Masha allah ❤🥰എന്ത് രസം ആണ് കേൾക്കാൻ ഉമ്മാനെ കുറിച്ച് പാടുന്നത് എനിക്ക് എന്റെ ഉമ്മ എന്ന് വെച്ചാൽ ജീവൻ ആണ് 🥰നാഥാ എല്ലാം മാതാപിതാക്കൾക്കും ദീർഘയുസ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ ☺️🤲🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❣️നല്ല സൂപ്പർ ആയി പാടി❣️ ❣️ഉമ്മാക്ക് പകരം ഉമ്മ മാത്രം❣️ ❣️ഉമ്മാൻ്റെ സ്നേഹത്തിന് പകരം വെക്കാൻ ❣️ഈ ദുനിയാവിൽ മറ്റൊന്നിനും ആവില്ല ❣️എല്ലാരുടെയും ഉമ്മമാർക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲
masha allah nasif ikka❤️😍 എല്ലാ സ്ഥലത്തും അല്ലാഹു സുബ്ഹാനവുതാല വിജയിപ്പിക്കു മാറാകട്ടെ അള്ളാഹു സുബ്ഹാനവുതാല എല്ലാത്തിനും ഹയറും റഹ്മത്തും ബറക്കത്തും ചെയ്യുമാറാകട്ടെ അല്ലാഹു സുബ്ഹാനവുതാല ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് എത്തിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Fan of Nasif Calicut , very beautiful and lovely voice, too much like 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍God bless you Nasif ..
Masha Allah nasifka ningal umma umma padombol eppozhum nande umma Ende kanmumbil varum Ende jeevande kaal koodudhal snehikkunundu njaa Ende ummane She is always my heart Love u ummaaaa❣️❣️❣️❣️
ഉമ്മക്ക് പകരം ഉമ്മ മാത്രമാണ് ഉപ്പ പകരം ഉപ്പ മാത്രമാണ് ഈ ദുനിയാവിൽ എല്ലാ വേദനകളും കടിച്ചമർത്തി നമ്മളെ പോറ്റിവളർത്തുണ മാതാപിതാക്കൾ അവരെ സ്നേഹിക്കാത്ത വന്ന് രണ്ട് ലോകവും നീറി നീറി കഴിയേണ്ടിവരും നമ്മളെ വളർത്തി വലുതാക്കിയ അവരെ മാറോടണച്ച് ചേർത്തു നിർത്തി നെറുകയിൽ ഒരു ചുംബനം കൊടുത്താൽ ഉമ്മാ ഉപ്പാ നിങ്ങൾക്ക് തണലായി ഞാനുണ്ട് എന്ന് എപ്പഴും അവരോട് പറഞ്ഞാൽ അവരുടെ പ്രാർത്ഥന ഇരു ലോകത്തും നമ്മൾക്ക് വിജയം ഉറപ്പാണ് നാഥാ ജീവിച്ചു കൊതി തീരുന്ന തിന്നു മുമ്പേ മരിച്ചു പോയ എന്റെ പൊന്നുമ്മാക്ക് സ്വർഗം കൊടുക്കണെ😭😭😭 ജീവിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ട ഉപ്പാക്ക് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണ നാഥാ😭😭😭😭 ഉമ്മാന്റെ സോങ്ങ് കണ്ണീരണിയിച്ചു ഇനിയും ഇതേ പോലെ ഒരു പാട് പാട്ട് പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമിൻ
ഈ പാട്ട് കേട്ടപ്പോൾ കരച്ചിലാണ് വന്നത് ഈ പാട്ട് പാടി നിങ്ങൾക്ക് ദീർഘായുസ്സ് ആരോഗ്യം തന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ
Aameen
നാസിഫ് കാന്റെ പാട്ട് എന്നും ഹൃദയത്തിലേക്കാണ് ....❤️✨
ഉമ്മ നമ്മുടെ ഹൃദയം മാണ് എല്ലാ ഉമ്മമാർക്കും അള്ളാഹു ആഫിയത്തുള്ള ദീർക്കായുസ്സ് നെൽകണെ 😢
ആമീൻ
മോനെ അള്ളാഹു എന്നും പാടാൻ കഴിവ് നൽക്കട്ടെ ആമീൻ
Masha allah ❤🥰എന്ത് രസം ആണ് കേൾക്കാൻ ഉമ്മാനെ കുറിച്ച് പാടുന്നത് എനിക്ക് എന്റെ ഉമ്മ എന്ന് വെച്ചാൽ ജീവൻ ആണ് 🥰നാഥാ എല്ലാം മാതാപിതാക്കൾക്കും ദീർഘയുസ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ ☺️🤲🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അതെ ആമീൻ
Mm clinician smuggled I'm me un I'll j
Aameen
Maranapetta ummandy kabaridam swargamakkany Allah 🤲🤲🤲🤲
Aameen 🤲🏻🥺❤
എന്റെ ഉമ്മച്ചി 😭😭😭😭ഇവൻ എന്നെ കരയിപ്പിച്ചു 💯💯💯🥰🥰❤️🔥❤️🔥😘❤️🔥😘❤️🔥😘❤️🔥😘❤️🔥❤️🔥my love umma 💯❤️🔥💯❤️🔥💯❤️🔥💯
Nasif മോനെ എല്ലാപാട്ടും എനിക്ക് ഒത്തിരി ഇഷ്ട്ടമാ.... ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാവട്ടെ....
