@@shahidasha5412ഇത് എന്റെ സുഹൃത്ത് ആണോ എന്ന് ഒരൂ സംശയം എന്റേൽ ആളുടെ ഫോൺ നമ്പർ ഇല്ല... ഞാൻ fb instagram ഇതൊക്കെ use ചെയ്യാത്ത ഒരാളും ആണ്.. അവന്റെ പേര് saran ഒരൂ ചേട്ടൻ പിന്നെ ചേട്ടന്റെ ഭാര്യ കുഞ്ഞ് അച്ഛൻ അമ്മ ഇതാണ് അവന്റെ കുടുംബം.... നിങ്ങൾക്ക് ഈ കുടുബത്തെ അറിയാമെങ്കിൽ ഈ saran എന്ന ആളുടെ എന്തെങ്കിലും details കിട്ടാൻ വഴിയുണ്ടോ... ഞാൻ ഉദ്ദേശിക്കുന്ന അല്ലെങ്കിൽ എനിക്ക് അറിയാവുന്ന saran ആണോ എന്ന് അറിയാൻ ആണ്... Plz
4:16 മുന്നറിയിപ്പ് ഉണ്ടായിരുന്നു എന്നത് വ്യക്തം...... ജീവിച്ചിരിക്കുന്നവര്‍ക്ക് ഇത് ഒരു പാഠം..... ആത്മവിശ്വാസം അധികമാകരുത്.... മുന്നറിയിപ്പുകളെ അവഗണിക്കരുത്.....
അവൻ പറഞ്ഞ ആ ലാസ്റ്റ് words -- ഉരുൾപൊട്ടുമെന്ന് അറിയാം but നേരത്തെ ആയിപ്പോയി … ഇതേ അവസ്ഥ ആണ് മുല്ലപ്പെരിയാറും …പൊട്ടുമെന്ന് അറിയാം നമ്മൾ കരുതുന്നു 10 കൊല്ലം കൂടി എന്ന് .. പക്ഷേ വിധി മറ്റൊന്ന് ആണെങ്കിലോ
പാവം ദൈവത്തിന്റെ തലയിൽ ഇടാതെ. പ്രകൃതിയിൽ ജീവിക്കുന്ന നമ്മൾ പ്രകൃതി ദുരന്തങ്ങൾക്ക് വിധേയരാണ്. അതിനെ തടയാൻ ആർക്കും പറ്റില്ല. കീഴടങ്ങുക... അത്ര thanne😔അതിജീവിക്കുക 🙏
അപ്പൊ ഉദ്യോഗസ്ഥർ warning നൽകിയിരുന്നു എന്നല്ലേ ഇതിന്റെ അർത്ഥം..?? അങ്ങനെ warning നൽകുന്നെങ്കിൽ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ടായിരുന്നിരിക്കണം... So, ആളുകൾ പിന്നെ പോകാം പിന്നെ പോകാം എന്ന മനോഭാവത്തിൽ വീടുകളിൽ തന്നെ, പ്രകൃതി ചതിക്കില്ല, എന്ന വിശ്വാസത്തിൽ ഉറങ്ങി...പക്ഷേ വിചാരിച്ചതിലും മുമ്പേ പ്രകൃതി ക്ഷോഭിച്ചു.. 🙏
@@athirajoy7823 മഴ അധികം ആയി വരുമ്പോൾ തന്നെ അറിയാം ഉരുൾ പൊട്ടാൻ ചാൻസ് ഉണ്ടെന്നു. അവിടെ അടുത്ത് തന്നെ അല്ലേ 2 വർഷം മുൻപ് ഉരുൾ പൊട്ടിയത്. Camp എന്ന് ഉദ്ദേശിക്കുന്നത് അവിടുത്തെ സ്കൂൾ ആണ്. എങ്ങോട്ടാണ് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാറുന്നത്.
പൊട്ടുമെന്ന് അറിഞ്ഞ് സാധനങ്ങള്‍ പായ്ക്ക് ചെയ്തു വച്ചിരുന്നു എന്നാണ് ഈ കുട്ടി പറയുന്നത്, ഇതില്‍ നിന്ന് എന്ത് മനസിലാക്കാം, അധികാരികളുടെ കെടുകാര്യസ്ഥത, കാര്യങ്ങള്‍ നിസ്സാരമായികണ്ട് വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ല. സത്യം തുറന്ന് പറഞ്ഞ ഈ കുട്ടിയെ സംരക്ഷിക്കണം, ഇവന്റെ വാക്കുകള്‍ തെളിവാണ്. കാര്യങ്ങള്‍ നിസ്സാരമായി കണ്ട എല്ലാവരേയും ശിക്ഷിക്കണം .
അധികാരികളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം red alert എന്ന് പറഞ്ഞാൽ ജീവൻ അപകടത്തിലാകാൻ പോകുന്നു എന്നുള്ള മുന്നറിയിപ്പ് ആണ്... കാലന് പിടികൊടുക്കാതെ അവിടെ നിന്നും രക്ഷപെടു എന്നാണ്.. പലർക്കും മടിയാണ് ക്യാമ്പിൽ പോകുവാൻ. സ്വന്തo കുഞ്ഞുങ്ങളെ ഓർത്തെങ്കിലും ഇനിയും ആരും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുവാൻ ഇട കൊടുക്കരുത്
@@nithu8658പറഞ്ഞാൽ മതിയോ. നിർബന്ധമായും മാറ്റണം. അതിനു സംവിധാനം ഉണ്ടാകണം. അയിനാണ് അവർക്കു അധികാരം എന്ന ഒരു power കൊടുത്തിരിക്കുന്നത്. പോകാൻ വേറെ ഇടം ഇല്ലാത്തവർ എന്തു ചെയ്യും? എല്ലാവരും മാറിക്കോ എന്നു പറഞ്ഞു കയ്യൊഴിയാൻ ആണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ സംവിധാനം.
