വൈദീശ്വരൻ കോവിൽ | VAIDHEESWARAN KOVIL | നാഡീ ജ്യോതിഷം | Mayiladuthurai

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 369

  • @girishkumar3508
    @girishkumar3508 11 หลายเดือนก่อน +42

    എന്റെ ഓഫീസിൽ നിന്നും ഒരാള് മകളുടെ കല്യാണത്തിന് കുറിച്ച് അറിയാൻ പോയി. മകളുടെ കല്യാണം എന്ന് നടക്കുമെന്നും, ചേക്കണ്ടെ പേര് വിഷ്ണുവിന്റെ രണ്ടു അവതരങ്ങളുടെ കൂടിയ പേര ആയിരിക്കുമെന്നും ആൾ ഇംഗ്ലണ്ടിൽ ഡോക്ടർ ആയിരിക്കുമെന്നും പറഞ്ഞു. കുട്ടിയുടെ കല്യാണം പറഞ്ഞ ദിവസം നടന്നു. പേര് രാമ കൃഷ്ണൻ. ജോലി ഡോക്ടർ ഇംഗ്ലണ്ടിൽ.

    • @varun1226
      @varun1226 11 หลายเดือนก่อน +3

      എവിടെ ആണ് നോക്കിയത്.... Future എല്ലാം ശെരി ആയോ

    • @girishkumar3508
      @girishkumar3508 11 หลายเดือนก่อน +2

      @@varun1226 വൈതീസ്വരൻ കോവിലിൽ. ജ്യോത്സ്യൻ പറഞ്ഞത് പോലെ എല്ലാം നടുന്നു എന്ന് എന്റെ പോസ്റ്റിൽ ഉണ്ട്.

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      ഇഷ്ടം ❤️🥰

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      🤍ishtam❤️🥰

    • @Chimban000
      @Chimban000  11 หลายเดือนก่อน +2

      ഇഷ്ടം ❤️🥰

  • @shylantg4623
    @shylantg4623 ปีที่แล้ว +199

    ഞാൻ തൊണ്ണൂറ് കാലത്തു ചെന്നൈവച്ചു ഈ നാടിജ്യോത്സ്യം നോക്കിയതാണ് അന്ന് എന്റെ വലതുകൈയുടെ പെരുവിരലിന്റെ രേഹ ഒരു സ്റ്റാമ്പടിൽ തൊട്ടു ഒരു കഷ്ണം പേപ്പറിൽ പതിപ്പിച്ചു എന്നിട്ട് എന്റെപേരിന്റെ ആദ്യത്തെ അക്ഷരവും ഇൻഷിലും വാങ്ങി എന്നിട്ട് രണ്ടു ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു ഞാൻ ചന്നു അവർ എന്റെ കഴിഞ്ഞ കാലങ്ങൾ പറഞ്ഞത് കറക്ട്ടായിരുന്നു എന്റെ പേര് അച്ഛന്റെ പേര് അമ്മയുടെ പേര് സഹോദരി സഹോദരങ്ങളുടെ പേരുകൾപിന്നെ എന്റെ ഭാവിയിൽ വരുന്ന കാര്യങ്ങൾ എല്ലാം കൃത്യമായിരുന്നുഇനി വരുന്നതുകൂടി അറിഞ്ഞാൽ മതി ഒന്നും അറിയാത്തവർ ഒരുകാര്യത്തിൻറെ അഭിപ്രായം പറയരുത് അങ്ങനെ വന്നാൽ കേരളംഭരിക്കുന്ന പിണറായിവിജയനെപ്പോലെയാകും

    • @Chimban000
      @Chimban000  ปีที่แล้ว +6

      സ്നേഹം ❤️🥰

    • @worldwidejobvacancies2056
      @worldwidejobvacancies2056 ปีที่แล้ว +3

      Hi , can you share any contact details..wanted to go there for check my horoscopes

    • @arunkumar4594
      @arunkumar4594 11 หลายเดือนก่อน +2

      Kore yes no chodyam chodichille. Ningal athu paranjilla. Athanu tattippinulla vivaram kodukkunnath

    • @sasidharanm7089
      @sasidharanm7089 11 หลายเดือนก่อน +7

      പിണറായി വിജയൻ നിങ്ങളെ കടിച്ചോ

    • @jithinjith9576
      @jithinjith9576 11 หลายเดือนก่อน +9

      പിണറായി വിജയൻ നിങ്ങളെ പിടിച്ച് കടിച്ചോ(2)

  • @vishnunair226
    @vishnunair226 11 หลายเดือนก่อน +15

    എനിക്ക് പറയാനുള്ളത് നാഡി jolsiam പോയ്‌ വിശ്വാസം വന്നവർ ഇവിടെ കമന്റ്‌ ഇടരുത്.. അല്ലാത്തവർ ഇട്ടോട്ടെ.. കാരണം നാഡി ജ്യോതിസത്തിന്റെ അർത്ഥം തന്നെ വേറെ ലെവൽ ആണ്..😍🙏😊

    • @Chimban000
      @Chimban000  11 หลายเดือนก่อน

      ഒരുപാട് സ്നേഹം ❤️

  • @MadhuMadhu-o1z
    @MadhuMadhu-o1z ปีที่แล้ว +12

    ആയിരം വർഷങ്ങൾക്ക് മുൻ-പ് അഗസ്ഥർ മുനി തമിഴിൽ ഓല യിൽ എഴുതി വച്ചു എന്ന് വിശ്വസിക്കുന്നതാണ് ഇവിടെ വൈത്തി ശ്വരൻ കോവിൽ: വിശ്വസിക്കുന്നവർക്ക് വിശ്വാസം' എത്രയോ പേർക്ക് ഇവിടെ നല്ല ഫലം ഉണ്ടായിട്ടുണ്ട്

  • @dhedividecamon9215
    @dhedividecamon9215 ปีที่แล้ว +4

    തമിഴ്ട്ടിലാണ് മച്ചാന്റെ കളി... So സൂപ്പർ പോയി കാണാൻ കഴിയാത്തവർക്ക് ഇത് ഒരു വെല്ല്യ വീഡിയോ ആണ്

    • @hamsaa9952
      @hamsaa9952 ปีที่แล้ว

      8:33

    • @Chimban000
      @Chimban000  ปีที่แล้ว

      @@hamsaa9952 thank you 👍🙏
      Please subscribe and share

  • @kannanv1694
    @kannanv1694 11 หลายเดือนก่อน +16

    Yes correct in my life. എന്റെ 20 വയസിൽ നോക്കി അന്ന് പറഞ്ഞു u not get government job, but u work for government.
    ഞാൻ ഇന്ന് GST practitioner ആണ്.
    ഞാൻ പലർക്കും salary കൊടുക്കും എന്ന് പറഞ്ഞു. അന്നത്തെ എന്റെ സിറ്റുവേഷൻ il ഇതൊന്നും ചിന്തിക്കാൻ പറ്റില്ല എന്റെ ലൈഫിൽ അതും സംഭവിച്ചു.
    Marriage life suvcees ആയിരിക്കും ശിവൻ ഇല്ലെങ്കിൽ ശക്തി ഇല്ല ശക്തി ഇല്ലെങ്കിൽ ശിവൻ ഇല്ല എന്നായിരിക്കും നിങ്ങളുടെ ജീവിതം. അതും കറക്റ്റ്.

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സന്തോഷം സ്നേഹം 🥰👏

    • @vinodp.p134
      @vinodp.p134 3 หลายเดือนก่อน +1

      താങ്ങളുടെ നോക്കിയ ആളുടെ പേര് പറഞ്ഞു തരാമോ....

