V8 Live Sound Card + BM 800 (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • Budget friendly home recording studio with V8 live sound card and BM 800 microphone for singing and voice over. Useful for cover song recording with karaoke. Can be connected using both mobile phones and PC.
    V8 Tips : • V8 sound card- സംശയങ്ങ...
    How to connect Condenser mic to Smule/StarMaker : • How to connect condens...
    #v8soundcard #bm800 #soundcardv8 #karaoke
    V8 sound card: shorturl.at/wzIS1
    BM 800: shorturl.at/ehzCM

ความคิดเห็น • 170

  • @Diyaalicalicut
    @Diyaalicalicut 11 หลายเดือนก่อน

    Starmakeril പാടി റെക്കോർഡ് ചെയ്യുമ്പോൾ lag ഫീൽ ചെയ്യുന്നു കൂടാതെ കരോക്കേ യിലെ beats വല്ലാണ്ട് disturbed ആയി അടിക്കുന്നു ഇതിനുള്ള settings പറഞ്ഞു തരാമോ

  • @rahmanalsaad4618
    @rahmanalsaad4618 ปีที่แล้ว +1

    Pre recorded sound കൾ മാറ്റി വേറെ സെറ്റ് ചെയ്യുന്നത് എങ്ങനെ ?

  • @Diyaalicalicut
    @Diyaalicalicut 11 หลายเดือนก่อน

    Starmakeril പാടുമ്പോൾ settings ഇൽ എങ്ങനെ ചെയ്യേണ്ടേ പറഞ്ഞു തരാമോ

  • @jobinjose1200
    @jobinjose1200 2 ปีที่แล้ว +1

    tech video poli.....singing athinekkaalum poliiiiii......

  • @azeemsait2668
    @azeemsait2668 ปีที่แล้ว

    സ Star Maker -ൽ നിന്നും club House -ൽ എങ്ങനെ നേരിട്ട് കണക്ട് ചെയ്യാൻ കഴിയുമോ

  • @hameedkadarhameed
    @hameedkadarhameed 11 หลายเดือนก่อน

    ഗായകൻ അടിപൊളി😙👍

  • @kebbikarnoor4086
    @kebbikarnoor4086 ปีที่แล้ว

    Speaker idhil tanne include ano

  • @shihabkkv7361
    @shihabkkv7361 ปีที่แล้ว

    Watsapp live voice record cheyyan sathikkumo

  • @mvartsmedia1255
    @mvartsmedia1255 ปีที่แล้ว

    ഫോണിൽ connect ചെയ്യാൻ പറ്റോ working aavo

  • @viswakumar4484
    @viswakumar4484 ปีที่แล้ว

    Smulil ithu use cheythu paadamo

  • @musthakahmad9857
    @musthakahmad9857 ปีที่แล้ว

    Vaangaan ulla link onnu idaamo

  • @jishad85
    @jishad85 2 ปีที่แล้ว +5

    Singing well 👌👌👌... Keep singing

  • @Fxmediamusic
    @Fxmediamusic ปีที่แล้ว

    Good informative❤

  • @Jaffu699
    @Jaffu699 8 หลายเดือนก่อน

    Record cheyyunnad onnu vyakthamakkamo

  • @16binulal.t84
    @16binulal.t84 ปีที่แล้ว

    Bro എന്റെ condenser mic out kodukunna wire USB pin annu.. Appo engane sound cardil kodukkum

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      Athu Pc yil mathram connect cheyyan pattunna mic aanu

  • @gunasekhar5277
    @gunasekhar5277 2 ปีที่แล้ว

    Ithil vazhi speakeril connect cheyyaan pattumo like stage singinginokke pattumo

  • @ummarathimannil6963
    @ummarathimannil6963 ปีที่แล้ว +1

    സഹോദര ഇത് സ്‌പീക്കർ എങ്ങനെ കാണാക്ട് ചെയുക അത് ഒന്ന് കാണിക്കു

  • @TechGuru4U007
    @TechGuru4U007 ปีที่แล้ว

    Machane നമ്മൾ പഴയ smule mate ആണ്, അറിയോ? "1 & Only Raees" ormayundo

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      Ormayund . Ipo smulil njan active alla. 😎

  • @sreelalsr5490
    @sreelalsr5490 2 ปีที่แล้ว

    Helloo broo,njanum vangi bt mic nu volume theere kiravanu kelkunnath caching theere illa enthayirikkum karanam pls reply 🙏🏻

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Android phonil ano record cheyyunnath?

