ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സുരേഷ് ഗോപിക്ക് വലിയ രാഷ്ട്രീയ പ്രഹരമായിരിക്കും | CR Neelakandan | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 109

  • @user-lo2dc7qh7q
    @user-lo2dc7qh7q หลายเดือนก่อน +29

    ഇവനൊക്കെ എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ല ഇവിടത്തെ കോടതി ഇവനൊന്നും ചെയ്യുകയുമില്ല . ഇതെല്ലാം നമുക്ക് പരസ്പരം പറഞ്ഞു രസിക്കാം എന്ന് മാത്രം...

  • @loneranger12
    @loneranger12 หลายเดือนก่อน +25

    ഈയാളുടെ കാപട്യം മനസ്സിലാക്കാൻ തൃശ്ശൂരുകർക് പറ്റിയില്ലല്ലോ. വെറും show

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 22 วันที่ผ่านมา

      തൃശൂർകാർ ഇതുവരെ അനുഭവിച്ച കാപട്യം പോരെ

  • @jerittamusiccenter8743
    @jerittamusiccenter8743 หลายเดือนก่อน +5

    മനസ്സിലായില്ല ഈ സംഭവം നടന്നത് എത്ര വർഷമായി ഇതുവരെയും ഇതിനൊരു തീർപ്പുണ്ടായില്ല കാരണം പണം പണമുള്ളവന്റെ മേൽ പരുന്തും പറക്കില്ല എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ അതൊക്കെ ചുമ്മാ പറഞ്ഞ് ഉണ്ടാക്കിയതല്ല അനേകം വർഷങ്ങൾക്കു മുമ്പ് പറഞ്ഞതാണെങ്കിലും അക്ഷരാർത്ഥത്തിൽ ഇന്ന് അത് നിവർത്തിയായി കൊണ്ടിരിക്കുന്നു പണമുള്ളവന്റെ മുമ്പിൽ കോടതിയും നിയമവും പോലീസും എല്ലാം ഓച്ഛാനിക്കും പദവി കൂടെ ഉണ്ടെങ്കിൽ പിന്നെ പറയും വേണ്ട
    സുരേഷ് ഗോപിയുടെ നല്ല മനുഷ്യനായിരുന്നു പക്ഷേ.. എങ്ങനെയായിരുന്ന മനുഷ്യൻ ഇങ്ങനെയായി തീർന്നു...
    ഡേവിഡ് ആന്റണി
    എ ഐ ഡി പി
    കന്യാകുമാരി ജില്ലാ പ്രസിഡന്റ്

  • @malayalibhagathsingh6631
    @malayalibhagathsingh6631 หลายเดือนก่อน +10

    കോൺഗ്രസ്‌ ന്റെ കരുണ കൊണ്ട് മാത്രമാണ് കോഴി ജയിച്ചത്.

  • @ullasvadakan449
    @ullasvadakan449 หลายเดือนก่อน +4

    ഡൗണിലെ ആളുകളെയും സ്ഥബനങ്ങൾ നടത്തുന്നവരെ പേടിപ്പിച് ഓട്ട് വാങ്ങി കൊടുത്തു

  • @shihabs2583
    @shihabs2583 หลายเดือนก่อน +17

    സുരേഷ് ഗോപിയുടെ ഈ നികുതി വെട്ടിപ്പ് മീഡിയ വൺ ന്യൂസ് ചാനലാണ് പുറത്ത് കൊണ്ട് വന്നത്. അതിന് ശേഷം മീഡിയാ വണ്ണിന്റെ ക്യാമറ കണ്ടാൽ, മീഡിയാ വണ്ണിനോട് ഭരണഘടനയെ മാനിക്കാൻ പറയും ഗോപി അണ്ണൻ ന്താല്ലേ!!!🤣

  • @user-dy1iy5kp9x
    @user-dy1iy5kp9x หลายเดือนก่อน +12

    അധികാരത്തിന്റെ കീഴെ ഭാരത്തിൽ E C യും കോടതിയും വരെ നോക്കുകു ത്തികളാണ്.

