കൊച്ചി കൗൺസിലറെ പേടിച്ച് CPMകാർ ഓടി ! | ABC MALAYALAM NEWS | 14-08-2024

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 489

  • @asokannair5833
    @asokannair5833 2 หลายเดือนก่อน +339

    ഇങ്ങനെ ഉള്ള ലീഡേഴ്‌സ് ആണ് നമ്മുടെ നാടിനു വേണ്ടത്. അഭിനന്ദനങ്ങൾ പ്രിയ സോദരി 👍👌🙏❤️

  • @Chakkochi168
    @Chakkochi168 2 หลายเดือนก่อน +202

    ഉറച്ച നിലപാടുമായി മുന്നോട്ട് പോകുക.ജനം നിങ്ങളുടെ പിന്നിൽ അണിനിരക്കും.💪🙏🙏🙏

  • @dericksaju
    @dericksaju 2 หลายเดือนก่อน +139

    സൗമ്യമായി പ്രതികരിക്കുന്ന പദ്മജാ മാഡത്തിന് എൻ്റെ അഭിനന്ദനങ്ങൾ!

  • @radhalekshmitk5793
    @radhalekshmitk5793 2 หลายเดือนก่อน +172

    പദ്മജയുടെ നമ്പർ കിട്ടാഞ്ഞിട്ടാണ് ഞാൻ വിളിക്കാതിരുന്നത്... അഭിനന്ദനങ്ങൾ പദ്മജ.. ❤️❤️❤️🌹🌹🌹

    • @drd6459
      @drd6459 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @rajanjoseph1758
      @rajanjoseph1758 2 หลายเดือนก่อน

      Ok.😃🙏👍👍👌👌

  • @bijukarun6562
    @bijukarun6562 2 หลายเดือนก่อน +162

    DYFI യുടെ അഹങ്കാരം തീർത്തു കൊടുത്തു.. താങ്ക്സ് മാഡം

    • @cherianca7478
      @cherianca7478 2 หลายเดือนก่อน

      Kachhara team

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน

      Yes💯

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ITHAANO APPOL SANGHIKALKKIDAYIL PRACHARIKKUNNATHU

  • @purushothamankoroth6142
    @purushothamankoroth6142 2 หลายเดือนก่อน +166

    പാർട്ടി ഏതായാലും ചെയ്തകാരൃങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @mmuachu4266
      @mmuachu4266 2 หลายเดือนก่อน +2

      thikachum

    • @SureshKumar-yi3tx
      @SureshKumar-yi3tx 2 หลายเดือนก่อน

      ത്​@@mmuachu4266തികച്ചും എന്നാണോ ഉദ്ദേശിച്ചത് മംഗ്ലീഷ് വേണ്ട ഒന്നുകിൽ ഇംഗ്ലീഷ് അല്ലങ്കിൽ മലയാളം ചുമ്മാ😅

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      🎉🎉🎉

  • @mayajaideepvarma130
    @mayajaideepvarma130 2 หลายเดือนก่อน +131

    👍👍❤full support 🙏ഇങ്ങനെ ഉള്ളവരെ തെരഞ്ഞ എടുക്കാവു, 🥰

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 2 หลายเดือนก่อน +104

    കൗണ്‍സിലര്‍ക്ക് അഭിനന്ദനങ്ങള്‍

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +91

    തലയിൽ വെളിവ് ഇല്ലാത്ത ആളുകളാണ് കേരളത്തിൽ രാഷ്ട്രീയത്തിൽ വരുന്നത് അതിന്റെ തകർച്ചയും കേരളത്തിൽ കാണുന്നുണ്ട്... ഇത് പോലെ അൽപ്പം വിവരമുള്ളവർ വരണം

    • @trsolomon8504
      @trsolomon8504 2 หลายเดือนก่อน

      ശരിയാണ് ബോധം ഉള്ളവർ രാഷ്ട്രീയത്തിൽ ചെറിയ % ആണുള്ളത് . താന്തോന്നികൾ വിസുന്നതാണ് നാടിനാപത്ത്‌ , സഹികെട്ടിട്ടാണ് പഠിപ്പുള്ളവർ പ്രവാസിയാകുന്നത് , kitex സാബുജേക്കബ് ന് വരെ നാട്ടിൽ ജോലിചെയ്ത് ജീവിക്കാൻ പറ്റാത്തായിട്ട് No : 1 കേരള യിൽ നിന്ന് നാടുവിട്ടൂ .