നീതിമാനായ ദൈവത്തിന്‍റെ മഹത്വത്തെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഉയരുന്നു. എന്നാല്‍ ഞാന്‍ പറയുന്നു: ഞാന്‍ തളരുന്നു; ഞാന്‍ ക്ഷയിച്ചുപോകുന്നു; എനിക്കു ദുരിതം! വഞ്ചകന്‍ വഞ്ചനയോടെ പെരുമാറുന്നു. വഞ്ചകന്‍ തികഞ്ഞവഞ്ചനയോടെ പെരുമാറുന്നു. ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്‍പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്‍റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു. ഭൂവാസികളേ, ഭീതിയും ചതിക്കുഴിയും കെണിയുമാണു നിങ്ങളെ കാത്തിരിക്കുന്നത്. ഭീകരശബ്ദംകേട്ട് ഓടിപ്പോകുന്നവര്‍ കുഴിയില്‍ വീഴും; കുഴിയില്‍ നിന്നു കയറുന്നവര്‍ കെണിയില്‍പ്പെടും. ആകാശ ജാലകങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ വിറകൊള്ളുന്നു. ഭൂമി നിശ്ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു.അതു ഛിന്നഭിന്നമായി, അതു പ്രകമ്പനം കൊള്ളുന്നു. ഭൂമി ഉന്‍മത്തനെപ്പോലെ ആടിയുലയുന്നു; കുടില്‍പോലെ ഇളകിയാടുന്നു. അതു താങ്ങുന്ന അകൃത്യം അത്ര ഭാരമേറിയതാണ്. അതു വീഴുന്നു; ഇനി എഴുന്നേല്‍ക്കുകയില്ല. ഏശയ്യാ 24 : 16-20 അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. മര്‍ക്കോസ് 1 : 15 എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു. യോഹന്നാന്‍ 3 : 16-21
ഉരുൾ പൊട്ടുമെന്ന് മുന്നറിയിപ്പ് കൊടുത്താൽ മതിയോ ഇത്രേം ആളുകളെ എങ്ങോട്ടാ പോവുക ബന്ധു വീട്ടിൽ പോയ് നിക്കാൻ ഇല്ലാത്തവർ എങ്ങോട്ടാ പോകണ്ടേ കുറെ മരണം സംഭവിച്ചു കഴിഞ്ഞു തുറന്ന ആ ക്യാമ്പ് ആദ്യം തന്നെ തുറന്നു കൊടുത്തു എല്ലാരോടും അങ്ങോട്ട് മാറാൻ പറഞ്ഞിരുന്നെകി കുറെച്ചെങ്കിലും മരണം കുറയുമായിരുന്നില്ലേ ഇതൊക്കെ തന്നെ മുല്ലപെരിയാറിന്റെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത് അധികൃതർ കണ്ണ് തുറക്കണമെങ്കി കുറെ ജീവൻ ബലിയാടാവുക തന്നെ വേണം
They packed dress to go to camp.. my God is it not cruelty to wipe out your loved ones… heartbreaking… May their soul rest in eternal comfort and peace…
മനുഷ്യ നിർമിതമായ മതങ്ങൾക്ക് വേണ്ടി മനുഷ്യർ തമ്മിൽ തല്ലുന്നു. പ്രകൃതിയെ മറക്കുന്നു. ദുരന്തത്തിന് മനുഷ്യനെന്നോ മൃഗമെന്നോ ആണെന്നോ പെണ്ണന്നോ ജാതിയോ മതമോ ഒന്നും വ്യത്യാസമില്ല. ഇത്രയും വലിയ ദൃഷ്ടാന്തം
ദൈവം എന്ന ഒന്നില്ല എന്ന് തെളിയുന്നു ഇത്രയും പാവങ്ങളെ രക്ഷിച്ചു കൂടായിരുന്നോ അത്കൊണ്ട് ജീവിക്കുമ്പോ എല്ലാവരും ജാതിമത ബേധമാന്യേ സ്നേഹത്തോടെ ജീവിക്കാം മനുഷ്യരയ് അങ്ങനെയായിരുന്നാൽ മലയാളികളായ നമ്മൾ ഒരിക്കലും തോൽക്കില്ല ഒരു പ്രളയത്തിന്റെ മുൻപിലും തോല്പിക്കാനാവില്ല💪🏻
മിക്കവരും പറയുന്നു ,1 മണിക്ക് ആദ്യം പൊട്ടി എന്നിട്ടും മാറാതെ വീണ്ടും കിടന്ന് ഉറങ്ങി ഓടിപ്പോയാവർ രക്ഷപെട്ടു , റിപ്പോർട്ടറോട് ഒരു പെൺകുട്ടി പറഞ്ഞു കേട്ടു ആനകൾ ഭയങ്കര ബഹളം വെച്ച് കൂട്ടത്തോടെ ഓടുന്നുണ്ടായിരുന്നു , ഭയങ്കര ശബ്ദങ്ങൾ എന്തിന്റെ ഒക്കെ മണം വന്നു, അപ്പോൾ തന്നെ അടുത്തുള്ള വീട്ടിലേക്കു കുഞ്ഞുങ്ങളെ കൂട്ടി പോയി പിന്നെ ആദ്യം പൊട്ടി എല്ലാവരും കൂടി അടുത്തുള്ള കുന്നിന്റെ മേളിൽ പോയി നിന്ന് എന്ന്
@@mayavinallavan4842 ahh ബ്രോ ഞാനും കണ്ടൂ..ഒന്നാമത്തെ പൊട്ടിയപ്പോൾ തന്നെ ഒരു ചേട്ടൻ മലയിലേക്ക് കേറി നിന്ന് എന്ന് ഒരുപാട് നേരം കഴിഞ്ഞപ്പോൾ വലിയ ഉരുൾ പൊട്ടി വന്നതെന്ന്...ഒന്നാമത്തെ കാര്യം അവിടെ ഉള്ളവർക്ക് തന്നെ അറിയാമായിരുന്നു ഉരുൾ പൊട്ടൻ ചാൻസ് ഉണ്ടെന്ന് എന്നിട്ടും നാളെ മാറാം എന്ന മൈൻഡിൽ നിന്നു.