  • @georgemammen5493
    @georgemammen5493 หลายเดือนก่อน +18

    S G is not fit for politics - only for cinematic mimicry only -

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      th-cam.com/video/b9wohSENO-g/w-d-xo.htmlsi=HGe0qqEUmcM-Y0cE

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 หลายเดือนก่อน +5

    Where തൃശൂർ ഫ്രഷ് വോട്ട് ഗോൺ, പൊളിറ്റിക്കൽ പാർട്ടിസ് അണ്ടർ എസ്റ്റിമേറ്റ് കോമൺ peoples ബ്രെയിൻ പവർ

  • @HussainPandikkad
    @HussainPandikkad หลายเดือนก่อน +11

    നീലാണ്ടന്. മകൻമരിച്ചാലുഠ. വേണ്ടില്ലമരുമകളുടെകണ്ണീര്കാണണഠ

  • @avantikava2225
    @avantikava2225 หลายเดือนก่อน +2

    മേയർ ഗവണ്ർ ആകും, കോടതി പറഞ്ഞാലും ഇല്ലെങ്കിലും സത്യം സത്യം തന്നെയല്ലേ

  • @afrualju6678
    @afrualju6678 หลายเดือนก่อน +3

    കോൺഗ്രസ്‌ 97000 ഓട്ട് 😂 MP സുരേഷ്‌ഗോപി 😂 ബിജെപി പുജിപി 😂 ബിജെപി വട്ടാപുജിം ok

  • @koshynellimoottil5273
    @koshynellimoottil5273 หลายเดือนก่อน +4

    ഞങ്ങളുടെ എംപിയാണ് 'ഇങ്ങനൊക്കെ പറയാമോ നമ്മള് പിന്നേം കാണണ്ടേ

  • @ashrafummer9148
    @ashrafummer9148 หลายเดือนก่อน +5

    T.n. prathapan cheythathum koodi parayu neela kandaaa😅

  • @raveendranka5771
    @raveendranka5771 หลายเดือนก่อน +2

    പി വി അൻവറെ പറ്റിയും ഒരു വീഡിയോ ചെയ്യണേ ..... പല തട്ടിപ്പും പറഞ്ഞുകേൾക്കുന്നു .....

  • @pradeeppascal2251
    @pradeeppascal2251 หลายเดือนก่อน +6

    ഈകേസിൽ ശിക്ഷിക്കപ്പെട്ടാൽ തൃശൂർ എം.പി.യായി വി.എസ്.സുനിൽകുമാർ വന്നാൽ, അത്, തൃശൂർക്കാരുടെആത്മധൈര്യം വർദ്ധിപ്പിക്കും.

    • @user-et9vw6bu4k
      @user-et9vw6bu4k หลายเดือนก่อน

      ബിജെപിക്കാരെ എനിക്ക് വെറുപ്പാണ്,, എന്നാൽ സുനിൽകുമാർ വരുകയാണെങ്കിൽ.. അതിലും ഭേദം ഇപ്പോഴുള്ള ഈ തീവ്രവാദിതന്നെയാണ് നല്ലത്,, പൊട്ടൻ ആയത്കൊണ്ട് വലിയ ഉപദ്രവം ഉണ്ടാകില്ല

  • @josephantony9196
    @josephantony9196 หลายเดือนก่อน +1

    😂🤣ബുരേഷ് ബോബി 🤣😂തൃശ്ശൂർ പ്രധാന മന്ത്രിയാകുമോ 😂🤣പാവം ബുരേഷ് ബോബി 😂🤣സഞ്ചരിക്കുന്നത് 🤣😂റോൾസ് റോയ്സിൽ ആണെന്ന് മാത്രം 🤣😂

  • @user-hu5qp5os3z
    @user-hu5qp5os3z หลายเดือนก่อน +2

    Can a Mayor be such an influencial person to shift such a bilg volume of vote to BJP... It is chrisanghis at thrissure not the real christians

  • @SunilKumar-qr2rn
    @SunilKumar-qr2rn หลายเดือนก่อน +1

    Go and correct ur leader kejriwal.... Dont waste ur time for SG... He know how to handle his cases.. 😂😂😂😂

  • @oknpi
    @oknpi หลายเดือนก่อน +4

    ഇങ്ങനെ യുള്ള ബുദ്ധി ഉപയോഗിച്ചു കൊണ്ട് നടക്കുന്നത് കൊണ്ട് ആണ് മലയാളി ജീവിതം വേണം എങ്കിൽ വെളിയിൽ പോകേണ്ടിവരേണ്ടത്

  • @surendranathanmk6329
    @surendranathanmk6329 หลายเดือนก่อน +1

    നീലാണ്ടൻ്റെ വെളിപാടുകൾ..

