സത്യം കുട്ടികൾക്ക് എന്നെ ഒരുപാട് ഇഷ്ട്ടം ആണ് ❤ പിന്നെ കടകളിൽ കയരുംബൊഴും അങനെ തന്നെ കുറേ ആളുകൾ പിന്നാലെ വരും ❤ ഒരു കടക്കാരൻ ചേട്ടൻ നേരിട്ട് പറഞ്ഞു അത് , പിന്നെ സങ്കടം വന്നാൽ ഉള്ളിൽ നിന്നും ഒരു വല്ലാത്ത വൈബ് വരും അത് വന്നാൽ സങ്കടം മാറി വല്ലാത്ത ഒരു പൊസിറ്റീവ് വൈബ് ആണ് , ഭഗവാൻ ശ്രീകൃഷ്ണനെ ഒരുപാട് ഇഷ്ടം ❤
വളരെ അപ്രതീക്ഷിതമായി കണ്ടതാണ്... ആദ്യം കേട്ട് തുടങ്ങിയപ്പോൾ ഞാനും വലിയ കാര്യം ആക്കിയില്ല.... പിന്നെ കെട്ടിരുന്നപ്പോൾ എന്നെ തന്നെയാ പറയുന്നത് എന്ന് മനസ്സിലായി.... ഇത് കൊണ്ട് ആദ്യം മുഴുവൻ പ്രശ്നങ്ങൾ ആയിരുന്നു എനിക്ക്.... ഇപ്പോൾ അത് എങ്ങനെ ഇവിടെ ഉപയോഗിക്കണം എന്ന് എനിക്ക് കൃത്യമായി കഴിയുന്നുണ്ട്.... ഇതിന്റെ കാരണം ഒറയുടെ പവർ കൂടുന്നത് കൊണ്ടാണ് എന്ന് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി.... നടക്കാൻ പോകുന്ന പലതും മുൻകൂട്ടി കാണുക.... അത് നെഗറ്റിവും പോസിറ്റിവും നെഗറ്റിവ് ഞാൻ പറഞ്ഞും പോകും... അതൊക്കെ സംഭവിക്കും.... 4,5വർഷം ആയിട്ട് കുഴപ്പം ഒന്നും ഇല്ലായിരുന്നു.... അങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു... ഇപ്പൊ വീണ്ടും തുടങ്ങി.... ഇപ്പോ ലെവൽ.. മനസ്സിന് വളരെ വേണ്ട പെട്ട ഒരാളെ മനസ്സിൽ വിചാരിച്ചാൽ അത് അവർക്കും മനസിലാകും.... എന്റെ ഉള്ളിൽ അവരെ കാണാനും സാധിക്കും..... ഇതൊക്കെ ആരോടേലും പറഞ്ഞ വിശ്വസിക്കുമോ....
നമസ്കാരം...എൻ്റെ പേര് ശ്യാം ശർമ്മ... ട്രിവാൻഡ്രം ആണ്...ഞാൻ ക്ഷേത്രം മേൽശാന്തി ആണ്... ജി പറഞ്ഞ ഇത്രേം കര്യങ്ങൾ എൻ്റെ ജീവിതത്തിൽ ഉള്ളതാണ്...😊😊സത്യം...🙏🕉️🕉️ഒരുപാട് നന്ദി അറിവ് പകർന്നു തന്നതിന്...
സത്യം പറയട്ടെ, താങ്കൾ ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും എനിക്ക് എന്റെ ജീവിതത്തിൽ നേരിട്ട് അനുഭവമുള്ള കാര്യങ്ങളാണ്. പ്രേത്യേകിച്ച് കുട്ടികളും, മൃഗങ്ങളും സ്നേഹം കാണിക്കുന്നത്, കൂടാതെ പലപ്പോഴും അപരിചിതരായ ആളുകൾ എന്നെ നോക്കി ചിരിക്കാറുമുണ്ട് 😊 Thank you Sir.. 🙏 thanks for sharing such a valued information❤️🙏
എനിക്ക് 57എന്റെ അനുഭവങ്ങൾ ഈ കേട്ടത് വെച്ച് മൊത്തം ശെരി എന്നാൽ ഓറ ഇതൊന്നും അറിയില്ലായിരുന്നു ഒരു അസുഖം പോലും ഹോസ്പിറ്റലിൽ പോയിട്ടില്ല കൊറോണ കാരുടെ കൂടെ നിന്നിട്ട് പോലും അസുഖം പിടിച്ചില്ല ഈശ്വരൻ സഹായം..ഈ അറിവിന് നന്ദി നമസ്കാരം 🌻🌹🌻🌹🙏
വളരെ ശരിയാ… ലാലേട്ടന് ചുറ്റും ഓറ ഉണ്ടെന്നു കേട്ടിട്ടുണ്ട്… അദ്ദേഹത്തിനെ തോട്ടി ഇടാൻ പോയ ആളുകളെ പിന്നെ കാണുന്നത് ഹോസ്പിറ്റലൈസ്ഡ് ആയിട്ടാണ്.. ആളുകളുടെ പേരൊന്നും പറയുന്നില്ല.. ഒന്ന് പിറകോട്ട് പോയാൽ മനസിലാവും… 😊
എല്ലാ ലക്ഷന ങ്ങളും എനിക്കുണ്ട് ദൈവാനുഗ്രഹം എന്നുമാത്രം ഞാൻ ചിന്തിച്ചിട്ടു്ള്ളു ഇതിന് ഒരു ശാ സ്ത്രീയ വശം കൂടി ഉണ്ടല്ലേ പോസറ്റീവ് എനർജി കാത്തു സൂക്ഷിക്കണം എന്ന് മനസ്സിലാക്കി തന്ന സർ നോ ടും നന്ദി വളരെ മനോ വിഷമം അനുഭവിച്ചു നെഗറ്റീവ് അയിരിക്കയായിരുന്ന് കൃത്യ സമയത്ത് ഇ വീഡിയോ കാണാൻ ഇടയായതും ഏറെ അൽഭുത പ്പെടുതു ന്നു ❤ നന്ദി നന്ദി
Sir നമസ്കാരം 🙏ഈ പറഞ്ഞ 7കാര്യങ്ങളും എന്റെ ലൈഫിൽ നടക്കുനുണ്ട് എനിക്ക് ഈ വീഡിയോ കേട്ടപ്പോൾ അത്ഭുതം തോന്നി 🌹🙏എന്റെ ലൈഫിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ട് ഇരിക്കുന്നതുമായ കാര്യങ്ങൾ ആണ് അങ്ങ് ഈ വിഡിയോയിൽ പറഞ്ഞത് 🙏ഒരുപാട് നന്ദി സർ 🌹🙏
ഒരു പാട് കാലെത്തെ എന്റെ ഒരു ഉത്തരം കിട്ടാത്ത സംശയമാണ് സാർ ഇന്ന് ഭംഗിയായി തീർത്ത് തന്നത് നന്ദി . ഒരു പാട് സാറ് പറഞ്ഞ അനുഭവം ഉണ്ട് . ഒരു ബസിൽ ഇരുന്ന് യാത്ര ചെയ്യുേേേേബോൾ നിന്ന് യാത്ര െചെേയ്യേണ്ടിവരുന്ന പലരും െസെ സൌകര്യമായി ബസിലെ തൂൺ ചാരി നിൽക്കാൻ ഉണ്ടായാലും ഞാനിരിക്കുന്ന സീറ്റിൽ തന്നെ ചാരി നിൽക്കും . പിെന്നെ കുഞ്ഞുമക്കൾ ബസ് േപേ സ്റ്റോപ്പിലായാലും പൊതുഇടങ്ങളിലായാലും ഒരു ജന്മ ജന്മാന്തര ബന്ധം പോെലെ ഒന്ന് പുഞ്ചിരിക്കും .ഇത്തരം അറിവുകൾ തന്നതിന് നന്ദി സാർ
ശരിയായ കാര്യങ്ങൾ ഇങ്ങനെ ഉള്ളതിനാണൊ ഓറ എന്നുപറയുന്നത് ഒട്ടേറെ സംഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് തട്ടുകടകളിലും എന്നെ കുറേനേരംനിർത്തും അങ്ങനെ നിർത്തുന്ന കടകൾ തുടർന്നു പോകാതിരുന്നതും കണ്ടിട്ടുണ്ട്.....നമസ്കാരം സർ ഇത് വിലപ്പെട്ട അറിവാണ്
ഇവിടെ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഇതു എന്നും എനിക്ക് ഒരേ അവസ്ഥയിൽ അനുഭവപ്പെടുന്നുണ്ട്. ള്ള മറ്റുള്ളവർക്ക് കിട്ടാൻ വളരെ ക്ലേശം നിറഞ്ഞതാണു! ഇതു ജ്ഞാന മാർഗ്ഗത്തിൽ കൂടെ കരസ്ഥമാക്കാൻ സാധിക്കു. മനസ്സിന്റെ ഏകാഗ്രതയാണ് ഇതിൽ പ്രധാനം. ആത്മ സാക്ഷാൽക്കാരം കിട്ടിയവർക്ക് മാത്രമെ ഇതുകൈ വരു. ഇതു തന്നെയാണ് സന്ന്യാസം......
