DAILY BLESSING 2024 SEPT - 23/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 6K

  • @subintharayiltharayil512
    @subintharayiltharayil512 ชั่วโมงที่ผ่านมา +30

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളിൽ നിറയനം ഞങ്ങളെ നയിക്കണം ശക്തിപ്പെടുത്താൻ എഴുന്നള്ളി വരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന മഹത്വം മഹത്വം മഹത്വം നന്ദി സ്തുതി മഹത്വം

  • @manjusajisaji6229
    @manjusajisaji6229 2 ชั่วโมงที่ผ่านมา +75

    ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ
    എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ . ഈശോയെ ഞങ്ങളുടെ മേൽ കരുന്നതോനാണമേ

  • @shynisinil5162
    @shynisinil5162 3 ชั่วโมงที่ผ่านมา +78

    എന്റെ യേശുവേ അപ്പാ നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി ഈശോയെ 🙏🏻എന്റെ മോന്റെ കൂടെ ഉണ്ടാകണേ കാത്തുകൊള്ളണമേ അപ്പാ ആമേൻ 🙏🏻🙏🏻🙏🏻

  • @kottayamnews653
    @kottayamnews653 ชั่วโมงที่ผ่านมา +27

    എന്റെ ഈശോയെ എന്റെ കടബാധ്യതയുള്ള മേലും എന്റെ കുടുംബത്തിന്റെ മേലും എന്റെ ഭാര്യ എഴുതിയ പരീക്ഷയുടെ റിസൾട്ട് മേലും കരുണയായിരിക്കണമേ കർണിയായിരിക്കണമേ തമ്പുരാന് ലോകമെമ്പാടുമുള്ള ഒരോ മക്കളുടെ മേലും കരുണയായിരിക്കണമേ

  • @rosyyesudas6589
    @rosyyesudas6589 2 ชั่วโมงที่ผ่านมา +41

    ഈശോയെ ഞങ്ങടെ എല്ലാം നീ സഹകരണമേ സമാധാനം ശാന്തിയും നൽകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ കർത്താവിനെ മാറ്റി തരണമേ മോനും മക്കളെ അനുഗ്രഹിക്കണമേ മക്കളുടെ പരീക്ഷയിൽ ഉന്നത വിജയം നൽകി അവരെ അനുഗ്രഹിക്കണമേ 🙏🙏

  • @thankamanijose8444
    @thankamanijose8444 ชั่วโมงที่ผ่านมา +35

    ഈശോയെ സ്വന്തമായി ഭവനം ഇല്ലാത്ത എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ എൻെറ മകൻ ജിജോയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ അവന് സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കണമെ

  • @marymp9094
    @marymp9094 2 ชั่วโมงที่ผ่านมา +66

    *ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
    *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏ആമ്മേൻ🙏

  • @subintharayiltharayil512
    @subintharayiltharayil512 ชั่วโมงที่ผ่านมา +12

    പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശു വില്ലൂടെ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ സഹായിക്കണേ അനുഗ്രഹിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു

  • @jerinmichael2646
    @jerinmichael2646 2 ชั่วโมงที่ผ่านมา +38

    🙏🏻🙏🏻🙏🏻കർത്താവെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ കുടുംബത്തിന്റെ മേൽ നിയോഗങ്ങളുടെ മേൽ വാഹനത്തിന്റെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കൃപയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @Neethuaby
    @Neethuaby ชั่วโมงที่ผ่านมา +22

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @athulyajohn1723
    @athulyajohn1723 5 ชั่วโมงที่ผ่านมา +91

    എൻ്റെ ഈശോയെ, ഞങ്ങളുടെ ജീവിതത്തെ പൂർണമായും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ കുടുംബജീവിതത്തിൽ അങ്ങ് എപ്പോഴും സംരക്ഷണവും കരുതലും നൽകേണമേ. വഴിയറിയാതെ ഞങ്ങള് വിശമിക്കുമ്പോൾ ഈശോയെ അങ്ങ് തന്നെ ഞങ്ങളുടെ വഴികാട്ടി ആയി മാറേണമേ. ജോലി കണ്ടെത്താൻ ഞങ്ങള് വളരെ പ്രയസപെടുന്നുണ്ട് . ഈശോയെ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളെ പോലെ ഒരു ജീവിതമാർഗം കണ്ടെത്താൻ പ്രയാസപ്പെടുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു. ഈശോയെ ഞങ്ങളെ എല്ലാവരെയും സഹായിക്കാൻ ആയി അങ്ങ് വേഗം വരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @malmvncca2362
    @malmvncca2362 48 นาทีที่ผ่านมา +2

    Amen Hallelujah Amen
    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം മാതാവേ നന്ദി മാതാവേ സ്തുതി മാതാവേ സ്തോത്രം Hallelujah Hallelujah Hallelujah Amen Amen Amen

  • @shobanas4583
    @shobanas4583 3 ชั่วโมงที่ผ่านมา +133

    ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകികൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ

  • @annamamini2755
    @annamamini2755 2 ชั่วโมงที่ผ่านมา +38

    എന്റെ ഈശോയെ എന്റെ വീടിന്റെ പണി തുടങ്ങാൻ അനുഗ്രഹിക്കേണമേ വേഗം പൂർത്തിയാക്കി തരണമേ, ലോണിന്റെ കാര്യങ്ങൾ ശെരിയാക്കി തരണമേ മകളുടെ വിവാഹം ഒരു തടസ്സവുമില്ലാതെ നടത്തിത്തരണമേ ആമേൻ

  • @marymp9094
    @marymp9094 2 ชั่วโมงที่ผ่านมา +43

    ഈശോയേ.....യേശുവേ നന്ദി
    യേശുവേ സ്തുതി
    യേശുവേ ആരാധന
    യേശുവേ മഹത്വം
    ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ..
    ആമ്മേൻ🙏

  • @subintharayiltharayil512
    @subintharayiltharayil512 ชั่วโมงที่ผ่านมา +10

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം നൽകിയതിന് ഞങ്ങള് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah സ്തുതി സ്തോത്രം മഹത്വം

  • @vincentsanthibhavan4903
    @vincentsanthibhavan4903 3 ชั่วโมงที่ผ่านมา +84

    യേശുവേ!'ഇന്നത്തെ ദിവസവു ഞങ്ങളോടു കൂടെ ഇരിക്കണെ ! അവിടുത്തെ വചനം കേൾക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റി തരണെ❤️❤️❤️❤️❤️🙏🙏🙏