@@Darklife-fi9ip എടാ myre nee ന്യൂസ് മുഴുവൻ കണ്ടോ..aa പയ്യൻ തന്നെ പറയുന്നുണ്ട് ഉരുൾ പൊട്ടൻ chance ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നു പിറ്റേന്ന് ക്യാമ്പിലേക്ക് മാറാൻ നിക്കുവായിരുന്നു എന്നും..ന്യൂസ് ഫുൾ കണ്ടിട്ട് konakkan വാ നിൻ്റെ കഴ ഞൻ തീർത്ത് തരം🙌
This place not for human lives. The complete views shows this is the way for river. How talent you are all.... They build schools near river... Are u all studing these in science to build schools near river and mountain area
ഇതാണ് ജാതി മതം ദൈവം ഒന്നും ഇല്ല എന്നുപറയുന്നത് ദൈവം എന്ന ഒരാൾ പ്രസന്റ്സ് ഉണ്ടെങ്കില് ദുരന്തം ഉണ്ടാവുമായിരുന്നോ swayam സേഫ് ചെയ്യൂ സ്വന്തം ജീവനെ ആരെയും ആശ്രയിക്കാതെ
മനുഷ്യൻ ആയാൽ ഒരിക്കൽ മരിക്കും അതിന് ദൈവത്തെ പറഞ്ഞിട്ട് കാര്യം ഇല്ല ഏത് വഴി മരണം വരും എന്ന് ആർക്കും പറയാൻ പറ്റില്ല. മനുഷ്യൻ പ്രകൃതിയെ എങ്ങനെ കൈകാര്യം ചെയുന്നു എന്നതിലാണ് കാര്യം.
മനുഷ്യനായാൽ ഒരിക്കൽ മരിക്കും എന്നിട്ടും ജാതിയുടെ പേരിലും മതത്തിന്റെ പേരിലും തമ്മിൽ തല്ലുന്ന ഞങ്ങളെ ദൈവം ഇവരാണ് മറ്റവരാണ് എന്നൊക്കെ പറഞ്ഞതിനർത്ഥം ജീവിക്കുന്നത് വരെ എല്ലാത്തിനും അധീതനായി ജീവിക്കാൻ ശ്രമിക്കുക സ്നേഹത്തോടെയും സാഹോദര്യത്തോടെയും
ദൈവം എന്ന സാധനത്തെ ഉണ്ടാക്കിയവനെ ഒക്കെ ചാട്ടവാർ കൊണ്ട് തല്ലണം. ഇപ്പൊൾ അത് മനുഷ്യന്റെ ജീവിതത്തിൽ എത്രയധികം സ്വാധീനം ചെലുത്തുന്നു ഒന്ന് ചിന്തിച്ചു നോക്കൂ. മനുഷ്യനെ ജാതി, മതമായി തിരിക്കാനുള്ള ഒന്നാമത്തെ കാരണം ദൈവമാണ്... അതിന്റെ പേരിൽ എത്രയധികം മനുഷ്യർ കൊല്ലപെടുന്നുണ്ട് അല്ലെങ്കിൽ തമ്മിൽ തല്ലി ചാവുന്നുണ്ട്. ഈ ദൈവം എന്ന സാധനം ഇണ്ടെങ്കിൽ ഇതൊക്കെ തടയാനാവില്ലെ? ഒന്ന് ചിന്തിച്ചു നോക്കൂ.. എന്തിനാണ് മനുഷ്യർ ഈ ഇല്ലാത്ത സാധനത്തിന്റെ പുറകെ പോകുന്നത് എന്നാണ് എനിക്ക് മനസിലാവാത്തത് ..... ഇപ്പോൾ തന്നെ വയനാട്ടിൽ എത്ര പേർ മരണപെട്ടു. അതിൽ നിഷ്കളങ്കരായ കുട്ടികൾ ഉണ്ടാവും. : ഈ ദൈവത്തിന് നിങ്ങൾ പറയുന്ന സൂപ്പർ പവർ ഉണ്ടെങ്കിൽ ഇവരെ ഒക്കെ രക്ഷിക്കാൻ കഴിയില്ലേ ?... ആളുകൾക്ക് എന്ത് നല്ലത് സംഭവിച്ചാലും അത് ദൈവത്തിന്റെ ക്രെഡിറ്റ് . മനുഷ്യർക്ക് ഇതു പോലെ ജീവിതത്തിൽ ദുരന്തം സംഭവിക്കുമ്പോൾ ദൈവം അത് കാണൂല... എന്താലെ
മോനേ നീയും ആ കുടുംബത്തിന്റെ ഒപ്പം പോയി എന്നാണ് ഞങ്ങൾ വിചാരിച്ചത് എന്റെ കൂട്ടുക്കാരിയുടെ കുടുംബം ആയിരുന്നു അത് 😢😢😢. നീ എങ്കിലും രക്ഷപെട്ടല്ലോ 🙏🏻🙏🏻🙏🏻🙏🏻
😭😭
Avare okke kittiyo🥹
@@SahnaSherin-jt6xvഅവരൊക്കെ മരിച്ചു എന്നാണ് കേൾക്കുന്നത്
@@SahnaSherin-jt6xv അവരെല്ലാം പോയി.3 പേരുടെ ബോഡി കിട്ടി. ഇനി ഒരു മോന്റെയും മരുമോളുടെയും കുഞ്ഞിന്റെയും കിട്ടാൻ ഉണ്ട് 😭😭
@@shahidasha5412ഇത് എന്റെ സുഹൃത്ത് ആണോ എന്ന് ഒരൂ സംശയം എന്റേൽ ആളുടെ ഫോൺ നമ്പർ ഇല്ല... ഞാൻ fb instagram ഇതൊക്കെ use ചെയ്യാത്ത ഒരാളും ആണ്.. അവന്റെ പേര് saran ഒരൂ ചേട്ടൻ പിന്നെ ചേട്ടന്റെ ഭാര്യ കുഞ്ഞ് അച്ഛൻ അമ്മ ഇതാണ് അവന്റെ കുടുംബം.... നിങ്ങൾക്ക് ഈ കുടുബത്തെ അറിയാമെങ്കിൽ ഈ saran എന്ന ആളുടെ എന്തെങ്കിലും details കിട്ടാൻ വഴിയുണ്ടോ... ഞാൻ ഉദ്ദേശിക്കുന്ന അല്ലെങ്കിൽ എനിക്ക് അറിയാവുന്ന saran ആണോ എന്ന് അറിയാൻ ആണ്... Plz
മോനേ നിന്റെ വീട്ടുകാരുടെ ഭാഗ്യം . നിന്റെ മാനസിക വേദന മനസ്സിലാകുന്നുണ്ട് . ധൈര്യമായിരിക്കൂ .. എല്ലാവരും കൂടെയുണ്ട്🙏🏻🙏🏻🙏🏻
നമ്മൾ മുല്ലപെരിയാർ ഡാമിന്നെ പറ്റിയും ചിന്തിക്കേണ്ടിയിരിക്കുന്നു ...