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 2 หลายเดือนก่อน +102

    അഭിനന്ദനങ്ങൾ പദ്മജ മാഡം🎉

  • @omanaroy1635
    @omanaroy1635 2 หลายเดือนก่อน +48

    എനിക്കും ഒരു പത്മജ മാഡം ആകണം... നന്ദി സഹോദരി.

  • @sanalkumarvk3909
    @sanalkumarvk3909 2 หลายเดือนก่อน +108

    യഥാർത്ത വനിതാ ശാക്തികരണം. Hats off to madam

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +87

    Welldone ചേച്ചി welldone and bigsalute 🙏

  • @padmakumarareekodekandiyil3355
    @padmakumarareekodekandiyil3355 2 หลายเดือนก่อน +54

    അനീതിക്കെതിരായ പോരാട്ടം തുടരുക സഹോദരീ- എല്ലാനന്മ കണ്ടും ആശംസിക്കുന്നു -

  • @sudhasundaram2543
    @sudhasundaram2543 2 หลายเดือนก่อน +36

    മാഡം അഭിനന്ദനങ്ങൾ ഇതുപോലെയുള്ള കുറേ ലീഡേഴ്സ് ഉണ്ടായിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ ഇതുപോലെ പ്രതികരണ ശേഷിയുള്ള ആളുകൾ വേണം👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️

  • @ChithranV
    @ChithranV 2 หลายเดือนก่อน +32

    ചേച്ചി ഇതുപോലുള്ള നല്ല കാര്യങ്ങൾക്ക് ഇടപെടണം

  • @muraleedharankurichiyath8350
    @muraleedharankurichiyath8350 2 หลายเดือนก่อน +45

    അഭിനന്ദനങ്ങൾ മാഡം

  • @SanalKumar-zj4lo
    @SanalKumar-zj4lo 2 หลายเดือนก่อน +36

    നമസ്തേ.... സഹോദരി

  • @rajendrapanicker889
    @rajendrapanicker889 2 หลายเดือนก่อน +32

    നിയമം എല്ലാവർക്കും ഒരു പോലെയാണ് എന്ന് കാണിച്ചു കോടുത്ത കൗൺസിലർ മാഡത്തിനെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു🌹🙏

  • @sobhanapr4917
    @sobhanapr4917 2 หลายเดือนก่อน +75

    മേടം സൂക്ഷിയ്ക്കണ ,o ട്ടോ ധൈര്യത്തിനു അഭിനന്ദനങ്ങൾ

    • @vmjohn2684
      @vmjohn2684 2 หลายเดือนก่อน

      Medathil mathramalla,chingathilum sookshikanam

    • @sreejith_kottarakkara
      @sreejith_kottarakkara 2 หลายเดือนก่อน

      yesss

    • @S-k4q
      @S-k4q 2 หลายเดือนก่อน

      ​@@vmjohn2684😆

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ADI VAANGAAN EETHALKLA OTTAKKU MAATHRAMEY UNDAAKOO ...SANGHIKAL OTTAKKU CHERUPPU NAKKI MAAPPUM KODUTHU ODUM

    • @balan8640
      @balan8640 2 หลายเดือนก่อน

      Edu oombiya kongigala adichal thrichu pedakyum edhu oomya andhamkami thayoligalayaloom sheri

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 2 หลายเดือนก่อน +24

    അഭിനന്ദനങ്ങൾ പത്മജാ മേനോൻ❤❤❤

  • @anilkesavan456
    @anilkesavan456 2 หลายเดือนก่อน +55

    കേരള നവോദധാനം ഇങ്ങനെ ആവണം

  • @dhanu5573
    @dhanu5573 2 หลายเดือนก่อน +58

    ❤❤❤ Full support മാഡം

  • @lathakumari2185
    @lathakumari2185 2 หลายเดือนก่อน +33

    പാർട്ടി നോക്കി മാത്രം കാര്യങ്ങൾ ചെയ്യുന്ന മരവാഴ അല്ലല്ലോ മാഡം താങ്ക്സ്

  • @AgriMarur-wm3ui
    @AgriMarur-wm3ui 2 หลายเดือนก่อน +36

    😂😂 എനിക്ക് ഇത്തിരി നേരം ഹെൽത്ത് സൂപ്രവൈസറായിട്ട് ഒന്നിരിക്കണം ആ മാന്യദ്ദേഹത്തോട് ഒന്നു പറയൂ ഇത്തിരി നേരം ആ കസേര എനിക്കൊന്ന് തരാൻ😂

