Congratulation Poster Desing in Photoshop Malayalam | അഭിനന്ദനങ്ങൾ പോസ്റ്റർ

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @artowz
    @artowz  5 หลายเดือนก่อน

    Follow on Instagram👋:
    instagram.com/fasil_faizani

  • @FOULGAMERYT
    @FOULGAMERYT 4 หลายเดือนก่อน +5

    Bro.. Video very very useful..നല്ല detailed video.. ഇങ്ങനെ വേണം ❤️

    • @artowz
      @artowz  4 หลายเดือนก่อน

      @@FOULGAMERYT thanks bro
      കേട്ടതിൽ വളരെ സന്തോഷം🌹🌹

  • @sreedharanmvk
    @sreedharanmvk 5 หลายเดือนก่อน +2

    വളരെ നല്ല വിഡിയോ ക്ലാസ്

    • @artowz
      @artowz  5 หลายเดือนก่อน

      Thanks

  • @SebinKs
    @SebinKs 5 หลายเดือนก่อน +2

    Good effort ❤❤👍🏻

    • @artowz
      @artowz  5 หลายเดือนก่อน

      @@SebinKs thanks for your understanding 🌹

  • @jacobabraham6647
    @jacobabraham6647 หลายเดือนก่อน +1

    Very good ❤

    • @artowz
      @artowz  หลายเดือนก่อน

      Thanks 😄

  • @AjithAj2024
    @AjithAj2024 23 วันที่ผ่านมา +1

    Thanksssss 🤝

    • @artowz
      @artowz  22 วันที่ผ่านมา

      Welcome 👍

  • @widepixels
    @widepixels 5 หลายเดือนก่อน +1

    Nice video❤, keep going with more PS contents...

    • @artowz
      @artowz  5 หลายเดือนก่อน

      Definitely looking forward to your support bro🌹

  • @AbdulKader-f1v
    @AbdulKader-f1v 5 หลายเดือนก่อน +1

    Super നല്ല അവതരണം

    • @artowz
      @artowz  5 หลายเดือนก่อน

      Thanks bro 🌹

  • @amalanilkumar4737
    @amalanilkumar4737 24 วันที่ผ่านมา +1

    Chetta joint photo making video onnu cheyyamo

    • @artowz
      @artowz  23 วันที่ผ่านมา

      🌹

  • @MS-sv2ho
    @MS-sv2ho 7 วันที่ผ่านมา +2

    Hi
    Text zoom cheyyumbol clear illa. Karanam enthayirikkum ?

    • @artowz
      @artowz  4 วันที่ผ่านมา

      ടെക്സ്റ്റ് മാത്രമാണോ ക്ലിയർ ഇല്ലാത്തത്. എങ്കിൽ ടൈപ്പ് tool എടുത്തതിനു ശേഷം മുകളിൽ ഒരു ബോക്സ് ഉണ്ടാകും. അതിൽ non എന്നിടത് sharp എന്ന് സെലക്ട് ചെയ്യുക. ഇനി ഇമേജും ക്ലിയർ ഇല്ലെങ്കിൽ അത് നിങ്ങൾ ഫോട്ടോഷോപ്പിൽ എടുത്ത ഫയൽ ചെറുതായിട്ട് avum

    • @MS-sv2ho
      @MS-sv2ho 4 วันที่ผ่านมา

      @artowz Tex mathram.
      Ok, thanks

    • @MS-sv2ho
      @MS-sv2ho 4 วันที่ผ่านมา +1

      ​@@artowz Tex mathram.
      Ok, thanks

    • @artowz
      @artowz  4 วันที่ผ่านมา

      @MS-sv2ho try ചെയ്യൂ. അല്ലെങ്കിൽ ഇൻസ്റ്റയിൽ contact ചെയ്യൂ

  • @techrider23
    @techrider23 5 หลายเดือนก่อน +1

    Sir trending best malayalam fonts athokkeyanu onn parayavo please pleased replay 🙏🙏🙏🙏❤️

    • @artowz
      @artowz  5 หลายเดือนก่อน

      Trending fonts kooduthalum paid aanu. njan ath ippo upayogikkunnilla. tending anenn karuthi ath athra look onnum illa.
      ennalum "anek malayalam" enna free font ningalkk upayogikkam
      normal ayi varunna fontukal "MLKV, FML, MLTT, Apple card, Scribe" Enniva okke aanu. iva orunnum oro bundilukal aanu.

