VYSAKH Vlog
VYSAKH Vlog
  • 94
  • 11 235 605
Shornur Nagaravanam l ഷൊർണ്ണൂർ നഗരവനം കാഴ്ചകൾ I വൈകുന്നേരങ്ങൾ സന്തോഷകരമാക്കാൻ പറ്റുന്നയിടം
പാലക്കാട് ജില്ലയിലെ പട്ടാമ്പി കുളപ്പുള്ളി റോഡിൽ ചുവന്നഗേറ്റ് എന്ന സ്ഥലത്താണ് നഗരവനം സ്ഥിതി ചെയ്യുന്നത്. ഫോറസ്റ്റ് ഡിപാർട്ട്മെൻ്റിൻ്റെ കീഴിൽ വരുന്നതാണ് ഈ പ്രോജക്ട്. ആദ്യഘട്ടം എന്ന രീതിയിലാണ് ഇവിടെ ആരംഭിച്ചിട്ടുള്ളത്. ഓപ്പൺ ഓഡിറ്റോറിയം, ജിം , Tea Spot തുടങ്ങിയവ രണ്ടാം ഘട്ടം മൂന്നാംഘട്ടം എന്നിങ്ങനെ ആരംഭിക്കും എന്നാണ് അറിഞ്ഞത്.
#shornur #tourist #mallu #tour #shornur #palakkad #forest #department
มุมมอง: 686