Sathyam athanu njn epo alojikunne😢
100 divasathinul il thiirumanamundakum
തൃശ്ശൂർ വരെ എത്തും
വല്ല കുപ്പിയോ. ജഗോ. എടുത്ത് വച്ചോളു...... ആരും സഹായത്തിനു ഉണ്ടാവില്ല...... രാഷ്ട്രീയ.. ഷിഗണ്ടികൾ...... നമ്മളെ വിറ്റ് തുലച്ചു..... എന്നിട്ടും... മീറ്റിങ്.. പോസ്റ്റർ ഒട്ടിക്കൽ.... ഒലക്കേടമുട്...
Sathiyam. Eth kandappol ente manasil atha ormavannath
അയ്യോ ഈ മരിച്ചവരൊക്കെ ഇതുപോലെ ആകുല്ലോ ചിന്തിച്ചത്... എന്ത് ക്രൂരമായ വിധിയാണിത്..😢😢😢😢😢😢
ഒരു ജീവിത കാലം ഓർക്കാനുള്ള അനുഭവം ഉണ്ടായിട്ടുണ്ടാകും അവനു. എല്ലാം ഒരു സിനിമ കഥ പോലെ തോന്നുന്നു . പക്ഷെ അനുഭവിക്കാത്തവർക്ക് അതെല്ലാം ഒരു മായ പോലെ
എത്ര കാലം കഴിഞ്ഞാലും ഈ ഓർമ്മകൾ വേട്ടയാടുമല്ലോ
Manushan yellam markkum veedum boomikke vendi thallu koodum
@@ShezlinMehk these are traumas and they dont go away easily..
ആയുസ്സ് ഉണ്ട് ദൈവത്തിന് നന്ദി പറയുക
4:16 മുന്നറിയിപ്പ് ഉണ്ടായിരുന്നു എന്നത് വ്യക്തം...... ജീവിച്ചിരിക്കുന്നവര്‍ക്ക് ഇത് ഒരു പാഠം..... ആത്മവിശ്വാസം അധികമാകരുത്.... മുന്നറിയിപ്പുകളെ അവഗണിക്കരുത്.....
ശ്രീഹരി അടക്കം 7 പേരുണ്ടായിരുന്നു..ശ്രീഹരിയുടെ കൂട്ടുകാരനും , അച്ഛൻ,അമ്മ, ഏട്ടൻ ഏട്ടൻ്റെ ഭാര്യ, ഒന്നര വയസുള്ള ഒരു കുഞ്ഞു വാവയും😢😢
😢
🥹
😢😢
Avarellam maricho🥺
ഒന്നര വയസുള്ള കുഞ്ഞോ 😥
ഉറങ്ങുന്ന time ആയതു കൊണ്ട ഇത്രയും അധികം ആളുകൾ നമ്മളെ വിട്ടു പോയത് 😢😢😢😢
അല്ലെങ്കിലും ഇതൊക്കൊ രാത്രി അല്ലേ അധികം ഉണ്ടാവാറുള്ളത്
@@aibinsworld7529Mmm 😔
അവൻ പറഞ്ഞ ആ ലാസ്റ്റ് words -- ഉരുൾപൊട്ടുമെന്ന് അറിയാം but നേരത്തെ ആയിപ്പോയി … ഇതേ അവസ്ഥ ആണ് മുല്ലപ്പെരിയാറും …പൊട്ടുമെന്ന് അറിയാം നമ്മൾ കരുതുന്നു 10 കൊല്ലം കൂടി എന്ന് .. പക്ഷേ വിധി മറ്റൊന്ന് ആണെങ്കിലോ
മുല്ലപ്പെരിയാർ പൊട്ടി കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ നമ്മളെല്ലാവരും ഒറ്റക്കെട്ടായി എന്തെങ്കിലും ചെയ്യണം
Athe nammuk endha cheyyan avuka ingane pedich jeevikendi varunnu 😢😢
Mullaperiyar pottiyal vijayan chakumo atho njammal mathro
Nammal only
@@sarathat36 Athenthe mukyan pedathe
Ariyan kazinjath onnum nadakilla ennan😢
Sreeharik nalla mental support kodukkenam 🥺
പാവം ദൈവത്തിന്റെ തലയിൽ ഇടാതെ. പ്രകൃതിയിൽ ജീവിക്കുന്ന നമ്മൾ പ്രകൃതി ദുരന്തങ്ങൾക്ക് വിധേയരാണ്. അതിനെ തടയാൻ ആർക്കും പറ്റില്ല. കീഴടങ്ങുക... അത്ര thanne😔അതിജീവിക്കുക 🙏
ഇല്ലാത്ത ദൈവത്തിന്റെ തലയിൽ എന്ത് മൈലാഞ്ചി ഇടാനാണ്
എന്നാ ആ മൈരനോട് പോയി വേറെ പണി നോക്കാൻ പറ.. ഇത് ഞങൾ മനുഷ്യർ അതിജീവിക്കും.. ദൈവത്തിൻ്റെ ഔദാര്യം വേണ്ട..
@@abilashgsp👌
@@abilashgsp There is a power... Whatever u say.... Ithellam indavaningil okkkee ....
