ക്ഷേത്രങ്ങളിലെ ലൈംഗിക പ്രതിമകൾക്കു പിന്നിലെ തത്വം | The principle behind sexual statues in temples

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • The principle behind sexual statues in temples
    ക്ഷേത്രങ്ങളിലെ ലൈംഗിക പ്രതിമകൾക്കു പിന്നിലെ തത്വം
    Join this channel to get access to perks:
    / @hinduismmalayalamreload

ความคิดเห็น • 139

  • @anandk.c1061
    @anandk.c1061 11 หลายเดือนก่อน +13

    🙏🏻🙏🏻🙏🏻🧡🧡🧡നല്ല വാക്കുകൾ 🙏🏻🙏🏻കേട്ടു ഇരുന്നു പോയി 🙏🏻🙏🏻🙏🏻

  • @rejipv2912
    @rejipv2912 11 หลายเดือนก่อน +3

    മനുഷ്യനു വികാരങ്ങൾ പലതാണ് അവ കൂടിയാലും ഇല്ലെങ്കിലും ജീവിതം തകരും അവയെ നിയന്ത്രിക്കുന്നതിനും ഉത്യേജിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിച്ചിരിക്കുന്നത് ചിലർ കാമത്തെ ഭയത്തോടെയും വെറുപ്പോടെയും അരാജകത്വത്വോടെയും കാണുന്നു അവർക്ക് വികാര ക്രമീകരണത്തിന് ഇത് എറ്റവും വലിയ ഉപാതിയും വിവേഗകരമായ സാമൂഹിക ആശയങ്ങളാണ് ഋഷിവര്യന്മാരും ഗുരുക്കന്മാരും ഭാരതത്തിനു നൽകിയിരിക്കുന്നത്

  • @radhakrishnanvs535
    @radhakrishnanvs535 11 หลายเดือนก่อน +13

    മഹാഭാരതം കേൾക്കണം ഗീത പഠിക്കണം രാമായണം വായിക്കണം

  • @valsalamma8068
    @valsalamma8068 ปีที่แล้ว +9

    ഓം നമോ നാരായണായ 🙏

  • @jalajas5448
    @jalajas5448 11 หลายเดือนก่อน +3

    Thirumenikku aayuratigya soukhyam nerunnu. People like you are need of this era. Thanks Thirumeni

  • @sreedevip1101
    @sreedevip1101 ปีที่แล้ว +3

    Namaskkaram Guruji 🙏🙏🙏

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf 11 หลายเดือนก่อน +2

    മനോഹരം 🙏

  • @daisonpp699
    @daisonpp699 ปีที่แล้ว +20

    ഇപ്പോൾ ഞാൻ കേട്ടു കൊണ്ടിരിക്കുന്ന തിരു മേനിയുടെ അനർഗളമായ വാഗ്ധോരണി സത്യം മറ്റെല്ലൊം മിത്ത്.

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf 10 หลายเดือนก่อน

    വളരെ നല്ല പ്രഭാഷണം 🙏

  • @man3429
    @man3429 11 หลายเดือนก่อน +2

    രതിലയം മോക്ഷ മാർഗങ്ങളിൽ ഒന്നായാണ് പറഞ്ഞിരിക്കുന്നത്. ബൗദ്ധ ജൈന കാലഘട്ടത്തിൽ ബ്രഹ്മചര്യത്തെ അമിതമായി പാലിക്കുന്ന യമനിയമങ്ങൾ സമൂഹത്തെ ഒട്ടേറെ ബാധിക്കുന്നതിനാൽ മോക്ഷ മാർഗങ്ങളിലൊന്നായ രതിയോട് അയിത്തം വേണ്ട എന്നുള്ള സൂചനയായാവാം ആ കാലഘട്ടത്തിലുള്ള ക്ഷേത്രങ്ങളിൽ സാമാന്യജനങ്ങൾക്ക് മോക്ഷ മാർഗ്ഗങ്ങളിൽ എളുപ്പം ഉതകുന്ന ഒന്നായ രതിലയ/ ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ശില്പങ്ങളും വ്യത്യസ്തമായ സംഭോഗ ശൈലികളും കൊത്തിവച്ചിരിക്കുന്നത്. അത് ശരിയായി അറിയുന്നവരും, ആചരിക്കുന്നവരും തൃപ്തി വരുവോളം, ആർത്തി തീരുവോളം ,ശരിയായ് രുചിച്ച് വയറുനിറച്ച് ആഹാരം കഴിച്ചവന് അന്നത്തോട് ആർത്തി ഉണ്ടാകില്ല എന്നതുപോലെതന്നെ സമൂഹത്തിൽ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ' , ലൈംഗിക അരാജകത്വം എന്നിവ ഉണ്ടാവാതെ സമാധാനത്തോടെ ജീവിക്കും. അങ്ങനെയുള്ളവർ ജീവിക്കുന്ന സമൂഹത്തിൽ ശാന്തിയും ഉണ്ടാകും.

  • @sivakami5chandran
    @sivakami5chandran ปีที่แล้ว +2

    Guru ve saranam pathkamalam vanaggunnu 🙏🙏🙏👏👏👏💐💅

  • @rejulalp.b3442
    @rejulalp.b3442 11 หลายเดือนก่อน +3

    പ്രതിഷ്ഠ- ഉള്ളിലെ മസസും ( ആത്മാവ്)
    ക്ഷേത്ര ചുമർ- (ബൗധീകവും ശരീരവും
    ആണ്
    രണ്ടും ഒരു മനുഷ്യന് ആവിശ്യമാണ്

  • @padmajadevi4153
    @padmajadevi4153 ปีที่แล้ว +4

    Pranam 🙏🕉

  • @surendranpv9545
    @surendranpv9545 ปีที่แล้ว +2

    Nalla nirdesam

  • @ravikalarikal.kudassanadu8761
    @ravikalarikal.kudassanadu8761 11 หลายเดือนก่อน +11

    മനുഷ്യമനസ്സിലെ ഏറ്റവും ശക്തവും ......ഏറ്റവും പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നതുമായ വികാരമാണ് കാമം.
    അതിനെ ശുദ്ധീകരിച്ചാൻ മനുഷ്യൻ ധർമ്മനിഷ്ഠനായിത്തീരും.
    ഓരോ വസ്തുക്കളേയും ശുദ്ധീകരിക്കാൻ ഓരോമാർഗ്ഗം ശാസ്ത്രം ഉപയോഗിക്കന്നുണ്ട്.
    ഇരുംപ് പഴുപ്പിച്ച് കാച്ചുംപോൾ അതിലെ കീടൻ ഉരുകി മാറുന്നത് ഒരു കൊല്ലൻറെ ആലയിൽ ചെന്നാൽ കാണാം.
    സ്വർണം ശുദ്ധീകരിക്കാൻ അതിനെ ഒരു തട്ടാൻ തൻറെ മുന്നിലിരിക്കുന്ന ചട്ടിയിലെ കനലിൽ വച്ച് ഊതിഊതി അതിലെ മാലിന്യം നീക്കി പത്തരമാറ്റ് തങ്കമാക്കുന്നു.
    ..ഇതുപോലെ മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കാൻ ഭാരതത്തിലെ ദീർഘ ദർശികളായ ഋഷിവര്യൻമാർ കണ്ടെത്തിയ പലമാർഗ്ഗങ്ങളിലൊന്നാണ് കാമത്തെ ശുദ്ധീകരിക്കാൻ ഉള്ള ഈ മാർഗം.😊
    ദിവ്യമായ ക്ഷേത്രസന്നിധിയിൽ അഛനോടും അമ്മയോടും മകളോടും പെങ്ങളോടും മകനോടും ചേർന്നു നടത്തുന്ന ക്ഷേത്ര ദർശനത്തിൽ അവരിലെ വികാരങ്ങളെ ഉത്തേജിപ്പിക്കാൻ തോന്നുന്ന കാഴ്ചകൾ കാണിക്കുകയും എന്നാൽ ഭഗവാൻറെ സന്നിധി ആണെന്ന ബോധം ആ വികാരത്തെ മനസ്സുകൊണ്ട് നിയന്ത്രിക്കാനും നടത്തുന്ന ശ്രമം മനോനിയന്ത്രത്തിലേക്ക് അയാളെ കൊണ്ടെത്തിക്കുന്നു.😊
    . കുടുംബാംഗങ്ങളുടെ സാന്നിധ്യം ആ നിയന്ത്രണത്തെ കൂടുതൽ ഗൗരവമുള്ള താക്കി തീർക്കുന്നു😊.
    ഏകാന്തതയിൽ ഒരു സെക്‌സ് പുസ്തകം കാണുംപോഴാണ് ഒരാളിൽ അനിയന്ത്രിതമായ വികാര വിക്ഷോഭങ്ങളുണ്ടാകുന്നത്
    .😊😊 ഇവിടെ ആ വികാരത്തെ അറിവുകൊണ്ട് പക്വതയിലെത്തിക്കുന്ന ശാസ്ത്ര ത്തിൻറെ കലാപരമായ ആഖ്യാനമാണ് നമ്മൾ കാണുന്നത്.😊
    പരിശുദ്ധ മായ ഈശ്വരസന്നിധിയിൽ വച്ച് തൻറെ വികാരത്തിനു മേൽ താൻ തന്നെ നേടുന്ന വിജയമാണ് മനോ നിയന്ത്രണം.😊
    ഇതു കാരണം പുരാതന ഭാരതത്തിൽ പാശ്ചാത്യ രെ പ്പോലെ .....നിയന്ത്രണമില്ലാതെ അഴിച്ചു വിട്ട കുതിരയുടെ മാതിരി സംസ്കാരമില്ലാത്ത കാമാസക്തി ഇല്ലാതിരുനാനത്.
    .ജീവിതത്തിൻറെ എല്ലാ വൈകാരിക ഭാവങ്ങളെയും അതിൻറെ ഉറവിടത്തിൽ വച്ചു തന്നെ ശുദ്ധീകരിക്കാൻ തക്ക വിധമാണ് ഹൈന്ദവ ആരാധനാ സമ്പ്രദായത്തെ ഋഷികൾ വിഭാവനം ചെയ്തിട്ടുള്ളത്.😊
    ഇത് ബുദ്ധി കൊണ്ട് തിരിച്ചറിയാൻ കഴിവുള്ളനെയാണ് പണ്ഡിതൻ എന്നു പറയുന്നത്.
    വീഴുന്ന ആപ്പിളിനെ നോക്കി വീഴാത്ത ഗുരുത്വാകർഷണം കണ്ടറിഞ്ഞവനാണ് ശാസ്ത്രജ്ഞനായ ന്യൂട്ടൺ😊😊

