PROFESSIONAL CONDENSER MICROPHONEWith Patented Audio V8 unboxing Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • PROFESSIONAL CONDENSER MICROPHONE
    With Patented Audio Reference Companding For Crystal-clear Sound
    Feature:
    Sultable for small recording studios for professional recording
    Built-in elastic shock absorbers to prevent friction noise
    Delicate warm tone, suitable for vocal and acoustic instruments
    Low background noise and high acoustic pressure level

ความคิดเห็น • 83

  • @lizaarun7830
    @lizaarun7830 11 วันที่ผ่านมา +1

    When you sing with karoke and record using another device,the karoke is not heard in the recording!

  • @josephchacko6537
    @josephchacko6537 หลายเดือนก่อน +3

    ഈ Deviceഏത് Brand ??
    ഇത്Amazon- ൽ കിട്ടുമോ ??

  • @kishorekumar7424
    @kishorekumar7424 หลายเดือนก่อน +1

    Kalakki.. Vala natural Aya avathatranam ❤

  • @ummarathimannil6963
    @ummarathimannil6963 ปีที่แล้ว +3

    സുഹൃത്തായി ഇത് സ്പീക്കർക്ക് കണക്ട് ആകുമോ അത് നിങ്ങൾ എന്താ കാണിക്കാത്തത്

  • @pranavp1232
    @pranavp1232 10 หลายเดือนก่อน +1

    ഇതിലൂടെ നമ്മക്ക് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ചെയ്യാൻ പറ്റുമോ

  • @vindm.a7633
    @vindm.a7633 ปีที่แล้ว +3

    comenti ന് Replay കൊടുക്കു ഭായ്🤔🤔😔

  • @user-xn3it4vd6i
    @user-xn3it4vd6i หลายเดือนก่อน +1

    സ്പീക്കർ വേണ്ടേ..

  • @kakkushorts6193
    @kakkushorts6193 5 หลายเดือนก่อน +1

    Bro sond card വാങ്ങി പക്ഷെ ഫോൺ Eco sound oke ok യാണ് Edsetil കേൾക്കുന്നുണ്ട് but live 1 ഫോൺ connect ചെയിതു.. Voice rocord എടുത്തു... പക്ഷെ Eco effect.. Racord ആവുന്നില്ല... നോർമൽ sond ആണ് racord ആവുന്നത്... എന്താ പ്രോബ്ലം... Ples റിപ്ലൈ 🙏🙏🙏

    • @user-wr7yo9ym2j
      @user-wr7yo9ym2j 5 หลายเดือนก่อน

      Echo delay. Repeat. ഇതൊന്നും ഇതിൽ കിട്ടില്ല bro. Bathroom efect മാത്രമേ കിട്ടുള്ളു.

    • @kakkushorts6193
      @kakkushorts6193 5 หลายเดือนก่อน

      @@user-wr7yo9ym2j നിങ്ങൽ ഫോണിൽ എഫെക്ട് ഇണ്ടല്ലോ bro...അത്ര എങ്കിലും കിട്ടണ്ടേ..... നിങ്ങളെ വാട്സാപ്പിൽ condect കിട്ടോ

    • @kakkushorts6193
      @kakkushorts6193 5 หลายเดือนก่อน

      Bro കരോക്കേ ഇട്ടു പാടുമ്പോൾ.. Song ഒരു ചെലപ്പ് വരുന്നുണ്ട് കാരണം.... അതിൽ ഏതെങ്കിലും .. വോളിയം കുറക്കേണ്ടതുണ്ടോ.... പ്ലീസ് റിപ്ലൈ

    • @user-wr7yo9ym2j
      @user-wr7yo9ym2j 5 หลายเดือนก่อน

      @@kakkushorts6193 അത് echo ന്റെ ആണ് അത്രേ അതിൽ കിട്ടു.