ഉമ്മയെ ഭയങ്കര ഇഷ്ട്ടമാണ് എല്ലാ ഉമ്മ്മാർക്കും ഉപ്പമാർക്കും ആഫിയത്തുള്ള ദിർഘയുസ്സ് 🥰😘
Ameen
ആമീൻ
Aameen
آمين آمين يارب العالمين 🤲
ആമീൻ
ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ട്ടം ആണ്
💞💞🥰
നല്ല ശബ്ദം ദീർഘായുസ്സ് ആരോഗ്യവും സർവ്വ മേഖലയിലും വിജയം സർവ്വശക്തൻ നൽകുമാറാകട്ടെ ആമീൻ ദുആ വസിയത്തോടെ അക്മിസ് കുടുംബം ചാലിയം
*ماشاء اللّه❣️*
*ഉമ്മ ഒരു ലോകമാണ്..... 😘🥰*
എന്റെ പ്രിയ ഉമ്മക്കും ഉപ്പക്കും
Ente ummakkum uppakkum ❣️❣️❤❤❤❤
Mashaallah
മാഷാ അള്ളാ വല്ലാത്ത ഒരുഅനുഭവം
എല്ലാ ഉമ്മമാർക്കും മോനും ദീര്ഗായുസ്സും ആഫിയത്തും നാഥൻ നൽകട്ടെ.
Aameen
ഇതു പോലുള്ള അവസരം മോന് ഇനിയും അള്ളാഹു ഒരുക്കിത്തരട്ടേ..... ആമീൻ
അല്ലാഹ്. എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ് 🥰🥰🥰
Ameen
Ameen
പരപ്പനങ്ങാടിഎന്റെ നാട്ടുകാരായ സുഹൃത്തുക്കളുടെ വിവാഹമാണ് അള്ളാഹു ജീവിതത്തിൽ ബർക്കത്ത് കൊടുക്കട്ടെ 🤲🤲🤲🤲
آمین..😍
Ameen🤲
Aameen
امین
ആമീൻ
ഉമ്മക്കും ഉപ്പക്കും അള്ളാഹു സ്വർഗം കൊടുക്കട്ടെ
Ma sha Allah 😻✨️
ന്താ അറീല ഇങ്ങളെ ഈ പാട്ട് വല്യ ഇഷ്ടാ..!❤️
മ്മച്ചി ഇഷ്ടം😽
അള്ളാഹു നമ്മളുടെ എല്ലാവരുടെയും മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ.
ആമീൻ...