วีดีโอ

മമ്മൂക്കയെ കാണാൻ AMMA Programeലേക്ക് പോയപ്പോൾ
มุมมอง 2.1Kหลายเดือนก่อน
#mammootty #malayalamcinima #cinima #cinimatik #cinimahitsong #amma #angamaly
ഹേമകമ്മറ്റി റിപ്പോർട്ടിനെ കുറിച്ച് ചോദിക്കാൻ പോയ ഞാൻ ജീവനും കൊണ്ട് രക്ഷപ്പെട്ടത് ഭാഗ്യം..🥰
มุมมอง 6K2 หลายเดือนก่อน
അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻ്ററിൽ അമ്മ സംഘടനയുടെ പരിപാടി ഉണ്ടെന്ന് അറിഞ്ഞ് താരങ്ങളെ കാണാൻ പോയതാണ്. ഇപ്പോഴത്തെ Trending റിപ്പോർട്ടിനെ കുറിച്ച് ചോദിക്കാം എന്നും വിചാരിച്ചു. പക്ഷേ ..😭 #cinima #tovinothomas #mohanlal #mamootty #asifali #malayalamcinemareview #adlux hema #hemacommitteereport #cinimatik
Tovino യെ കാണാൻ അങ്കമാലിയിൽ പോയപ്പോൾ ഉണ്ടായ സംഗതികൾ അടിപൊളിയായി 🥰😍
มุมมอง 1.1K2 หลายเดือนก่อน
മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ ടോവിനോ വളരെ സിംപിളായ ഒരു മനുഷ്യനാണ്. സിനിമയിൽ കാണുന്നതിനേക്കാളും ഗ്ലാമറാണ് ഈ മനുഷ്യൻ. '#tovinothomas #tovinothomas #tovino_thomas #malayalam #malayalamcinemareview #malayalamcinima #angamaly #adlux #vysakhvlog
ഇന്നസെൻ്റിൻ്റെ വീട് ഇരിങ്ങാലക്കുടയിൽ I Actor Innocent home #innocentactor
มุมมอง 7K4 หลายเดือนก่อน
ഇരിങ്ങാലക്കുട ടൗണിലുള്ള ഇന്നസെൻ്റിൻ്റെ വീട്. അദ്ദേഹം അവസാന കാലഘട്ടത്തിൽ താമസിച്ചിരുന്ന വീടാണിത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബമാണിവിടെ താമസിക്കുന്നത്. innocent home tour Actor Innocent house #malayalamcinema #innocent #actor #malayalacinemaclip #irinjalakuda #thrissur #iringalakuda
പട്ടാഭിരാമൻ വീട് I Pattabiraman sir Home #kalyan
มุมมอง 1.7K4 หลายเดือนก่อน
പട്ടാഭിരാമൻ വീട് I Pattabiraman sir Home #kalyan
Tovino യുടെ വീട് കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം 😭 I Tovino Thomas house I
มุมมอง 4584 หลายเดือนก่อน
Tovino യുടെ വീട് കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം 😭 I Tovino Thomas house I
4.5 സെൻ്റ് സ്ഥലത്ത് 1400 Sqftൽ ഒരു കിടിലൻ വീട്. #hometour
มุมมอง 7156 หลายเดือนก่อน
4.5 സെൻ്റ് സ്ഥലത്ത് 1400 Sqftൽ ഒരു കിടിലൻ വീട്. #hometour
മംഗലാംകുന്നിൽ ഇനി അയ്യപ്പനില്ല. I MANGALAMKUNNU AYYAPPAN Death
มุมมอง 5K7 หลายเดือนก่อน
മംഗലാംകുന്നിൽ ഇനി അയ്യപ്പനില്ല. I MANGALAMKUNNU AYYAPPAN Death
Actor Naslen K Gafoor Home tour
มุมมอง 18K7 หลายเดือนก่อน
Actor Naslen K Gafoor Home tour
നിലമ്പൂർ യാത്രയിലെ ഓർമ്മകൾ I Teak Museum I amazing Diesal Engine Trip I #tour
มุมมอง 7567 หลายเดือนก่อน
നിലമ്പൂർ യാത്രയിലെ ഓർമ്മകൾ I Teak Museum I amazing Diesal Engine Trip I #tour
കൊടുമൺ പോറ്റിയുടെ മനക്കിലേക്ക് സ്വാഗതം I BRAMAYUKHAM MANA I #bramayukham #location
มุมมอง 1.3K7 หลายเดือนก่อน
കൊടുമൺ പോറ്റിയുടെ മനക്കിലേക്ക് സ്വാഗതം I BRAMAYUKHAM MANA I #bramayukham #location
ലുലുമാളിലെ വിലവിവരങ്ങളും വിശേഷങ്ങളും കാണാം I Lulu Mall Palakkad l #lulumall
มุมมอง 1.9K8 หลายเดือนก่อน
ലുലുമാളിലെ വിലവിവരങ്ങളും വിശേഷങ്ങളും കാണാം I Lulu Mall Palakkad l #lulumall
ദിലീപും മഞ്ജുവും ഒരുമിച്ച് താമസിച്ചിരുന്ന വീട് I Home Tour to Dileep Manju l #dileepettanfans
มุมมอง 10K8 หลายเดือนก่อน
ദിലീപും മഞ്ജുവും ഒരുമിച്ച് താമസിച്ചിരുന്ന വീട് I Home Tour to Dileep Manju l #dileepettanfans
ആനകേരളത്തിൻ്റെ പ്രധാനി ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ്റെ വീടിനടുത്ത് I കൊടുമുടി l
