'കടുവ' എന്ന സിനിമയിലെ വിവാദമായ പരാമർശം : മുൻ ജന്മങ്ങളിൽ ചെയ്ത പാപമാണോ ഈ ജന്മത്തിലെ രോഗങ്ങളുടെ കാരണം?

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2022
  • 'കടുവ' എന്ന സിനിമയിലെ വിവാദമായ പരാമർശം: മുൻ ജന്മങ്ങളിൽ ചെയ്ത പാപമാണോ ഈ ജന്മത്തിലെ രോഗങ്ങളുടെ കാരണം? | Swami Chidananda Puri
    (31- July - 2022)
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

ความคิดเห็น • 296

  • @geethamoolayil4243
    @geethamoolayil4243 20 วันที่ผ่านมา +3

    സ്വാമിജി അങ്ങയുടെ വാക്കുകൾ എന്നിലുള്ള കുറെ അറിവില്ലായ്മയെ നീക്കി തന്നു. സ്വാമിജി പ്രണാമം 🙏🙏🙏

  • @vinodmukundan8281
    @vinodmukundan8281 ปีที่แล้ว +9

    പൂർവജന്മ പാങ്ങളെക്കാൾ കൂടുതലായി ഈ ജന്മ പാപങ്ങളും ചിലർക്ക് രോഗകാരണമാകാം

  • @yamunasunil2432
    @yamunasunil2432 ปีที่แล้ว +16

    അവനവൻ ചെയ്യുന്ന കർമ്മം അത് പാപമായാലും പുണ്യമായാലും അതിന്റെ ഫലം അവനവൻ തന്നെ അനുഭവിച്ചേ തീരു..

  • @gopinathanmaster2569
    @gopinathanmaster2569 ปีที่แล้ว +120

    സ്വാമിജിയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു പൂർവ്വജന്മത്തിലെ കർമ്മഫലം തന്നെയാണ് ഈ ജന്മത്തിൽ അനുഭവിയ്ക്കുന്നത് ബാല്യത്തിൽ വരുന്ന രോഗാദിക്ലേശങ്ങൾ പൂർവ്വജന്മത്തിലെ കർമഫലം തന്നെയെന്ന് വിശ്വസിക്കാം

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +11

      പരിണാമത്തില്‍ കൂടി മനുഷ്യന്‍ ഭൂമി യില്‍ വരുന്നതിന് മുമ്പ് ഒരു ജന്മo ഉള്ളത് ഇത് പോലുള്ള പ്രാകൃതമായ ബാലരമ കഥ യില്‍ മാത്രമേ ഉള്ളൂ 👈🙄🤣😜🥵അരി മാവ്, ഗോതമ്പു മാവ്, ദോശ മാവ്, ഉപ്പ് മാവ് എന്ന് ഓക്കെ കേട്ടിട്ടുണ്ട് ആത്മാവോ അത് എന്ത് തരം മാവ് ആണ്‌ എന്ന് ഒന്ന് പറഞ്ഞു തരുമോ അല്ല വെറുതെ ഒന്ന് അറിയാൻ വേണ്ടി ചോദിക്കുമ്പോള്‍ വിഷമം തോന്നരുത്. ബോണ്ട ഉണ്ടാക്കാൻ പറ്റിയ മാവ് ആണോ ഇത് 2 ലോഡ് ഇറക്കാന്‍ വേണ്ടി ആണ്‌ 😫

    • @chithramanoj7145
      @chithramanoj7145 ปีที่แล้ว +14

      ​@@panyalmeer5047 അപ്പൊ താൻ പരിണാമം കഴിഞ്ഞു അപ്പൊ തന്നെ അങ്ങ് ഉണ്ടായി അല്ലെ പൂർവികർ ആരും ഇല്ല താൻ മാത്രം അപ്പൊ തന്റെ ചിന്താഗതി ശരി ആണ്

    • @anjunl2678
      @anjunl2678 ปีที่แล้ว +1

      Sankarachar and his parents went through a lot of struggle. My knowledge is like that..his father fell sick..his mother had to face alot of issues from the society..I belive that was the cause of sankaracharyas wisdom..if are enjoying everything in life we were born with out any sin.and all people who struggle with issues are sinners? Those who have Special kids needs a lot of courage to raise their kids..so blaming them is a big paapam..even if you cannot help them don't ruin their peace of mind.

    • @subhashk5829
      @subhashk5829 ปีที่แล้ว

      @@panyalmeer5047 പോടാ പൊട്ടാ..