അവിചാരിതമായാണ് ഈ വീഡിയോ കണ്ടത്. എന്റെ അനുഭവത്തിൽ താങ്കൾ പറഞ്ഞ വസ്തുതകൾ എല്ലാം 100% വും സത്യമാണ്. എന്താണ് ഈ അനുഭവങ്ങളുടെ പിന്നിലെ രഹസ്യം എന്നു പലപ്പോഴും ചിന്തിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥൂല ശരീരത്തെ വലയം ചെയ്തു കൊണ്ടിരിക്കുന്ന അദൃശ്യമായ കാന്തിക പ്രവാഹമാണ് ഓറ എന്ന് അർത്ഥമാക്കുന്നത്.
എല്ലാ സത്യം. അസുഖങ്ങൾ കൂടുതൽ വരാറില്ല എന്ത് കാര്യത്തിൽന് പോയാലും നടക്കും കൂട്ടിലാതെ ഒറ്റക്ക് പോകണം പിന്നെ മൃഗങ്ങൾ അടുത്ത് വന്നാൽ വന്നുകൊണ്ടേയിരിക്കും എന്നെ വേദനിപ്പിച്ചവർക്ക് തിരിച്ചടി കിട്ടും എന്റെ നക്ഷത്രം അയല്യമാണ് ഞാൻ കരുതി അതുകൊണ്ടായിരിക്കുമെന്ന് 🙏🙏
ഒറ്റക് നടക്കുക നമ്മളിലേക്ക് ചിന്തിക്കുക പ്രതികരിക്കണ്ടെടോത് പ്രതികരിക്കുക ശക്തി കൂടും 🥰😂നമുക്ക് ചെയ്യാൻ പറ്റുന്നെ സ്വെയം ചെയ്യുക ശക്തി കൂടി വരും എനിക്ക് കിട്ടി ജീവിതം വിജയവും കിട്ടി അൽഹംദുലില്ല 🤲കുടുംബത്തിലെ അസുയ്യക്കാർ ചതിക്കുന്നവർ ഉണ്ടായിരുന്നു അത് എനിക്ക് വിജയം കിട്ടിയപ്പോ കെട്ടിയോനെ ചതിക്കുന്നത് എനിക്ക് പിടിക്കാൻ കിട്ടി 🤲💞നമ്മളിലേക്ക് ചിന്തിക്കുക എന്നും ഹാപ്പി 💞
@@PRAKASH-cm1vo നമുക്കും വേണ്ടി ജീവിക്കുക അപ്പൊ നമ്മൾ ജീവിതത്തിൽ എത്ര പ്രശ്നം വന്നാലും പൊരുതി മുന്നോട്ട് പോവും ✌️നമുക്കും വേണ്ടി ജീവിക്കുമ്പോൾ മറ്റുള്ളവർക് വേണ്ടിയും നമ്മളെ ജീവിതം ശരിയാവു✌️
🌹🌹🙏🙏പറഞ്ഞത് എല്ലാം കറക്ട് ആണ്, ഇത് എല്ലാം എനിയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ട്, കാരണം എന്റെ ഇഷ്ട ദൈവം ഭഗവാൻ കൃഷ്ണൻ, ഉപാസന മൂർത്തി ചാമുണ്ഡി ദേവി, അതുപോലെ തന്നെ ഭഗവാൻ ശിവനെയും ഉപസിക്കുന്നു. എന്നും പുതിയ മന്ത്രങ്ങൾ പഠിച്ചു 41 ദിവസം ഉരുവിടുന്നു. 🌹പാടുന്ന വ്യക്തിയാണ്, ഉയർച്ചയ്ക്കു വേണ്ടി സൂര്യനെ ആരാധിക്കാൻ ആഗ്രഹിച്ചു, ഇപ്പോൾ അതിനും കഴിഞ്ഞൂ. ഗായത്രി മന്ത്രം ജപിക്കുന്നുണ്ട്. എന്നും ഒരു കവർ പൂവ് കൊണ്ട് ക്ഷേത്രത്തിൽ പോകുന്നുണ്ട്.മാത്രമല്ല ദിവസത്തിന് അനുസരിച് ഓരോ ദേവതയ്ക്കും വയ്ക്കുന്നു 🌹 ന്ന
വളരെ കറക്റ്റ് ആണ് സാർ ...പരിചയം ഇല്ലാത്ത മൃഗങ്ങളും കിളികളും എന്റെ അടുത്ത് വരും.എല്ലാവർക്കും അതിശയമാണ്..അപ്പോൾ ഇതായിരുന്നു കാര്യം അല്ലേ.. താങ്ക് യൂ സാർ.. പുതിയ ഒരു അറിവ് നൽകിയതിന് 🎉🎉🎉🎉
നമുക്ക് തീരെ പരിചമില്ലാത്ത ഒരിടം,അന്യ ദേശം.. പോയാലും ചിലർ നമ്മെ എവിടെയോ കണ്ട് മുൻപരിചയം ഉള്ളത് പോലെ ചിരിച്ചു അടുത്ത് വന്നു പെരുമാറുന്നത് കാണാം.. നിങ്ങൾ ആരുടെയും സഹായം ലഭിക്കാതെ ഒരു വിഷമ ഘട്ടത്തിൽ നിൽക്കുന്ന അവസരത്തിൽ നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത, നിങ്ങളിൽ നിന്നും അതുവരെ ഒരു സഹായവും ലഭിക്കാത്ത ചിലർ വന്നു നിങ്ങൾ അവശ്യപ്പെടാതെ തന്നെ നിങ്ങളെ വന്നു സഹായിക്കുന്നത് കാണാം..