  • @GirijaMavullakandy
    @GirijaMavullakandy 2 หลายเดือนก่อน +48

    സഹോദരി അഭിനന്ദനങ്ങൾ❤❤❤❤😂

  • @bhaskarakurupr4753
    @bhaskarakurupr4753 2 หลายเดือนก่อน +26

    നിങ്ങൾ ഒരുയധാത്ഥജനപ്രതിനിധിയാണ്

  • @ajithprasadajith5577
    @ajithprasadajith5577 2 หลายเดือนก่อน +48

    Super counselor of kochi❤❤❤

  • @narendranshaji7427
    @narendranshaji7427 2 หลายเดือนก่อน +21

    സഹ കൗൺസിലർമാർ തീർച്ചയായും ഇവർക്കൊപ്പം എന്ന് വിശ്വസിക്കുന്നു!

  • @sudharmama4978
    @sudharmama4978 2 หลายเดือนก่อน +7

    എന്റെയും ഒരുപാടു അഭിനന്ദനങ്ങൾ 👌❤️👍പ്രാർത്ഥനകൾ 🙏🙏🙏

  • @balankulangara
    @balankulangara 2 หลายเดือนก่อน +60

    കേരളത്തിൽ ബിജെപി
    ഭരണത്തിൽ വരുംബോൾ
    Health Minister ആയി
    തീര്ച്ചയായും മാഡം തന്നെ വരണം

  • @rajagopal6466
    @rajagopal6466 2 หลายเดือนก่อน +29

    Full support

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 2 หลายเดือนก่อน +19

    അഭിമാനത്തോടെ പറയാം ഒരു ബിജെപി പ്രവർത്തക എങ്ങനെ ആയിരിക്കും എന്ന് ❤❤❤❤

  • @raghunathk8451
    @raghunathk8451 2 หลายเดือนก่อน +51

    മേടം ശ്രദ്ധിക്കണം 🙏🙏🙏🚩

  • @padmakumari437
    @padmakumari437 2 หลายเดือนก่อน +8

    ❤❤❤❤❤❤❤മിടുക്കി

  • @nsasikumaranpillai1702
    @nsasikumaranpillai1702 2 หลายเดือนก่อน +34

    ഇങ്ങനെ വേണം ജനപ്രതിനിധി, well done madam.

  • @RK-oh3fl
    @RK-oh3fl 2 หลายเดือนก่อน +52

    അഭിനന്ദനങ്ങൾ പദ്മജ മാഡം

  • @jayan230
    @jayan230 2 หลายเดือนก่อน +17

    Congratulations sister. We all appreciate your courage n thanks

  • @athulkrrishna9529
    @athulkrrishna9529 2 หลายเดือนก่อน +7

    ഫുൾ സപ്പോർട്ട് മാഡം ❤❤❤❤

  • @anilmadhu8904
    @anilmadhu8904 2 หลายเดือนก่อน +13

    Good attempt, congratulations.

  • @shootingstar2260
    @shootingstar2260 2 หลายเดือนก่อน +25

    Full support... well done Madam

  • @akpakp369
    @akpakp369 2 หลายเดือนก่อน +36

    Full support madam 🙏🙏🙏

  • @agafactory1546
    @agafactory1546 2 หลายเดือนก่อน +8

    അഭിനന്ദനങ്ങൾ

  • @malayailgamerz8508
    @malayailgamerz8508 2 หลายเดือนก่อน +8

    കൗൺസിലർ എങ്ങനെ ആയിരിക്കണം എന്നതിന് ഒരു ഉദാഹരണം 🔥🔥🔥❤️❤️🔥❤️❤️ അഭിനന്ദനങ്ങൾ വ്യക്തി പരമായി ഞാൻ അറിയില്ല , കണ്ടിട്ടും ഇല്ല ☺️പക്ഷേ ഇന്റർവ്യൂ കണ്ടപ്പോൾ ഒരുപാട് ഇഷ്ടവും, ബഹുമാനവും തോന്നി ❤️🔥🥰🥰😍 അഭിനന്ദനങ്ങൾ 🌹🌹🌹🌹 ഭഗവാൻ എന്നും തുണയുണ്ടാകും100% 🙏🙏🙏🙏🙏 പ്രാർത്ഥനയോടെ 🙏

