- 89
- 705 809
THE TIME MEDIA
India
เข้าร่วมเมื่อ 23 ก.พ. 2009
TIME MEDIA
Stands for Truth
Stands for Truth
സൂപ്പർതാരങ്ങളെക്കാൾ ധനികനായ മലയാളി സിനിമക്കാരനോ? അതാര് ?🤔🤔🤔 #report #hema #hemacommitteereport
സിനിമ ഒരു സ്ഥിരതയില്ലാത്ത മേഖലയാണ്. ഇന്നത്തെ താരരാജാവ് നാളെ ആരുമല്ലാതെ ആയേക്കാം.
ഒരു കാലത്ത് മലയാള സിനിമയിലെ നിർമ്മാതാക്കളും, സംവീധായകരും, നടീനടൻമാരും ഡേറ്റിനായി കാത്തുനിന്ന ഒരു വ്യക്തിയുടെ കഥ!!!!
#hemacommitteereport
ഒരു കാലത്ത് മലയാള സിനിമയിലെ നിർമ്മാതാക്കളും, സംവീധായകരും, നടീനടൻമാരും ഡേറ്റിനായി കാത്തുനിന്ന ഒരു വ്യക്തിയുടെ കഥ!!!!
#hemacommitteereport
มุมมอง: 1 229
วีดีโอ
"ഇതൊക്കെ ശ്രദ്ധിക്കണ്ടേ പണ്ഡിറ്റേ" ? #asifali #rameshnarayan
มุมมอง 9795 หลายเดือนก่อน
ഗായകൻ രമേശ് നാരായൺ അഭിനേതാവ് ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിക്കുന്ന ദൃശ്യങ്ങൾ കണ്ട ഒരാൾക്കും അതിനെ ന്യായീകരിക്കാൻ കഴിയില്ല. വലിയ പണ്ഡിതനൊന്നുമല്ലങ്കിലും ആ ചെറുപ്പക്കാരൻ പുലർത്തിയ മാന്യത വലിയ സ്ഫോടനങ്ങൾക്ക് വഴി വയ്ക്കാതെ വിഷയം കെട്ടടങ്ങാൻ സഹായിച്ചു. സംഗീതലോകത്തെ പല മുടിചൂടാ മന്നൻമാരും ഇതിനു മുമ്പും ഇങ്ങനെ സാധാരണക്കാരോട് പെരുമാറി പഴി കേൾപ്പിച്ചിട്ടുണ്ട്. സീൻ പന്തിയല്ലെന്നു കണ്ട ആസിഫ് അലി ഫ്രെയ്മുക...
B .R PRASAD
มุมมอง 6832 ปีที่แล้ว
ബീയാർ യാത്രയായി ... ടൈം മീഡിയയുടെ ഉറ്റ സുഹൃത്ത്, മാർഗദർശി .... വാക്കുകളുടെ അനർഗ്ഗള പ്രവാഹം നിലച്ചു. #brprasad #beeyarprasad
OLA S1 DETAILED MALAYALAM REVIEW | വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക!!! OLA S1 OR S1PRO🤔🤔
มุมมอง 25K2 ปีที่แล้ว
|THANK YOU FOR WATCHING| Cousin's TH-cam channel :-th-cam.com/channels/9Sn9NKMEniVpQ8InDlQoUA.html OLA S 1 നെ കുറിച്ച് ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക...... ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ കഴിവ് തെളിയിക്കാൻ വിവിധ കമ്പനികൾ മത്സരിക്കുമ്പോൾ പലരും തീരുമാനമെടുക്കാനാവാതെ കുഴങ്ങുന്നു. ഇവയുടെ ഭാവി ഇപ്പോൾ പ്രവചിക്കുക സാധ്യമല്ല. എങ്കിലും മികച്ച പെർഫോമെൻസ് കാഴ്ചവയ്ക്കുന്ന കമ്പനികളെ എങ്ങനെ ...
