എന്റെ ഭാര്യ അമ്മായിഅമ്മക്ക് കൊടുത്ത ഒരു കുഞ്ഞി surprise 🥲 | Mother in law Birthday surprise

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 520

  • @BinduBindusunil-m1b
    @BinduBindusunil-m1b 10 วันที่ผ่านมา +3

    അത് കാണുന്നവർക്ക് മനസിലാകും frnganne ബോധമില്ലാത്തവർ പലതും പറയും കാര്യമാക്കണ്ട ഞങ്ങൾ കുറെ ചിരിച്ചു എലിക്കുട്ടിയുടെ വരവ് 😂😂👍👍

  • @selvithampy7343
    @selvithampy7343 5 หลายเดือนก่อน +7

    അല്ലെങ്കിൽ തന്നെ ചേട്ടൻ അനിയത്തിയെ ഒന്ന് തല്ലി എന്ന് വച്ച് എന്ത് പറ്റാനാണ്. ഇവരുടെ വീഡിയോ യിൽ ആരും ആരെയും വഴക്ക് പറഞ്ഞു പോലും കേട്ടിട്ടില്ല. എനിക്ക് ഒത്തിരി ഇഷ്ടമുള്ള family ആണ് ❤️❤️❤️ente വീട്ടിന്റെ അടുത്തും ഇങ്ങനെ ഒരു നേപ്പാളി കുട്ടിയെ സ്നേഹിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്ന് അവൾ സ്കൂൾടീച്ചർ ആണ് ഇപ്പോൾ മിടുക്കി കുട്ടി ..

  • @Asha.george
    @Asha.george 6 หลายเดือนก่อน +10

    ഇതുപോലെ അമ്മയെ കിട്ടാൻ പുണ്യം ചെയ്യേണം സോയ്‌കുട്ടി ഭാഗ്യം ഉള്ളവൾ ആണ് നല്ല കുടുംബക്കാർ നല്ല സ്നേഹം ഉളളവർ 🥰🥰

  • @kusumamjoseph6596
    @kusumamjoseph6596 6 หลายเดือนก่อน +70

    എനിക്ക് ഏലിക്കുട്ടിയുടെ രംഗപ്രവേശനം മാണ് ഇഷ്ട്ടപ്പെട്ടത് ,എല്ലാം മറന്ന് ചിരിച്ചു

    • @MiniAbraham-j2s
      @MiniAbraham-j2s 6 หลายเดือนก่อน +4

      Athe njanum chirichu poyi ❤

    • @Nepalimallucouple
      @Nepalimallucouple  6 หลายเดือนก่อน

      @@kusumamjoseph6596 😂😂❤️

    • @sharmilareji81
      @sharmilareji81 6 หลายเดือนก่อน +2

      എലിക്കുട്ടി അമ്മ ആരുടെ അമ്മയാണ്.... Happy family ❤❤❤

    • @athikaac
      @athikaac 3 หลายเดือนก่อน

      അമ്മമ്മ യാണോ അച്ഛമ്മ യാണോ ​@@sharmilareji81

  • @prajulamjayan5668
    @prajulamjayan5668 6 หลายเดือนก่อน +5

    സോയിക്കുട്ടി വിഷമിക്കേണ്ട ' പൊതുജനം പല വിധം നല്ലൊരു 'അമ്മയെയും നാത്തൂനേയും 'അതിലുപരി നല്ലൊരു ഭർത്താവിനെയും കിട്ടിയതിൽ ഭാഗ്യവതിയാണ്❤❤❤❤

  • @akhilaravind3741
    @akhilaravind3741 5 หลายเดือนก่อน +3

    എന്തു നല്ല മരുമകൾ.... നിങ്ങൾ ഭാഗ്യം ചെയ്ത ആളുകൾ...നിങ്ങളുടെ കുടുംബം എപ്പോഴും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ....സോയിക്കുട്ടിയെ ഒരിക്കലും നിങ്ങൾ വിഷമിപ്പിക്കരുത്...നല്ല മനസ്സിൻ്റെ ഉടമ ആണ് ഈ കുട്ടി......

