Rahul Gandhiക്കും ഇന്ത്യ മുന്നണിക്കും വലിയ ആയുധം കൊടുത്ത് ഹിന്‍ഡന്‍ബര്‍ഗ് | മോദിക്ക് കുരുക്കാകും

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 57

  • @saithalviempee9279
    @saithalviempee9279 2 หลายเดือนก่อน +15

    രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളുടെ പിന്തുണയുള്ളജനങ്ങൾ ഇഷ്ട്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് ❤️❤️💞💞

    • @muhammedsaleem3258
      @muhammedsaleem3258 2 หลายเดือนก่อน

      PAPPU IS ILLEGAL SON OF GEORGE SOROSE😂😂

  • @Vinod-jy1hl
    @Vinod-jy1hl 2 หลายเดือนก่อน +12

    മോഡി സ്വയം കുഴി തൊണ്ടുന്നു

  • @vinaykumar-fb8kh
    @vinaykumar-fb8kh 2 หลายเดือนก่อน +8

    ഹിന്റൻ ബർഗ്ഗ് നേരിട്ട് കോടതിയിൽ അങ്ങ് തെളിവ് കൊടുക്കരുതോ, അവർക്കെതിരെ അന്വേഷണം നടക്കുകയല്ലേ

    • @pvm4299
      @pvm4299 2 หลายเดือนก่อน

      പ്രതി അദാനി അല്ല, അല്ലേ ?
      😂😂😂

  • @sukumarannair9010
    @sukumarannair9010 2 หลายเดือนก่อน +6

    രാഹുലിനെ മഹാത്മ ഗാന്ധിയോട് താദാത്മ്യം ചെയ്യുന്നില്ലെങ്കിലും ബ്രിട്ടീഷു സർക്കാർ ഇതു തന്നെയാണല്ലൊ മഹാത്മ ഗാന്ധിയോട് ചെയ്തിരുന്നത്. അതിൻ്റെ പരിണതഫലമാണ് നാമിന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്രം. സ്വാതന്ത്രസമരങ്ങളെ പ്പറ്റി ഒന്നും അറിയാത്തവരോട് എന്ത് വേദമോദീട്ടും കാര്യമില്ല. അതേ സമയം - - പോലിസും, മറ്റു അന്വോഷണ ഏജൻസികളും താണ്ഡവമാടിയ - - അടിയാന്തര വസ്ഥയെ പറ്റി അൽപ്പം ഓർമ്മയുണ്ടെങ്കിൽ BJP സർക്കാർ വിഡ്ഢിത്തരങ്ങൾ ആവർത്തിക്കില്ലയെന്ന് വിശ്വസിക്കുന്നു. ഇനിയും പാഠങ്ങൾ പഠിച്ചില്ലെങ്കിൽ സാധാരണ പൗരന്മാർക്ക് ഒന്നും പറയുവാനുണ്ടാകില്ല.

  • @shoukathali2078
    @shoukathali2078 2 หลายเดือนก่อน +5

    Rg ye support cheyyuka indiye rakshikkuka❤❤

  • @gireeshkumar2325
    @gireeshkumar2325 2 หลายเดือนก่อน +2

    2023 ഇൽ hindenburg പൊട്ടിച്ചത് ബോമ്പ് ആയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച പൊട്ടിച്ചത് നനഞ്ഞ പടക്കം ആയിരുന്നു.
    "ഏറ്റില്ല "
    രാഹുൽ ഗാന്ധി മിണ്ടില്ല. കാരണം അദ്ദേഹത്തിന് എതിരെ തെളിവ് ഇറ്റലിയിൽ നിന്നും വന്നിട്ടുണ്ട്.

    • @barathank9636
      @barathank9636 2 หลายเดือนก่อน

      Kallan maarkku maathram kanji vechu kotukkunna bharanam.