  • @younusaliyar1
    @younusaliyar1 2 ปีที่แล้ว +8

    സഹോദരാ എനിക്കൊരു റിക്വസ്റ്റ് ഉണ്ടായിരുന്നു V8 sound ആടും ഓഡിയോ അലോക് മിക്സർ ഉം അതുപോലെതന്നെ ഒരു ലാപ്ടോപ്പും മൊബൈലും ലാപ്ടോപ്പിൽ കരോക്കെ പ്ലേ ചെയ്യുന്നതും മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതുമായി ഒരു വീഡിയോ ചെയ്യുമോ

    • @shajipallathamparambilsaid3081
      @shajipallathamparambilsaid3081 10 หลายเดือนก่อน +1

      ഞാനും ഇതൊരെണ്ണം വാങ്ങിയിട്ടുണ്ട് പക്ഷേ അതിൽ സൗണ്ട് ഹെഡ് ഫോണിൽ മാത്രമേ കേൾക്കാൻ പറ്റുന്നുള്ളൂ ഇതുപോലെ പുറത്തേക്ക് കേൾക്കാൻ എന്താണ് ചെയ്യേണ്ടത്

  • @dfgdeesddrgg2600
    @dfgdeesddrgg2600 2 ปีที่แล้ว +2

    👍

  • @noushadmalayil5363
    @noushadmalayil5363 2 ปีที่แล้ว +2

    👍👍👍

  • @Umarchelakkad1982
    @Umarchelakkad1982 9 หลายเดือนก่อน +1

    പാട്ടാണ് എനിക്കിഷ്ടപ്പെട്ടത് ❤

  • @Manu-zw7qs
    @Manu-zw7qs 2 ปีที่แล้ว +2

    ഇതിൽ ഏതു വയറു കുത്തണം ഒന്ന് ഒരു വീഡിയോയും വ്യക്തമായി കാണിക്കുന്നില്ല live 1.live 2 .accompayny

  • @Irshad_kasargod
    @Irshad_kasargod 11 หลายเดือนก่อน

    ചേട്ടാ .. ഞങ്ങൾ കേൾക്കുന്നത് സ്‌പീക്കറിൽ നിന്നാണോ???

  • @izzudheensiddheeqipookotuc1198
    @izzudheensiddheeqipookotuc1198 2 ปีที่แล้ว +1

    SM6 mixer ഇതിൽ കണക്റ്റ് ചെയ്തിട്ട് അത് കമ്പ്യൂട്ടറിൽ കണക്റ്റ് ചെയ്ത് ഓഡിയോ റെക്കോഡ് ചെയ്യാൻ പറ്റുമോ???

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Sm6 mixer uthil connect cheyyan sadikkumo ennariyilla

    • @izzudheensiddheeqipookotuc1198
      @izzudheensiddheeqipookotuc1198 2 ปีที่แล้ว

      I mean any kind of mixers for a stage program recording

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      External instruments connect cheyyan sadikkum. Mixer athu vazhi connect cheyyan sadikkumennu pratheekshikkunnu

  • @vishnukrishna9595
    @vishnukrishna9595 ปีที่แล้ว

    Ee record cheyyunath engne save cheyyum keroke vech nammal paadiya audio namukk engne kekkum

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      Ningalude mobililo allenkil PC yilo save cheyyam. Mobilil save cheyyan 2 mobile phones avashyamaanu. 1 karoake idanum mattethu save cheyyanum

