ഇത് സഹിക്കാൻ കഴിയില്ല; സുരേഷ് ഗോപിക്കെതി പൊട്ടിത്തെറിച്ച് നേതാക്കൾ.. | Kerala pradeshikam |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 414

  • @amnmohmmed7076
    @amnmohmmed7076 หลายเดือนก่อน +131

    mT രമേശ് ,ശ്രീധരൻ പിള്ള CK പത്മനാഭൻ ഇവരൊക്കെയാണ് BJP യിലെ മാന്യന്മാർ വർഗീയത പറയാത്ത മനുഷ്യർ

    • @maitheenmythri7145
      @maitheenmythri7145 หลายเดือนก่อน +1

      100%

    • @advocateanoopkr
      @advocateanoopkr หลายเดือนก่อน

      താൻ മാർക്കിടുന്ന ആളാണോ

    • @amnmohmmed7076
      @amnmohmmed7076 หลายเดือนก่อน

      @@advocateanoopkr വർഗീയത വിസർജിക്കാത്ത രണ്ട് മൂന്ന് മനുഷ്യരെ പറഞ്ഞത് pidichille

  • @ZOR-OX7
    @ZOR-OX7 หลายเดือนก่อน +57

    സ്വയം പ്രഖ്യാപിത രാജാവ് അല്ലെ... പ്രജകള്‍ കുമ്പിട്ടു മാത്രം നില്‍ക്കു ക രാജാവിന്റെ മുന്നില്‍......

  • @josekollamkudy2971
    @josekollamkudy2971 หลายเดือนก่อน +78

    CK. പത്മനാഭൻ പറഞ്ഞത് 100 % ശരി

  • @sunilaugustine6831
    @sunilaugustine6831 หลายเดือนก่อน +9

    വ്യക്തമായി സത്യസന്ധമായി കാര്യങ്ങൾ വിവരിച്ചവതരിപ്പിച്ചു.❤

  • @syamalakumari1673
    @syamalakumari1673 หลายเดือนก่อน +7

    ഞങ്ങൾക്ക് പണം കിട്ടിയാൽ കഴിവില്ലാത്തവനായാലും ഞങ്ങൾ വോട്ടുചെയ്യും എന്നു ചിന്തിക്കുന്ന ജനങ്ങളേ നിങ്ങൾക്ക് നല്ല നമസ്ക്കാരം

  • @saleemnv4481
    @saleemnv4481 หลายเดือนก่อน +27

    നമ്മുടെ മുൻ രാഷ്‌ട്രപതി ബഹുമാനപ്പെട്ട APJ അബ്‌ദുൾ കലാം siir നെ യാണ് നമ്മൾ ഈ സമയങ്ങളിൽ ഓർക്കേണ്ടത് .....എത്ര വലിയ മനുഷ്യൻ .....എത്ര മാത്രം വിനയവും എളിമയും ......🌹🙏

    • @BijuR-lm2kr
      @BijuR-lm2kr 23 วันที่ผ่านมา +1

      Sathyam

  • @user-tc3sz1ro5n
    @user-tc3sz1ro5n หลายเดือนก่อน +32

    പാർട്ടിക്ക് വേണ്ടി ജീവൻ കളയുന്നവർക്ക് ഒരു വിലയും ഇല്ല. ഇന്നലെ വന്നയാൾക്കാണ് വില - അത് മിക്ക പാർട്ടിയിലും ഉണ്ട്. അത് തെറ്റായ ഒരു പ്ര വണതയാണ് -

  • @kmd4957
    @kmd4957 หลายเดือนก่อน +166

    അതിൻ്റെ എല്ലാ ക്രെഡിറ്റും തൃശൂർക്കാർക്ക് ഇരിക്കട്ടെ

    • @nimishabiju3673
      @nimishabiju3673 หลายเดือนก่อน

      ആയോ please 🙏 അയാൾ കള്ളത്തരത്തിൽ ജയിച്ചതാണ് ഞങ്ങൾ തൃശൂർക്കാരുടെ തലയിൽ കുറ്റം വച്ചുകെട്ടരുത് 🤔