❤ എന്നെ സംബന്ധിച്ച് ഇതല്ല ഇതിലും കൂടുതൽ കാര്യങ്ങൾ നടക്കുന്നു. പക്ഷേ കൂടോത്രം മാട്ടും മാരണം എന്നൊക്കെ പറയുന്നുമുണ്ട്. എനിക്കൊന്നും അറിയില്ല താനും. സത്യസന്ധമായി ആരെയും വേദനിപ്പിക്കാതെ ജീവിക്കുന്നു. കഴിയുന്നത്ര ഉപകാരം ചെയ്യാറുമുണ്ട് പക്ഷേ എന്നും ഒറ്റപ്പെടുവാനാണ് വിധി ഓറ നല്ല തിനോ എന്ന് വിചാരിച്ചു പോകും❤
പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. ഏഴാമത്തെ കാര്യം പറയണ്ട.വിഷമിപിച്ചാൽ തിരിച്ചടി ഒരു ഒന്നൊന്നര അടിയാണ്. പിന്നെ മറ്റൊന്ന് ഞാൻ ആർക്ക് വേണ്ടി പ്രാർത്ഥിച്ചാലും ആ പ്രാർഥന ദൈവം കേൾക്കാറുണ്ട് അത് നടത്തി തരാറുണ്ട്.എൻ്റെ കൂടെ എനിക്ക് ഇഷ്ടമുള്ള ആളുകൾക്കും ദൈവതിൻടെ കരുതൽ കിട്ടാറുണ്ട്.
ഓറ എന്ന വാക്ക് പല ആളുകളും പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ ഞാൻ അത് ശ്രദ്ധിച്ചത് ഇപ്പോൾ മാത്രമാണ് എന്നതാണ് സത്യം ഇവിടെ താങ്കൾ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി എന്റെ അനുഭവത്തിൽ വന്നിട്ടുള്ളതാണ് അത് തിരിച്ചറിയാൻ താങ്കളുടെ വീഡിയോ അവതരണം വളരെ അധികം സഹായിച്ചു നന്ദി നമസ്ക്കാരം❤❤❤
നന്ദി സർ, ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കുണ്ട് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് കടയിൽ ഞാൻ കയറുമ്പോൾ ഒരാള് പോലും ഉണ്ടാവില്ല്യ ഞാൻ കയറി രണ്ടു മിനുട്ട് കഴിയില്ല്യ അപ്പോഴേക്കും കട നിറച്ചും ആൾ ആകും ഏതു കടയിൽ കയറിയാലും അങ്ങനെ ആണു ഒരു പാട് പേര് എന്നെ ശ്രദ്ധി ക്കുന്നത് കാണാം എന്റെ നെറ്റിയിൽ ഭയങ്കര വൈബ്റേഷൻ ആണു എന്റെ കണ്ണിന്റെ ഭാഗത്തും നൊസിന്റെ അടുത്തും താങ്ക്സ് സർ താങ്ക്സ് യൂണിവേഴ്‌സ് 🌹❤🙏🙏🙏
Sir പറഞ്ഞ കാര്യം എല്ലാം തന്നെ സത്യമാണ് എന്ന് എനിക്ക് തോന്നുന്നു. ഈ പറഞ്ഞതിൽ പല കാര്യങ്ങളും ലൈഫിൽ ഉണ്ടായിട്ടുണ്ട്.. ഉണ്ടാകുന്നുമുണ്ട്.. Thank God... പക്ഷെ ഓറ ആയിരുന്നു എന്ന് അറിയില്ലായിരുന്നു.
🙏🙏🙏സർ ഇതേ പോലുള്ള ക്ലാസ്സ് കേൾക്കാനും പടിയെ ക്കാനും അതിനെ പറ്റി വെരി പവർഫുൾ ആയിട്ട് അറിയാനും എനിയ്ക്ക് ഭയങ്കര ആഗ്രഹം ആണ് ഓറ അതിനെപ്പറ്റി മനസിലാക്കാൻ പറ്റിയതിൽ സന്തോഷം 🙏🙏🙏🙏🙏🙏👍👌👌
ശരിയാണ് സർ, ഞാൻ ഏതു കടയിൽ ചെന്നാല് നിറയെ ആളുകൾ വരും. ഞാൻ നല്ല. കറുപ്പാണ്. വലിയ സൗന്ദര്യം ഇല്ല. എന്നാൽ എവിടെ ചെന്നാലും ഒരു ബഹുമാനം കിട്ടും. പിന്നെ ഞാൻ 100 ശതമാനം. ആത്മീയ ജീവിതം നയിക്കുന്നു. ഭക്ഷണം. vegitaran ഒരു ബന്ധുക്കളുടെയും. അന്യരുടെയും വീട്ടിൽ പോയി മരണാനന്തര food കഴിക്കില്ല. യാത്ര കഴിഞ്ഞു വന്നാൽ കുളിക്കാതെ വീടിന്റെ അകത്ത് പ്രേവേശിക്കില്ല.
താങ്കൾക്ക് ശക്തമായ ഓറ യാണ് കാരണം ഞാൻ ഈ വിഡിയോ മുഴുവൻ കാണുകയും താങ്കളുടെ പോസറ്റീവ് ആയിട്ടുള്ള വിഷതീകരണം കേൾക്കുകയും ചെയ്യുമ്പോൾ അതിലും ഈ ഓറ യുടെ പ്രവർത്തനം ശെരിയായി നടന്നു എന്ന് ഉള്ളത് ഒരു വസ്തുതയാണ്... Thankyou 🙏
താങ്കൾ പറഞ്ഞത് 7 ഉം എന്നെ സംബന്ധിച്ച് സത്യമാണ്. പക്ഷേ സാമ്പത്തികമായി യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല എന്നത് ഇതിന്റെ മറുവശവും ഉണ്ട് . നടക്കാനിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രവചിക്കാറുണ്ട്. കേൾക്കുന്ന വർ പരിഹസിക്കും. അത് യാഥാർത്ഥ്യമാകുമ്പോൾ അവർ തന്നെ അമ്പര പ്പോടെ മിഴിച്ചു നോക്കും. ചില മനുഷ്യർക്ക് അമാനുഷിക ശക്തി ഉണ്ട്ന്നു ള്ളത് 100% സത്യമാണ്. കാലം ശ്രാസ്ത്രം ഒരു നാൾ ഇത് തെളിയ്ക്കും. പക്ഷേ ഞാനൊരു ഈശ്വരവിശ്വാസിയുമല്ല.
ഓറ എത്ര ആയിട്ടും മനസ്സിൽ ആകുന്നില്ല. ഇതിനട് English word എനതാണു. ഓറ എങ്ങനെ കുട്ടാം എന്നാണും താങ്കൾ പറഞ്ഞതു അവസാനമായി പറഞ്ഞ തുടങ്ങിയ.അല്പം clear ആയി പറഞ്ഞാൽ നന്ദി.
