സദസ്സിൽ നല്ല ആവേശത്തോടെ പാടുന്ന കുട്ടിയെ വിളിച്ച് സ്റ്റേജിൽ ഇരുത്തി നാസിഫ് | Nasif Calicut | Nonstop

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.1K

  • @moorkathzuhri8844
    @moorkathzuhri8844 8 หลายเดือนก่อน +3981

    എൻ്റെ മകനാണ്. എല്ലാവരും ദുആ ചെയ്യണം

    • @muhammaduvais5565
      @muhammaduvais5565 8 หลายเดือนก่อน +393

      മുത്ത് നബി തങ്ങലുടെ കൂടെ സ്വർഗത്തിൽ മോനോയും നമ്മെയും ഒരുമിച്ച് കൂട്ടുമാരവട്ടെ.... ആമീൻ

    • @mohammadaslamtp9842
      @mohammadaslamtp9842 8 หลายเดือนก่อน +30

    • @MuhsinaVp-zu2ju
      @MuhsinaVp-zu2ju 8 หลายเดือนก่อน +49

      മാഷാ അള്ളാഹ്

    • @rahilasirajudheen4781
      @rahilasirajudheen4781 8 หลายเดือนก่อน +26

      ماشا ء الله

    • @MuhsinPalazhi
      @MuhsinPalazhi  8 หลายเดือนก่อน +47

      🥰🤲🤲🤲

  • @musafir1139
    @musafir1139 8 หลายเดือนก่อน +203

    മാഷാ അല്ലാഹ് ,,ഇങ്ങനെ ആണ് മക്കളെ നേര് വഴിയിൽ എത്തിക്കുക ,,സപ്പോർട്ട് ,,അത് വിലപ്പെട്ടത് തന്നെ ആണ് ആ മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @abdurahimanvengadofficial2608
    @abdurahimanvengadofficial2608 8 หลายเดือนก่อน +249

    ആ മോനെ കാണുമ്പോൾ തന്നെ നല്ലരു മുഖംmasha allah. മുത്ത് നബിയോട് ഉള്ള മഹാബ്ബത്ത് നില നിറുത്തി കൂട്ടി തരട്ടെ 🤲🏻

  • @murshiyoosaf
    @murshiyoosaf 8 หลายเดือนก่อน +70

    മാഷാ അല്ലാഹ്....നല്ല മോൻ 🥰🥰എനിക്ക് രണ്ട് പെൺകുട്ടികളാണ്..എന്നാലും ഇത് പോലെ നബിയുടെ മദ്ഹ് പാടി കേൾക്കുമ്പോ എനിക്കും അത് പോലൊരു മോനെ അള്ളാഹു തന്നെങ്കിൽ എന്ന് ആശിച്ചു പോവാറുണ്ട്... ഇന്ഷാ അല്ലാഹ് 🤲🏻

  • @faisalt4790
    @faisalt4790 8 หลายเดือนก่อน +512

    അതാണ് ഞങ്ങളുടെ ത്വാഹാ തങ്ങളും നാസിഫും അഹങ്കാരമില്ലാത്ത നേതാക്കൾ ❤❤❤❤❤

    • @MuhsinPalazhi
      @MuhsinPalazhi  8 หลายเดือนก่อน +4

      ❤️

    • @ummasdaily68
      @ummasdaily68 8 หลายเดือนก่อน +2

      അതെ 🥰

    • @FAIHAHYZIN
      @FAIHAHYZIN 8 หลายเดือนก่อน +1

      Ss

    • @ckshahidmongam
      @ckshahidmongam 8 หลายเดือนก่อน +1

      Athe correct ❤

    • @MuhammadAli-nh4jc
      @MuhammadAli-nh4jc 7 หลายเดือนก่อน

      തീർച്ചയായുംبارك الله لنا ولكم

  • @naseehathlukman4116
    @naseehathlukman4116 7 หลายเดือนก่อน +141

    എൻ്റെ മോൻ zee que school ആണ് പഠിക്കുന്നത്. മാഷാ അള്ളാ രണ്ടു വർഷം കഴിഞ്ഞു ഒരുപാട് സൂറത്തുകൾ അവൻ പഠിച്ചു ഒരു വർഷം കൂടി കഴിഞ്ഞാൽ ഒരു ജ്യൂസ് ഹ് പഠിച്ച് ഇറങ്ങുംസനദ് വാങ്ങും. ഖുർആൻ പഠിക്കാൻ നല്ല താൽപര്യവും ഉണ്ട്.ന ല്ല ഉഷാറായിട്ടുണ്ട്. ഓതുന്നു ഉണ്ട് ദുആ ചെയ്യണം

  • @voiceofsuhailpilakkavu3098
    @voiceofsuhailpilakkavu3098 8 หลายเดือนก่อน +546