  • @fazilabdulla9334
    @fazilabdulla9334 5 หลายเดือนก่อน +1

    Njan ithepole text copy cheyth kuttipencil l kond poyi fml series aaki photoshopl paste cheythapol same font use cheythit thett aayitanu varunnath! Ath endh kondaanu

    • @artowz
      @artowz  5 หลายเดือนก่อน +1

      Enth thett aanu varunnath. Screeshot onn vidamo. Instayil

  • @ruksanaruks6503
    @ruksanaruks6503 5 หลายเดือนก่อน +1

    Nice....well explained😊
    Illustrator ൽ ചെയ്യാവുന്ന Logo tutorial ചെയ്യാമോ ???

    • @artowz
      @artowz  5 หลายเดือนก่อน +1

      Thanks. ഇതൊന്നു കണ്ടു നോക്കു
      th-cam.com/video/QeRISaz3IyY/w-d-xo.htmlsi=Z_I_F5Ln7hm4zfGZ

  • @swalahupanakkal3487
    @swalahupanakkal3487 5 หลายเดือนก่อน +1

    Momentous design നെ കുറച്ചു ഒരു വീഡിയോ ചെയ്യോ

    • @artowz
      @artowz  5 หลายเดือนก่อน +1

      Try ചെയ്യാം bro 😊

  • @Guys007
    @Guys007 5 หลายเดือนก่อน +2

    Sir നിങ്ങൾ use ചെയ്യുന്ന pc ഏതാണ് ❤️

    • @artowz
      @artowz  5 หลายเดือนก่อน +1

      Lenovo ideal pad 145 s
      12 gb ram
      i5 processor
      Ssd

  • @amalkrishna.c9011
    @amalkrishna.c9011 2 หลายเดือนก่อน +1

    Sir,
    Photoahop il എങ്ങനെ വ്യത്യസ്ത font സ്റ്റൈൽ ൽ മലയാളം വാക്കുകൾ type ചെയ്യാം? Plz rply

    • @artowz
      @artowz  2 หลายเดือนก่อน

      അതിനുവേണ്ടി ഫോട്ടോഷോപ്പിൽ മലയാളം വോട്ടുകൾ ഇൻസ്റ്റോൾ ചെയ്യണം.
      th-cam.com/video/e4fT4jy_198/w-d-xo.htmlsi=hbb-k1-LvdewT8c4

  • @soukhyap.m10
    @soukhyap.m10 2 หลายเดือนก่อน +1

    Google il ninum eghanaya clear pic edukunathu. Ethakilum site undo

    • @artowz
      @artowz  2 หลายเดือนก่อน

      @@soukhyap.m10 ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക ഒരുപാട് ഐഡിയസ് ഇതിൽ പറയുന്നുണ്ട്
      th-cam.com/video/fqEl_Rl-VnY/w-d-xo.htmlsi=BcviIlzAnd4id1xX

  • @munavvarfairoos4483
    @munavvarfairoos4483 5 หลายเดือนก่อน

    43“ led tv menu bord picture size എത്ര land scape ആണോ ചെയ്യേണ്ടത് പറഞ്ഞു തരാമോ

    • @artowz
      @artowz  5 หลายเดือนก่อน

      screen size ethra aanelum inganathe tv yil idanulla parasyangal cheyyumbol 1080 x 1920 pixel size kodukkam (resolution: 300/ Landscape)
      ingane cheyth image ayi save akiyal ella TV yilekkum pattum ennan ente oru abiprayam

  • @gireesanpk2280
    @gireesanpk2280 5 หลายเดือนก่อน +1

    ഫേസ്ബുക്കിൽ ഓൺലൈൻ പത്രങ്ങൾ ( മാതൃഭൂമി, 24, തുടങ്ങിയ ) ഇടുന്ന പോസ്റ്റുകളിലെ ടെക്സ്റ്റുകളും, പിക്ചറുകളും നല്ല ക്ലാരിറ്റിയുണ്ട്, അവർ ഏത് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത് ?

    • @artowz
      @artowz  5 หลายเดือนก่อน +1

      കറക്റ്റ് അറിയില്ല. ഫോട്ടോഷോപ്പ് അല്ലെങ്കിൽ illustrator ആകാനാണ് സാധ്യത

  • @akkuashkarpm6914
    @akkuashkarpm6914 10 วันที่ผ่านมา +1

    Ps download eganey cheyyunnathe

    • @artowz
      @artowz  9 วันที่ผ่านมา

      Getintopc
      എന്ന് പറയുന്ന ഒരു വെബ്സൈറ്റ് ഉണ്ട് അതിൽ സെർച്ച് ചെയ്താൽ ഡൗൺലോഡ് ചെയ്യാൻ കഴിയും