  • @LindaJoseph-p4t
    @LindaJoseph-p4t 2 ชั่วโมงที่ผ่านมา +37

    ഈശോയെ എന്റെ മകളെ എളിമയിലേയ്ക്കും ദൈവവിശ്വാസത്തിലേയ്ക്കും നയിക്കണമേ 🙏🙏🙏🙏🙏

  • @kjosephbincy
    @kjosephbincy 3 ชั่วโมงที่ผ่านมา +22

    എന്റെ കർത്താവേ എക്സാം നല്ല മാർക്ക് വാങ്ങി എന്റെ മകൻ പാസാകണേ അവന് നല്ല ഭാവി കൊടുക്കണമേ കർത്താവേ നിന്റെ കൃപ അവനോട് കൂടെ ഉണ്ടാകണമേ ആമ്മീൻ 🙏🙏🙏

  • @ShibuVarghese-k1t
    @ShibuVarghese-k1t 21 นาทีที่ผ่านมา +1

    🌹✝️🙏കർത്താവെഅനുഗ്രഹിക്കേണമേ കർത്താവിന്റെവചനംകേൾക്കുവാൻ എല്ലാദൈവമക്കളെയുംഅനുഗ്രഹിക്കേണമേ ആമേൻ 🙏✝️🌹

  • @daisymol_mathew_
    @daisymol_mathew_ 5 ชั่วโมงที่ผ่านมา +29

    എൻ്റെ യേശുവേ നന്ദി കത്താവേ എന്നെ തന്നെയും എൻ്റെ രോഗത്തെയും അങ്ങ് സുഖപ്പെടുത്തണമെ എൻ്റെ ഭർത്താവിൻ്റെ വരുമാനത്തെയും അദ്ദേഹത്തിൻ്റെ ആയുസും ആരോഗ്യവും അങ്ങേയുടെ കൈകളിൽ സമർപ്പിക്കുന്നു യേശു നാഥ എൻ്റെ മകൻ നന്നായി പഠിക്കണെമഫുൾ ബോളിൽ നല്ല വിജയം കണ്ടത്തണമെനയസും ആരോഗ്യവും നല്ക്കേണമെ യേശുവേ എൻ്റെ സഹോദരങ്ങളെ അനുഗ്രഹിക്കണമെ എൻ്റെ കർത്താവേ ഞങ്ങൾക്ക് തിരികെ കിട്ടാനുള്ള കാശ് എത്രയും പെട്ടെന്ന് യതൊരു തടസവു കൂടാതെ തിരികെ കിട്ടാണമെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏

  • @PhilominaMary-i7i
    @PhilominaMary-i7i 2 ชั่วโมงที่ผ่านมา +37

    +2 ന് പഠിക്കുന്ന മകളെ സമർപ്പിക്കുന്നു കർത്താവേ അവളെഅനീമിയയിൽ നിന്നും രക്ഷിക്കണെ നന്നായി പഠിക്കാൻ അവസരം ഒരുക്കണേ അവൾക്ക് നല്ല ആരോഗ്യം കൊടുക്കണെ കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ

  • @thomasantony4977
    @thomasantony4977 3 ชั่วโมงที่ผ่านมา +111

    കർത്താവേ,
    ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ,
    ജോലിക്കും പഠനത്തിനും ആയി വിദേശത്തും സ്വദേശത്തും ആയി കഷ്ടപ്പെടുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ.....
    ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕

    • @elizabethjoy8544
      @elizabethjoy8544 47 นาทีที่ผ่านมา +1

      mone mole anugrahikaname 🙏

  • @musiclover-zw2mw
    @musiclover-zw2mw 19 นาทีที่ผ่านมา +1

    എൻ്റെ കർത്താവേ എൻ്റെ മകളുടെ സ്വഭാവത്തിൽ മാറ്റം വരുത്തണമെ കർത്താവേ മാനസീക വിദഭ്രാമാറ്റി കൊടുക്കണമെ.യേശുവേ വർഷങ്ങളായി ഈ ദുഃഖം ഞാൻ പേരുന്നു യേശുവേ കൈവിടല്ലെ യേ ഗുവേ സ്തുതി സ്തോത്രം നന്ദി ആരാധന

  • @rosevlogs6301
    @rosevlogs6301 3 ชั่วโมงที่ผ่านมา +25

    യേശു നാഥ നന്ദി❤ മക്കളുടെ എല്ലാ ഉദ്യമങ്ങളും സഫലമാക്കണമെ ഈശോയോട് ചേർത്ത് നിർത്തണമ❤ കൂടെയുണ്ടാകണമെ അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @shybaanil
    @shybaanil 2 ชั่วโมงที่ผ่านมา +48

    എന്റെ ഈശോയേ ഇന്നേ ദിവസം ഞങ്ങൾക്ക് ദാനമായി തന്ന മകളെ ഈശോയുടെ തിരു രക്തകോട്ടയിലുള്ള സംരക്ഷണം നൽകി കാത്തു പരിപാലിക്കണമേ

  • @John-xe5it
    @John-xe5it 30 นาทีที่ผ่านมา +1

    എന്റെ ഈശോയെ എന്റെ പുറം വേദന സ്വീകരിച്ചു സുഖപ്പെടുത്തണമേ. ആമേൻ ആമേൻ 🙏🙏🙏

  • @JayaS.S
    @JayaS.S 3 ชั่วโมงที่ผ่านมา +23

    ദൈവത്തിനു സ്തുതി യേശുവേ ഇന്നത്തെ ദിവസം അനുഗ്രഹമാക്കണ്ണമേ ഞങ്ങൾ പരസ്പരം മറ്റുള്ളവരെ സ്നേഹിച്ചും നന്മകൾ ചെയ്തും ജീവിക്കുവാൻ കനിയണ്ണമേ ദൈവമേ പാപിയായ എന്നിൽ കനിയണ്ണമേ ദുഷ്ട ചിന്തകൾ മാറ്റി ദൈവ ചെയ്‌തന്യത്താൽ എന്റെ മനസിനെയും ശരീരത്തെയും ഹൃദയത്തെയും ഒരുക്കണ്ണമേ ഡെയ്ലി ബ്ലെസ്സിങ്ങിൽ samrppichittull♥️നിയോഗങ്ങൾ സാധിച്ചു തരണമേ ആമ്മേൻ

  • @francisantony5044
    @francisantony5044 8 ชั่วโมงที่ผ่านมา +80

    സ്നേഹമുള്ള ഞങ്ങളുടെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെമേലും കരുണയായിരിക്കണമേ....... . , നന്ദി നന്ദി

  • @Rachelmathew-vc6it
    @Rachelmathew-vc6it ชั่วโมงที่ผ่านมา +22

    ഈശോയെ ഈ ധ്യാന ഗ്രൂപ്പിനെ അവിടുത്തേക്ക് സമർപ്പിക്കുന്നു.നയിക്കുന്ന അച്ചനെയും മറ്റുള്ളവരെയും അനുഗ്രഹിക്കേണമേ..
    ഈശോയെ ഞങളുടെ മകന്റെ ഉള്ളിലുള്ള ഇരുട്ട് മാറ്റി കൊടുക്കേണമേ...പകരം ഉദയ സൂര്യനെ പോലെ പ്രകാശിക്കുവാൻ കൃപ ഉണ്ടാകേണമേ..ദൈവത്തെ ആഴമായി സ്നേഹിക്കുവാൻ മകന് കൃപകൊടുകേണമേ....