    • @pratheeshbabu9118
      @pratheeshbabu9118 ปีที่แล้ว +1

      ​@@chithramanoj7145 ചുരുക്കിപ്പറഞ്ഞാൽ ആദ്യത്തെ സയ്‌നോ ഭക്റ്റീരിയ യുടെ കർമ്മ ഫലമാണ് നമ്മൾ അനുഭവിക്കുന്നത്

  • @padmanabhanm5036
    @padmanabhanm5036 ปีที่แล้ว +13

    ഇത് . ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും ബാധകമാണ് . അതാണ് . ഭാരതീയ ഫിലോസഫിയുടെ പ്രത്യകത .
    പക്ഷെ നമുക്കതറിയില്ല . അതല്ലെ സത്യം.

  • @Rashtrawadi
    @Rashtrawadi ปีที่แล้ว +35

    വളരെ വ്യക്തമായ രീതിയിൽ തന്നെ പറഞ്ഞു. അതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ. നാം ഹിന്ദുക്കൾ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് കർമ്മഫലം, അല്ലെങ്കിൽ കർമസിദ്ധാന്തം... നമ്മുടെ ജീവിതത്തെ വളരെയേറെ അത് സ്വാധീനിക്കുന്നുണ്ട്...

  • @ajayankodiyattu4339
    @ajayankodiyattu4339 ปีที่แล้ว +37

    മലയാളം സിനിമയിലും സീരിയലുകളിലും കോമഡി പരിപാടികളിലും ഹിന്ദു ആചാരങ്ങൾ അനുഷ്‌ടനങ്ങൾ വിശ്വാസങ്ങൾ എല്ലാത്തിനെയും അവഹേളിക്കുന്ന പല പരിപാടികളും നടക്കുന്നു
    ഇതിനെ ആരും ചോദ്യം ചെയ്യുന്നില്ല. മറ്റു മതസ്ഥരെ അവർ തൊടില്ല
    നമ്മൾ പവിത്രമായി കാണുന്ന പൂജകളും മറ്റും ഏത്ര നിക്കിഷ്ട്ടമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്
    ഇത് അവസാനിപ്പിക്കണം

  • @drlathamanohar8389
    @drlathamanohar8389 ปีที่แล้ว +27

    പ്രണാമം സ്വാമിജി 🙏🏻🙏🏻🙏🏻
    സ്വാമിജി പറയുന്നത് ശാസ്ത്ര സത്യങ്ങൾ 🙏🏻
    പൂർവ്വ ജന്മ കർമ്മഫലം പാപം വ്യാധി രൂപേണ സംസ്രതേ, പൂർവ്വ ജന്മ ഫലം കർമ്മ ദൈവമിത്യതി ധീയതേ എന്ന് കേട്ടിട്ടുണ്ട്.അക്ഷരതെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.🙏🏻

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 ปีที่แล้ว

      @Jyothi Sithara നിന്റെ കർമകളുടെ ആകെത്തുകയായ ദൈവം നിന്റെ ഉള്ളിൽ തന്നെയാണ്

  • @harikrishnan3926
    @harikrishnan3926 ปีที่แล้ว +20

    നമസ്തേ. അങ്ങയുടെ മറുപടി ഞങ്ങളെ ആത്മ വിശ്വാസം ഉള്ളവരാക്കുന്നു.

  • @saraswathishaji4726
    @saraswathishaji4726 ปีที่แล้ว +18

    പാദനമസ്കാരം സ്വാമിജി 🙏🙏🌹

  • @SureshKumar-kl8wp
    @SureshKumar-kl8wp ปีที่แล้ว +10

    നമസ്തേ സ്വാമിജി🙏🙏🙏
    അനുഭവം ഗുരു🙏🙏🙏

  • @manikasargod
    @manikasargod ปีที่แล้ว +14

    കർമ്മ ഫലമായും രോഗം വരാം.
    ഒരാൾ പുക വലിക്കുന്നു, അയാൾക്ക് രോഗം വരാം, ആ കർമ്മത്തിന്റെ ഫലം.
    ജനിച്ചവന് മരണവും മരിച്ചവന് ജനനവും ഉണ്ടെന്ന് മനസ്സിലാക്കുന്ന സനാതന ധർമ്മക്കാർക്ക് പൂർവ ജന്മ കർമ്മ ഫലത്തിൽ വിശ്വസിക്കുന്നതിൽ തെറ്റില്ല.