  • @MerakiFM92.3
    @MerakiFM92.3 ปีที่แล้ว +3

    Great Info ...Really Superb 👌👌😍

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 11 หลายเดือนก่อน +6

    വൈത്തീശ്വരാ എന്റെ രോഗങ്ങൾ മാറ്റിത്തരേണമേ

    • @Chimban000
      @Chimban000  11 หลายเดือนก่อน

      ഇഷ്ടം ❤️

  • @saivarenya9305
    @saivarenya9305 ปีที่แล้ว +5

    Their prediction is perfect. The only thing is that you have to find an authentic Nadi reader. I did my Nadi Reading via online (Agasthya) and I thought the predictions won't happen. But, now 2 years have passed and I could say what they predicted about my life during this time happened.

    • @Chimban000
      @Chimban000  ปีที่แล้ว

      Thank you for your comment ❤️🥰

    • @Krishnaprasad-sd5ef
      @Krishnaprasad-sd5ef ปีที่แล้ว +1

      Can you give the details of online nadi jyothisham

    • @sajeevkn8181
      @sajeevkn8181 ปีที่แล้ว +1

      ഓൺലൈൻ ചെയ്ത നമ്പർ തരുമോ?

    • @worldwidejobvacancies2056
      @worldwidejobvacancies2056 ปีที่แล้ว +1

      Can you share the details or phone number

    • @umasunith6168
      @umasunith6168 ปีที่แล้ว +1

      Pls share online details 🙏🥰

  • @anuvinodanuvinod9673
    @anuvinodanuvinod9673 หลายเดือนก่อน +2

    അമ്പലത്തിനകത്തുള്ള നാഡി ജ്യോതിഷം നോക്കുന്നതിനു കാണ്ഡം 200 രൂപ വെച്ചേ അന്ന് ഞങ്ങൾക്ക് ആയുള്ളൂ ഇപ്പോൾ എത്രയാണെന്ന് അറിയില്ലാ പക്ഷെ പറ്റിപ്പൊന്നും ഇല്ലായിരുന്നു പറഞ്ഞത് 90%സത്യമായിരുന്നു

    • @Chimban000
      @Chimban000  หลายเดือนก่อน

      Hai ഹൃദയം നിറഞ്ഞ സ്നേഹം ❤️🥰
      നിങ്ങളുടെ അനുഭവം ഇവിടെ പങ്കുവെച്ചതിൽ 🥰

  • @Callmeaps
    @Callmeaps ปีที่แล้ว +7

    Njan july yil poyirunnu. Om Nama sivayah tamil naadu kshetrangalude kaaryathil oru swarga bhoomi aanu. Naadi jyothisham nokkiyirunnu erekure ente kaaryathil satyamanu. Satyasandharayavare thanne kananam thattipukal und. Ethellam nammude paitrukamanu nammude poorvikar nammale kkalum kazhivum arivum ullavaranu athellam mandatharam anennu antha viswasam ennum otta vaakil parayaruth 🙏🙏🙏

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം❤️❤️❤️

    • @susmithat7992
      @susmithat7992 ปีที่แล้ว +1

      ഏതാ genuine ആയ ആളുകൾ പ്ലീസ് ഗൈഡ് me

    • @Callmeaps
      @Callmeaps ปีที่แล้ว +5

      @@susmithat7992 namuk athu vaayikkanum ariyanum ulla yogavum bagyavum undengil nammal namaml ariyathe ethipedum njan agineyanu ethipettathu. Athu vayicha 3-4 manikkor vaitheeswaran kovil ethellam jeevithathile athulya nimishanagal aanu turning points aanu. Nigalkkum athu vidhichitttundengil ethicherum theercha viswasathode prathikku 🙏. (Oru social media vazhi peru paranju athu anusarichu avide ethuka athilonnum chilapol nalla falam labhichennu varilla avide ethicherunnath oru niyogamanu )

    • @t.nunnikrishnan2029
      @t.nunnikrishnan2029 ปีที่แล้ว +1

      🙏OM NAMASIVAYA 🙏

    • @susmithat7992
      @susmithat7992 ปีที่แล้ว +1

      @@Callmeaps areya kandthunnu paryu pls

  • @rameshp.v771
    @rameshp.v771 11 หลายเดือนก่อน +8

    ഞാൻ 10 കൊല്ലം മുമ്പ് പോയിട്ടുള്ളതാണ് മുന്നുപേരെ കണ്ടാൽ മൂന്ന് അഭിപ്രായങളാണ് പറയുന്നത് ക്ഷേത്രത്തിൽ ചോദിച്ചപ്പോൾ വെളിയിൽ നടക്കുന്ന ഒരു കാര്യത്തിനും ക്ഷേത്രവുമായി ബന്ധമില്ലന്നാണ് പറഞ്ഞത്

    • @Chimban000
      @Chimban000  11 หลายเดือนก่อน

      ഇഷ്ടം 🥰❤️

  • @prosperityking1870
    @prosperityking1870 11 หลายเดือนก่อน +5

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

    • @Chimban000
      @Chimban000  11 หลายเดือนก่อน

      snthosham❤️❤️🥰🥰

  • @hemalathap.k.3885
    @hemalathap.k.3885 11 หลายเดือนก่อน +9

    I visited there during my M.phil study at chidambaram. My future
    Life etc were correct.
    Even my husband s name ,parents name ,job past life prarabdas,husband's adayalam etc were very accurate.
    You have to go with tamil knowing person .
    But fake people were also there.
    Iwent there with my tamil friends and senior chechi saraswsthy akka.
    Pranams to all of them who helped me there

    • @sunandpk7670
      @sunandpk7670 11 หลายเดือนก่อน +2

      Can you give me any reference there. Lot of fake people are there, thatswhy.

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സന്തോഷം ❤️🥰 സ്നേഹം ❤️🥰

    • @vasudevankr2787
      @vasudevankr2787 11 หลายเดือนก่อน +1

      ​@@sunandpk7670poosamuthu vaitheeswaran kovil

    • @anupoduval82
      @anupoduval82 11 หลายเดือนก่อน +1

      പൂസൈമുത്തു അദ്ദേഹം മരിച്ചു അദ്ദേഹത്തിന്‍റെ മക്കള്‍ നോക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ ശിഷ്യര്‍ എന്ന പേരില്‍ ഒരുപാട് ഫ്രോഡുകള്‍ അവിടെ ചുറ്റിലും ബോര്‍ഡ് വച്ച് ഉണ്ട്. കൗശികനാഡി ആണ് ഇവര്‍ നോക്കുന്നത്.

    • @greenhanger1069
      @greenhanger1069 11 หลายเดือนก่อน

      Pity 😂 and sympathy

  • @santhukumar3715
    @santhukumar3715 11 หลายเดือนก่อน +18

    ഈ സ്ഥലത്തെ നാഡീ ജോത്സ്യം സത്യമാണെന്ന് അബുള്ളക്കുട്ടി എം.പി. പോലും പത്ത് കൊല്ലം മുമ്പ് പറഞ്ഞിട്ടുണ്ട്. അവിടെയുള്ള ഒരേ ഒരു ജോത്സ്യ ൻ്റെ വീട്ടിലെ യഥാർത്ഥ ജാതകം എഴുതിയ രേഖകൾ ഉള്ളൂ' അത് എവിടെയാണെന്ന് മനസ്സിലാക്കി പോവുക കാരണംപല ഫ്രോഡുകളും അവിടുണ്ട്.

    • @jayachandran9491
      @jayachandran9491 11 หลายเดือนก่อน +3

      പൂശമുത്തു എന്നെ എന്നോ ആണ് അദ്ദേഹം പറഞ്ഞ പേര്...