എന്റെ കാര്യത്തിൽ ഇതിൽ പറഞ്ഞതൊക്കെ ഒരുപാടു സംഭവിച്ചിട്ടുണ്ട്. എന്നെ മാനസികമായി വേദനിപ്പിക്കുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ അവർക്ക് ഒരു മോശം അനുഭവം ഉണ്ടാകുന്നു. ഇത് മനസ്സിലാക്കിയിട്ട് 30 വർഷത്തിലും അധികമായി. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്നു അറിയുന്നത് ഇപ്പഴാണെന്ന് മാത്രം.
🌹🙏ഇത്രയും കാലം ഞാൻ വിചാരിച്ചത് ഈ ലക്ഷണങ്ങൾ എനിയ്ക്ക് അനുഭവപ്പെടുന്നത് ഭക്തി കാരണം സിദ്ധി കൈ വരുന്നതായിട്ടാണ്.എന്നാൽ കുറച്ചു കൂടി പെർപെക്ട് ആയി പറഞ്ഞാൽ ora ശക്തി പ്രാപിക്കുന്നതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.🌹ഇദ്ദേഹം പറഞ്ഞത് മുഴുവൻ (7പോയിന്റും കൃത്യം ആണ് )🙏🌹
സത്യമാണ്. ഞാൻ മുൻപ് ദിവസവും മെഡിറ്റേഷൻ ചെയ്തിരുന്നു, അന്നൊക്കെ എല്ലാം പോസിറ്റീവ് ആയി നടന്നിരുന്നു.. ഇന്ന് എണീക്കാൻ മടി മെഡിറ്റേഷൻ ഇല്ല wealth illa health illa
പറഞ്ഞത് ഏറെക്കുറെ ശരിയാണ് എന്റെ ജീവിതത്തിൽ എന്നെ ദുഖിപ്പിക്കുന്നവർക്ക് ഉടനടി ദൈവം പണി കൊടുക്കാറുണ്ട് വരാൻ പോകുന്ന ആ പത്തുകൾ ഏറെക്കുറെ നേരത്തെ ഞാൻ വീട്ടിൽ പറയാറുണ്ട അതുകെണ്ട ന്തൊ ഇപ്പോൾ കൈയ്യും കാലും അമൃതാ ജ്ഞൻ ഇട്ട ശേഷം എന്റെ ഭാര്യ പറയും ദു ഷ്ഠൻ പറഞ്ഞതു പോലെ സംഭവിച്ചു തൃപ്തിയായോ എന്ന്
എന്റെ കാര്യത്തിൽ ഇത് നൂറു ശതമാനം ശരിയാണ് കേട്ടോ.. എന്നെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യുന്നവർക്ക് ഞാൻ ആഗ്രഹിച്ചാൽ തിരിച്ചടി കിട്ടും. അവർക്ക് അവരുടെ തെറ്റ് ബോധ്യപ്പെടുത്തി, എന്റെ മൂല്യം മനസ്സിലാക്കി കൊടുക്കാൻ ഞാൻ പ്രാർത്ഥിക്കും. ഞാൻ തെറ്റ് ചെയ്താലും, അല്ലെങ്കിൽ ഒരു ചെറിയ കള്ളം പറഞ്ഞാൽ പോലും അത് പെട്ടെന്ന് പൊളിയും. അതു കൊണ്ട് ഞാൻ എപ്പോഴും സത്യം മാത്രം പറയും. അതു പോലെ മറ്റൊരു കാര്യം എന്തെങ്കിലും അപകടങ്ങൾ സംഭവിയ്ക്കും മുൻപ് എനിക്ക് സ്വപ്നങ്ങൾ കാണും എന്നുള്ളതാണ്. പിന്നീട് ഈ സംഭവങ്ങൾ രണ്ടും ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാകും. കുറേ ഉദാഹരണങ്ങൾ ഉണ്ട് ഇത്തരം സംഭവങ്ങൾക്ക്. പിന്നെ ഞാൻ ആത്മാർത്ഥമായി ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിച്ചാൽ ആ കാര്യം അവർക്ക് സാധിച്ചു കിട്ടും. പക്ഷേ അങ്ങനെ എനിക്ക് തോന്നണമെങ്കിൽ ഞാൻ അവരെ വളരെയധികം സ്നേഹിക്കുന്നുണ്ടാവണം. ആത്മാർത്ഥമായ സ്നേഹം ഉള്ള ആളുകളെ വലിപ്പച്ചെറുപ്പമില്ലാതെ ഞാൻ ഇഷ്ട്ടപ്പെടുന്നു. എല്ലാറ്റിനുമുപരി ന്യായമാണ് ഞാൻ അംഗീകരിക്കുന്നത്. പിന്നെ ഇതേ ലക്ഷണങ്ങൾ ഒക്കെ ദൈവം കൂടെയുണ്ട് എന്നതിന്റെ സൂചനയാണ് എന്ന് മറ്റൊരു വീഡിയോയിൽ കണ്ടിട്ടുണ്ട്. മനുഷ്യരല്ല, ദൈവം കൂടെ ഉള്ളതിലാണ് എനിക്ക് എപ്പോഴും സന്തോഷം. അഥവാ സാർ ഈ കമന്റ് വായിക്കുകയാണെങ്കിൽ എന്തു തോന്നുന്നു എന്ന് പറയണം കേട്ടോ. , പോസിറ്റീവ് ആയി സംഭവിക്കേണ്ട കാര്യങ്ങൾ പോലും ചിലപ്പോൾ എന്റെ ചിന്ത കൊണ്ട് നെഗറ്റീവ് ആയി വരാറുണ്ട്. ചില സാഹചര്യങ്ങളെ, ചില ആളുകളെ വിശ്വാസമില്ലാത്തതു കൊണ്ടാവാം അങ്ങനെ എന്ന് ഞാൻ കരുതുന്നു. എന്റെ twin flame പോലും എന്നെ വിട്ടു പോയി. പോകും എന്ന് ഞാൻ ചിന്തിച്ചിരുന്നു. ഇപ്പോൾ വരുന്നു എന്നു തോന്നുന്നുണ്ട്. അതിന്റെ മുന്നറിയിപ്പുകൾ പ്രകൃതിയിൽ നോക്കിയാൽ എനിക്ക് മനസ്സിലാക്കാൻ കഴിയും.
സത്യം കുട്ടികൾക്ക് എന്നെ ഒരുപാട് ഇഷ്ട്ടം ആണ് ❤ പിന്നെ കടകളിൽ കയരുംബൊഴും അങനെ തന്നെ കുറേ ആളുകൾ പിന്നാലെ വരും ❤ ഒരു കടക്കാരൻ ചേട്ടൻ നേരിട്ട് പറഞ്ഞു അത് , പിന്നെ സങ്കടം വന്നാൽ ഉള്ളിൽ നിന്നും ഒരു വല്ലാത്ത വൈബ് വരും അത് വന്നാൽ സങ്കടം മാറി വല്ലാത്ത ഒരു പൊസിറ്റീവ് വൈബ് ആണ് , ഭഗവാൻ ശ്രീകൃഷ്ണനെ ഒരുപാട് ഇഷ്ടം ❤
Same here brother....ipparanjathelam true in my case.😊
Ebde pooyalum kuttikalum valiya alkarum oke nta fenz aanu😂😂 am ashtami rohini gurl❤❤
@@puffyeyes3244 😂😂
Same here. രണ്ട് മൂന്ന് പേർ എന്നോടും പറഞ്ഞിട്ടുണ്ട്.