    • @66xx66
      @66xx66 หลายเดือนก่อน

      @@nimishabiju3673 really sicko 🤣🤣

    • @midhinc.raj.8116
      @midhinc.raj.8116 หลายเดือนก่อน

      ചാണകത്തിൽ വീണ ഞങ്ങളെ രക്ഷിക്കാൻ ആരുമില്ലേ

  • @user-it9fy8sw5s
    @user-it9fy8sw5s หลายเดือนก่อน +67

    സുരേഷ്ജിയെ കണ്ട് അന്തം വിട്ട് നിൽക്കുന്ന രമേഷ്ജി😂😂😂

  • @user-eb6xp4re3n
    @user-eb6xp4re3n หลายเดือนก่อน +116

    ഇയാൾ ഇപ്പോഴും വിചാരിക്കുന്നത് ഇത് സിനിമയെന്നാണ്

    • @user-nn4vq5qn2z
      @user-nn4vq5qn2z หลายเดือนก่อน

      അതിനു നീ കരയുന്നതെന്തിനു 😂? അണ്ണാക്കിൽ ഒരു പഴം കുത്തി കേറ്റിക്കൊ. ഒച്ച പുറത്തു കേൾക്കണ്ട 🤣🤣

    • @sajadtopline1186
      @sajadtopline1186 หลายเดือนก่อน +3

      നീ ചിരിക്കുന്നത് എന്തിനാ, നിനക്കും അങ്ങനെ ചെയ്തു കൂടെ...

    • @sarangink9523
      @sarangink9523 หลายเดือนก่อน +1

      നീ കരയുമ്പോൾ പഴമാണോ കുത്തികയറ്റാറ്

    • @abdulatheef2805
      @abdulatheef2805 หลายเดือนก่อน

      ​​@@user-nn4vq5qn2zathan vandath😂koviyannanu trshur kittiyappol kili😂 poyath Avan arinjilla 😂😂😂😂

  • @kammukammupandikasala2419
    @kammukammupandikasala2419 หลายเดือนก่อน +57

    തൃശൂർകാരെ ഇപ്പോ എങ്ങനെ ഇരിക്കണ് 😂

    • @naseemavk8019
      @naseemavk8019 หลายเดือนก่อน +2

      ഞാൻ തൃശൂർ ആണ് എന്താ ചെയ്യാ എത്ര നാൾ ഈ തമ്പുരാനെ സഹിക്കണം 😂

  • @MusthafaKy
    @MusthafaKy หลายเดือนก่อน +23

    അൽപ്പന ഭാഗ്യം എന്നാൽ അർദ്ധരാത്രിക്കും കുട പിടിക്കും.... ഈ വണ്ടി അധികം ഓടില്ല.,.. 😄😄😄😄

  • @akashanandhu4478
    @akashanandhu4478 หลายเดือนก่อน +79

    നൊമ്മുടെ അടുത്തേക്ക് വരുകയൊ തൊടുകയോ ചെയ്യാൻ പാടില്ല്യാ നോം അടുത്ത ജന്മത്തി ലെ നമ്പൂതിരിയ്യാ ........ ഇപ്പോൾ തൃശൂരിൻ്റെ ജന്മ്മി യും 'നമനസിലായൊ ശുമ്പൻമാരെ അനുഭക്ക്യ ആത്ര തന്നെ

    • @shahchannuchannuchannuus4257
      @shahchannuchannuchannuus4257 หลายเดือนก่อน

      😂😂😂😂😂

    • @jainibrm1
      @jainibrm1 หลายเดือนก่อน

      👏👏👏

    • @sajeevnarayanan8629
      @sajeevnarayanan8629 หลายเดือนก่อน

      😂😂😂

    • @hngogo9718
      @hngogo9718 หลายเดือนก่อน

      ഇനി പാലക്കാടും വേണമെന്നാണ് പറയുന്നത് . ഞാൻ കേരളത്തിന്റെ മാത്രമല്ല തമിഴ്‌നാടിന്റെയുംകൂടി ആളാണ് .

  • @unnikrishnanpkunnikrishnan5464
    @unnikrishnanpkunnikrishnan5464 หลายเดือนก่อน +3

    രേമേഷ്ജി ,ഇത് ഒരിക്കലും പൊറുക്കരുത് ......

  • @gitaindien8554
    @gitaindien8554 หลายเดือนก่อน +9

    ഇതാണ് അയാളുടെ ശെരിയായ രൂപം.... ഇനിയും ധാരാളം വരും.

  • @AbdulKareem-nd6wk
    @AbdulKareem-nd6wk หลายเดือนก่อน +47

    സ്വന്തം കാര്യം നോക്കാൻ മാത്രമാണ് പുതുതായി BJP യിലേക്ക് വന്നവർ ചെയ്ത് കൊണ്ടിരിക്കുന്നത്.