    • @man3429
      @man3429 11 หลายเดือนก่อน +1

      രതിലയം മോക്ഷ മാർഗങ്ങളിൽ ഒന്നായാണ് പറഞ്ഞിരിക്കുന്നത്. ബൗദ്ധ ജൈന കാലഘട്ടത്തിൽ ബ്രഹ്മചര്യത്തെ അമിതമായി പാലിക്കുന്ന യമനിയമങ്ങൾ സമൂഹത്തെ ഒട്ടേറെ ബാധിക്കുന്നതിനാൽ മോക്ഷ മാർഗങ്ങളിലൊന്നായ രതിയോട് അയിത്തം വേണ്ട എന്നുള്ള സൂചനയായാവാം ആ കാലഘട്ടത്തിലുള്ള ക്ഷേത്രങ്ങളിൽ സാമാന്യജനങ്ങൾക്ക് മോക്ഷ മാർഗ്ഗങ്ങളിൽ എളുപ്പം ഉതകുന്ന ഒന്നായ രതിലയ/ ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ശില്പങ്ങളും വ്യത്യസ്തമായ സംഭോഗ ശൈലികളും കൊത്തിവച്ചിരിക്കുന്നത്. അത് ശരിയായി അറിയുന്നവരും, ആചരിക്കുന്നവരും തൃപ്തി വരുവോളം, ആർത്തി തീരുവോളം ,ശരിയായ് രുചിച്ച് വയറുനിറച്ച് ആഹാരം കഴിച്ചവന് അന്നത്തോട് ആർത്തി ഉണ്ടാകില്ല എന്നതുപോലെതന്നെ സമൂഹത്തിൽ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ' , ലൈംഗിക അരാജകത്വം എന്നിവ ഉണ്ടാവാതെ സമാധാനത്തോടെ ജീവിക്കും. അങ്ങനെയുള്ളവർ ജീവിക്കുന്ന സമൂഹത്തിൽ ശാന്തിയും ഉണ്ടാകും.

    • @babuts8165
      @babuts8165 11 หลายเดือนก่อน +2

      മനുഷ്യ നിലനിലനിൽപ്പിന്റെ ഏറ്റവും അവശ്യ ഘടകം തന്നെ കാമം തന്നെ ! പ്രായം അറിവിന്റെ അളവുകോലല്ല.

    • @DGP8630
      @DGP8630 11 หลายเดือนก่อน

      Newton kandupidikkum munne ividuthe munimar paranjittund...

  • @vimala3335
    @vimala3335 11 หลายเดือนก่อน +1

    Pranamam

  • @user-kh5oi2zf8v
    @user-kh5oi2zf8v ปีที่แล้ว +5

    🙏

  • @raj-mu3hd
    @raj-mu3hd ปีที่แล้ว +2

    ഓം നമോ നാരായണ 🙏🙏🙏🙏

  • @babysarada4358
    @babysarada4358 11 หลายเดือนก่อน +1

    പ്രണാമം ഗുരോ 🙏 🙏ഹരേ രാമ ഹരേ രാമ ഹരേ രാമ 🙏🙏🙏

  • @vinodtvmtvm5973
    @vinodtvmtvm5973 ปีที่แล้ว +8

    ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്.കലിയുഗത്തിൽമദ്യംമയക്കുമരുന്ന്മദിരാഷികൊളളകൊലപാധകംപീഡനം.ഇതെല്ലാംലോകത്ത്നടക്കുന്നുണ്ട്.

  • @ambikakumari530
    @ambikakumari530 ปีที่แล้ว +2

    🙏🙏🙏

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +2

    Amme Narayana 🪔🪔🪔🙏

  • @arun25m
    @arun25m 11 หลายเดือนก่อน +5

    അശ്ലീലത്തെ അശ്ലീലമായി കണക്കാക്കിയിരുന്നില്ല, അത് ജീവിതത്തിന്റെ ഭാഗമാണ്.

    • @man3429
      @man3429 11 หลายเดือนก่อน +2

      രതിലയം മോക്ഷ മാർഗങ്ങളിൽ ഒന്നായാണ് പറഞ്ഞിരിക്കുന്നത്. ബൗദ്ധ ജൈന കാലഘട്ടത്തിൽ ബ്രഹ്മചര്യത്തെ അമിതമായി പാലിക്കുന്ന യമനിയമങ്ങൾ സമൂഹത്തെ ഒട്ടേറെ ബാധിക്കുന്നതിനാൽ മോക്ഷ മാർഗങ്ങളിലൊന്നായ രതിയോട് അയിത്തം വേണ്ട എന്നുള്ള സൂചനയായാവാം ആ കാലഘട്ടത്തിലുള്ള ക്ഷേത്രങ്ങളിൽ സാമാന്യജനങ്ങൾക്ക് മോക്ഷ മാർഗ്ഗങ്ങളിൽ എളുപ്പം ഉതകുന്ന ഒന്നായ രതിലയ/ ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ശില്പങ്ങളും വ്യത്യസ്തമായ സംഭോഗ ശൈലികളും കൊത്തിവച്ചിരിക്കുന്നത്. അത് ശരിയായി അറിയുന്നവരും, ആചരിക്കുന്നവരും തൃപ്തി വരുവോളം, ആർത്തി തീരുവോളം ,ശരിയായ് രുചിച്ച് വയറുനിറച്ച് ആഹാരം കഴിച്ചവന് അന്നത്തോട് ആർത്തി ഉണ്ടാകില്ല എന്നതുപോലെതന്നെ സമൂഹത്തിൽ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ' , ലൈംഗിക അരാജകത്വം എന്നിവ ഉണ്ടാവാതെ സമാധാനത്തോടെ ജീവിക്കും. അങ്ങനെയുള്ളവർ ജീവിക്കുന്ന സമൂഹത്തിൽ ശാന്തിയും ഉണ്ടാകും.