ഗ്യാസിന്റെ പേരിലെ തട്ടിപ്പുകൾ തിരിച്ചറിയുക!!!😱😱😳
มุมมอง 6412 ปีที่แล้ว
അടുക്കളയിലെ വൻ വിപ്ലവത്തിന് കാരണക്കാരനാണ് LPG. കരിയും , പുകയുമില്ലാതെ വൃത്തിയോടെ പാചകം ചെയ്യാൻ ഗ്യാസ് നമ്മളെ സഹായിച്ചു. എന്നാൽ ഗ്യാസ് വിൽപന , വിതരണം തുടങ്ങിയ മേഖലയിൽ ഇപ്പോഴും ചൂഷണം തുടരുന്നു. ഒരു LPG ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ച് ഈ വീഡിയോ നിങ്ങളോട് പറഞ്ഞു തരും. #newgascylinder #newgasconnection #new #newgasconnectionmalayalam #gasbooking #gasbookingmalayalam #gas #howtobookgasusingpytm #h...
മങ്കി പോക്സ് - നിങ്ങൾ ഭയക്കണോ? #Monkeypox
มุมมอง 4072 ปีที่แล้ว
ഒന്നിനു പിറകെ മറ്റൊന്ന് എന്ന മട്ടിൽ ഭീകര പകർച്ചവ്യാധികൾ മനുഷ്യനെ ബാധിക്കുന്നു. ഒപ്പം വാക്സിനുകളും രംഗത്ത് വരുന്നു. പല വിധ വാക്സിനുകൾ പരീക്ഷിക്കുന്ന സഞ്ചരിക്കുന്ന ലാബായി തീർന്നിരിക്കുന്നു മനുഷ്യ ശരീരം ... ഇതിനൊരറുതി ഉണ്ടാവുമോ? #Monkeypox
BOAT STORM PRO SMARTWATCH UNBOXING & REVIEW | AMOLED / AOD / 700+ SPORTS MODE
มุมมอง 2.1K2 ปีที่แล้ว
ബോട്ട് ശ്രേണിയിലെ പുതുപുത്തൻ താരം വന്നെത്തി ! ബോട്ട് സ്റ്റോം പ്രോ... AMOLED ഡിസ്പ്ലേ ... മറ്റ് പ്രത്യേകതകളെക്കുറിച്ച് അറിയാൻ വീഡിയോ മുഴുവനും കാണുക BOAT STORM PRO PURCHASE LINK FILPKART :- ekaro.in/enkr20220717s13137807 BOAT OFFICAL WEBSITE:-ekaro.in/enkr20220717s13137943 #boat #boatstormsmartwatch #BOATSTORMPRO #boatstormprosmartwatch #noicesmartwatch #bestsmartwatchunder5000 #appleseries #appl...
ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചാൽ മാത്രം പോരാ തെളിവും വേണം !!!
มุมมอง 6612 ปีที่แล้ว
നിങ്ങൾ ഹോട്ടൽ ബിൽ വാങ്ങി സൂക്ഷിക്കാറുണ്ടോ? ഇല്ലങ്കിൽ നിർബന്ധമായും ഇനി അങ്ങിനെ ചെയ്യണം. അത് നിങ്ങൾക്ക് നിയമ പരിരക്ഷ നൽകും . ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആ ബില്ല് നിങ്ങൾക്കായി സംസാരിക്കും. ഇനി മുതൽ ഇത് ഓർമ്മിക്കുക
നിങ്ങൾക്ക് ബാങ്ക് ലോൺ ഉണ്ടോ? വിദ്യാഭ്യാസവായ്പ നിഷേധിച്ചിട്ടുണ്ടോ ? |EDUCATION LOAN|
มุมมอง 8042 ปีที่แล้ว
ചെറുതും വലതുമായ വായ്പയിലാണ് ശരാശരി മലയാളി കാര്യങ്ങൾ നടത്തിയെടുക്കുന്നത്. ബാങ്ക്ലോണുകൾ കൂടാതെ പലർക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ല. കടം പെരുകുന്നതിനൊപ്പം പലിശയും ഉയരുന്നത് സാധാരണക്കാരനെ ആശങ്കയിലാ ക്കുന്നു. അതേസമയം മുട്ടാത്തർക്കങ്ങൾ പറഞ്ഞ് , ക്രെഡിറ്റ് സ്കോറിന്റെ പേരിൽ വിദ്യാഭ്യാസ വായ്പ മനപൂർവം നിഷേധിക്കുന്ന പ്രവണത ചില ബാങ്കുകളിൽ നിന്ന് കാണുന്നു. ഇതിന് എന്താണ് പരിഹാരം? വീഡിയോ പൂർണ്ണമായും ...
