കേരളത്തിൽ പല കാലങ്ങളായി ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടും, നാളിതുവരെ പ്രതിപക്ഷത്തും നല്ലതായി നില ഉറപ്പിച്ചതിനാലും ആണ് MK രാമദാസിനെ പോലുള്ളവർക്ക് ഇത്രയും ഞെളിഞ്ഞ് നിന്ന് സംസാരിക്കാൻ ത്രാണി ഉണ്ടായത് എന്ന് മറക്കരുത്. ഇന്ത്യയിൽ മറ്റ് ഇതര സംസ്ഥാനങ്ങളിൽ ജീവിക്കുന്ന ആദിവാസികളെക്കാളും എന്തു കൊണ്ടും ഉന്നതിയിൽ തന്നെയാണ് കേരളത്തിലെ ആദിവാസികൾ ജീവിക്കുന്നത്; അത് അറിയണമെങ്കിൽ കേരളം വിട്ട് കണ്ണ് തുറന്നു കണ്ടാൽ മനസ്സിലാവും!
❤

വരുത്തന്മാരായ ആളുകൾ ഒഴിഞ്ഞു കൊടുത്തുകൊണ്ട് ആദിവാസികളുടെ പ്രശ്നപരിഹാരത്തിനു രാമദാസ് ഒരു മാതൃക ആകും എന്ന് പ്രതീക്ഷിക്കുന്നു