  • @ValsammaChacko-u7s
    @ValsammaChacko-u7s 53 นาทีที่ผ่านมา +5

    Thanks Heavenly Father Son holy spirit amme st Joseph Arch angels guardian angels and all saints and angels for blessings and graces

  • @sincydipu4946
    @sincydipu4946 2 ชั่วโมงที่ผ่านมา +44

    സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള എല്ലാ കുഞ്ഞു മക്കളെ യും സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻അവരെ അനുഗ്രഹിക്കണമേ

  • @dincybabu3213
    @dincybabu3213 3 ชั่วโมงที่ผ่านมา +30

    എൻറ്റെ യേശുവേ, വിവിധ പരീക്ഷ ക്ക് ഒരുങ്ങുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവരെ നീ അനുഗ്രഹിക്കണമേ 🙏

  • @Neethuaby
    @Neethuaby ชั่วโมงที่ผ่านมา +12

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @SiniReji-u3r
    @SiniReji-u3r 6 ชั่วโมงที่ผ่านมา +17

    കർത്താവായ ഈശോയെ ഞങ്ങളോട് ഇടപെടണമേ. ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കേണമേ. ദൈവ കൃപയാൽ ഞങ്ങളെ നിറ ക്കണമേ. യേശുവേ ഞങ്ങളുടെ അപേക്ഷകളെ ഉപേക്ഷിക്കരുതെ അപ്പാ.ഓരോ പ്രഭാതവും ഞങ്ങൾക്ക് കാണുവാൻ തന്ന അനുഗ്രഹത്തെ ഓർത്തു സ്തുതിക്കുന്നു. എന്റെ മകനെയൊർത്ത് പ്രാർത്ഥിക്കുന്നു. അവനെ കാത്ത് സംരഷിക്കണമേ . നല്ലയൊരു ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണം കർത്താവെ. അവൻ പോകുന്ന വഴികളിലെല്ലാം കൂടെയിരിക്കണമേ.മകൾ ഇന്റർവ്യൂനു പോകാൻ തയ്യാറെടുക്കുന്നു. അവളെ അനുഗ്രഹിക്കേണമേ.യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന 🙏🏻🙏🏻

  • @josminpj6122
    @josminpj6122 2 ชั่วโมงที่ผ่านมา +16

    എൻ്റെ യേശുവേ എനിക്ക് എല്ലാ വിഷയത്തിനും നല്ല മാർക്ക് നൽക്കണമേ എനിക്ക് Academic നൽക്കണമേ എനിക്ക് Maths ,English ബാക്കി വിഷയങ്ങൾക്കും നല്ല മാർക്ക് നൽ ക്കണമേ എൻ്റെ അനിയൻനും നല്ല മാർക്ക് നൽക്കണമേ ഞങ്ങൾ ളുടെ കുടുംബത്തെ കാത്തു കൊള്ളണെ ആമ്മേൻ🙏🙏🙏🙏😱😱

  • @SajusaimonSimon
    @SajusaimonSimon 3 ชั่วโมงที่ผ่านมา +18

    കർത്താവെ ഈ ശുശ്രുഷയിൽ പങ്കെടുക്കുന്ന എല്ലാവരെയും ഈ ശുശ്രുഹ നയിക്കുന്ന എല്ലാവരെയും അങ്ങേ മുൻപിൽ സമർപ്പിക്കുന്നു

  • @thresiapj9918
    @thresiapj9918 ชั่วโมงที่ผ่านมา

    നല്ല മാതാവേ എൻ്റെ ഈശോയേ എൻ്റെയും എൻ്റെ ഭവനത്തിലുള്ളവരുടെയും എൻ്റെ സിജോയുടെയും എല്ലാവിധ രോഗത്തഉം പൂർണ്ണമായും മാറ്റിത്തരണമേ സൗഖ്യപ്പെടുത്തണമേ എൻ്റെ ആർദ്രമോൾക്ക് നല്ലൊരു മാർഗ്ഗം തെളിയിച്ച് കൊടുക്കണമേ. അവളെ അനുഗ്രഹിക്കണമേ

  • @VinuPaul1978
    @VinuPaul1978 3 ชั่วโมงที่ผ่านมา +80

    ഈശോയെ എല്ലാ വിദ്ധ്യാർത്ഥികൾക്കും പഠിക്കുവാനുള്ള ബുദ്ധിശക്കിയും, ഓർമ്മശക്തിയും, വിവേകവും, വിജ്ഞാനവും കൊടുത്ത് പരിശുദ്ധാത്മാവിനെ നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

    • @helentitus9484
      @helentitus9484 2 ชั่วโมงที่ผ่านมา

      Amen

    • @Kmcdaysvim4745
      @Kmcdaysvim4745 2 ชั่วโมงที่ผ่านมา

      Amen

    • @jollyp8807
      @jollyp8807 2 ชั่วโมงที่ผ่านมา

      Pray for my son

  • @binduv7780
    @binduv7780 2 ชั่วโมงที่ผ่านมา +17

    എൻ്റെ ഈശോയെ ച്ചിൻ്റെ എല്ലാനിയോഗങ്ങളേയും നിൻ്റെതുക്കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിച്ച് ആശീർവദിക്കേണമേ❤🙏🙏🌹🌹🙏

  • @lusibiju6965
    @lusibiju6965 4 ชั่วโมงที่ผ่านมา +70

    ഈശോയെ മദ്യാസക്തിയിൽ നിന്നുള്ള വിടുതലും അങ്ങയുടെ കരുതലനുഭവിക്കാനുള്ള കൃപയും നൽകി എല്ലാവരേയും പ്രത്യേകിച്ച് എല്ലാ മദ്യപാനികളേയും അനുഗ്രഹിക്കാൻ കരുണയായിരിക്കണമേ

    • @rossilygeorge9669
      @rossilygeorge9669 3 ชั่วโมงที่ผ่านมา

      Jesus please bless Lesly and Zayne.