അടച്ച വിൽപത്രം എന്താണന്ന് അറിയുമോ? വീഡിയോ മുഴുവൻ കാണുക
มุมมอง 1.5K2 ปีที่แล้ว
കേരളത്തിൽ വിൽപത്രം എഴുതുന്നവർ ചുരുക്കമാണ്. അതിന് കാരണം അതിലെ ഉള്ളടക്കം മറ്റുള്ളവർ അറിഞ്ഞാൽ തനിക്ക് അത് ഉപദ്രവമായാലോ എന്ന ചിന്തയാണ്. എന്നാൽ ആ ഭയത്തെ മറികടക്കാൻ ഒരു നല്ല വഴിയുണ്ട്. അതാണ് അടച്ച വിൽപത്രം ! അതിലെ വിവരങ്ങൾ നിങ്ങളുടെ ജീവിത കാലത്ത് ആർക്കും അറിയാൻ കഴിയില്ല. നിങ്ങൾ മരിച്ചാലും അതിന്റെ അസ്സൽ പകർപ്പ് ആർക്കും ലഭിക്കില്ല. കോപ്പി മാത്രം അനന്തര അവകാശികൾക്ക് തുടർ നടപടികൾക്കായി ലഭിക്കും. അതേ കുറി...
സ്വർണ്ണപണയം ചതിക്കുഴികളെ തിരിച്ചറിയുക ! | GOLD LOAN MALAYALAM | BANK LOAN
มุมมอง 4.9K2 ปีที่แล้ว
സ്വർണ്ണപണയം ചതിക്കുഴികളെ തിരിച്ചറിയുക ! | GOLD LOAN MALAYALAM | BANK LOAN
PART 2 | നിങ്ങൾ ഇതുവരെ വിൽപത്രം എഴുതിയില്ലേ?കാര്യങ്ങൾ കൈവിട്ട് പോയേക്കാം !!😱😱 #willinmalayalam
มุมมอง 3.9K2 ปีที่แล้ว
PART 2 | നിങ്ങൾ ഇതുവരെ വിൽപത്രം എഴുതിയില്ലേ?കാര്യങ്ങൾ കൈവിട്ട് പോയേക്കാം !!😱😱 #willinmalayalam
ആദായ വിൽപന ! (ഡിസ്കൗണ്ട് സെയിൽ )ആർക്കാണ് ആദായം?? #DISCOUNT #DISCOUNTSALE #ONLINESHOPPING
มุมมอง 3852 ปีที่แล้ว
ആദായ വിൽപന ! (ഡിസ്കൗണ്ട് സെയിൽ )ആർക്കാണ് ആദായം?? #DISCOUNT #DISCOUNTSALE #ONLINESHOPPING
പെട്രോൾ പമ്പിൽ നിങ്ങൾക്കുമുണ്ട് ചില അവകാശങ്ങൾ ! ചോദിച്ചു വാങ്ങുക. #petrolpump #consumerrights
มุมมอง 8982 ปีที่แล้ว
പെട്രോൾ പമ്പിൽ നിങ്ങൾക്കുമുണ്ട് ചില അവകാശങ്ങൾ ! ചോദിച്ചു വാങ്ങുക. #petrolpump #consumerrights
ബാങ്ക് ലോൺ വില്ലനാകാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയുക!!!🥵🥵 #bankloan BANK LOAN MALAYALAM
มุมมอง 1.1K2 ปีที่แล้ว
ബാങ്ക് ലോൺ വില്ലനാകാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയുക!!!🥵🥵 #bankloan BANK LOAN MALAYALAM
ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുണ്ടോ? ബാങ്ക് ഇടപാടുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക !!! 🥵🥵🥵🥵
มุมมอง 2K2 ปีที่แล้ว
ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുണ്ടോ? ബാങ്ക് ഇടപാടുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക !!! 🥵🥵🥵🥵
സർക്കാർ സേവനങ്ങൾക്ക് നിങ്ങൾ അധികം പണം ചിലവാക്കുന്നുണ്ടോ? 🥵🥵#conumerprotectionact #akshayacenter
มุมมอง 7132 ปีที่แล้ว
സർക്കാർ സേവനങ്ങൾക്ക് നിങ്ങൾ അധികം പണം ചിലവാക്കുന്നുണ്ടോ? 🥵🥵#conumerprotectionact #akshayacenter
പിങ്ക് പോലീസ് ചങ്ക് പോലീസാകാൻ...എത്ര നാൾ കാത്തിരിക്കണം???