  • @VargheseThakadiyil-tq8jg
    @VargheseThakadiyil-tq8jg หลายเดือนก่อน +54

    അഹങ്കാരത്തിനു ഫലം നാശം

    • @unnikrishnan4842
      @unnikrishnan4842 หลายเดือนก่อน

      അഹങ്കാരികൾക്കാണ്

  • @Rajayogi777
    @Rajayogi777 หลายเดือนก่อน +14

    ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ലല്ലോ ഗോപിയെ😂😂😂

  • @user-mg7ez8wb2b
    @user-mg7ez8wb2b หลายเดือนก่อน +4

    തമ്പുരാനാണ്. എനിക്ക്. ഇതൊക്ക. കേട്ടിട്ട്. ചിരി. വരുന്നുണ്ട്

  • @bilalpk9485
    @bilalpk9485 หลายเดือนก่อน +57

    ബിജെപിയും അനുഭവിക്കട്ടെ , ഇതൊക്കെ കണ്ട് തൃശൂരുകാരും... 😄🤪

  • @MYVILLAGE6
    @MYVILLAGE6 หลายเดือนก่อน +30

    ബി. ജെ. പി.... കാരൻ ആണെങ്കിലും... രമേശ്‌ ബ്രോയെ... എനിക്കിഷ്ട്ടാ.... 🥰🥰🥰.... ചെമ്പേ... ഇത്രയും... അഹങ്കാരം തനിക്കാപത്തു.... കേട്ടൊടോ... വലിഞ്ഞുകേറി...

  • @basheervkb7774
    @basheervkb7774 หลายเดือนก่อน +9

    പരാതി എനിക് വേണ്ട ഉഥാടനം മതി പണം എനിക് വേണം

  • @ismailhassankutty9917
    @ismailhassankutty9917 หลายเดือนก่อน +69

    സുരേഷ് ഗോപിയുടെ വിജയം തൃശൂരിലെ ഇടവകക്കാരുടെ ഭയത്തിൽ നിന്നും കൂടാതെ മുസ്ലിംകളോട്ടുള്ള വിദ്വേഷവും കൂടി ഞയപ്പോൾ വളരെ ഈസിയായി ഗോവി ജയിച്ചു അത് പ്രശ്നംവെച്ച് നോക്കണ്ട കാര്യമില്ല പ്രതാപനും സുനിൽ കുമാറും സ്റ്റേജിൽ പ്രം സഗിച്ചാൽ മാത്രം ഇപ്പോൾ രാഹു ൽ ഗാന്ധി ചെയ്യുന്നതുപോലെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങണം ഇനിയുള്ള കാലം ഒററ വ്യക്തിയും ഒരു രാഷ്ഠ്യയ്ക്കാരനേയും തേടി പോകില്ല അവർ ജനങ്ങളെ അന്വേഷിച് പുറപ്പെടാൻ സമയം ആയിരിക്കുന്നു ഈരംഗത്ത് തമ്പ്രാൻ്റെ ആദ്യത്തെയും അവസാനത്തേയും ഷോയാണ് ഇപ്പോൾ കാണുത്

    • @Beerankutty.KBapputty
      @Beerankutty.KBapputty หลายเดือนก่อน +1

      👍

    • @hafzath3277
      @hafzath3277 หลายเดือนก่อน

      Yes,correct

    • @user-ux5lv4up7l
      @user-ux5lv4up7l หลายเดือนก่อน

      തൃശൂരിലെ ചിലരോട് ചോദിക്കപ്പെട്ടു.. യേശു വേണോ ക്യാഷ് വേണോ..?
      ഉത്തരം : ക്യാഷ് മതി..

  • @mujeebrahman7956
    @mujeebrahman7956 หลายเดือนก่อน +38

    നിങ്ങൾ നുണ പറയുകയാണ് . സഹകോഴി യുടെ അടുത്ത് കെട്ടി പിടുത്തവും ഉമ്മ കൊടുക്കലും ഒക്കെ നടക്കുന്നുണ്ടല്ലോ . ചുരിദാറിട്ടു പോയാൽ മതി😂

    • @alinajai7142
      @alinajai7142 หลายเดือนก่อน

      അതിന് അയാൾ മമ്മദ് എന്ന് പേര് മാറ്റിയോ കോയാ?

  • @faizalfaizal4718
    @faizalfaizal4718 หลายเดือนก่อน +42

    Mt ramesh ന്റെ അടുത്ത് നിൽക്കാൻ ഉള്ള യോഗ്യത സുരേഷ് ഗോപിക്ക് ഇല്ല.
    അൽപ്പൻ സുരേഷ് ഗോപി

    • @alinajai7142
      @alinajai7142 หลายเดือนก่อน

      കോയയുടെ സ്നേഹം! രമേഷ് അറിഞ്ഞു കാണില്ല.