มุมมอง 3K8 หลายเดือนก่อน
ആനകേരളത്തിൻ്റെ പ്രധാനി ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ്റെ വീടിനടുത്ത് I കൊടുമുടി l
Siddeque in a simple mode on Landrover
มุมมอง 2.6K8 หลายเดือนก่อน
Siddeque in a simple mode on Landrover
മെഗാ തിരുവാതിരക്കളി കണ്ടാലോ I Mega Thiruvathirakali I Highlights of AUPS ARIYANCHIRA I
มุมมอง 5658 หลายเดือนก่อน
മെഗാ തിരുവാതിരക്കളി കണ്ടാലോ I Mega Thiruvathirakali I Highlights of AUPS ARIYANCHIRA I
Dileep House I Actor I Aluva l Dilepettan home tour l ദിലീപേട്ടൻ്റെ വീട്
มุมมอง 224K8 หลายเดือนก่อน
Dileep House I Actor I Aluva l Dilepettan home tour l ദിലീപേട്ടൻ്റെ വീട്
Lulu Interview 2024 I വീഡിയോ എടുക്കുന്നതിന് ഭയങ്കര നിയന്ത്രണം I HYATH Convention Centre #lulu
มุมมอง 15K9 หลายเดือนก่อน
Lulu Interview 2024 I വീഡിയോ എടുക്കുന്നതിന് ഭയങ്കര നിയന്ത്രണം I HYATH Convention Centre #lulu
Nilambur Teak Musium I അറിയാം മ്യൂസിയത്തിലെ കാഴ്ചകൾ #nilambur
มุมมอง 2139 หลายเดือนก่อน
Nilambur Teak Musium I അറിയാം മ്യൂസിയത്തിലെ കാഴ്ചകൾ #nilambur
മഞ്ജുവാര്യരുടെ വീട് കണ്ടാലോ..ഒപ്പം പുളള് പാടവും I Home tour Manjuwarier I Pullu l Manjuwarrier House
มุมมอง 12K9 หลายเดือนก่อน
മഞ്ജുവാര്യരുടെ വീട് കണ്ടാലോ..ഒപ്പം പുളള് പാടവും I Home tour Manjuwarier I Pullu l Manjuwarrier House
Train coupling at Nilambur station I RajyaRani Express I The dangerous jobs
มุมมอง 7299 หลายเดือนก่อน
Train coupling at Nilambur station I RajyaRani Express I The dangerous jobs
കേൾക്കാതെ പോകരുത് ഇവരെയെല്ലാം💜 ഇവരുടെ ജീവിത സാഹചര്യങ്ങളെയെല്ലാം 🦋SSK PALAKKAD I SPECIAL EDUCATORS
มุมมอง 29211 หลายเดือนก่อน
കേൾക്കാതെ പോകരുത് ഇവരെയെല്ലാം💜 ഇവരുടെ ജീവിത സാഹചര്യങ്ങളെയെല്ലാം 🦋SSK PALAKKAD I SPECIAL EDUCATORS
Meet 86 yrs Old ACHAR MAAMI I Kalpathy Ratholsavam 2023 l അറിഞ്ഞ കാര്യങ്ങളും നിങ്ങൾ അറിയേണ്ടതും
มุมมอง 41111 หลายเดือนก่อน
Meet 86 yrs Old ACHAR MAAMI I Kalpathy Ratholsavam 2023 l അറിഞ്ഞ കാര്യങ്ങളും നിങ്ങൾ അറിയേണ്ടതും
ലാലേട്ടന്റെ വീട് കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം. ഓട്ടോ ചേട്ടനാണ് പൊളിയായത് #mohanlal
มุมมอง 2K11 หลายเดือนก่อน
ലാലേട്ടന്റെ വീട് കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം. ഓട്ടോ ചേട്ടനാണ് പൊളിയായത് #mohanlal
Amazing Trivandrum Trip l Keraleeyam 2023 l SSK SPD Office l തമ്പാനൂരിൽ ശ്രദ്ധിക്കേണ്ട കാര്യം
มุมมอง 50811 หลายเดือนก่อน
Amazing Trivandrum Trip l Keraleeyam 2023 l SSK SPD Office l തമ്പാനൂരിൽ ശ്രദ്ധിക്കേണ്ട കാര്യം
ഒരു കിടിലൻ ഫുട്ബോൾ മത്സരം I Football I Salman Kuttikode
มุมมอง 26611 หลายเดือนก่อน
ഒരു കിടിലൻ ഫുട്ബോൾ മത്സരം I Football I Salman Kuttikode
എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് ആരാണ് ഇയാൾക്ക് നൽകിയത്. #sujith_bhakthan
มุมมอง 809ปีที่แล้ว
എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് ആരാണ് ഇയാൾക്ക് നൽകിയത്. #sujith_bhakthan
Navarathri Kacheri l Madhu Moloor l ഈ കച്ചേരി കാണണം, അടിപൊളിയാണ്.
มุมมอง 227ปีที่แล้ว
Navarathri Kacheri l Madhu Moloor l ഈ കച്ചേരി കാണണം, അടിപൊളിയാണ്.
നവരാത്രി സംഗീത കച്ചേരി കാണാൻ പോയപ്പോൾ I Navarathri Kacheri I NJ.NANDINI I
มุมมอง 201ปีที่แล้ว
നവരാത്രി സംഗീത കച്ചേരി കാണാൻ പോയപ്പോൾ I Navarathri Kacheri I NJ.NANDINI I

