ഇല്ലുസ്ട്രിയേറ്ററില്‍ ജസ്റ്റിഫൈ (പാരഗ്രാഫിന്റെ സെലക്ഷന്‍ നീളവും വീതിയും കൂട്ടുമ്പോള്‍ വാക്കുകളുടെ അകലം കൂടും, പിന്നെ പാരഗ്രാഫിന്റെ ഇങ്ങേ അറ്റത്തും അങ്ങേറ്റത്തും ഒരു അക്ഷരം വരുന്നത് എങ്ങനെ ക്രമീകരിക്കും തുടങ്ങിയ മറ്റ് വിവരങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
സാധാരണ ബുക്ക് വർക്ക്, മാഗസിൻ ഒക്കെ ജസ്റ്റിഫൈ ചെയ്യുമ്പോൾഇക്കാര്യങ്ങൾ ഒക്കെ പരിഹരിക്കാൻ ചെയ്യുന്ന ചില രീതികൾ ഉണ്ട്. അതേ പറ്റിയുള്ള വീഡിയോ ഉടൻ പ്രതീക്ഷിക്കാം.

ശരി.... വളരെ പ്രതീക്ഷയോടെ......
@@ArtandAshraf
Thanks👍... പ്രിന്റിംഗ് വർക്കുകൾ എങ്ങനെ ചെയ്യാം എന്ന് മനസിലാക്കാൻ ഇക്കയുടെ വീഡിയോ ഒരു പാട് ഉപകാരപെടുന്നു
Thanks bro
കലക്കി ട്ടാ 😊
Thanks😍
സൂപ്പർ ബ്രോ 👍
Thanks bro
Nice bro😍
Thanks bro
Bro onam poster designnokke chyyamoo
99% ഡിസൈനേഴ്‌സും ചെയ്യുന്നത്.. ഓണം ഡിസൈനുകൾ ഡൌൺലോഡ് ചെയ്യുകയാണ്.. ശേഷം അതിലുള്ള ടെക്സ്റ്റ് മാറ്റി പകരം നമ്മുടെ ടെക്സ്റ്റ്, ലോഗോ ഒക്കെ വെക്കുന്നു.
Sir.. Njan ctp iffce ലാണ് വർക്ക് ചെയ്യുന്നത്.. One mnth exprnce ഒള്ളു.. കൂടുതൽ പഠിക്കണം എന്നുണ്ട്..
👍🏻
😍
Colour work plate set chheyyunna detail video edamo
Pariganikkam 😍
Pdf ayitt save cheytha mathiyoo
മനസിലായിട്ടില്ല. Psd ആണോ അതോ Ai ആണോ?
more offset design tutorial
Sure bro
Hi
👍👍👍😍
Offset press ലെ A4 ഉം ഡിജിറ്റൽ പ്രിൻ്റ് ഷോപ്പിലെ A4 തമ്മിലുള്ള വ്യത്യാസം എന്താണ് സാർ....
Same
@@ArtandAshraf ഫോട്ടോഷോപ്പിലെ A4 ( 21 width 29.7 HIght ) ല്‍ ഡിസൈന്‍ ചെയ്ത് അയച്ചപോപള്‍ ഓഫ്സെറ്റുകാര് അത് മടക്കി..അളവ് ശരിയല്ലെന്ന് പറഞ്ഞ്..Bleed okke set cheythirunnu...ennittum....ahthukondaan njaan chodichath
Printing area വ്യത്യാസം und
ബോർഡർ കൊടുത്ത അളവ് നാലു ഭാഗവും ഒരേ ഗ്യാപ് ആക്കിക്കൂടെ
Print ചെയ്യുമ്പോൾ ഗ്രിപ്പർ സ്പേസ് വരുന്നത് കൊണ്ടു മാക്സിമം 27 cm മാത്രേ എടുക്കാറുള്ളൂ..
Hi sir contact number kittumo?
9995045658