    • @sandeepsanju2955
      @sandeepsanju2955 หลายเดือนก่อน

      ഞാനും വാങ്ങിട്ടു പെട്ടിട്ടാ ഉള്ളെ ഹെഡ് സെറ്റിൽ മാത്രമേ കേൾക്കുന്നുള്ളു 🤔🤔🤔 പുറത്ത് മൈക്കിൽ സൗണ്ട് ഇല്ല 🤔🤔🤔🤔🤔🤔

  • @LifeTone112114
    @LifeTone112114 8 หลายเดือนก่อน +1

    Very useful video ❤️

  • @seluraj
    @seluraj ปีที่แล้ว +3

    ഇതിൽ വീഡിയോ എങ്ങനെ Record ചെയ്യുന്നതെങ്ങനെ എന്ന് വിശദമാക്കുമോ Sir.

  • @darulmubeen9530
    @darulmubeen9530 10 หลายเดือนก่อน

    മൊബൈൽ എവിടെ വെക്കുക വീഡിയോ എടുക്കാൻ

  • @rameshcr5387
    @rameshcr5387 2 หลายเดือนก่อน

    Noise ഇതിൽ varunudallo

  • @masterfun2738
    @masterfun2738 ปีที่แล้ว +1

    Thankyou😊😊

  • @ismailolippil1351
    @ismailolippil1351 11 หลายเดือนก่อน +2

    This is a useful item

  • @shamsudheenkk2744
    @shamsudheenkk2744 4 หลายเดือนก่อน +4

    ഇതിൽ കാണിക്കുന്നത് പോലെ ഉപയോയോഗിക്കാൻ പറ്റില്ല. റെക്കോർഡ്‌ ചെയ്യാൻ അതിന്റെ ആപ് വേറെ ഉപയോഗിക്കണം അല്ലാതെ ഒരു രക്ഷയുമില്ല

    • @renjithjedha
      @renjithjedha 4 หลายเดือนก่อน

      മൊബൈലിൽ റെക്കോർഡ് ചെയ്യാൻ പറ്റും

  • @annaannus1484
    @annaannus1484 8 หลายเดือนก่อน

    കാക്ക ഇതിൽ എല്ലാ ബട്ടനും ഓൺ ചെയ്തു കാണിക്കുമോ

  • @anithanair7741
    @anithanair7741 9 หลายเดือนก่อน

    We don't know anything about it , mobile pls

  • @inspiremediamissionagathil4797
    @inspiremediamissionagathil4797 7 หลายเดือนก่อน

    എവിടെന്ന് കിട്ടും

  • @dinesh........
    @dinesh........ ปีที่แล้ว +1

    ഈ condensor മൈക്കിന് phantom power വേണ്ടേ..?
    Condensor മൈക്കിന് power ഇല്ലാതെ വോയ്സിന്റെ പവർ എങ്ങെനെ ബൂസ്റ്റ് ആയി ഇൻപുട്ടിലേക്ക് പോകും..?

  • @AbuMuzammil-tg7rf
    @AbuMuzammil-tg7rf 10 หลายเดือนก่อน

    മൊബൈലിൽ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ ഉപയോഗിക്കാമോ

  • @uthaman2296
    @uthaman2296 24 วันที่ผ่านมา

    Out put എവിടെ കൊടുക്കും

    • @kadervelleri
      @kadervelleri  24 วันที่ผ่านมา

      നമുക്ക് വീട്ടിൽ പാട്ടുപാടാൻ വേണ്ടിയാണെങ്കിൽ ഹോം തിയേറ്ററിൽ കൊടുക്കാം..

