ഇനി ഇതുപോലെയുള്ള സ്ഥലത്ത് പോകുമ്പോൾ ഒരാളേക്കൂടി കൊണ്ടുപോകണം. കാട്ടിൽ കൂടി തനിയേ പോകുന്നതു കണ്ടപ്പോൾ ഞാൻ പേടിച്ചു. ദൈവമേ ഞങ്ങളെ കാഴ്ചകൾ കാണിക്കാനാണല്ലോ കാത്തു കൊള്ളണേ എന്നു പറഞ്ഞു പോയി. നന്ദി മോനേ..
സൂപ്പർ നന്നായിട്ടുണ്ട്, അതിനുള്ളിൽ അറ്റം വരെ ചെല്ലാൻ കുറച്ച് ധൈര്യം വേണം, constructed ആയ ഇടം അല്ലല്ലോ, ഗുഹയാണ്, നമ്മുടെ ടൈം നല്ലത് ആണെങ്കിൽ മണ്ണ് ഇടിഞ്ഞു പെട്ട് പോകാം, നിലം വെള്ളത്തിൽ കുതിർന്നു താണ് പോകാം,, അങ്ങനെയൊക്കെ ചിന്തിക്കുന്നവർക്ക് പേടി തോനുന്ന ഇടമാണ്
കഴിഞ്ഞ മാസം മലപ്പുറത്ത് ഒരു വീട്ടമ്മ വീടിനു മുന്നിൽ നിന്നു തുണി അലക്കുമ്പോൾ താഴോട്ടു പോയിട്ട് അടുത്തൊരു വീട്ടിലെ കിണറ്റിൽ ചെന്ന് വീണു എന്നു ന്യൂസ് ഉണ്ടായിരുന്നു. ഇതുപോലെ ഒക്കെ യുള്ള underground channels ഉണ്ടാകും നമ്മൾ അറിയാത്തതു
Very good video...very good. But you missed to show us a few things like the types of rocks inside the cave and very important the fishes, frogs, bats, plants etc. Please take their video and upload again or take pictures and upload to India biodiversity portal (IBP). THESE ARE VERY IMPORTANT INFORMATION. THANK YOU AND GOOD LUCK....EXPECTING MORE VIDEOS. 💖
കാടിന്റെ ഇടയിൽ പോകുമ്പോൾ കയ്യിൽ ഒരു കമ്പ് കരുതുന്നത് നന്നായിരിക്കും. തറയിൽ അടിച്ച് അടിച്ചു പോയാൽ വഴിയും തെളിയും ഇഴജന്തുക്കൾ വല്ലതും ഉണ്ടെങ്കിൽ മാറി പോകുകയും ചെയ്യും..
സ്കൂളിൽ പഠിക്കുന്ന കാലത്ത് വീടിൻറെ പരിസരത്ത്( 2001 കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്)ഒരു പ്രാവശ്യം കിണർ കുഴിച്ചപ്പോൾ ഇതേപോലെ ഒരു ഗുഹ ഉണ്ടായിരുന്നു.ഇത് അത് തന്നെയാണെന്ന് തോന്നിപ്പോയി കാരണം കുഴിച്ച് അപ്പോൾ പൊളിഞ്ഞുവീണു കിണറിനു പുറമേ അതിനുള്ളിലെ വഴികൾ വേറൊരു പൊട്ടക്കിണറ്റിൽ അടിയിലുള്ള ദ്വാരം ആയി ബന്ധമുണ്ട്.ആളുകൾ എന്ന് അതിനുള്ളിൽ ലൈറ്റും കാര്യങ്ങളും എല്ലാം സെറ്റ് ചെയ്തു ഒരുപാട് ആൾക്കാർ വന്നിറങ്ങി കാണുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അത് അധികൃതർ വന്നു അടച്ചു. ആദ്യം ഇറങ്ങിയപ്പോൾ കുടുങ്ങി താഴ്ന്ന പേടിയുണ്ടായിരുന്നു . പിന്നെ മൊത്തം ത്രില്ലർ ആയി അതിൻറെ ഉള്ളിൽ നല്ല തണുപ്പും കുളിർമ്മയും ഈർപ്പവും ഉണ്ട് പക്ഷേ വിയർക്കുകയും ചെയ്യും . ചുമർ പോലെ നിൽക്കുന്ന സ്ഥലത്ത് മണ്ണ് പിടിച്ചാൽ അടർന്നു വീഴും അതുപോലെതന്നെ അടിഭാഗത്ത് കിടക്കുന്ന കല്ലുകൾ കൂട്ടി തട്ടിയാൽ ഒരുതരം മെറ്റാലിക് സൗണ്ട് ആണ് വരുന്നത് . കാണാനും ഒരു പ്രത്യേക രസമാണ്. അന്നൊക്കെ ഒരു കൗതുകത്തിന് പിറക്കി എടുത്തിരുന്നു ഒരുപാട് ഓട്ടകൾ ഉള്ള കട്ടിയുള്ള ചെങ്കല്ല് .