  • @muralidharanp5365
    @muralidharanp5365 11 หลายเดือนก่อน

    ഹരേ കൃഷ്‌ണ🙏

  • @jayaprakashp6600
    @jayaprakashp6600 ปีที่แล้ว +3

    👍👍👌👌👌🙏🙏🙏🙏🙏🙏🙏

  • @venugopalbalakrishnan1953
    @venugopalbalakrishnan1953 11 หลายเดือนก่อน +1

    🙏നമസ്കാരം തിരുമേനി 🙏പരമസത്യമാകുന്ന ഈശ്വരന് വേണ്ടുന്നതേ ഇവിടെ ഈശ്വരൻ നടത്തുന്നുള്ളു എന്നുള്ളതല്ലേ പരമസത്യം.

  • @sabuks9492
    @sabuks9492 11 หลายเดือนก่อน +3

    100 persant correct

  • @noufal.mnoufal4140
    @noufal.mnoufal4140 11 หลายเดือนก่อน

    👍🏾

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 หลายเดือนก่อน

    🙏🙏🙏🙏

  • @ramachandranvk3417
    @ramachandranvk3417 11 หลายเดือนก่อน +2

    👍🙏🙏🙏😐

  • @podiyanc6345
    @podiyanc6345 11 หลายเดือนก่อน

    Swami.kadukkavellamkudikkumo...

  • @akdr8496
    @akdr8496 11 หลายเดือนก่อน +2

    നന്മയും തിന്മയും ഉൾകൊള്ളണമെങ്കിൽ മതം സത്യമായും കൃത്യമായും പഠിക്കണം നന്മ പാലിക്കണം തിന്മ വെടിയണം ഇതുൾകൊണ്ടല്ലെ വിശ്വാസം ശരിയാവുന്നത് ഏതു മതമായാലുംവി ശ്വമാനവമാകുന്നത്

  • @divakarankdivakarank
    @divakarankdivakarank ปีที่แล้ว

    O om Namaami.

  • @happyman1428
    @happyman1428 11 หลายเดือนก่อน +1

    സനാതനം

  • @ambikadevi2645
    @ambikadevi2645 11 หลายเดือนก่อน

    തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ നല്ല പ്രഭാക്ഷണം

    • @Sreepadmasree
      @Sreepadmasree 8 หลายเดือนก่อน

      Prabhakshanam alla prabhashanam 🙏

  • @rajeshtwinkle4561
    @rajeshtwinkle4561 11 หลายเดือนก่อน

    അങ്ങനെ എങ്കിൽ രാമനും ചെയ്തത് തെറ്റല്ലെ ബാലിയെ ഒളിയമ്പ് എത് കൊന്നത്
    നേർക്ക് നേർ അല്ലാത്ത യുദ്ധം വിധിയല്ല താനും
    ക്ഷേത്രങ്ങളിലെ രതി ശിൽപ്പങ്ങൾ
    അത് അർത്ഥം ആക്കുന്നത് പ്രകൃതിയിലെ സകല ചരാചരങ്ങളും പ്രത്യുൽപ്പാതനവും അതും
    മൂലം വംശം നിലനിർത്തലും
    കാമ രതിദേവന്മാർ മനുഷ്യ മൃഗാദി പക്ഷി സസ്യ ജാലങ്ങളിലും ഉൾക്കൊള്ളുന്നു എന്നതും
    രതിശാസ്ത്രം പഠിക്കാനും വേണ്ടിയാണ്

  • @mollymathaikutty9901
    @mollymathaikutty9901 11 หลายเดือนก่อน +1

    Reader or the listener have no benefit, both are lost in the reading.... Ever never understand a bit....

  • @raghunathank2724
    @raghunathank2724 11 หลายเดือนก่อน +1

    ഏക ലവ്യൻ നായയുടെ കുര ഇല്ലാതാക്കുക മാത്രമാണ് ചെയ്തത് അതിനെ കൊന്നിട്ടില്ല. ഉദാഹരണം പറയുമ്പോൾ യോജിച്ചത് കണ്ടെത്തി പറയണം . ക്ഷേത്രങ്ങളും അമ്പലങ്ങളും ഒരു കാലഘട്ടം വരെ വ്യഭിചാരേ ന്ത്രങ്ങളായിരുന്നു. അടുത്ത കാലം വരെ 11 വയസ്സ് പൂർത്തിയാവുമ്പോൾ ഹിന്ദു കുടുംബങ്ങൾ പെൺകുട്ടികളെ ദേവദാസികളായി അമ്പലങ്ങൾക്ക് നൽകിയിരുന്നു ഇത്തരം പ്രഭാഷണങ്ങൾ ചിരി ത്രമറിയാത്തവരെ മാത്രം ഉദ്ദേശിച്ചാണോ?

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +7

    എന്റെ തിരുമേനി ഇത് കണ്ടിട്ടല്ലേ അമ്പലത്തിൽ നിങ്ങൾ കേറുന്നത്.. 👍👍പിന്നെ നിങ്ങൾ എങ്ങനെ അറിഞ്ഞു നഗ്നമായ ശിൽപങ്ങൾ ഭോഗംഗളായി അവിടെ ഉണ്ടെന്ന് 😂😂😂പണ്ട് അന്നിയ ഗ്രഹ ജീവികൾ ഉണ്ടാക്കിയതാണ് ഈ അമ്പലനങ്ങളും കൊതുകളും.. മനുഷ്യ നിർമിതി അല്ല എന്നാണ് എന്റെ അഭിപ്രായം 👌👌ഇതെല്ലാം കാണാൻ ആണ് കൊത്തി വെച്ചിരിക്കുന്നത്.. മൃഗ ഭോഗം മുസ്ലിം പുസ്തകം വായിച്ചാൽ മതി 😅😅😅നിന്റെ ഹൃദയം എവിടെ ആണോ അവിടെ ആണ് സാത്താനും ഈശ്വരനും.. നീ തെരെഞ്ഞെടുക്കുക 🙏🙏🙏

    • @dayanandants3798
      @dayanandants3798 ปีที่แล้ว +13

      റോമിലെ സെന്റ് പീറ്റേഴ്സ് ചർച്ചിൽ മൈക്കലാഞ്ചലോ വരച്ചു വെച്ചിട്ടുള്ള നഗ്നചിത്രങ്ങളെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

    • @louythomas3720
      @louythomas3720 ปีที่แล้ว

      ​@@dayanandants3798സംഭവം പൊളിയായിരുന്നു..... പക്ഷെ പിന്നീട് ഒരു പോപ്പ് ! ആ മധ്യഭാഗമെല്ലാം പെയിന്റ് ചെയ്ത് മറച്ചു.....

    • @RoSe-bs6kv
      @RoSe-bs6kv ปีที่แล้ว +11

      @@dayanandants3798അയ്യോ അങ്ങിനെയൊന്നും ചോദികരുത്😂.ബൈബിൾ പുണ്യപുസ്തകം.അതിൽ ഇമ്മാതിരി ഒന്നും ഇല്ല.ഞങ്ങൾ പുണ്യാളൻമാരാണ്.😂

    • @jishnu.ambakkatt
      @jishnu.ambakkatt ปีที่แล้ว +4

      😂😂😂😂 adipoli

    • @vidyasasi7233
      @vidyasasi7233 ปีที่แล้ว +9

      മേരി ക്കുട്ടി അമ്പലങ്ങളിൽ മുഴുവൻ ഇങ്ങനെയുളള ശില്പങ്ങളല്ല കൊത്തിവച്ചിരിക്കുന്നത്. ഞങ്ങളാരും ഇത് കണ്ട് രസിക്കാനുമല്ല അമ്പലത്തിൽ പോണത്. അത് അവിടെ ഉള്ളതു കൊണ്ട് പ്രത്യേകിച്ച് ദോഷങ്ങളൊന്നും വന്നിട്ടുമില്ല. നിങ്ങടെ ധ്യാനകേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും നടക്കുന്നിടത്തോളം തോന്നിവാസങ്ങളും തല്ലുകൊള്ളിത്തരങ്ങളും നടക്കുന്നുമില്ല. Westen countries ൽ ആളുകൾ പള്ളിയൊക്കെ ഉപേക്ഷിച്ചു തുടങ്ങിയെന്നാണറിവ്. ഒരു പാട് അങ്ങ് തള്ളിക്കൊണ്ടുവരല്ലേ .
      NB റോമിലെ പോ o പേ എന്ന സ്ഥലത്തെ പറ്റി കേട്ടിട്ടുണ്ടാകുമല്ലോ😆