  • @pathrosepm577
    @pathrosepm577 6 หลายเดือนก่อน +4

    ഇല്ല ബ്രോ No problam ... തല്ലു കൂടുവാൻ ഒരു അനുജത്തിയോ കൂടപ്പിറപ്പുകളോ ഇല്ലാത്ത ഒറ്റക്കാരായ എന്നേപ്പോലുള്ളവർക്ക് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

  • @annammajohn2330
    @annammajohn2330 6 หลายเดือนก่อน +8

    Soikutty സപ്പോർട്ട് ചെയ്തതായി ഒരിക്കലും തോന്നിയില്ല.Dont worry

  • @sheelathadevoos9746
    @sheelathadevoos9746 6 หลายเดือนก่อน +9

    എന്നും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹമുള്ള ഒരു മകനെയും മരുമകളേയും കിട്ടിയ ഷിജി ഭാഗ്യവതി .എന്നും അങ്ങനെ തന്നെയായിരിക്കട്ടെ🙏❤️❤️❤️❤️ Happy birthday Shiji🎂🎁🍬🎈💐🥰

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thankyou ❤️❤️❤️🥰

    • @GeorgeMathewGMS
      @GeorgeMathewGMS หลายเดือนก่อน

      Thank you God bless all.🎉🎉🎉🎉

  • @rajithakp7797
    @rajithakp7797 5 หลายเดือนก่อน +7

    ചേട്ടനും അനിയത്തിയും തല്ലുകൂടും അത് സ്വാഭാവികം

  • @ruksanaharis3528
    @ruksanaharis3528 6 หลายเดือนก่อน +2

    നിങ്ങളേ എല്ലാവരും നല്ല സന്തോഷത്തി ചെയ്യുന്നത് കാണുമ്പോൾ നല്ല സമാധാനം ഉണ്ട്

  • @sreelatha836
    @sreelatha836 6 หลายเดือนก่อน +3

    അപ്പൂ, സോയിക്കുട്ടി വിഷമിക്കേണ്ട. എല്ലാ കമെന്റും നിങ്ങളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്നു കരുതിയാൽ മതി. ❤️❤️❤️❤️അമ്മക്ക് ഒരായിരം പിറന്നാളാശംസകൾ 🎉🎉🎉🎉🎉🎉🎉🎉

  • @6171sp
    @6171sp 6 หลายเดือนก่อน +3

    Happy birthday amma ❤️💐😘
    First സാരി സൂപ്പർ 🥰(ആര്യ ചേച്ചിയുടെ )ഏലികുട്ടി asusual എന്തിനാ കാശു കളയുന്നെ 😘😘സോയി കുട്ടി ❤️

  • @bijuvandana3416
    @bijuvandana3416 6 หลายเดือนก่อน +3

    നിങ്ങളുടെ വീഡിയോ വളരെ നല്ലതായി വരുന്നത് ഇഷ്ട്ടമുള്ളതായി കാണാൻ സാധിക്കുന്നതും പ്രേക്ഷകരെ കോമഡി, സീരിയസ്, എക്സ്ട്രാ എല്ലാം ഉണ്ടാവും സൂപ്പർ 👍👌😍😍

  • @ThankaKr
    @ThankaKr 6 หลายเดือนก่อน +6

    ഏലികുട്ടി നല്ല അമ്മമ്മ എല്ലരും പൊളിച്ചു 🙋🏻‍♂️ഹായ്

  • @ganeshganesh3737
    @ganeshganesh3737 6 หลายเดือนก่อน +2

    അതെല്ലാം മറന്നേക്കൂ ? സംഭവിച്ചതെല്ലാം നല്ലതിന്? നല്ലോരു ദിവസം സന്തോഷതോടെ ഇരിക്കു👍👍

  • @bindukb8209
    @bindukb8209 3 หลายเดือนก่อน +3

    ഞാനും same. മറ്റുള്ളവരുടെcelebrations കാണാൻ ആണ് ഇഷ്ടം

  • @anithapremananitha5214
    @anithapremananitha5214 6 หลายเดือนก่อน +13

    സോയികുട്ടി നല്ലത് ചെയ്താലും ചില ആൾക്കാർക്ക് കുരു പൊട്ടും കാരണം എന്താന്നറിയോ അവരുടെ ലൈഫിൽ അത് പോലായിരിക്കും. അപ്പൊ എന്നെ പോലെ തന്നാണോ മറ്റുള്ളവരും എന്ന ചിന്ത വരും. വിട്ടു കളയ്. നമ്മളൊക്കെ ഒരു പാട് എൻജോയ് ചെയ്തു. ഇങ്ങനെ ആയിരിക്കണം ഫാമിലി ആയാൽ. നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യേണ്ട ❤❤❤❤❤❤❤