ആദ്യം ആയിട്ട് നിങ്ങളുടെ വീഡിയോ കാണുന്നത് അടിപൊളി 🔥🥰നല്ലത്തു പോലെ മനസിൽ ആകുന്ന അവതരണം
ഓരോ കിണറിനും കാണും ഇതുപോലെ ഉള്ള ചരിത്രം പൊളിച്ചു ചങ്കെ 😘😍ആ ധൈര്യം ഓഹ്ഹ് സമ്മതിച്ചു 😍
ഇനി ഇതുപോലെയുള്ള സ്ഥലത്ത് പോകുമ്പോൾ ഒരാളേക്കൂടി കൊണ്ടുപോകണം. കാട്ടിൽ കൂടി തനിയേ പോകുന്നതു കണ്ടപ്പോൾ ഞാൻ പേടിച്ചു. ദൈവമേ ഞങ്ങളെ കാഴ്ചകൾ കാണിക്കാനാണല്ലോ കാത്തു കൊള്ളണേ എന്നു പറഞ്ഞു പോയി. നന്ദി മോനേ..
Vediographer undallo.
തനിയെ പോകുമ്പോൾ ക്യാമറ പിന്നാലെ പോകുമോ 😂😂fool
സൂപ്പർ നന്നായിട്ടുണ്ട്, അതിനുള്ളിൽ അറ്റം വരെ ചെല്ലാൻ കുറച്ച് ധൈര്യം വേണം, constructed ആയ ഇടം അല്ലല്ലോ, ഗുഹയാണ്, നമ്മുടെ ടൈം നല്ലത് ആണെങ്കിൽ മണ്ണ് ഇടിഞ്ഞു പെട്ട് പോകാം, നിലം വെള്ളത്തിൽ കുതിർന്നു താണ് പോകാം,, അങ്ങനെയൊക്കെ ചിന്തിക്കുന്നവർക്ക് പേടി തോനുന്ന ഇടമാണ്
അവതരണം പൊളി ബാക്ക്ഗ്രൗണ്ട് മ്യൂസിക് പൊളി
ടാ കൊള്ളാം സൂപ്പർ...
Tks
വളരെ നല്ലതായിരുന്നു.
Pwoli
Super aayittund...
വളരെ നന്നായിട്ടുണ്ട്
നല്ല അവതരണം. ഗുഹ കിണർ polii
Tks bro 🙏
Chettan pwoichutta😘
ഈ സ്ഥലം കാണിച്ചു തന്നതിന്നു വളരെ സന്തോഷം. കാണാൻ പറ്റിയല്ലോ. ചാനൽ വളരെ ഇഷ്ടപ്പെട്ടു
Thank you 😊
സമ്മതിച്ചു മകനെ ...... ഞാൻ പേടിച്ചു പോയി ആരും ഇല്ലാതെ തനിയെ ഗൃഹ യിൽ എങ്കിലും ദൈവം സൂക്ഷിച്ചു
സൂപ്പർ ആണ് വീഡിയോ 👍👍👍👍
Jithuss channel✋️😄👍
ഇങ്ങനെ ഒള്ള വീഡിയോ ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം ഇഴജന്തുക്കൾ ധാരാളം കാണും
Thanathaado
Suuper..... Nammalum varunnund ഗുഹ kanaan 😍😍😍👍👍👍
മച്ചാനെ കലക്കി
Eth samrashich oru kidilan tourist sport aakanam enn opinion ullavar like adiii
അമലേ സത്യമാണ് കേട്ടോ അത് വളരെ രഹസ്യങ്ങൾ നിറഞ്ഞ ഒരു സ്ഥലമാണ് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.