  • @jayachandranramachandran4111
    @jayachandranramachandran4111 11 หลายเดือนก่อน

    tirumeni parayunnathellam satyam alla tirumeniyude talamurakkengilum satyam velivakatte

  • @khathar6776
    @khathar6776 11 หลายเดือนก่อน

    Ambalathil
    Alukala
    Aduppikanvendiyanu
    Nambuthre

  • @ravivarma239
    @ravivarma239 11 หลายเดือนก่อน +10

    വാചക മടിക്കാരന്റെ നിലവാരം മാത്രം ഈ പ്രഭാഷണം. എന്തൊക്കെയോ പറഞ്ഞെന്നു വരുത്തി. അത്ര മാത്രം 😂😢

    • @man3429
      @man3429 11 หลายเดือนก่อน +3

      രതിലയം മോക്ഷ മാർഗങ്ങളിൽ ഒന്നായാണ് പറഞ്ഞിരിക്കുന്നത്. ബൗദ്ധ ജൈന കാലഘട്ടത്തിൽ ബ്രഹ്മചര്യത്തെ അമിതമായി പാലിക്കുന്ന യമനിയമങ്ങൾ സമൂഹത്തെ ഒട്ടേറെ ബാധിക്കുന്നതിനാൽ മോക്ഷ മാർഗങ്ങളിലൊന്നായ രതിയോട് അയിത്തം വേണ്ട എന്നുള്ള സൂചനയായാവാം ആ കാലഘട്ടത്തിലുള്ള ക്ഷേത്രങ്ങളിൽ സാമാന്യജനങ്ങൾക്ക് മോക്ഷ മാർഗ്ഗങ്ങളിൽ എളുപ്പം ഉതകുന്ന ഒന്നായ രതിലയ/ ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ശില്പങ്ങളും വ്യത്യസ്തമായ സംഭോഗ ശൈലികളും കൊത്തിവച്ചിരിക്കുന്നത്. അത് ശരിയായി അറിയുന്നവരും, ആചരിക്കുന്നവരും തൃപ്തി വരുവോളം, ആർത്തി തീരുവോളം ,ശരിയായ് രുചിച്ച് വയറുനിറച്ച് ആഹാരം കഴിച്ചവന് അന്നത്തോട് ആർത്തി ഉണ്ടാകില്ല എന്നതുപോലെതന്നെ സമൂഹത്തിൽ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ' , ലൈംഗിക അരാജകത്വം എന്നിവ ഉണ്ടാവാതെ സമാധാനത്തോടെ ജീവിക്കും. അങ്ങനെയുള്ളവർ ജീവിക്കുന്ന സമൂഹത്തിൽ ശാന്തിയും ഉണ്ടാകും.

    • @radhakrishnanvs535
      @radhakrishnanvs535 11 หลายเดือนก่อน +2

      ഹൈന്ദവ ഗ്രത്ഥങ്ങളിൽ വഴികാട്ടിതരുന്നു ഇങ്ങനെയും ആകാം മനസ്സു തീരുമാനിക്കും അതുപോലെ ഗതിയും തീരുമാനിക്കും

    • @sainudeenkoya49
      @sainudeenkoya49 11 หลายเดือนก่อน

      നമ്പൂതിരിമാർക്ക് ഭക്തകളായി വരുന്ന സ്ത്രീകളെ വശീകരിക്കാനും അത് പാപമല്ലെന്നു ധരിപ്പിക്കാനുമായിട്ടാണ് ക്ഷേത്രങ്ങളിൽ ലൈംഗികത കൊത്തിവെച്ചിരിക്കുന്നത് എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള എഴുതിയിട്ടുണ്ട്.
      (ദേവദാസി സമ്പ്രദായം ക്ഷേത്രാരാധനയുടെ ഭാഗമായിരുന്നല്ലോ).

  • @shanmughanvk9184
    @shanmughanvk9184 ปีที่แล้ว +10

    ഈ നമ്മളിൽ ആരൊക്കെ ഉൾപ്പെടും തിരു- മേനി.

    • @hari566
      @hari566 11 หลายเดือนก่อน +2

      ചുടാപ്പിക്കളും പെന്തോ ടീംസും പെടില്ല. ബാക്കി മനുഷ്യന്മാർ ഒക്കെ ഉൾപ്പെടും

  • @sreekumardarsana7329
    @sreekumardarsana7329 11 หลายเดือนก่อน +2

    കൊത്തിവെപ്പിച്ചവനല്ല അത് നോക്കിയവനാണ് പ്രതി!

    • @gangadharan.v.p.gangadhara2788
      @gangadharan.v.p.gangadhara2788 11 หลายเดือนก่อน

      സത്യം

    • @jalajasasi4014
      @jalajasasi4014 11 หลายเดือนก่อน +1

      . ക്ഷേതങ്ങളിൽ വരുന്നവരുടെ പ്രാർത്ഥന എകാഗമാക്കണം. എല്ലാ ക്ഷേത്രങ്ങളിലും ഇഇ പോലെത്തെ ചിത്രങ്ങൾ ഇല്ലാ. ഗുഹാ ക്ഷേത്രങ്ങളിൽ മാത്രമെ ഉള്ളു. ക്ഷേത്രം എന്നാണെന്നും എന്നിനാണ് ക്ഷേത്രത്തിൽ പോകുന്ന ബ് എന്നും മനസ്സിലാക്കിയിട്ടുള്ളവർ മാത്രം അഭിപ്രായം പറയുക. പള്ളിയിൽ പോകുന്നവർ ഗ്രാഹ്യമില്ലാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കരുത്. ക്ഷതത്തിൽ നിന്നും മനസ്സിനെത്രാണനം ചെയ്യണ o അന്ന് നടക്കുന്ന സ്ഥലമാണ് ക്ഷേത്രം. അവിടെ ഭോഗ ചിന്തകൾക്ക് ഒന്ദ സ്ഥാനവുമില്ല.

    • @sainudeenkoya49
      @sainudeenkoya49 11 หลายเดือนก่อน

      നമ്പൂതിരിമാർക്ക് ഭക്തകളായി വരുന്ന സ്ത്രീകളെ വശീകരിക്കാനും അത് പാപമല്ലെന്നു ധരിപ്പിക്കാനുമായിട്ടാണ് ക്ഷേത്രങ്ങളിൽ ലൈംഗികത കൊത്തിവെച്ചിരിക്കുന്നത് എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള എഴുതിയിട്ടുണ്ട്.
      (ദേവദാസി സമ്പ്രദായം ക്ഷേത്രാരാധനയുടെ ഭാഗമായിരുന്നല്ലോ).

  • @karunakarannair9240
    @karunakarannair9240 11 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ പേര് പറഞ്ഞു തരിക

  • @dayanandants3798
    @dayanandants3798 ปีที่แล้ว +1

    കഥ ഇമാസ്തേ കഥിതാ മഹീയസാം
    ‌വിതായ ലോകേഷു യശഃ പരേയുഷാം
    ‌വിജ്ഞാന വൈരാഗൃ വിവക്ഷയാ വിഭോ
    ‌വാചോ വിഭൂതി൪ ന തു പാരമാ൪ഥൃം
    ‌ ഭാഗവതം 12.3.14
    ‌ പാരെങ്ങും പുകൾ പരത്തി പരലോകം പൂകിയ മഹാന്മാരുടെ ഈ കഥ അങ്ങേയ്ക്കു വർണിച്ചു കേൾപ്പിച്ചതു വിജ്ഞാനവും വൈരാഗ്യവും പറഞ്ഞു തരുവാൻ വേണ്ടിയാണ് വാഗ്വിലാസങ്ങൾ പരമാർത്ഥം അല്ല .