അപ്പൊ ഉദ്യോഗസ്ഥർ warning നൽകിയിരുന്നു എന്നല്ലേ ഇതിന്റെ അർത്ഥം..?? അങ്ങനെ warning നൽകുന്നെങ്കിൽ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ടായിരുന്നിരിക്കണം... So, ആളുകൾ പിന്നെ പോകാം പിന്നെ പോകാം എന്ന മനോഭാവത്തിൽ വീടുകളിൽ തന്നെ, പ്രകൃതി ചതിക്കില്ല, എന്ന വിശ്വാസത്തിൽ ഉറങ്ങി...പക്ഷേ വിചാരിച്ചതിലും മുമ്പേ പ്രകൃതി ക്ഷോഭിച്ചു.. 🙏
ഉദ്യോഗസ്ഥർ warning നൽകിയത് കൊണ്ടല്ല, നാടിനെ അറിയാവുന്നവർക്ക് മനസിലാകും.
@@sarath_babuAppol campil pokaan pack cheythekkuvaarnnennu paranjatho?
@@athirajoy7823 മഴ അധികം ആയി വരുമ്പോൾ തന്നെ അറിയാം ഉരുൾ പൊട്ടാൻ ചാൻസ് ഉണ്ടെന്നു. അവിടെ അടുത്ത് തന്നെ അല്ലേ 2 വർഷം മുൻപ് ഉരുൾ പൊട്ടിയത്. Camp എന്ന് ഉദ്ദേശിക്കുന്നത് അവിടുത്തെ സ്കൂൾ ആണ്. എങ്ങോട്ടാണ് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാറുന്നത്.
രക്ഷിക്കാൻ ഓടിവന്നവർ 💪💪💪
അടുത്തത് മുല്ലപെരിയാർ ആണ്, രക്ഷിക്കാൻ പോലും ആരും ഉണ്ടാവില്ല
Ith ellavrum ariyam ennitum sielntayi nokunth enthanu manasilavunila,Kerala mothathil pokum enu urapanu
പൊട്ടുമെന്ന് അറിഞ്ഞ് സാധനങ്ങള്‍ പായ്ക്ക് ചെയ്തു വച്ചിരുന്നു എന്നാണ് ഈ കുട്ടി പറയുന്നത്, ഇതില്‍ നിന്ന് എന്ത് മനസിലാക്കാം, അധികാരികളുടെ കെടുകാര്യസ്ഥത, കാര്യങ്ങള്‍ നിസ്സാരമായികണ്ട് വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ല. സത്യം തുറന്ന് പറഞ്ഞ ഈ കുട്ടിയെ സംരക്ഷിക്കണം, ഇവന്റെ വാക്കുകള്‍ തെളിവാണ്. കാര്യങ്ങള്‍ നിസ്സാരമായി കണ്ട എല്ലാവരേയും ശിക്ഷിക്കണം
.
👍🏼
adhikarikal paranjath aanallo mari thamasikkan , angane kurach family mariyirunnu, allenkilum aalukalkk maran valiya budhimuttanu, pralaya samayth ath kure kandathaanu njan
അധികാരികളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം red alert എന്ന് പറഞ്ഞാൽ ജീവൻ അപകടത്തിലാകാൻ പോകുന്നു എന്നുള്ള മുന്നറിയിപ്പ് ആണ്... കാലന് പിടികൊടുക്കാതെ അവിടെ നിന്നും രക്ഷപെടു എന്നാണ്.. പലർക്കും മടിയാണ് ക്യാമ്പിൽ പോകുവാൻ. സ്വന്തo കുഞ്ഞുങ്ങളെ ഓർത്തെങ്കിലും ഇനിയും ആരും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുവാൻ ഇട കൊടുക്കരുത്
@@nithu8658പറഞ്ഞാൽ മതിയോ. നിർബന്ധമായും മാറ്റണം. അതിനു സംവിധാനം ഉണ്ടാകണം. അയിനാണ് അവർക്കു അധികാരം എന്ന ഒരു power കൊടുത്തിരിക്കുന്നത്. പോകാൻ വേറെ ഇടം ഇല്ലാത്തവർ എന്തു ചെയ്യും? എല്ലാവരും മാറിക്കോ എന്നു പറഞ്ഞു കയ്യൊഴിയാൻ ആണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ സംവിധാനം.
@@nithu8658 അവര്‍ ഒഴിഞ്ഞ് പോയില്ല എന്നത് ഒരു ന്യായമാണോ ?
Counsel him , aa trauma valare valuthann.
ഇത് മുൻകൂട്ടി അറിഞ്ഞിട്ടാണല്ലോ 😢ഇതിൽ നിന്ന് എന്താ മനസ്സിലാക്കേണ്ടത്? ആരുടെ ഭാഗത്താണ് തെറ്റ്.കറക്റ്റ് ടൈമിനായി നിങ്ങൾ കാത്തിരിയ്ക്കായിരുന്നോ 😢😢
ഇത്രയൊള്ളൂ മനുഷ്യന്റെ അവസ്ഥ എത്ര നിസ്സഹായൻ
നീതിമാനായ ദൈവത്തിന്‍റെ മഹത്വത്തെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഉയരുന്നു. എന്നാല്‍ ഞാന്‍ പറയുന്നു: ഞാന്‍ തളരുന്നു; ഞാന്‍ ക്ഷയിച്ചുപോകുന്നു; എനിക്കു ദുരിതം! വഞ്ചകന്‍ വഞ്ചനയോടെ പെരുമാറുന്നു. വഞ്ചകന്‍ തികഞ്ഞവഞ്ചനയോടെ പെരുമാറുന്നു.
ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു.
ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്‍പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു.
അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്‍റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു.
ഭൂവാസികളേ, ഭീതിയും ചതിക്കുഴിയും കെണിയുമാണു നിങ്ങളെ കാത്തിരിക്കുന്നത്.
ഭീകരശബ്ദംകേട്ട് ഓടിപ്പോകുന്നവര്‍ കുഴിയില്‍ വീഴും; കുഴിയില്‍ നിന്നു കയറുന്നവര്‍ കെണിയില്‍പ്പെടും. ആകാശ ജാലകങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ വിറകൊള്ളുന്നു.