    • @isanasooraj
      @isanasooraj ปีที่แล้ว +1

      Parayunnath muzhavanum sraddhikku. Andhatha thidangiya rogangal ennu viseshichu paranjittund.

  • @gerijamk6955
    @gerijamk6955 ปีที่แล้ว +7

    നമസ്തെജി
    അങ്ങയുടെ വാക്കുകൾ
    ഏറെസന്തോഷംനൽകുന്നതാണ്

  • @Ashok-mr1bn
    @Ashok-mr1bn ปีที่แล้ว +14

    Exactly exactly സ്വാമി you are correct that what did you said അവനവൻടെ കർമങ്ങൾ തന്നെയാണ് എല്ലാം നിശ്ചയിക്കുന്നത് കാലമാണ് ന്യായാധിപൻ

    • @dudeabideth4428
      @dudeabideth4428 ปีที่แล้ว

      How do you know?

    • @Ashok-mr1bn
      @Ashok-mr1bn ปีที่แล้ว

      @@dudeabideth4428 read sreemath Bagavath geetha

  • @NEHASURESH
    @NEHASURESH ปีที่แล้ว +2

    Hari Om Swamiji..
    Very thought provoking statement

  • @aswathymalavika5522
    @aswathymalavika5522 ปีที่แล้ว +6

    നമസ്തേ സ്വാമിജി 🙏🙏

  • @pk_indira
    @pk_indira ปีที่แล้ว

    വളരെ യോജിക്കുന്നു സ്വാമി 🙏🙏🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 ปีที่แล้ว

    സ്വാമിജിയുടെ അഭിപ്രായത്തോട് യോജിക്കുന്നു... 🙏നമസ്കാരം സ്വാമിജി 🙏🕉️🙏🕉️🙏

  • @krishnanair7252
    @krishnanair7252 ปีที่แล้ว +5

    Very good explanation, really appreciated,pranamam swamiji

  • @mohanannair9468
    @mohanannair9468 ปีที่แล้ว +9

    വണക്കം സ്വാമി ജീ.
    വളരെ വ്യക്തമായ വിശദീകരണം .

  • @babysujaya3122
    @babysujaya3122 ปีที่แล้ว +6

    നമസ്തേ സ്വാമിജീ... 🙏🙏🙏

  • @krishnannambiar3635
    @krishnannambiar3635 ปีที่แล้ว +2

    നമ സ്തേ സ്വാമിജി🙏

  • @pooda6798
    @pooda6798 ปีที่แล้ว +1

    നന്ദി തിരുമേനി🙏🏻🙏🏻🙏🏻🙏🏻🌷💕

  • @sreejagopalan9379
    @sreejagopalan9379 ปีที่แล้ว +5

    പൂർവ ജന്മകൃതം പാപം വ്യാധി രൂപേണ ജയതേ 🙏🙏🙏🙏🙏🙏🙏🙏

    • @Binoyxxx9
      @Binoyxxx9 ปีที่แล้ว

      ജായതേ

  • @radhakrishnanak6823
    @radhakrishnanak6823 ปีที่แล้ว +1

    Pranamam...Swamiji.......

  • @haridasa7281
    @haridasa7281 ปีที่แล้ว +1

    Pranamam sampujya swamiji 🙏🙏🙏

  • @anitauday3885
    @anitauday3885 ปีที่แล้ว +1

    Namasthe swamiji

  • @remadevim9139
    @remadevim9139 ปีที่แล้ว +4

    പ്രണാമം സ്വാമിജി. 🙏

  • @ratheeshkumar1073
    @ratheeshkumar1073 ปีที่แล้ว +2

    നമസ്തേ സ്വാമിജി

  • @harikumars7880
    @harikumars7880 ปีที่แล้ว +2

    Pranamam Swaji , your words accurate 🙏

  • @abbase2450
    @abbase2450 ปีที่แล้ว +2

    Namasta swamiji

  • @shyjashyja5077
    @shyjashyja5077 ปีที่แล้ว +1

    Pranamam swamiji.

