Real മഞ്ഞുമ്മൽ ബോയ്സ് scene 🔥 ഭൂമിക്കടിയിലെ നീല തടാകം, Dangerous cave | Nildiya Pokuna | 4K | 2024

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ശ്രീലങ്കയിൽ അധികം അറിയപ്പെടാതെ കിടക്കുന്ന ഒരു tourist attraction ആണ് Nildiya Pokuna. ഭൂമിക്കടിയിൽ ഏകദേശം 100 മീറ്ററോളം താഴ്ചയിൽ ഇരുള് മൂടിയ പാറക്കെട്ടുകൾക്കിടയിൽ കിടക്കുന്ന ഈ ജലാശയത്തിനരികെ എത്തി ചേരുക വളരെ സാഹസികമായ ഒരു യാത്രയാണ്. അതിന്റെ ഡീറ്റെയിൽസ് നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. ശ്രീലങ്കൻ യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ complete guide ആക്കി upload ചെയ്തിട്ടുണ്ട്. ശ്രീലങ്ക യാത്ര plan ചെയ്യുന്നവർ ആ video കാണുക.
    #srilanka #travel #adventure #cave #explore #nildiyapokuna
    ശ്രീലങ്കയിലേക്ക് പോകാൻ ഉള്ള എല്ലാ വിവരങ്ങളും അടങ്ങിയ "Srilanka Travel Guide" video ഈ ലിങ്കിൽ കാണാം 👇
    • Complete Srilanka trip...
    തിമിംഗലങ്ങളുടെ കൂടെ നീന്തുന്ന ശ്രീലങ്കയിലെ most adventurous activity യെ കുറിച്ചറിയാൻ ഈ വിഡിയോ കാണുക 👇
    • Whale Diving - Complet...
    ശ്രീലങ്കയിലെ മറ്റൊരു adventure activity ആയ Ambuluwawa tower climbing നെ പറ്റി അറിയാൻ ഈ വീഡിയോ കാണുക 👇
    • ഉയരം പേടിയുള്ളവർ ആണെങ്...
    ശ്രീലങ്കയിലെ must visit ആയ രാവണൻ കോട്ടയിലേക്ക് പോകുന്നതിന്റെ complete details ഈ വിഡിയോയിൽ കാണാം 👇
    • ശ്രീലങ്കയിലെ രാവണൻ പണി...
    Subscribe for travel guide videos
    👇
    ‪@travel_big_with_a_tiny_budget‬
    Complete Thailand guide👇
    • Complete Thailand trav...
    Complete Dubai guide👇
    • Complete Dubai Travel ...
    Complete Andaman guide👇
    • Complete Andaman Trip ...

ความคิดเห็น • 513

  • @rekhalakshmanan6265
    @rekhalakshmanan6265 หลายเดือนก่อน +131

    എന്റെ ബ്രോ നിങ്ങളെ സമ്മതിച്ചു 🙏♥️.. തമാശയും കൂടി കലർത്തിയുള്ള അവതരണം പൊളിച്ചു 👌👌.. യാത്രകൾ തുടരുക.. ഇതുപോലുള്ള സ്ഥലങ്ങൾ പുറത്തു നിന്ന് മാത്രം കാണാൻ ശ്രമിക്കുമല്ലോ 👍♥️♥️♥️♥️

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +4

      😃❤ തീർച്ചയായും ....!! Thanks a lot for the feedback...🤞❤

    • @rekhalakshmanan6265
      @rekhalakshmanan6265 หลายเดือนก่อน

      @@travel_big_with_a_tiny_budget 😊

    • @jithuprasad4665
      @jithuprasad4665 หลายเดือนก่อน +1

      ❤​@@travel_big_with_a_tiny_budget

    • @jithuprasad4665
      @jithuprasad4665 หลายเดือนก่อน +1

  • @goodvibes6522
    @goodvibes6522 หลายเดือนก่อน +210

    പേടിച്ചാണ് ഈ വ്ലോഗ് കണ്ടത് ബ്രോ 😱

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +40

      ഇപ്പൊ ഇത്രേം പേടി, അപ്പൊ ഒരു പരിചയം ഇല്ലാത്ത, ഭാഷ അറിയാത്ത, ഏതോ ഒരു അണ്ണന്റെ കൂടെ ആ ഗുഹയിൽ ഇറങ്ങിയപ്പോ ഞാൻ പേടിച്ച പേടി.....🥶

    • @goodvibes6522
      @goodvibes6522 หลายเดือนก่อน +7

      @@travel_big_with_a_tiny_budget നിങ്ങൾ പുലിയാണ് ബ്രോ...ഇതൊന്നും എല്ലാവർക്കും പറ്റുന്ന പണിയല്ല.