    • @faizalfaizal4718
      @faizalfaizal4718 หลายเดือนก่อน

      @@alinajai7142
      ഷൂ നക്കി വന്നല്ലോ.

  • @haneefahaneefa9685
    @haneefahaneefa9685 หลายเดือนก่อน +74

    തമ്പ്രാനായാൽ പിന്നെ എന്തുമാകാം ഇനി പുതുതായി വരുന്ന നേതാക്കൾക് വേണ്ടി പ്രവർത്തിക്കാൻ ഒരു ബിജെപി ക്കാരനും വരില്ല 😄😄😄

  • @user-ko7qz3te9d
    @user-ko7qz3te9d หลายเดือนก่อน +2

    വിനാശകാലേ വിപരീത ബുദ്ധി

  • @ramlahanif1388
    @ramlahanif1388 หลายเดือนก่อน +8

    Correct

  • @edwinsmedia6548
    @edwinsmedia6548 หลายเดือนก่อน +4

    തൃശൂർകാരുടെ ബാലയ്യാ 😄

  • @ambiliambili4478
    @ambiliambili4478 หลายเดือนก่อน +6

    വലിഞ്ഞു കേറി വന്നിട്ടും തൃശൂർ കാര് നെഞ്ചിൽ ചേർത്തു വെച്ചല്ലോ. ഇനി അനുഭവിക്കട്ടെ.. എല്ലാ പാർട്ടിക്കാരും ഇങ്ങനെ ആണ്.. സ്ഥാനം കിട്ടുമ്പോൾ.. ജനങ്ങൾ.. ഒന്നും അല്ല.....

  • @vijayakumarmk6855
    @vijayakumarmk6855 หลายเดือนก่อน +5

    തമ്പുരാൻ, തൃശൂകാർക്ക് ഇത് തന്നെ വരണം

  • @sukumarangeetha6669
    @sukumarangeetha6669 หลายเดือนก่อน +8

    ഈ സുരേഷിനെ ഞങ്ങള്ക്ക് മുന്നേ മനസിലാക്കിയതാണ് മറ്റുള്ളവർക് ഇപ്പോൾ ആണ് മനസ്സിലായത്, അത് ആരുടേയും കുറ്റമല്ല.

  • @ramadasnattika261
    @ramadasnattika261 หลายเดือนก่อน +4

    സൗഹൃദ ജീവിതമാണ് വേണ്ടത്....... ശാന്തമായ അന്തരീക്ഷം....... നമുക്കാവശ്യം❤

  • @user-os9fg5rs1q
    @user-os9fg5rs1q หลายเดือนก่อน +7

    8വകുപ്പുകൾ സ്വന്തം ബരിക്കണം എന്ന് പറഞ്ഞ ഗോബി എന്തൊരു മന്ദനാണ് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sbh-yc2ck
    @sbh-yc2ck 27 วันที่ผ่านมา +2

    എന്റെ തല എന്റെ ഫുൾ ഫിഗർ അതാണ് ചെമ്പ് കോവി 😂😂

  • @premanpathiyari9511
    @premanpathiyari9511 หลายเดือนก่อน +4

    കണ്ടറിയാത്തവർ കൊണ്ടെങ്കിലും അറിയും 😄

  • @smrknr
    @smrknr หลายเดือนก่อน +4

    ഏഭ്യ൯ അങ്ങട് മാറി നിക്ക്യാ എന്ന് പറഞ്ഞില്ലെന്നെയുള്ളൂ

  • @abdulsalamka3517
    @abdulsalamka3517 หลายเดือนก่อน +4

    പത്മനാഭൻ പറഞ്ഞത് 100 % ശരി

  • @lovemykeralam8722
    @lovemykeralam8722 หลายเดือนก่อน +72

    മോഡിയുടെ വേറൊരു പതിപ്പ്

  • @ajithauthaman8625
    @ajithauthaman8625 หลายเดือนก่อน +36

    തൃശൂർ കാർക്ക് തിരഞ്ഞെടുപ്പിന് മുൻപ് എന്തായിരുന്നു അഹങ്കാരം തൃശൂർ സ്വർഗ്ഗം ആക്കും എന്ന് കരുതി

  • @RachelJoseph-wr7ub
    @RachelJoseph-wr7ub หลายเดือนก่อน +36

    ആരു പറഞ്ഞു സുരേഷ് ഗോപി ആരെയും അടുപ്പിക്കില്ല എന്ന്... പത്തു പെണ്ണുങ്ങളെ അയാളുടെ അടുത്തോട്ടു വിട്ടു നോക്ക് കാണാം... കെട്ടിപ്പിടുത്തോം സെൽഫി എടുക്കലും ഒക്കെ..