  • @nihal3469
    @nihal3469 หลายเดือนก่อน +1

    Adobe photoshop app enganayaan download cheyyuka free aayitt

    • @artowz
      @artowz  หลายเดือนก่อน

      Getintopc എന്ന ഒരു വെബ്സൈറ്റുണ്ട് അതിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

  • @munavvarfairoos4483
    @munavvarfairoos4483 5 หลายเดือนก่อน +1

    Cafe പറ്റിയ ഡിസൈൻ ചെയ്യാമോ

    • @artowz
      @artowz  5 หลายเดือนก่อน

      🌹🌹🤩

  • @KPSun-kx3qv
    @KPSun-kx3qv 2 หลายเดือนก่อน +1

    hello in one image shirt folded but i want unfolded the shirt

    • @artowz
      @artowz  2 หลายเดือนก่อน

      @@KPSun-kx3qv i cant understand. What you mean.?
      മടങ്ങിക്കിടക്കുന്ന ഷർട്ട് നിവർത്തുന്ന ഐഡിയ ആണോ ചോദിച്ചത്?

  • @psundararajan-q2n
    @psundararajan-q2n 2 หลายเดือนก่อน +1

    yes

    • @artowz
      @artowz  2 หลายเดือนก่อน

      @@psundararajan-q2n ഇൻസ്റ്റയിൽ അത് അയക്കാമോ
      instagram.com/fasil_faizani

  • @MusthafaZuhri
    @MusthafaZuhri 5 หลายเดือนก่อน +1

    ❤❤❤❤

    • @artowz
      @artowz  5 หลายเดือนก่อน

      🌹🌹

  • @almaskunchappu9676
    @almaskunchappu9676 5 หลายเดือนก่อน +1

    Bro veettil vannal ps kayatti tharumo

    • @artowz
      @artowz  5 หลายเดือนก่อน

      @@almaskunchappu9676 ath Youtubil nokki cheythal mathi. Allenkil compiter shoppil cheyth tharum

  • @prs9662
    @prs9662 5 หลายเดือนก่อน

    Photoshop phone use cheyyan pattumo. Bro ithupole poster design cheyyunne app ondo playstoril

    • @artowz
      @artowz  5 หลายเดือนก่อน

      phone anenkil photoshopinekkal nallath "Pixellab" anennn thonnunnu. photoshop computeril aanu best.
      njan mobile design angane cheyyarilla

    • @prs9662
      @prs9662 5 หลายเดือนก่อน +1

      @@artowz bro what's app number onnu snd cheyyamo ?

    • @artowz
      @artowz  5 หลายเดือนก่อน +1

      @@prs9662 ithil contact cheyyam
      instagram.com/fasil_faizani

  • @mujeebn4080
    @mujeebn4080 5 หลายเดือนก่อน +5

    Tuition സെന്ററിൽ sslc വിജയിക്കുന്ന ഒരുപാട് കുട്ടികൾ ഉള്ള ഒരു ഡിസൈൻ ചെയ്യാമോ

    • @artowz
      @artowz  5 หลายเดือนก่อน +1

      അത് ഈ വീഡിയോയിൽ കാണിക്കുന്ന അതേ method ഉപയോഗിച്ചുകൊണ്ട് ചെയ്യാമല്ലോ. ഇതിൽ രണ്ട് ഇമേജിന്റെ കോപ്പിയാണ് എടുത്തത് അതിനു പകരമായി എത്ര ഫോട്ടോ ആണ് ഉള്ളത് അത്രയും shape വരക്കുക . ആ ഷേപ്പ് മുഴുവനും സെറ്റ് ചെയ്തതിനുശേഷം അതിലേക്ക് ഫോട്ടോ ആഡ് ചെയ്യുക 🌹. അങ്ങനെ ഒക്കെ പ്രാക്ടീസ് ചെയ്ത് നോക്കൂ 🌹😊

    • @mujeebn4080
      @mujeebn4080 5 หลายเดือนก่อน

  • @NivedV-gy8tr
    @NivedV-gy8tr 5 หลายเดือนก่อน +1

    Bro... ഈ type ചെയ്തതിന്റെ മുകളിൽ ഫോട്ടോ എങ്ങനെ ആണ് കൊണ്ട് വരേണ്ടത്

    • @artowz
      @artowz  5 หลายเดือนก่อน

      Text nu ullil pic kond varan anenkil ee video kkanuka
      th-cam.com/users/shortsfACP6dPSNxQ?si=MuPJ5HnMPMw-GenP

  • @sreedharanmvk
    @sreedharanmvk 5 หลายเดือนก่อน +1

    A4 പേപ്പറിൽ 24 എണ്ണം സ്റ്റിക്കർ labels എങ്ങനെയാണ് ഡിസൈൻ ചെയുക

    • @artowz
      @artowz  5 หลายเดือนก่อน +1

      ആദ്യം ലേബൽ ചെറിയ ഒരു ഡിസൈൻ ചെയ്യണം. ശേഷം ഫോട്ടോഷോപ്പിൽ ഒരു എ ഫോർ തുറന്നു അതിലേക്ക് ഇതിന്റെ 24 കോപ്പിയെടുക്കണം. അതിനായി നേരെ നാല് എണ്ണവും താഴോട്ട് 6 എണ്ണവും സെറ്റ് ചെയ്യാം.