    • @rossilygeorge9669
      @rossilygeorge9669 3 ชั่วโมงที่ผ่านมา

      Bless Zayne in his studies and Lesly in her work related matters

  • @sunil-sy3tt
    @sunil-sy3tt 48 นาทีที่ผ่านมา

    പരിശുദ്ധനായ ദൈവമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ നന്നായി പഠിക്കുവാൻ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ യേശുവേ യേശുവേ സ്തോത്രം

  • @ShobhaM-w3f
    @ShobhaM-w3f 3 ชั่วโมงที่ผ่านมา +13

    ഏശൂവേ.ഈപകൽക്കാലം.അങ്ങ്എൻറ്റേമകളുടെജീവിതത്തിലിടപെടണമേ.അങ്ങല്ലാതേമറ്റാരും.ഈഭൂമിയിലവരുടെപ്രശനങ്ങളെപരിഹരിക്കനില്ലാ.അങ്ങ്.ശക്തമായിട്ടിടപെടണമേ...അവരുടെകടങ്ങളുംപാവങ്ങളും.ഇളച്ചുകൊടുക്കണമേഅപ്പാ..കരുണയായിരിക്കേണമേ.ആമേൻ..

  • @tomijoseph8064
    @tomijoseph8064 2 ชั่วโมงที่ผ่านมา +10

    എന്റെ ഈശോയെ എന്റെ മകൾക്കു ആ ജോലി കൊടുത്തതിനു നന്ദി 🌹✝️🙏എന്റെ ഈശോയെ എന്റെ മകളുടെ മേലാധികാരികൾ കൂടെ ജോലി ചെയ്യുന്നവർ എല്ലാവരെയും പരിശുദ്ധ താൽ മാവിനാൽ അനുഗ്രഹിക്കണമേ 🌹✝️✝️🙏

  • @antonyraju9552
    @antonyraju9552 2 ชั่วโมงที่ผ่านมา +131

    ജോലി കിട്ടാതെ വിഷമിച്ചിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹീക്കണമെ ഈശോയെ കരുന്നതോന്നണെ ഈശോയെ ആമേൻ

    • @thankammapeter7457
      @thankammapeter7457 ชั่วโมงที่ผ่านมา

      Jesus help those who have jobs to live

    • @liya6205
      @liya6205 ชั่วโมงที่ผ่านมา

      Esoye ente kunjine samarpikunnu karthaveee ente husband nte madyapanam poornamaayi maatitarane karthaveee njgalude kada badyathaklum petten teerkanulla vazhi kaatotarane baki Ella niyogahalum ipo njn samarpikunnu karthaveee Amen siya Amma appa ellrem kayholnee amen

    • @wilsonvarkey56
      @wilsonvarkey56 34 นาทีที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nissynissy4320
      @nissynissy4320 9 นาทีที่ผ่านมา

      Amen

  • @moncyjohn8885
    @moncyjohn8885 31 นาทีที่ผ่านมา +2

    ഈശോയെ, 16 വർഷമായി വഴി സൗകര്യമില്ലാത്ത ഒരു കൊച്ചു വീട്ടിൽ ജീവിക്കുന്നു.. ഈശോയെ, വഴിസൗകര്യമുള്ള ഒരു വീട് നൽകണമേ...അനുഗ്രഹിക്കണമേ.🙏🙏

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 7 ชั่วโมงที่ผ่านมา +33

    പിതാവേ ജിവിതം വഴിമുട്ടിനിൽക്കുന്ന എല്ലാ കുടുംബങ്ങളെയും അവിടുത്തെ കരങ്ങളാൽ അനുഗ്രഹിക്കേണമേ

  • @sakariaskj4203
    @sakariaskj4203 4 ชั่วโมงที่ผ่านมา +34

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @merijoy683
    @merijoy683 4 ชั่วโมงที่ผ่านมา +160

    പിതാവേ എന്റെ ഉറക്കത്തെ അങ്ങ് കൃമികരിക്കണമേ പ്രാത്ഥിക്കുമ്പോൾ ഉണ്ടാകന്ന പലവിചാരങ്ങൾ അവിടുന്നു മാറ്റിതരേണമേ.' - . എന്റെ എല്ല കുറവുകളും അങ്ങ് സ്വീകരിച്ച് എന്നെ അവിടുന്നു രക്ഷിക്കണമേ. ആമ്മേൻ🙏🙏🙏🙏🙏🙏

  • @jincyea4065
    @jincyea4065 3 ชั่วโมงที่ผ่านมา +13

    യേശുവെ എൻ്റെ മകൻ്റെ ദേഷ്യം ചീത്ത പറയുന്ന സ്വഭാവം അനുസരണയില്ലായ്മ പംിക്കുവാനുള്ള മടി ഇവ മാറ്റിത്തര ണമെ പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കണമെ എൻ്റെ കുറവുകളും പേരായ്മയും മാറ്റി അനുഗ്രഹിക്കണമെ

  • @22379478
    @22379478 3 ชั่วโมงที่ผ่านมา +12

    അപ്പാ പിതാവേ എൻ്റെ ഓമന എന്നെ പിരിഞ്ഞ് പോയിട്ട് ഇന്ന് 75 ദിവസം ആയല്ലോ. അപ്പാ അവളുടെ ആത്മാവിന് നിത്യശാന്തി നൽകുകയും അവളെ അങ്ങയുടെ പറുദിസ്സായിൽ പാർപ്പിക്കുകയും ചെയ്യേണമേ. അപ്പാ അവളെ സഹായിക്കണമേ അവളുടെ പ്രാർത്ഥന ഞങ്ങൾക്ക് കോട്ട ആയിരിക്കേണമേ. അവൾ കുടെ ഇല്ലാതെ ജീവിക്കുവാൻ ബലം നൽകേണമേ സമാധാനം നൽകി നീ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ ഹാലേലുയ്യാ സ്തോത്രം ആമേൻ

  • @gracybabu5779
    @gracybabu5779 34 นาทีที่ผ่านมา

    ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കൃപ വർഷിക്കണമേ
    പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ

  • @radhikarajesh-n1h
    @radhikarajesh-n1h 3 ชั่วโมงที่ผ่านมา +31

    ഈശോയെ എൻ്റെ സഹോദരൻ്റെ കരൾരോഗം പൂർണ്ണമായും സുഖപ്പെടുത്തി ആയുസും ആരോഗ്യവും കൊടുക്കന്നെ കാലിലെ നീരും വയറിലെ നീരും കാലിലെ infection നും മാറ്റിത്തരണെ കർത്താവെ ജോലിക്ക് പോകാൻ കഴിയന്നെ ഈശോയെ