ആമീൻ
ആമീൻ
ആമീൻ
امين امين امين يا رب العالمين بركه رسول الله صلى الله عليه و سلم امين
ഈ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html
ما شاء الله❤️
ഉമ്മാ.....ദുനിയാവിലെ എല്ലാ വീടുകളിലെ വിളക്ക്.... 💔😘
എല്ലാ ഉമ്മാമ്മമാർകും ഉപ്പാപ്പമാർക്കും ദീർകായിസ് നൽകട്ടെ
ആമീൻ 🤲🏻🤲🏻🤲🏻
എല്ലാ ഉമ്മമാർക്കും ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ 🤲🤲🤲
Yaa അല്ലാഹ് എൻ്റെ ഉമ്മാൻ്റെ mannaraye നി മണിയറ ആക്കിക്കൊടുക്കനെ അല്ലാഹ്
ആമീൻ
Ameen🤲🏻
ആമീൻ 🤲🤲🤲
ഇത് കേൾക്കുമ്പോൾ സങ്കടം വരുന്നു 😢😢 ആ മീൻ❤❤❤
അള്ളാഹു നമ്മുടെ എല്ലാം മാതാപിതാക്കൾ ക് ദീർഗയുസ് നൽകട്ടെ
1:19 ഉഫ് പെട്ടെന്ന് അങ്ങ് തുടങ്ങിയപ്പോ രോമാഞ്ചം 🥰
Mashaa allah ഇനിയും ഇതു പോലെ ഒരുപാട് വരികൾ പാടാനും അതു ഞങ്ങൾക്കെല്ലാം കേൾക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻
Masha allah ഉമ്മ മാർക്ക് അള്ളാഹു ദീർഘായുസ്സ് നൽകണേ 🤲🤲🤲🤲
Aameen
Ameeen
Ameeeen
എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ആഫിയത്തുഉള്ള ദീർഗായുസ് നൽകണേ allah🤲🤲
എന്റെ ഉമ്മാക്ക് സ്വർഗം കൊടുക്കണേ അള്ളാ 🤲🏻
آمين يارب العالمين
നാസിഫ്ക പൊളിച്ചുട്ടോ ماشاء الله ماشاء الله ഒരു രക്ഷയുമില്ല 💖💖💖
😍😍😍😍
❣️നല്ല സൂപ്പർ ആയി പാടി❣️
❣️ഉമ്മാക്ക് പകരം ഉമ്മ മാത്രം❣️
❣️ഉമ്മാൻ്റെ സ്നേഹത്തിന് പകരം വെക്കാൻ ❣️ഈ ദുനിയാവിൽ മറ്റൊന്നിനും
ആവില്ല ❣️എല്ലാരുടെയും ഉമ്മമാർക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲
ഉമ്മക്ക് പകരം ഉമ്മ മാത്രം❤️❤️❤️
ആമീൻ 🤲🤲
Ameen🤲🤲🤲
Aameen
Masha allah.ഉമ്മ ഉപ്പ എന്ന ആ തണൽ എന്നും കൂടെ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲
Aameen
Masha അല്ലാഹ് ആ ശബ്ദം ഒന്ന് വേറെ തന്നെയാ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ
Aameen
മാഷാഅല്ലഹ്
Masha അല്ലഹ് .അള്ളാഹു മൊൻകും എല്ലാ വർക്കും ആഫിയത്തുള്ള ദീർഘായുസ് നല്കണേ അല്ലഹ് .ആമീൻ യാറബ്ബൽ ആലമീൻ
ماشاء الله🌹🌹😍
ഞമ്മള് ലൈവ് കണ്ടീനു💞💖❤❤
ഭാഷ അറിയില്ല എങ്കിലും മ്മൾക്ക്
ഉമ്മ ഉമ്മ പിരിസത്തെ ഉമ്മ..😍😍
എന്ന പാട്ട് മ്മൾക്കു വല്യ ഇഷ്ടമാണ്😍😍
Ningalude sthalam evideyan?
@@tbgtbg1735 ഇത് മംഗളൂർ ആണോ
ഉമ്മാക് ആഫിയത്തും ദിർഗായുസും അള്ളാഹു നൽകട്ടെ ആമീൻ
Aameen
Ameen
റബ്ബ് നമ്മുടെ എല്ലാവരുടെ ഉമ്മമാർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.....
അവർക്കും നമുക്കും മുത്തായാ റസൂൽ(സ) തങ്ങളോടൊപ്പം നാളെ സ്വർഗത്തിൽ ഒരുമിച്ചുകൂടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
Aameen aameen.....een
Ameen ameen
Aameen
آمين يا رب العالمين 🤲🏻
പൊറുത്തു കൊടുക്കണേ അല്ലാഹ് ഞങ്ങളെ വിട്ട് പോയിട്ട് 11 വർഷം ആയി 😔
മാഷാ അല്ലാഹ് 😍😍😘
ന്ത ഫീൽ കണ്ണും അടച്ചു കേട്ടോണ്ടിരിക്കാൻ 😘
എല്ലാ ഉമ്മമർകും ആയുസിന്നെകൊടുക്കട്ടെഅള്ളാ🥰😘😘
Allahuve ella umma markum dhirgayusum afiyathum nalkane alla❤❤🫀🫀❤❤🫀
നാസിഫിന്റെ ലൈവ് പ്രോഗ്രാം അരിയല്ലൂർ വെച്ച് നടന്നിരുന്ന സമയം ലൈവ് ആയി പങ്കെടുക്കാൻ പറ്റി.. അൽഹംദുലില്ലാഹ് ❤️
ماشاءالله🤍🤲🏻Allahu നമ്മുടെ എല്ലാവരുടെയും ഉമ്മമാർക്കും ഉപ്പമാർക്കും ആഫിയത്തുള്ള ദീർഘായുസ്നൽകുമാറാകട്ടെ *آمـــــــــــــين آمـــــــــــــين آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲🏻
മാഷാ അല്ലാഹ് 🥰🥰 അല്ലാഹ് നമ്മളെ എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ദീർഗായിസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🥺😭😒🥰🥰🥰😘😘😘😘😘😘
Aameen
ആമീൻ
എല്ലാ ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ്സ് കൊടുക്കട്ടെ 🤲🤲😍🥰
Ameen 🤲😍
നർമ്മത്തിലൂടെ ധർമ്മം... 🥰ഖൽബ്ക്കൊണ്ട് പാടി ഖൽബുകളിലേക്ക് ആയ്ന്നിറങ്ങി.... 💔💔💔💔
ഈ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ th-cam.com/video/2GAJUQdZBn0/w-d-xo.html
⁸ i think
😍💯
Aameen
ഉമ്മയാണ് ❤🩹ലോകം 😘🫂❤️♥️
masha allah
nasif ikka❤️😍
എല്ലാ സ്ഥലത്തും അല്ലാഹു സുബ്ഹാനവുതാല വിജയിപ്പിക്കു മാറാകട്ടെ അള്ളാഹു സുബ്ഹാനവുതാല എല്ലാത്തിനും ഹയറും റഹ്മത്തും ബറക്കത്തും ചെയ്യുമാറാകട്ടെ
അല്ലാഹു സുബ്ഹാനവുതാല ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് എത്തിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ആമീൻ യാ റബ്ബുൽ ആലമീൻ
Ammeen👐
ഉമ്മാൻറെ കൂടെ ഞങ്ങളെ സ്വർഗത്തിൽ ആക്കണേ അള്ളാ ഉമ്മാൻറെ പൊരുത്തം തരണം അള്ളാ ആണോ
കണ്ണീര്‍ kondalladhe ഈ song keelkkaan kazhiyunnilla 😢ഉമ്മയുടെ kabar nee സ്വര്‍ഗം aakkanee الله 😭😭🤲🤲
Ameen😊🤲🏻
Sheriya kelkumpo karachil vara
Aameeennnn Aameeennnn ya rabhulaalameen
Aameen
ആമീൻ 🤲
Masha allah😍
ഉമ്മ അത് ഒരു ലോകമാണ് ✨️കരുതലാണ്, ഉമ്മ ഈ ലോകത്ത് illa😭 സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ് 😰😰🤲🏻🤲🏻
ദുആയിൽ ഉൾപെടുത്തുക 😭
എന്റെയും 😭😭😭😭😭😭💔💔💔💔
Ameen
Ameeeen
എന്റെയും പൊന്നുമ്മ പോയിട്ടു 2വർഷം കഴിഞ്ഞു 😪😪😪😪😪
أمين يا رب العالمين
മാഷാ അള്ളാഹ അൽഹംദുലില്ലാഹ് 🌹🌹🌹
Masha allah 💖😍
കേൾക്കാൻ നല്ല രസം.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ماشاء الله 🥰😍
بارك الله لكما وبارك عليكما وجمع بينما في خير ولطف وعافية 🥰❤️
🤲മാഷാഅല്ലാഹ് വല്ലാത്തൊരു feeling
Masha Allah ❤️ superb
Dr nasif brother ❤️❤️
Barakallahu..... 🥰 My life line my umma 🥰😘
Aaameeeen
Mashaaallah ❤️
Nalla feel und.. 😍🥰
Allahu barakath cheyatte
AAMEEN 🤲🏻
Ellaa matha. Pithakalkum Allaahuve ninte anugraham nalkane ya. Allaah🌹🌹🤲
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു... എന്റെ ഉമ്മാന്റെ ഖബറിൽ പ്രകാശം നൽകണേ ആമീൻ
Aameeennnn Aameeennnn ya rabhulaalameen
Aameen
Ma shaa allah😍 umma ummaa pirsathe umma fav songg😍😍❤❤
Mashaallah ella umma markum thirgayasum afiyathum kodukatt ആമീൻ
Masha allh🥰 nice voice 😊🙌 ella umarkum deergayusum afiythum nalkatte .......ameen 🤲🥰😍😍
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 🌹🌹🌹👍👍
Nasif kakante patt enikk bayankaraaa ishtta 🥰
Fan of Nasif Calicut , very beautiful and lovely voice, too much like 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍God bless you Nasif ..
നാസിഫ് കാ സൂപ്പർ
Masha Allah njn first time kelkkn nth Nalla song ❤️ Nalla feelode Mon paadii.Ellla ummamarkum dheergaayus kodukktte Allahu🤲🤲
Aameen
മാഷല്ലാഹ് ഉമ്മക്കും ബാപ്പാകും ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲
Ma shaa allah😻💕
Fvrt singer❤️❤️❤️
ماشاء اللهമനോഹര മായ പാട്ട്.