    മിർസദ് മോൻ 😍 ആള് നല്ല ഉഷാറാണ്.. ഒന്നാംക്ലാസ് കാരനാണ്.. ന്റെ സ്റ്റുഡന്റ് ആണ് 🤩നല്ല തമാശക്കാരനാണ് 🤩

    • @MuhsinPalazhi
      @MuhsinPalazhi  8 หลายเดือนก่อน +4

      ❤️🥰🤲

    • @mubashiramubimubashiramubi4729
      @mubashiramubimubashiramubi4729 8 หลายเดือนก่อน +4

      Evde place? 😊

    • @olamathilunais8083
      @olamathilunais8083 8 หลายเดือนก่อน +2

      മാഷാ അല്ലാഹ് ❤

    • @NNJ-bi2zi
      @NNJ-bi2zi 8 หลายเดือนก่อน

      കുട്ടികൾക്ക് ഏതു വയസ്സ് മുതൽ aanu♥️നിസ്കാരം കലാഹ് വീട്ടേണ്ടദ്

    • @voiceofsuhailpilakkavu3098
      @voiceofsuhailpilakkavu3098 8 หลายเดือนก่อน

      വയനാട്. മാനന്തവാടിയിൽ നിന്ന് നാല് കിലോമീറ്റർ മാറിയാൽ ഒണ്ടയങ്ങാടി 🤍​@@mubashiramubimubashiramubi4729

  • @sulaikhaharis609
    @sulaikhaharis609 7 หลายเดือนก่อน +36

    മോനേയും അല്ലാഹുഇവരെപോലെ 🥰നല്ലൊരു മാദിഹാക്കട്ടെ ദീർഗായുസ് കൊടുക്കണേ റബ്ബേ 😘

  • @bavasinu9057
    @bavasinu9057 8 หลายเดือนก่อน +391

    ആ മോന് ആയുസും ആരോഗ്യവും പടച്ചവൻ കൊടുക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼

    • @avaran8618
      @avaran8618 8 หลายเดือนก่อน +1

      آمِین آمِین

    • @mujeebrahman9041
      @mujeebrahman9041 7 หลายเดือนก่อน +1

      ആമീൻ

    • @NpsaadiNpsaadi
      @NpsaadiNpsaadi 7 หลายเดือนก่อน

      ആമീൻ

    • @AsmaBeevi-gs1jw
      @AsmaBeevi-gs1jw 7 หลายเดือนก่อน

      F​@@mujeebrahman9041

    • @thahirkt3658
      @thahirkt3658 7 หลายเดือนก่อน

      ആമ്മീണ്

  • @Iam-rh2tb
    @Iam-rh2tb 8 หลายเดือนก่อน +510

    കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത് സൂപ്പർ ആയി❤❤❤

    • @MuhsinPalazhi
      @MuhsinPalazhi  8 หลายเดือนก่อน +7

      ❤️

    • @muhammedadhilhussain4421
      @muhammedadhilhussain4421 8 หลายเดือนก่อน +14

      മൈക് ഒന്ന് കൊടുക്കായിരുന്നു

    • @muhammednasmilanzilmon5726
      @muhammednasmilanzilmon5726 หลายเดือนก่อน

      ഞാൻ വിചാരിച്ചു അത് പാടും പാടുമോ എന്ന് ചോതിച്ചാൽ ഞാൻ പാടാം എന്ന് പറഞ്ഞേനെ അത്രക്ക് ഇഷ്ട്ടമായേയേനെ എന്റെ മകനും അങ്ങനെ യാ അപ്പൊ നമ്മൾ അവർക്ക് ഒരു പ്രചോധാനമാവും കാരണം മുത്ത് നബിയുടെ പാട്ടല്ലേ പാടട്ടെ ഇന്നത്തെ കാലത്തു മുത്ത് നബിയുടെ ഫാനാണെന്ന് ഉറക്കെ പറയട്ടെ ആമീൻ ❤️❤️❤️❤️ഇൻശാഅല്ലഹ് ഭാഗ്യം നൽകട്ടെ ❤️❤️❤️❤️

  • @sajnaminnus9989
    @sajnaminnus9989 8 หลายเดือนก่อน +66

    അല്ലാഹു ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ ഉയരങ്ങളിൽ എത്തെട്ടേ 🤲🤲🤲

  • @FayizVilayur
    @FayizVilayur 8 หลายเดือนก่อน +84

    ഈ വീഡിയോ ആ കുട്ടി കൊണ്ടോയി 😍😍.. Mashaallah പൊന്നു മോന് അല്ലാഹു ബറകത്ത് ചെയ്യട്ടെ.. ആമീൻ 🤲🤲❤