  • @Kiranzen
    @Kiranzen 2 หลายเดือนก่อน +12

    Great Lady ☺️

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 หลายเดือนก่อน +62

    Actually she has to become the Home Minister of Kerala. a big salute to you madam.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      AVAL AVALUDEY HOMIL MINISTER AAYI IRUNNAAL MATHI

    • @sreekumarbhaskaran5268
      @sreekumarbhaskaran5268 2 หลายเดือนก่อน

      Pottanmarekkal Nallathalle

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@sreekumarbhaskaran5268 SANGHIKALEKKAAL POTTANMAARUNDO SHILAYUGAVAASIKAL

  • @gopalakrishnapillai5911
    @gopalakrishnapillai5911 2 หลายเดือนก่อน +23

    ഒരുജനപ്രധിനിധി ആയാൽ നേരും ചൊവ്വും തിരിച്ചറിയണം നിയമവും നിയമരാഹിത്യവും മനസിലാക്കണം സഹായം അർഹിക്കുന്നവരേയും വ്യാജന്മാരേയും തിരിച്ചറിയണം.ഇതാ ഇതുപോലെങ്കിലും .

  • @anmohanank9222
    @anmohanank9222 2 หลายเดือนก่อน +21

    എതിരാളികൾ ശക്തരാണ്. ഏതു രീതിയിലുമുള്ള പ്രതീകരണങ്ങൾക്കും തയ്യാറുള്ളവരാണ്. നമ്മൾ കാണുന്നതല്ലെ ഇവരുടെ ചവിട്ടു നാടകങ്ങൾ.

  • @lalithanpspullarkat4848
    @lalithanpspullarkat4848 2 หลายเดือนก่อน +25

    Mam,u r so brave.Go ahead..❤❤

  • @kannanamrutham8837
    @kannanamrutham8837 2 หลายเดือนก่อน +9

    നട്ടെല്ലുള്ള കൗൺസിലർക്ക് ബിഗ് സല്യൂട്ട് ഇങ്ങനെ ആയിരിക്കണം ഒരു ജന പ്രതിനിധി❤❤❤

  • @ramilravi6130
    @ramilravi6130 2 หลายเดือนก่อน +39

    ഇങ്ങനെ ആവണം കോൺസിലർ 👌👌👌👌

  • @Kishore-q1h
    @Kishore-q1h 2 หลายเดือนก่อน +14

    Go ahead... Big salute.... Madam.... proud of you..🎉🎉🎉

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน +12

    BIG SALUTE ചേച്ചി . ❤. DYFI ക്ക് എതിരെ ചെയ്തതിൽ അല്ല . നീയമം നടപ്പാക്കിയതിൽ . ഒരു നീയമം ഉണ്ടെങ്കിൽ അത് എല്ലാവർക്കും ഒരുപോലെ

  • @thomasm.v.tvaliyaveettil8454
    @thomasm.v.tvaliyaveettil8454 2 หลายเดือนก่อน +12

    I appreciate u Madam. We are so proud of you.