มุมมอง 4613 ปีที่แล้ว
പിങ്ക് പോലീസ് ചങ്ക് പോലീസാകാൻ...എത്ര നാൾ കാത്തിരിക്കണം???
ഇനി മുതൽ നെഗറ്റീവ് സർട്ടിഫിക്കേറ്റില്ലങ്കിൽ വീട്ടിലിരുന്നോ...പുറത്തിറങ്ങിയാൽ ഫൈൻ !!!!
มุมมอง 6313 ปีที่แล้ว
ഇനി മുതൽ നെഗറ്റീവ് സർട്ടിഫിക്കേറ്റില്ലങ്കിൽ വീട്ടിലിരുന്നോ...പുറത്തിറങ്ങിയാൽ ഫൈൻ !!!!
ഒരു വലിയ കൊടും ചതിയുടെ കഥ | ഭാഗം 2 | ഫോട്ടോഗ്രഫിയുടെ പിതാവിന് ഒരു സ്മാരകം ഉയരുന്നു!!!!
มุมมอง 6103 ปีที่แล้ว
ഒരു വലിയ കൊടും ചതിയുടെ കഥ | ഭാഗം 2 | ഫോട്ടോഗ്രഫിയുടെ പിതാവിന് ഒരു സ്മാരകം ഉയരുന്നു!!!!
ലോക ചരിത്രത്തിൽ ആദ്യമായി എടുത്ത ചിത്രം ! പിന്നിലെ ചതിയുടെ കഥ !! ഭാഗം 1 | World's first photo!!! |
มุมมอง 2K3 ปีที่แล้ว
ലോക ചരിത്രത്തിൽ ആദ്യമായി എടുത്ത ചിത്രം ! പിന്നിലെ ചതിയുടെ കഥ !! ഭാഗം 1 | World's first photo!!! |
നാശം വിതയ്ക്കുന്ന മഹാമാരി ശക്തം, വീണ്ടും ലോക്ക് ഡൗൺപ്രഖ്യാപിച്ചു. ഇക്കാര്യങ്ങൾ അറിയുക!!!
มุมมอง 6213 ปีที่แล้ว
നാശം വിതയ്ക്കുന്ന മഹാമാരി ശക്തം, വീണ്ടും ലോക്ക് ഡൗൺപ്രഖ്യാപിച്ചു. ഇക്കാര്യങ്ങൾ അറിയുക!!!
നാട്ടിൽ മഹാമാരി പരത്തുന്നത് പാവം കച്ചവടക്കാരാണോ? വ്യാപാരികൾ വെറുതെ പഴി കേൾക്കാൻ വിധിക്കപ്പെട്ടവർ....
มุมมอง 1.1K3 ปีที่แล้ว
നാട്ടിൽ മഹാമാരി പരത്തുന്നത് പാവം കച്ചവടക്കാരാണോ? വ്യാപാരികൾ വെറുതെ പഴി കേൾക്കാൻ വിധിക്കപ്പെട്ടവർ....
വോട്ടെണ്ണൽ ദിനം അടുത്തു വരുന്നു. ആര് ജയിച്ചാലും തോറ്റാലും മഹാമാരിയ്ക്ക് അവസരം കൊടുക്കരുതേ!!!!😱😱
มุมมอง 4953 ปีที่แล้ว
വോട്ടെണ്ണൽ ദിനം അടുത്തു വരുന്നു. ആര് ജയിച്ചാലും തോറ്റാലും മഹാമാരിയ്ക്ക് അവസരം കൊടുക്കരുതേ!!!!😱😱
എന്താണ് സിബിൽ, ബാങ്കിൽ പറയാൻ പാടില്ലാത്ത കാര്യങ്ങൾ!!! #CIBILSCORE വർദ്ധിപ്പിക്കുന്നതെങ്ങിനെ?