Sathyam
ഇങ്ങനെ ശക്തമായ power കിട്ടാൻ ഒരു വഴി ഉണ്ട്.. Positive ആയി ചിന്തിക്കുക.. പ്രാർത്ഥിക്കുക.. ഈശ്വരനോട് അടുത്തു നിൽക്കുക..
വളരെ അപ്രതീക്ഷിതമായി കണ്ടതാണ്...
ആദ്യം കേട്ട് തുടങ്ങിയപ്പോൾ ഞാനും വലിയ കാര്യം ആക്കിയില്ല....
പിന്നെ കെട്ടിരുന്നപ്പോൾ എന്നെ തന്നെയാ പറയുന്നത് എന്ന് മനസ്സിലായി....
ഇത് കൊണ്ട് ആദ്യം മുഴുവൻ പ്രശ്നങ്ങൾ ആയിരുന്നു എനിക്ക്....
ഇപ്പോൾ അത് എങ്ങനെ ഇവിടെ ഉപയോഗിക്കണം എന്ന് എനിക്ക് കൃത്യമായി കഴിയുന്നുണ്ട്....
ഇതിന്റെ കാരണം ഒറയുടെ പവർ കൂടുന്നത് കൊണ്ടാണ് എന്ന് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി....
നടക്കാൻ പോകുന്ന പലതും മുൻകൂട്ടി കാണുക....
അത് നെഗറ്റിവും പോസിറ്റിവും നെഗറ്റിവ് ഞാൻ പറഞ്ഞും പോകും... അതൊക്കെ സംഭവിക്കും....
4,5വർഷം ആയിട്ട് കുഴപ്പം ഒന്നും ഇല്ലായിരുന്നു.... അങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു...
ഇപ്പൊ വീണ്ടും തുടങ്ങി....
ഇപ്പോ ലെവൽ.. മനസ്സിന് വളരെ വേണ്ട പെട്ട ഒരാളെ മനസ്സിൽ വിചാരിച്ചാൽ അത് അവർക്കും മനസിലാകും.... എന്റെ ഉള്ളിൽ അവരെ കാണാനും സാധിക്കും.....
ഇതൊക്കെ ആരോടേലും പറഞ്ഞ വിശ്വസിക്കുമോ....
തീർച്ചയായും ഇതുപോലെ ആണ് ഞാനും❤
ഓറയുടെ , കാര്യങ്ങൾ പറഞ്ഞു കേട്ടിട്ട് എന്റെ അനുഭവത്തിൽ വളരെ ശരിയാണെന്ന് എനിക്ക് തോന്നിയിട്ടിട്ടുണ്ടു. നന്ദി സാർ.
പരിശുദ്ധമായ മനസ്, ശരീരം, പിന്നെ നീതിബോധം, ഉള്ളവർ, അവർ ധീരന്മാർ ആയിരിക്കും
പ്രാർത്ഥന മാത്രം പോരാം യോഗാഭ്യാസങ്ങൾ കൂടിവേണം
ബുദ്ധിയെ സത്യത്തിൽ ഉറപ്പിച്ചവനാണ് ധീരൻ. അതായത് അറിവ് നേടിയതുകൊണ്ട് ഒന്നും ആകുന്നില്ല. നിലവിൽ നേടിയ അറിവ് നടപ്പിലാക്കുന്നവനാണ് ധീരൻ.
നമസ്കാരം...എൻ്റെ പേര് ശ്യാം ശർമ്മ... ട്രിവാൻഡ്രം ആണ്...ഞാൻ ക്ഷേത്രം മേൽശാന്തി ആണ്... ജി പറഞ്ഞ ഇത്രേം കര്യങ്ങൾ എൻ്റെ ജീവിതത്തിൽ ഉള്ളതാണ്...😊😊സത്യം...🙏🕉️🕉️ഒരുപാട് നന്ദി അറിവ് പകർന്നു തന്നതിന്...
അനീതിക്കും അക്രമത്തിനും കൂട്ടുനിൽക്കാതെ വിശുദ്ധ ജീവിതം നയിക്കുന്ന തിലൂടെ മാത്രമേ ഓ റ
ശക്തി പ്പെടു
അതുകൂടാതെ യോഗ യുഉം വേണം
👍
ഹരേ കൃഷ്ണ മഹാ മന്ത്രം പറയു... Aura കൂടും.❤
@@rhythmrhythm519😂
@@raadhakrishna4035😮
സത്യം പറയട്ടെ, താങ്കൾ ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും എനിക്ക് എന്റെ ജീവിതത്തിൽ നേരിട്ട് അനുഭവമുള്ള കാര്യങ്ങളാണ്. പ്രേത്യേകിച്ച് കുട്ടികളും, മൃഗങ്ങളും സ്നേഹം കാണിക്കുന്നത്, കൂടാതെ പലപ്പോഴും അപരിചിതരായ ആളുകൾ എന്നെ നോക്കി ചിരിക്കാറുമുണ്ട് 😊 Thank you Sir.. 🙏 thanks for sharing such a valued information❤️🙏
എനിക്ക് 57എന്റെ അനുഭവങ്ങൾ ഈ കേട്ടത് വെച്ച് മൊത്തം ശെരി എന്നാൽ ഓറ ഇതൊന്നും അറിയില്ലായിരുന്നു ഒരു അസുഖം പോലും ഹോസ്പിറ്റലിൽ പോയിട്ടില്ല കൊറോണ കാരുടെ കൂടെ നിന്നിട്ട് പോലും അസുഖം പിടിച്ചില്ല ഈശ്വരൻ സഹായം..ഈ അറിവിന് നന്ദി നമസ്കാരം 🌻🌹🌻🌹🙏
സത്യമായ കാര്യം എന്റെ ലൈഫിലും ഇങ്ങനെ എല്ലാം സംഭവിക്കാറുണ്ട്.. ഒരു പാട് നന്ദി ❤❤
OK thanks
സത്യം ആണ് സർ ഈ പറഞ്ഞതെല്ലാം. ഇത് പഠിപ്പിച്ച സാറിനു നന്ദി 🙏🌹🌹🌹🌹
Eda kaiynotakre athe udayipanu ith, nanamilleda kurachenklm chinthikkada ooole
Anteponne karacorrect😂❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
വളരെ ശരിയാ… ലാലേട്ടന് ചുറ്റും ഓറ ഉണ്ടെന്നു കേട്ടിട്ടുണ്ട്… അദ്ദേഹത്തിനെ തോട്ടി ഇടാൻ പോയ ആളുകളെ പിന്നെ കാണുന്നത് ഹോസ്പിറ്റലൈസ്ഡ് ആയിട്ടാണ്.. ആളുകളുടെ പേരൊന്നും പറയുന്നില്ല.. ഒന്ന് പിറകോട്ട് പോയാൽ മനസിലാവും… 😊
ഇത്രയും പറഞ്ഞത് എൻറെ കാര്യം ആണ് എന്ന് തോന്നി. പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.🎉
100% ഇത് സത്യമാണ്. എൻ്റെ ജീവിതത്തിൽ ഉടനീളം ഞാൻ കണ്ടിട്ടുള്ള കാര്യങ്ങൾ ആണ് ഇതെല്ലാം. Thank you so much an informative speech ❤❤
True🎉
പ്രാണിക് ഹീലിംഗ് ബേസിക് ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ. വേറൊരു വേർഷനിൽ നന്നായി അവതരിപ്പിച്ചു. നന്ദി. 🙏
എല്ലാ ലക്ഷന ങ്ങളും എനിക്കുണ്ട് ദൈവാനുഗ്രഹം എന്നുമാത്രം ഞാൻ ചിന്തിച്ചിട്ടു്ള്ളു ഇതിന് ഒരു ശാ സ്ത്രീയ വശം കൂടി ഉണ്ടല്ലേ പോസറ്റീവ് എനർജി കാത്തു സൂക്ഷിക്കണം എന്ന് മനസ്സിലാക്കി തന്ന സർ നോ ടും നന്ദി വളരെ മനോ വിഷമം അനുഭവിച്ചു നെഗറ്റീവ് അയിരിക്കയായിരുന്ന് കൃത്യ സമയത്ത് ഇ വീഡിയോ കാണാൻ ഇടയായതും ഏറെ അൽഭുത പ്പെടുതു ന്നു ❤ നന്ദി നന്ദി
ഇതെല്ലാം 100%ശരിയാണ്. ഇതെല്ലാം മനസിലാക്കിത്തന്നതിനു സാറിന് ഒരുപാട് നന്ദി.