നമ്മുടെ പുരാവസ്തു വകുപ്പ് എല്ലാം കോമഡിയല്ലെ - പുരാവസ്തു സംരക്ഷിക്കാൻ ചിലാവാക്കുന്ന തുകയെക്കാൾ ശബളം വാങ്ങി എടുക്കാൻ - കുറെ ഉദ്യോഗസ്ഥ വർഗം
Polichu muthmaniye
കഴിഞ്ഞ മാസം മലപ്പുറത്ത് ഒരു വീട്ടമ്മ വീടിനു മുന്നിൽ നിന്നു തുണി അലക്കുമ്പോൾ താഴോട്ടു പോയിട്ട് അടുത്തൊരു വീട്ടിലെ കിണറ്റിൽ ചെന്ന് വീണു എന്നു ന്യൂസ് ഉണ്ടായിരുന്നു. ഇതുപോലെ ഒക്കെ യുള്ള underground channels ഉണ്ടാകും നമ്മൾ അറിയാത്തതു
മലപ്പുറത്തല്ല അത് കണ്ണൂരിൽ ആണ്
👌👌👌👌👌👌👍👍👍👍
Super video
Tks
നന്നായിട്ടുണ്ട് മോനേ.👌👍🙏
നല്ല വീഡിയോ നിങ്ങളെ നമിച്ചു
Good presentation keep going
Valare nannayittundu. 👌👌👍
Tks
GREAT
👍👍Nannayittundu.. subscribed..
Pazhaya kalath etho rajakkanmar undakkiyath avum.padanam nadathiyal kandetham.ithokke neril kananam ennund.video kandappo vazhi thetti povumo ennoru pedi thonni.supr
Super presentation 👌👌❤❤❤😍
Interesting
Adipoli dayryam sammadichu
Nice information 👌👍
❤❤❤❤❤good
Supper chetta
പൊളിയാട്ടോ!! 👌
Nice video
Mone,vlog valare nannayittundu
നല്ല അവതരണം
കലക്കി മച്ചാനെ 👍👍👍👍
Jithuss chann👍👍👍✋️
Wonderful
സൂപ്പർ
Thirichu varan vazhi ariyende.. ❤
Good presentation
Lovely sir
Super video
Nice bro.keep going
പൊളിച്ചു.... അടിപൊളി.....
👍
Poli
Super
pwoliiii
Good 👌👌
👍👍
Archeological department of Kerala pls take care of this place 🙏🏿🙏🏿
Very good video...very good. But you missed to show us a few things like the types of rocks inside the cave and very important the fishes, frogs, bats, plants etc. Please take their video and upload again or take pictures and upload to India biodiversity portal (IBP). THESE ARE VERY IMPORTANT INFORMATION. THANK YOU AND GOOD LUCK....EXPECTING MORE VIDEOS. 💖
Sure sir
Good
Super👍
നല്ല video. ഒരു ജാഡയുമില്ലതെ Simple ആയി പറഞ്ഞു.
Thanks
Thanks for the valuable information
Pls upload more vedois ❤️
സൂപ്പർ ഡാ poli
Tks
Bro Kollaam
Supper bro
From Tamil Nadu
നന്നായിട്ടുണ്ട് മോനെ എവിടന്ന് കിട്ടി ഇത്രയും ധൈര്യം
🙏
GOOD..!
വെള്ളം അടിക്കാൻ പൊളി place...
Iniyoum ithupolethe video yedukkutta
Super bro❤❤❤❤❤😍
Good work bro
Great presentation dear... keep moving 🙂👍
Tks bro
@@kdsvlog7362 &&&
സ്വന്തം നാട്ടിലെ ഈ അത്ഭുതം ഇതുവരെ കണ്ടിട്ടില്ല നഷ്ടം തന്നെ
Good🔥🔥👍
Nice bro ❤️
Powli bro❤️❤️
Poli machane
Mone, avide enganeyum ethan pattilla ketto..
പേടി തോന്നിയില്ലേ
Kuruncheri cave vedio cheyyuo
Ith aro nirmichathupole ulla guha
Poli...............👍👍👍👍
Super bro🤜
😘😘😘😘😘
ഈ പറമ്പിന്റെ ഓർണർ മാരെല്ലും ഇപ്പൊ ജീവിച്ചിരുപ്പുണ്ട് കേട്ടോ....