  • @harismolur7947
    @harismolur7947 ปีที่แล้ว

    Record cheyaan onn paranjtharumo

  • @user-uh8ny2ou4z
    @user-uh8ny2ou4z 8 หลายเดือนก่อน

    Ith ഈക്ലാരിറ്റിയിൽ റെക്കോർഡ് aakunnilla

  • @pattinte_lokam
    @pattinte_lokam 11 หลายเดือนก่อน

    Bro video recording work aavanilla voice kelkkanillaa audio recording mathrame pattullu plz rply

    • @RMKP-MONRIYAS
      @RMKP-MONRIYAS  11 หลายเดือนก่อน

      Android phone anenkil ‘OPEN CAMERA’ enna app download cheythal mathi

  • @muneerameer9518
    @muneerameer9518 ปีที่แล้ว

    മൊബൈൽ live റെക്കോർഡ് ചെയ്തില്ല 🙏

  • @ajithkv4480
    @ajithkv4480 ปีที่แล้ว

    Mobile..phone l engane record cheyyam....app veno

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      Android phoneil OPEN CAMERA enna app download cheyyanam. Phonilulla camera support cheyyilla

  • @v2vwell676
    @v2vwell676 ปีที่แล้ว

    Voice ഫോണിൽ റെക്കോർഡ് ആകുന്നില്ല അതെന്താ നോർമൽ ക്യാമറ വീഡിയോ എടുക്കുമ്പോൾ റെക്കോർഡ് ആകില്ലേ പ്ലീസ് റിപ്ലൈ

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      ആൻഡ്രോയ്ഡ് ഫോണിൽ ആണെങ്കിൽ open camera എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതിൽ വീഡിയോ റെക്കോർഡ് ചെയ്താൽ മതി.

  • @user-vj7vw7sv4p
    @user-vj7vw7sv4p 2 ปีที่แล้ว +2

    Nigal super annu bro

  • @muneermuneer4082
    @muneermuneer4082 2 ปีที่แล้ว

    Urjent

  • @thxnu__5705
    @thxnu__5705 ปีที่แล้ว

    Edil ninnn speker out edukan pattuo

  • @siddisafar9824
    @siddisafar9824 6 หลายเดือนก่อน +1

    mashallhah song🎉❤

    • @RMKP-MONRIYAS
      @RMKP-MONRIYAS  6 หลายเดือนก่อน

      thank You ❤️

  • @sudheergouri1
    @sudheergouri1 9 หลายเดือนก่อน

    How to connect blue tooth head set?

    • @RMKP-MONRIYAS
      @RMKP-MONRIYAS  9 หลายเดือนก่อน

      No option to connect bluetooth headset

  • @rahulcu9796
    @rahulcu9796 2 ปีที่แล้ว +2

    Female voice unduuu

  • @cinemakkarancinemakkaranst3203
    @cinemakkarancinemakkaranst3203 ปีที่แล้ว

    Pc yil engana conect chyyuka

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      Pc yil connect cheyyumbol athinte charging port il aanu connect cheyyendath USB cable vazhi

  • @user-ds7wv8ny5y
    @user-ds7wv8ny5y 2 ปีที่แล้ว +2

    Bro ഇതിനു extra speaker വേണ്ടേ എങ്ങനെ sound പുറത്ത് വരുന്നത് plzz replay

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว +1

      ഇത് സൗണ്ട് റെക്കോർഡ് ചെയ്യാനാണ് പൊതുവെ യൂസ്‌ ചെയ്യുന്നത് . പക്ഷെ സ്പീക്കർ കണക്ട് ചെയ്തു യൂസ്‌ ചെയ്താൽ സൗണ്ട് പുറത്തു വരും

    • @user-ds7wv8ny5y
      @user-ds7wv8ny5y 2 ปีที่แล้ว +1

      @@RMKP-MONRIYAS അത് എങ്ങനെ connect ചെയ്യുക

  • @anaspallikandikannur
    @anaspallikandikannur 2 ปีที่แล้ว +2

    Live 1ലോ 2 ലോ വെച്ചാലും വീഡിയോ ഔട്ട് വരുന്നേ ഇല്ല..
    ഓഡിയോ റെക്കോര്ഡ് ആവുന്നുണ്ട്..
    ഒന്ന് റിപ്ലൈ ചെയ്യണേ ബ്രോ..