    • @sreedharanmvk
      @sreedharanmvk 5 หลายเดือนก่อน +1

      @@artowz അതിന്‍റെ ഒരു വീഡിയോ ചെയ്യാമോ

    • @artowz
      @artowz  5 หลายเดือนก่อน +1

      @@sreedharanmvk th-cam.com/video/_W_vixlDXlE/w-d-xo.htmlsi=UuHovZEhDYlrxGaF
      Ee linkil 12. 26 muthal kanuka

  • @sreekanthkv1337
    @sreekanthkv1337 5 หลายเดือนก่อน +1

    ഫ്ളക്സ് പ്രിന്റ് ചെയ്യാൻ
    കൊടുക്കുന്നത് ഏത്
    ഫോർ മാറ്റിൽ ആണ്
    PDF ആണോ അതോ JPG മതിയോ

    • @artowz
      @artowz  5 หลายเดือนก่อน

      രണ്ടു ഫോർമാറ്റിൽ കൊടുത്താലും കുഴപ്പമില്ല. പക്ഷേ സാധാരണ ഫ്ലക്സ് കടകളിൽ ഉപയോഗിക്കുന്നത് TIFF ഫോർമാറ്റ് ആണ് എന്ന് തോന്നുന്നു. അത് ഏകദേശം ഇമേജിനെ പോലെ തന്നെയാണ് പക്ഷേ കോളിറ്റി കൂടും

  • @troloose6216
    @troloose6216 5 หลายเดือนก่อน +1

    inganeyulla poster desighn charge etreyaanu ?

    • @artowz
      @artowz  5 หลายเดือนก่อน

      Palarum pala rate vangum 200 - 500 vare okke
      athinu mukalilum kuravum vangunna teamsum und

  • @Sherly-rb8kw
    @Sherly-rb8kw 5 หลายเดือนก่อน

    Thank you 🙏

    • @artowz
      @artowz  5 หลายเดือนก่อน

      You’re welcome 😊

  • @Goodfellow.
    @Goodfellow. 5 หลายเดือนก่อน +2

    bro photoshop free link undo onn sent cheyyamo pleasee

    • @artowz
      @artowz  5 หลายเดือนก่อน +1

      അത് getintopc എന്ന് പറയുന്ന വെബ്സൈറ്റിൽ കയറി ചെയ്താൽ കിട്ടും

  • @ExcitedBeachCoast-qf8ze
    @ExcitedBeachCoast-qf8ze 5 หลายเดือนก่อน +1

    👍

    • @artowz
      @artowz  5 หลายเดือนก่อน +1

      🌹🌹

  • @DraculatheprinceofDarkness
    @DraculatheprinceofDarkness 5 หลายเดือนก่อน +1

    Please suggest 50000 rupiece laptop

    • @artowz
      @artowz  5 หลายเดือนก่อน

      Ente kayyil list onnum illa bro.
      Best Laptop under 50000 enn search cheyyunnathanu nallath🌹

  • @soukhyap.m10
    @soukhyap.m10 2 หลายเดือนก่อน +1

    Hi

    • @artowz
      @artowz  2 หลายเดือนก่อน

      @@soukhyap.m10 hi

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 2 หลายเดือนก่อน +1

    ഈ ഫോട്ടോഷോപ്പ് എന്ന് പറഞ്ഞാൽ എന്താണ്

    • @artowz
      @artowz  2 หลายเดือนก่อน

      അത് എഡിറ്റിംഗ് ചെയ്യാനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ്

  • @saadchavara
    @saadchavara 5 หลายเดือนก่อน +1

    • @artowz
      @artowz  5 หลายเดือนก่อน

      🌹🌹

  • @sufailthennaden9794
    @sufailthennaden9794 4 หลายเดือนก่อน +1

    • @artowz
      @artowz  4 หลายเดือนก่อน

      🌹🌹

  • @4starvlogs39
    @4starvlogs39 3 หลายเดือนก่อน +1

    ❤❤❤

    • @artowz
      @artowz  3 หลายเดือนก่อน

      🌹🌹🌹