  • @basheerparampil8323
    @basheerparampil8323 11 หลายเดือนก่อน

    Yathoruprayojanavummilla

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 11 หลายเดือนก่อน

    Without 👉🎞️📔 body sing👉

  • @LonaKutty-bq8kt
    @LonaKutty-bq8kt หลายเดือนก่อน

    പിന്നെ എന്തിനു വേണ്ടിയാണ് ഈ ശില്പങ്ങൾ കൊത്തിവെച്ചിരിക്കുന്നത്? ഇങ്ങിനെയുള്ള ചെയ്തികൾ എങ്ങിനെയാണ് അന്നത്തെ മനുഷ്യന്റെ ചിന്തയിൽവന്നത്? എത്രയോ ഹിന്ദുക്കൾ ഈ ശില്ലങ്ങൾ കാണുകയും അത് ഫോട്ടോ എടുക്കുകയും, വീഡിയോ എടുക്കുകയും ചെയ്യുന്നു. ഇതൊന്നും ഇദ്ദേഹം അറിയുന്നില്ലേ?

  • @wilsonkpaul2958
    @wilsonkpaul2958 11 หลายเดือนก่อน

    ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു അ വെളിച്ചത്തിലെ.യ്ക്ക് ചേർന്നു നിൽക്കുക

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +2

    _അപ്പൊ ഭക്തി ഇല്ല്യാത്തവരെ തിരിച്ചറിയാനാണ് ഇമ്മാതിരി ശിലകൾ ഉണ്ടാക്കി വച്ചിരിക്കുന്നത് അല്ല്യെ 🤣_ 😂

    • @sasikumar7224
      @sasikumar7224 ปีที่แล้ว +2

      എന്നാരു പറഞ്ഞു ????ഭക്തി ഇല്ലാത്തവന് അമ്പലത്തിൽ എന്താ കാര്യം????? അപ്പോൾ നീ പോകുന്നത് ടൂറിസ്റ്റ് ആയിട്ടാണ്, അപ്പോൾ വിജ്റുമ്പനം തീർച്ച!!!! അമ്പലം ഭക്തനു വേണ്ടിയിട്ടാണ് ടൂരിസ്റ്റിനു വേണ്ടിയല്ല!!!!

    • @vachanam256
      @vachanam256 11 หลายเดือนก่อน +1

      അവിടെ ശിലകൾ ഉണ്ടാക്കിയിയിരിക്കുന്നത് പിന്നെ എന്തിനാ ആരും നോക്കാതെ കാണാതെ പോകാനാ

    • @jishnu.ambakkatt
      @jishnu.ambakkatt 11 หลายเดือนก่อน

      @@vachanam256 ഇതൊക്കെ ആൾക്കാരെ impresse ചെയ്ത് പൈസ കിട്ടാനുള്ള ഉടായിപ്പാണ് 👀

    • @man3429
      @man3429 11 หลายเดือนก่อน

      രതിലയം മോക്ഷ മാർഗങ്ങളിൽ ഒന്നായാണ് പറഞ്ഞിരിക്കുന്നത്. ബൗദ്ധ ജൈന കാലഘട്ടത്തിൽ ബ്രഹ്മചര്യത്തെ അമിതമായി പാലിക്കുന്ന യമനിയമങ്ങൾ സമൂഹത്തെ ഒട്ടേറെ ബാധിക്കുന്നതിനാൽ മോക്ഷ മാർഗങ്ങളിലൊന്നായ രതിയോട് അയിത്തം വേണ്ട എന്നുള്ള സൂചനയായാവാം ആ കാലഘട്ടത്തിലുള്ള ക്ഷേത്രങ്ങളിൽ സാമാന്യജനങ്ങൾക്ക് മോക്ഷ മാർഗ്ഗങ്ങളിൽ എളുപ്പം ഉതകുന്ന ഒന്നായ രതിലയ/ ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ശില്പങ്ങളും വ്യത്യസ്തമായ സംഭോഗ ശൈലികളും കൊത്തിവച്ചിരിക്കുന്നത്. അത് ശരിയായി അറിയുന്നവരും, ആചരിക്കുന്നവരും തൃപ്തി വരുവോളം, ആർത്തി തീരുവോളം ,ശരിയായ് രുചിച്ച് വയറുനിറച്ച് ആഹാരം കഴിച്ചവന് അന്നത്തോട് ആർത്തി ഉണ്ടാകില്ല എന്നതുപോലെതന്നെ സമൂഹത്തിൽ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ' , ലൈംഗിക അരാജകത്വം എന്നിവ ഉണ്ടാവാതെ സമാധാനത്തോടെ ജീവിക്കും. അങ്ങനെയുള്ളവർ ജീവിക്കുന്ന സമൂഹത്തിൽ ശാന്തിയും ഉണ്ടാകും.

    • @sainudeenkoya49
      @sainudeenkoya49 11 หลายเดือนก่อน

      നമ്പൂതിരിമാർക്ക് ഭക്തകളായി വരുന്ന സ്ത്രീകളെ വശീകരിക്കാനും അത് പാപമല്ലെന്നു ധരിപ്പിക്കാനുമായിട്ടാണ് ക്ഷേത്രങ്ങളിൽ ലൈംഗികത കൊത്തിവെച്ചിരിക്കുന്നത് എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള എഴുതിയിട്ടുണ്ട്.
      (ദേവദാസി സമ്പ്രദായം ക്ഷേത്രാരാധനയുടെ ഭാഗമായിരുന്നല്ലോ).

  • @mollymathaikutty9901
    @mollymathaikutty9901 11 หลายเดือนก่อน +1

    What is this thirumeni saying..... Devotees should be a blunt headed acoording to him.... Blah... Blah... Millions of febles and myths...

    • @man3429
      @man3429 11 หลายเดือนก่อน +1

      രതിലയം മോക്ഷ മാർഗങ്ങളിൽ ഒന്നായാണ് പറഞ്ഞിരിക്കുന്നത്. ബൗദ്ധ ജൈന കാലഘട്ടത്തിൽ ബ്രഹ്മചര്യത്തെ അമിതമായി പാലിക്കുന്ന യമനിയമങ്ങൾ സമൂഹത്തെ ഒട്ടേറെ ബാധിക്കുന്നതിനാൽ മോക്ഷ മാർഗങ്ങളിലൊന്നായ രതിയോട് അയിത്തം വേണ്ട എന്നുള്ള സൂചനയായാവാം ആ കാലഘട്ടത്തിലുള്ള ക്ഷേത്രങ്ങളിൽ സാമാന്യജനങ്ങൾക്ക് മോക്ഷ മാർഗ്ഗങ്ങളിൽ എളുപ്പം ഉതകുന്ന ഒന്നായ രതിലയ/ ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ശില്പങ്ങളും വ്യത്യസ്തമായ സംഭോഗ ശൈലികളും കൊത്തിവച്ചിരിക്കുന്നത്. അത് ശരിയായി അറിയുന്നവരും, ആചരിക്കുന്നവരും തൃപ്തി വരുവോളം, ആർത്തി തീരുവോളം ,ശരിയായ് രുചിച്ച് വയറുനിറച്ച് ആഹാരം കഴിച്ചവന് അന്നത്തോട് ആർത്തി ഉണ്ടാകില്ല എന്നതുപോലെതന്നെ സമൂഹത്തിൽ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ' , ലൈംഗിക അരാജകത്വം എന്നിവ ഉണ്ടാവാതെ സമാധാനത്തോടെ ജീവിക്കും. അങ്ങനെയുള്ളവർ ജീവിക്കുന്ന സമൂഹത്തിൽ ശാന്തിയും ഉണ്ടാകും.

    • @sainudeenkoya49
      @sainudeenkoya49 11 หลายเดือนก่อน

      നമ്പൂതിരിമാർക്ക് ഭക്തകളായി വരുന്ന സ്ത്രീകളെ വശീകരിക്കാനും അത് പാപമല്ലെന്നു ധരിപ്പിക്കാനുമായിട്ടാണ് ക്ഷേത്രങ്ങളിൽ ലൈംഗികത കൊത്തിവെച്ചിരിക്കുന്നത് എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള എഴുതിയിട്ടുണ്ട്.
      (ദേവദാസി സമ്പ്രദായം ക്ഷേത്രാരാധനയുടെ ഭാഗമായിരുന്നല്ലോ).

  • @XxneonxX227
    @XxneonxX227 10 หลายเดือนก่อน

    സർവ അമ്പലങ്ങളും ലൈംഗിക ആഭാസം പേറുന്ന വ യാണ്.