  • @bindusuresh6307
    @bindusuresh6307 6 หลายเดือนก่อน +7

    പുതിയ സാരി കിട്ടിയാൽ എന്റെ അമ്മയും പറയും. നീ ഉടുത്തിട്ട് തന്നാൽ മതി എന്ന്. അതുപോലെ ഏലികുട്ടി പറയുന്നു 🥰

  • @sujakarthika6184
    @sujakarthika6184 6 หลายเดือนก่อน +3

    Soikuttiku നല്ല ഫാമിലിയെ കിട്ടി ❤❤❤❤❤ സിജി ചേച്ചിടെം ഏലിക്കുട്ടിയമ്മയുടെം സാരി സൂപ്പറായിട്ടുണ്ട്

  • @prasannakp6682
    @prasannakp6682 5 หลายเดือนก่อน +4

    Arengilendhngilumparanjotte. ❤❤❤❤❤soyeee appu amma mol aniyathi ammamm nallakudunbam

  • @thulasikrishnakumar
    @thulasikrishnakumar 6 หลายเดือนก่อน +2

    നിങ്ങൾ തമ്മിലുള്ള സ്നേഹം..... ഐക്യം..... എല്ലാം super ❤❤❤❤

  • @kusumarvind1387
    @kusumarvind1387 5 หลายเดือนก่อน +2

    Soikuttys nature v nice... shel likes her husbands family too much.. nowa days such ladies r very less in number.. May God bless her getting long life

  • @Bhanu-n5m
    @Bhanu-n5m 5 หลายเดือนก่อน +2

    അമ്മയും സോയക്കുട്ടിക്കു ബിഗ് സല്യൂട്ട്❤

  • @reenapothen2481
    @reenapothen2481 6 หลายเดือนก่อน +2

    Siji Amma Super❤❤...She is so kind and loving...Soi kutty each and every person is different in this world...just hear it in one ear and leave it..Don't take anything serious...Elli kutty SUPERB Ammachi...Surprise gift for Amma...love all ur videos❤❤👏👏

  • @sindhuantony9976
    @sindhuantony9976 5 หลายเดือนก่อน +4

    സോയക്കുട്ടിയുടെ charactor super.....,.murhe❤❤❤❤

  • @Redarmy-vl3uw
    @Redarmy-vl3uw 6 หลายเดือนก่อน +2

    ഞാൻ ഒരുപാട് ഫാമിലിയെ കണ്ടിട്ടുണ്ട് ഈ പരിപാടി നമ്മുടെ നാട്ടിൽ ഉള്ളവർ ഇങ്ങനെ ചെയ്യുന്നും ഉണ്ട് പക്ഷെ ഞാൻ അത് കാണാറില്ല ഒന്നും കൊണ്ടല്ലേ നിങ്ങളുടെ വീഡിയോ ഭയങ്കര രസമാണ് കാണാൻ നിങ്ങളുടെ ഭാരൃയുട സംസാരം കോമഡിയാണ് പിന്നെ പാവം അനിയത്തി പിന്നെ നിങ്ങടെ ലൗവ് സ്റ്റോറി അടിപൊളി. ഞാൻ ചെർപ്പുളശ്ശേരി ഉള്ളതാണ്