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +12

      @@goodvibes6522 ഒരു രസം... വല്ലപ്പോഴും എന്തെങ്കിലും ഒക്കെ ഒരു variety വേണ്ടേ life ൽ ...!!😄

    • @abdulrafeeq6929
      @abdulrafeeq6929 หลายเดือนก่อน +5

      ഇത് വീഡിയോയിൽ കാണാൻ മാത്രമേ ആഗ്രഹം ഉള്ളൂ താങ്ക്സ് 🤪🤪👍👍

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +2

      @@abdulrafeeq6929 നേരിട്ട് കണ്ടാലേ ആ ഒരു effect കിട്ടുള്ളൂ, വിഡിയോയിൽ കാണുന്നത് ആ feel ൻറെ പകുതി പോലുമില്ല bro

  • @jamshijamshee744
    @jamshijamshee744 หลายเดือนก่อน +112

    ഓരോ സ്റ്റെപ് വെക്കുമ്പോൾ ഇനി ഇറങ്ങല്ലേ മതിയാക്കി കയറ് എന്ന് ഉറക്കെ പറയാൻ ആണ് തോന്നിയത് അത്രയും പേടി ആയി കണ്ടപ്പോ manjummal ബോയ്സ് കണ്ടതോട് ആകെ കിളി പോയ അവസ്ഥ ആയിരുന്നു.. Etyalum spr 🙏🏻🙏🏻🙏🏻

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +15

      എനിക്കും അങ്ങനെ തന്നെ ആയിരുന്നു, ആ കൂടെ വന്ന പുള്ളി ഇറങ്ങി ഇറങ്ങി പോകും തോറും എൻ്റെ heart പട പടാന്നു അടിക്കായിരുന്നു 🥶

    • @sujanyamp4813
      @sujanyamp4813 หลายเดือนก่อน +1

      ​@@travel_big_with_a_tiny_budget😄

  • @user-ow7qh7mo2y
    @user-ow7qh7mo2y หลายเดือนก่อน +33

    സ്വയം അനുഭവിച്ചത് പോലെ. ഈ ചെറുപ്പക്കാരന്റെ August വളരെ. സുന്ദരം..അഭിനന്ദനങ്ങൾ

  • @user-ic9yz2wn9e
    @user-ic9yz2wn9e หลายเดือนก่อน +10

    ഇതൊരു വേറിട്ട ഒരു adventure കാഴ്ച തന്നെ👍👍

  • @Fathimaskitchen313
    @Fathimaskitchen313 หลายเดือนก่อน +17

    പേടിച്ചാണ് ഈ വിഡിയോ കണ്ടത് ഇനി ആരും അങ്ങോട്ട് പോകാതിരിക്കുക കാരണം സ്വാശം കിട്ടാത്ത വല്ല സ്ഥലം ആണെങ്കിൽ പിന്നെ തിരിച്ചു കേറാൻ സാധിക്കില്ല തെറ്റാണെങ്കിൽ ക്ഷമിക്കു 🙏

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +1

      ആസ്ത്മ പോലുള്ള lung related അസുഖങ്ങൾ ഉള്ളവരാണെങ്കിൽ ഒരിക്കലും പോകരുത്

  • @Beechassky36
    @Beechassky36 หลายเดือนก่อน +6

    ഇങ്ങനെ ഒരു cave കാണാൻ പറ്റിയത് സന്തോഷം... ധൈര്യം സമ്മതിച്ചു bro👍

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      thank you bro❤പറ്റുവാണെങ്കിൽ നേരിട്ട് പോയി കാണാൻ ഞാൻ recommend ചെയ്യുന്നു

  • @muhammadshaheer8193
    @muhammadshaheer8193 หลายเดือนก่อน +43

    ഉടയ തമ്പുരാന്റെ ഭൂമിയിലെ ഓരോഅൽഭുത കാഴ്ചകൾ

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +1

      ❤🙌

    • @SajiSajir-mm5pg
      @SajiSajir-mm5pg หลายเดือนก่อน +4

      ഉണ്ട.. പരന്ന പൂമി ഉണ്ടാക്കിയ ആൾ ആണ് പടച്ചോൻ.. ഇത് അതല്ല

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      @@SajiSajir-mm5pg 😅ഇങ്ങനെ ഊക്കല്ലെടോ

  • @ShahanaNijasVlogs
    @ShahanaNijasVlogs หลายเดือนก่อน +5

    Super Presentation Brother…One day your channel will be known to the world❤🎉🙌🏼

  • @malumol4367
    @malumol4367 หลายเดือนก่อน +67

    ഇത് കണ്ടപ്പോൾ തന്നെ ശ്വാസം മുട്ടുന്ന ഫീൽ വരുന്നു. ഇങ്ങനെയുള്ള ഇടുങ്ങിയ സ്ഥലം എനിക്ക് പേടിയാ...