    • @ManjimaM-wu8fn
      @ManjimaM-wu8fn 10 หลายเดือนก่อน

      Poda methaaa🤮🤮🤮🤮🤮... Muhammed nambi assal pennpidiyan vedi veeran 🤮🤮

  • @KannanVM-ih1db
    @KannanVM-ih1db 11 หลายเดือนก่อน +3

    ക്ഷേത്രത്തിൽ ഉള്ള ലൈംഗിക പ്രതിമകളെ കുറിച്ചുള്ള അങ്ങയുടെ മറുപടി പൂർമല്ല യഥാർത്ഥ വശം വിശദീകരിച്ചു ഒന്ന് വ്യാഖ്യാനിച്ചു മനസിലാക്കിയിരുന്നെങ്കിൽ അത് ഒരു വലിയ അറിവ് ആവുമായിരുന്നു

    • @sainudeenkoya49
      @sainudeenkoya49 11 หลายเดือนก่อน

      നമ്പൂതിരിമാർക്ക് ഭക്തകളായി വരുന്ന സ്ത്രീകളെ വശീകരിക്കാനും അത് പാപമല്ലെന്നു ധരിപ്പിക്കാനുമായിട്ടാണ് ക്ഷേത്രങ്ങളിൽ ലൈംഗികത കൊത്തിവെച്ചിരിക്കുന്നത് എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള എഴുതിയിട്ടുണ്ട്.
      (ദേവദാസി സമ്പ്രദായം ക്ഷേത്രാരാധനയുടെ ഭാഗമായിരുന്നല്ലോ).

    • @LonaKutty-bq8kt
      @LonaKutty-bq8kt หลายเดือนก่อน

      താങ്കളുടെ ഈ അഭിപ്രായത്തോട് ഞാൻ 100 % യോജിക്കുന്നു. ഈ പ്രഭാഷണം നടത്തുന്ന വ്യക്തിക്ക് അതിനുള്ള ജ്ഞാനം ഇല്ലായെന്നുള്ളതാണ് പരമമായ സത്യം'

  • @keerank-el8kj
    @keerank-el8kj 11 หลายเดือนก่อน

    ആധുനിക സാങ്കേതിക വിദ്യ ഇല്ലാതിരുന്ന കാലത്ത് എഴുതി വെക്കുന്നതിനു പകരം കലയിലൂടെ രേഖപ്പെടുത്തിവെക്ചിരിക്കാം ഇത് ഇവിടെ ഇപ്പഴും ഉള്ള കാര്യം തന്നല്ലേ/ഷേത്രഅതിനുള്ളിൽ പോകുമ്പോൾ ആരെങ്കിലും ലൈംഗികതയെപറ്റി ചിന്തിക്കുമോ?/പ്രാർത്ഥന കഴിഞ്ഞു പുറത്തു വരുന്നു ആത്മീയ ചിന്തയിൽ നിന്നും /ലൗ കിക ജീവിതത്തിൽ പ്രവേശിക്കുന്നു അപ്പോൾ അത് കാണുന്നതിൽ കുഴപ്പം ഇല്ല 😃😃😃😃😃😃😃😃😃

  • @csrk1678
    @csrk1678 ปีที่แล้ว +1

    പൊറോട്ട കൊടുക്കുന്നുന്നുണ്ടോ ,? തിന്നാൻ വരുന്നു എന്ന് പറയുന്നത് ശരിയാണോ? ഉള്ളവൻ അന്നം കൊടുക്കട്ടെ, ഇല്ലാത്തവൻ കഴിക്കട്ടെ നാളെ അവനും കൊടുക്കും

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    3.50. തിരിച്ചറിവിന്റെ കുറവ്. മാനുഷ സ്വയ ബുദ്ധിയുടെ കണ്ടെത്തൽ ,
    തിരിച്ചറിവ ഇല്ലായ്മ വിവരക്കേട്. അന്ധത ഇതൊക്കെയാണ് നഗ്ന പ്രതിമകളുണ്ടാകുവാനുള്ള കാരണം.
    കാണാനും ആളു കൂടും.

    • @man3429
      @man3429 11 หลายเดือนก่อน +1

      രതിലയം മോക്ഷ മാർഗങ്ങളിൽ ഒന്നായാണ് പറഞ്ഞിരിക്കുന്നത്. ബൗദ്ധ ജൈന കാലഘട്ടത്തിൽ ബ്രഹ്മചര്യത്തെ അമിതമായി പാലിക്കുന്ന യമനിയമങ്ങൾ സമൂഹത്തെ ഒട്ടേറെ ബാധിക്കുന്നതിനാൽ മോക്ഷ മാർഗങ്ങളിലൊന്നായ രതിയോട് അയിത്തം വേണ്ട എന്നുള്ള സൂചനയായാവാം ആ കാലഘട്ടത്തിലുള്ള ക്ഷേത്രങ്ങളിൽ സാമാന്യജനങ്ങൾക്ക് മോക്ഷ മാർഗ്ഗങ്ങളിൽ എളുപ്പം ഉതകുന്ന ഒന്നായ രതിലയ/ ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ശില്പങ്ങളും വ്യത്യസ്തമായ സംഭോഗ ശൈലികളും കൊത്തിവച്ചിരിക്കുന്നത്. അത് ശരിയായി അറിയുന്നവരും, ആചരിക്കുന്നവരും തൃപ്തി വരുവോളം, ആർത്തി തീരുവോളം ,ശരിയായ് രുചിച്ച് വയറുനിറച്ച് ആഹാരം കഴിച്ചവന് അന്നത്തോട് ആർത്തി ഉണ്ടാകില്ല എന്നതുപോലെതന്നെ സമൂഹത്തിൽ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ' , ലൈംഗിക അരാജകത്വം എന്നിവ ഉണ്ടാവാതെ സമാധാനത്തോടെ ജീവിക്കും. അങ്ങനെയുള്ളവർ ജീവിക്കുന്ന സമൂഹത്തിൽ ശാന്തിയും ഉണ്ടാകും.

    • @samuelvarghese9991
      @samuelvarghese9991 11 หลายเดือนก่อน

      @@man3429
      ഇത്രയേറെ ആചാര്യൻമാരും ഗ്രന്ഥങ്ങളും ദാരതത്തിൽ ഉണ്ടായിട്ടും കൃത്യമായി ഒരു ഏക ദൈവത്തെ കാണിച്ചു കൊടുക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. നീയും ഞാനും എല്ലാം ദൈവമാണ്.
      രതിയിലൂടെ മോക്ഷം കേവലം മാനുഷ്യ കണ്ടെത്തലുകളാണ്.
      ബ്രഹ്മചാരിയായി ജീവിച്ചവർക്കു അപ്പോൾ മോക്ഷമില്ലല്ലോ?
      ഓരോരുത്തർ ആത്മീയതയുടെ പേരിൽ കാട്ടി കൂട്ടിയ ലൈംഗീക അരാജകത്വങ്ങളാണ് , അന്ധതയാണ് ഇവയുടെ എല്ലാം പിന്നിൽ.
      ലൈംഗിക ത കൂടുതൽ ആളുകളെ ആകർഷിക്കും എന്നതുകൊണ്ടു ദേവി ദേവന്മാരിലും ഇത്തരം കാമകേളികൾ ഉണ്ടായിരിക്കു

    • @sainudeenkoya49
      @sainudeenkoya49 11 หลายเดือนก่อน

      നമ്പൂതിരിമാർക്ക് ഭക്തകളായി വരുന്ന സ്ത്രീകളെ വശീകരിക്കാനും അത് പാപമല്ലെന്നു ധരിപ്പിക്കാനുമായിട്ടാണ് ക്ഷേത്രങ്ങളിൽ ലൈംഗികത കൊത്തിവെച്ചിരിക്കുന്നത് എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള എഴുതിയിട്ടുണ്ട്.
      (ദേവദാസി സമ്പ്രദായം ക്ഷേത്രാരാധനയുടെ ഭാഗമായിരുന്നല്ലോ).

  • @roldonmiranda3020
    @roldonmiranda3020 11 หลายเดือนก่อน

    ബ്രാഹ്മണ ഹിന്ദുത്വ പ്രചാരണർത്ഥം രചിക്കപ്പെട്ട കഥകളും കഥാപാത്രങ്ങളും മിത്തല്ല സത്യമാണ് ചരിത്രമാണ് ദൈവീകമാണ് ആത്മീയമാണെന്നൊക്കെ നുണ പ്രഭാഷണം കേട്ടാൽ വിശ്വസിക്കുന്ന മൂഢന്മാരല്ല ഇന്നത്തെ തലമുറ...