    • @jayanarayanan6234
      @jayanarayanan6234 หลายเดือนก่อน

      രാഹുൽജി ആയാൽ ok

    • @alinajai7142
      @alinajai7142 หลายเดือนก่อน

      അയിന് അയാൾ മമ്മദ് എന്ന് പേര് മാറ്റിയോ?

  • @BhavadasPurushothaman
    @BhavadasPurushothaman หลายเดือนก่อน +51

    പക്ഷെ ഷിറ്റ് കോവിക്ക് പെണ്ണുങ്ങളോട് ഒരു weakness (!!!!!)ആണ്.

    • @user-go4qn5qt8n
      @user-go4qn5qt8n หลายเดือนก่อน +1

      Ne. Ennalavara. Surashgopikku. Oppam. Ayerunno?

    • @vinuputhiyakkal-xt8sx
      @vinuputhiyakkal-xt8sx หลายเดือนก่อน +3

      സത്യം

    • @alinajai7142
      @alinajai7142 หลายเดือนก่อน +1

      അയിന് അയാൾ മമ്മദ് എന്ന് പേര് മാറ്റിയോ?

  • @user-pt8dj1us9l
    @user-pt8dj1us9l หลายเดือนก่อน +13

    പൂഞ്ഞാർ കാരൻ കൂടി ഉണ്ട്... അത് എവിടെ.. കാണ്മാനില്ല..

  • @user-hi4fd1qw6e
    @user-hi4fd1qw6e หลายเดือนก่อน +9

    തമ്പ്രാന് അയിത്തം ഉണ്ട്. ആയതിനാൽ അടിയാളന്മാർ അകലം പാലിക്കുക. SG ഒപ്പ്

  • @manikandanb9701
    @manikandanb9701 หลายเดือนก่อน +1

    പാലം കടക്കോളം നാരായണ പാലം കടന്നു കഴിഞ്ഞാൽ കൂരായണ

  • @pawelucheruvathur
    @pawelucheruvathur หลายเดือนก่อน +8

    വോട്ടിംഗ് മെഷീൻ ഇല്ലായിരുന്നു എങ്കിൽ കൂവി ജയിക്കില്ലായിരുന്നു

    • @alinajai7142
      @alinajai7142 หลายเดือนก่อน

      നാം തോറ്റാൽ കുറ്റം വോട്ടിംഗ് മെഷീന്. നാം ജയിച്ചാലോ? നല്ല മെഷീൻ. അല്പം ഉളുപ്പ്??

  • @lovemykeralam8722
    @lovemykeralam8722 หลายเดือนก่อน +5

    👍👍👍

  • @PKR757
    @PKR757 หลายเดือนก่อน +17

    ഇയാളോടുകൂടി ബിജെപി യുടെ അന്ത്യം

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n หลายเดือนก่อน +68

    ഇയാൾക്ക് ഭരിക്കാൻ എവിടെ നേരം. കേരളത്തിൽ 10000 കണക്കിന് ക്ഷേത്രങ്ങളുണ്ട് മേൽമുണ്ടുടുത്ത് ക്ഷേത്രം കേറിയിറങ്ങാനെ ഇയാൾക്ക് നേരമുണ്ടാവു. തൃശൂർ കാർക്ക് ഇപ്പോൾ മനസ്സിലായി എന്ന് തോന്നുന്നു.

    • @arar5283
      @arar5283 หลายเดือนก่อน +12

      അവന്മാക്ക് ഒരു പിണ്ണാക്കും മനസിലാവില്ല. വിദേശത്തു നിന്നുള്ള ഫണ്ട്‌ അനുവദിക്കാം എന്ന് ഉറപ്പ് കിട്ടിയപ്പോ അച്ഛന്മാർ മണിപ്പൂറും എല്ലാം മറന്ന് കുഞ്ഞാട്കളെക്കൊണ്ട് വോട്ട് കുതിച്ചതല്ലേ. ആര് ജയിച്ചാലും അവന്മാർക്കെന്താ? പണം പോക്കറ്റിൽ വന്നാൽ മതി