  • @sarithak6760
    @sarithak6760 6 หลายเดือนก่อน +2

    ഹാപ്പി ഫാമിലി ❤❤❤❤😘 വയസ്സ് വെറും നബർ മാത്രം ഹാപ്പി ബർത്ത്ഡേ ഒന്നൂടെ 🎂❤️🥰😘

  • @jafarsadiq1876
    @jafarsadiq1876 6 หลายเดือนก่อน +1

    Soikutty പൊട്ടെ പുതിയ ആളുകൾ ആകും സ്ഥിരം പ്രേക്ഷകർ എല്ലാവർക്കും മനസ്സിലായി😂😂😂

  • @shinyvinod2189
    @shinyvinod2189 6 หลายเดือนก่อน +3

    Sokutty enthu pavama ❤ love you da ❤

  • @annieaugustine3059
    @annieaugustine3059 6 หลายเดือนก่อน +4

    ആൻസി മോൾ സൂപ്പറാ,,,,, ❤❤

  • @sabeenageorge1468
    @sabeenageorge1468 5 หลายเดือนก่อน +2

    നല്ല സാരി
    എല്ലാം സൂപ്പർ
    അമ്മൂമ്മയ്ക് വേറെ വാങ്ങണം
    ഇതെല്ലാം അമ്മയ്ക്ക് 😊

  • @AminuAkbar
    @AminuAkbar 6 หลายเดือนก่อน +3

    സോയി ടെ പോലത്തേ മരുമോള് യഗ്യം തന്നെയാണ്

  • @smithack8999
    @smithack8999 6 หลายเดือนก่อน +3

    ഞാൻ ആദ്യം ലൈക്കി 😅❤

  • @geetharamachandran295
    @geetharamachandran295 6 หลายเดือนก่อน +1

    ഒരു പാട് ഇഷ്ടപെടുന്ന family ❤️❤️അമ്മ ഏറ്റവും ഇഷ്ട്ടം ❤️❤️

  • @PrabhaRajavalli4555
    @PrabhaRajavalli4555 13 วันที่ผ่านมา

    തല്ല് റിയൽ ആയാലും കുഴപ്പമില്ല. സഹോദരങ്ങളാവുമ്പൊ പരസ്പരം പാരയാവും. അതൊരു രസമല്ലേ.

  • @MujeebT-m8i
    @MujeebT-m8i 6 หลายเดือนก่อน +1

    എനിക്ക് എലീകുട്ടിയമ്മയെ ഭയങ്കര ഇഷ്ട്ടപെട്ടു ദുൽക്കർ സൽമാൻടെ ഫ്രാങ്ക് കണ്ടിട്ട് മോൻ വളരെ ഷീണിച്ചു പോയല്ലോ മുഖം ഒക്കെ ഒട്ടിയല്ലോ എന്ന ആ ഡയലോക് കേട്ട് ചിരിച്ചു ചിരിച്ചു ഒരു പരു വത്തിലായി ഞാൻ ഇത് കുറെ പ്രാവശ്യം കാണാറുണ്ട് ഏലി യമ്മയെ എപ്പോഴും വീഡിയോയിൽ വരുത്തണം

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thankyou ❤️❤️❤️🥰😊😂

  • @anwarabbas4860
    @anwarabbas4860 6 หลายเดือนก่อน +3

    അമ്മൂമ്മ ആള് കൊള്ളാലോ❤😂😂അമ്പടി ജിഞ്ചിഞ്ഞാക്കടി.

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 6 หลายเดือนก่อน +5

    സോയ്ക്കുട്ടി ജനങ്ങൾ പലതും പറയും അത് കാര്യം ആകേണ്ട

  • @smitha830
    @smitha830 6 หลายเดือนก่อน +1

    അമ്മക്ക് എന്താ ജോലി.. സൂപ്പർ.. അടിപൊളി വീഡിയോ

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Cleaning staff in SBI and thankyou ❤️❤️

  • @divyanair5559
    @divyanair5559 6 หลายเดือนก่อน +1

    Superb family, അമ്മ അമ്മമ്മ sister മോളുട്ടി, all of them are so loving caring 👌🏻👌🏻👌🏻Love u all, God bless u. Keep smiling dears