  • @rajikk8837
    @rajikk8837 ปีที่แล้ว

    വന്ദനം സ്വാമി ജീ🙏

  • @krishnanvadakut8738
    @krishnanvadakut8738 3 หลายเดือนก่อน

    Pranaamam Swamiji
    Thankamani

  • @mayachandrasekharan7678
    @mayachandrasekharan7678 ปีที่แล้ว +4

    ആത്യന്തികമായി നമ്മുടെ ശാസ്ത്രങ്ങളുടെ ലക്ഷ്യം മനസ്സിന്റെ വികസം ആണ്. എല്ലാ പാപ പരിഹാരങ്ങളുടെയും ഉദ്ദേശം, നമ്മുടെ മനസ്സ് അതിന്റെ സ്വാർത്ഥത വിട്ടു നിസ്വാർത്ഥമാവുക എന്നുള്ളതാണ്.

  • @raveendranathmenon5710
    @raveendranathmenon5710 ปีที่แล้ว

    What a revealing talk swamiji....

  • @sharanyasb6400
    @sharanyasb6400 ปีที่แล้ว

    Pranamam Swamiji

  • @anandamv2955
    @anandamv2955 ปีที่แล้ว +3

    പാദ പ്രണാമം സ്വാമിജി🙏

  • @aneeshnv970
    @aneeshnv970 ปีที่แล้ว +1

    Namaste swamijii 🙏

  • @svijaykrishna173
    @svijaykrishna173 ปีที่แล้ว +1

    🙏🙏🙏..Perfect

  • @sreedevinair6537
    @sreedevinair6537 ปีที่แล้ว

    Pranamam swamiji 🙏🙏

  • @kumarp1506
    @kumarp1506 ปีที่แล้ว +4

    തീർച്ചയായും...മുൻ വികർമ്മങ്ങൾ കാരണം തന്നെ....

    • @sivasankaran4028
      @sivasankaran4028 ปีที่แล้ว

      താങ്കളുടെ അഭിപ്രായം ശരിയല്ല,അതിനുത്തരം സ്വാമിപറയുന്നതിലുണ്ട് ശ്രദ്ധിക്കൂ.

  • @girijathampi4901
    @girijathampi4901 ปีที่แล้ว

    Swamiji..🙏🙏🙏

  • @__mErLiN_
    @__mErLiN_ ปีที่แล้ว +4

    Hare Krishna

  • @rkrishnan4454
    @rkrishnan4454 ปีที่แล้ว

    Sathiyam swamiji (from erode)

  • @praneeshmm5480
    @praneeshmm5480 ปีที่แล้ว +1

    നമസ്തേ 🙏🙏🙏

  • @geetharamadas448
    @geetharamadas448 ปีที่แล้ว +2

    Namaste guruji.

  • @m.nfootballmedia1368
    @m.nfootballmedia1368 ปีที่แล้ว +3

    Pranam Swamiji 🙏

  • @thankamanijayaprakash6047
    @thankamanijayaprakash6047 ปีที่แล้ว +1

    നമ്മൾ ഈ ഭൂമിയിൽ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം നമ്മുടെ കർമ്മഫലം തന്നെ, ഇതിൽ ആരോടും പിണങ്ങിയിട്ട് കാര്യമില്ല. അതു മനസിലാക്കി നമ്മൾ ചെയ്ത തെറ്റുകൾക്ക് ആ ആത്മാവിനോട് മാപ്പപേക്ഷിക്കുക അതാണ് ഈ ജൻമത്തിൽ നമ്മുക്ക് ചെയ്യുവാനള്ളത്.