  • @AyshaAyshu-r6x
    @AyshaAyshu-r6x 3 หลายเดือนก่อน +9

    മാഷാ അല്ലാഹ് ആ മോനും മാതാപിതാക്കൾക്കും എല്ലാർക്കും ആയുസ്സും ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ നാഥൻ 🤲🏻🤲🏻ഒരു മൈക്ക് കൊടുക്കായിരുന്നു 🤲🏻🤲🏻

  • @Littileprince
    @Littileprince 8 หลายเดือนก่อน +76

    ആരായാലും കൂടെ പാടി പോകും ❤
    മാഷാ അല്ലാഹ്❤
    കുട്ടിക്ക് അല്ലാഹു ബറകത് ചെയ്യട്ടെ ❤

  • @rishadff6368
    @rishadff6368 7 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ അല്ലാഹുവേ മോൻ കും എല്ലാവർക്കും ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലഹ്. ആമീൻ

  • @AyaanAbsar
    @AyaanAbsar 7 หลายเดือนก่อน +6

    MashaAllah എന്റെ മോനും ഇങ്ങനെയുള്ള ഭാഗ്യങ്ങൾ ലഭിച്ചാൽ
    ഞാനെത്ര ഭാഗ്യവതി 🤲🤲🤲🤲

  • @jamheelajamheela7654
    @jamheelajamheela7654 8 หลายเดือนก่อน +14

    സൂപ്പർ ഈമോന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥആമീൻ

  • @aboobackermoulavi9400
    @aboobackermoulavi9400 หลายเดือนก่อน +7

    ഒരു സഹോദരി 🤲ഉസ്താദ് മാരെ ആ മോന്ക് മൈക് കൊടുക്കമായിരുന്നു 👍അള്ളാഹു ആ പൊന്ന് മോൻ ആഫിയത്തും ദീർഗായുസ് നൽകട്ടെ 👍ആമീൻ ആമീൻ 🤲യാറബ്ബൽ ആലമീൻ ✴️👍

  • @raseenafaisal208
    @raseenafaisal208 8 หลายเดือนก่อน +22

    Ma shaa allah ❤️. ആ കുഞ്ഞു മോന്റെ സന്തോഷം കണ്ടോ അല്ലാഹു തങ്ങളുപ്പ അടക്കമുള്ള എല്ലാ മാ ദി ഹീങ്ങൾക്കും ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲❤️❤️❤️❤️❤️❤️

  • @Loveme853
    @Loveme853 8 หลายเดือนก่อน +18

    മനസ്സ് കിഴ്പ്പെടുത്തിയ മദ്ഹ്സോങ് ❤😭😍😭👍🏻👍🏻👍🏻👍🏻

  • @AshiqBomb
    @AshiqBomb 4 หลายเดือนก่อน +4

    മുത്ത് നബിയുടെ മദ്ഹ് പാടുന്നു ആ പൊന്നുമോൻ... ഞങ്ങൾക്കു മുത്തുനബിയുടെ മദ്ഹ് പാടാനുള്ള തൗഫീഖ് തരണേ അള്ളാ.. ധാരാളം സ്വലാത്തും സലാമും ചൊല്ലാനും തൗഫീഖ് നൽകണം അള്ളാ... 😔

  • @ArifaKitchenvlog
    @ArifaKitchenvlog 8 หลายเดือนก่อน +38

    ആ പൊന്നുമോൻ ഒരു തെറ്റ് കൂടാതെ പാടുന്നുണ്ടല്ലോ മാഷാ അള്ളാ എവിടുന്നു പഠിച്ചു ഇങ്ങനെ ഇത്രയും ചെറിയ പ്രായത്തിൽ മാഷാ അള്ളാ അൽഹംദുലില്ലാഹ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @RaihanathAbdhu
      @RaihanathAbdhu 7 หลายเดือนก่อน +3

      എന്റെ മോന്റെ കൂട്ടുകാരനാണ്. മിർഷാദ് മോൻ 😘മാഷാഅല്ലാഹ്‌

    • @SinanSavad-t3i
      @SinanSavad-t3i 4 หลายเดือนก่อน

      Hi

  • @partoflife-24
    @partoflife-24 7 หลายเดือนก่อน +6

    പാട്ട് ഒക്കെ സൂപ്പർ 👍മാഷാ അല്ലാഹ് പാടിയ ആളെ വോയിസ്‌ രക്ഷയില്ല

  • @Bismillaahi786
    @Bismillaahi786 8 หลายเดือนก่อน +25

    മാഷാ അല്ലാഹ്...... പൊന്നുമോനെ അല്ലാഹു ഹബീബുനാ സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ മാദിഹായി ഇസ്സത്തോടെ ഉയർച്ച നൽകട്ടെ
    ആമീൻ ബിറഹ്മത്തിക്ക യാ അർഹമുർറാഹിമീൻ 🤲🤲🤲🤲