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว +1

      Open camera app download cheythal mathi. Chila android phonukalil inbuilt camera ithu support cheyyilla

    • @anaspallikandikannur
      @anaspallikandikannur 2 ปีที่แล้ว

      @@RMKP-MONRIYAS Thank U Brother

  • @AnuragRapz
    @AnuragRapz 2 ปีที่แล้ว +1

    Mobile phonil connect chyan pattumoo?

  • @mjrwdr1880
    @mjrwdr1880 2 ปีที่แล้ว

    ബായ് നിങ്ങൾക് യോജിച്ച വീഡിയോ ചെയ്യൂ.

  • @ponnustechandfood5463
    @ponnustechandfood5463 ปีที่แล้ว

    ഈ ഡിവൈസിൽ redmi note 7 Pro മൊബൈല്‍ കണക്ട് ചെയ്താൽ മൈക്കിൽ പറയുന്ന കാര്യങ്ങൾ മൊബൈലിൽ റെക്കോർഡ് ആകുമോ

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      Cheyyam. Video record cheyyananenkil ‘OPEN CAMERA’ enna app install cheythal mathi

  • @BESTVISIONCHANNELTRAVELFOOD
    @BESTVISIONCHANNELTRAVELFOOD 2 ปีที่แล้ว

    ചേട്ടാ ഇത് കമ്പ്യൂട്ടറിൽ കണക്ട് ചെയ്ത എഡിറ്റിംഗ് സോഫ്റ്റ്‌വെയറിൽ വോയിസ് ഓവർ കൊടുക്കാമോ?

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Cheyyam.

    • @Ashwin_Krishna_Jishnu_Nadh
      @Ashwin_Krishna_Jishnu_Nadh 2 ปีที่แล้ว

      @@RMKP-MONRIYAS ഏത് port വഴിയാണ് connect ചെയ്യുക?

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      @@Ashwin_Krishna_Jishnu_Nadh computeril connect cheyyan athile charging port aanu use cheyyunnath

    • @Ashwin_Krishna_Jishnu_Nadh
      @Ashwin_Krishna_Jishnu_Nadh 2 ปีที่แล้ว

      @@RMKP-MONRIYAS phantom power ഇല്ലല്ലോ? അപ്പോൾ എങ്ങനെയാണ് condenser mic work ചെയ്യുന്നത്?

  • @kingstarkellur
    @kingstarkellur ปีที่แล้ว +2

    Tnx ബ്രോ 🥰ഞാൻ ഇന്ന് ഓഡർ കൊടുത്തു കിട്ടി 🥰അപ്പൊ എങ്ങനെ ഉപയോഗം സെർച്ചു ചെയ്തപ്പോൾ നിങ്ങളെ കണ്ടു കൂട്ടുമായി 🥰🤝

    • @MASFEEROVMCITY
      @MASFEEROVMCITY ปีที่แล้ว

      Cambiutter illathe record cheyaan patunnundo sound colity engana und.

  • @sym0737
    @sym0737 10 หลายเดือนก่อน

    ബ്രോ എനിക്ക് ഇതിന്റെ AUX കേബിൾ കിട്ടുന്നില്ല ഓൺലൈനിൽ നോക്കി പക്ഷേ ഇല്ല ഇതു കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

    • @RMKP-MONRIYAS
      @RMKP-MONRIYAS  10 หลายเดือนก่อน

      athil connect cheyyanulla cables ithinte koode thanne varunnundallo

  • @iliyakathpm8025
    @iliyakathpm8025 10 หลายเดือนก่อน

    ചേട്ടാ ഈ സൗണ്ട് കാർഡിൽ നിന്നും ബോക്സിലേക്ക് കണക്ട് ചെയ്യാൻ പറ്റില്ലേ

  • @illamjhoni3403
    @illamjhoni3403 ปีที่แล้ว

    ഹായ് ഈ പാട്ട് നന്നായി പാടി.. ആ പാട്ടിന്റെ ലിങ്ക് ഒന്ന് തരുമോ?
    മനസ്സിൽ മായാതെ പൂത്തു..