มุมมอง 2444 ปีที่แล้ว
എന്താണ് സിബിൽ, ബാങ്കിൽ പറയാൻ പാടില്ലാത്ത കാര്യങ്ങൾ!!! #CIBILSCORE വർദ്ധിപ്പിക്കുന്നതെങ്ങിനെ?
BOYA BY-M1DM |Best microphone പറ്റിയ ലാവിയർ മൈക്രോഫോൺ | Review & Unboxing for Vloggers and Teachers
มุมมอง 3544 ปีที่แล้ว
BOYA BY-M1DM |Best microphone പറ്റിയ ലാവിയർ മൈക്രോഫോൺ | Review & Unboxing for Vloggers and Teachers
കേക്കുണ്ടാക്കി വിൽക്കാൻ ലൈസൻസ് വേണം | ഹെൽമറ്റില്ലേൽ പണി പാളും......
มุมมอง 2294 ปีที่แล้ว
കേക്കുണ്ടാക്കി വിൽക്കാൻ ലൈസൻസ് വേണം | ഹെൽമറ്റില്ലേൽ പണി പാളും......
ഇനി വീട്ടിൽ ഗ്യാസ് വേണോ??? നിർബന്ധമായും ഇങ്ങനെ ചെയ്യുക !! Need gas at home? #gas #cookinggas
มุมมอง 5624 ปีที่แล้ว
ഇനി വീട്ടിൽ ഗ്യാസ് വേണോ??? നിർബന്ധമായും ഇങ്ങനെ ചെയ്യുക !! Need gas at home? #gas #cookinggas
ഈ മുന്നറിയിപ്പ് ദയവായി അവഗണിക്കരുത് !!! Please do not ignore this warning!!!
มุมมอง 3514 ปีที่แล้ว
ഈ മുന്നറിയിപ്പ് ദയവായി അവഗണിക്കരുത് !!! Please do not ignore this warning!!!
നിങ്ങളുടെ ഫോണിൽ നിന്ന് ദിവസവും വരുമാനം നേടാം.,,, എങ്ങിനെ ? How to earn money from whats app status.!
มุมมอง 2284 ปีที่แล้ว
നിങ്ങളുടെ ഫോണിൽ നിന്ന് ദിവസവും വരുമാനം നേടാം.,,, എങ്ങിനെ ? How to earn money from whats app status.!
സർ ഒരു ഡ്രാമ നടന്നാണോ നല്ല ഗംഭീര്യമുള്ള സ്വരം അവതരണം സൂപ്പറാട്ടോ ❤ Thankyou
അഭിമാനിക്കാൻ വകയുള്ള ശബ്ദത്തിൽ ആകര്ഷനീയവും വിദ്വാന്മാർക്ക് യോജിച്ചതും ആയ വിവരണം. താങ്കൾക്ക് അഭിമാനിക്കാം സുഹൃത്തേ 👍
Panlty nhi thi last time inside nhi tha .....
There is no ladakh team what's happening
സത്യം telegram ഉണ്ട് എന്ന് post man വന്ന് പയുപോൾ പകുതി ജീവൻ പോകുമായിരുന്നു. അപ്പനും, അമ്മക്കും. എന്റെ ചേച്ചിയും കൂടൂബവും author state ൽ ആണ് 😂😂
Very poor and biased officiating
Kerela brought players from haryana punjab still they need 9 players on ground 😂😂😂😂 Good work by referees.😜😂😓🙏
🎉❤❤
വളരെ. Upakarapradham
ഒരു വില്പത്രത്തിന്റെ കാലാവധി എത്ര നാളാണ്
വില്പത്രം എഴുതി 6 മാസം കഴിയുമ്പോൾ വീണ്ടും മാറ്റണമോ
🙏🙏🙏🙏👌👌👌❤️
നാരായണ നാരായണ!!! ഇത് സീനീര്.സിട്ടിസന്സിന്ന് ഒരൂ അനൂഗ്രഹമാണ്. വിശദമായി വിവരിച്ചതിന്ന് വലരെ വലരെ നന്ദി.