    • @user-zf6pg8yr8j
      @user-zf6pg8yr8j 8 หลายเดือนก่อน

      Ameen ya rabbalAlameen

  • @Nidha-dp4xu
    @Nidha-dp4xu 8 หลายเดือนก่อน +7

    Masha Allah അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @prinsiyaprinsi3612
    @prinsiyaprinsi3612 8 หลายเดือนก่อน +10

    അള്ളാഹു മോൻ ആരോഗ്യവും ദീർഘായുസും കൊടുക്കട്ടെ

  • @ajumon7769
    @ajumon7769 8 หลายเดือนก่อน +7

    Skip ചെയ്യാതെ കേട്ടിരുന്നു പോയി സൂപ്പർ 👍

  • @AyisaShameer
    @AyisaShameer 7 หลายเดือนก่อน +2

    Enikku 2 molanu randuperkkum nasif,shahin,thangal,ellavarudeyum madh songs manapadamanu niravadi first vangeettund madrasayil nabidina programminu ellavarum duayil ulppeduthane swalihathaya makkalavan🤲hafilathakan aagrahamund duayil ulppeduthane thangale🤲ellarkum nadhan aafiyathulla deerkhayuss nalki anugrahikkatte aameen 🤲

  • @shabnamap3073
    @shabnamap3073 7 หลายเดือนก่อน +3

    Masha Allah. Allah aa പൊന്നു മോനെയും നമ്മുടെ മക്കളെയും നന്നാകട്ടെ. Ameen Ameen Ameen

  • @HarshadAbdulKabeer
    @HarshadAbdulKabeer 7 หลายเดือนก่อน +3

    ماشاء الله
    അല്ലാഹു ബർക്കത്ത് ചെയ്യട്ടെ...
    آمين يا رب العالمين

  • @RashidaShareef-lw9vl
    @RashidaShareef-lw9vl 8 หลายเดือนก่อน +14

    മരണത്തെ കുറിച്ച് പാടിയ പാട്ട് കേട്ടപ്പോ വല്ലാണ്ട് ആയി പോയി.... ഇന്ന് ഞങ്ങളുടെ അടുത്ത് ഇരു മരണം ഉണ്ട്. ആക്‌സിഡന്റ് ആണ്. ചെറിയ മക്കളാണ്.... എല്ലാരും ദുആ ചെയ്യോണ്ടേ..... ഈ ആഴ്ചയിൽ 3 ആക്‌സിഡന്റ് മരണം ആയി ഞങ്ങളുടെ മഹല്ലിൽ... ഇല്ലടെയും ദുആയിൽ ആ സഹോദരങ്ങളെ ഉൾപ്പെടുത്തോണ്ടെ...... 🥹🤲🤲

    • @MuhsinPalazhi
      @MuhsinPalazhi  8 หลายเดือนก่อน +3

      🤲😢🤲🤲

  • @hafsathashraf3170
    @hafsathashraf3170 7 หลายเดือนก่อน +4

    ആ കുഞ്ഞുമോനും പാടിയ ആൾക്കും ജീവിതത്തിലുടനീളം ഖൈറും ബറകത്തും അള്ളാഹു നൽകട്ടെ

  • @ShahanaSideek
    @ShahanaSideek 8 หลายเดือนก่อน +47

    എൻ്റെ ഉമ്മച്ചി inn ആറടി മണ്ണിലാണ് പടച്ചോനേ, എൻ്റെ ഉമ്മച്ചിക്ക് സ്വർഗം നൽകണേ 🤲 ഇപ്പൊ ഞങ്ങളിൽ നിന്ന് മൺമറഞ്ഞ പോയിട്ട് മൂന്ന് വർഷം ആയി
    ഞങ്ങൾ അഞ്ച് പെൺമക്കൾ ആണ് അതിൽ ഞാൻ aann ചെറുത്. എൻ്റെ കല്യാണം കൂടാൻ ഉമ്മച്ചി ഉണ്ടായില്ല🥹
    Alhamdulillah ഇപ്പൊ കല്യാണം കഴിഞ്ഞ് 8മാസം ആയി ഞാൻ ഇപ്പൊ pregnant ആണ്😍🤲 സുഖപ്രസവം തരണേ നാഥ, സ്വാലിഹായ സന്താനം തരണേ 🤲
    എൻ്റെ ഉപ്പച്ചി വേറെ കല്യാണം കഴിച്ചു അതിൽ ബർക്കത്ത് ഉണ്ടാവാനും അതിൽ ഇപ്പൊ ഞങ്ങൾക്ക് ഒരു കുഞ്ഞനിയത്തിയെ ഉണ്ടായി 😍 ഒന്നര വയസ്സ് ആയി.padachoneee ഞങ്ങളെ ഒക്കെ നല്ല രീതിയിൽ എൻ്റെ ഉപ്പച്ചിക് കല്യാണം കഴിപ്പിക്കാൻ സാധിച്ചു alhamdulillah 🤲 അതുപോലെ തന്നെ ഞങ്ങളെ കുഞ്ഞനിയത്തിനെയും കല്യാണം കഴിപ്പിക്കാൻ എൻ്റെ ഉപ്പച്ചിനെ കൊണ്ട് sadhippikkanee ഉപ്പച്ചിക്ക് ആര്യോഗ്യമുള്ള ധീർഗയുസും ആഫിയത്തും നൽകണേ ഇപ്പൊതെ ഉപ്പച്ചിൻ്റെ ദാമ്പത്യ ജീവിതം സന്തോഷമുള്ളത് aakane ഉപ്പാൻ്റെ കച്ചവടത്തിൽ ബർകത് നൽകണേ. എല്ലാവരുടെയും dhuayil ulpeduthumenn പ്രതീക്ഷിക്കുന്നു