ഭൂമി നിശ്ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു.അതു ഛിന്നഭിന്നമായി, അതു പ്രകമ്പനം കൊള്ളുന്നു.
ഭൂമി ഉന്‍മത്തനെപ്പോലെ ആടിയുലയുന്നു; കുടില്‍പോലെ ഇളകിയാടുന്നു. അതു താങ്ങുന്ന അകൃത്യം അത്ര ഭാരമേറിയതാണ്. അതു വീഴുന്നു; ഇനി എഴുന്നേല്‍ക്കുകയില്ല.
ഏശയ്യാ 24 : 16-20
അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
മര്‍ക്കോസ് 1 : 15
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.
ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.
തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല.
സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.
യോഹന്നാന്‍ 3 : 16-21
നീതിമാന്റെ കിണ്ടി
ആമേൻ കർത്താവേ വേഗം വരേണമേ എല്ലാവർക്കും കർത്താവിൽ മാനസാന്തരം കൊടുക്കണേ 🙏🏻
ഉരുൾ പൊട്ടുമെന്ന് അറിയാമായിരുന്നിട്ടും ഒഴിയാതെ പോയവർ😮
എല്ലാവരും നഷ്ടപ്പെടുന്ന ഒരു അവസ്ഥയില്ലേ അത് പറഞ്ഞാൽ മനസ്സിലാവില്ല 🥺
ഉരുൾ പൊട്ടുമെന്ന് മുന്നറിയിപ്പ് കൊടുത്താൽ മതിയോ ഇത്രേം ആളുകളെ എങ്ങോട്ടാ പോവുക ബന്ധു വീട്ടിൽ പോയ് നിക്കാൻ ഇല്ലാത്തവർ എങ്ങോട്ടാ പോകണ്ടേ കുറെ മരണം സംഭവിച്ചു കഴിഞ്ഞു തുറന്ന ആ ക്യാമ്പ് ആദ്യം തന്നെ തുറന്നു കൊടുത്തു എല്ലാരോടും അങ്ങോട്ട് മാറാൻ പറഞ്ഞിരുന്നെകി കുറെച്ചെങ്കിലും മരണം കുറയുമായിരുന്നില്ലേ ഇതൊക്കെ തന്നെ മുല്ലപെരിയാറിന്റെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത് അധികൃതർ കണ്ണ് തുറക്കണമെങ്കി കുറെ ജീവൻ ബലിയാടാവുക തന്നെ വേണം
അപ്പോ ഇത് മുന്നേ അറിയുന്ന കാര്യമായിരുന്നോ എന്നിട്ടാണോ ആ പ്രദേശം ഒഴിപ്പിക്കാതിരുന്നേ
മുല്ലപ്പെരിയാർ പൊട്ടിയാൽ pinne കേരളം ഇല്ല.. 😔😢😢😢
Stop and ban all resorts construction and quary in Wayanad and all fragile areas in Kerala. We need to do environmental friendly construction.
Government planning to make a tunnel ( that'd be the end of wayanad) & airport
ഇത് ഇപ്പൊ എത്രാമത്തെ ദുരന്തമാ കേരളത്തിൽ..ഇനി ഒരു ദുരന്തം ഉണ്ടാകാൻ പാടില്ല😢 മുല്ലപെരിയാറിൽ അടിയന്തര നടപടി എടുക്കണം
എന്റെ കൃഷ്ണാ.... എന്തിനാ ഇങ്ങനൊക്കെ!!!
ഉരുൾ പൊട്ടുമെന്ന് അറിയാമായിരുന്നു എല്ലാം പാക്ക് ചെയ്തു. ഇത്ര വലിയ ഉരുൾ പൊട്ടലാകുമെന്ന് പ്രതീക്ഷിചില്ല
ഉരുൾ പൊട്ടും എന്ന് അറിഞ്ഞിട്ടുണ്ടാർന്നു എന്നല്ലേ ഈ കുട്ടി പറഞ്ഞത്, എന്നിട്ടും അവിടെ തുടരേണ്ടി വന്നത് ദുരന്തത്തിന്റ ആക്കം കൂട്ടി 😭
പൊട്ടും എന്നറിഞ്ഞിട്ടും എന്തിനായിരുന്നു അവിടെ തങ്ങിയത് 😥
ഇനിയും കുന്നും മരങ്ങളും നിരത്തി ഉയരങ്ങളിൽ റിസോർട്ടുകൾ പണിയൂ
Oppam veedum
വീടുകൾ ആണ് കൂടുതലും
സ്വയം നമ്മളും ചിന്ദിക്കു നമ്മുടെ വീടുമുറ്റം ടൈൽ കോൺക്രീറ്റ് ഒക്കെ ഇട്ടതാണോ വീട് ആവശ്യത്തിലും വലുത് ആണോ മഴവെള്ളം നമ്മുടെ വീഡിനും പരിസരത്ത് തഴുന്നുണ്ടോ
Urul pottal ntha nn ariyile idhuvare🫠….enthelum velappkavo igne enthelum ondaya odane thudaghum cheap dialogue um kond…
@@vijayvinod7371urul pottal ndhanennh parayu?