  • @johnyjoseparampi431
    @johnyjoseparampi431 หลายเดือนก่อน

    👍

  • @jayanthi1200
    @jayanthi1200 หลายเดือนก่อน +2

    It's none of your business , SG nokki kollum

    • @smk4250
      @smk4250 หลายเดือนก่อน

      Ok സർ

  • @upkumar985
    @upkumar985 หลายเดือนก่อน +1

    Super AAAP Neelakandan sir 🎉

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน

      നീലാ തന്റെ നേതാവ് ജയിലിൽ ആണ്

  • @anandababu9170
    @anandababu9170 17 วันที่ผ่านมา

    ഇത് നമ്മുടെ നീലാണ്ടൻ തന്നേയാണോ? തലയിൽ അൽപം വെളിച്ചം കയറി എന്ന് തോന്നുന്നു.

  • @aabrahamthazhackal4815
    @aabrahamthazhackal4815 หลายเดือนก่อน +4

    അപ്പൂപ്പാ, ഇതൊന്ന് ആഘോഷിക്ക്.

  • @hussainkaja3367
    @hussainkaja3367 หลายเดือนก่อน +1

    Varghese Mayor chathiyananu. Cri sangi yanu. No surprize.

  • @user-co2eq3lo6w
    @user-co2eq3lo6w หลายเดือนก่อน +1

    Poda... TH-cam viewership drama....useless

  • @user-ve6kb6lb7r
    @user-ve6kb6lb7r หลายเดือนก่อน +3

    നീലാണ്ടൻ അറിയാത്തത് കൊണ്ടാണോ കോൺഗ്രസ് വോട്ട് മറിച്ചു എന്ന് എല്ലാവർക്കും അറിയുന്നതല്ലേ?👌

  • @ajims9288
    @ajims9288 หลายเดือนก่อน +1

    കരയല്ലടാ കെളവ

  • @user-mw7zr9mk2c
    @user-mw7zr9mk2c หลายเดือนก่อน +4

    എന്താ ചേട്ടാ സുരേഷ് ഗോപിയെ കുറിച്ച് ആരും നല്ലത് പറയാൻ പാടിലേ. ചേട്ടന് എന്തിൻ്റ് അസുഖം ആണ്

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp หลายเดือนก่อน

      😂സത്യം

    • @jay1735
      @jay1735 หลายเดือนก่อน +1

      BJP യോട് കടുത്ത വിരോധം ആണെന്ന് ഇദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്.. ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ട..

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      th-cam.com/video/b9wohSENO-g/w-d-xo.htmlsi=HGe0qqEUmcM-Y0cE

  • @muralip7254
    @muralip7254 หลายเดือนก่อน

    താങ്കൾ ഇന്നേവരെ സുരേഷ് ഗോപി ക്ക് സപ്പോർട്ട് ചെയ്തിട്ടില്ല പിന്നെ താങ്കൾ ഇപാർട്ടിയെനെഗറ്റിവ് ആയി പറയുന്നത് വേറെ എത്രയോ പ്രശ്നമുണ്ട് താങ്കൾ അത് ഒന്നും ശ്രദ്ധിക്കാതെ പോകുന്നു

  • @SunilKumar-qr2rn
    @SunilKumar-qr2rn หลายเดือนก่อน

    Mr neelakandan SG knows how to clear his cases . So u dont worry.... Don't waste ur time😂😂😂😂....