    • @minipn8024
      @minipn8024 หลายเดือนก่อน

      Pallipokunnapolanu kshathra darshanavum athina kuttam parayanda

    • @user-go4qn5qt8n
      @user-go4qn5qt8n หลายเดือนก่อน +2

      Tala. Marannu. Anna. Takanda

    • @sasidharansasi7581
      @sasidharansasi7581 หลายเดือนก่อน +1

      മുസ്ളീം നേതാക്കളെല്ലാം കിറുകൃത്യമായ് പള്ളിയിൽ പോകാറില്ലെ സുരേഷ് ഗോപി ചെയ്താൽ ഞമ്മക്ക് ഒരു ഇളക്കം

    • @JayanthiNair-tw6dt
      @JayanthiNair-tw6dt หลายเดือนก่อน

      മുസ്ലിം നേതാക്കൾ പോയാൽ പിന്നാലെ മീഡിയാസിനെ കൊണ്ട് പോകാറില്ല jiiii​@@sasidharansasi7581

  • @vijilal4333
    @vijilal4333 หลายเดือนก่อน +1

    Very good..like it.super❤❤❤

  • @tareemehs
    @tareemehs หลายเดือนก่อน +5

    കേരള ബിജെപി പിരിച്ചു വിട്ട് സുരേഷ് ഗോപി നേതൃത്വം ഏറ്റെടുക്കണം

  • @basheerbashi5291
    @basheerbashi5291 หลายเดือนก่อน +20

    ചെമ്പ് ഗോപിക്കെതിരിൽ പെൻസിൽ രമേശ്‌

  • @SamuelJohn-rz6ih
    @SamuelJohn-rz6ih หลายเดือนก่อน +23

    യുവതികൾ അടുത്ത് എത്തിയാൽ കെട്ടിപിടിച്ചു ഞെരുക്കി അവരുടെ മണം ഉള്ളിലേക്ക് വലിച്ചെടുക്കാൻ ഏതു നിമിഷവും തയ്യാർ എന്ന് സുരേഷ് ഗോപി. പറഞ്ഞത്. തൃശൂര്കാർക്ക് ഇയാൾ ദൈവം ആണ്. കപട ദൈവത്തിൻ്റെ .തനി സ്വഭാവം തൃശൂർകാർ കാണാൻ ഇരിക്കുന്നതെ ഉള്ളു. ...അതിനു മുൻപ് ബിജെപി കൂട്ട് ഭരണം അവസാനിച്ചു കണ്ടാൽ തീരാനുള്ളതാണ് ഈ അഹങ്കാരം ..

    • @ibruibmji4296
      @ibruibmji4296 หลายเดือนก่อน +1

      👍🏼👍🏼

    • @sarangink9523
      @sarangink9523 หลายเดือนก่อน +1

      വളരെ നല്ല മറുപടി

  • @dasappan6500
    @dasappan6500 หลายเดือนก่อน +2

    M T രമേശിനില്ലാത്ത വിഷമം താങ്കൾക്കെന്താണെന്ന് മനസിലാകുന്നില്ല.

  • @marykuttydas1734
    @marykuttydas1734 หลายเดือนก่อน +3

    👌

  • @nibraazvlog2203
    @nibraazvlog2203 หลายเดือนก่อน +14

    അൽപന് കുട കിട്ടിയാൽ അർധരാത്രിയും പിടിക്കും

    • @mukundank4566
      @mukundank4566 หลายเดือนก่อน

      അല്പന് 'അർത്ഥം' കിട്ടിയാൽ... ഇതാണ് ശരി

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls หลายเดือนก่อน

    എം ടി. നല്ല നേതാവാണ്

  • @GafoorPp-lb6ro
    @GafoorPp-lb6ro หลายเดือนก่อน +3

    കുട്ടി വന്നത് പണത്തിനു വേണ്ടിയാണു
    അത് ഒരു പാട് ഉണ്ടാക്കി കേരളത്തിന്‌ പുറത്തുo ഗൾഫിലും

  • @asokkumar7768
    @asokkumar7768 หลายเดือนก่อน +3

    തൃശൂർ ഇയാൾ ഉലത്തും ജനത്തിന് അധികം വൈകാതെ മനസ്സിലാകും അതുപോലെ അടുത്ത കേരള ഇലക്ഷൻ അതു കാട്ടികൊടുക്കും ജനം. എനിയ്ഗിലും ഈയാൽ മനസ്സിലാക്കണം ഇല്ലങ്കിൽ അടുത്ത ഇലക്ഷൻ BJP തീർന്നു

  • @madackal250
    @madackal250 หลายเดือนก่อน +3

    കുട്ടി വന്ന ശേഷം കുട്ടിപോലും മനസ്സ് കൊണ്ട് അകന്നു.