ഗുരു നാഥാനല്ല അറിവുകൾ പകർന്നു തന്നു നന്ദി 🙏🙏🙏
ഇതൊക്കെ അനുഭവത്തിൽ ഉണ്ട്,ഓറ ആണെന്ന് അറിഞ്ഞതിൽ സന്തോഷം ❤️🙏
❤❤
എന്തോ കുത്തി പറഞ്ഞപോലെ😊
Sir നമസ്കാരം 🙏ഈ പറഞ്ഞ 7കാര്യങ്ങളും എന്റെ ലൈഫിൽ നടക്കുനുണ്ട് എനിക്ക് ഈ വീഡിയോ കേട്ടപ്പോൾ അത്ഭുതം തോന്നി 🌹🙏എന്റെ ലൈഫിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ട് ഇരിക്കുന്നതുമായ കാര്യങ്ങൾ ആണ് അങ്ങ് ഈ വിഡിയോയിൽ പറഞ്ഞത് 🙏ഒരുപാട് നന്ദി സർ 🌹🙏
🤦
ഈ വീഡിയോയിൽ സർ പറഞ്ഞതെല്ലാം വളരെ ശരിയാണ്
എന്നെ ആരെങ്കിലും എന്നെ വിഷമിപ്പിച്ചാൽ അവർക്ക് ഉടനെ എന്തേലും നെഗറ്റീവ് ആയിട്ട് സംഭവിക്ക്കും
😢😢😢
👌
എന്റെ കാര്യത്തിലും അങ്ങനെ തന്നെ എന്നെ വേദനിപ്പികുന്നവർക്ക് ദൈവം കൊടുക്കാറുണ്ട്.
ഒരു പാട് കാലെത്തെ എന്റെ ഒരു ഉത്തരം കിട്ടാത്ത സംശയമാണ് സാർ ഇന്ന് ഭംഗിയായി തീർത്ത് തന്നത് നന്ദി . ഒരു പാട് സാറ് പറഞ്ഞ അനുഭവം ഉണ്ട് . ഒരു ബസിൽ ഇരുന്ന് യാത്ര ചെയ്യുേേേേബോൾ നിന്ന് യാത്ര െചെേയ്യേണ്ടിവരുന്ന പലരും െസെ സൌകര്യമായി ബസിലെ തൂൺ ചാരി നിൽക്കാൻ ഉണ്ടായാലും ഞാനിരിക്കുന്ന സീറ്റിൽ തന്നെ ചാരി നിൽക്കും . പിെന്നെ കുഞ്ഞുമക്കൾ ബസ് േപേ സ്റ്റോപ്പിലായാലും പൊതുഇടങ്ങളിലായാലും ഒരു ജന്മ ജന്മാന്തര ബന്ധം പോെലെ ഒന്ന് പുഞ്ചിരിക്കും .ഇത്തരം അറിവുകൾ തന്നതിന് നന്ദി സാർ
വളരെ സത്യം ആയ കാര്യം.. 7 കാര്യവും ശരി തന്നെ... നല്ല അറിവിന് നന്ദി 🙏
ശരിയായ കാര്യങ്ങൾ ഇങ്ങനെ ഉള്ളതിനാണൊ ഓറ എന്നുപറയുന്നത് ഒട്ടേറെ സംഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് തട്ടുകടകളിലും എന്നെ കുറേനേരംനിർത്തും അങ്ങനെ നിർത്തുന്ന കടകൾ തുടർന്നു പോകാതിരുന്നതും കണ്ടിട്ടുണ്ട്.....നമസ്കാരം സർ ഇത് വിലപ്പെട്ട അറിവാണ്
Oura വളരെയുള്ളവർക്ക് വളരെ പ്രസന്നമായ മുഖവും ആകർഷകവും തിളക്കമുള്ളതുമായ നേത്രങ്ങൾ കാണാറുണ്ട്
Aura aanu🙏
ഞാൻ ഇങ്ങനെയാണ് 😍 എന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിക്കുന്നുണ്ട്.
Reki praning healing
ഇവ ഒരു മെഡിറ്റേഷൻ രീതി ആണ്
Ora ശുദ്ധീകരണം
സർ പറയുന്നത് ശരിയാണ് 🙏🙏🙏🙏🙏🙏
ഓമന കോട്ടയം
ഇവിടെ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഇതു എന്നും എനിക്ക് ഒരേ അവസ്ഥയിൽ അനുഭവപ്പെടുന്നുണ്ട്. ള്ള മറ്റുള്ളവർക്ക് കിട്ടാൻ വളരെ ക്ലേശം നിറഞ്ഞതാണു! ഇതു ജ്ഞാന മാർഗ്ഗത്തിൽ കൂടെ കരസ്ഥമാക്കാൻ സാധിക്കു. മനസ്സിന്റെ ഏകാഗ്രതയാണ് ഇതിൽ പ്രധാനം. ആത്മ സാക്ഷാൽക്കാരം കിട്ടിയവർക്ക് മാത്രമെ ഇതുകൈ വരു. ഇതു തന്നെയാണ് സന്ന്യാസം......
അവിചാരിതമായാണ് ഈ വീഡിയോ കണ്ടത്. എന്റെ അനുഭവത്തിൽ താങ്കൾ പറഞ്ഞ വസ്തുതകൾ എല്ലാം 100% വും സത്യമാണ്. എന്താണ് ഈ അനുഭവങ്ങളുടെ പിന്നിലെ രഹസ്യം എന്നു പലപ്പോഴും ചിന്തിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥൂല ശരീരത്തെ വലയം ചെയ്തു കൊണ്ടിരിക്കുന്ന അദൃശ്യമായ കാന്തിക പ്രവാഹമാണ് ഓറ എന്ന് അർത്ഥമാക്കുന്നത്.
Sir പറഞ്ഞതെല്ലാം entay കാര്യത്തില്‍ വളരെ ശരിയാണ്.ഞാന്‍ സ്വപ്നം kandal നടക്കാറുണ്ട്.