    • @MuhsinPalazhi
      @MuhsinPalazhi  8 หลายเดือนก่อน +2

      🤲

    • @MUHAMMADSAID-il2ys
      @MUHAMMADSAID-il2ys 8 หลายเดือนก่อน +2

      امين امين امين يا رب التأمين🤲🤲🤲🤲

    • @nahla3457
      @nahla3457 8 หลายเดือนก่อน +1

      ആമീൻ

    • @shafick3257
      @shafick3257 8 หลายเดือนก่อน +1

      ആമീൻ

    • @midhumhd2965
      @midhumhd2965 8 หลายเดือนก่อน

      ​@@nahla3457ആമീൻ

  • @Nadeera-b8z
    @Nadeera-b8z 8 หลายเดือนก่อน +7

    Kunjumon padunnath kandu kannuniranju poyo Allahu aayusum arogyavum nalkattey ameen ..
    Alhamdulillah.❤❤❤

  • @ramlaramlaramla2516
    @ramlaramlaramla2516 7 หลายเดือนก่อน +4

    മാഷാ അള്ളാ ദീർഘായുസ്സ് നൽകട്ടെ

  • @rayyufathimag414
    @rayyufathimag414 8 หลายเดือนก่อน +10

    Mashallah മൈക്കും കൂടെ കൊടുത്തിരുന്നെങ്കിൽ സൂപ്പർ

  • @Mashaallah-c9q
    @Mashaallah-c9q 8 หลายเดือนก่อน +8

    കുഞ്ഞിനു ഒരു മയ്ക്ക് കൊടുക്കായിരുന്നു അതിന്റെ സൗണ്ട് ഒന്ന് കേൾക്കായിരുന്നു 🥰🥰

  • @EduMoralMedia
    @EduMoralMedia 8 หลายเดือนก่อน +111

    ഒന്ന് മൈക്ക് കൊടുക്കായിരുന്നു.

    • @soudazubair129
      @soudazubair129 8 หลายเดือนก่อน +1

      Athe

    • @nihalsonu486
      @nihalsonu486 8 หลายเดือนก่อน +1

      എനിക്കും തോന്നി

    • @ashfaqapk834
      @ashfaqapk834 8 หลายเดือนก่อน +2

      Enikkum thonni. Koode paadunnum und. Mashaallaah 🥰

    • @NoName-es4kq
      @NoName-es4kq 8 หลายเดือนก่อน

      അതെ

    • @afnanaf4599
      @afnanaf4599 8 หลายเดือนก่อน

      Athe enikum thonl

  • @SALMANFaris-cb3vo
    @SALMANFaris-cb3vo 8 หลายเดือนก่อน +13

    മാഷാ അല്ലാഹ് 😍😍നല്ല മോൻ അള്ളാഹു നന്നാക്കട്ടെ 🤲🤲

  • @Saleena-l1s
    @Saleena-l1s หลายเดือนก่อน

    മാഷാ അള്ളാ കണ്ണ് നിറഞ്ഞു. ആ മോനേ ഇരുലോകത്തും വിജയിപ്പിക്കണേ നാഥാ. ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ🥰

  • @jabirjabir8051
    @jabirjabir8051 8 หลายเดือนก่อน +11

    Ente monum maadihaavaanaan aagraham. Ee program il undaayirunnu. Thangale bhayankara ishttaanu monu. Thangale kandu salaam paranju. Orikkalum nadakumenn karutheela. Ellaarum dua cheyyane ente monum maadihaavaan
    🤲🤲