  • @saydruaasayd
    @saydruaasayd หลายเดือนก่อน +1

    നന്നായി

  • @ShivDas-kf8vg
    @ShivDas-kf8vg หลายเดือนก่อน +1

    തൃശ്ശൂർക്കാർ കഷ്ടകാലം

  • @premgopalan6885
    @premgopalan6885 หลายเดือนก่อน

    Yes

  • @ajayakumarvannadil3461
    @ajayakumarvannadil3461 หลายเดือนก่อน +1

    CK പത്മനാഭനെകൊണ്ട് ഇത്ര വർഷമായിട്ടും എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ

  • @MuhammadMk-xg7mx
    @MuhammadMk-xg7mx หลายเดือนก่อน +14

    മുമ്പ് ആരെയെങ്കിലും മൈൻഡ് ചെയ്യാത്ത ആൾ ആണെങ്കിൽ പിന്നെ കുറച്ചു കഴിയുമ്പോൾ തിരിച്ചു കിട്ടും

  • @btsarmyforever1699
    @btsarmyforever1699 หลายเดือนก่อน +1

    Satyam paranju

  • @RavichandranTKRavi
    @RavichandranTKRavi หลายเดือนก่อน +1

    ഒന്ന് പോടെ ഉണ്ണാക്കന്മാരെ
    സുരേഷ്‌ഗോപി "തനി താങ്കമാണ് "അത് തൃശൂർക്കാർക്ക് മനസിലായി.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb หลายเดือนก่อน

    എത്ര ശരി എന്ന് അറിയില്ല പഴയ കാലതെ പാർട്ടിയിൽ വലിയ കഷ്ടതകൾ ഉണ്ടായിരുന്നു

  • @BelieveinloveEnjoy
    @BelieveinloveEnjoy หลายเดือนก่อน +1

    അബ്‌ദുല്ല കുട്ടി... അല്ല ഞാൻ അത്ഭുതകുട്ടി ആണ് എന്ന് പറഞ്ഞു ഇരുന്ന... സരിതദിപ്പൻ ഉണ്ടായിരുന്നു കേരളത്തിൽ.....😮😮

  • @ShoukatVadapuram
    @ShoukatVadapuram หลายเดือนก่อน +1

    രമേഷ് ചുരിദാർ ഇട്ട് പോയിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചേനെ ..😊

  • @meharji6260
    @meharji6260 หลายเดือนก่อน +1

    ഹാ ഹ😂

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 23 วันที่ผ่านมา

    മുകളിൽ പിടിപാടുണ്ട് എങ്കിൽ താഴെ തട്ടിലുളളവർ ബിഗ് സീറോ.. കേന്ദ്ര മന്ത്രി കേന്ദ്ര മന്ത്രി. സഹമന്ത്രി എന്ന് പറയാൻ കുറച്ചിലാണൊ.

  • @salahudeenvithura6066
    @salahudeenvithura6066 หลายเดือนก่อน +1

    ആര് BJP യിൽ പോയാലും ഇത് തന്നെ ഗതി ഗോപി ഇതുപോലെ തന്നെ ഇനിയും കാണിക്കണം ജനം വില ഇരുത്തും

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂😂😂😂😂
    Best 😂Best 😂Best 😂Best 😂

  • @kjbiju6462
    @kjbiju6462 หลายเดือนก่อน

    Humble Ramesh 🎉🎉🎉

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln หลายเดือนก่อน +1

    ഞാൻ മനസ്സിലാക്കുന്നത് കേരള ബിജെപിയിലെ ഏറ്റവും നല്ല നേതാവാണ് രമേശ് ജീ, ശക്തമായ നിലപാടുകൾ, വിഷം കലർന്ന സംസാരം ഒന്നും ഇദ്ദേഹത്തിൽ നിന്നും കേൾക്കാൻ സാധിക്കില്ല..

  • @SleepyAirboat-ll1ry
    @SleepyAirboat-ll1ry หลายเดือนก่อน

  • @beenabalakrishnan3265
    @beenabalakrishnan3265 หลายเดือนก่อน

    തന്നോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു അതൊക്കെ പോയി സുരേഷ് ഗോപി