    • @subithap4777
      @subithap4777 5 หลายเดือนก่อน

      😊😊😊,😊😊😊😊😊😊😊😊,😊,,,😊😊
      😊😊😊,😊😊
      😊😊😊.😊😊.,😊😊,😊😊😊😊😊,😊,😊😊,😊😊😊😊,😊,😊😊😊😊😊,😊😊,😊😊😊😊😊😊😊😊,😊😊😊😊
      😊,😊,😊😊😊😊😊😊😊
      😊😊😊,😊😊😊😊,😊😊😊😊.😊😊😊😊,😊,😊😊😊😊😊.,😊😊,😊😊,😊😊😊,😊,😊😊,😊😊😊😊😊😊😊😊😊😊,😊😊,😊,😊😊😊😊,😊😊😊😊😊😊,😊😊,😊😊😊,😊.,😊,😊,😊😊😊😊,😊😊😊😊😊😊😊,😊😊😊😊😊😊,😊😊😊😊😊,😊😊😊😊😊,😊😊😊😊😊😊😊😊😊😊😊😊😊😊,😊😊😊😊,😊😊,.😊😊
      😊😊😊,😊😊,😊,😊😊,😊😊😊,,😊😊,😊,,😊,😊,,
      😊😊😊😊,😊😊.,,😊,😊😊,,😊😊,😊😊😊😊,,😊,😊,,😊,,,
      ,😊😊,,😊😊😊,😊😊😊,😊,😊😊,,,😊😊😊,😊😊,,,😊😊,😊,,😊,😊,😊,😊😊,😊,😊😊,😊😊😊,😊😊,😊😊😊,😊,😊😊,😊,,,😊,😊,😊😊😊😊😊,,😊,😊😊😊,😊,,😊😊,.,😊,😊.,😊😊😊😊😊,😊😊😊,😊😊
      😊😊,😊😊,😊,😊,😊,,😊,😊,😊😊,,.,😊😊,😊,😊,😊,😊😊.😊😊😊,😊😊😊😊,😊,😊,😊😊,😊😊😊,😊😊😊,😊,,,,😊😊😊😊😊,😊,😊😊😊,😊😊😊😊😊😊😊,😊.😊😊😊😊
      😊,😊😊,😊
      ,😊😊,😊😊😊😊😊😊,😊, 😊😊😊😊,,😊😊,😊😊,😊😊,😊,😊😊😊😊😊😊😊,😊😊😊😊😊😊😊,😊😊😊.😊,,,😊😊😊,😊,😊😊😊😊,😊😊😊😊,😊,😊,😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @subithap4777
      @subithap4777 5 หลายเดือนก่อน

      😂😅😂😊m,,.,,.😊,.😊,,.😊,,,,,😊,😊,,,😊,,.😊,,,,,,.,,,.😊,😊,😊,,😊.,,,,,.😊,😊😊,😊😊,,.😊,,,,.,,.😊,.😊,.😊,,😊😊.😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thankyou ❤️❤️❤️🥰

  • @tencyjoseph5386
    @tencyjoseph5386 6 หลายเดือนก่อน +1

    Happy birthday shiji Amma ,i like your videos❤ 1M Avre vegum niglk achive cheyan patum .nigl oru normal alkre egne vdos anne oky supr normal life Any way Best of luck.Elikutti ❤

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thankyou so much ❤️❤️❤️❤️🥰😊

  • @babykuttyraju7812
    @babykuttyraju7812 6 หลายเดือนก่อน +1

    Ellam nallathu mone, soya kutty anu super❤❤❤stay blessed🙏🙏

  • @MohammadFaizal-t2e
    @MohammadFaizal-t2e 26 วันที่ผ่านมา +1

    Amma and grand mother I like

  • @beenaunni5348
    @beenaunni5348 6 หลายเดือนก่อน +1

    Very good celebrating Ammas birthday. Soikutty ur great. Happy Birthday to Amma❤🎉

  • @nanditarajeev5891
    @nanditarajeev5891 6 หลายเดือนก่อน +2

    The biggest gift Appukkuttan brought for you is Soikkutty,I feel..be happy and blessed always ❤❤wishing you a very happy birthday 🎂🎂🎂🎈🎈🎈🎈 and many many more to come dear ...

  • @MableRaphy
    @MableRaphy 6 หลายเดือนก่อน

    അമ്മക്ക് പിറന്നാളാശംസകൾ ❤ ഈ പ്രാങ്ക് എൻ്റെ മക്കൾ ഇടയ്ക്ക എനിക്ക് തരാറുണ്ട് . അതു കുഴപ്പമില്ല . നിങ്ങൾ നല്ല കുട്ടികളാണ് എനിക്ക് നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ്❤❤❤❤

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thankyou ❤️❤️❤️❤️🥰🥰😊

  • @ABHIFX681
    @ABHIFX681 6 หลายเดือนก่อน +7

    സഹോദരങ്ങൾ തമ്മിൽ അടികൂടുന്നത് വലിയ കാര്യമൊന്നും അല്ല. ഇവിടെ രണ്ടണ്ണം കൂടി അടികൂടുന്നത് കണ്ടാ ജൻമത്തിൽ രണ്ടു പേരും മിണ്ടുകയില്ലാ എന്ന് തോന്നും. പക്ഷേ കുറച്ച് കഴിയുമ്പോൾ രണ്ട് പേരും ഒരു പാത്രത്തിൽ ഇരുന്ന് ചോറ് ഉണ്ണുന്നതും. കാണാം.