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      th-cam.com/video/xIBMvQgJlho/w-d-xo.html

  • @Shihabvp564
    @Shihabvp564 11 หลายเดือนก่อน

    👍👍🥰🥰

  • @entrongamerscorner8378
    @entrongamerscorner8378 3 หลายเดือนก่อน

    ഇത്‌ epohzum working ano
    അനൊ
    ഇതു obs ഇൽ live gameing ചെയ്യുമ്പോ use ആക്കാൻ pattumo

    • @RMKP-MONRIYAS
      @RMKP-MONRIYAS  3 หลายเดือนก่อน +1

      Working aanu. OBS appil njan ithu use cheythittilla. Athukondu kooduthal detailayi parayan kazhiyilla

    • @entrongamerscorner8378
      @entrongamerscorner8378 3 หลายเดือนก่อน

      bro ente pc yil sound card work cheyunilla

  • @subeeshsubi9600
    @subeeshsubi9600 ปีที่แล้ว

    Dvd ക്കു കണക്ട് cheyyamo

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      Music instruments connect cheyyanulla port und. Athiloode connect cheyyan pattum

  • @fazydesign3297
    @fazydesign3297 2 ปีที่แล้ว

    Hai eviduunnaa vaangichee

  • @PepperValleyMedia
    @PepperValleyMedia ปีที่แล้ว

    കീബോർഡ് കണക്ട് ചെയ്യാൻ പറ്റുമോ

  • @asikpa3436
    @asikpa3436 2 ปีที่แล้ว

    V8 സൗണ്ട് card ഞാൻ വാങ്ങി, പക്ഷെ റെക്കോർഡ് ചെയ്യുമ്പോൾ എക്കോ എഫക്ട് കിട്ടുന്നില്ല, പാടുമ്പോൾ ഹെഡ്സെറ്റിൽ എക്കോ വരുന്നുണ്ട് റെക്കോർഡിൽ വരുന്നില്ല അതിന് എന്താണ് ചെയ്യേണ്ടത്?

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว +1

      Android phonil anenkil ‘Open Camera’ enna application download cheythal mathi. Athil support cheyyum

    • @asikpa3436
      @asikpa3436 2 ปีที่แล้ว

      @@RMKP-MONRIYAS record ആകുന്നുണ്ട്, ഹെഡ്‌ഫോണിൽ എക്കോ effect ശരിക്കും കേൾക്കുന്നുണ്ട്, പക്ഷെ റെക്കോർഡ് ചെയ്ത് കേൾക്കുമ്പോൾ നോർമൽ സൗണ്ട് മാത്രമേ കേൾക്കുന്നുള്ളൂ. സെറ്റിംഗ്സ് എന്തെങ്കിലും ചെയ്യാനുണ്ടോ

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      @@asikpa3436 നിങ്ങൾ വീഡിയോ റെക്കോര്ഡ് ആണ് ചെയ്യുന്നതെങ്കിൽ ഫോണിൽ already ഉളള ക്യാമറ സപ്പോർട്ട് ചെയ്യില്ല. പ്ലേ സ്റ്റോറിൽ നിന്ന് "Open camera" എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ റെക്കോര്ഡ് ചെയ്താൽ ശരിയാവും.