Full support 👍💯💓
🥰😍
കാടിന്റെ ഇടയിൽ പോകുമ്പോൾ കയ്യിൽ ഒരു കമ്പ് കരുതുന്നത് നന്നായിരിക്കും. തറയിൽ അടിച്ച് അടിച്ചു പോയാൽ വഴിയും തെളിയും ഇഴജന്തുക്കൾ വല്ലതും ഉണ്ടെങ്കിൽ മാറി പോകുകയും ചെയ്യും..
Super ❤️
KD Super da
Tks
ഒരു സംശയം ആ വീട്ടിൽ ഉണ്ടായിരുന്ന ചേട്ടൻ ഇപ്പോൾ എവിടെ പോയി
മരിച്ചു പോയി
വീഡിയോ നന്നായിട്ടുണ്ട്. ഗുഹയിലേ experience engane?പേടി തോന്നിയോ?
ചെറുതായിട്ട്. ചെറുപ്പത്തിലെ പോയിട്ടുള്ളതാ പക്ഷെ ഇത്രയും ഉള്ളിലോട്ട് പോകുന്നത് ഇത് ആദ്യമായിട്ടാ
തുടക്കത്തിലെ ഗുഹയിൽ Bear കുപ്പി....
Chilappam Nidhi kittum 😇
Good bro
Tks bro 🙏
ഈ അത്ഭുദ ഗുഹ പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
നല്ല വീഡിയോ, നല്ല അവതരണം.
ഈ ഗുഹ ഞാൻ 10 വർഷം മുബ് കണ്ടു.
വഴി തെറ്റി povoole?
സ്കൂളിൽ പഠിക്കുന്ന കാലത്ത് വീടിൻറെ പരിസരത്ത്( 2001 കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്)ഒരു പ്രാവശ്യം കിണർ കുഴിച്ചപ്പോൾ ഇതേപോലെ ഒരു ഗുഹ ഉണ്ടായിരുന്നു.ഇത് അത് തന്നെയാണെന്ന് തോന്നിപ്പോയി കാരണം കുഴിച്ച് അപ്പോൾ പൊളിഞ്ഞുവീണു കിണറിനു പുറമേ അതിനുള്ളിലെ വഴികൾ വേറൊരു പൊട്ടക്കിണറ്റിൽ അടിയിലുള്ള ദ്വാരം ആയി ബന്ധമുണ്ട്.ആളുകൾ എന്ന് അതിനുള്ളിൽ ലൈറ്റും കാര്യങ്ങളും എല്ലാം സെറ്റ് ചെയ്തു ഒരുപാട് ആൾക്കാർ വന്നിറങ്ങി കാണുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അത് അധികൃതർ വന്നു അടച്ചു. ആദ്യം ഇറങ്ങിയപ്പോൾ കുടുങ്ങി താഴ്ന്ന പേടിയുണ്ടായിരുന്നു . പിന്നെ മൊത്തം ത്രില്ലർ ആയി അതിൻറെ ഉള്ളിൽ നല്ല തണുപ്പും കുളിർമ്മയും ഈർപ്പവും ഉണ്ട് പക്ഷേ വിയർക്കുകയും ചെയ്യും . ചുമർ പോലെ നിൽക്കുന്ന സ്ഥലത്ത് മണ്ണ് പിടിച്ചാൽ അടർന്നു വീഴും അതുപോലെതന്നെ അടിഭാഗത്ത് കിടക്കുന്ന കല്ലുകൾ കൂട്ടി തട്ടിയാൽ ഒരുതരം മെറ്റാലിക് സൗണ്ട് ആണ് വരുന്നത് . കാണാനും ഒരു പ്രത്യേക രസമാണ്. അന്നൊക്കെ ഒരു കൗതുകത്തിന് പിറക്കി എടുത്തിരുന്നു ഒരുപാട് ഓട്ടകൾ ഉള്ള കട്ടിയുള്ള ചെങ്കല്ല് .
This is nothing but gold mine. Sometimes you may forget your way back. And hence dangerous.
Bro mann edinj ven sathupokum carfull
how this caves formed, by water flow or by ancient humans
Super bro🖤🖤🖤
Thirichengene irangi aliyaa
Mathi Thirichu varuuu