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +5

      claustrophobia.... എനിക്കും ഉണ്ട്, ചെറുതായിട്ട് !!

    • @malumol4367
      @malumol4367 หลายเดือนก่อน +1

      ​@@travel_big_with_a_tiny_budget ennitt aano avide poyath 🥹

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +3

      @@malumol4367 ആ ഒരു adrenaline rush കിട്ടണ്ടെ.... അതിപ്പോ ഒരു ലഹരി പോലായി...

    • @usermcv
      @usermcv หลายเดือนก่อน +1

      ഇടുങ്ങിയ സ്ഥലത്തിന്റെ banghiyum സുഖവും ഒന്നു വേറെയാടാ... പേടിക്കേണ്ടതില്ല

    • @malumol4367
      @malumol4367 หลายเดือนก่อน

      @@usermcv venda.... Kelkumpol thanne pedi varunu enne konnalum njan angane stalath pokilla 🥹

  • @MegS-yo2yv
    @MegS-yo2yv หลายเดือนก่อน +11

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്ര തീക്ഷിക്കുന്നു

  • @balachandranreena6046
    @balachandranreena6046 หลายเดือนก่อน +11

    ഈ ചാൻസ് മിസ്സാക്കിയില്ലെങ്കിൽ ചിലപ്പോൾ ജീവൻ തന്നെ മിസ്സ് ആകും.. പറ്റില്ല ബ്രോ.. Cave എക്സ്പ്ലോറേഷൻ അത് എന്നേ കൊണ്ട് പറ്റില്ല.. ഇതൊക്കെ കണ്ടു എൻജോയ് ചെയ്യാം... എന്തായാലും സംഗതി അടിപൊളി.. 👌👌

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +1

      ആ...ശരിയാ.... cave ചിലർക്ക് അത്ര comfortable ആയിരിക്കില്ല. ഗുഹകൾക്കുള്ളിലെ ഇടുങ്ങിയ സ്ഥലവും, ഇരുട്ടും, അതിനകത്തെ മണവും എല്ലാം ചിലരിൽ anxiety ഉണ്ടാക്കാറുണ്ട്. അങ്ങനെ ഉള്ളവർക്ക് ഈ activity ശരിയാവില്ല. എനിക്ക് പണ്ട് ചെറുതായി ഉണ്ടായിരുന്നു, പിന്നെ ഓരോന്ന് ചെയ്ത് ചെയ്ത് അതൊക്കെ മാറി

    • @balachandranreena6046
      @balachandranreena6046 หลายเดือนก่อน +2

      @@travel_big_with_a_tiny_budget എനിക്ക് ഇടുങ്ങിയ സ്ഥലത്തെ മണം ആണ് സഹിക്കാൻ ആവാത്തത്... ശ്വാസം മുട്ടിക്കുന്ന അവസ്ഥ ആണ്.. ഇരുട്ടും തണുപ്പും ഇടുങ്ങിയ സ്ഥലവും പേടി ഇല്ല.. All the best bro. Orupadu explorations chryyanulla avasaram undavatte.. Saftyil compromise cheyyaruthu.. 🙏

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      @@balachandranreena6046 sure bro, thank you so much❤🤞

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh หลายเดือนก่อน +10

    അവിടെ എങ്ങാനും കുടുങ്ങി കഴിയുമ്പോൾ... കഥ മാറും 😄😄പിന്നെ രക്ഷപ്രവർത്തനങ്ങൾ...എല്ലാരേം പഴിചാരൽ.... ദൗത്യസംഘം വർവ്.....ആകെ പുകിൽ 😄😄

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      അടുത്ത 100 കോടി സിനിമക്ക് ഉള്ള content ആയില്ലേ 😁🙌