ความคิดเห็น

  • @mujeebm14
    @mujeebm14 วันที่ผ่านมา

    ഒക്ടോബർ 12 നു ഇൻ്റർവ്യൂ അറ്റൻഡ് ചെയ്ത ആരെങ്കിലും ഉണ്ടോ?......🙋 ലുലുവിൽ നിന്ന് വിളിച്ചിരുന്നോ...?

  • @MANJU-zx2lk
    @MANJU-zx2lk วันที่ผ่านมา

    അയിന്

  • @user-lq8kb1xv9u
    @user-lq8kb1xv9u 2 วันที่ผ่านมา

    10 മണിക്കൂർ ആണ് ജോലി സമയം. ഫുഡ്‌ ചിലവ് കഴിഞ്ഞു നാട്ടിലെ 22000 രൂപ കയ്യിൽ കിട്ടും. താമസം, ജോലി സ്ഥലത്തേക്കുള്ള ട്രാൻസ്‌പോട്ടേഷൻ ഫ്രീ ആണ്. വിസ, പോകാനുള്ള ടിക്കറ്റ്, 2 കൊല്ലം കഴിഞ്ഞു നാട്ടിക്ക് വരാനുള്ള ടിക്കറ്റ് ഫ്രീ ആണ്. എമർജൻസി ലീവ് കുടുംബത്തിൽ ഉള്ള ആരെങ്കിലും മരിച്ചാൽ മാത്രം കിട്ടും. കല്യാണം, എൻഗേജ്മെന്റ്, ആശുപത്രി കേസ് ഇതിനൊന്നും എമർജൻസി ലീവ് കിട്ടില്ല. അവിടെ എത്തിയിട്ട് വേറെ കമ്പനിയിലേക്ക് മാറാൻ അവർ സമ്മതിക്കില്ല. മാറാൻ ശ്രെമിച്ചാൽ അവർ എയർപോർട്ടിൽ കൊണ്ട് ചെന്ന് വിടും നാട്ടിലേക്കു. നാട്ടിൽ ഒരു മാസം 17000 കിട്ടുന്നുണ്ടെങ്കിൽ ലുലു ജോബിന് പോകാതിരിക്കുന്നതാണ് നല്ലത്

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 2 วันที่ผ่านมา

    അവൾ വീട്ടിൽ ഇരുന്നു കെട്ടിയോനെ ഓർത്തുകൊണ്ട് ഇരുന്നപ്പോൾ, കെട്ടിയോൻ വേറെ ആളുമായി മറിയുകയായിരുന്നു

  • @sujamathavansujamathavan9735
    @sujamathavansujamathavan9735 3 วันที่ผ่านมา

    സിനിമ കിട്ടിയാൽ മതിയോ അപ്പോ സിനിമ ഇല്ലാഞ്ഞിട്ടാണോ അവർ പിരിഞ്ഞത്.. 😡...

  • @priccyprincy9224
    @priccyprincy9224 3 วันที่ผ่านมา

    എല്ലാം കൊണ്ട് full സെക്യൂർ ആയിട്ടാണല്ലോ പുള്ളി മഞ്ജു ചേച്ചി യേ ആ വീട്ടിൽ താമസിപ്പിച്ചിരുന്നത്

  • @kanyakumari181
    @kanyakumari181 3 วันที่ผ่านมา

    വലിപ്പതതിൽ ഒരു കാരൃവു० ഇല്ല. മനസ്സമാധാനം അതാ വലുത്

  • @njanorupravasi7892
    @njanorupravasi7892 4 วันที่ผ่านมา

    ജനപ്രിയൻ മാത്രമല്ല ലോകപ്രശസ്തനുമാണ് ലോകത്ത് ആദ്യമായി റേപ്പ് ചെയ്യാൻ കൊട്ടേഷൻ കൊടുത്തവൻ എന്ന പ്രശസ്തൻ

  • @bindumilana..4036
    @bindumilana..4036 4 วันที่ผ่านมา

    ❤❤❤

  • @AbidShezu
    @AbidShezu 4 วันที่ผ่านมา

    Dileep gate

  • @manikandans7589
    @manikandans7589 4 วันที่ผ่านมา

    നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള സ്ഥലങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി 🙏