  • @shajie3238
    @shajie3238 21 วันที่ผ่านมา

    രമേശിൻ്റെ ഒക്കെ ഒരു ഗതികേട് 😢😢😢 0:48

  • @sukuvrl
    @sukuvrl หลายเดือนก่อน

    😢thanne ayyo

  • @binurajkv7903
    @binurajkv7903 หลายเดือนก่อน

    ഇത് വരെ കരഞ്ഞു തീർന്നില്ലേ 😂

  • @JosephAbraham-eq6ud
    @JosephAbraham-eq6ud หลายเดือนก่อน

    അയാൾക്ക് രാഷ്ട്രീയം അറിയില്ല എന്നതാണ് സത്യം

  • @mcvagamon489
    @mcvagamon489 หลายเดือนก่อน

    💯 ❤😂

  • @justinsudha5571
    @justinsudha5571 หลายเดือนก่อน

    ഇവനെ ജയിപ്പിച്ച തൃശ്ശൂർകാർ അനുഭവിക്കട്ടെ

  • @user-mc1qm5ld4j
    @user-mc1qm5ld4j หลายเดือนก่อน +1

    എന്തിനാ ഗോപിസാറെ വലിയ ഇങ്ങനത്തെ കാര്യങ്ങളൊക്കെ കേൾക്കാൻ നിൽക്കുന്നത് നിങ്ങൾക്ക് നിങ്ങളുടെ പഴയ സിനിമ വീണ്ടും മതിയായിരുന്നില്ലേ

  • @allualla14
    @allualla14 17 วันที่ผ่านมา

    എംഡി remas സൂപ്പർ

  • @naseema4351
    @naseema4351 หลายเดือนก่อน

    ഹ ഹ ഹ

  • @babuappu3316
    @babuappu3316 หลายเดือนก่อน +1

    R. ട. ട.ന്റെ അടിത്തറ ഇല്ലാത്തവൻ ആയത് കൊണ്ടാണ് R . ട. ട. ൽ കൂടി വന്നവൻ ഇങ്ങനെ ആവില്ല നീങ്ങൾ വാജ്പ്പയ് കണ്ടു പടിക്ക്

  • @bhanudasanvk
    @bhanudasanvk หลายเดือนก่อน

    😊

  • @sudevpk2689
    @sudevpk2689 หลายเดือนก่อน +1

    ഇയാൾ 5 cabinet മന്ത്രിമാരെ കൊണ്ടുവരും എന്നൊക്ക വീമ്പ് അടി ക്കുന്നത് കേട്ടു.

  • @AnasV-u9b
    @AnasV-u9b 17 วันที่ผ่านมา

    MT രമേഷ് വർഗീയത പറയുന്നത് ഞാൻ കണ്ടിട്ടില്ല. സുരേഷ് ജീ.. മോദിയുടെ അതേ രൂപത്തിലാണ് നടക്കുന്നത്.

  • @sunilpgsunilpg937
    @sunilpgsunilpg937 หลายเดือนก่อน

    MT രമേശ് നല്ല നേതാവാണ്

  • @starstarmedia4527
    @starstarmedia4527 หลายเดือนก่อน +1

    ഇയാളെ കൊണ്ട് BJP പ്രയാസപ്പെടും. ചെറുപ്പത്തിലെ പാർട്ടിൽ പ്രവർത്തിച്ച് സജീവമായവരെ പരിഗണിക്കാതെ ' പെട്ടെന്ന് കേറി വരുന്നവരെ പരിഗണിക്കുന്ന നയം ഇനി എങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പാഠങ്ങൾ ഉണ്ട്.

  • @bhanudasanvk
    @bhanudasanvk หลายเดือนก่อน

    Sg👍

  • @kevindroys
    @kevindroys หลายเดือนก่อน +2

    വർഗീയ പാർട്ടി തമ്മിലടിച്ചു ചാവട്ടെ 🙏

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb หลายเดือนก่อน

    Tambran kovi takid kovi tin kovi chemb kovi
    😅😅😅😅😅😅😅😅😅😅😅

  • @rajibalakrishnan1539
    @rajibalakrishnan1539 หลายเดือนก่อน

    താന് എന്തിനാണിത്ര അസൂയ.

  • @venucs1992
    @venucs1992 หลายเดือนก่อน

    നിർമല കോളേജ്, ന്യൂമൻസ് കോളേജ് ഹദിയ സോഫിയ ക്രിസ്ത്യൻ സമൂഹത്തിനു കാര്യങ്ങൾ മനസ്സിലായി തുടങ്ങി 😂

  • @user-lu9fp9pf1x
    @user-lu9fp9pf1x หลายเดือนก่อน

    😃😃😃😃😃😃😃😃💥🤝👍

  • @pkkpukayoor8943
    @pkkpukayoor8943 หลายเดือนก่อน

    അല്ലെങ്കിലും ബീ ജേ പി ക്കാർക്കിത് വേണം.😂😂