    • @nivedhmd3877
      @nivedhmd3877 26 วันที่ผ่านมา

      ആരും വരില്ല ഇന്ത്യ അല്ല

  • @user-xo1ez4vt1f
    @user-xo1ez4vt1f หลายเดือนก่อน +5

    നെഞ്ചോന്നു പിടച്ചെങ്കിലും ഇഷ്ടായി.tke care

  • @lubinsaaj6290
    @lubinsaaj6290 หลายเดือนก่อน +8

    😳😳 എന്റെ പൊന്നോ പേടിച് ശ്വാസം അടക്കിപിടിച്ച ഈ vedeo തീരുവോളം കണ്ടത്

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +1

      ഇത് കാണുമ്പോൾ ഇങ്ങനെ ആണെങ്കിൽ അവിടെ ഇറങ്ങിയ ഞാൻ പേടിച്ച പേടിക്കലോ ....??!!!🥲

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 หลายเดือนก่อน +7

    Oh what a wonderful language of description.
    Hats off to you.

  • @mehbinmpm8366
    @mehbinmpm8366 หลายเดือนก่อน +2

    അടിപൊളി.ഇതുവരെ ആരും പറയാത്ത കഥ.

  • @gourikm6971
    @gourikm6971 หลายเดือนก่อน +30

    ദയവുചെയ്ത് ഇമ്മാതിരി സ്ഥലത്തൊന്നും പോകാതിരിക്കുക എന്തിനി apakadam🥰 പിടിച്ച പാതാളത്തിൽ ഒക്കെ പോകണം

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +2

      ഇതൊക്കെ ഒരു രസല്ലേ ആശേ ....!!😄

    • @nishaaby3512
      @nishaaby3512 หลายเดือนก่อน +2

      @@travel_big_with_a_tiny_budgetepozhum rasamakanamwnnilla ketto

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      @@nishaaby3512 😐പേടിപ്പിക്കല്ലേ ചങ്ങായി

  • @musafir0786-s3q
    @musafir0786-s3q หลายเดือนก่อน +1

    സത്യം പറഞ്ഞാൽ ഒരു കുട്ടേട്ടൻ ഫീലിംഗ് ആയിരുന്നു ❤ബ്രോ 🙏🏻🙏🏻

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      😄കുട്ടേട്ടനും സുഭാഷും എല്ലാം നമ്മൾ തന്നെ !!!❤

  • @sathishkumarkathira-qk3po
    @sathishkumarkathira-qk3po หลายเดือนก่อน +12

    ശ്വാസം പിടിച്ചു കണ്ടു.... 🫠

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      അങ്ങനെ ആണേൽ അതിൽ ഒന്ന് ഇറങ്ങി നോക്കാൻ ഞാൻ recommend ചെയ്യുന്നു 🤗

    • @sathishkumarkathira-qk3po
      @sathishkumarkathira-qk3po หลายเดือนก่อน

      @@travel_big_with_a_tiny_budget 🤗

  • @omanathomas7143
    @omanathomas7143 หลายเดือนก่อน +6

    ആ guide വെള്ളത്തിൽ ഇറങ്ങിയില്ലല്ലോ? പിന്നെ താങ്കൾ എന്തിനാ ഇറങ്ങിയത്.അതും നീന്തുന്നു.😢വല്ല ചുഴിയും ഉണ്ടെങ്കിൽ എത്തു ചെയ്യും? കണ്ടിരുന്നതു തന്നെ പേടിച്ച്😢😢

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +1

      ഞാൻ നിലയുള്ള ഭാഗത്തു മാത്രമേ നീന്തിയുള്ളു... ആഴം കൂടുതൽ ഉള്ള സ്ഥലത്തേക്ക് പോയില്ല. അതിനുള്ള ampere ഇല്ലായിരുന്നു 🥲

  • @hamnasherin7608
    @hamnasherin7608 หลายเดือนก่อน +11

    ന്റെ മോനെ 😮😮

  • @user-or6hk9km3k
    @user-or6hk9km3k หลายเดือนก่อน +2

    Enikk shwasm muttunu kanumbo 😅Ipozhanu ee vedio kannune good😊

  • @sreekanthrnellippalli1096
    @sreekanthrnellippalli1096 หลายเดือนก่อน +2

    Bro നിങ്ങൾ പൊളിയാണ്❤️👍🏽

  • @hithuprasanth702
    @hithuprasanth702 หลายเดือนก่อน +6

    Amazing ❤

  • @fashaa338
    @fashaa338 หลายเดือนก่อน +2

    Vedio kollam 😊👍🏻but oru suggesion paryatte i think u should improve the way of presentation ,ippo keetitt oru gamer game explain cheyynna poleyaan thonniyath