നിങ്ങൾ പറയുന്നത് എല്ലാം ഇന്റെ ജീവിതത്തിൽ 100/കറക്റ്റ് ആണ് ചില സമയങ്ങളിൽ എനിക്ക് മുൻകൂട്ടി കാണാറുണ്ട്
എല്ലാ സത്യം. അസുഖങ്ങൾ കൂടുതൽ വരാറില്ല എന്ത് കാര്യത്തിൽന് പോയാലും നടക്കും കൂട്ടിലാതെ ഒറ്റക്ക് പോകണം പിന്നെ മൃഗങ്ങൾ അടുത്ത് വന്നാൽ വന്നുകൊണ്ടേയിരിക്കും എന്നെ വേദനിപ്പിച്ചവർക്ക് തിരിച്ചടി കിട്ടും എന്റെ നക്ഷത്രം അയല്യമാണ് ഞാൻ കരുതി അതുകൊണ്ടായിരിക്കുമെന്ന് 🙏🙏
ഒറ്റക് നടക്കുക നമ്മളിലേക്ക് ചിന്തിക്കുക പ്രതികരിക്കണ്ടെടോത് പ്രതികരിക്കുക ശക്തി കൂടും 🥰😂നമുക്ക് ചെയ്യാൻ പറ്റുന്നെ സ്വെയം ചെയ്യുക ശക്തി കൂടി വരും എനിക്ക് കിട്ടി ജീവിതം വിജയവും കിട്ടി അൽഹംദുലില്ല 🤲കുടുംബത്തിലെ അസുയ്യക്കാർ ചതിക്കുന്നവർ ഉണ്ടായിരുന്നു അത് എനിക്ക് വിജയം കിട്ടിയപ്പോ കെട്ടിയോനെ ചതിക്കുന്നത് എനിക്ക് പിടിക്കാൻ കിട്ടി 🤲💞നമ്മളിലേക്ക് ചിന്തിക്കുക എന്നും ഹാപ്പി 💞
🙏🙏🙏
@@PRAKASH-cm1vo നമുക്കും വേണ്ടി ജീവിക്കുക അപ്പൊ നമ്മൾ ജീവിതത്തിൽ എത്ര പ്രശ്നം വന്നാലും പൊരുതി മുന്നോട്ട് പോവും ✌️നമുക്കും വേണ്ടി ജീവിക്കുമ്പോൾ മറ്റുള്ളവർക് വേണ്ടിയും നമ്മളെ ജീവിതം ശരിയാവു✌️
Absolutely correct. I experienced these things in my day to day life.
🌹🌹🙏🙏പറഞ്ഞത് എല്ലാം കറക്ട് ആണ്, ഇത് എല്ലാം എനിയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ട്, കാരണം എന്റെ ഇഷ്ട ദൈവം ഭഗവാൻ കൃഷ്ണൻ, ഉപാസന മൂർത്തി ചാമുണ്ഡി ദേവി, അതുപോലെ തന്നെ ഭഗവാൻ ശിവനെയും ഉപസിക്കുന്നു. എന്നും പുതിയ മന്ത്രങ്ങൾ പഠിച്ചു 41 ദിവസം ഉരുവിടുന്നു. 🌹പാടുന്ന വ്യക്തിയാണ്, ഉയർച്ചയ്ക്കു വേണ്ടി സൂര്യനെ ആരാധിക്കാൻ ആഗ്രഹിച്ചു, ഇപ്പോൾ അതിനും കഴിഞ്ഞൂ. ഗായത്രി മന്ത്രം ജപിക്കുന്നുണ്ട്. എന്നും ഒരു കവർ പൂവ് കൊണ്ട് ക്ഷേത്രത്തിൽ പോകുന്നുണ്ട്.മാത്രമല്ല ദിവസത്തിന് അനുസരിച് ഓരോ ദേവതയ്ക്കും വയ്ക്കുന്നു 🌹
ന്ന
Sir പറഞ്ഞതെല്ലാം എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് 🙏😌❤️
വളരെ കറക്റ്റ് ആണ് സാർ ...പരിചയം ഇല്ലാത്ത മൃഗങ്ങളും കിളികളും എന്റെ അടുത്ത് വരും.എല്ലാവർക്കും അതിശയമാണ്..അപ്പോൾ ഇതായിരുന്നു കാര്യം അല്ലേ.. താങ്ക് യൂ സാർ.. പുതിയ ഒരു അറിവ് നൽകിയതിന് 🎉🎉🎉🎉
നമുക്ക് തീരെ പരിചമില്ലാത്ത ഒരിടം,അന്യ ദേശം.. പോയാലും ചിലർ നമ്മെ എവിടെയോ കണ്ട് മുൻപരിചയം ഉള്ളത് പോലെ ചിരിച്ചു അടുത്ത് വന്നു പെരുമാറുന്നത് കാണാം..
നിങ്ങൾ ആരുടെയും സഹായം ലഭിക്കാതെ ഒരു വിഷമ ഘട്ടത്തിൽ നിൽക്കുന്ന അവസരത്തിൽ നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത, നിങ്ങളിൽ നിന്നും അതുവരെ ഒരു സഹായവും ലഭിക്കാത്ത ചിലർ വന്നു നിങ്ങൾ അവശ്യപ്പെടാതെ തന്നെ നിങ്ങളെ വന്നു സഹായിക്കുന്നത് കാണാം..
5:30
എനിക്ക് ഇതുപോലെ ആണ്. ഞാൻ ആലോചിക്കും എന്താണിത് എന്ന്. ഇപ്പോഴാ കാര്യം പിടികിട്ടിയത് 🥰🥰🥰
സർ പറഞ്ഞതിൽ കടയിൽ ചെന്നാലുള്ള കാര്യം ഒത്തിരി തവണ എനിക്ക് അനുഭവം ഉണ്ട്. പലപ്പോഴും അത് ദുതം തോന്നിയിട്ടുണ്ട്.
❤ എന്നെ സംബന്ധിച്ച് ഇതല്ല ഇതിലും കൂടുതൽ കാര്യങ്ങൾ നടക്കുന്നു. പക്ഷേ കൂടോത്രം മാട്ടും മാരണം എന്നൊക്കെ പറയുന്നുമുണ്ട്. എനിക്കൊന്നും അറിയില്ല താനും. സത്യസന്ധമായി ആരെയും വേദനിപ്പിക്കാതെ ജീവിക്കുന്നു. കഴിയുന്നത്ര ഉപകാരം ചെയ്യാറുമുണ്ട് പക്ഷേ എന്നും ഒറ്റപ്പെടുവാനാണ് വിധി ഓറ നല്ല തിനോ എന്ന് വിചാരിച്ചു പോകും❤
പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. ഏഴാമത്തെ കാര്യം പറയണ്ട.വിഷമിപിച്ചാൽ തിരിച്ചടി ഒരു ഒന്നൊന്നര അടിയാണ്. പിന്നെ മറ്റൊന്ന് ഞാൻ ആർക്ക് വേണ്ടി പ്രാർത്ഥിച്ചാലും ആ പ്രാർഥന ദൈവം കേൾക്കാറുണ്ട് അത് നടത്തി തരാറുണ്ട്.എൻ്റെ കൂടെ എനിക്ക് ഇഷ്ടമുള്ള ആളുകൾക്കും ദൈവതിൻടെ കരുതൽ കിട്ടാറുണ്ട്.