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      വലിയ അറിവ് ❤️

    • @kannanvlogs9603
      @kannanvlogs9603 2 หลายเดือนก่อน

      യഥാർഥ ജോതീഷി ആരാണ് കോൺടാക്ട് നമ്പർ

  • @kuzhuvelilsinil
    @kuzhuvelilsinil 11 หลายเดือนก่อน +3

    Temple super anu, nadijyolsyam full thattippu anu.njan nokkiyathanu

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      സ്നേഹം 🤍
      വീഡിയോ കണ്ട് അഭിപ്രായം parayunnathil🥰

    • @kuzhuvelilsinil
      @kuzhuvelilsinil 11 หลายเดือนก่อน +1

      @@Chimban000 video kandarhil alla alukal vanjikkappedaruthu

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      @@kuzhuvelilsinil തീർച്ചയായും ❤️🥰. താങ്കളുടെ നല്ല മനസിന്‌. സ്നേഹം ❤️

  • @anilnair4256
    @anilnair4256 11 หลายเดือนก่อน +16

    വിവാരംകേട്ട കുറെ അന്തങ്ങൾ വിഡ്ഢിത്തം പുലമ്പുന്നതായി കണ്ടു... ഉടയിപ്പുകളുടെ അടുത്തു പോയി മണ്ടത്തരം കേട്ടു വന്നിട്ടു വിഡ്ഢിത്തം പറയുന്നു...
    ഞാൻ ഉൾപെടെ 5-6പേര് അവിടെപോയിട്ടുണ്ട്.. അറിയാവുന്നവരുടെ അടുത്തു പോയാൽ ഫലം കൃത്യമായിരിക്കും... ഞാൻ കണ്ട സ്വാമി ചെറിയ പ്രായത്തിൽ തന്നെ ശ്രീ ശ്രീ രവിശങ്കർ ജി യുടെ ഭാവി പ്രവചിച്ച സ്വാമി ആണ്.നിർഭാഗ്യവശാൽ പുള്ളി ദിവംഗതനായി... അവിടെ ഉള്ള പൂസമുത്തു വലിയ കുഴപ്പമില്ല എന്നു അറിയുന്നു

    • @Chimban000
      @Chimban000  11 หลายเดือนก่อน

      നന്ദി.. അറിവുകൾ പറഞ്ഞുതരുന്നതിൽ 🥰

    • @johnyjoseph6819
      @johnyjoseph6819 11 หลายเดือนก่อน

      പൂസ്മുത്തു.. കമ്പത്തെ എല്ലു മുറി വൈദ്യനല്ലേ

    • @bijuswamykal
      @bijuswamykal 3 หลายเดือนก่อน

      മരിച്ചു പോയി. കൊറേ വർഷം ആയി

  • @HameedPanakkad
    @HameedPanakkad ปีที่แล้ว +2

    Ellaparupadiyhm adipoliyatto

    • @Chimban000
      @Chimban000  ปีที่แล้ว

      Thank you 👍😊

  • @radhakrishnanpm4273
    @radhakrishnanpm4273 ปีที่แล้ว +8

    വൈദീശ്വരം ശ്രീപമേശ്വരനും പാർവതിയും ഒരിക്കൽ ശ്രീ പരമേശ്വരന്റെ വലിയ ഭക്തനായിരുന്ന ഒരാളുടെ ജ്വരം മാറ്റുവാനായി ഔഷധം നൽകുവാൻ പച്ചമരുന്നുകളുമായി ഊര് ചുറ്റുന്ന ലാട വൈദ്യന്റെ വേഷത്തിൽ പാർവതിയും ഒന്നിച്ച് ശ്രീ പരമശിവൻതന്റെ ഭക്തന്റെ മുന്നിൽ നേരിട്ട് ഔഷധം നൽകുവാൻ എത്തിയ സ്ഥലം

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം ❤️🥰

  • @murugadas.kg001
    @murugadas.kg001 11 หลายเดือนก่อน +29

    ഹിന്ദു മതത്തിനെ അടിസ്ഥാനം...പാരമ്പര്യം... ചരിത്രം. .. ഹിന്ദു മതത്തിലെ ദൈവവിശ്വാസം....ആചാരങ്ങൾ..അനുഷ്ടാനങ്ങൾ....എല്ലാം ഈ സ്വന്തം മണ്ണിൽ ഉണ്ടായതാണ്...അതിന്ടെ ഭാഗം ആണ് ജ്യോതിഷം.......
    ഹിന്ദു ണ്ടെ ചരിത്രം തെളിവുകളും എല്ലാം ഇവിടെ ഇതാ നിങ്ങളുടെ മുമ്പിൽ.....
    വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം ആണ്..ഇത്...ഇതിന്ടെ അടിവേരുകൾ തപ്പി പാലസ്തീനുലോ സൗദി ആറെ ബിയലോ പോണ്ട.....ഈ നാട്ടിൽ ഉണ്ടായി...ലോകം മുഴുവൻ കോപ്പി അടിച്ച ഒരു മഹാ സംസ്കാരം...നിങ്ങൾ ജീവിച്ചു മരി ക്കേണ്ട സ്വന്തം നാട്ടിൽ...

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      ഒരുപാട് സന്തോഷം 🥰 സ്നേഹം 🥰

  • @casanovacasanova503
    @casanovacasanova503 11 หลายเดือนก่อน +13

    ഞാനും പോയിട്ടുണ്ട്. എന്റെ പേര്, അച്ഛൻ അമ്മ വൈഫ് മോൻ എന്നിവരുടെ പേരും എന്റെ ഭൂതകാലവും ഭാവിയും പറഞ്ഞു. ഇന്നുവരെ എല്ലാം കറക്റ്റ് ആണ്. അതിന്റ വോയിസ്‌ ക്ലിപ്പ് ഇപ്പോഴും സൂക്ഷിക്കുന്നു. കഴിഞ്ഞ ജന്മവും പറഞ്ഞു. അത് ശരിയാണോ എന്ന് അറിയില്ല.

    • @Chimban000
      @Chimban000  11 หลายเดือนก่อน

      ഇഷ്ടം ❤️🥰👍

    • @varun1226
      @varun1226 11 หลายเดือนก่อน +1

      എവിടെ ആണ് പോയത്.....

    • @kannankv231
      @kannankv231 11 หลายเดือนก่อน +3

      Contact details share ചെയ്യാമോ, ജ്യോതിഷിയുടെ..

    • @womenseraboutique3171
      @womenseraboutique3171 11 หลายเดือนก่อน +2

      Contact share cheyyumo

    • @dileeparyavartham3011
      @dileeparyavartham3011 11 หลายเดือนก่อน +1

      പക്ഷെ ഭാവി പറയുന്നത് മുഴുവൻ തെറ്റാണു.

  • @renukamannazhi8633
    @renukamannazhi8633 ปีที่แล้ว +3

    🙏🏻🙏🏻🙏🏻🙏🏻Sivabhagavane Njagale Rakshikkane

    • @Chimban000
      @Chimban000  ปีที่แล้ว

      ഇഷ്ടം ❤️🥰

  • @JC-yj1sp
    @JC-yj1sp ปีที่แล้ว +1

    Good Story.... 👏👏👏

    • @Chimban000
      @Chimban000  ปีที่แล้ว

      Thank you 👍😊
      Please subscribe and share

  • @prabhakarancholakkottil837
    @prabhakarancholakkottil837 11 หลายเดือนก่อน +3

    100 % ശരി. അനു ഭവമുണ്ടു്.

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സ്നേഹം 🥰 സന്തോഷം 🤍

    • @karthikavlog418
      @karthikavlog418 11 หลายเดือนก่อน +1

      ഭാവി പറയുമോ സർ

  • @baijubbaijub8023
    @baijubbaijub8023 11 หลายเดือนก่อน +7

    ഈ ക്ഷേത്രം തമിഴ് നാട്ടിൽ എവിടെയാണ്

    • @greeshma3326
      @greeshma3326 11 หลายเดือนก่อน +1

      തഞ്ചാവൂർ വൈദ്വീശ്വരൻ കോവിൽ

    • @jijinamanoharan8366
      @jijinamanoharan8366 11 หลายเดือนก่อน

      കുംഭകോണത്ത് ആണ് വൈത്തിശ്വരൻ കോവിൽ.