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      thank for the feedback, improve ചെയ്യണം. ഇങ്ങനെ explain ചെയ്ത് ശീലം ആയിപോയി. ശ്രമിച്ചു നോക്കട്ടെ 😃❤🙌

  • @udaya9902
    @udaya9902 หลายเดือนก่อน +6

    ദയവു ചെയ്ത് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഇങ്ങനെ ഇറങ്ങരുത് . അത് ചെയ്യരുത്ഇതൊക്കെ ആരാണ് ഉണ്ടാക്കിയത്, ആരാണ് ഉണ്ടാക്കിയത് എന്നൊക്കെ പറയുമ്പോൾ നമ്മൾ ഇന്നത്തെ മിടുക്കന്മാരെ അഭിനന്ദിക്കണം, എന്നാൽ നിങ്ങൾ ചെയ്യുന്നത്

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +1

      ഇത് ഉണ്ടാക്കിയതല്ല bro, natural ആണ് 🙄

  • @FasalMusicAndVlog
    @FasalMusicAndVlog หลายเดือนก่อน +3

    ഇനി മുതൽ ഈ യാത്രയിൽ ഞാനും ഉണ്ടാകും ❤❤😍😍👌😳

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      എന്താ bro ഉദ്ദേശിച്ചത് 🤔

    • @fasnamariam2669
      @fasnamariam2669 หลายเดือนก่อน

      @@travel_big_with_a_tiny_budget subscribe cheythu ennayirikkum 😁

    • @shibuthomas1617
      @shibuthomas1617 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️

  • @vijinarajesh9082
    @vijinarajesh9082 หลายเดือนก่อน +2

    Ente Bro nigal kiduvanu pedichu kodannu ithu full kandathu super

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +1

      ഞാനും പേടിച്ചു വിറച്ചാണ് അതിൽ ഇറങ്ങിയത്, വിഡിയോയിൽ പറയുമ്പോൾ മാത്രേ ധൈര്യം ഉള്ളു.... ആ സമയത് ഞാൻ പേടിച്ച പേടി.... 😆

  • @shafisworld527
    @shafisworld527 หลายเดือนก่อน +1

    Enik ista പെട്ട് bro... Super videos❤❤❤

  • @AmbilyMukherji
    @AmbilyMukherji หลายเดือนก่อน +1

    Superb 👍. Nice explanation.

  • @AkshayaPrakash-wd3jl
    @AkshayaPrakash-wd3jl 25 วันที่ผ่านมา +2

    Ohww❤

  • @anaghaanaghamohan8767
    @anaghaanaghamohan8767 หลายเดือนก่อน +1

    Add some natural sound when you hear from the place and silence for a minute to enjoy the viewers what you hear.anyway interesting blogs❤ ❤

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      wow.... thats a brilliant feedback. thank you for the suggestion. I will consider it while editing my next videos❤❤

  • @Bsthisha
    @Bsthisha หลายเดือนก่อน +1

    Bro inganeyulla sahasigsm ozhivaakkuga god bless u

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +1

      അതെന്തിനാ ഒഴിവാക്കുന്നെ? adventure activities തരുന്ന thrill വേറെ ഒന്നിനും കിട്ടില്ല 😃

  • @sajnaismailsweetmemories.265
    @sajnaismailsweetmemories.265 หลายเดือนก่อน +2

    Wow... Supr
    bro big salute 👍🏻

  • @silkwirm
    @silkwirm หลายเดือนก่อน +4

    Excellent!❤

  • @lsfamilykitchen4640
    @lsfamilykitchen4640 หลายเดือนก่อน +1

    നെഞ്ചിടിപ്പോടെയ ഈവീഡിയോ കണ്ടത് 😮

  • @DileepKumar-py8ld
    @DileepKumar-py8ld หลายเดือนก่อน +4

    താങ്കളെ സമ്മതിക്കണം ❤

  • @anooppc3d
    @anooppc3d หลายเดือนก่อน +2

    You must go to Gua Tempurung Malayaisa, one of the best experiences you will get

  • @sijopg2226
    @sijopg2226 13 วันที่ผ่านมา +1

    Very much Brave man.....