    • @sujajoseph4923
      @sujajoseph4923 2 ชั่วโมงที่ผ่านมา

      Amen 🙏

  • @rosammasebastian7456
    @rosammasebastian7456 ชั่วโมงที่ผ่านมา +15

    ഈശോയേ എല്ലാ ഭവനങ്ങളിലും അങ്ങയുടെ കൃപ ഉണ്ടാക്കണമെ ...വചനം അയച്ചു എന്നേഹ ദക്തിപ്പെടുത്തണമേ..Amen 🙏🙏

  • @animmaphilip9504
    @animmaphilip9504 5 ชั่วโมงที่ผ่านมา +70

    എന്റെ ഈശോയെ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിക്കുന്ന ഭക്തിയിലും വിശുദ്ധിയിലും സഹോദര സ്നേഹത്തിനും അവരെ ഒന്നിപ്പിക്കേണമേ എല്ലാ അസുഖങ്ങളിലും മാറ്റി മക്കളെ അനുഗ്രഹിക്കട്ടെ മക്കൾ ആയിരിക്കുന്നിടത്ത് അവിടെ കൂടെയുണ്ടായിരിക്കണം ആമേൻ

  • @elsytom8707
    @elsytom8707 14 นาทีที่ผ่านมา

    ഈശോയെ Daily blessing പ്രാർത്ഥിക്കുന്ന എല്ലാ കുംടബങ്ങളേയും അവരുടെ മക്കളെയും അവർക്കുള്ള സകലത്തിനേയും അനുഗ്രഹിക്കണമേ Daily blessing നടത്തുന്ന അച്ഛനേയും ശുശ്രൂഷകരേയും അനുഗ്രഹിക്കണമേ ഈ പാവിയായ മകളേയും കുടുംബത്തിലുള്ള ഓരോദദത്തരേണം അനുഗ്രഹിക്കണമേ മക്കളുടെ പഠനം അനുഗ്രഹിക്കണമേ ഈ മകളുടെ തലവേദനയും മുഖാന്ത കറുത്ത പാടുകളും മാറ്റി തരണമേ. Daily blessing സാക്ഷ്യപ്പെടുത്തു ന്ന മകളാക്കി എന്നെ
    മാറ്റേണമേ . ആമ്മേൻ അനുഗ്രഹിക്കണമേ

  • @deepakunneljohn879
    @deepakunneljohn879 3 ชั่วโมงที่ผ่านมา +8

    യേശു എന്റെ എല്ലാ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും അനുഗ്രഹിക്കുകയും എല്ലാവരെയും ഓർത്തുകൊണ്ട് എന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തു.. എല്ലാവരെയും അനുഗ്രഹിക്കണമേ യേശു..

  • @simidavies1208
    @simidavies1208 29 นาทีที่ผ่านมา

    യേശുവേ, ജോലിയില്ലാത്ത മക്കൾ പ്രത്യേകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. വിവാഹപ്രായമായിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത മക്കളെ സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binirajesh18
    @binirajesh18 2 ชั่วโมงที่ผ่านมา +29

    എന്റെ യേശു അപ്പാ എന്റെ വീടിനെ സമർപ്പിക്കുന്നു ഉദയ സുര്യനെ പോലെ പ്രകാശിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ സമാധാനം നൽകണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ

    • @sujajoseph4923
      @sujajoseph4923 2 ชั่วโมงที่ผ่านมา

      Amen 🙏

  • @jincyshaji9124
    @jincyshaji9124 2 ชั่วโมงที่ผ่านมา +20

    ആമ്മേൻ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ അങ്ങയുടെ ഇഷ്ടം ഞങ്ങളിൽ നടക്കട്ടെ ആമ്മേൻ

    • @RoshinJoseph-o9s
      @RoshinJoseph-o9s 2 ชั่วโมงที่ผ่านมา

      ഈ ശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമെ ആമ്മേൻ

  • @JoyMathew-zc4nd
    @JoyMathew-zc4nd ชั่วโมงที่ผ่านมา +6

    സർവശക്നായ കർത്താവേ, വിവാഹതടസ്സം നേരിടുന്ന മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. വിവാഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും നീക്കി സമയത്തിന്റെ പൂർണ്ണതയിൽ ഞങ്ങളുടെ മക്കളുടെ വിവാഹങ്ങൾ നടത്തി തരണമേ എന്ന്‌ പ്രാർത്ഥിക്കുന്നു, ആമേൻ ആമേൻ ആമേൻ 🙏🤲🛐🥺😭

    • @JohnsonVaried
      @JohnsonVaried ชั่วโมงที่ผ่านมา

      My god

  • @marfinmohan4051
    @marfinmohan4051 3 ชั่วโมงที่ผ่านมา +50

    യേശുവേ അങ്ങയെ സ്നേഹിക്കുന്നവർക്ക് സമാധാനവും സ്വൈരവും അനുഗ്രഹങ്ങളും നന്മയും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @daisyjm4805
    @daisyjm4805 2 ชั่วโมงที่ผ่านมา +10

    യേശുവേ എന്റെ മോന്റെജർമൻ വിസ എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി ലഭിച്ചു ഈശോ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @cmjacob5732
    @cmjacob5732 4 ชั่วโมงที่ผ่านมา +128

    ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കിതു സാധിച്ചു തരണമേ ആമ്മേൻ 🙏🏿🙏🏿🙏🏿🙏🏿🌷🌷🌷🌷🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @josek.t8027
      @josek.t8027 3 ชั่วโมงที่ผ่านมา

      ആമേൻ

    • @rajeevimohankumar9061
      @rajeevimohankumar9061 3 ชั่วโมงที่ผ่านมา

      Amen

    • @kavithababu9679
      @kavithababu9679 2 ชั่วโมงที่ผ่านมา +1

      Ente Eshoye oru veede paniuvan anugrahikaname Amen 🙏🙏🙏

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 ชั่วโมงที่ผ่านมา +1

      🙏🙏🙏

    • @rosammageorge7773
      @rosammageorge7773 ชั่วโมงที่ผ่านมา

      Amen appa hallelujah amen

  • @jancythomas3661
    @jancythomas3661 5 ชั่วโมงที่ผ่านมา +88

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ

    • @marysheenajohnson2918
      @marysheenajohnson2918 3 ชั่วโมงที่ผ่านมา

      Oru ദിവസം കൂടി കാണുവാൻ കൃപ നൽകിയതിന് നന്ദി പറയുന്നു അപ്പാ

    • @marysheenajohnson2918
      @marysheenajohnson2918 3 ชั่วโมงที่ผ่านมา

      അനുഗഹമുള്ള മക്കൾ ആക്കി മക്കളെ മറ്റേണമേ

  • @ushapanicker9767
    @ushapanicker9767 3 ชั่วโมงที่ผ่านมา +56

    കർത്താവേ എന്റെ ദൈവമേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏ആമ്മേൻ
    🙏🙏🙏
    ❤️❤️❤️