  • @drona_drona
    @drona_drona ปีที่แล้ว

    Absolutely right 👌,

  • @sindhuvinoba6444
    @sindhuvinoba6444 ปีที่แล้ว +2

    🙏🙏🙏 Pranamam Gurujee 🙏🙏🙏
    Very meaningful explanation Swamijee as always 🙏🙏🙏

  • @Religionfree
    @Religionfree ปีที่แล้ว +8

    സത്യം കേൾക്കുമ്പോൾ ഭീതി മൂലം ബഹളം ഉണ്ടാക്കുന്നതാണ് ഭീരുക്കളായ ഈ വൈകൃത ജീവികൾ... ഇവർ സ്വയം നന്നാത്തവരും ബാക്കിയുള്ളവർ നന്നാവരുത് എന്നുള്ളവരും, സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന വേറെ യാതൊരു പണിയും ഇല്ലാത്ത കമ്മ്യൂണിസ്റ്റ് -ലിബറൽ എന്ന ലേബലിൽ നടക്കുന്നവരാണ് ഇതിനു പിന്നിൽ.
    സത്യവും ധർമ്മവും, നീതിയും അവർക്കു വിഷയമല്ല. ഹിന്ദു, ഭാരതീയ വിദ്വേഷം ആണ് അവരുടെ മനസ്സിൽ.
    സ്വാമി, ഒരു പക്ഷെ പറയാതിരുന്നത് പറഞ്ഞു എന്നേ ഉളളൂ....
    ലോകത്തിലെ മറ്റൊരു സംസ്കാരത്തിനും എത്തി ചെല്ലാൻ കഴിയാത്ത മേഖലകളിലാണ് നിഷ്കാമ കർമ്മികളായ ഋഷിശ്വരന്മാരുംവിജ്ഞാനകുതുകികളുമായ ശാസ്ത്രജ്ഞരുമായ മഹർഷിവര്യന്മാർ വിരചിച്ചിരുന്നത്.
    ആ ശാസ്ത്രം സ്വാമി പറഞ്ഞു, ശാസ്ത്രം ശരിതന്നെ.
    ബുദ്ധിയും, സാമാന്യ ജ്ഞാനം ഉള്ളവരും വിശ്വസിക്കും. 🙏

  • @sureshleena2083
    @sureshleena2083 ปีที่แล้ว +1

    സ്വാമിജി നമസ്കാരം

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 ปีที่แล้ว +4

    രോഗ പാപ്മാ ജ്വരോ വ്യാധിർയക്ഷ്മാതങ്കാ ഗദാബാധാ ...
    ശ്ശബ്ദാ പര്യായ വാചക: ......... അഷ്ടാംഗഹൃദയം. രോഗത്തിന്റെ വിവിധ പര്യായ ശബ്ദങ്ങളിലൊന്നാണ് പാപ്മ എന്നത്. പാപത്തിൽ നിന്നുണ്ടാകുന്നതെന്നാണതിന്നർത്ഥം. ഈ ജന്മത്തിലെ പാപം കൊണ്ടോ, മുൻജന്മത്തിലെ പാപം കൊണ്ടോ രോഗം സംഭവിക്കാം. രോഗിയുടെ തന്നെ കർമ്മഫലമാണതിൽ മുഖ്യം. കൂടെ മാതാപിതാക്കളുടെയും കർമ്മഫലം ഉണ്ടാകാം. രണ്ടും കൂടിയാൽ അനുഭവം തീവ്രമാകും. എന്നാൽ ആർക്കെങ്കിലും ഒരു കക്ഷിക്കു സുകൃത ബലമുണ്ടെങ്കിൽ ലഘുവായി ഉണ്ടായി മാറാം. ഏതായാലും ഇതിൽ സത്യമുണ്ട്. അല്ലെങ്കിൽ പല അനുഭവങ്ങളും യുക്തിസഹമല്ലാത്തതായിത്തീരും. മാന്യ സ്വാമിജിയുടെ പ്രശ്നോത്തരം യഥാവിധിയുള്ളതാണ്. അദ്ദേഹത്തോട് നമേവരും കടപ്പെട്ടിരിക്കുന്നു.

  • @komalamperiyattil9839
    @komalamperiyattil9839 3 หลายเดือนก่อน

    Prenam swamiji❤❤❤❤❤

  • @anilaaradhya4221
    @anilaaradhya4221 6 หลายเดือนก่อน

    ഓം സ്വാമിജി 🙏🏽🙏🏽🙏🏽

  • @govindankelunair1081
    @govindankelunair1081 ปีที่แล้ว

    ഓം: നമോ: ഭഗവതേ വാസുദേവായ:

  • @varun1226
    @varun1226 ปีที่แล้ว +8

    ജ്യോതിഷം സത്യം ആണ്...... നാഡി ജ്യോതിഷം ഒക്കെ അത്ഭുതം ആണ്....

    • @-pgirish
      @-pgirish ปีที่แล้ว +2

      ശരിയാണ് എന്നാൽ കൈകാര്യം ചെയ്യുന്നവർ 90%ദുരുപയോഗം ചെയ്യന്നു,

  • @girishkumara6940
    @girishkumara6940 24 วันที่ผ่านมา

    🙏🙏🙏 പ്രണാമം

  • @dhakshayanisundharamnair6120
    @dhakshayanisundharamnair6120 ปีที่แล้ว +2

    ഓം നമഃശിവായ പ്രണാമം സ്വാമിജി. അങ്ങ് പ്രവചിക്കുന്നതിന്നോട് ഇയുള്ളവൾ യോജിക്കുന്നു .പലതും പറയാൻ പലപേർ ഉണ്ടാകും .എന്നാൽ നല്ലത് പറഞ്ഞു മനസിലാക്കുവാൻ ആത്‍മിയ ആചര്യൻമാർക്കും ,ഗുരു ജനങ്ങളുക്കും മാത്രമേ സാധിക്കു.ഇതു ഇയുള്ളവളുടെ മനസിലുള്ള ചെറിയ കാര്യം ഓം നമഃശിവായ 🙏🙏🙏