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  9 วันที่ผ่านมา

      Thanks bro❤🙌 actually, I still dont know whether its bravery or stupidity🥶😅

  • @sanoobiyarafisanu1597
    @sanoobiyarafisanu1597 หลายเดือนก่อน +1

    Enth manushyaran nigal... Nigale allathe vere are support cheyyanam👍👍

  • @user-ic9yz2wn9e
    @user-ic9yz2wn9e หลายเดือนก่อน +1

    Good Vlog സഹോ.👍👍👍

  • @aarshavignesh8800
    @aarshavignesh8800 หลายเดือนก่อน +2

    Plz യാത്രകൾ നല്ലതാണ് ഇത്രയും സഹസികത വേണ്ട മോനെ 😮

  • @sandeep.s9598
    @sandeep.s9598 หลายเดือนก่อน +1

    നന്നായിട്ടുണ്ട്, ബട്ട് voice over നു പകരം ഓൺ വീഡിയോ വോയ്സ് ആയാൽ കാണുന്നവർക്ക് കൂടെ ഫിൽ ചെയ്യാമായിരുന്ന

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      ആ.. അങ്ങനത്തെ Vlogging നമക്ക് അത്ര പരിചയം ഇല്ല. ഇനി ട്രൈ ചെയ്ത് നോക്കണം.

  • @Anshi_Nasss
    @Anshi_Nasss หลายเดือนก่อน +1

    Superb❤

  • @sangeeth8086
    @sangeeth8086 หลายเดือนก่อน +2

    Bro, you got a new subscriber ❤

  • @fourcore1landscaping527
    @fourcore1landscaping527 หลายเดือนก่อน +1

    Go ahead Bro ❤👍🙏 all the best

  • @nathashabaiju9187
    @nathashabaiju9187 หลายเดือนก่อน +1

    എന്റെ ദൈവമെ മഞ്ഞുമൽ ബോയ്സ് 2 😅ഇനി അടുത്ത ടിക്കറ്റ് ബുക്ക്‌ ചെയ്യ്തു 😅ഇത് ഞാൻ എന്റെ ഫ്രണ്ട്സിന്ന് ഷെയർ ചെയ്യും അവർ പേടിച്ച് മരിക്കട്ടെ 😂😂😂

  • @Shamla_zai
    @Shamla_zai 25 วันที่ผ่านมา +2

    😮😮😮❤️

  • @rheshikeshtk8338
    @rheshikeshtk8338 หลายเดือนก่อน +4

    Super 👌 bro

  • @mizajstories2261
    @mizajstories2261 หลายเดือนก่อน +1

    വിശ്വസിക്കാൻ പറ്റുന്നില്ല😲

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      നേരിട്ട് പോയി ഇറങ്ങി നോക്കണം... വേറെ level ആണ്. 🔥

  • @SuryazzSuryazz
    @SuryazzSuryazz หลายเดือนก่อน +1

    Da Mone 😮samathichu

  • @dreamslight8600
    @dreamslight8600 หลายเดือนก่อน +1

    💙💙👌🏾😊

  • @habeeb.a4421
    @habeeb.a4421 หลายเดือนก่อน +1

    Wow👍👍👍

  • @user-wb6ts6py9g
    @user-wb6ts6py9g 13 วันที่ผ่านมา +1

    പേടിച്ച് പോയി 😲😲

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  9 วันที่ผ่านมา

      ഞാനോ പിന്നെ...?? പേടിച്ചു ചത്തില്ലന്നെ ഉള്ളു 🥴🥶

  • @AtoZoom
    @AtoZoom หลายเดือนก่อน +3

    Super

  • @user-ey2kb6kx1u
    @user-ey2kb6kx1u หลายเดือนก่อน +3

    കൊടുത്ത cash മൊതലാക്കാൻ ഞാൻ ചവാൻ വരെ ready ആണ് sir 😜😂

  • @SandraSubash
    @SandraSubash 26 วันที่ผ่านมา +3

    വേണ്ടായിരുന്നു...😮😮😮

  • @Cristy0055
    @Cristy0055 หลายเดือนก่อน +1

    I also went there it's been marvelous

  • @gymer9511
    @gymer9511 หลายเดือนก่อน +1

    Ufffffffffffff😮😮

  • @omanagangadharan1062
    @omanagangadharan1062 27 วันที่ผ่านมา +1

    Crazy

  • @rejijohnkattackal
    @rejijohnkattackal หลายเดือนก่อน +3

    തിരിച്ചു കയറിയതും കൂടി വിവരക്കണം സുഹൃത്തേ. എന്തായാലും ശ്വാസം പിടിച്ചു കണ്ടു. 🎉🎉😢

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      ഇറങ്ങി വന്ന വഴി തന്നെയാണ് തിരിച്ചും, അത് തന്നെ കാണിച്ചാൽ വിരസം ആവുമെന്നോർത്താ add ചെയ്യാഞ്ഞത് 🙂

    • @rejijohnkattackal
      @rejijohnkattackal หลายเดือนก่อน

      @@travel_big_with_a_tiny_budget ഇറങ്ങുന്നതിനേക്കാൾ ദുർഘടമായിരിക്കും കയറുക എന്ന ഉദ്യമം.