    • @asikpa3436
      @asikpa3436 2 ปีที่แล้ว

      @@RMKP-MONRIYAS അത് ഞാൻ ഇൻസ്റ്റാൾ ചെയ്തതിനു ശേഷമാണ് റെക്കോർഡ് ആയത്, ഞാൻ പറഞ്ഞത് റെക്കോർഡ് ചെയ്യുന്ന പാട്ടിന് എക്കോ എഫക്ട് കിട്ടുന്നില്ല എന്നാണ്, നമ്മൾ പാടുമ്പോൾ ഫീൽബാക്കിൽ എക്കോ ഉണ്ട്, രക്കോർഡിൽ ഇല്ല അതിന് എന്തെങ്കിലും ചെയ്യാനുണ്ടോ😊😊😊

    • @jinujohn2660
      @jinujohn2660 2 ปีที่แล้ว

      Enikkum same problem und, padumbol sound effect with eco ellam but record aakunilla. Starmakeril record proper aakunilla bro. Solution onnu paranj tharamo pls. 🙏

  • @RAWTALKS
    @RAWTALKS 2 ปีที่แล้ว +2

    Product link add cheyyamo

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      descriptionil add cheythittund.

    • @RAWTALKS
      @RAWTALKS 2 ปีที่แล้ว

      Athu working alla ikkaaa, original link post cheithal nannayirunnu. Orupad same product und. Atha choiche 😊

  • @AbdulWahid-qu1qd
    @AbdulWahid-qu1qd 2 ปีที่แล้ว +1

    Voice ഒരു വലിഞ്ഞു പോകുന്നതു പോലെ ഉണ്ടല്ലോ അതെന്തു കൊണ്ടാണ് .. എന്റെ കയ്യിൽ ഉള്ളതിനും ഇതു പോലെ ഉണ്ട്‌

    • @gopikrishnanvs
      @gopikrishnanvs ปีที่แล้ว

      True... ഇത് വിശ്വസിച്ചു വാങ്ങിയതാണ്. പണി കിട്ടി

  • @izzudheensiddheeqipookotuc1198
    @izzudheensiddheeqipookotuc1198 2 ปีที่แล้ว

    ചർജിങ് സമയത്ത് ലൈറ്റ് കത്തുമോ

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Charging samayathu red light kathum

  • @naziktda961
    @naziktda961 6 หลายเดือนก่อน

    Earphone must aano

    • @RMKP-MONRIYAS
      @RMKP-MONRIYAS  6 หลายเดือนก่อน

      Karaoke ittu padumbol athu kelkkanamenkil earphone venam

  • @hameedkadarhameed
    @hameedkadarhameed 11 หลายเดือนก่อน

    ഇതിന് കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് വേണോ

    • @RMKP-MONRIYAS
      @RMKP-MONRIYAS  11 หลายเดือนก่อน

      Mobililum connect cheyyam

  • @sidheeqemax9357
    @sidheeqemax9357 2 ปีที่แล้ว +2

    Hair vedio udane pratheeekshikunnnnu

  • @RobinKuriakose-hc3pt
    @RobinKuriakose-hc3pt 9 หลายเดือนก่อน

    ഒരുത്തനും ഇത് എങ്ങനെ സ്പീക്കറിലേക്ക് കോൺക്ട് ചെയ്യും എന്ന് പറയുന്നില്ല

    • @RMKP-MONRIYAS
      @RMKP-MONRIYAS  9 หลายเดือนก่อน

      Puthiya video ittittund. Athilund

  • @pradeepp8607
    @pradeepp8607 2 ปีที่แล้ว

    ഫോണിൽ റിക്കാർഡ് ചെയ്യാൻ പറ്റുന്നില്ല എന്തു ചെയ്യു൦

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Android phone il “ open camera “ enna app downlod cheythal mathi . Athil recordcheyyam

  • @sabuvs5662
    @sabuvs5662 9 หลายเดือนก่อน

    Price

  • @Amir-lh8xx
    @Amir-lh8xx 2 ปีที่แล้ว +2

    യവിടെ കിട്ടും ഇദ്

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Online purchasing websites il kittum

  • @izzudheensiddheeqipookotuc1198
    @izzudheensiddheeqipookotuc1198 2 ปีที่แล้ว

    ഇത് സാധാരണ പോലെ തന്നെ ചാർജ് ചെയ്യുകയാണോ വേണ്ടത്?