  • @sivadasankvputhucodu4708
    @sivadasankvputhucodu4708 4 วันที่ผ่านมา

    ആരാണോ പകർത്തിയത്... നന്നായെന്ന് പറയണം എങ്കിൽ ഞാൻ കണ്ണടച്ചു നോക്കണം..... എന്തിനാടോ തന്റെ അറിവിന്റെ കുറവ് സോഷ്യൽ മീഡിയ യിലൂടെ അറിയിക്കുന്നത്... ഒന്ന് പോയെ

  • @sabithakalidas8219
    @sabithakalidas8219 5 วันที่ผ่านมา

    ഇത് ഞായറാഴ്ച തുറന്നു പ്രവർത്തിക്കുന്നില്ല. ഞായറാഴ്ച കൂടി തുറന്നു പ്രവർത്തിക്കുകയാണെങ്കിൽ ഒരുപാട് ആളുകൾക്ക് പോകാൻ സൗകര്യം ആയിരുന്നു

    • @sabithakalidas8219
      @sabithakalidas8219 5 วันที่ผ่านมา

      പാലക്കാട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാനായി വന്നിട്ട് തിരിച്ചു പോകേണ്ടി വന്നു

    • @ysakkaralmanna
      @ysakkaralmanna 5 วันที่ผ่านมา

      വരും ദിവസങ്ങളിൽ ശരിയാവുന്നുണ്ടാവും🙂

  • @SaithaÇ-v6z
    @SaithaÇ-v6z 6 วันที่ผ่านมา

    Benjaliyanno

  • @SaithaÇ-v6z
    @SaithaÇ-v6z 6 วันที่ผ่านมา

    House super

  • @irshad.irshuu2074
    @irshad.irshuu2074 7 วันที่ผ่านมา

    നാട്ടിൽ മര്യാദക്ക് കൃത്യമായി ഒരു 16000 രൂപ കിട്ടുന്നുണ്ടെങ്കിൽ വിദേശത്ത് ലുലുവിൽ പോവാതിരിക്കുന്നതാണ് നല്ലത് 🙂🙂

  • @fousiShajahan
    @fousiShajahan 7 วันที่ผ่านมา

    അയിന് ഞങ്ങൾ എന്ത് വേണം😂

  • @GangadharanAmbili-md5vo
    @GangadharanAmbili-md5vo 7 วันที่ผ่านมา

    Double story house always danger no peace off mind

  • @AjmiAjmin
    @AjmiAjmin 7 วันที่ผ่านมา

    പാവം മഞ്ജു ഇവിടെ ഉരുക്കി ജീവിക്കുകയില്ലാരുന്നോ

  • @SheenaCk-q8r
    @SheenaCk-q8r 8 วันที่ผ่านมา

    അതിന്

  • @royalkingsj7607
    @royalkingsj7607 8 วันที่ผ่านมา

    😮

  • @ajeerahd6911
    @ajeerahd6911 8 วันที่ผ่านมา

    Manju rakshappettu

  • @yoosafyoosaf9184
    @yoosafyoosaf9184 9 วันที่ผ่านมา

    ബാക്കിയുള്ളവർ ഒരു ഒറ്റ മുറിയെങ്കിലും ഒപ്പിക്കാൻ പെടുന്ന പാട് പറഞ്ഞിട്ട് കാര്യല്ല നമ്മുടെ വിധി ,, എങ്കിലും അദ്ദേഹത്തിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🤲🏻🤲🏻

  • @ArjunA-nj4hg
    @ArjunA-nj4hg 9 วันที่ผ่านมา

    😂

  • @masspower6624
    @masspower6624 10 วันที่ผ่านมา

    ജന അപ്രയസമൂഹ്യ വിരുദ്ധൻ പോടാ

  • @ShanisaleemTT
    @ShanisaleemTT 10 วันที่ผ่านมา

    ഈ വീട്ടിൽ ആണോ മറ്റേ മൊതൽ നെയും കൊണ്ട് പ്രതിഷ്ടിച്ചത്

  • @jaseelaa3494
    @jaseelaa3494 10 วันที่ผ่านมา

    മഞ്ചുന് അവിടെ തന്നെ കഴിയാണെങ്കിൽ ഒന്നും ആവാൻ കഴിയില്ലായിരുന്നു

  • @omanaasokan5346
    @omanaasokan5346 10 วันที่ผ่านมา

    Evan enthu.kottarm.panithalum.a.kuttiya.onnu cherthu.nirthiyllallo.mahapapi

  • @PrasannappPrasa
    @PrasannappPrasa 10 วันที่ผ่านมา

    Malayalathinte dileepinte veedinte gate kaanicha mahan😂😂

  • @ratheeshchandran4849
    @ratheeshchandran4849 10 วันที่ผ่านมา

    Not Dileep. Nadirshah pimp vela cheyyunnavante veedu!