  • @girishnampoothiri9350
    @girishnampoothiri9350 ปีที่แล้ว +2

    പാദനമസ്കാരം,

  • @ramkrishnakurup9057
    @ramkrishnakurup9057 ปีที่แล้ว +2

    🙏🌷🙏

  • @sudarshbalakrishnan2608
    @sudarshbalakrishnan2608 ปีที่แล้ว +2

    ജന്മാന്തര കൃത്വാ പാപം
    പൂർവ്വ ജന്മേന ജായതെ

  • @user-yx7nf5uo3g
    @user-yx7nf5uo3g 9 หลายเดือนก่อน

    ശരി

  • @sreeramchandrasangeetham9953
    @sreeramchandrasangeetham9953 ปีที่แล้ว

    Namaskaram

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 ปีที่แล้ว +5

    സ്വാമിജി, നമോവാകം! അങ്ങ് പറയുന്നത് ശാസ്ത്രം തന്നെയാണ്. ഒരർഥത്തിൽ എന്നല്ല, പൂർണാർഥത്തിൽ കർമഫലം തന്നെ എല്ലാ നന്മകളും തിന്മകളും മനുഷ്യരെ മുഴുവൻ അനുഭവിപ്പിക്കുന്നത്!
    സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട്..

  • @vijayavasudevan7900
    @vijayavasudevan7900 ปีที่แล้ว +2

    നമസ്കാരം

  • @sinivlogzz
    @sinivlogzz 21 วันที่ผ่านมา

    Shakthi

  • @Infoonlive
    @Infoonlive ปีที่แล้ว +5

    ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിത:

  • @shojanvelikkal1893
    @shojanvelikkal1893 ปีที่แล้ว +1

    🙏🙏🙏

  • @santhu2018
    @santhu2018 ปีที่แล้ว +1

    ❤️‍🔥❤️‍🔥❤️‍🔥🙏🙏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 ปีที่แล้ว +3

    വന്ദേ ഗുരു പരമ്പരാം 🙏🙏🙏

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 ปีที่แล้ว

    Well explained. Pranam Swamiji

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 ปีที่แล้ว +10

    സ്വാമിജിയുടെ അഭിപ്രായത്തോട് വിയോജിപ്പില്ല എന്നിരുന്നാലും ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന മാനസീക ശാരീരിക സാമ്പത്തീക വേദനകൾ വളരെ വലുതാണ് ,ഇവരുടെ മാനസീക വേദനകൾ അധികരിക്കാനേ ഇത്തരത്തിലുള്ള പരാമർശങ്ങൾ കൊണ്ട് സാധിക്കൂ, ബുദ്ധിമുട്ടുന്നവർക്ക് അർഹിക്കുന്ന പരിഗണനകൾ കൊടുത്ത് അവർക്ക് ഒരു കൈത്താങ്ങ് സഹായം നൽകാൻ നമ്മുടെ സമൂഹത്തിന് ഇനിയും ആയിട്ടില്ല

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 ปีที่แล้ว

      സ്വാമിജി നിങ്ങൾ ഒരിക്കലും ഇങ്ങനെ പറയരുതായിരുന്നു

    • @dhanujaranip1170
      @dhanujaranip1170 ปีที่แล้ว

      @@sobhana.krnjansangaputhree6996 sister ethu munjenma papam varum jenmangalil anubhavikum. Angane ulla kunjungalude achanammamar avarude karma bhalathinte bhalamay angane ulla makkalude achanammar aayvarunne

    • @vijayanp9845
      @vijayanp9845 ปีที่แล้ว

      ഐസ് കട്ടയിൽ പെയിന്റ് അടിച്ചു രൂപമാറ്റം വരുത്താൻ ശ്രമിച്ചിട്ടു പ്രയാജനമുണ്ടോ ? ചിന്തിച്ചു നോക്കൂ.