  • @anumvk5642
    @anumvk5642 2 หลายเดือนก่อน +1

    Very true

  • @profnesamony
    @profnesamony 2 หลายเดือนก่อน +1

    🎉🎉🎉

  • @ViswanathPanikkar-gs8qz
    @ViswanathPanikkar-gs8qz 2 หลายเดือนก่อน +1

    വേറെ പണി ഒന്നും ഇല്ലടാ പരപ്പണി ഭക്ഷണം ഇവിടെ തന്നെയല്ല ഉള

  • @gopala3539
    @gopala3539 2 หลายเดือนก่อน +1

    എന്നാ കുറുക്കാ സാറെ. ഒരു ഷോർട് സെല്ലർ കള്ളൻ വിളിച്ചു പറഞ്ഞാൽ ഒരു ചുക്കുമില്ല. വെടക്കാക്കി തനിക്കക്കുന്നവനാണ് ഹിന്റെമ്പർജിന്റെ nadhan. സാറിന് വ്യക്തി എന്ന നിലക്ക് അദാനിയുടെയോ മറ്റാരുടെയോ ഷെയർ വാങ്ങാം. വിഴിഞ്ഞം കേസ് ആക്കാരണം കൊണ്ട് സാറിന് കേൾക്കാൻ പറ്റില്ല എന്നുണ്ടോ.

  • @ranippaulose8756
    @ranippaulose8756 2 หลายเดือนก่อน

    ആർക്കും തളർത്താൻ പറ്റില്ല raga 🥰🥰🥰

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 หลายเดือนก่อน +2

    🙏🙏🙏👍👍👍❤

  • @elizabaththomas1859
    @elizabaththomas1859 2 หลายเดือนก่อน

    True.

  • @riyasmadridista
    @riyasmadridista 2 หลายเดือนก่อน +1

    RaGa 💙🇮🇳🔥

  • @nandhanam7
    @nandhanam7 2 หลายเดือนก่อน +1

    എന്ത് ബോബ്, ഏതോ ഒരു രാജ്യത്തിരുന്ന് ഹെൻഡൻ ബർഗ് തുണിയുടുത്താലും ഇല്ലെങ്കിലും ഭാരതത്തിനെന്ത് പ്രശ്നം 🤣🤣🤣

  • @Thetrruth24
    @Thetrruth24 2 หลายเดือนก่อน

    TDP ആക്ഷൻ എടുക്കണം... പിന്തുണയിൽ

  • @veronicarajan9523
    @veronicarajan9523 2 หลายเดือนก่อน

    Jai ho Rahulji

  • @askrish21
    @askrish21 2 หลายเดือนก่อน +1

    In sister Abaya case prime witness was an admitted thief and hon'ble court took cognizance of his statement and convicted culprits

  • @sivadasansiva4351
    @sivadasansiva4351 2 หลายเดือนก่อน

    Kamal പാഷയുടെ ajenda രാഹുൽ വഴിയെ നേടാൻ ഉള്ള ഓരോ കളികൾ അല്ലേ?

  • @5S2023
    @5S2023 2 หลายเดือนก่อน

    Short sellers report has no value

  • @mollysoman3350
    @mollysoman3350 2 หลายเดือนก่อน

    Saport rahul g 👍🏿 7🎉🎉🎉🎉❤❤❤❤

  • @rammohanbhaskaran3809
    @rammohanbhaskaran3809 2 หลายเดือนก่อน

    മോഡി രാജി വെക്കേണ്ടി വരുമോ ,....