  • @vanithadhanesh4674
    @vanithadhanesh4674 6 หลายเดือนก่อน +1

    Happy birthday to your lovely Amma. God bless her and your family 🎉🎉

  • @Santhosh89-ll2hx
    @Santhosh89-ll2hx 6 หลายเดือนก่อน +1

    എന്നും സന്തോഷം ആയി ഇരിക്കണം സൂപ്പർ ഫാമിലി ❤❤❤❤❤ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰

  • @SaheedaSaheeda-b7n
    @SaheedaSaheeda-b7n หลายเดือนก่อน

    Soikuttiyudey samsaram valiya ishtaman❤❤

  • @ruksanaharis3528
    @ruksanaharis3528 6 หลายเดือนก่อน

    മുത്ത് മണിയുടെ ചോദ്യം കേൾമ്പോൾ നല്ല സന്തോഷം ഉണ്ട്❤

  • @manjujacob9664
    @manjujacob9664 6 หลายเดือนก่อน +2

    Amma paavam, amma god bless you🙏

  • @shynasanthosh1389
    @shynasanthosh1389 6 หลายเดือนก่อน +1

    നിങ്ങളുടെ ഫാമിലി 👌👌👌👌👌❤️❤️❤️🥰🥰

  • @steveshibu6653
    @steveshibu6653 5 หลายเดือนก่อน +2

    Don’t even think about others.. you all are good people with good heart, keep going ❤

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน +1

      Thankyou ❤️❤️❤️🥰😊

  • @sunilambika322
    @sunilambika322 6 หลายเดือนก่อน +4

    സാരി സൂപ്പറായിട്ടുണ്ട്💎💎💎💎💎💎💎💎💎

  • @PeterMDavid
    @PeterMDavid 6 หลายเดือนก่อน +2

    ഇപ്പോൾ അമ്മ നല്ല സന്തോഷത്തിൽ ആയി 😍വീട്ടിൽ സാരി നോക്കിയ മുറിയിൽ ഭിത്തിയിൽ ആരാ പടം വരച്ചത്? പൊടിമോളാണോ? സൂപ്പർ 👌❤️👍

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน +1

      Ponnuse ❤️❤️❤️😅

  • @hayahiba9844
    @hayahiba9844 20 วันที่ผ่านมา +1

    Endayalum serious aayi oru fightim ee family undavilla undakadirikkatte

  • @maryjose9386
    @maryjose9386 6 หลายเดือนก่อน +2

    Soyi kutti, mol vishamikkenda, ellarkkum manassilayi prank anennu ketto 🥰

  • @arshidaarshi5554
    @arshidaarshi5554 3 หลายเดือนก่อน +3

    സൂപ്പർ സോനു ILU

  • @ribubabyribubaby6519
    @ribubabyribubaby6519 6 หลายเดือนก่อน +3

    Nigalodu snehamullathukondanu agine comment parayunnathu

  • @jessyclamand1188
    @jessyclamand1188 6 หลายเดือนก่อน +3

    Happy birthday dear Chechi God bless you and your family 🌹😘🎂

  • @chamyjayakumar771
    @chamyjayakumar771 6 หลายเดือนก่อน +1

    ❤ supper amma elikuttuy supper

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 6 หลายเดือนก่อน

    എനിക്കിഷ്ടപ്പെട്ടു ഈ പ്രാങ്ക് ❤️

  • @snehajoseph5955
    @snehajoseph5955 6 หลายเดือนก่อน +1

    I always click the like button even before watching ❤❤

  • @mariyammajoseph3332
    @mariyammajoseph3332 6 หลายเดือนก่อน +1

    Siji mam,very nice mom.She is too simple and loving. Once again my happy birthday wishes. Congratulations for reaching more than 5 lakh subscribers. Keep it up ❤👌👏👍💖💝