  • @chandranpk3738
    @chandranpk3738 ปีที่แล้ว

    ❤️🙏

  • @sreedharanm
    @sreedharanm ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sunishpk6514
    @sunishpk6514 ปีที่แล้ว +3

    സനാതന ധർമം അനുസരിച്ചു നിങ്ങള്ക്ക് സന്യാസം പറഞ്ഞിട്ടില്ല....... ഹേ

    • @nayushadmyiloor9347
      @nayushadmyiloor9347 ปีที่แล้ว

      വിശദീകരിച്ചു പറഞ്ഞു തരാമോ "?

  • @user-ni4yt9mj4v
    @user-ni4yt9mj4v ปีที่แล้ว +8

    റോക്കറ്റ് വിടുമ്പോൾ അത്‌ ലക്ഷ്യം കാണാഞ്ഞാൽ അത് ഏത് ഭാഗത്താണ് അതിൻ്റെ തെറ്റ് എന്ന് കണ്ടത്താൻ സാധിക്കും .. എന്നാൽ കാണിപ്പയൂർ പറയണം കണക്ക് എവിടെ പിഴച്ചു എന്നുള്ളത് .അത് ഉണ്ടായിട്ടുണ്ടോ ?അത് പറയാതെ ഒളിച്ച് ഓടുന്നവരെ എന്ത് വിളിക്കണം ?

    • @sakhethnk3602
      @sakhethnk3602 ปีที่แล้ว

      പ്രവചനം എന്നത് നടക്കേണ്ട കാര്യം എന്താണോ അത് പറയണം.നടന്നു കഴിഞ്ഞ് കാരണം പറയാൻ ബുദ്ധി മുട്ടില്ല

  • @supriyasuresh5390
    @supriyasuresh5390 3 หลายเดือนก่อน

    🙏🏼

  • @sabarikummayil
    @sabarikummayil ปีที่แล้ว

    🙏🙏🙏🙏

  • @mppreethy5846
    @mppreethy5846 3 หลายเดือนก่อน

    ശ്രീകൃഷ്ണായ നമഃ

  • @rajaniv.kumaran6096
    @rajaniv.kumaran6096 5 หลายเดือนก่อน

    സ്വാമിജി 😊

  • @balagopalsanthivila7622
    @balagopalsanthivila7622 ปีที่แล้ว

    ❤️

  • @geethakumar601
    @geethakumar601 ปีที่แล้ว

    Respected swamiji, is sayaneeyam available?

  • @NIKHILDASCS999
    @NIKHILDASCS999 2 หลายเดือนก่อน

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @syamasathyan7230
    @syamasathyan7230 ปีที่แล้ว +1

    🙏🙏🙏swamiji

  • @prajithk123
    @prajithk123 ปีที่แล้ว +1

    Yesudevan Ella papangaleyum kazhuki kalayum. I love Jesus Christ, Son of God bless all people in the world 🙏🌎❤️

    • @omkar8247
      @omkar8247 ปีที่แล้ว

      😂😂

    • @subhadram9134
      @subhadram9134 ปีที่แล้ว

      Ee prapanjathinte srushtav oraaleyullu. Ath yesudevan alla.

    • @MarkRevStryker
      @MarkRevStryker ปีที่แล้ว

      @@subhadram9134
      Yes it is Jesus ,The Eternal Word of God Almighty ,who created All Things without Him nothing was created , Sarva Sakthanaaya Daivatninte Vachanam Manushyanaayi Vannathaanu Yesu ..
      Jesus is The Divine Word Incarnate of The Almighty Himself
      Enne Kandirikkunnavan Pithavinyeum Kandirikkunnu...( Those who have seen Me have seen The Father - Jesus )
      Njanum Pithavum Onnagunnu..( I and the Father are One )

    • @ks8542
      @ks8542 ปีที่แล้ว

      Avanavan cheyyunnatu avanavan anubhavikkum allate yesuvinu vere oralde papam kalayan pattilla

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +2

    🙏❤️🌹

  • @kpshaji9660
    @kpshaji9660 ปีที่แล้ว

    🙏🙏🙏🙏🙏👍

  • @vineethkumarkm1
    @vineethkumarkm1 ปีที่แล้ว +2

    കിടുവ സിനിമ യിൽ മുന്ജന്മ പാപം അല്ല പറയുന്നത് അവനവൻ ചെയുന്ന കര്മ്മ ഫലം അതേ ജന്മത്തിൽ തന്നെ അനുഭവിക്കും എന്നാണ് പറഞ്ഞത് അത്‌ ശരിയുമാണ്

  • @brahmadethannamboothiri8976
    @brahmadethannamboothiri8976 11 หลายเดือนก่อน

    Right സ്വാമിജി. വിവരമില്ലാത്ത നിരീശ്വര വാദികൾ കിണറ്റിലെ തവള പോലെ പറയുന്നത് ഗൗനിക്കാത വിടാം.