  • @Keerthis_Hub
    @Keerthis_Hub ปีที่แล้ว +1

    Super 🙏🙏🙏

  • @jayashreemk5564
    @jayashreemk5564 ปีที่แล้ว +5

    താഴെചൊവ്വയിൽ ഞാൻ 18 വർഷം മുമ്പേപോയി നാഡീജോതിഷംനോക്കി.ശുദ്ധതട്ടിപ്പ്.കണ്ണൂർ പുതിയബസ്standനടുത്ത് ആശീർവാദ്ആശുപത്രിയുടെഅടുത്ത്പോയി നാഡീജോതിഷംനോക്കി.ശുദ്ധതട്ടിപ്പ്.
    താഴെചൊവ്വറെയിൽവേ ഗേറ്റിനടുത്ത് ബൈപ്പാസിലാണ്.കണ്ണൂർടൌൺൽനിന്ന്3 കി.മിഅകലെയാണ്താഴെചൊവ്വ

  • @suseelamr6773
    @suseelamr6773 ปีที่แล้ว +2

    Kachavidakaru thattippanu one person arranged to shop owner ellam kazhiyumbol validation amount chothikkum pattikapadathu Nokia vaidyswarane prarthichu poruka

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം l❤️l🥰

  • @lijimenon
    @lijimenon 11 หลายเดือนก่อน +4

    Keralathil effective aaya arenkilum undo

    • @Chimban000
      @Chimban000  11 หลายเดือนก่อน

      അതെ അതെ അതും ശെരിയാണ് 🥰

    • @krizhna_hare
      @krizhna_hare 3 หลายเดือนก่อน

      ശേഖര പിച്ചാണ്ടി എന്നൊരു ആളുണ്ട്... genuine ആണ്....

    • @sasipm7628
      @sasipm7628 3 หลายเดือนก่อน +1

      എറണാകുളം, കലൂരിൽ ഉണ്ട്.

    • @lijimenon
      @lijimenon 3 หลายเดือนก่อน

      @@sasipm7628 thank you

  • @chithra926
    @chithra926 11 หลายเดือนก่อน +14

    അനുഭവം ഉണ്ടായാൽ അത് സത്യം, ഇല്ലെങ്കിൽ തട്ടിപ്പ്...........അറിയാത്ത കാര്യങ്ങളിൽ ശരി / തെറ്റ്...പറയാതെ, അറിയില്ല എന്ന് പറയുന്നതല്ലെ അതിന്റേ ഒരു ഇത്‌..

    • @Chimban000
      @Chimban000  11 หลายเดือนก่อน

      തീർച്ചയായും 🥰 സ്നേഹം

  • @sanilairikoorkumari4698
    @sanilairikoorkumari4698 11 หลายเดือนก่อน +2

    Avide ethicherunna rootkoodi parayamo

    • @Chimban000
      @Chimban000  11 หลายเดือนก่อน

      കോഴിക്കോട് - ഷൊർണൂർ - ഈറോഡ് - തൃച്ചി - തഞ്ചാവൂർ - കുമ്പകോണം - mayiladuthurai - വൈദീശ്വരൻ കോവിൽ

    • @vishnu5320
      @vishnu5320 หลายเดือนก่อน

      ​@@Chimban000 hi bro thiruvananthapuram ninn pokunnenkil engnya pokendath by train

  • @raviperincheeri
    @raviperincheeri 11 หลายเดือนก่อน +3

    Yes ..We too experienced. ....great / but beware of fraud , they will cheat you ....take care

    • @Chimban000
      @Chimban000  11 หลายเดือนก่อน

      നന്ദി... വീഡിയോ കണ്ട് അഭിപ്രായം പറയുന്നതിൽ 🥰

  • @ramakrishnankakkattil9583
    @ramakrishnankakkattil9583 3 หลายเดือนก่อน +3

    സുഹൃത്തെ
    1990 കാലഘട്ടത്തിൽ പത്തനംതിട്ടയിലുള്ള ബാലമുരളി എന്നയാൾ പറഞ്ഞ പ്രകാരം ഞാൻ പോയിരുന്നു. പൂശമുത്തു എന്നയാളെ കണ്ടൂ. പിച്ചൈ മണി എന്നയാളാണു ഏട് വായിച്ചത്.മുൻചരിത്രം എല്ലാം ശരിയായി ഭാവി പറഞ്ഞതും ഇതുവരെ 90% ഹരിയായിട്ടുണ്ടു്. ഞാൻ ചെല്ലുമ്പോൾ എറണാകുളം ശ്രീ.P.C. വേലായുധനും ഡ്രൈവർ ജോയിയും ഉണ്ടായിരുന്നു. കഴിഞ്ഞ നവമ്പറിൽ ഞാനും മകനുംകൂടിപ്പോയി. പൂശമുത്തു മരിച്ചു. മകൻ ശങ്കർ ആണ് ഇപ്പോൾ വെറും തട്ടിപ്പ്. 2000 /- വായിക്കുന്നവന് 2000/- മുതലാളിക്ക് '
    പിന്നെ വരുന്നവരുടെ സ്ഥിതി അനുസരിച്ച് പിടിച്ചു പറി പരിഹാരം '
    വെറും തട്ടിപ്പ്

    • @Chimban000
      @Chimban000  3 หลายเดือนก่อน

      നന്ദി. നിങ്ങളുടെ അനുഭവം പങ്കുവെച്ചതിൽ ❤️🥰

  • @worldwidejobvacancies2056
    @worldwidejobvacancies2056 ปีที่แล้ว +1

    Can we share any orginal reader details because we have to go there for understand our future and past.

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം ❤️🥰

  • @sreedevianil348
    @sreedevianil348 ปีที่แล้ว +3

    Om namah Shivay

  • @abdulnaseer6893
    @abdulnaseer6893 11 หลายเดือนก่อน +1

    Super temple ❤

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      നന്ദി നസീർക്ക ❤️🥰

  • @rajgop-vn9fi
    @rajgop-vn9fi 11 หลายเดือนก่อน +5

    അശ്വമേധം പരിപാടിയിൽ അവതരിപ്പിച്ച റിവേഴ്‌സ് ക്വിസ് ന്റെ വേറൊരു രൂപ൦ ആണ് നാഡീ ജ്യോതിഷം . ഞാൻ 20 വര്ഷം മുൻപ് പോയിട്ടുണ്ട് . കളിപ്പീര് ആണ്

    • @Chimban000
      @Chimban000  11 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰❤️

    • @geevarughesejohn9228
      @geevarughesejohn9228 10 หลายเดือนก่อน +1

      yes ,,, i felt the same

  • @SureshBabu-jz3bf
    @SureshBabu-jz3bf 3 หลายเดือนก่อน +1

    കോഴിക്കോട് മലപ്പുറം ഇവിടെ എവിടെ എങ്കിലും ഉണ്ടോ ?

    • @Chimban000
      @Chimban000  3 หลายเดือนก่อน

      @@SureshBabu-jz3bf കൃത്യമായി അറിയില്ല ഏട്ട

    • @anoopcnet
      @anoopcnet 3 หลายเดือนก่อน +1

      Maahi und

    • @Chimban000
      @Chimban000  3 หลายเดือนก่อน

      @@anoopcnet ആഹാ മഹി എവിടെയാണ്?