Ellarum urangi kidannond aanu urangate arinjavar kure perokke rakshapettu... Daivame 😪
God bless you
They packed dress to go to camp.. my God is it not cruelty to wipe out your loved ones… heartbreaking… May their soul rest in eternal comfort and peace…
മനുഷ്യ നിർമിതമായ മതങ്ങൾക്ക് വേണ്ടി മനുഷ്യർ തമ്മിൽ തല്ലുന്നു. പ്രകൃതിയെ മറക്കുന്നു. ദുരന്തത്തിന് മനുഷ്യനെന്നോ മൃഗമെന്നോ ആണെന്നോ പെണ്ണന്നോ ജാതിയോ മതമോ ഒന്നും വ്യത്യാസമില്ല. ഇത്രയും വലിയ ദൃഷ്ടാന്തം
😢🙏🏻maranathodu mukhamukham ninna kunje😢
Allarkum mental trauma kanum please give them apt counciling
Save mullaperiyaar🙏🏻 save kerala 🙏🏻
എനിക്ക് സഹിക്കാൻ വയ്യ 😢😢😢
God has saved him😢
But why God didn't save others
chila exceptional case il rakshikan akila
@@blacknightinkeralalife is a test
Stupid
ദൈവം എന്ന ഒന്നില്ല എന്ന് തെളിയുന്നു ഇത്രയും പാവങ്ങളെ രക്ഷിച്ചു കൂടായിരുന്നോ അത്കൊണ്ട് ജീവിക്കുമ്പോ എല്ലാവരും ജാതിമത ബേധമാന്യേ സ്നേഹത്തോടെ ജീവിക്കാം മനുഷ്യരയ് അങ്ങനെയായിരുന്നാൽ മലയാളികളായ നമ്മൾ ഒരിക്കലും തോൽക്കില്ല ഒരു പ്രളയത്തിന്റെ മുൻപിലും തോല്പിക്കാനാവില്ല💪🏻
അറിയാമായിരുന്നു ഉരുൾ പൊട്ടൻ ചാൻസുണ്ടെന്ന് എന്നിട്ട് നിസ്സാരമായി കാര്യങ്ങൽ കണ്ടൂ..
Athasthaaa😡😡😡 Gov um uragi
മിക്കവരും പറയുന്നു ,1 മണിക്ക് ആദ്യം പൊട്ടി എന്നിട്ടും മാറാതെ വീണ്ടും കിടന്ന് ഉറങ്ങി ഓടിപ്പോയാവർ രക്ഷപെട്ടു , റിപ്പോർട്ടറോട് ഒരു പെൺകുട്ടി പറഞ്ഞു കേട്ടു ആനകൾ ഭയങ്കര ബഹളം വെച്ച് കൂട്ടത്തോടെ ഓടുന്നുണ്ടായിരുന്നു , ഭയങ്കര ശബ്ദങ്ങൾ എന്തിന്റെ ഒക്കെ മണം വന്നു, അപ്പോൾ തന്നെ അടുത്തുള്ള വീട്ടിലേക്കു കുഞ്ഞുങ്ങളെ കൂട്ടി പോയി പിന്നെ ആദ്യം പൊട്ടി എല്ലാവരും കൂടി അടുത്തുള്ള കുന്നിന്റെ മേളിൽ പോയി നിന്ന് എന്ന്
ആർക്ക് അറിയാമായിരുന്നു എന്ന് വായിൽ തോന്നിയത് പറയരുത്
@@mayavinallavan4842 ahh ബ്രോ ഞാനും കണ്ടൂ..ഒന്നാമത്തെ പൊട്ടിയപ്പോൾ തന്നെ ഒരു ചേട്ടൻ മലയിലേക്ക് കേറി നിന്ന് എന്ന് ഒരുപാട് നേരം കഴിഞ്ഞപ്പോൾ വലിയ ഉരുൾ പൊട്ടി വന്നതെന്ന്...ഒന്നാമത്തെ കാര്യം അവിടെ ഉള്ളവർക്ക് തന്നെ അറിയാമായിരുന്നു ഉരുൾ പൊട്ടൻ ചാൻസ് ഉണ്ടെന്ന് എന്നിട്ടും നാളെ മാറാം എന്ന മൈൻഡിൽ നിന്നു.
@@Darklife-fi9ip എടാ myre nee ന്യൂസ് മുഴുവൻ കണ്ടോ..aa പയ്യൻ തന്നെ പറയുന്നുണ്ട് ഉരുൾ പൊട്ടൻ chance ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നു പിറ്റേന്ന് ക്യാമ്പിലേക്ക് മാറാൻ നിക്കുവായിരുന്നു എന്നും..ന്യൂസ് ഫുൾ കണ്ടിട്ട് konakkan വാ നിൻ്റെ കഴ ഞൻ തീർത്ത് തരം🙌
ഇനി ഈ കുട്ടിയുടെ മാനസികാവസ്ഥ എന്താവും 😢.
ദൈവമേ 😭
Trauma will follow him all life
Ya Allah... ഇങ്ങനെ പരീക്ഷിക്കല്ലേ 😢😢😢😢🙏🙏
Kuttikale survival padippikkanam... Aa coaching okke aan ini athyavashyam
ഉരുൾ പൊട്ടുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു
ഉണ്ടായിരുന്നു എന്നല്ലേ പയ്യൻ പറഞ്ഞത് , സാധനങ്ങൾ പാക്ക് ചെയ്തു വെച്ചിരുന്നു എന്ന്
അതെങ്ങനെ മുൻകൂട്ടി അറിഞ്ഞു?
10-50 varasham aalkar avide thanne alla thamasikane@@Haiz_blooms
Mudukai bhagath okke edykidayku cheriya urul pottaeund
@@Haiz_blooms 10-50 kollamayi avide thamasikunnavar alle
This place not for human lives. The complete views shows this is the way for river. How talent you are all.... They build schools near river... Are u all studing these in science to build schools near river and mountain area
മുല്ലപ്പെരിയാർ 😢😢😢
Eniyum valiya banglavu paniyu keralathil ellam theeratte
Pavam 🤲🏻🤲🏻
🙏
കൂടെ ഒരുമിച്ച് കിടന്നവരെ വരെ ദൈവമെ ഇത് എന്താണ്
Eatho vivaramulla oral 2year munp paranjirunnu keralathil dam kal kooduthal ullath kond kunnukal ulla pradeshath bhoomi kulukkam undakumenn
😢😢😢🙏🙏🙏
Aa avastha daivame 🙏🙏🙏
ആയുസ് ബാക്കിയുണ്ട്
വീടിന്റെ ഉള്ളിലെല്ലേ കിടന്നുറങ്ങിയത് അപ്പോൾ വെള്ളം ഇത്രയും ഫാസ്റ്റിൽ അടിക്കുമ്പോൾ വീട് പൊളിഞ്ഞു ദേഹത്ത് വീഴില്ലേ
കണ്ണ് അടച്ചു തുറക്കുന്ന നേരം കൊണ്ട് എല്ലാം കൊണ്ട് പോകും..... അത്ര ശക്തി ലെ വരുന്നത്.......