  • @talesofkitchen6097
    @talesofkitchen6097 6 หลายเดือนก่อน +1

    Ningade video adyam muthal kanunnavarkku ariyam ningal engineyanu ennu vishamikkanda🥰 be happy 🥰🥰 gift ellam super 👌👌👌ponnuchinte samsarm kelkkan nalla rasamanu chakkarakkutty 🥰🥰❤️❤️❤️

  • @shinygeorge5597
    @shinygeorge5597 6 หลายเดือนก่อน +1

    Appikuttan soi ancy elikutty kuñjumol allarum supper ane engane thanne vedios edu❤❤

  • @jeenathomas3935
    @jeenathomas3935 6 หลายเดือนก่อน +1

    ❤❤❤❤super video❤
    Negative comment karyamakkanda ithinayittu kureper unde,jealous anu avarkke😂😂😂
    Soyikutty a veedinte Aiswaryam
    Love you all
    Ancymol dress super❤❤❤
    God bless your entire family 🥰🥰🙏🙋‍♀️

  • @Risana929
    @Risana929 6 หลายเดือนก่อน +1

    ആദ്യമായാണ് നിങ്ങളെ വീഡിയോസ് കാണുന്നത്.. കുറെ വീഡിയോസ് ഇപ്പോൾ തന്നെ കണ്ടു..❤😊

  • @foolhunter6566
    @foolhunter6566 6 หลายเดือนก่อน +4

    Elikutty amma fans❤🤙😎

  • @rajiaadhi3829
    @rajiaadhi3829 6 หลายเดือนก่อน +5

    നിങ്ങളുടെ വീട് എവിടെ കാക്കനാട് ആണോ? എനിക്ക് നിങ്ങളുടെ video വളരെ
    ഇഷ്ടമാണ്. സോയകുട്ടി love you so much ❤️❤️❤️❤️ you and your family ❤❤❤❤❤

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thankyou so much ❤️❤️❤️🥰from Angamaly

  • @joycemathews9554
    @joycemathews9554 6 หลายเดือนก่อน +1

    Soikutty and Appukutty, we really enjoyed your pranked vedio. Let people say negatives. God bless your loving family.

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thank you so much❤️❤️❤️🥰

  • @geethasethumadhavan8791
    @geethasethumadhavan8791 6 หลายเดือนก่อน +2

    Belated Happy Birthday Amma...❤🎉

    • @Nepalimallucouple
      @Nepalimallucouple  6 หลายเดือนก่อน

      Thank you so much ❤️❤️🥰

  • @sarammaaji4230
    @sarammaaji4230 6 หลายเดือนก่อน +1

    ammayude happiness.nalla makanum marumakalum undenkil inganeyanu.Soikutty is cute and lovely women.God bless you all

  • @manjuprasad4740
    @manjuprasad4740 6 หลายเดือนก่อน +1

    Soy vishamikkanda nalla family alle ullathu sijiyammede santhosham kando ponnusinu enthankilum vangamayrunnu❤❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 6 หลายเดือนก่อน +2

    Ammayude Birthday ku venddayirunnu manasu vishamichile ammayude.

  • @annmaria7204
    @annmaria7204 6 หลายเดือนก่อน +1

    Super ,Mummy happy ❤

  • @NadeenaGeorge
    @NadeenaGeorge 6 หลายเดือนก่อน +1

    Amma. Nalla oru. Person asnu. Othiri happy. Aayalloo

  • @sheela2488
    @sheela2488 6 หลายเดือนก่อน

    Ammoommayanu best aakkiyathu🤩🤩🤩

  • @ajithaajitha6109
    @ajithaajitha6109 17 วันที่ผ่านมา +1

    Good family

  • @sarammasara2370
    @sarammasara2370 6 หลายเดือนก่อน +1

    Njanane frst coment ❤❤❤❤

  • @deepthik7617
    @deepthik7617 6 หลายเดือนก่อน +1

    Amma,grandmother, sister ellam super

  • @achuvava-vf4kf
    @achuvava-vf4kf 6 หลายเดือนก่อน +1

    Parayunnavar paranjotte namukk enthaaaa❤❤❤😂

  • @AminuAkbar
    @AminuAkbar 6 หลายเดือนก่อน +2

    ഞാൻ പറയാം അമ്മക്ക 54 വയസ്സായി അമ്മക്ക് എന്റെ വയസ്സാണ് നിങ്ങള പോലേയുള്ള മക്ക ളാണ് അമ്മയുടെ ബാഗ്യം

  • @salyvarghese8815
    @salyvarghese8815 6 หลายเดือนก่อน +1

    Happy birthday Sijichechi. May God bless you with all the things you prayed for.