    • @resmijohny7026
      @resmijohny7026 3 ชั่วโมงที่ผ่านมา

      Amen 🙏🙏

  • @BeenaThomas-oz5pv
    @BeenaThomas-oz5pv 19 นาทีที่ผ่านมา

    എന്റെ ഈശോയേ എന്റെ എല്ലാ പ്രശ്നങ്ങൾക്ക് പരിഹാരം നൽകണെ എന്റെ മകൾക്ക് ജോലിയും നല്ല വിവാഹവും നൽകി അനുഗ്രഹിക്കണ എന്റെ മകന് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും അറിവും നൽകി അനുഗ്രഹിക്കണ

  • @sherlyfrancis5057
    @sherlyfrancis5057 3 ชั่วโมงที่ผ่านมา +40

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിലനിർത്തണേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേർവഴി നടത്തേണമേ ആമേൻ 🙏

    • @josek.t8027
      @josek.t8027 3 ชั่วโมงที่ผ่านมา

      ആമേൻ

    • @rohithadiju4072
      @rohithadiju4072 ชั่วโมงที่ผ่านมา

      Amen..

  • @shaluelsajohn2691
    @shaluelsajohn2691 3 ชั่วโมงที่ผ่านมา +58

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അങ്ങ് മാറ്റി തരണമേ
    ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ
    ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @rosammasunny5029
    @rosammasunny5029 2 ชั่วโมงที่ผ่านมา +8

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ എല്ലാ കാര്യങ്ങളും സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ

  • @Noname-ot5us
    @Noname-ot5us 5 ชั่วโมงที่ผ่านมา +55

    ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു അനുസരണയില്ലായ്മയെയും ചീത്ത പറയുന്ന അവന്റെ നാവിനെയും മുൻകോപത്തെയും സമർപ്പിക്കുന്നു അവനെ കാത്തു രക്ഷിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ😭😭🙏

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 ชั่วโมงที่ผ่านมา

      🙏🙏🙏

    • @minithomas127
      @minithomas127 2 ชั่วโมงที่ผ่านมา

      🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 4 ชั่วโมงที่ผ่านมา +15

    ❤❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @vinuvasu1639
    @vinuvasu1639 36 นาทีที่ผ่านมา

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ ദൈവമെ പരിശുദ്ധാത്മാവ് കൊണ് ഞങ്ങളെയും ഞങ്ങളുടെ നിയോഗങ്ങളേയും നിറക്കേണമെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @babykuttymathew2314
    @babykuttymathew2314 7 ชั่วโมงที่ผ่านมา +8

    യേശുവേ മകളുടെ ഹസ്ബൻഡിനു താഴ്മയും വിനയവും ദൈവ കൃപയും ഉള്ള ശാന്ത സ്വഭാവം കൊടുക്കേണമേ. മകളുടെ കഷ്ടപ്പാടിന് അവിടുന്ന് വിടുതൽ കൊടുക്കേണമേ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 ชั่วโมงที่ผ่านมา +29

    ഈശോയെ ജോലിഇല്ലാതെ വിഷമിക്കുന്ന റിനേഷ് എന്ന മകനെ ജോലി നൽകി അനുഗ്രഹിക്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന സകലമാക്കളെയും അനുഗ്രഹിക്കണമേ ഫാദർ മാത്യു അച്ഛനെയും അനുഗ്രഹിക്കണമേ

  • @ShobhaM-w3f
    @ShobhaM-w3f 3 ชั่วโมงที่ผ่านมา +10

    എൻറ്റേശൂവേ..ഒരുപുതിയപ്രഭാതംകൂടികാണാനിടവരുത്തിയതിന്.നന്ദിയോടേ.സ്തോത്രംചെയ്യുന്നു.എൻറ്റേകർത്താവേ.അങ്ങുയുടെ.തിരുമുമ്പാകേ.സമർപ്പിച്ചിരിക്കുന്നനിയോഗങ്ങളേ.അങ്ങ്സീകരിക്കേണമേ.അതിൻമ്മേൽ.കരുണയുണ്ടാകേണമേ..ആനിയോഗങ്ങൾ.സാധിച്ചുതരണമേ...ആമേൻ..

  • @shibiks9062
    @shibiks9062 2 ชั่วโมงที่ผ่านมา +19

    എന്റെ യേശുവേ എന്റെ മാതാവേ ലോൺ കിട്ടണേ കർത്താവെ ദീപചേച്ചി ക്ക് കൊടുക്കാനുള്ള പൈസ ഈ മാസം കൊടുക്കാൻ സാധിച്ചു തരണേ കർത്താവെ എന്റെ മോൻ അഭിജിത്തിന് വേഗം വിസ വന്ന് പോകാൻ പെട്ടന്ന് തന്നെ സാധിച്ചു കൊടുക്കണേ കർത്താവെ അഖിലിനും അവരെ അനുഗ്രഹിക്കണെ എന്റെ ഈ നിയോഗംസാധിച്ചു തരണേ കർത്താവെ ഇനിയും കഷ്ട്ടപെട്ടുതരുതേ കർത്താവെ അടുത്ത മാസം ചിട്ടി എന്റെ മോന് തന്നെ കിട്ടണേ കർത്താവെ മോൾക്ക് വേഗം ജോലി കിട്ടണേ
    കർത്താവെ ചേട്ടന് പണി ഉണ്ടാവാണേ എന്നെ കൈ വിടല്ലേ ഞങ്ങൾ ക്ക് പെട്ടന്ന് വിടുതൽ തന്നു സഹായി കാണെ കർത്താവെ

    • @ajicleetus4398
      @ajicleetus4398 ชั่วโมงที่ผ่านมา

      Psalms 51, 70, 91, 121, 123, 136... സുഭാഷിതങ്ങൾ daily one chapter.