  • @thomasputhur6171
    @thomasputhur6171 2 หลายเดือนก่อน

    Rahul Gandhi Zindabad !
    Indian National Congress Zindabad !!
    Tri-Colour Flag Zindabad !!! ❤

  • @MohanKumar-zc1ht
    @MohanKumar-zc1ht 2 หลายเดือนก่อน

    Interested to know your 'biassed' views on recently introduced bill on waqf board and persecution of Hindus in Bangladesh

  • @rajansouhruda4257
    @rajansouhruda4257 2 หลายเดือนก่อน

    RahulGandhi zindabad ❤

  • @alenjoseph610
    @alenjoseph610 2 หลายเดือนก่อน

    RaGa ❤❤❤❤😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @dialogvrk
    @dialogvrk 2 หลายเดือนก่อน

    Rahul Gandhi is bold enough to handle the issue. Crores of Indian citizens are behind him. Honble SC is also just these days. BJP Govt cannot take foolish decisions.

    • @appukuttan6466
      @appukuttan6466 2 หลายเดือนก่อน

      What is the quality and qualification of pappu

  • @mariyangalathkrishnan846
    @mariyangalathkrishnan846 2 หลายเดือนก่อน +2

    വക്കിലിന് വേറെ പണിയില്ലെ? ഉള്ള വില കൂടി കളയണോ?

    • @jojojames5053
      @jojojames5053 2 หลายเดือนก่อน +1

      വക്കീൽ അല്ല ജഡ്ജി ഏമാൻ ആണ്

    • @ranippaulose8756
      @ranippaulose8756 2 หลายเดือนก่อน

      നിങ്ങൾ വിലകൊടുക്കണ്ട

    • @jojojames5053
      @jojojames5053 2 หลายเดือนก่อน

      @@ranippaulose8756 ജഡ്ജി ഏമാന്റെ വക്കീൽ

    • @smithabiju9001
      @smithabiju9001 2 หลายเดือนก่อน

      ED teams ethiyo😅😅😅

    • @ranippaulose8756
      @ranippaulose8756 2 หลายเดือนก่อน

      @@jojojames5053 ED modi

  • @appukuttan6466
    @appukuttan6466 2 หลายเดือนก่อน

    Koya they are Chinese agents.

  • @shaijusankar2373
    @shaijusankar2373 2 หลายเดือนก่อน +1

    😂

  • @rejethvr2388
    @rejethvr2388 2 หลายเดือนก่อน

    Netta oru bombe poda

  • @wilsonn.a3787
    @wilsonn.a3787 2 หลายเดือนก่อน

    RAHUL ❤

  • @raghuramkalady8361
    @raghuramkalady8361 2 หลายเดือนก่อน

    😂😂😂Balls...what rubbish u are talking?
    India has refused all these allegations long back

    • @loyalhandler
      @loyalhandler 2 หลายเดือนก่อน

      Lol..simply refuting criticism is not how democracy works

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 2 หลายเดือนก่อน

    Mury. Andy. Bomb

  • @gopakumar4843
    @gopakumar4843 2 หลายเดือนก่อน

    കള്ളം വിളിച്ച് പറഞ്ഞാലോ. സാർ ഒന്ന് വെറുടെ ഇരിക്കുമ്പോൾ ഒന്ന് ഉമായപ്പ എന്ന ഓൺ ലൈൻ പോർട്ടലും ഒന്ന് കാണു. 300 കൊടി ടു ജി 3500 കൊടി ഏഷ്യൻ ഗെയിംസ് കൽമാഡി മോഷ്ടിച്ചു അതിൽ കോൺഗ്രസ്‌ സിന് പങ്കു ഉണ്ട് അതിൽ യണ്ട് ഉണ്ടായ ചെയ്ഡ്.

  • @SurendranApillai
    @SurendranApillai 2 หลายเดือนก่อน

    ഒരുപാട് പഠിക്കുന്ന താങ്കൾ ഇന്ത്യക്കെതിരെ വിദേശികൾ, മുസ്ലിം ജമാ അത് കാർ ഒക്കെ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഒന്നും പഠിക്കണ്ടേ, നിങ്ങളൊക്കെ പറയുന്നതിനെ ശത്രുക്കൾക്കോ മറ്റോ ഗുണമാകും. താനാണ് യഥാർഥ ഭീകരനെന്നു തോന്നിപോകും.