  • @sevenstars8196
    @sevenstars8196 11 หลายเดือนก่อน

    സാമിജി അപ്പോൾ ഒരു സംശയം താങ്കൾ അപ്പോൾ ഇതൊക്കെ അമ്പലത്തിൽ വച്ചല്ലേ കണ്ടത്. അതോ സാമി കണ്ടില്ലേ? കാണാതെ അമ്പലത്തിൽ ഇതുണ്ടെന്നു കള്ളം പറയുന്നതാണോ? മനുഷ്യനാണോ ഇതൊക്കെ കണ്ടാൽ നോക്കും.

  • @sunnyn3959
    @sunnyn3959 11 หลายเดือนก่อน +9

    ക്രിസ്ത്യാനിയുടെ പ്രഭാഷണത്തെക്കുറിച്ച് താങ്കൾ പറഞ്ഞതു ശരിയല്ല. അഹിംസയാണ് ക്രിസ്തുമതം. കൊല്ലരുത്. സ്നേഹമാണ് ദൈവം. നിന്നെപ്പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുക. ഒരു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക. ഇതാണ് ക്രിസ്തുമതം.

    • @radhakrishnanvs535
      @radhakrishnanvs535 11 หลายเดือนก่อน

      അപ്പോൾ കൃസ്തുവിന്റെ ശരീരം അപ്പമായി ഭക്ഷിക്കുന്നു രക്തം വീഞ്ഞായി കുടിക്കുന്നു ഇതിൽ തുടക്കം തന്നെ ശരിയല്ല ഏതെങ്കിലും കൃസ്ത്യാനികൾ രണ്ടു ള്ളവർ ഒരെണ്ണം ദാനം ചെയ്യുന്നുണ്ടോ ഒരു ചെടിട്ടത്ത് അടിക്കമ്പോൾ മറ്റേ ചെകിട് കാണിച്ചു കൊടുക്കുന്നുണ്ടോ പണ്ട് പള്ളി പെരുന്നാൾ വരുമ്പോൾ ഒന്നോ രണ്ടോ എണ്ണത്തിനെ കോല്ലും താങ്കൾ ഈ ലോകത്താണോ പഴയ ബൈബിൾ വായിച്ചിട്ടുണ്ടാ

    • @radhakrishnanvs535
      @radhakrishnanvs535 11 หลายเดือนก่อน +5

      ഇവിടെ പശു പോത്ത് എന്നിവയെ കൊന്ന് തിന്നാൻ തുടങ്ങിയത് ആരാ കൊന്നാൽ പാപം തിന്നാൽ തീരും ഇത് പറഞ്ഞത് ആരാ

    • @DGP8630
      @DGP8630 11 หลายเดือนก่อน +1

      Goa koottakkola...genocide cheytha aaline punyalan aakkiyath enthinaaa....
      Greek grandhangal muzhuvan kathichath enthina....
      Galelio ye konnath enthinaaa.....

    • @sibu8709
      @sibu8709 11 หลายเดือนก่อน

      ​@@radhakrishnanvs535കാട്ടു മാക്കാൻ

    • @jayanarayanan6234
      @jayanarayanan6234 11 หลายเดือนก่อน +4

      പഴയ കാല കുരിശ് യുദ്ധങ്ങ ളെ പറ്റി എല്ലാം പഠിക്കുക

  • @RaviKumar-vi9tb
    @RaviKumar-vi9tb 11 หลายเดือนก่อน

    ഉപരിപ്ലവമായി പറയുന്നു. അനലൈസ് ചെയ്യാനും ക്രിട്ടിക്കൽ ആയി ചിന്തിക്കാനും കഴിവ് എല്ലാർക്കുമില്ല.. വിക്രമദിത്യൻ കഥകൾ പോലെ വായിക്കുന്നു. വെറുതെ ഊ റ്റം കൊള്ളുന്നു. ആ കാലഘട്ടത്തിലെ കഥകൾ. നല്ലതെന്നു തോന്നുന്നത് കൈക്കൊള്ളാം. രാമായണം ഒക്കെ അവരുടെ സ്ഥാനം ഉറപ്പിക്കാൻ. മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ ആണ് ഉപയോഗിക്കുന്നത്. നമ്പൂതിരിയും രാമായാ ണവും തമ്മിൽ എന്തു ബന്ധം. രമായനത്തിലെ എന്തെങ്കിലും ഇവരുടെ പഴയ തലമുറ അനുവർത്തിച്ചിട്ടുണ്ടോ. ആരാജകത്വമായിരുന്നില്ലേ.. ഇപ്പോഴുമുണ്ടോ. ദൈവപൂജയ്ക്കിരിക്കയാണ്.ക്ഷേത്രം ശില്പികളുടെ നിർമാണം അവരുടെ സ്ഥാനം? രാമായണം മലയാളത്തിൽ രചിച്ച എഴുത്തച്ഛനെ ഇവർ ആദ്ധരിച്ചിരുന്നോ? പണത്തിനും സ്ഥാനത്തിനും വേണ്ടി ദൈവത്തെയും കാവ്യങ്ങളെയും വലിച്ചിഴക്കുന്നു. തുല്യത എന്ന വാക്ക് ഇവരുടെ നിഘ ണ്ടു വിലില്ലേ. ബുദ്ധി കുറഞ്ഞവർ എന്തെക്കെയോ പുലമ്പുന്നു. അത്‌ കേൾക്കാനാണ് മലയാളിയുടെ വിധി

  • @salimkumarsg4574
    @salimkumarsg4574 11 หลายเดือนก่อน

    Hinduism not a religion. In nowhere in epic or vedas there was no mention about hindu or hinduism. Hindu was first used by persian invaders. I feel shame we are using our invaders name and use it as ours. What a shame?

    • @man3429
      @man3429 11 หลายเดือนก่อน +1

      രതിലയം മോക്ഷ മാർഗങ്ങളിൽ ഒന്നായാണ് പറഞ്ഞിരിക്കുന്നത്. ബൗദ്ധ ജൈന കാലഘട്ടത്തിൽ ബ്രഹ്മചര്യത്തെ അമിതമായി പാലിക്കുന്ന യമനിയമങ്ങൾ സമൂഹത്തെ ഒട്ടേറെ ബാധിക്കുന്നതിനാൽ മോക്ഷ മാർഗങ്ങളിലൊന്നായ രതിയോട് അയിത്തം വേണ്ട എന്നുള്ള സൂചനയായാവാം ആ കാലഘട്ടത്തിലുള്ള ക്ഷേത്രങ്ങളിൽ സാമാന്യജനങ്ങൾക്ക് മോക്ഷ മാർഗ്ഗങ്ങളിൽ എളുപ്പം ഉതകുന്ന ഒന്നായ രതിലയ/ ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ശില്പങ്ങളും വ്യത്യസ്തമായ സംഭോഗ ശൈലികളും കൊത്തിവച്ചിരിക്കുന്നത്. അത് ശരിയായി അറിയുന്നവരും, ആചരിക്കുന്നവരും തൃപ്തി വരുവോളം, ആർത്തി തീരുവോളം ,ശരിയായ് രുചിച്ച് വയറുനിറച്ച് ആഹാരം കഴിച്ചവന് അന്നത്തോട് ആർത്തി ഉണ്ടാകില്ല എന്നതുപോലെതന്നെ സമൂഹത്തിൽ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ' , ലൈംഗിക അരാജകത്വം എന്നിവ ഉണ്ടാവാതെ സമാധാനത്തോടെ ജീവിക്കും. അങ്ങനെയുള്ളവർ ജീവിക്കുന്ന സമൂഹത്തിൽ ശാന്തിയും ഉണ്ടാകും.

    • @saythetruthevenitmaybebitter
      @saythetruthevenitmaybebitter 11 หลายเดือนก่อน

      യോനീ പൂജ എന്ന ആചാര മെന്താണ്?

    • @sainudeenkoya49
      @sainudeenkoya49 11 หลายเดือนก่อน

      @@saythetruthevenitmaybebitter
      ഇൻറർനെറ്റിൽ വായിക്കാൻ പറ്റും.