    • @sumesh-cg4nc
      @sumesh-cg4nc 2 หลายเดือนก่อน

      Railway. Station. Road... അവിടെ

  • @ajithpanikar2860
    @ajithpanikar2860 11 หลายเดือนก่อน +1

    നമസ്കാരം🙏

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സ്നേഹം 🥰 സന്തോഷം

  • @RejimaSunil-fp8zj
    @RejimaSunil-fp8zj ปีที่แล้ว +2

    👍👍

  • @padmajamohan1460
    @padmajamohan1460 ปีที่แล้ว +2

    Tamil nattil place eviday anu

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം🥰
      തമിഴ്‌നാട്ടിൽ മയിലാടുതുരയ് അടുത്ത്.
      കോഴിക്കോട് - ഈറോട - trichy (thrichnappally) - തഞ്ചവൂർ - കുമ്പകോണം - മയിലാടുതൂരഅയ് - വൈദീശ്വരൻകോവിൽ

  • @malayalamdevotionalchannel
    @malayalamdevotionalchannel 11 หลายเดือนก่อน +1

    nice

    • @Chimban000
      @Chimban000  11 หลายเดือนก่อน

      നന്ദി 🥰 സ്നേഹം 🥰❤️

  • @svideos1509
    @svideos1509 9 หลายเดือนก่อน +2

    ഇവിടെ ഉണ്ടായിരുന്ന ശിവൻ എന്ന vyidan

    • @Chimban000
      @Chimban000  9 หลายเดือนก่อน

      ഹായ് 🥰 സ്നേഹം അറിയിക്കുന്നു 🙏

  • @kavithamani9929
    @kavithamani9929 ปีที่แล้ว +2

    🙏

  • @SREEJAARSreeja
    @SREEJAARSreeja ปีที่แล้ว +1

    Omnamasivsya❤❤❤❤🙏🙏🙏

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം ❤️🥰

  • @SivaKumar-bx5se
    @SivaKumar-bx5se 11 หลายเดือนก่อน +2

    Nirayebthattippanemmu ennodu avideyulla oru mlayali swami paranjirunnu....ellavarkkum avide bhalam kittilla...avide oru prathyeka family undu...avarkkubmaathrame ithun shariyaayi parayaaan pattu.....athum.ellavarudeyum available alla

    • @Chimban000
      @Chimban000  11 หลายเดือนก่อน

      ഇഷ്ടം ❤️🥰

  • @GK-fj9pw
    @GK-fj9pw 11 หลายเดือนก่อน +1

    New subscriber ❤

    • @Chimban000
      @Chimban000  11 หลายเดือนก่อน

      ഇഷ്ടം ❤️❤️🥰🥰 സ്നേഹം ❤️🥰

  • @jayaramp.b1410
    @jayaramp.b1410 ปีที่แล้ว +2

    Ohm namah Sivaya❤❤❤

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം ❤️🥰

  • @santhij6100
    @santhij6100 11 หลายเดือนก่อน +1

    Om namashivaya

    • @Chimban000
      @Chimban000  11 หลายเดือนก่อน

      ഓം നമഃശിവായ

  • @aaradhyaraj4312
    @aaradhyaraj4312 ปีที่แล้ว +2

    🙏🙏🙏🙏❤️❤️❤️

  • @KalaShanmughan-j9s
    @KalaShanmughan-j9s ปีที่แล้ว +10

    കലൂർ..ഒരു..സ്ഥലത്ത്..ഉണ്ട്..എനിക്ക്..അറിയാം..പറ്റിക്കൽസ്..അല്ല

    • @BPOSITIVEa6054
      @BPOSITIVEa6054 ปีที่แล้ว +4

      Phone number tharamo?

    • @Chimban000
      @Chimban000  ปีที่แล้ว

      Ishtam❤️🥰

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 ปีที่แล้ว +1

      ചന്ദ്രൂരിൽ ആണോ... വിജയൻ സർ

    • @vishnuvijayan66
      @vishnuvijayan66 11 หลายเดือนก่อน +1

      Kaloor azad road sannidhandhan froad
      Onnum sambhavichilla 😂past was correct

  • @gibijain4078
    @gibijain4078 ปีที่แล้ว +1

    ❤❤❤

    • @Chimban000
      @Chimban000  ปีที่แล้ว

      Thank you ❤❤❤

  • @ramanathannv6426
    @ramanathannv6426 ปีที่แล้ว +1

    It isn't vaitheeswaran but VAITHEESWARAN

    • @Chimban000
      @Chimban000  ปีที่แล้ว

      ഇഷ്ടം ❤️🥰

  • @kammalat
    @kammalat ปีที่แล้ว +9

    നമ്മുടെ കഴിഞ്ഞകാലം അത് മറ്റുള്ളവർ പറഞ്ഞു അറിയണോ നമുക്ക് അറിയില്ലേ പിന്നെ ഭാവി കാലം അത് അനുഭവിച്ചു അറിയുന്നതല്ലേ ഒരു സുഖം പിന്നെ ഇതൊക്കെ ഒരു തമാശ ആയി മാത്രം ആസ്വദിക്കാം

  • @vishnuspillai8824
    @vishnuspillai8824 ปีที่แล้ว +5

    ഞാൻ നാഡി ജ്യോതിഷം നോക്കി അവർ ഈ ജന്മം നോക്കിയപ്പോൾ പറഞ്ഞു 37 വയസിന് ശേഷം രക്ഷ പെടും ഇത്രയും നാൾ അനുഭവിച്ചത് മുൻ ജന്മ പാപം കൊണ്ടാണ് എന്ന്. അതിനാൽ കൊടും പാപം വല്ലതും ചെയ്തോ എന്ന് നോക്കാൻ മുൻ ജന്മം പിന്നീട് അവിടെ തന്നെ നോക്കി അപ്പോൾ കൊടും പാപം ഒന്നും ചെയ്തിട്ട് ഇല്ല. ചെയ്ത പാപങ്ങൾ ആ ജന്മത്തിൽ തന്നെ പരിഹാരം ചെയ്തു ആണ് മരിച്ചത് എന്ന്. മുൻ ജന്മം നോക്കിയപ്പോൾ പറയുന്നു ഈ ജന്മത്തിലും 37 വയസ്സ് കഴിഞ്ഞാലും രക്ഷ പെടില്ല എന്ന്. അത് എന്താണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ പറയുന്നു അതാണ് വിധി എന്ന് 😇😇😇😇

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം ❤️🥰

    • @aida891
      @aida891 11 หลายเดือนก่อน +1

      Nannayi prayer cheyu🙏

    • @vishnuspillai8824
      @vishnuspillai8824 11 หลายเดือนก่อน

      @@aida891 പ്രാർത്ഥക്കും ജപത്തിനും ഒന്നും കുറവ് ഇല്ല. ഇങ്ങോട്ട് വരുന്നത് പോലും രണ്ട് ദിവസത്തിന് ഉള്ളിൽ നെഗറ്റീവ് ആയി ജോലി കിട്ടാതെ പോകുന്നു. ജോലിക്ക് സഹായിക്കാം എന്ന് പറയുന്നവർക്ക് പോലും പെട്ടന്ന് തിരിച്ചടി വന്നു അവർക്ക് പോലും പണി കിട്ടുന്നു

  • @priyas8114
    @priyas8114 ปีที่แล้ว +9

    നാഡി നോക്കുമ്പോൾ date of birth കൊടുക്കരുത്... ജാതകം നോക്കി അവർ കുറെ predict ചെയ്യും... വിരൽ അടയാളം മാത്രം കൊടുക്കുക...😊

  • @dilnivasd-kl9qi
    @dilnivasd-kl9qi ปีที่แล้ว +4

    Albhudham aanu naadi jhothisham jhan nokkiyathu muzhuvan ithuvare shariyanu🙏🙏🙏👌👌👌👌💯💯

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം ❤️🥰

    • @dilnivasd-kl9qi
      @dilnivasd-kl9qi ปีที่แล้ว +1

      @@Chimban000 ❣️❣️🙏🙏🙏

    • @umasunith6168
      @umasunith6168 ปีที่แล้ว +1

      Enik ariyanam എന്നുണ്ട് 😒.. എവിടെയാ പോയെ 🤔.. പറയാവോ 🙏plzz

    • @dilnivasd-kl9qi
      @dilnivasd-kl9qi ปีที่แล้ว +1

      @@umasunith6168 ningal evideyanu jhan poyathu thalasserykk aduthu maahi enu parayuna sthalamaanu👌👌💯🙏❣️

    • @umasunith6168
      @umasunith6168 ปีที่แล้ว +1

      @@dilnivasd-kl9qi എവിടെയും പോയില്ല.. പോകാനാണ്..😊...നിങ്ങൾ പോയത് ഈ ക്ഷേത്രത്തിൽ .. അല്ലല്ലോ.🤔അപ്പൊ ഈ നാടീജ്യോതിഷം എല്ലാടോം ഉണ്ടോ... 🙄.. തട്ടിപ്പുകാരും ഉണ്ട്‌ അതാ... ചോദിച്ചേ 😄.. 👍