  • @vivekms9937
    @vivekms9937 28 วันที่ผ่านมา +1

    സുരേഷ് ഗോപി ❤❤❤❤

  • @HOPE-MEDIA7
    @HOPE-MEDIA7 26 วันที่ผ่านมา

    തൃശൂരുകാരുടെ ഏമാൻ.. 😂

  • @subramaniank7721
    @subramaniank7721 หลายเดือนก่อน +1

    ഒരു ഭാരതീയനായ സുരേഷ് ഗോപി ക്ക് ഭാരതത്തിൽ എവിടെയും താമസിക്കാം അതിരുള്ള ആധാർ ഭാരത ഗവ: നൽകിയിട്ടുണ്ട് വസ്തു വാങ്ങു ബോഴും വാഹനം വാങ്ങുമ്പോഴും ഈ ആധാർ നമ്പർ പ്രകാരം ഭാരത ഗവ: മെൻറിനുള്ള നികുതി Tax നിയമ പ്രകാരം അടച്ചിട്ടുണ്ട്. സുരേഷ് ഗോപി ജനിച്ചത് കേരളത്തിലായതുകൊണ്ട് അദ്ദേഹം ഭാരതത്തിൽ എവിടെ ഭൂമി വാഹനം വീട് നിലം വാങ്ങിയാൽ കേരള ഗവ.മെൻ്റിനും TAX നൽകണം എന്ന് ഭരണഘടനയോ നികുതി വകുപ്പിലോ പറഞ്ഞിട്ടുണ്ടോ നീലകണ്ഠൻ ചൂലേ ചൂല് എന്ന് വെച്ചാൽ AAP ക്കാരൻ്റെ ചിഹ്നം

    • @Abusawlih1819
      @Abusawlih1819 หลายเดือนก่อน +1

      നിന്ടെ വിവരം ഇന്ത്യയിൽ നിയമം പഠിച്ചവർക്കില്ലാതെ പോയല്ലോ
      👍👍😃😃

    • @Augustwaves24
      @Augustwaves24 25 วันที่ผ่านมา

      Every states has its own discrete and if you wish to run a vehicle in each states must pay tax separate bcz statewise road tax different. Its exactly law!

    • @Abusawlih1819
      @Abusawlih1819 25 วันที่ผ่านมา

      @@Augustwaves24 സംഘിക്കെന്ത് law??

  • @muraleedharannair5321
    @muraleedharannair5321 หลายเดือนก่อน +6

    നീലാണ്ടൻ വെറുതെ വിഷമിക്കണ്ട. അതൊക്കെ സുരേഷ് ഗോപി കൈകാര്യം ചെയ്തോളും. താങ്കൾ ആരുടെയെങ്കിലും മൂട് താങ്ങി പത്ത് കാശുണ്ടാക്കിക്കോ !

  • @hameedc3700
    @hameedc3700 หลายเดือนก่อน

    നികുതി വെട്ടിപ്പു നടത്തിയ ആൾമന്ത്രിയായതി നികുതി വെട്ടിപ്പുകാർക്ക് മാതൃകയായി മന്ത്രിയെ കാണിക്കാമല്ലോ...😆😆😆

  • @suresh-pe3wx
    @suresh-pe3wx หลายเดือนก่อน +4

    നിലാ ണ്ടാ കുരു പൊട്ടി ഒലിയ്ക്കുന്നു ഉണ്ടല്ലോ?

  • @vivekms9937
    @vivekms9937 28 วันที่ผ่านมา

    ❤❤❤സുരേഷ് ഗോപി ❤❤❤❤❤

  • @abdulgafoor5006
    @abdulgafoor5006 หลายเดือนก่อน

    കെജെപി(കേരളബിജെപി)യുടെപിന്തുണയുംഈകേസിനുണ്ടായിരിക്കും.മോദികമ്പനിനേരിട്ടിറക്കിയതല്ലേ

  • @ajjoseph8084
    @ajjoseph8084 หลายเดือนก่อน

    PY 01 BA 999

  • @harikumar2017
    @harikumar2017 11 วันที่ผ่านมา

    Enthu Cheyyanam Engane Cheyyanam Onnum Ariyilla Athinde Pediyanu Mandan Gopi

  • @AbdulRahiman-dl3xs
    @AbdulRahiman-dl3xs หลายเดือนก่อน +1

    Sunylkumarinkittanamummanchandiyavallathaubathravichaalanthandy

  • @josepholiver8650
    @josepholiver8650 หลายเดือนก่อน

    അദ്ദേഹം ഇപ്പോൾ എംപിയുടെ റോളിൽ ആണ് കഴിയുന്നത്. നാളെ വേറെയും വേഷം അണിയാൻ നോക്കി കൂടെന്നില്ല. കാരണം അഭിനയം ആണല്ലോ തൊഴിൽ.