  • @lathamuralidharan6030
    @lathamuralidharan6030 หลายเดือนก่อน +1

    Amazing. Hatsoff 🎉

  • @ramksp7427
    @ramksp7427 หลายเดือนก่อน +2

    ഇതു നേരിട്ടുകാണാൻ ഞാനില്ല.... പേടി പേടി

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  29 วันที่ผ่านมา

      തുടക്കത്തിൽ മാത്രേ പേടി കാണു... പിന്നെ ready ആയിക്കോളും 😄

  • @haridasan5269
    @haridasan5269 หลายเดือนก่อน +1

    ❤I like adventure......

  • @gokulbabu185
    @gokulbabu185 หลายเดือนก่อน +2

    Nice💝

  • @iceyjohn8044
    @iceyjohn8044 หลายเดือนก่อน +3

    🦋 ദൈവമേ!

  • @ganeshn5575
    @ganeshn5575 หลายเดือนก่อน +1

    Kerala atmosphere polathanne undu,,autorickshaw,,aa vazhikal etc❤❤

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      അതെ, ശ്രീലങ്ക ഏറെക്കുറെ ഒരു കേരളം ആണ്, ഭൂപ്രകൃതി ഒക്കെ വച്ച് നോക്കുമ്പോൾ ❤

  • @voyagernims
    @voyagernims หลายเดือนก่อน +1

    Nice vlog bro😍

  • @diyadileep7577
    @diyadileep7577 หลายเดือนก่อน +1

    Waahh🥶😭❤️‍🔥

  • @ShamseerLimras
    @ShamseerLimras หลายเดือนก่อน +1

    അഭാരം 😮😮😮

  • @RAMSHADMKK
    @RAMSHADMKK หลายเดือนก่อน +1

    കൊള്ളാം 🤝

  • @mudzisha2117
    @mudzisha2117 หลายเดือนก่อน +1

    💥

  • @RamKumar-rg8wg
    @RamKumar-rg8wg 22 วันที่ผ่านมา +1

    Prakruthi aanu athu yepol change aakum yennu parayan pattilla safe zone nilkuvar vare apakadathil pedunnu sookshikuka❤❤

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  22 วันที่ผ่านมา

      Yes bro, thats true.... ❤safety നോക്കിയിട്ടേ ഇതൊക്കെ ചെയ്യാവൂ

  • @metinmaryjose
    @metinmaryjose หลายเดือนก่อน +1

    My God 😮

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 หลายเดือนก่อน +2

    Pedichupoyi😮😮😮

  • @mathewson7094
    @mathewson7094 หลายเดือนก่อน +1

    😱amazing 🔥🔥

  • @shareenaafsal1417
    @shareenaafsal1417 หลายเดือนก่อน +1

    വല്ല ഇഴജന്തുക്കളും വന്നു കഴിഞ്ഞാൽ എങ്ങോട്ട് ഓടി രക്ഷപ്പെടും ബ്രോ😮😮

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +1

      ഇരുട്ടത്തു ഇഴജന്തുവിനെ കാണാൻ പറ്റില്ലല്ലോ... അപ്പൊ പിന്നെ ഓടണ്ട കാര്യവും ഇല്ല 🥲🥲🥲

  • @kochuzworld7812
    @kochuzworld7812 หลายเดือนก่อน +2

    Ponnooo. Namichu🙏🙏🙏🙏

  • @zams672
    @zams672 9 วันที่ผ่านมา +1

    😮

  • @Userhmnyehjjdihttp678
    @Userhmnyehjjdihttp678 หลายเดือนก่อน +1

    Bro explore East Asian countries
    South korea, japan,etc

  • @seshumani246
    @seshumani246 หลายเดือนก่อน +2

    Eeeswara😱

  • @shahana166
    @shahana166 หลายเดือนก่อน +1

    അവതരണം സൂപ്പർ

  • @aparnarajeev4584
    @aparnarajeev4584 หลายเดือนก่อน +1

    Big salute 👏👏

  • @user-uh9qe4ve1b
    @user-uh9qe4ve1b 28 วันที่ผ่านมา +1

    സുബ്ഹാനല്ലാഹ്

  • @REN-iy5mt
    @REN-iy5mt หลายเดือนก่อน +1

    അല്ലെങ്കിലേ എനിക്ക് ഇങ്ങനെ ഉള്ള സ്ഥലങ്ങളൊക്കെ പേടിയാണ്....
    ഭയങ്കര അത്ഭുതത്തോടെയും പേടിയോടെയും ആണ് വീഡിയോ കണ്ടത്....
    എന്തായാലും safe ആണോന്ന് കൂടി നോക്കൂ...... 😊