  • @JayamohanP
    @JayamohanP 11 หลายเดือนก่อน

    Carton (kaarton) anu Bhai, cartoon alla

  • @SharmidMap-fn6cp
    @SharmidMap-fn6cp 11 หลายเดือนก่อน

    Omanil avidenna vangichath enik venam

  • @anithanair7741
    @anithanair7741 9 หลายเดือนก่อน

    Which company ? In Amazon

  • @MUHAMMEDFAHEEMSK
    @MUHAMMEDFAHEEMSK 11 หลายเดือนก่อน

    Link ഉണ്ടോ വാങ്ങാൻ

  • @azeezkp1788
    @azeezkp1788 11 หลายเดือนก่อน

    മൈക്ക് കുത്തുന്നത് മാത്രം മനസ്സിലായി മറ്റുള്ളത് എവിടെയൊക്കെയാണ് കുത്തുന്നത് എന്ന് മനസ്സിലായില്ല

  • @Godwithus4384
    @Godwithus4384 ปีที่แล้ว +2

    ഇത് മേടിക്കാൻ ഉള്ള ലിങ്ക് ഉണ്ടോ

  • @user-bn8im4hm2c
    @user-bn8im4hm2c 9 หลายเดือนก่อน

    റെക്കോട്ട് ചെയ്യാമോ

  • @rajankollampara9700
    @rajankollampara9700 ปีที่แล้ว +1

    സൂപ്പർ

  • @nootenbulletkalaninewvoip9724
    @nootenbulletkalaninewvoip9724 10 หลายเดือนก่อน

    Ithinte rate ethra

  • @vishnuprasadmc
    @vishnuprasadmc 9 หลายเดือนก่อน

    Micro usb port നു പകരം Type C ൽ V8 കിട്ടുമോ?

  • @user-kz1gu2je1i
    @user-kz1gu2je1i ปีที่แล้ว

    Kollam poli sanam

  • @willsonpp4493
    @willsonpp4493 9 หลายเดือนก่อน

    Good

  • @priyamathew2963
    @priyamathew2963 ปีที่แล้ว +1

    Vila ethraya

    • @steephansteephan6231
      @steephansteephan6231 ปีที่แล้ว

      Angamaly

    • @priyamathew2963
      @priyamathew2963 ปีที่แล้ว

      @@steephansteephan6231 അങ്കമാലിയിൽ എവിടെ കറക്റ്റ് സ്ഥലം പറയുമോ. Or contact number

  • @kingstarkellur
    @kingstarkellur ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഇന്ന് വാങ്ങി 🥰ഇനി insha allah റെഡിയാക്കണം 🥰
    ഇങ്ങോട്ടും കൂട്ട് വന്നോളൂ 🥰

  • @shajusmedia1158
    @shajusmedia1158 ปีที่แล้ว

    ഇത് നാട്ടിൽ എവിടെ കിട്ടും ഒന്നു പറഞ്ഞുതരാമോ

  • @shabeermct7462
    @shabeermct7462 11 หลายเดือนก่อน

    ഇതു ഒമാനിൽ എവിടെ കിട്ടും.. Pls rply

    • @menonjishnu6782
      @menonjishnu6782 5 หลายเดือนก่อน

      Gadgets Oman Avenues mall

  • @lamiliyusvlog8412
    @lamiliyusvlog8412 ปีที่แล้ว +1

    👌👌👍👍

  • @surajbhaskar1971
    @surajbhaskar1971 11 หลายเดือนก่อน

    നിങ്ങളെ പോലുള്ളവരുടെ പല വീഡിയോകളും കാണാറുണ്ട്. അതിലൊന്നിലും ഇത് out ലോട്ട് എങ്ങനെ conect ചെയ്യും എന്ന് പറയുന്നില്ല. അതെങ്ങനെ? Home theater ൽ Conect ചെയ്യാൻ പറ്റുമോ ? ഈ Product എവിടെ കിട്ടും ? അതു കൂടി ദയവായി പറയു

    • @Sakkeerveliyancode
      @Sakkeerveliyancode 11 หลายเดือนก่อน +1

      ഇത് വാങ്ങണ്ടട്ട ... രണ്ട് വട്ടം വാങ്ങിയിട്ടും കോമ്പ്ലയിന്റാണ്

  • @satheesh.kolacheri
    @satheesh.kolacheri 4 หลายเดือนก่อน

    👍

  • @vvgopi09
    @vvgopi09 11 หลายเดือนก่อน

    നാട്ടിൽ എവിടെ കിട്ടും ?