  • @jayaa9923
    @jayaa9923 6 หลายเดือนก่อน +1

    I am with Ali kutty, I also didn’t like any of them. I liked the dresses of soikutty. From where she buys dresses very nice.Really Soikutty is a blessing to ur family

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      Thankyou so much ❤️❤️❤️

  • @riyanrinu452
    @riyanrinu452 5 หลายเดือนก่อน +3

    Hbd Amma❤️❤️❤️

  • @amritab5333
    @amritab5333 6 หลายเดือนก่อน

    Happy birthday Soi❤Alex's Amma❤Remain happiest ever after 🎉.Prank video was 👌👌😍

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 6 หลายเดือนก่อน

    Aadyamayi kanunnavarkku chilappol anganeyokkethonnum ningale ariyunnavarkku ningale manassilavum ningale ishtamillathavar kuravanu ningal adichupolichu munnottupoku❤❤❤❤❤

  • @mvj123
    @mvj123 6 หลายเดือนก่อน +1

    Ancy ❤ royal look❤❤❤❤ super

  • @chandrikaA-dn5kn
    @chandrikaA-dn5kn 6 หลายเดือนก่อน +5

    Soy കുട്ടീ നല്ല ഒരു മോളാണ് എനിക്ക് മോളെ ഒരുപാടു ഇഷ്ടമാണ്

  • @tominvlogs6485
    @tominvlogs6485 6 หลายเดือนก่อน +2

    Appu than kurachude ancyde sing language padikkanam . Ennale ancykku nigal parayunnat manasilaku

  • @ayishaumaira9942
    @ayishaumaira9942 6 หลายเดือนก่อน +1

    First amma edutha aa black design ulla saari nalla ndenu😊❤

  • @jesierajan513
    @jesierajan513 5 หลายเดือนก่อน +2

    Ellam ammaaku ishttama pakshe ageekarikarikilla,nalla marrumakal aa kuttye sneham prekadikanam.

  • @GeorgeMathewGMS
    @GeorgeMathewGMS หลายเดือนก่อน

    Godly bless familylp0.❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤

  • @sunimolshiji2838
    @sunimolshiji2838 6 หลายเดือนก่อน +1

    സോയി കുട്ടി വിഷമിക്കേണ്ട ആദ്യം മുതൽ വീഡിയോ കാണുന്ന എന്നെ പോലെ ഉള്ളവർക്ക് അറിയാം നിങ്ങളെ എല്ലാവരേയും 'നിങ്ങൾ വീഡിയോ ഇടൂ കാണാൻ കാത്തിരിക്കുന്നു soikutty ❤❤❤appu❤❤❤❤ ammmaaaaaa ❤ ponnus ❤❤❤ ancykutty ❤❤❤ elikutty ❤❤❤

    • @Nepalimallucouple
      @Nepalimallucouple  5 หลายเดือนก่อน

      ❤️❤️❤️🥰🥰🥰😊

  • @elizabeththomas8148
    @elizabeththomas8148 6 หลายเดือนก่อน +1

    Love ur vlogs do not pay attention to negative comments they have nothing to do just jealous of a lovely family

    • @Nepalimallucouple
      @Nepalimallucouple  6 หลายเดือนก่อน

      Thank you so much 😊🥰🥰❤️

  • @shinyvinod2189
    @shinyvinod2189 6 หลายเดือนก่อน

    Sokutty vishamikanda paraunnavar parayatte. Eviduthe pennungal ethupole jeevikumo so nalla marumol nalla family ❤❤

  • @subindove4048
    @subindove4048 6 หลายเดือนก่อน +1

    നല്ല ഒരു വീഡിയോ ❤