  • @dhanapalktdhanu7906
    @dhanapalktdhanu7906 5 หลายเดือนก่อน

    തീർച്ചയായും അതു ശരി തന്നെ യാണ് പൂർവ ജന്മ കൃതം പാപം

  • @php3331
    @php3331 ปีที่แล้ว

    Swamiji
    Diabetic, BP
    Enthanu pariharam

  • @sureshbabu1137
    @sureshbabu1137 ปีที่แล้ว

    നമസ്കാരം സ്വാമിജി 🙏🙏

  • @ksfortech8720
    @ksfortech8720 ปีที่แล้ว

    Narayana

  • @3000manjusha
    @3000manjusha ปีที่แล้ว +1

    Swamiji I have a dbt. We doesn't know anything about our past life and what was our sin ! Then what's the point in getting punished in this life ? If we were aware of our sin only there is point in getting punished. Also the people with birth defects how will they identify their sin in the past life .

    • @mohanv4345
      @mohanv4345 ปีที่แล้ว

      Nice question. The same arise in my mind also

  • @omicron4386
    @omicron4386 ปีที่แล้ว +7

    കഴിഞ്ഞ ജന്മത്തില്‍ ഞാൻ ഒരു വൈറസ് ആയിരുന്നു. ആര്‍ക്കൊ രോഗം ഉണ്ടാക്കിയ എനിക്ക് ഈ ജന്മത്തിലെങ്കിലും മുക്തി കിട്ടുമോ? അതു പോട്ടെ എന്റെ കൂടെ ഒരു എഴുപത് ബില്യന്‍ കൂട്ടുകാർ കൂടെ ഉണ്ടായിരുന്നു. ഈ ജന്മത്തില്‍ അവരെ ഒന്നും കാണുന്നില്ല. അവർക്കൊക്കെ മോക്ഷം കിട്ടി

    • @sakhethnk3602
      @sakhethnk3602 ปีที่แล้ว +7

      താങ്കൾ ചെയ്തതിൽ പാപം ഇല്ല,വൈറസ് ആയാൽ രോഗം ഉണ്ടാക്കണം ,അത് ന്യായം. പക്ഷേ താങ്കൾക്ക് സംശയം ഉണ്ട്, ചെയ്ത പരിപാടി ശരി ആയില്ല രോഗം പരത്തിയത് തെറ്റ് ആണെന്ന്, എന്ന് അത് കൊണ്ട് താങ്കൾക്ക് മോക്ഷം ഇല്ല, ജ്ഞാനം ഇല്ല

    • @ks8542
      @ks8542 ปีที่แล้ว

      Virus il ninnu nerittu manushya janmam kittilla

    • @ravinair6887
      @ravinair6887 ปีที่แล้ว +1

      ഈ ജന്മത്തിലും താങ്കൾ ഒരു വൈറസു തന്നെയാണു്... മുട്ടാത്തർക്ക വൈറസ്😂

  • @gigogigo5607
    @gigogigo5607 ปีที่แล้ว +4

    Swamiji, lots of respects....Diseases are due to actions of earlier births are ridiculous.

    • @sabinanand2454
      @sabinanand2454 ปีที่แล้ว

      Yes it is

    • @a.bhaskara3833
      @a.bhaskara3833 ปีที่แล้ว

      You are welcome to your belief. Others are welcome to theirs. As long as nobody forces you to do things you don’t believe in, there is no problem.

    • @sakhethnk3602
      @sakhethnk3602 ปีที่แล้ว

      Yes true because, this statement is depend on your knowledge

  • @user-bt1bn3ml6x
    @user-bt1bn3ml6x 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @nandhakishor2696
    @nandhakishor2696 ปีที่แล้ว

    എന്റെ 2കിഡ്നി പോയി ഡിയാലിസ് ചെയ്തു മുന്നോട് പോവുന്നു 10years ആയി പാപ പരിഹാരം പറഞ്ഞു തരാമോ 🙏🙏🙏🙏🙏 സ്വാമിജി apaksha യാണ്‌ 🙏🙏🙏