Very good information. Thank you ❤
Nalla ശബദം
Important information. Thank. you sir
Good presenataion &very good information about subject👍🏻👌🏻🙏🏻
ഇപ്പോൾ നമ്മൾ വി ൽ പത്രം എ ഴു തി വെച്ചാൽ,, നമ്മുടെ കാലം ശേഷം വെച്ച് എ ഴു ത്തി യാൽ തന്നെ നമ്മെളെ അനേഷിക്കുന്നു ഇല്ല,, നമ്മെളെ സ്വത്തു വസ്തു ന്റെ വി ൽപ ത്രം എ ഴു തി വെച്ചാൽ നമ്മെളെ നോക്ക് ന്നു ഇല്ല അത് മക്കളെ അ യാലും,, മകൻ മകൾ അച്ഛൻ അമ്മ മാ ര് നോക്കുന്നു ഇല്ല,, അത് എ ത്ര വളരെ വലിയാവീട്ടില് അ യാലും,, മരുമകൻ മരുമകൾ നമ്മെളെ നോക്കുന്നു ഇല്ല അച്ഛൻ അമ്മ മാ ര് അത് തന്നെ അല്ല നമ്മുടെ രക്തം ബന്ധം ങ്ങൾ നോക്കുന്നു ഇല്ല ചിലാ വീട്ടിൽ കല്യാണം കഴിച്ചു ഇല്ല ആണുങ്ങൾ,, ചിലാ പെണ്ണ് കുട്ടികൾ ഇല്ല അന്നേരം നമ്മുടെ സ്വന്തം സ്ഥലം,, വസ്തു കൾ രക്തം ബന്ധം ങ്ങൾ കൂടെ പി റാ പ്പ് കല്യാണം കഴിച്ചു ഇല്ല അന്നേരം നമ്മുടെ സ്ഥലം വസ്തു,,, വകാകൾ വി ൽ പത്രം എ ഴു തി വെച്ചാൽ നമ്മുടെ സ്ഥലം വസ്തു കൾ എ ഴു തി ട്ടെ അത് ക്യാ ൻ സ ൽ ചെയ്തു വെച്ചാൽ ഇത് ഒന്നും നമ്മുടെ മരണം കഴിഞ്ഞു കഴിഞാൽ അ സ്ഥലം നമ്മുടെ രക്തം ബന്ധം കി ട്ടു മോ അത് ഇല്ല യോ, വി ൽ പത്രം നമ്മൾ എ ഴു ത് ന്നെ ഇല്ല നമ്മൾ മരണം പ്പെട്ടു പൊ യാൽ അടുത്ത് ഉള്ള ബന്ധുക്കൾ കി ട്ടു mo👌അത് രക്തം ബന്ധം നമ്മളെ നോക്കുന്നു ഇല്ല അത് തന്നെ അല്ല വീട്ടില് അച്ഛൻ അമ്മ മാ ര് നോക്കുന്നു ഇല്ല,, മക്കൾ പിന്നെ രക്തം ബന്ധം നോക്കുന്നു ഇല്ല അന്നേരം വി ൽ പത്രം എ ഴു തു ന്ന് ഇല്ല വെച്ചാൽ അന്നേരം നമ്മുടെ വസ്തു സ്ഥലം മോ വീട് അവർക്ക് കി ട്ടു കാ ഇല്ല ലോ അത്,, ഗവണ്മെന്റിന്റെ അല്ലെ നമ്മുടെ വസ്തു കി ട്ടു കാ അല്ലെ സാർ അതോ വട്ട് കാർക്ക് കി ട്ടുമോ നമ്മെളെ നോക്കുന്നു ഇല്ല,, അന്നേരം സ്ഥലം വീട് അ ർ ക്ക്കി ട്ടും സാർ അത് സ്ഥലം വീട് മമരണം കഴിഞാൽ അത് നമ്മൾ അറിയൂ ന്നു ഇല്ല അത് ഗവണ്മെന്റിന്റെ അല്ലെ കി ട്ടു കാ അല്ലെ ഉള്ളു സാർ അത് കുടി ഒന്നും പറ യൂ കാ സാർ നമ്മെളെ നമ്മുടെ മക്കൾ നമ്മുടെ രക്തം ബന്ധം നോക്കുന്നു ഇല്ല കൂടെ പിറപ്പ് നമ്മളെ നോക്കുന്നു ഇല്ല പ്ര യാം ആകുബോൾ നമ്മളെ നോക്കുന്നു ഇല്ല സ്ഥലം വസ്തു വീട് നമ്മുടെ മരണം കഴിഞാൾ അർ ക്ക് കി ട്ടും സാർ ഞാങ്ങൾ ഇത് ഒന്നും വവി ൽ പത്രം എ ഴു തി വെക്കുന്നുഇല്ല ഞാങ്ങൾ ആരും പിന്നെ എ ങ്ങ നെ സംഭവം ഉണ്ട് ആകും സാർ സ്ഥലം വീട് മരിച്ചു കഴിഞാൽ അ രെ എ കി ലും എ ടു ക്ക ട്ടെ നമ്മൾ ജീവൻ ഉള്ള പ്പോൾ ആരും നോക്കുന്നു ഇല്ല മരിച്ചു കഴിഞാപ്പോൾ നമ്മൾ ശ്രെദ്ധിക്കുന്നു ഇല്ല ഓക്കേ നന്ദി നമസ്കാരം 👍er👍❤️q