Ennum ee sound nilanirthatte...🤲🏻😍
آمين آمين يارب العالمين 🤲
Aameen
ഉമ്മാ എന്ന് വച്ചാൽ ജീവൻ ആണ് ❤❤❤❤❤😢😢😢
Masha alla😭😭😭😍😍😍😍 ente ummaakk afiyath nalkane❤️❤️❤️❤️❤️
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്... മാഷാ അള്ളാഹ്..
Umma ♥️♥️♥️nalla songs Allah anugrahikkatte
ماشاء الله👍🏻👍🏻
أمين أمين يا ربلعالمين
Masha allah 🌹🌹alhamdulillah👍 ellavarkkum aafiyathulla deerghayus nalki nadan anugrahikatte
Mashaa...allah ..
Nasifkkanthe paattum ushaaraan koodathe...ummanem upanem pattitt llla paatttum awwww....❤🥰💕😍🥰🥰🥰🥰🥰💕💕💕❤️❤️❤mashaa allaah.....🎉❤❤❤
Mashallah 🌼The melodious song is our Mangalore language💝✨
Masha Allah nasifka ningal umma umma padombol eppozhum nande umma Ende kanmumbil varum Ende jeevande kaal koodudhal snehikkunundu njaa Ende ummane
She is always my heart
Love u ummaaaa❣️❣️❣️❣️
"Blessed voice 💖❣️ Nasif kaaa ♥️💝✨ ماشاءاللّه 💖 ماشاءاللّه 💖✨
Aseu
Masha Allah, Ella ummamaarkkim aayissum aafiyathull aarogyavum kodukkatte
Ma Shaa Allah ❤️Fav singer✨❤️🦋
ഉമ്മക്ക് പകരം ഉമ്മ മാത്രമാണ് ഉപ്പ പകരം ഉപ്പ മാത്രമാണ് ഈ ദുനിയാവിൽ എല്ലാ വേദനകളും കടിച്ചമർത്തി നമ്മളെ പോറ്റിവളർത്തുണ മാതാപിതാക്കൾ അവരെ സ്നേഹിക്കാത്ത വന്ന് രണ്ട് ലോകവും നീറി നീറി കഴിയേണ്ടിവരും നമ്മളെ വളർത്തി വലുതാക്കിയ അവരെ മാറോടണച്ച് ചേർത്തു നിർത്തി നെറുകയിൽ ഒരു ചുംബനം കൊടുത്താൽ ഉമ്മാ ഉപ്പാ നിങ്ങൾക്ക് തണലായി ഞാനുണ്ട് എന്ന് എപ്പഴും അവരോട് പറഞ്ഞാൽ അവരുടെ പ്രാർത്ഥന ഇരു ലോകത്തും നമ്മൾക്ക് വിജയം ഉറപ്പാണ് നാഥാ ജീവിച്ചു കൊതി തീരുന്ന തിന്നു മുമ്പേ മരിച്ചു പോയ എന്റെ പൊന്നുമ്മാക്ക് സ്വർഗം കൊടുക്കണെ😭😭😭 ജീവിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ട ഉപ്പാക്ക് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണ നാഥാ😭😭😭😭 ഉമ്മാന്റെ സോങ്ങ് കണ്ണീരണിയിച്ചു ഇനിയും ഇതേ പോലെ ഒരു പാട് പാട്ട് പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമിൻ
Ma sha Allah...super feel👌👌
Maasha allah Ella maadhapidhakkalkkum aafiyathum dheerghayusum nalkumarakatte
Ameen ameen ya rabal alameen 🤲🤲🤲
ഇൻശാ അല്ലാഹ്...
എത്ര കേട്ടാലും മതിവരാത്ത സോങ്ങ്
Masha Allah👍
ماشاءالله
Poli policchu umma umma pat
ماشاء اللہ 🌹
Waiting.........
Ma sha Allah byari song ..super...,, 😍
വല്ലാത്തൊരു സോങ് മുത്തേ💞💞
എസ്എസ്എഫ് എന്ന കേട്ടപ്പോൾ ഒരു രോമാഞ്ചം
Waiting ലാണ്... ട്ടോ 💗😍💞
Ameen Ameen Ameen
Mashaah allah
Maranappettupoya ente ummaney swargathil ethikkaney Allah 🤲🤲🤲
Maa shaa Allah ❤
Favorite song🤩🥰
Alhamdulillah..nalloru song..athu pole thanne manassil thattiyulla padalum..good voicattoo