    • @Its_Me_Salman
      @Its_Me_Salman 9 หลายเดือนก่อน

      ആമസോൺ flipkart

  • @premannambiar2969
    @premannambiar2969 ปีที่แล้ว +2

    Total cost any cell no. Pls suggest

  • @qwertyuiop9284
    @qwertyuiop9284 11 หลายเดือนก่อน

    അല്ല വെള്ളേരി , ൻ്റെ sound card അടിച്ചു പോയോ ? കോയ മറുപടി കൊടുക്കൂ .

    • @kadervelleri
      @kadervelleri  11 หลายเดือนก่อน

      എന്തിന്... ചോദ്യം എവിടെ???. nhan ഇപ്പോ TH-cam il സജീവമല്ല

  • @faisalfai3591
    @faisalfai3591 ปีที่แล้ว

    വില എത്ര

    • @vkambani2437
      @vkambani2437 9 หลายเดือนก่อน

      വീഡിയോ കാണൂ

  • @ansarkodakkallu5687
    @ansarkodakkallu5687 9 หลายเดือนก่อน

    ഇത് ഉസാറാണ്

  • @subairm4181
    @subairm4181 10 หลายเดือนก่อน

    എവിടെ കിട്ടും with ക്യാഷ്

  • @moosakudukkil527
    @moosakudukkil527 ปีที่แล้ว

    ഫോണിൽ ഏത് ഫോൾഡറിൽ ആണ് റെക്കോർഡ് ചെയ്യുന്നത് ❓️

    • @yaznvocal9795
      @yaznvocal9795 ปีที่แล้ว

      Bandlab enna oru app und playstoril ninn dwload aak

    • @renjithjedha
      @renjithjedha 4 หลายเดือนก่อน

      Sound റെക്കോർഡർ ആപ്പിൽ ചെയ്യാൻ പറ്റും

  • @vijayanpk8380
    @vijayanpk8380 11 หลายเดือนก่อน

    ഫോൺ no അയക്കു

  • @alikvm3201
    @alikvm3201 11 หลายเดือนก่อน

    Tharekkedillatha video

  • @jofypul8963
    @jofypul8963 7 หลายเดือนก่อน

    V8sound card 1,2പീസ് ഉണ്ട് വേണ്ടവർ കമെന്റ് ചെയ്യുക

  • @shamsudheenkk2744
    @shamsudheenkk2744 10 หลายเดือนก่อน

    ഇതിൽ കൃത്യമായി ഒന്നും കാണിച്ചില്ല

  • @abdullatheefthondambath3597
    @abdullatheefthondambath3597 11 หลายเดือนก่อน

    അനൗൺസ് മെന്റ് ചെയ്യാൻ പറ്റിയ മൈക് അണോ

  • @premannambiar2969
    @premannambiar2969 ปีที่แล้ว

    Contact no ഉണ്ടോ

  • @AneeshAlappuzha
    @AneeshAlappuzha 2 หลายเดือนก่อน

    Waste video

  • @devils4803
    @devils4803 6 วันที่ผ่านมา +1

    ഇതിലേക്ക് അത് അതിലേക്കു ഇതു 😂😂😂ഇങ്ങനെ ആണോ കാര്യങ്ങൾ അവതരിപ്പിക്കുന്നത് 😆😆

    • @kadervelleri
      @kadervelleri  6 วันที่ผ่านมา

      @@devils4803 Aa

  • @vinodlakshmanan6066
    @vinodlakshmanan6066 ปีที่แล้ว

    Contact number undo

  • @LifeTone112114
    @LifeTone112114 8 หลายเดือนก่อน

    Very useful video ❤️

  • @praveenlivein
    @praveenlivein 11 หลายเดือนก่อน

    Onlinil എവിടെ കിട്ടും പറയാമോ