  • @Rasheed-wc7mg
    @Rasheed-wc7mg 20 วันที่ผ่านมา

    ഞങ്ങളുടെ ഉസ്ത്താദിന്റെ മോനാണ് . മാഷാ അല്ലാഹ്

  • @ummasdaily68
    @ummasdaily68 8 หลายเดือนก่อน +6

    ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲😭😭😭😭

  • @SabithKdy
    @SabithKdy 7 หลายเดือนก่อน +2

    മാഷാ അല്ലാഹ്.... ഒരു പാട് സന്തോഷം തോന്നി 🎉❤ ..aa പുഞ്ചിരി യോടെ.. മോൻ കൂടെ പാടുന്നത് കണ്ടപ്പോ

    • @naseemae4440
      @naseemae4440 5 หลายเดือนก่อน

      ❤❤❤❤ vo P വ

  • @fouziyapk786
    @fouziyapk786 8 หลายเดือนก่อน +5

    Masha allaah .monk aafiyathulla deerggaayuss nalkattey...upakaramulla monaakki tharattey..aameen

  • @razalrichu8374
    @razalrichu8374 5 หลายเดือนก่อน +1

    അസ്സലാമുഅലൈക്കും നാസിഫ്, അള്ളാഹു തആല ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @sabeenasiraj7102
    @sabeenasiraj7102 8 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @abidahaneefa6796
    @abidahaneefa6796 7 หลายเดือนก่อน +4

    Maashaallah ❤ inganee oru sadhasil aa ponnu monkk irunn padaaan kazhinnilllee❤❤ mone koode iruthipaadippikkan kaanicha aa manass🥰🥰🥰🥰👌👌👍👍

  • @majimaji7976
    @majimaji7976 8 หลายเดือนก่อน +14

    ഇന്നത്തെ ഫോക്കസ് ആ കുട്ടിയായിരുന്നു.. മാഷാ അല്ലാഹ്..

  • @nafiMachan
    @nafiMachan 8 หลายเดือนก่อน +38

    ഈ പാട്ട് കേൾക്കാൻ എന്തോ ഒരു സുഖം❤️❤️❤️❤️

    • @MuhsinPalazhi
      @MuhsinPalazhi  8 หลายเดือนก่อน

      ❤️

    • @sajeenakt3368
      @sajeenakt3368 8 หลายเดือนก่อน

      Corect കേട്ടിട്ടൊന്നും മതിയാകുന്നില്ല വല്ലാത്തൊരു feel👍👍❤️

    • @shabeerali6551
      @shabeerali6551 8 หลายเดือนก่อน

      Nallla paat masha allah

  • @shanoosentertainment
    @shanoosentertainment 8 หลายเดือนก่อน +6

    ആ മകനിക് വേണ്ടി ഞാൻ ദുഃആ ചെയ്യുന്നു 🤲🤲🤲

  • @FousiyaUsman-jx2ir
    @FousiyaUsman-jx2ir 8 หลายเดือนก่อน +6

    മാഷാഅല്ലാഹ്‌.❤. ഉയരങ്ങളിൽ എത്തിക്കട്ടെ

  • @sirajsa9826
    @sirajsa9826 8 หลายเดือนก่อน +3

    Masha Allah Mon allahu afiyathum arogyavum ayusum nalgate

  • @latheeflatheef8207
    @latheeflatheef8207 8 หลายเดือนก่อน +4

    അല്ലാഹു ഉയരങ്ങളിൽ എത്തിക്ക ട്ടെ

  • @kareemkareem4755
    @kareemkareem4755 8 หลายเดือนก่อน +51

    സത്യം പറഞ്ഞാൽ സ്റ്റേജിൽ ഇരുത്തിയതിൽ സന്തോഷമുണ്ടങ്കിലും ആ പൊന്ന് മോൻക്ക് മൈക്ക് കൊടുത്ത് രണ്ട് വരിപാടിക്കാത്തതിൽ വിഷമം ഉണ്ട് ട്ടോ😢

  • @AmeerPng
    @AmeerPng หลายเดือนก่อน +1

    അള്ളാഹു ഈപൊന്ന് മോന് ഇര് ലോകത്തും വിജയം നാൾ കട്ടേ ആമീൻ

  • @noushadnoushadomy5435
    @noushadnoushadomy5435 8 หลายเดือนก่อน +3

    Masha Allah . Ente mone pole Mon. Ente monum paadum . Valiya uyarangalil ethatte. Insha allah