  • @nireeshmanjery7150
    @nireeshmanjery7150 หลายเดือนก่อน

    എത്ര വാണം വിടാറുണ്ട് ഒരു ദിവസം ❤️❤️❤️😇😇😇

  • @45savli
    @45savli 23 วันที่ผ่านมา

    Ethokke kazhinja karyam alle?

  • @sukuvrl
    @sukuvrl หลายเดือนก่อน

    Ethano ..ohh

  • @gowrisankara6399
    @gowrisankara6399 หลายเดือนก่อน +2

    താൻ എഴുതാപ്പുറം വായിക്കേണ്ട.. അങ്ങനെയെങ്കിൽ കേരളം ഭരിക്കുന്നവന്മാർ എന്നെ ജയിലിൽ ആയേനെ..

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      th-cam.com/video/b9wohSENO-g/w-d-xo.htmlsi=HGe0qqEUmcM-Y0cE

  • @byjupnelsonnelson3033
    @byjupnelsonnelson3033 หลายเดือนก่อน +3

    നികുതി വെട്ടിപ്പു ഒന്നും ഇന്ത്യയിൽ ജനങ്ങൾ വലിയ കുറ്റം ഒന്നും ആയി കാണുന്നില്ല തങ്ങൾക്കു ആ വെട്ടിച്ച പൈസയിൽ നിന്നും ഒരു പങ്ക് കിട്ടിയാൽ മതി

  • @user-mt6cb6rt2c
    @user-mt6cb6rt2c หลายเดือนก่อน

    എത്ര പണമുണ്ടാക്കിയാലും പ്ലാസ്റ്റിക്ക് ഫൈബർ കസേരയിൽ മാത്രമേ ഈ മാതൃക എംപി ഇരിക്കു. ആ സദസ്സിൽ ഒരു ഫൈബർ കസേര ഇല്ലെങ്കിൽ അത് എവിടെ നിന്നെങ്കിലും വരുത്തിച്ചാലെ പുള്ളി ഇരിക്കു

  • @krishnanair7883
    @krishnanair7883 หลายเดือนก่อน

    Iyal entha parayane iyale ara chumma

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp หลายเดือนก่อน +2

    ഇയാൾക്ക് സുരേഷ് ഗോപിയുടെ കാര്യാമല്ലാതെ ഒന്നും പറയാനില്ലേ.... വേറെ നീറുന്ന എന്തൊക്കെ പ്രശ്നങ്ങൾ പറയാണ്ട്.... സുരേഷ് ഗോപി പോലും അയാളെ വെറുതെ വിടാസനെ.

  • @tomsvarghese2538
    @tomsvarghese2538 11 วันที่ผ่านมา

    Valiya budhiyulla varal varambathu mutta idum

  • @kmupeter7355
    @kmupeter7355 หลายเดือนก่อน

    SAMPATTHIKA KUTTAVALIKALUDE PARUDEESAYALLE SURESHGOPIYUDE PARTY😅😅

  • @sheeferhashim7756
    @sheeferhashim7756 หลายเดือนก่อน

    Kallan.....chemb....

  • @user-fy2jc4bs3o
    @user-fy2jc4bs3o หลายเดือนก่อน

    Sg ye veruthe viduu.swantham karyam noki jeevikyan padiku. Ennal nannu

  • @rsujith427
    @rsujith427 หลายเดือนก่อน

    പുതിയത് വല്ലതും ഉണ്ടെങ്കിൽ പറയ് ഹേ!
    ഈ കേസൊക്കെ അറിഞ്ഞാണ് ജനം വോട്ട് ചെയ്തത്.
    AAP ക്കാരൻ്റെ മുഖ്യൻ ഇപ്പോൾ എവിടെയുണ്ട്.
    രാഷ്ട്രീയക്കാർ പരസ്പരം കടിച്ചു കീറണം എന്ന് ആഗ്രഹിക്കുന്നവൻ ഭൂമിക്ക് ഭാരം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      th-cam.com/video/b9wohSENO-g/w-d-xo.htmlsi=HGe0qqEUmcM-Y0cE

  • @rithwicreationspresents5517
    @rithwicreationspresents5517 หลายเดือนก่อน

    Varghesene nambinal avan umbinan

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 หลายเดือนก่อน

    He will do so many good things for the people of Trichur as well as for the whole state of kerala and India. Give him a chance to do it. Please forget Politics. He will not take a single paisa to his home and for his children.