  • @BinuKumarMO
    @BinuKumarMO 11 หลายเดือนก่อน +19

    ഭഗവാൻ ആരുടെയും കാശുവാങ്ങിയിട്ടല്ല ഓലകൾ എഴുതപ്പെട്ടത്.ഭഗവാൻ്റെ പേര് പറഞ്ഞ് കൊള്ളയടിയാണ് നടക്കുന്നത്.16 ഖാണ്ഡമായി തിരിച്ച്,ഒരു ഖാണ്ഡത്തിൾ വളരെ കുറച്ചു കാര്യങ്ങൽ മാത്രമെ പറയുകയുള്ളു.ഓരോ ഖാണ്ഡത്തിനും പ്രത്യേകം കാശു കൊടുക്കണം.ആദ്യം ഇവൻ്റെയൊക്കെ,പാവ,ശാപ ദോക്ഷങ്ങൽ തീർക്കേണ്ടി വരും.പ്രവഞ്ചസത്യത്തെ വിൽപ്പനചരക്കാക്കി മാറ്റി.ഇവർക്ക് ഇതോരു ബിസ്സിനസ്സ് മാത്രമാണ്.അറിയാതെ പോകുന്നവർ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്.പ്രവഞ്ചം നിറഞ്ഞുനിൽക്കുന്ന ആ പരബ്രഹ്മ ശക്തിയെ സാധാരണക്കാർ പഴിക്കാൻ ഇവൻമാരുടെ പ്രവർത്തി ദോക്ഷം ഇടവരുത്തുന്നു.ചുരക്കം ചിലർമാത്രമെ ഇതിനെ ഭഗവാൻ്റെ സേവനമായി കാണുന്നുള്ളു.ഭഗവാൻ്റെ നാമം ദുക്ഷിക്കപെടാൻ ഇടവരാതിരിക്കട്ടെ എന്ന് പ്രാത്തിക്കാൻ മാത്രമെ കഴിയു..

    • @Chimban000
      @Chimban000  11 หลายเดือนก่อน

      ഒരുപാട് സ്നേഹം വലിയ അറിവ് പങ്കുവെച്ചതിൽ ❤️🤍🥰

    • @geevarughesejohn9228
      @geevarughesejohn9228 10 หลายเดือนก่อน

      any good people number

  • @harivison7212
    @harivison7212 2 หลายเดือนก่อน +4

    വെറുതെ കുറച്ചു ശെരി കുറച്ചു തെറ്റ് രൂപ ഒത്തിരി ആകുംകണ്ഠം പത്തു വരെ അതിൽ 8മരണം അറിയാം എന്ന് പിന്നെ വലിയ ക്യാഷ് ആകും പണം നമ്മൾ കുറച്ചു പറഞ്ഞു വേണം നോക്കാൻ.. തഞ്ചവൂർ ശേഷം 2മണിക്കൂർ ട്രെയിൻ യാത്ര തഞ്ചവൂർ.. മയിലാടുതുര കഴിഞ്ഞു ആണ് അമ്പലം.. തൃശൂർ പുങ്കുന്നം ശിവ അമ്പലത്തിൽ അടുത്ത് പണ്ട് കുടിയേറിയ രണ്ടു പേര് ഒണ്ട് ഇതുപോലെ ഓല നോക്കി പറയും

    • @Chimban000
      @Chimban000  2 หลายเดือนก่อน

      സ്നേഹം ❤️
      തങ്ങളുടെ വിലയേറിയ സ്നേഹം പങ്കുവെച്ചതിൽ ❤️🥰

    • @sindhuashok7544
      @sindhuashok7544 9 วันที่ผ่านมา

      പൂങ്കുന്നത് ഇപ്പോൾ ഉണ്ടോ 🙏🏻

  • @sindhuts5925
    @sindhuts5925 11 หลายเดือนก่อน +1

    🙏🙏🙏🙏🙏

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സന്തോഷം 🤍

  • @govindankuttymenon9457
    @govindankuttymenon9457 11 หลายเดือนก่อน +2

    WhereIsthe koyil

    • @balu64785
      @balu64785 11 หลายเดือนก่อน +1

      Mayiladuthurai district. Near to temple town of Tamilnadu Kumbakonam. In Kumbakonam there are 9 temples dedicated to 9 planets. This vaitheeshwaran Kovil is dedicated to planet Mars or chevvai.

    • @Chimban000
      @Chimban000  11 หลายเดือนก่อน

      👏👏👏

  • @officialaruzxz
    @officialaruzxz 11 หลายเดือนก่อน +3

    Kurch varsham munne poy..ithuvare paranja onnum nadanilla

    • @santhukumar3715
      @santhukumar3715 11 หลายเดือนก่อน +2

      തെറ്റായ സ്ഥലത്ത് ആണ് പോയത്.

    • @Chimban000
      @Chimban000  11 หลายเดือนก่อน

      വിശ്വാസമുള്ളവർ വിശ്വസിക്കട്ടെ

    • @Chimban000
      @Chimban000  11 หลายเดือนก่อน

      ആയിരിക്കാം 🥰 സ്നേഹം

  • @ramakrishnankakkattil9583
    @ramakrishnankakkattil9583 9 หลายเดือนก่อน +3

    ഞാൻ 33 വർഷം മുമ്പ് പോയിരുന്നു. അവിടെ നിരവധി പേർ നാഡി ജ്യോതിഷമായിരുപ്പുണ്ട്. പത്തനംതിട്ടയില് ഉള്ള ഒരു പത്രപ്രവർത്തകന്റെ നിർദ്ദേശപ്രകാരമാണ് പോയത്. പൂരമുത്തു മാത്രമേ original ഉള്ളൂ. കാര്യമായി കാര്യങ്ങൾ പറഞ്ഞിരുന്നു.. ഞാൻ അവിടെ ചെല്ലുമ്പോൾ എറണാകുള o ശ്രീ. Pc വേലായുധൻ എന്ന വ്യാപാരിയെ കണ്ടു. അയാൾ അവിടെ സ്ഥിരം ചെല്ലുന്നതാണു.. വർഷങ്ങൾക്ക് ശേഷം രണ്ടു കൊല്ലം മുമ്പ് ചെന്നു. പൂരമുത്തു മരിച്ചു. ഇപ്പോൾ വെറും തട്ടിപ്പാണ്. പോയാൽ 2000+2000 മിനിമം പിന്നെ ആളുടെ സ്ഥിതിവച്ച് 25000/- മുതൽ പരിഹാരം ......

    • @Chimban000
      @Chimban000  9 หลายเดือนก่อน

      ഒരുപാട് സ്നേഹം ❤️🥰 താങ്കളുടെ അനുഭവം പങ്കുവെച്ചതിൽ ❤️🥰

  • @പ്രണവനാദം
    @പ്രണവനാദം 11 หลายเดือนก่อน +3

    വീഡിയോ ആധികാരികം അല്ല.location, rate, ഒന്നും പറയുന്നില്ല.ഒരു തരം നടോടി കഥ

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      ഹായ് നമസ്കാരം. ഒരുപാട് സന്തോഷം വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ. തീർച്ചയായും അടുത്ത വീഡിയോ യിൽ അപാകതകൾ പരിഹരിക്കാം.
      Location - കോഴിക്കോട് - ഷൊർണൂർ - ഈറോട് - തൃച്ചി - തഞ്ചവൂർ - കുമ്പകോണം - മയിലടുത്തുറ - വൈദീശ്വരൻകോവിൽ
      Rate - പലരും പല rate ആണ് വാങ്ങുന്നത്. Rate fixed അല്ല

    • @aswathymohan414
      @aswathymohan414 5 หลายเดือนก่อน

      Genuine aayi parayunna oralude address parayamo plz

  • @RajeevenK-hq6nd
    @RajeevenK-hq6nd 8 หลายเดือนก่อน +1

    Everude rep all kerala dist leval lil und.