    • @sainudeenkoya49
      @sainudeenkoya49 11 หลายเดือนก่อน

      നമ്പൂതിരിമാർക്ക് ഭക്തകളായി വരുന്ന സ്ത്രീകളെ വശീകരിക്കാനും അത് പാപമല്ലെന്നു ധരിപ്പിക്കാനുമായിട്ടാണ് ക്ഷേത്രങ്ങളിൽ ലൈംഗികത കൊത്തിവെച്ചിരിക്കുന്നത് എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള എഴുതിയിട്ടുണ്ട്.
      (ദേവദാസി സമ്പ്രദായം ക്ഷേത്രാരാധനയുടെ ഭാഗമായിരുന്നല്ലോ).

  • @sureshthandayan3783
    @sureshthandayan3783 ปีที่แล้ว +6

    കാര്യം പറയാതെ നോക്കുന്നവർ ഭക്തി ഇല്ലാത്തവർ ആണെന്ന് പറയുന്ന താങ്കൾ ശരിക്കും ഒരു ഭക്തി ഉള്ള ആൾ ആണോ!!!
    അതുകൊണ്ട് മുഴുവൻ കേൾക്കുന്നില്ല😄😄😄

    • @man3429
      @man3429 11 หลายเดือนก่อน +3

      രതിലയം മോക്ഷ മാർഗങ്ങളിൽ ഒന്നായാണ് പറഞ്ഞിരിക്കുന്നത്. ബൗദ്ധ ജൈന കാലഘട്ടത്തിൽ ബ്രഹ്മചര്യത്തെ അമിതമായി പാലിക്കുന്ന യമനിയമങ്ങൾ സമൂഹത്തെ ഒട്ടേറെ ബാധിക്കുന്നതിനാൽ മോക്ഷ മാർഗങ്ങളിലൊന്നായ രതിയോട് അയിത്തം വേണ്ട എന്നുള്ള സൂചനയായാവാം ആ കാലഘട്ടത്തിലുള്ള ക്ഷേത്രങ്ങളിൽ സാമാന്യജനങ്ങൾക്ക് മോക്ഷ മാർഗ്ഗങ്ങളിൽ എളുപ്പം ഉതകുന്ന ഒന്നായ രതിലയ/ ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ശില്പങ്ങളും വ്യത്യസ്തമായ സംഭോഗ ശൈലികളും കൊത്തിവച്ചിരിക്കുന്നത്. അത് ശരിയായി അറിയുന്നവരും, ആചരിക്കുന്നവരും തൃപ്തി വരുവോളം, ആർത്തി തീരുവോളം ,ശരിയായ് രുചിച്ച് വയറുനിറച്ച് ആഹാരം കഴിച്ചവന് അന്നത്തോട് ആർത്തി ഉണ്ടാകില്ല എന്നതുപോലെതന്നെ സമൂഹത്തിൽ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ' , ലൈംഗിക അരാജകത്വം എന്നിവ ഉണ്ടാവാതെ സമാധാനത്തോടെ ജീവിക്കും. അങ്ങനെയുള്ളവർ ജീവിക്കുന്ന സമൂഹത്തിൽ ശാന്തിയും ഉണ്ടാകും.

    • @sainudeenkoya49
      @sainudeenkoya49 11 หลายเดือนก่อน

      നമ്പൂതിരിമാർക്ക് ഭക്തകളായി വരുന്ന സ്ത്രീകളെ വശീകരിക്കാനും അത് പാപമല്ലെന്നു ധരിപ്പിക്കാനുമായിട്ടാണ് ക്ഷേത്രങ്ങളിൽ ലൈംഗികത കൊത്തിവെച്ചിരിക്കുന്നത് എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള എഴുതിയിട്ടുണ്ട്.
      (ദേവദാസി സമ്പ്രദായം ക്ഷേത്രാരാധനയുടെ ഭാഗമായിരുന്നല്ലോ).

    • @rejipv2912
      @rejipv2912 11 หลายเดือนก่อน

      ​@@man3429 യതാർത്ഥതിൽ ക്ഷേത്രം എന്താണെന്നും അവ എന്തിനാണെന്നും അറിഞ്ഞിരുന്നാൽ ഇത്തരം ചോദ്യങ്ങൾ വെറുതേ ഉന്നയിക്കില്ലായിരുന്നു അനാവശ്യ ചർച്ചകളും വാക് വാതങ്ങളും തർക്കങ്ങളും ഉണ്ടാവില്ലായിരുന്നു തങ്ങളും

    • @devakik1080
      @devakik1080 11 หลายเดือนก่อน

      NEE KELKENDA

    • @rejipv2912
      @rejipv2912 11 หลายเดือนก่อน

      @@devakik1080 അയ്യോ.. ഞാൻ കേട്ടുപോയല്ലോ ശോ. ...

  • @rajendrank197
    @rajendrank197 11 หลายเดือนก่อน +4

    തിരുമേനീ, കുറെ പേർ കേട്ടിരിക്കുന്നു എന്ന് കരുതി പോഴത്തരം വാരി തള്ളരുതെ. ആരോ മിത്തെന്നു പറഞ്ഞു എന്ന് കരുതി എന്തും പറയാമെന്നു ധരിക്കരുത്. അമ്പലത്തിൽ പൊതുജനത്തിനു കാണാൻ പാകത്തിന് കൊത്തിവച്ചിട്ടു അവയൊക്കെ ഭക്തനല്ലാത്തവർ മാത്രമേ കാണൂ എന്നൊക്കെ തള്ളരുത്. അവിടുന്ന് വീട്ടിൽ പോയി കുട്ടികളുടെ മുഖത്ത് നോക്കണമെന്ന് തോന്നുമോ? കഷ്ടം.

    • @sainudeenkoya49
      @sainudeenkoya49 11 หลายเดือนก่อน

      നമ്പൂതിരിമാർക്ക് ഭക്തകളായി വരുന്ന സ്ത്രീകളെ വശീകരിക്കാനും അത് പാപമല്ലെന്നു ധരിപ്പിക്കാനുമായിട്ടാണ് ക്ഷേത്രങ്ങളിൽ ലൈംഗികത കൊത്തിവെച്ചിരിക്കുന്നത് എന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള എഴുതിയിട്ടുണ്ട്.
      (ദേവദാസി സമ്പ്രദായം ക്ഷേത്രാരാധനയുടെ ഭാഗമായിരുന്നല്ലോ).

    • @sspixelprograming3653
      @sspixelprograming3653 11 หลายเดือนก่อน

      സത്യമായിട്ടും തിരുമേനി ഇതുവരെയും ഈ ശില്പങ്ങൾ കണ്ടിട്ടില്ല. കണ്ടവർപറഞ്ഞറിവാണ്. തിരുമേനി ഈശില്പങ്ങൾ ഉള്ള ക്ഷേത്രത്തി
      ൽ പോകുന്നതു കണ്ണുകെട്ടിയാണ്.

  • @unnikrishnannair170
    @unnikrishnannair170 11 หลายเดือนก่อน

    OOOMMM GANEESHAYA..
    OOOMMM NAMOOO NARAYANAYA
    OOOMMM NAMASHIVAYYA
    AMME NARAYANA DEEVEE NARAYANAYA LAKSHMI NARAYANAYA BHADREEE NARAYANAYA..
    SWAMIYEE SARANAM AYYAPPA...
    ENTE HANUMAN SWAMIYEE SARANAM
    ENTE PONNU THIRUVARANMULA APPA SARANAM..

  • @johnyd4078
    @johnyd4078 11 หลายเดือนก่อน

    ആരും തന്നെ ചിത്രങ്ങൾ നോക്കി നിൽക്കുന്നത് താങ്കൾ കണ്ടിട്ടില്ല എന്നത് ശരി എന്നാൽ എന്തിനാണ് ഉണ്ടാക്കി വച്ചിരിക്കുന്നത്? നോക്കണല്ലേ? രാമായണം വായിക്കാൻ ആണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് താങ്കൾ തന്നെ പറഞ്ഞപ്പോൾ ഈ ചിത്രങ്ങൾ നോക്കാനല്ലേ ഉണ്ടാക്കി വച്ചിരിക്കുന്നത് നമ്പൂതിരീ?

  • @christianjolly7559
    @christianjolly7559 ปีที่แล้ว +2

    🙏🙏🙏

  • @Cosmic_vlog736
    @Cosmic_vlog736 10 หลายเดือนก่อน

    🙏🙏🙏