  • @ShamnaShamna-f2g
    @ShamnaShamna-f2g 6 หลายเดือนก่อน +1

    Kunju thakarthu monnu alla ayusum arogyam nalkatte ameen ❤❤❤

  • @razirazimrazi6646
    @razirazimrazi6646 8 หลายเดือนก่อน +4

    Masha allhaah last paadiya paatt vallaathoru feeling😢

  • @RNSTUDIO-vi4fd
    @RNSTUDIO-vi4fd 8 หลายเดือนก่อน +3

    മോൻ പൊളിയാ ട്ടോ masha allah❤ 😍❤❤❤❤

  • @niyasanvaarisaqafiofficial3224
    @niyasanvaarisaqafiofficial3224 8 หลายเดือนก่อน +7

    ماشاء الله❤🎉
    Allhu mone veliya maadih Aakumaravatte 🤲🤲

  • @fahimuk5754
    @fahimuk5754 18 วันที่ผ่านมา

    ആ മോന്റെ മുഖത്തു നല്ല ഒരു ചിരി കാണുമ്പോൾ തന്നെ ഒന്നു ഉമ്മ കൊടുക്കാൻ തോന്നുന്നു മാഷാഅല്ലാഹ്‌

  • @shalukunjava
    @shalukunjava 8 หลายเดือนก่อน +15

    മാഷാ അല്ലാഹ് തങ്ങളുടെ കൂടെ ഇരിക്കാൻ ഭാഗ്യം കിട്ടിയല്ലോ

    • @MuhsinPalazhi
      @MuhsinPalazhi  8 หลายเดือนก่อน

      🥰❤️

    • @nostalgia1519
      @nostalgia1519 8 หลายเดือนก่อน


      പിന്നെ

  • @AyaanAbsar
    @AyaanAbsar 7 หลายเดือนก่อน +2

    masha അല്ല് allahu ബർക്കത് നൽകട്ടെ

  • @crstiano_edittz4609
    @crstiano_edittz4609 8 หลายเดือนก่อน +4

    Assalamualaikum. ......
    Alhamdulillah
    Swallallaahu alaa muhammad swallallaahu alaihivasallam
    Namukkum vendappetta ellaavarkkum rahmaanum raheemumaaya allahu aarogyathode eemaanode deergaayuss nalki anugrahikkatte aameen yaa arhamuraahimeen

  • @sameenayousef4140
    @sameenayousef4140 8 หลายเดือนก่อน +4

    ഈൻഷാഅളള്ആമേകാക്കണംആള്ള❤

  • @nasarpm3578
    @nasarpm3578 8 หลายเดือนก่อน +3

    Masha Allah

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 5 หลายเดือนก่อน +2

    Ethra nalla varikal
    Ethra thavana ketu ennariyilla
    My favorite singers 🤲🤲

  • @twaibaviog7427
    @twaibaviog7427 8 หลายเดือนก่อน +7

    മാഷാ അള്ളാഹ് .നല്ല മോൻ❤❤❤❤

  • @muneerahmad3950
    @muneerahmad3950 7 หลายเดือนก่อน +1

    ആ കുട്ടിക്ക് ഒരു പ്രോത്സാഹനം ആയി.
    അള്ളാഹു ബറകത്ത് ചെയ്യട്ടെ... ആമീൻ...❤

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 8 หลายเดือนก่อน +18

    നാളെ കഴിഞ്ഞാൽ മറ്റെന്നാൾ ഞങ്ങളുടെ സ്ഥാബനത്തിൽ 🥰🥰🥰thwaha തങ്ങൾ 🥰🥰ഷാഹിൻക്കാ 🥰🥰ശാക്കിർ ഫാളിലി 🥰🥰🥰❤❤❤

  • @faisalkhanfaisal6556
    @faisalkhanfaisal6556 8 หลายเดือนก่อน +2

    കുട്ടിയുടെ കയ്യിൽ മൈക്ക് കൊടുക്കണം ❤❤❤അതാണ്‌ നല്ലത് 😢😢😢😢

  • @YahyaYahya-du3rx
    @YahyaYahya-du3rx 8 หลายเดือนก่อน +6

    നല്ല സൗണ്ട് ♥️

  • @zubairzubi9835
    @zubairzubi9835 หลายเดือนก่อน +1

    കുട്ടിയെ സ്റ്റേജിലേക്കു വിളിച്ചിട്ട് മകന്റെ മുഖത്തു നോക്കുകയല്ല വേണ്ടത് ആ മൈക് കൊടുത്തു കൂടെ ഉസ്താദേ മോൻ നന്നായി പാടുമല്ലോ.. നല്ലമോൻ