    • @Chimban000
      @Chimban000  8 หลายเดือนก่อน

      സ്നേഹം 🥰

    • @nithinbabu637
      @nithinbabu637 4 หลายเดือนก่อน

      എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു

  • @call_me_kanna496
    @call_me_kanna496 ปีที่แล้ว +1

    Adi poli ❤❤❤

  • @ambareeshbiyya449
    @ambareeshbiyya449 ปีที่แล้ว +1

    👌👌🙏🙏

  • @binukumarkiliparathi2870
    @binukumarkiliparathi2870 10 หลายเดือนก่อน +1

    Co:നമ്പർ

    • @Chimban000
      @Chimban000  9 หลายเดือนก่อน

      ആരുടേയാണ്?

  • @tksharmila5788
    @tksharmila5788 11 หลายเดือนก่อน +2

    Nadinjyotisham. Was not succesful for me. Only name father mother were correct 20npervent correct but other things were a failure . I got it done twice but no accuracy. They i have two children. But i dontbhave children. Many things wrong. I have done all the pariharam as said . Its just a marketing. My cousin passed away at 46 years. But this jyotisham says he would live till 77.

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സന്തോഷം 🥰 വീഡിയോ കണ്ട് അഭിപ്രായം പറയുന്നതിൽ സ്നേഹം 🥰

  • @sramesannair7775
    @sramesannair7775 ปีที่แล้ว +5

    എവിടെ ആണ് സ്ഥലം?

  • @bindhumenon6146
    @bindhumenon6146 11 หลายเดือนก่อน +2

    ഇവരുടെ rate ഭയങ്കര കൊള്ള
    പറയുന്നത് അയ്യർ അല്ല..

    • @Chimban000
      @Chimban000  11 หลายเดือนก่อน

      അതെ അതെ. നിറയെ ഏജന്റ്മാരുണ്ട്

  • @rageshkallalathilcheenanka2280
    @rageshkallalathilcheenanka2280 11 หลายเดือนก่อน +1

    My name is Ragesh kallalathil cheenankandi.my star thiruvonam

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സ്നേഹം സന്തോഷം 🥰🤍

  • @sharins7858
    @sharins7858 11 หลายเดือนก่อน +1

    Ranganathaswamy ക്ഷേത്രം ആണ് ഇത്

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സ്നേഹം ❤️🥰👍🤍

  • @hareesh0123
    @hareesh0123 ปีที่แล้ว +10

    ചെങ്ങായീ അവിടേക്കുള്ള വഴിയും ജോതിഷത്തിന്റെ റേറ്റും പറയൂ

    • @Chimban000
      @Chimban000  ปีที่แล้ว +4

      കോഴിക്കോട് - ഷൊർണൂർ - ഇറോട് - trichy - തഞ്ചവൂർ - കുമ്പകോണം - mayiladuthurai - വൈദീശ്വരൻ കോവിൽ

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 11 หลายเดือนก่อน +1

      Original at kumbakonam. I made local enquiry there. But locals said it's fake.

    • @arunparuthooli236
      @arunparuthooli236 9 หลายเดือนก่อน +1

      ​@@Chimban000 Kozhikode evideyaane

    • @Chimban000
      @Chimban000  9 หลายเดือนก่อน

      @@arunparuthooli236 ഹായ്
      വീട് വയനാട് ആണ് 🥰

    • @krishnakumarpillai8055
      @krishnakumarpillai8055 3 หลายเดือนก่อน

      Very correct route

  • @sree716
    @sree716 11 หลายเดือนก่อน +3

    Adhaar number kityal oruvidham karyangal elam parayum including bank details😂

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സ്നേഹം ❤️🥰

    • @akhilskumar5348
      @akhilskumar5348 11 หลายเดือนก่อน

      Cibil scorum ariyam, kuttik ee Janmath loan kittilya ennokke parayam

  • @sunilkp389
    @sunilkp389 11 หลายเดือนก่อน +4

    ഞാൻ കുറെ പേരുടെ അടുത്തു പോയിട്ടുണ്ട്. മറ്റു ള്ള വരുടെ കൂടെയും പോയി. ഒരു ഗവേഷണം പോലെ തന്നെ. അതിൽ ജീവനാഡി പോലും നോക്കാൻ സാധിച്ചു. പൂർവ ജന്മ കർമ്മദോഷങ്ങൾ നാഡിയിൽ പറയുംപോലെ തീർത്താലെ പൗർണമി ദിവസം ജീവ നാഡി കിട്ടൂ. ഇതൊക്കെ ശരിയെങ്കിലും 90%പേരും തട്ടിപ്പ്കാർ തന്നെ. ഒറിജിനൽ നാഡി റീഡർ മാരെ കണ്ടെത്തി മാത്രം നോക്കാൻ പോവുക. ഓം ശാന്തി.

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സ്നേഹം ❤️🥰

    • @kannankv231
      @kannankv231 11 หลายเดือนก่อน +3

      ഗവേഷണം പോലെ നടത്തിയ യാത്രകളുടെ experience ൽ ഒരു നല്ല നാഡി ജ്യോതിഷിയെ suggest ചെയ്യാമോ

    • @vishnuvijayan66
      @vishnuvijayan66 11 หลายเดือนก่อน +1

      Chilarude future predict cheithapole vannittunde chilrke sariyavilla ente predict cheithpole onnum sambhavichilla😂

    • @geevarughesejohn9228
      @geevarughesejohn9228 10 หลายเดือนก่อน +1

      ആരെ എങ്കിലും അറിയാമോ

  • @V_vandhe
    @V_vandhe 3 หลายเดือนก่อน +1

    എന്ത് ചെലവ് വരും....നോക്കുന്നതിനു.....ഫീസ്.

    • @Chimban000
      @Chimban000  3 หลายเดือนก่อน +2

      ഓരോരുത്തരും ഒരു ഫീ ആണ് വാങ്ങുന്നത്. ഏറ്റവും ശ്രദ്ധിക്കേണ്ടത് വഞ്ചിതരാവാതിരിക്കുക എന്നതാണ് 🙏🏼

  • @AshokKumar-ml7dk
    @AshokKumar-ml7dk 11 หลายเดือนก่อน +5

    തമിഴിലാണ് ഇവരുടെ സംസാരം. പലതും നമുക്ക് മനസ്സിലാവണമെന്നില്ല. പോകുന്നവർ തമിഴ് ഭാഷ അറിയുന്നവരെക്കൂട്ടി പോകുക. അവിടെ ബസ്സ് ഇറങ്ങിയാൽ മലയാളികളാണെന്ന് മനസ്സിലായാൽ ഏജൻ്റുമാർ നമക്ക് ചുറ്റും കൂടും. ധാരാളം നാഡീ ജ്യോതിഷികൾ അവിടെ ഉണ്ട്. പൂശ മുത്തുവാണ് ഫേമസ് ജ്യോതിഷി. അദ്ദേഹം ഇപ്പോഴില്ല. എല്ലാം ശുദ്ധ തട്ടിപ്പ്. എൻ്റെ 2000 പോയി.അവർ പറഞ്ഞ90% കാര്യങ്ങളും എനിക്ക് ശരിയായിട്ടില്ല. സാധാരണക്കാരന് പോലും പറയാനാവും 100 കാര്യങ്ങളിൽ 10% ശരിയാക്കാൻ. വെറും തട്ടിപ്പു തന്നെയാണ് നടക്കുന്നത്.