  • @sajayanT-gl3fx
    @sajayanT-gl3fx 2 หลายเดือนก่อน +18

    👍👍👍👍👍

  • @muktharpai9653
    @muktharpai9653 2 หลายเดือนก่อน +10

    Big salute Madam. 👍👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @anirudhangovindan7855
    @anirudhangovindan7855 2 หลายเดือนก่อน +9

    ദൈവം ശക്തി തരട്ട്❤

  • @sagar-dj6qr
    @sagar-dj6qr 2 หลายเดือนก่อน +94

    ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാൻ ഈ സഹോദരിക്ക് സപ്പോർട്ട് ചെയ്യുന്നു

    • @ElizabethL-v1j
      @ElizabethL-v1j 2 หลายเดือนก่อน +1

      BJP ക്കാരനായ ഞാൻ എതിർക്കുന്നു....😂

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 2 หลายเดือนก่อน

      കോമാളി ആയ ഞാൻ ഇഷ്ടപെടുന്നു 😂​@@ElizabethL-v1j

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      FAKE ID SPOTTED

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      👍💯

  • @Ajeshkumar855
    @Ajeshkumar855 2 หลายเดือนก่อน +6

    👏👏👍🙏സൂപ്പർ... 👌

  • @shamaraghavan2649
    @shamaraghavan2649 2 หลายเดือนก่อน +11

    Super mam well done

  • @narayanannair8981
    @narayanannair8981 2 หลายเดือนก่อน +12

    കാലത്തിന് മുന്പെ നടയ്ക്കുന്ന സഹോദരി നിങ്ങളെ പോലുള്ളവരാണ് വരും തലമുറയ്ക്ക് മാർഗ ദർശി കൾ ✌✌

  • @ushamuralidharan1506
    @ushamuralidharan1506 2 หลายเดือนก่อน +8

    Hats off you Ma'am

  • @minies3119
    @minies3119 2 หลายเดือนก่อน +7

    കാത്തിരിക്കുകയായിരുന്നു ഇങ്ങനെഒരാളെ വരുവരൂ വെളിച്ചമായി കൂടതൽ ശക്തിയായി ഞാനുണ്ട്..

  • @alithnaintechcont8171
    @alithnaintechcont8171 2 หลายเดือนก่อน +9

    Congratulations madam.

  • @maryjohn5975
    @maryjohn5975 2 หลายเดือนก่อน +11

    സത്യം എന്നും ജയിക്കും മോളെ മുന്നോട്ട് മുന്നോട്ട് നാട് മുഴുവനും കൂടെയുണ്ടാകും സത്യം മാത്രം ജയിക്കട്ടെ

  • @27secondsMalluComedy
    @27secondsMalluComedy 2 หลายเดือนก่อน +7

    Courageous 👌 Singapenne..🎶🎼🔥

  • @Rajan-wg6fb
    @Rajan-wg6fb 2 หลายเดือนก่อน +11

    Congrajuletion madam

  • @greenyluv
    @greenyluv 2 หลายเดือนก่อน +8

    You have done a great move against this unauthorised biz... Congratulations madam...

  • @prakashmathew3668
    @prakashmathew3668 2 หลายเดือนก่อน +29

    പ്രധാനദിവസങ്ങളിലേല്ലാം ദുരന്ത ദിവസങ്ങളിലേല്ലാം വൈറ്റ് ഗാർഡ് ഭക്ഷണം കൊടുത്തു കേരളാ പോലീസും കേന്ദ്ര സേനയും ജനങ്ങളും എല്ലാം കഴിച്ചു പിന്നേ ലീഗിൻ്റെ സംഘടനയായതുകൊണ്ട് തുടരാൻ അനുവദിച്ചില്ല അതു പോൽ ലൈസൻസില്ലാതേ വീട്ടിലേ കാരണവർക്ക് (PYFI) ക്ക് അടുപ്പിലും തുറാം കേരളത്തിൽ

    • @mallikamallika7505
      @mallikamallika7505 2 หลายเดือนก่อน +6

      DYFl ടെ പൊതിച്ചോറിന് food and Safety സർട്ടിഫിക്കറ്റ് ഉണ്ടാകും🤭

    • @balankulangara
      @balankulangara 2 หลายเดือนก่อน +3

      അപ്പോൾ പേര് മാറ്റിയോ
      എന്തായാലും
      Suitable name

    • @balankulangara
      @balankulangara 2 หลายเดือนก่อน

      ​@@mallikamallika7505അത് കുഴപ്പമില്ല വീട്ടിലെ ചോറല്ലേ

    • @santhoshbalakrishnan2577
      @santhoshbalakrishnan2577 2 หลายเดือนก่อน

      ഇത് പരിശോധിക്കും. നമ്മുടെ ചിന്ദ' നെ ഏൽപ്പിക്കു😅​@@mallikamallika7505

  • @balachandrankv3136
    @balachandrankv3136 2 หลายเดือนก่อน +9

    👍🏼👍🏼👍🏼അഭിനന്ദനങ്ങൾ പദ്മജ.. ഈ നശിച്ച വർഗം നന്നാവില്ല.. നായ നടുക്കടലിൽ എത്തിയാലും നക്കിയേ കുടിക്കൂ.. അതാണ് ശീലം