രക്ഷിക്കാൻ ഓടിനന്നവർ
so they got the warning, and planning to move to the camp 😪😪
വി ഡി സതീഷിന്റെ സിനിമ ഷൂട്ടിംഗ് തുടങ്ങി വയനാട്
Vapothi onnu mindandirikkaamo ... Ithonnu kazhinjitt pore myre varthanam
Shiju nta karyum aanoo😢
Pavam mon vishamikanda
ഇതാണ് ജാതി മതം ദൈവം ഒന്നും ഇല്ല എന്നുപറയുന്നത് ദൈവം എന്ന ഒരാൾ പ്രസന്റ്സ് ഉണ്ടെങ്കില് ദുരന്തം ഉണ്ടാവുമായിരുന്നോ swayam സേഫ് ചെയ്യൂ സ്വന്തം ജീവനെ ആരെയും ആശ്രയിക്കാതെ
മനുഷ്യൻ ആയാൽ ഒരിക്കൽ മരിക്കും അതിന് ദൈവത്തെ പറഞ്ഞിട്ട് കാര്യം ഇല്ല ഏത് വഴി മരണം വരും എന്ന് ആർക്കും പറയാൻ പറ്റില്ല. മനുഷ്യൻ പ്രകൃതിയെ എങ്ങനെ കൈകാര്യം ചെയുന്നു എന്നതിലാണ് കാര്യം.
മനുഷ്യനായാൽ ഒരിക്കൽ മരിക്കും എന്നിട്ടും ജാതിയുടെ പേരിലും മതത്തിന്റെ പേരിലും തമ്മിൽ തല്ലുന്ന ഞങ്ങളെ ദൈവം ഇവരാണ് മറ്റവരാണ് എന്നൊക്കെ പറഞ്ഞതിനർത്ഥം ജീവിക്കുന്നത് വരെ എല്ലാത്തിനും അധീതനായി ജീവിക്കാൻ ശ്രമിക്കുക സ്നേഹത്തോടെയും സാഹോദര്യത്തോടെയും
ദൈവം എന്ന സാധനത്തെ ഉണ്ടാക്കിയവനെ ഒക്കെ ചാട്ടവാർ കൊണ്ട് തല്ലണം. ഇപ്പൊൾ അത് മനുഷ്യന്റെ ജീവിതത്തിൽ എത്രയധികം സ്വാധീനം ചെലുത്തുന്നു ഒന്ന് ചിന്തിച്ചു നോക്കൂ. മനുഷ്യനെ ജാതി, മതമായി തിരിക്കാനുള്ള ഒന്നാമത്തെ കാരണം ദൈവമാണ്... അതിന്റെ പേരിൽ എത്രയധികം മനുഷ്യർ കൊല്ലപെടുന്നുണ്ട് അല്ലെങ്കിൽ തമ്മിൽ തല്ലി ചാവുന്നുണ്ട്. ഈ ദൈവം എന്ന സാധനം ഇണ്ടെങ്കിൽ ഇതൊക്കെ തടയാനാവില്ലെ? ഒന്ന് ചിന്തിച്ചു നോക്കൂ.. എന്തിനാണ് മനുഷ്യർ ഈ ഇല്ലാത്ത സാധനത്തിന്റെ പുറകെ പോകുന്നത് എന്നാണ് എനിക്ക് മനസിലാവാത്തത് ..... ഇപ്പോൾ തന്നെ വയനാട്ടിൽ എത്ര പേർ മരണപെട്ടു. അതിൽ നിഷ്കളങ്കരായ കുട്ടികൾ ഉണ്ടാവും. : ഈ ദൈവത്തിന് നിങ്ങൾ പറയുന്ന സൂപ്പർ പവർ ഉണ്ടെങ്കിൽ ഇവരെ ഒക്കെ രക്ഷിക്കാൻ കഴിയില്ലേ ?... ആളുകൾക്ക് എന്ത് നല്ലത് സംഭവിച്ചാലും അത് ദൈവത്തിന്റെ ക്രെഡിറ്റ് . മനുഷ്യർക്ക് ഇതു പോലെ ജീവിതത്തിൽ ദുരന്തം സംഭവിക്കുമ്പോൾ ദൈവം അത് കാണൂല... എന്താലെ
ദൈവം നമ്മളെ ഉണ്ടാക്കിയതല്ല. ദൈവത്തെ നമ്മൾ ഉണ്ടാക്കിയതാണ് എന്ന സത്യം മനസിലാക്കു.
Ithinde koode Palestine janatheyum orma varunnu
രണ്ടാം ജന്മം
😢😢
😢😢😢😢😢🙏🙏🙏🙌
❤❤❤
Pettann alla nerethe vilich paranj permission eduthita mannu idinj veenath . Enthonnedey ivanoke chodhikunath
വല്ലാത്ത കഷ്ടം
പൊട്ടുമേന്നുമുന്നറിയിപ്പുകിട്ടിയിട്ടുംമാറാതിരുന്നവരായിരുന്നുഇവർ
🙏👍🙏
sys സാന്ത്വനം sys സാന്ത്വനം വളണ്ടിയേഴ്‌സ് 🖤🤍 🖤sys സാന്ത്വനം വളണ്ടിയേഴ്‌സ് 🖤🤍sys സാന്ത്വനം വളണ്ടിയേഴ്‌സ് 🖤🤍sys സാന്ത്വനം വളണ്ടിയേഴ്‌സ് 🖤🤍
Ee tym aano nayinte mone sys inte promotion
ന്നാലും കുട്ടിയെ ദൈവം രക്ഷിച്ചില്ലേ.. ❓🤔😄🤣🤭
😡😡
എങ്ങനെ ആടോ ചിരിക്കാൻ തോന്നണേ
🙏🙏🙏
😢
🙆🏾🙏🙏🙏🙏🙏🙏🙏🪔
😢
😢🙏🫂
😢
😢😢