Sir phon number tharumo
Sir, ഞങ്ങളെ രക്ഷിക്കൂവാനും സമാധാനിക്കുവാനും ആയിരുന്നല്ലോ അങ്ങയുടെ ഈ പ്രഭാഷണം. എന്നാൽ കേട്ടപ്പോൾ മുതൽ ആദിയായി. കാരണങ്ങൾ ഇതാണ് അതായത് ഞാനും ഭാര്യയും ഒരു മകളും അടങ്ങുന്നതാണ് എന്റെ കുടുംബം. ചെറിയ ഒരു വീട് മാത്രം. മകൾ വിവാഹിതരാകാൻ പോകുന്നു. എന്റെ പേരിലാണ് ആധാരം. പെട്ടെന്ന് എനിക്കെന്തെങ്കിലും സംഭവിച്ചാൽ കിട്ടേണ്ടത് സുഖമില്ലാത്ത എന്റെ ഭാര്യക്കാണ്. ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ മകൾക്കും കിട്ടണമല്ലോ ? അപ്പോൾ ഞാനും ഭാര്യയും രണ്ട് വില്പത്രം എഴുതണമോ ? ആരാണ് ആദ്യം കടന്നുപോകുന്നതെന്ന് അറിയില്ലാ. അതോ ഒരു മകളായതു കൊണ്ട് ഒന്നും വേണ്ടന്നുണ്ടോ ? ദയവായി എത്രയും വേഗം ഉത്തരം വാട്സാപ്പിൽ പ്രതീക്ഷിക്കുന്നു... 9744219739
പണ്ട്, കമ്പി വന്നു എന്നാ പറയാറ്. വില്പത്രം എഴുതാൻ ഇരിക്കയാണ്
ഒരു വില്പത്രം കാരണം അനാഥ ആയ ഞാൻ... ഈ വീഡിയോ കാണുന്നു
You have explained everything in detail regarding will. There is no need of further clarification. This is a super information.
Vilpatramarivetannathilnannni,,, നങി
Good
പിതാവിന്റെ കിട്ടിയിട്ടില്ല എന്നാൽ വില്പത്രം എഴുതാൻ പറ്റുമോ
മരിച്ചു അവകാശം കിട്ടിയിട്ടില്ല
Very Good information Sir..🙏.. Thank you... 🙏❤️❤️
Thank you
മുസ്ലിം vilpathram എഴുതിച്ചാൽ അത് valid ആണോ? മരണത്തിനു ശേഷം shariah അനുസരിച് പോകില്ലേ എല്ലാം
Hard core still photographers will back to DSLRs soon, bcz it is fast and energy efficient
Main points start from 5.15 minutes onwards
Ente husbend epoyilla 4 kuttikalane sothe allaverkum oru pole kodukan etha chyadethe sir ariyilla
Thanks a lot
ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ വളരെ വിലപ്പെട്ട മൂല്യമുള്ള അറിവാണ് പകർന്നത് വളരെ നന്ദി Sir..