  • @user-zi7zx6lt3b
    @user-zi7zx6lt3b หลายเดือนก่อน

    Bjp വളരാൻ ഉത്തരവാദി cpm കാർ തന്നെയാണ്. പിണറായി വഴി ഒരുക്കി ബിജെപിക്ക്.

    • @JacobGeorge-uz9th
      @JacobGeorge-uz9th หลายเดือนก่อน

      Appol കോൺഗ്രസിൻ്റെ 86000 വോട്ട് എവിടെ പോയി,,explain ചെയ്യടോ ആദ്യം,,ഊള വർത്തമാനം പറയാതെ 🤧🤧

    • @sasi707
      @sasi707 หลายเดือนก่อน

      BJP യെ നാണം കെടുത്തരുത്.😂

    • @JacobGeorge-uz9th
      @JacobGeorge-uz9th หลายเดือนก่อน +1

      @@user-zi7zx6lt3b കോൺഗ്രസ് nte 85000 വോട്ട് എവിടെ പോയി എന്ന് ആദ്യം പറയ് 🤧🤧

  • @ramachandrank9499
    @ramachandrank9499 หลายเดือนก่อน

    തൃശൂർ mayor പറഞ്ഞത് കൊണ്ട് മാത്രം അല്ല SG ജയിച്ചത്.. തൃശൂർ mayor.. തൃശൂർ നിയോജക മണ്ഡലത്തിൽ മാത്രം ആണ്.. ബാക്കി 6മണ്ഡലം ഇല്ലേ 🙏🌹🙏

  • @vavarevindran2533
    @vavarevindran2533 หลายเดือนก่อน +1

    എതിർക്കും തോറും വളരുന്ന B J P. മേയർ മാത്രമല്ല ഒരു പാട് പേർ വരും

  • @subashma8735
    @subashma8735 หลายเดือนก่อน

    Shankari punkan Jada Avante kulam athu thanne

  • @user-rz7nk5qx5o
    @user-rz7nk5qx5o หลายเดือนก่อน

    EdaPerattakilavaPattumengilSureshgopiyudeUmbikodukku

  • @shinemanohar9326
    @shinemanohar9326 หลายเดือนก่อน +1

    ഇയാളു പോടെ ഇയാൾക്ക് നല്ല ചൊറിച്ചിൽ ഉണ്ടല്ലോ സുരേഷ് ഗോപി ജയിച്ചതിൽ

    • @babujohn9256
      @babujohn9256 หลายเดือนก่อน

      നികുതി വെട്ടിക്കുന്ന വൻ ആരായാലും രാജ്യദ്രോഹികൾ ആണു അത് താങ്കൾ ആയാലും

  • @user-xi4fl7myt
    @user-xi4fl7myt หลายเดือนก่อน

    Next chief Minster

  • @jimmyalappat6467
    @jimmyalappat6467 หลายเดือนก่อน

    അത് വെറുതെ പന്ത് കളി പോലെ ഗോളടിക്കാതെ നിക്കും അത് തന്നെയല്ലേ കേസിലും കാണുന്നത് നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് വിഷയവും അങ്ങനെ പല ഉന്നത വ്യക്തികളും കോടതിയും ഉന്നത വ്യക്തികളും തമ്മിൽ കളിക്കും പക്ഷേ ഗോളടിക്കില്ല മാത്രമേ ഉള്ളൂ

  • @krishnanpn186
    @krishnanpn186 หลายเดือนก่อน

    പെറ്റിഅടയ്ക്കാവുന്നകേസ്നിയമപരമായിനേരിടുമ്പോൾക്രിമിനൽകേസായിമാറുന്നത്എങ്ങനെയാടാകിളവാപ്രായംകൂടീയാൽബുദ്ധിഉണ്ടാകണമെന്നില്ലനുണപറഞ്ഞ്ജീവിതംകഴിക്കുന്നവർക്ക്മറ്റെന്ത്മാർഗ്ഗംആണല്ലേ?

  • @user-hq4ib5fq6d
    @user-hq4ib5fq6d หลายเดือนก่อน

    മുഖം നഷ്ടപെട്ട cpm