  • @judybiju4807
    @judybiju4807 3 ชั่วโมงที่ผ่านมา +79

    ഈശോയെ എല്ലാം കുടുംബത്തെയും മേൽ കരുണതോന്നണേ വിശുദ്ധികരിക്കണമേ എല്ലാം യുവതി യുവാക്കലും മേൽ കരുണതോന്നണേ വിശുദ്ധികരിക്കണമേ വിശ്ശൂതിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ എല്ലാം കുഞ്ഞു മക്കളെയു കാത്തുകൊള്ളണമേ

    • @AARONJEO-z2h
      @AARONJEO-z2h 3 ชั่วโมงที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @animmaphilip9504
    @animmaphilip9504 5 ชั่วโมงที่ผ่านมา +7

    എന്റെ ഈശോയെ മകളെയും കുടുംബത്തെയും സമർപ്പിക്കുന്നു സ്കൂളിലേക്ക് വീട്ടിൽ നിന്നും ആദ്യമായി ഇന്നവർ പോവുകയാണ് യാത്ര സൗകര്യം അവർക്ക് കൊടുക്കണം അങ്ങ് കൂടെയുണ്ടായിരിക്കണം പരിശുദ്ധാത്മാവിനാൽ അവർക്ക് അവരെ നിറയ്ക്കണമേ നല്ല സുഹൃത്തുക്കളെ അവർക്ക് നൽകണമേ ഫോണിന്റെ അടിയിൽ നിന്നും അവരെ എന്നെന്നേക്കുമായി മോചിപ്പിക്കണം അമ്മയെ പരിശുദ്ധ അമ്മയെ വിശുദ്ധി സകല വിശുദ്ധരെ മക്കൾക്ക് കൂട്ടായിരിക്കണമേ കാവലായിരിക്കണമേ കൂടെയുണ്ടാകണമേ ആമേൻ യേശുവേ സാത്രം യേശുവേ നന്ദി യേശുവേ സ്തുതി ഏഷ്യ ആരാധന ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @PriyaSuresh-h8z
    @PriyaSuresh-h8z 48 นาทีที่ผ่านมา

    ഈഗോയെ എൻ്റെ കുടുംബം അനുഗ്രഹിക്കേണമെ എൻ്റെ കടങ്ങൾ മാറ്റി തരേണമെ എൻ്റെ കടഞ്ഞുങ്ങൾക്ക് അനുഗ്രഹം നൽകേണമെ എൻ്റെ മകൾക്ക് OET കിട്ടേണമെ ആ
    മെൻ ആമെൻ🙏🙏🙏🙏🙏

  • @josephmathew719
    @josephmathew719 ชั่วโมงที่ผ่านมา +17

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @roselythomas2082
    @roselythomas2082 3 ชั่วโมงที่ผ่านมา +37

    യേശു അപ്പാ കൈവിടല്ലേ
    കരുണ തോന്നണമേ
    യേശുവേ നന്ദി
    യേശുവേ സ്തോത്രം
    യേശുവേ സ്തുതി
    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയേണമേ🙏🙏🙏🙏🙏🙏

    • @marbinmartin1468
      @marbinmartin1468 3 ชั่วโมงที่ผ่านมา

      ഈശോയെ അമ്മേ എനിക്ക് വചനം കുടുതൽ വായിക്കാൻ സാധിക്കണമേ🙏🙏

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 2 ชั่วโมงที่ผ่านมา

      🙏🙏🙏🙏

  • @annammajohn7677
    @annammajohn7677 2 ชั่วโมงที่ผ่านมา +16

    ഈശോയെ 🙏🏼ഡൈലി ബ്ലെസ്സിങ്ങിലൂടെ വചനം കേൾക്കുന്ന എല്ലാമക്കളെയും അവരുടേനിയോഗങ്ങളെയും അവിടുന്ന് സ്വീകരിക്കണമേ 🙏🏼ജീവിതത്തിലെ അന്ധകാരം നീക്കി വെളിച്ചം പകരണമേ 🙏🏼ആമേൻ 🙏🏼

  • @LeenaLineesh
    @LeenaLineesh 16 นาทีที่ผ่านมา

    ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണമേൻമക്കൾക്ക് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കാനും. നന്നായി പഠിക്കുവാനും അനുഗ്രഹിക്കണമേൻ..... ആമേൻ.....

  • @jubyjinish1555
    @jubyjinish1555 2 ชั่วโมงที่ผ่านมา +32

    ഇപ്പോൾ ഉള്ള വിഷമങ്ങൾ മാറുവാൻ ഈശോയെ അങ്ങ് കൂടേ ഉണ്ടാകേണമേ 🙏🙏..

  • @JosephAlbi-o3u
    @JosephAlbi-o3u 5 ชั่วโมงที่ผ่านมา +41

    കർത്താവായ യേശുനാഥാ എന്റെ ജോലി സംബന്ധമായിട്ടുള്ള എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങൾ എല്ലാം കർത്താവിന്റെ തിരുവത്വം കൊണ്ടെല്ലാം തുടച്ചുമാറ്റി ഈശോയുടെ കാൽവരിലെ ചിന്ത ജോലി മേഖല നിലനിർത്തി തന്ന അനുഗ്രഹിക്കണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

    • @marymp9094
      @marymp9094 2 ชั่วโมงที่ผ่านมา +1

      ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
      ആമ്മേൻ ❤ ആമ്മേൻ🙏

    • @LYSAMMAJACOB
      @LYSAMMAJACOB 2 ชั่วโมงที่ผ่านมา

      എന്റെ മക്കൾക്ക് തലമുറയെ തരണേ ഈശോയെ 🙏🙏

  • @molychacko4619
    @molychacko4619 2 ชั่วโมงที่ผ่านมา +39

    ഈശോയെ എല്ലാം കുഞ്ഞുമക്കളയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഈശോയെ bless ചെയ്യാൻ വരാണെമെ 🙏🙏🙏🙏🙏🙏🙏

  • @jancythomas3287
    @jancythomas3287 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എല്ലാ വൈദികരെയുo സമർപ്പിതരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ കാത്ത്‌ കൊള്ളാണമേ 🙏🙏🙏💕

  • @jessydas6426
    @jessydas6426 2 ชั่วโมงที่ผ่านมา +11

    യേശുവേ കരുണയായിരിക്കണമേ. യേശുവേ നന്ദി, യേശുവേ മഹത്വം 🙏🏻🌹

  • @leelammaelias52
    @leelammaelias52 4 ชั่วโมงที่ผ่านมา +76

    എന്റെ യേശുഅപ്പാ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏🙏ഞങ്ങൾക്ക് നല്ല ഒരു വീടും സ്ഥലവും ഒരുക്കി തരണമേ വിൽക്കാൻ വെച്ച സ്ഥലം നല്ല വിലക്ക് വിറ്റ് കിട്ടണമേ മോളുടെ വിവാഹം നടക്കാനും oet എഴുതി പാസ്സായി വിദേശത്തു പോവാനും സാധിക്കണമേ അപ്പാ 🙏🙏🙏🙏🙏മോന്റെ കാലിന്റെ വേദന മാറ്റി തരണമേ 🙏🙏🙏🙏🙏മോനു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏അപ്പാ എന്റെ യേശുഅപ്പാ നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏സ്തുതി സ്തോത്രം ഹാലേലൂയ്യ 🙏🙏🙏🙏🙏