Wellsaid.. Thank you sir
What are the documents needed for registering my will? Can I register my will anywhere in India?
നല്ല വോയിസ്
വില്പത്രത്തിൽ ഭാര്യ ക് പ്രത്യേകം എഴുതിവകെ ണമോ...
Absolute facts.
താങ്കൾ പറഞ്ഞ ഒരു കാര്യത്തിൽ സംശയം ഉണ്ട്. അത് clarify ചെയ്യുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ ബാങ്ക് ഡി പോസിറ്റിൽ നോമിനിയെ വച്ചിട്ടുണ്ടെങ്കിൽ ആ നോമിനിക്ക് മാത്രമേ ബാങ്ക് പൈസ കൊടുക്കുകയുള്ളു. അല്ലാതെ അഛൻ മകനെയോ മകള യോ നോമിനി വച്ചാൽ താങ്കൾ പറയുന്നതനുസരിച്ച് അവർ അവർക്ക് അവകാശപ്പെട്ട പൈസ വാങ്ങി മറ്റുള്ളവർക്ക് വീതം വെച്ച് കൊടുക്കുണമെന്നാണോ ? അതെവിടുത്തെ നിയമം ആണെന്ന് വ്യക്തമാക്കണം. കഥ അറിയാതെ ആട്ടം കാണുന്നതാണ് പ്രശ്നം.
Veri good
എല്ലാവർക്കും ഉപകാരപ്രദമായ ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും അനിവാര്യമായ ഒരു അറിവ് പങ്കുവെച്ച് സാർ നമസ്കാരം 👍👍👍
നല്ല വിവരണം..... താങ്ക്സ്....
👌
Thank you sir
OIOP❤❤❤❤❤10000
90 വയസായ വ്രുദ്ധരുടെ മാനസിക നില എന്താ യിരിക്കും .അവരെ . വിളിച്ചു ആശുപത്രിയിൽ പോകുന്നു എന്നു പറഞ്ഞു തെറ്റി ധരിച്ചു സേനഹഭാവം നടിച്ചു. മകൾക്കു അവകാശങ്ങൾ ഇല്ലാതെ യാക്കി.ചെറുമക്കളും രാഷ്ട്രീയ പാർട്ടികൾ.ചേർന്നു അവകാശികൾ അറിയാതെ തട്ടിയെടുത്തു . മറയുന്നു.മരണശേഷം അധികാരം ഉപയോഗിച്ച് . തട്ടിപ്പിന് ഇരയായാകുന്നു.ഇവർക്കുകൂട്ടുനില്ക്കുന്ന ആരായാലും ശിക്ഷ നടപ്പിലാക്കിയാൽ മാത്രമേ കേരളം നന്നായിവരു. സർക്കാരിന്റെ വക ,പുറംപോക്കു ഭൂമി, ആളുകൾ സ്ഥലത്ത് ഇല്ലാതെ കിടക്കുന്ന ഭൂമി.പതിച്ചുനല്കുന്ന കൈയ്കൂലിഉദ്ധ്യാഗസഥർക്കു . പിരിച്ചു വിടാൻ നുള്ള് നടപടികൾ സ്വീകരിക്കുകയും രണ്ടു പാർട്ടികളുംടെയും സ്വന്തം ഭൂമി പിടിച്ചെടുത്ത് തിരിച്ചു നല്കുകയും ഓപ്പറേഷൻ കുബേര പോലുള്ള നിയമനടപടി സ്വീകരിക്കുമെന്ന് റവന്യൂ ജില്ലാ അധികൃതർ തയ്യാറായിവരണം.കൈയ്യൂക്കുള്ളവൻ അറിയണം.
Sir will pathram azhuthi.. But.. Chachyanu kykariyum chayyunnathu...
ഞാൻ ഒരു വിദേശ മലയാളിയാണ്. താങ്കൾ പറഞ്ഞതെല്ലാം ആദിയം മുതൽ. അവസാനം വരെയും കേട്ടു. വളരെ നല്ലഇൻഫൊർമേഷൻ ആയിരുന്നു നന്ദി
ആദ്യം....