  • @muhammadsahad5310
    @muhammadsahad5310 8 หลายเดือนก่อน +4

    ما شاء الله..😍❤

  • @HaseenasharafHaseenashara
    @HaseenasharafHaseenashara หลายเดือนก่อน

    മോൻ നല്ല ഉയരത്തിൽ എത്തട്ടെ 🤲🤲🤲

  • @malayalamspeech
    @malayalamspeech 8 หลายเดือนก่อน +10

    #iym313 എല്ലാവിത ആശംസകളും നേരുന്നു❤

  • @hafsathashraf3170
    @hafsathashraf3170 7 หลายเดือนก่อน +1

    ആ ശബ്ദം എന്നും നില നിറുത്തി കൊടുക്കട്ടെ

  • @naserbriman1765
    @naserbriman1765 8 หลายเดือนก่อน +4

    അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ

  • @MuhammadMuhsin-ci5wh
    @MuhammadMuhsin-ci5wh 7 หลายเดือนก่อน +1

    ഞാൻ ഇത് വളരെ ഇഷ്ടപ്പെടുന്നു

  • @BabulMadeenaBabulMadeena
    @BabulMadeenaBabulMadeena 8 หลายเดือนก่อน +6

    ما شاء الله...‌الحمد لله...‌الله أكبر الله أكبر الله أكبر ولله الحمد 🤲🏻🕋❤

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ നാളികേരം സ്റ്റെജിൽ ചാടിയതിന് ശേഷം ഞാൻ ഇത് കാണുന്നത് 😍

  • @mrzsafna2435
    @mrzsafna2435 8 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ ❣️❣️❣️❣️❣️

  • @rasheedrasheed1081
    @rasheedrasheed1081 หลายเดือนก่อน

    ഒരു മൈക്ക് കൊടുക്കാമായിരുന്നു 👍👍

  • @alibaqafi279
    @alibaqafi279 8 หลายเดือนก่อน +33

    ഒരു മൈക്ക് കൊടുക്ക് ഓന് ഉഷാറായി പാടുന്നുണ്ട് 🎉❤❤

  • @nafeesaali7215
    @nafeesaali7215 8 หลายเดือนก่อน +2

    ഉഷാറായി ഉമ്മയുടെ പാട്ട്

  • @mubashiramubimubashiramubi4729
    @mubashiramubimubashiramubi4729 8 หลายเดือนก่อน +3

    Masha allah aa mone stagil kayattiyiruthiyath kandappo manassinu vallatha oru santhosham. 😊

  • @snowwould4695
    @snowwould4695 6 หลายเดือนก่อน +1

    Masha allah ഇന്ന് മോന് Happy Birthday ആണ് ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ ദുആഹ്‌ ചെയ്യണം

  • @rashidkk8054
    @rashidkk8054 8 หลายเดือนก่อน +7

    ❤❤❤❤😢😢😢നാളെ എന്താകും ബേജാറിലാ 😢😢🤲🏻🤲🏻

  • @raseenam4508
    @raseenam4508 3 หลายเดือนก่อน

    ആ മോനും കൂടി ഒരു മൈക്ക് കൊടുക്ക്.നല്ല പോലെ പാടുന്നു മാഷാ അല്ലാഹ് 🥰🥰🥰🥰🥰🥰💜❤️💚

  • @monumuthu1205
    @monumuthu1205 8 หลายเดือนก่อน +4

    മാഷാ അള്ളാഹ് ❤

  • @Muneerubeena
    @Muneerubeena 2 หลายเดือนก่อน

    ഈ കുട്ടിയെപ്പോലെ എന്റെ മൂന്നു മക്കളെ അല്ലാഹു ആക്കട്ടെ

  • @Vibe_world29
    @Vibe_world29 8 หลายเดือนก่อน +3

    MaashaaAllah😊❤

  • @saeedanajeebsaeeda3698
    @saeedanajeebsaeeda3698 หลายเดือนก่อน

    Masha അല്ലാഹ്.. മോനു super

  • @risunufi2398
    @risunufi2398 8 หลายเดือนก่อน +6

    Zuhri ഉസ്താദ് മാഷാ അള്ളാഹ് ഒരുപാട് ഉയർച്ച നൽകട്ടെ ആ പൊന്ന് മോൻ ❤️👍

  • @Namsheernamsheer-vo3et
    @Namsheernamsheer-vo3et 8 หลายเดือนก่อน +2

    Aa ponnu mon muthu nabiyuday charth povann baghiyam nalkkanne allah

  • @hafizriyasfalili734
    @hafizriyasfalili734 8 หลายเดือนก่อน +23

    നാസിഫ് മോൻ കറ കളഞ്ഞ മാദിഹ് ❤❤

  • @Jaseela.K.HJaseela
    @Jaseela.K.HJaseela 6 หลายเดือนก่อน

    Mashallah ❤💓😍

  • @seenathpv2588
    @seenathpv2588 8 หลายเดือนก่อน +7

    Mashallah.ഇത്.നമ്മുടെ.മഹൽ..🎉🎉

  • @jabirkodakkad8524
    @jabirkodakkad8524 2 หลายเดือนก่อน

    3:41 Masha Allah ❤❤