  • @ajipauly7136
    @ajipauly7136 ชั่วโมงที่ผ่านมา +21

    എന്റെ യേശുവേ,... രോഗി കളായി കഴിയുന്ന എല്ലാ മക്കളെയും.. സമർപ്പിക്കുന്നു... അവരുടെ.. ജീവിതത്തിൽ.. എല്ലാത്തിലും.. നീ കൂട്ടായിരിക്കേണമേ 🙏🙏🙏.. അവരുടെ. വേദനയിലും.. കൂടെ.. ഉണ്ടാവണമേ 🙏🙏🙏

    • @mariammachacko2558
      @mariammachacko2558 ชั่วโมงที่ผ่านมา

      Amen🙏🏻🙏🏻🙏🏻

  • @AlexThomas-c5x
    @AlexThomas-c5x 29 นาทีที่ผ่านมา

    യേശുവേ അന്നേ ദിവസം ഓണ പരീക്ഷ എഴുതിയ എല്ലാ കുഞ്ഞുങ്ങളെയും അങ്ങയുടെ തൃകാരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ അന്ന് പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഫുൾ മാർക്ക്‌ ഉണ്ടാകേണ യേശുവേ നന്ദി യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 3 ชั่วโมงที่ผ่านมา +12

    അപ്പ അങ്ങയുടെ സംരക്ഷനയിൽ ജീവിത അവസാനം വരെ ജീവിക്കാൻ എന്നെയും കുടുംബാംഗങ്ങളെയും ലോകം മുഴുവനെയും അനുഗ്രഹിക്കണേ. എന്നും എപ്പോഴും കൂടെ ഉണ്ടായിരിക്കണേ

  • @sherlyfrancis5057
    @sherlyfrancis5057 3 ชั่วโมงที่ผ่านมา +54

    ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ 🙏

    • @sheebageorge6366
      @sheebageorge6366 3 ชั่วโมงที่ผ่านมา +1

      Please help my family Jesus

    • @sheebageorge6366
      @sheebageorge6366 3 ชั่วโมงที่ผ่านมา +1

      You are my saviour

    • @sheebageorge6366
      @sheebageorge6366 3 ชั่วโมงที่ผ่านมา +1

      Help my husband and children Sabin in Canada, Abin and Feba with me... Ys. I'm like the strongest rising sun helping others.....

    • @sheebageorge6366
      @sheebageorge6366 2 ชั่วโมงที่ผ่านมา +1

      Praying to get., peace and protection

    • @sheebageorge6366
      @sheebageorge6366 2 ชั่วโมงที่ผ่านมา

      Amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen Amen amen

  • @bindujaimon595
    @bindujaimon595 5 ชั่วโมงที่ผ่านมา +9

    Hallelujah hallelujah hallelujah
    Hallelujah hallelujah hallelujah
    Hallelujah hallelujah hallelujah
    Hallelujah hallelujah hallelujah hallelujah hallelujah hallelujah
    Hallelujah hallelujah hallelujah
    Amen 🙏🙏🙏🙏🌹🕯️🌹

  • @nubmaster7797
    @nubmaster7797 8 ชั่วโมงที่ผ่านมา +742

    എൻ്റെ മക്കളുടെ phone ൻ്റെ അമിത ഉപയോഗവും പഠനത്തിൻ്റെ മടിയും മാറി പരീക്ഷയിൽ നല്ല വിജയം കൈവരിക്കാൻ യേശു നാമത്തിൽ അപേക്ഷിക്കുന്നു🙏

    • @omanajohn3051
      @omanajohn3051 4 ชั่วโมงที่ผ่านมา +14

      Yesuve njangalude sthalam ethrayum vegam vilkan angu sahaayikkane anugrahikane angaude thiruraktham kondu ee sthalamthe kazhukaname

    • @dijodaison6697
      @dijodaison6697 3 ชั่วโมงที่ผ่านมา +25

      എൻ്റെ യേശുവേ മക്കളെ ദൈവാനുഗ്രഹമുള്ള മക്കളായി വളർത്തണമേ

    • @sheejasimon6453
      @sheejasimon6453 3 ชั่วโมงที่ผ่านมา +3

      Eshoye ente plot vikan sadikkane thadasangal matti tharane yesuve vegam nadathi tharane anugrahikane amen

    • @manjubaiju1647
      @manjubaiju1647 3 ชั่วโมงที่ผ่านมา +9

      Ente makkal devavishvasathil valaruvan Kripa tharane

    • @MILAN-ui7mm
      @MILAN-ui7mm 3 ชั่วโมงที่ผ่านมา +4

      Amen 🙏🏻🙏🏻🙏🏻🙏🏻

  • @aneedarosario9126
    @aneedarosario9126 3 ชั่วโมงที่ผ่านมา +9

    ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമെ കരുണയായിരിക്കണമെ🙏🙏🙏🙏🙏🙏🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 8 ชั่วโมงที่ผ่านมา +32

    യേശുവേ എന്റെ കുടുംബത്തിലെ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റിത്തരണമെ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമെ. കുടുംബത്തു സമാധാനം തരണമെ. യേശുവേ നന്ദി.

    • @sijijoby3275
      @sijijoby3275 3 ชั่วโมงที่ผ่านมา

      🙏🙏🙏🙏

  • @DasanS-r2t
    @DasanS-r2t ชั่วโมงที่ผ่านมา +10

    അമ്മെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കുണമെ!🙏♥️🌹🙏

  • @shincyshajishincy8410
    @shincyshajishincy8410 8 ชั่วโมงที่ผ่านมา +44

    🙏🏻🙏🏻ഈശോയെ ദുരന്ത ദിനങ്ങളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻 കഷ്ടതകൾ മാറ്റി തരണമേ 🙏🏻

    • @josek.t8027
      @josek.t8027 3 ชั่วโมงที่ผ่านมา

      ആമേൻ

    • @marbinmartin1468
      @marbinmartin1468 3 ชั่วโมงที่ผ่านมา

      🙏🙏

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 ชั่วโมงที่ผ่านมา

      🙏🙏🙏