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      ആ... അതുപോലൊരു അത്ഭുതം തോന്നിയ കൊണ്ടാ ഞാൻ അതിൽ ഇറങ്ങിയത്.... പേടിയും ഉണ്ടായിരുന്നു, but ആക്രാന്തം കാരണം അതൊന്നും നോക്കിയില്ല

  • @goodness5602
    @goodness5602 หลายเดือนก่อน +1

    Ente ponno 😮
    Swaasam ipozhum nere veenatilla. 😢

  • @Heavensoultruepath
    @Heavensoultruepath หลายเดือนก่อน +1

    Mind blowing onnum parayanilla 🎉

  • @Kavi122..
    @Kavi122.. หลายเดือนก่อน +1

    ദയവ് ചെയ്തു ഇങ്ങനെയുള്ള വീഡിയോ ചെയ്യാതിരിക്കുക 🙏🏼

  • @AbhiSree_N
    @AbhiSree_N หลายเดือนก่อน +1

    😮✌be carefull bro

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน +1

      sure bro !!😃❤❤🙌

    • @AbhiSree_N
      @AbhiSree_N หลายเดือนก่อน

      @@travel_big_with_a_tiny_budget plz ente channel onnu support akkamoo

  • @santhakumari4488
    @santhakumari4488 5 วันที่ผ่านมา +1

    അയർലണ്ടിൽ ഇതിലും വലിയ ഒരു ഗുഹയുണ്ട് . ഞാൻ പോയി കണ്ടതാണ് . പ്രളയം വന്നു അറ്റ്ലാന്റിക് മഹാസമുദ്രം കരകയറി ആയിരക്കണക്കിന് ഏക്കർ സ്ഥലം കടലെടുത്തു . വലിയ പാറകൾ പൊട്ടി ഗുഹപോലെയായി . ഭൂമിക്കു എത്രയോ അടിവരെ പാറപൊട്ടി , അഫിയിലായി ഒരു അരുവിയും .

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  5 วันที่ผ่านมา

      😯എന്നെങ്കിലും പോയി കാണണം... thank you for sharing🧡

  • @HaseebCm-nj7rw
    @HaseebCm-nj7rw หลายเดือนก่อน +1

    Ente ponnu mone ningal aa vellathil irangiyappol ningalekkal kooduthal pedichathu njan aanu gartham undennu koodi kettappol mathiyeda kerappo ennokke njan ividurunnu ochathil parayuvaayirunnu.enthaayaalum be careful

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      😅ഞാൻ ആ സമയത്തു പേടിച്ച പേടി.... ലൈഫിൽ ഞാൻ അത്രേം പിടിച്ചിട്ടില്ല....

  • @Swkree
    @Swkree หลายเดือนก่อน +1

    Reel kand vannavarundo

  • @user-rg7mi9ig1k
    @user-rg7mi9ig1k หลายเดือนก่อน +1

    It is great... My dear..

  • @binoscaria8767
    @binoscaria8767 หลายเดือนก่อน +1

    ❤️❤️

  • @Su_ji_zzz
    @Su_ji_zzz หลายเดือนก่อน +1

    Instagram il kand vannavr like adi ❤

  • @ummerelat2551
    @ummerelat2551 หลายเดือนก่อน +1

    ❤❤bro super

  • @Blacklove_1002
    @Blacklove_1002 หลายเดือนก่อน +1

    Kanan thudengiyappole nenju vedhana thudengi pedichitt 😮😮😮

    • @travel_big_with_a_tiny_budget
      @travel_big_with_a_tiny_budget  หลายเดือนก่อน

      എനിക്കും അപ്പൊ അങ്ങനെ തന്നെ ആയിരുന്നു, ആ entrance കണ്ടപ്പോഴേ എന്റെ കിളി പോയതാ ...!!!

  • @sruthicherupleri2868
    @sruthicherupleri2868 หลายเดือนก่อน +1

    Nalla avatharanam ❤

  • @Shefeek555
    @Shefeek555 หลายเดือนก่อน +1

    മഞ്ഞുമ്മൽ ബോയ്സ് കണ്ട ഫീലിംഗ്സ്
    സമ്മതിച്ചു പെന്നെ