  • @sajayanT-gl3fx
    @sajayanT-gl3fx 2 หลายเดือนก่อน +12

    ❤❤❤❤❤❤❤

  • @geethamenon716
    @geethamenon716 2 หลายเดือนก่อน +8

    Hats off to Padmaja

  • @surendranpi6337
    @surendranpi6337 2 หลายเดือนก่อน +7

    സൂക്ഷിക്കണം. ആൾക്കാർ എല്ലാവരും പറയും എന്നാലും നല്ല പ്രോടക്ഷനോടുകൂടി നടക്കണം

  • @balankulangara
    @balankulangara 2 หลายเดือนก่อน +35

    ഇങ്ങനെയുള്ളവരുടെ വാക്കുകൾ കേൾക്കുംബോൾ നമ്മടെ
    തിരുവന്തപുരം
    മേയറമ്മയേ ഓർത്തു പോയി

    • @lathakumari2185
      @lathakumari2185 2 หลายเดือนก่อน +4

      മരവാഴ

    • @shailajap6407
      @shailajap6407 2 หลายเดือนก่อน +4

      Marakkazhutha... Not Mayor

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 หลายเดือนก่อน

      ​@@shailajap6407super comments..... 👍🏻👌🏻

    • @Girilalgangadharan
      @Girilalgangadharan 2 หลายเดือนก่อน +2

      ആ p മോൾ മേയറെ ആ കസേരയിലിരുത്തരുതേ.

  • @savithriravi3038
    @savithriravi3038 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ❤

  • @jivanprakash1569
    @jivanprakash1569 2 หลายเดือนก่อน +15

    പദ്മ മേടം 💪💪💪💪💪👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🕉️🕉️🕉️🕉️

  • @Kuttanpillaikumar
    @Kuttanpillaikumar 2 หลายเดือนก่อน +1

    Congratulations 🎉

  • @rajiv7685
    @rajiv7685 2 หลายเดือนก่อน +4

    👍 God bless you

  • @geethakrishnamma7852
    @geethakrishnamma7852 2 หลายเดือนก่อน +7

    ഇതുപോലെ വിദ്യാഭ്യാസവും സംസ്കാരവും വിവേകവും ഉള്ളവർ ജനപ്രതിനിധി അയാൾ നമ്മുടെ നാട് രക്ഷപെടും

  • @bennygeorge214
    @bennygeorge214 2 หลายเดือนก่อน +7

    Full saport❤❤❤❤

  • @PrasannaNair-v6d
    @PrasannaNair-v6d 2 หลายเดือนก่อน +1

    ❤ you. You are great

  • @BijuSumitha
    @BijuSumitha 2 หลายเดือนก่อน +4

    സൂപ്പറായി ചേച്ചി

  • @hariharanvaidyanathan2867
    @hariharanvaidyanathan2867 2 หลายเดือนก่อน +13

    Big salute madam padmaja

  • @padmakumari437
    @padmakumari437 2 หลายเดือนก่อน +11

    നിങ്ങളെ പോലെ യുള്ള കൗൺസിലർ നാടിനാവശ്യം

  • @jayavijayan7960
    @jayavijayan7960 2 หลายเดือนก่อน +7

    ജനങൾക്ക് വേണ്ടി പാർട്ടി ഒന്നും നോക്കാതെ കാര്യങ്ങൾ ചെയ്യുക, അതിനാണല്ലോ ജയിപ്പിക്കുന്നത്.... മുമ്പിൽ എല്ലാവരും ഒരുപോലെ, അഭിനന്ദനങ്ങൾ ജീ 👍🏻