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Usb charger vachu charge cheyyam

    • @Ashwin_Krishna_Jishnu_Nadh
      @Ashwin_Krishna_Jishnu_Nadh 2 ปีที่แล้ว

      @@RMKP-MONRIYAS charging time ൽ ഉപയോഗിക്കാമോ

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      @@Ashwin_Krishna_Jishnu_Nadh upayogikkam

  • @fazydesign3297
    @fazydesign3297 2 ปีที่แล้ว

    Product link undooo

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      In gcc : greenwealth.com

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Keralathil +91 98955 26466 ee numberil contact cheythal mathi

    • @fazydesign3297
      @fazydesign3297 2 ปีที่แล้ว

      @@RMKP-MONRIYAS 🥰🥰... പിന്നെ ഫുൾ സെറ്റ് ലഭിക്കൂലേ

  • @ameenrasheed2235
    @ameenrasheed2235 2 ปีที่แล้ว

    കരോക്കേ തീരെ വോയിസ്‌ ഇല്ല.... എന്ത് ചെയ്യും?

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Athil music volume alppam kootti vachal mathi

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Chila android phonukalil “open camera” enna app install cheyyendi varum . Inbuilt camera support cheyyukayilla

    • @ameenrasheed2235
      @ameenrasheed2235 2 ปีที่แล้ว

      @@RMKP-MONRIYAS njan voice clabbil paadunna aalanu....ningalude vedio kandu innale bm 800 vaangi...groupil paadiyappol karoke voice theere illa ennu parayunnu....engane karoke voice koottum?

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว +1

      @@ameenrasheed2235 V8 sound cardil connect cheytha sesham athile music enna button adjust cheythu karaoke sound koottam

    • @ameenrasheed2235
      @ameenrasheed2235 2 ปีที่แล้ว

      @@RMKP-MONRIYAS volume booster enna app install aaakki.....ippo nalla sound und....thankz....

  • @AbduNasar-cz2zd
    @AbduNasar-cz2zd 8 หลายเดือนก่อน

    യുഎഇയിൽ നിന്ന് എവിടുന്നാണ് വാങ്ങിയത്

  • @ssameer5454
    @ssameer5454 ปีที่แล้ว

    നന്നായി പാടുന്നു

  • @kadherdeli1007
    @kadherdeli1007 10 หลายเดือนก่อน

    അല്ല മാഷേ ഇതെവിടെ വാങ്ങാൻ കിട്ടും.
    നിങ്ങളുടെ നമ്പർ ആഡ് ചെയ്യുക

    • @RMKP-MONRIYAS
      @RMKP-MONRIYAS  9 หลายเดือนก่อน

      amazon , flipkart thudangiya online shopping websitukalil kittum

  • @priyamathew2963
    @priyamathew2963 ปีที่แล้ว

    Ithu full set aayi kittunnathinu enthu വില വരും

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      UAE yil ekadesham AED 80

    • @priyamathew2963
      @priyamathew2963 ปีที่แล้ว

      @@RMKP-MONRIYAS എന്നുവെച്ചാൽ എത്രയാ

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      @@priyamathew2963 almost RS 2000

    • @priyamathew2963
      @priyamathew2963 ปีที่แล้ว

      @@RMKP-MONRIYAS ഒരു സെറ്റ് വാങ്ങി തരാൻ പറ്റുമോ

  • @sabuck6959
    @sabuck6959 2 ปีที่แล้ว +1

    വില എത്രയാ

  • @dkpatase2464
    @dkpatase2464 ปีที่แล้ว

    സ്പീക്കർ വേണ്ടേ 🙏

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว +1

      Record cheyyananenkil venda. Speaker connect cheyyhu padanum pattum

  • @user-zf9qr2ij5q
    @user-zf9qr2ij5q 2 ปีที่แล้ว +2

    Ithupole pubg kalikkumbo sound mattan pattya apps undo? 😂

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 ปีที่แล้ว

      Ithil connect cheythu kalichal sound mattam.