  • @Haridas-kb5jq
    @Haridas-kb5jq 11 วันที่ผ่านมา

    🎉🎉🎉

  • @sreejakg4517
    @sreejakg4517 11 วันที่ผ่านมา

  • @georgehyzind7928
    @georgehyzind7928 11 วันที่ผ่านมา

    Accountant postlek written test poyavar undo?

    • @aslamashraf2846
      @aslamashraf2846 6 วันที่ผ่านมา

      Athin avr villichoo..???

    • @GithinBenny
      @GithinBenny 2 วันที่ผ่านมา

      Hi bro contact 12 oct Thrissur interview undarunnoo

  • @FaisalKhan-yr2ci
    @FaisalKhan-yr2ci 12 วันที่ผ่านมา

    ഒക്ടോബർ 12 ന് ലുലുവിന് ഒരു അഭിമുഖം നൽകിയത് ആരാണ്?

  • @rajalakshmymv6292
    @rajalakshmymv6292 13 วันที่ผ่านมา

    ഇവിടെ ആർക്കും കാണണ്ട

  • @ChithraChithra-o1j
    @ChithraChithra-o1j 13 วันที่ผ่านมา

    🎉🎉🎉

  • @GymPj1992-gymLover
    @GymPj1992-gymLover 13 วันที่ผ่านมา

    ആരും ആരുടെ ആരുമല്ല😢

  • @MeeraVidyasagar
    @MeeraVidyasagar 13 วันที่ผ่านมา

    Aa veettil ninnum mahalakshmi ye irakkivittu ammayum makanum koodi.annittu moodeviye kayatti

  • @ashasabu4406
    @ashasabu4406 15 วันที่ผ่านมา

    ❤❤❤👍👍

  • @sanoopsanu625
    @sanoopsanu625 15 วันที่ผ่านมา

    Ennit epo??????😊

  • @mollysashi9892
    @mollysashi9892 15 วันที่ผ่านมา

    Vere vshayam onnum kittiyille makkale .Avaru veetil chadukayo odukayo cheiyyatte 30 cr,50cr car who cares?

  • @Haridas-kb5jq
    @Haridas-kb5jq 15 วันที่ผ่านมา

    🎉🎉

  • @jsworld1676
    @jsworld1676 15 วันที่ผ่านมา

    Ath kondenthaa chechy eppo chirak mulach parakkuvallee❤❤

  • @sitharasithara4224
    @sitharasithara4224 15 วันที่ผ่านมา

  • @seethasreekumar4196
    @seethasreekumar4196 15 วันที่ผ่านมา

    Avan Manju vina upazichu athukonde Manju satyathill rakzpattu

  • @MINIkKMINI
    @MINIkKMINI 15 วันที่ผ่านมา

    കല്യാണം കഴിച്ചു തടവിൽ ഇട്ട വീട് അങ്ങനെ കൊടുക്കു 🤣🤣🤣🤣🤣

  • @ummushaji9734
    @ummushaji9734 16 วันที่ผ่านมา

    Paavam manju❤

  • @TijoV-h2f
    @TijoV-h2f 16 วันที่ผ่านมา

    ജനപ്രിയ അല്ല ജനദ്രോഹ

  • @TijoV-h2f
    @TijoV-h2f 16 วันที่ผ่านมา

    ജനപ്രിയ അല്ല ജനദ്രോഹ

    • @SeenathKdy
      @SeenathKdy 13 วันที่ผ่านมา

      @@TijoV-h2f 🤣🤣🤣🤣

  • @TijoV-h2f
    @TijoV-h2f 16 วันที่ผ่านมา

    ജനപ്രിയ അല്ല ജനദ്രോഹ