  • @chakkocp8486
    @chakkocp8486 2 หลายเดือนก่อน +11

    നമ്മൾ സിനിമയിൽ നായകൻ ഇത് പോലുള്ള സഖാക്കളുടെ പ്രവർത്തിക്ക് എതിരെ പറയുമ്പോൾ സഖാക്കൾ വരെ കയ്യടിക്കുകയും വിസിൽ അടിക്കുകയും ചെയ്യും. ഇപ്പോൾ അവരും കയ്യടിക്കണം. ഞാൻ ഉറക്കെ കയ്യടിക്കുന്നു

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 2 หลายเดือนก่อน +6

    Congrats

  • @praveenbalakrishnan8878
    @praveenbalakrishnan8878 2 หลายเดือนก่อน +1

    പുതിയൊരു താരോദയം. അഭിനന്ദനങ്ങൾ...

  • @somantk8476
    @somantk8476 2 หลายเดือนก่อน +5

    Padmaja മാഡം
    Excellent keep it up

  • @radhamanivs7433
    @radhamanivs7433 2 หลายเดือนก่อน +8

    ആവിഡിയോ കണ്ടായിരുന്നു പ്രതി കരിക്കുന്നതും തിരിച്ചു പ്രതി കരിക്കുന്നതും അവസാനം വിഷമിച്ചു പ്രതി കരിക്കുന്നതും കണ്ടു പ്രതികരിക്കേണ്ടത് പ്രതികരിച്ചു ധര്യത്തോടെ മുന്നോട്ട് പോകുക

  • @jayaprakasha.k.1772
    @jayaprakasha.k.1772 2 หลายเดือนก่อน +9

    ജയ് ഹിന്ദ്.

  • @grpillai8815
    @grpillai8815 2 หลายเดือนก่อน +1

    വളരെ നല്ലത്

  • @NusaifaBeeviS
    @NusaifaBeeviS 2 หลายเดือนก่อน +13

    വെൽഡൺ പത്മജെ

  • @josephfernandez9105
    @josephfernandez9105 2 หลายเดือนก่อน +5

    Go ahead best wishes.

  • @SleepyFallingLeaves-wd6dp
    @SleepyFallingLeaves-wd6dp 2 หลายเดือนก่อน +5

    Very, good

  • @rajendranedappally2237
    @rajendranedappally2237 2 หลายเดือนก่อน +7

    പത്മജ മേടത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ നാടാണെന്നോ പോലും സംശയിച്ചു പോകുന്നു

  • @vinodkumarb3245
    @vinodkumarb3245 2 หลายเดือนก่อน +6

    Good, ഏതായാലും കൊള്ളാം, എല്ലാവരും ഇത്‌ പോലെ തെറ്റിന് എതിരെ പ്രതികരിക്കണം, പൊളിറ്റിക്സ്, religion, ഇതൊന്നും നോക്കണ്ട! Full support 👍🏻👍🏻👍🏻

  • @josevarghese495
    @josevarghese495 2 หลายเดือนก่อน +9

    നിയമം എല്ലാവർക്കും ഒരുപോലെ അത്ര തന്നെ!ഏകാധിപത്യ ഭരണം അതിനെതിരെ നടപടി എടുത്ത അങ്ങേക്ക് അഭിനന്ദനങ്ങൾ കമ്മ്യൂണിസ്റ് പാർട്ടി നല്ലത് പക്ഷേ ഇവിടെ ജനാധിപത്യം ആണ് വേണ്ടത് അല്ലതെ കൊണ്ഗ്രെസ്സ്, B J P മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്, ഇവർ ആരായാലും ഏകാധിപത്യം ഭരണം കാഴ്ച്ച വെച്ചാൽ അതിനെതിരെ പോരാടാൻ ഞാനും കൂടെ ഉണ്ട് മാഡം
    എനിക്കും പാർട്ടി ഉണ്ട് കമ്മ്യൂണിസ്റ് അനുഭാവി ആണ് പക്ഷേ നമ്മുടെ കേരളത്തിൽ ബുർഷാ ഭരണം നടപ്പാക്കില്ല!!!!!!!!

  • @sathyadev8172
    @sathyadev8172 2 หลายเดือนก่อน +8

    Full support madam

  • @remakrish7884
    @remakrish7884 2 หลายเดือนก่อน +3

    പത്മജ 🙏🏿🙏🏿🙏🏿💪🏿💪🏿💪🏿