  • @muneermuneer4082
    @muneermuneer4082 2 ปีที่แล้ว

    Hello plece numbur

  • @senthekkekandam4691
    @senthekkekandam4691 ปีที่แล้ว

    സഹോദരാ,ഞാൻ paatinodu താല്പര്യം ഉള്ള ഒരാളാണ്.ഞാൻ ഈ vdo കണ്ട് bm 800 and v8 mixer ഉം വാങ്ങി.ഒരുപാടു വിദക്തരെ കാണിച്ചു.ആർക്കും അരിയില്ല്.ഇത് kallippeeru ആണെന്ന് പറയുന്നു.താങ്കളുടെ no ഒന്ന് തരുവോ.വീട്ടിൽ theriyodu തെറി.എന്തായാലും ഇത് ok ആകുന്നതാനെങ്കിൽ ok ആക്കാൻ എനിക്കൊരു വാശി.vendivannaal പറ്റിയാൽ താങ്കളെ ഇവിടെ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു.at any cost. എവിടെ ആണ് താമസം

    • @noonuandbros591
      @noonuandbros591 ปีที่แล้ว

      bro ഞാനും വാങ്ങി കുടുങ്ങി ningalath work ചെയ്തോ ഉണ്ടെങ്കിൽ എനിക്കും പറഞ്ഞു തരൂ pls🙏🙏🙏🙏

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      Ningal mobililano song record cheyyunnath?

    • @RMKP-MONRIYAS
      @RMKP-MONRIYAS  ปีที่แล้ว

      Ente whatsapp number : +971501248972

  • @jofypul8963
    @jofypul8963 6 หลายเดือนก่อน

    V8sound card +മൈക്ക് 1,2എണ്ണം ഉണ്ട് വേണ്ടവർ ഈ കമന്റ് പ്ലീസ്

  • @shamsuljazair5685
    @shamsuljazair5685 ปีที่แล้ว

    കരോക്കെ ഇട്ട് പാടാൻ കഴിയുമെങ്കിൽ ഒന്ന് കാണിക്കാ മൊ ?

  • @sabeelvarakunnummal1923
    @sabeelvarakunnummal1923 ปีที่แล้ว

    useless product

  • @NasarNasarkutty
    @NasarNasarkutty หลายเดือนก่อน

    ഇതിൽ പാടിയാൽ പുറത്തു കേൾക്കില്ല ചെങ്ങായി നീ എന്ത് ഒലക്കയ പറയുന്നത് ഇത് എഡ്സെറ്റിൽ മാത്രമേ കേൾക്കു

    • @RMKP-MONRIYAS
      @RMKP-MONRIYAS  หลายเดือนก่อน

      ശരി സാർ

  • @Swaroop-art_gallery
    @Swaroop-art_gallery ปีที่แล้ว

    Bhai....contact onnu tharuo

  • @FRENDS.COM8889
    @FRENDS.COM8889 10 หลายเดือนก่อน

    അല്ല സഹോദരാ മൊബൈലിൽ ഇത് എങ്ങിനെയാണ് റെക്കോർഡ് ചെയ്യുക

  • @seluraj
    @seluraj ปีที่แล้ว

    സാർ. കരോക്കേ പാടുന്ന വീഡിയോ എങ്ങനെ Record ചെയ്യും . ദയവായി പറഞ്ഞു തരാമോ ? താങ്കളുടെ Mob Number തരുമോ

  • @shaheedsaifu.t1237
    @shaheedsaifu.t1237 2 หลายเดือนก่อน

    ചാർജ് കമ്പ്യൂട്ടർലിലാണ്ടെ ചാർജ് ചെയ്യാൻ പറ്റുല്ലേ

    • @RMKP-MONRIYAS
      @RMKP-MONRIYAS  2 หลายเดือนก่อน

      Mobile charger kondu charge cheyyam