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      വിശ്വാസമുള്ളവർക് പ്രിയപ്പെട്ടതാണ് 🥰

  • @lakshmis6956
    @lakshmis6956 ปีที่แล้ว +3

    Kalathinnu pattiya business 🤣🤣🤣

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം ❤️🥰

  • @ashasumesh2163
    @ashasumesh2163 ปีที่แล้ว +1

    😒

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം 🔥🥰❤️

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 9 หลายเดือนก่อน +4

    വെള്ളക്കാർ വന്നു നമ്മെ അടിമകളാക്കി എല്ലാം കൊള്ളയടിച്ചു കൊണ്ടുപോകും എന്ന് അറിയാത്ത മഹാ യോഗികൾ

    • @Chimban000
      @Chimban000  9 หลายเดือนก่อน

      സ്നേഹം ❤️🥰

    • @VijeshV-ew3xw
      @VijeshV-ew3xw 9 หลายเดือนก่อน +5

      അവർക്ക് അറിയാം .വരാൻ ഇരിക്കുന്നത് വന്നേ പറ്റൂ

    • @Chimban000
      @Chimban000  9 หลายเดือนก่อน

      @@VijeshV-ew3xw തീർച്ചയായും ❤️🥰

    • @AB-xk4yp
      @AB-xk4yp 8 หลายเดือนก่อน +4

      എല്ലാരും ഒരു നാൾ തട്ടി പോകും. എന്നിട്ടും ഓടുന്നില്ലേ 😂😂.

  • @dakshina6869
    @dakshina6869 11 หลายเดือนก่อน +1

    Original alkare engine contact cheyum kure fake alkarum und

    • @Chimban000
      @Chimban000  11 หลายเดือนก่อน

      കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. നിറയെ ഏജന്റ്മാരാണ് കാര്യങ്ങൾ ചെയ്യുന്നത്

  • @heartofmalabar1398
    @heartofmalabar1398 11 หลายเดือนก่อน +5

    എല്ലാം തട്ടിപ്പാണ് ഞാൻ പോയിട്ടുണ്ട്

    • @Chimban000
      @Chimban000  11 หลายเดือนก่อน

      വിശ്വാസമുള്ളവർ വിശ്വസിക്കട്ടെ 🥰

    • @MayaSpiritualhealingtarots
      @MayaSpiritualhealingtarots 11 หลายเดือนก่อน +1

      There are many frauds there, so if you go then go with someone who know very well which is the original. Obviously you have been to those fraudsters

    • @SuseelanRaghavansuseelan
      @SuseelanRaghavansuseelan 8 หลายเดือนก่อน

      Hu​@@MayaSpiritualhealingtarots

  • @padmakumarg7720
    @padmakumarg7720 ปีที่แล้ว +3

    Don't go there, kalippanu ,,fraud

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം ❤️🥰

    • @manikandankm125
      @manikandankm125 ปีที่แล้ว +2

      പോയി നോക്കിയിട്ടുണ്ടോ ?അതിനു ശേഷം പറയുക 😊

    • @raj-tf9gq
      @raj-tf9gq ปีที่แล้ว

      ​@@manikandankm125how much is the fee
      Can you suggest a true one

  • @balakrishnanputhiyapurayil9839
    @balakrishnanputhiyapurayil9839 ปีที่แล้ว +4

    ഇത് ശുദ്ധ തട്ടിപ്പാ.

    • @Chimban000
      @Chimban000  ปีที่แล้ว

      ഇഷ്ടം ❤️🥰

  • @ktnchemmaniyod4104
    @ktnchemmaniyod4104 ปีที่แล้ว +2

    നല്ല കള്ള ലക്ഷണം

  • @krishnadasck1050
    @krishnadasck1050 11 หลายเดือนก่อน +1

    ഈ സ്ഥലം എവിടേയാണ്,? താങ്കൾക്ക് വിശ്വാസമുണ്ടോ? ഇല്ലെങ്കിൽ ഇത്തരം സ്ഥലങ്ങളിലല്ല താങ്കൾ പോകേണ്ടത്.

    • @Chimban000
      @Chimban000  11 หลายเดือนก่อน +3

      ഹായ്‌ നമസ്കാരം 🥰❤️.
      സ്ഥലങ്ങൾ മറ്റുള്ളവർക്കായി പരിചയപ്പെടുത്തിയതാണ്. ഇതിൽ എന്റെ വിശ്വാസമോ ആവിശ്വാസമോ പ്രസക്തമല്ല

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      Place name : Vaitheeswaran koil

    • @ambily2940
      @ambily2940 11 หลายเดือนก่อน +1

      ​@@Chimban000full adress?

    • @Chimban000
      @Chimban000  11 หลายเดือนก่อน +3

      ​@@ambily2940​ഹായ് നമസ്കാരം 🥰
      കോഴിക്കോട് - ഷൊർണൂർ - ഈറോട് - തൃച്ചി - തഞ്ചവൂർ - കുമ്പകോണം - വൈദീശ്വരൻകോവിൽ (ചിദചംബരം റൂട്ട് )
      സ്ഥലപ്പേരും വൈദീശ്വരൻ കോയിൽ ന് ആണ്

    • @sunandhasunandha4320
      @sunandhasunandha4320 11 หลายเดือนก่อน +1

      ​..

  • @babilubabil1721
    @babilubabil1721 ปีที่แล้ว +4

    90% ഫ്രോഡ് കൾ

    • @Chimban000
      @Chimban000  ปีที่แล้ว

      ഇഷ്ടം ❤️🥰

  • @ഊർജചികിത്സമരുന്നുകളോട്വിട

    കഴിഞ്ഞ ജന്മത്തിൽ നിങ്ങളുടെ അമ്മയുടെ ഭർത്താവ് ആയിരുന്നു

    • @Chimban000
      @Chimban000  ปีที่แล้ว +1

      സ്നേഹം 🥰❤️

    • @jsseb4931
      @jsseb4931 ปีที่แล้ว +3

      Appol njan aara?

  • @josemj9415
    @josemj9415 ปีที่แล้ว +5

    ജോതിഷം പൊതുവിൽ തട്ടിപ്പ്.

    • @Chimban000
      @Chimban000  ปีที่แล้ว

      ഇഷ്ടം ❤️🥰

    • @user-SHGfvs
      @user-SHGfvs 11 หลายเดือนก่อน +6

      എന്നിട്ട് Christiani കളെ കാണാലോ നല്ല ജ്യോത്സ്യൻമാരുടെ അടുത്തു

    • @omanakuttanbhaskaran1192
      @omanakuttanbhaskaran1192 11 หลายเดือนก่อน +3

      Poda pora i

    • @96561371352
      @96561371352 11 หลายเดือนก่อน +3

      എന്ന് താങ്കൾ പറഞ്ഞാൽ മതിയോ 😊

  • @usha2704
    @usha2704 11 หลายเดือนก่อน +3

    A big cheat..all bluff..

    • @Chimban000
      @Chimban000  11 หลายเดือนก่อน +1

      അഭിപ്രായം പറയുന്നതിൽ ഒരുപാട് സ്നേഹം ❤️🥰

  • @sajeevdamodaran4721
    @sajeevdamodaran4721 ปีที่แล้ว +5

    പാവങ്ങൾ വീഴല്ലെ

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം ❤️🥰

  • @veeyusebijumathew9375
    @veeyusebijumathew9375 ปีที่แล้ว +1

    ❤❤

  • @hemalathathacharath3797
    @hemalathathacharath3797 11 หลายเดือนก่อน +1

    🙏🙏🙏

    • @Chimban000
      @Chimban000  11 หลายเดือนก่อน

      സ്നേഹം 🥰❤️

  • @ranjithkranjithk916
    @ranjithkranjithk916 ปีที่แล้ว +2

    ❤❤

    • @Chimban000
      @Chimban000  ปีที่แล้ว

      Thank you 😊🙏

  • @archanamuthukrishnan5657
    @archanamuthukrishnan5657 ปีที่แล้ว +3

    ❤❤❤

  • @peverishgaming2425
    @peverishgaming2425 ปีที่แล้ว +2

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം❤️

  • @BondhuRadhakrishnanRadha-rv5ec
    @BondhuRadhakrishnanRadha-rv5ec ปีที่แล้ว +1

    ❤❤❤

    • @Chimban000
      @Chimban000  ปีที่แล้ว

      സ്നേഹം ❤️🥰

  • @jovial_vlogs
    @jovial_vlogs 8 หลายเดือนก่อน

    ❤❤❤