ഈ പറഞ്ഞിരിക്കുന്ന കാര്യങൾ എൻറ ജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നു...
ഇതിൽ നിങ്ങൾ പറഞ്ഞ മാതിരിയുള്ള ഒരു വ്യക്തി തന്നെയാണ് ഞാൻ 100%
ഓറ എന്ന വാക്ക് പല ആളുകളും പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ ഞാൻ അത് ശ്രദ്ധിച്ചത് ഇപ്പോൾ മാത്രമാണ് എന്നതാണ് സത്യം ഇവിടെ താങ്കൾ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി എന്റെ അനുഭവത്തിൽ വന്നിട്ടുള്ളതാണ് അത് തിരിച്ചറിയാൻ താങ്കളുടെ വീഡിയോ അവതരണം വളരെ അധികം സഹായിച്ചു നന്ദി നമസ്ക്കാരം❤❤❤
🙏 സൂപ്പർ അഭിനന്ദനങ്ങൾ എന്റെ അനുഭവം പറഞ്ഞു അതിമനോഹരം സാറിന് ഒരായിരം നന്ദി🙏🌹🌹
Thank you so much..ഇങ്ങനെയുള്ള നല്ല അറിവുകൾ പറഞ്ഞുതന്നതിനു സാറിന് അഭിനന്ദനങ്ങൾ.....
സാർ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം എനിക്ക് അനുഭവപ്പെടാറുണ്ട്
ഔറ കാണാൻ പറ്റില്ല എന്ന് ആര് പറഞ്ഞു....? കാണാൻ പറ്റുന്ന ഒത്തിരി പേർ ഉണ്ട്
താങ്കൾ പറഞ്ഞത് വളരേ ശരിയാണ്. എന്റെ അനുഭവം വെച്ചാണ് ഞാൻ പറയുന്നത്.
ഒരു പുതിയ അറിവ് ലഭിച്ചു 🙏🏽നന്ദി സാർ 🙏🏽
നിങ്ങൾ പറയുന്ന മുഴുവൻ കാര്യങ്ങളും എനിക്ക് ഉണ്ട് സത്യം
സാർ പറഞ്ഞ കാര്യങ്ങൾ മുക്കാൽ ഭാഗം എനിക്ക് അനുഭവം ആണ് സാർ.
നന്ദി സർ, ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കുണ്ട് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് കടയിൽ ഞാൻ കയറുമ്പോൾ ഒരാള് പോലും ഉണ്ടാവില്ല്യ ഞാൻ കയറി രണ്ടു മിനുട്ട് കഴിയില്ല്യ അപ്പോഴേക്കും കട നിറച്ചും ആൾ ആകും ഏതു കടയിൽ കയറിയാലും അങ്ങനെ ആണു ഒരു പാട് പേര് എന്നെ ശ്രദ്ധി ക്കുന്നത് കാണാം എന്റെ നെറ്റിയിൽ ഭയങ്കര വൈബ്റേഷൻ ആണു എന്റെ കണ്ണിന്റെ ഭാഗത്തും നൊസിന്റെ അടുത്തും താങ്ക്സ് സർ താങ്ക്സ് യൂണിവേഴ്‌സ് 🌹❤🙏🙏🙏
Sir പറഞ്ഞ കാര്യം എല്ലാം തന്നെ സത്യമാണ് എന്ന് എനിക്ക് തോന്നുന്നു. ഈ പറഞ്ഞതിൽ പല കാര്യങ്ങളും ലൈഫിൽ ഉണ്ടായിട്ടുണ്ട്.. ഉണ്ടാകുന്നുമുണ്ട്.. Thank God... പക്ഷെ ഓറ ആയിരുന്നു എന്ന് അറിയില്ലായിരുന്നു.
പറഞ്ഞതെല്ലാം വളരെ കൃത്യമാണ് ഒരു സമയത്ത് ഈ പറഞ്ഞതെല്ലാം എന്റെ അനുഭവത്തിൽ വന്നതാണ് പക്ഷെ കൈ വിട്ടു പോയി ഇപ്പൊ അതിനു അടുത്തേക്ക് അടുക്കാൻ കഴിയുന്നില്ല..
സാർ പറഞ്ഞത് എല്ലാം സത്യമായി എനിക്കും അനുഭവമുള്ളതാണ്
🙏🙏🙏സർ ഇതേ പോലുള്ള ക്ലാസ്സ് കേൾക്കാനും പടിയെ ക്കാനും അതിനെ പറ്റി വെരി പവർഫുൾ ആയിട്ട് അറിയാനും എനിയ്ക്ക് ഭയങ്കര ആഗ്രഹം ആണ് ഓറ അതിനെപ്പറ്റി മനസിലാക്കാൻ പറ്റിയതിൽ സന്തോഷം 🙏🙏🙏🙏🙏🙏👍👌👌
നമസ്തേ സർ😊🙏🏻ഇങ്ങനെയുള്ള അനുഭവങ്ങളൊക്കെ എനിക്ക് ഉണ്ടാകാറുണ്ട് 🙏🏻എന്താ ഇങ്ങനെ എന്നു ഞാൻ വിചാരിച്ചിട്ടും ഉണ്ട്. താങ്ക്സ് സർ 🙏🏻
നമസ്കാരം സർ നല്ല ഒരു അറിവാണ് സർ നൽകിയത് ഓറാ ലെവൽ കുട്ടൻ ഉള്ള മെത്തേഡ് ഒന്ന് പറഞ്ഞു തരണം സർ താങ്ക് യൂ സർ love യൂ ❤❤👍👍
സത്യം എന്നെ ബുധിമുട്ടികുന്നവർക്കു adi👌കിട്ടി ഞാൻ കണ്ടിട്ടുണ്ട് ✌🏻
Vicharikuna karyangal petenu nadakarundu. Kanendacare kabdu oru solution undakarund
Njan epizhanu hospitalil kidanathu enu enik ormayilla. Njan doctrineyonum kanareyilla. Njan oru tabum edukunnilla. Praise the lord
Poochayoke bulbul bird aduthvatum
Busil pinch kunjungal mukhath thane nokum. Busil keriyal alukal sradikarund...beautiful talking
Thanks
ഇത് പുതിയ അറിവുകൾ ആണ് നൻനനി ഞാൻ കരുതിയത് ദൈവം എൻെറ കൂടെ ഉള്ളതുകൊണ്ട് ആണ് എന്നാണ്
ആ ദൈവീകാംശമാണ് ഓറ, സർവ്വം ക്രൃഷ്ണാർപ്പണമസ്തു.
ശരിയാണ് സർ, ഞാൻ ഏതു കടയിൽ ചെന്നാല് നിറയെ ആളുകൾ വരും. ഞാൻ നല്ല. കറുപ്പാണ്. വലിയ സൗന്ദര്യം ഇല്ല. എന്നാൽ എവിടെ ചെന്നാലും ഒരു ബഹുമാനം കിട്ടും. പിന്നെ ഞാൻ 100 ശതമാനം. ആത്മീയ ജീവിതം നയിക്കുന്നു. ഭക്ഷണം. vegitaran ഒരു ബന്ധുക്കളുടെയും. അന്യരുടെയും വീട്ടിൽ പോയി മരണാനന്തര food കഴിക്കില്ല. യാത്ര കഴിഞ്ഞു വന്നാൽ കുളിക്കാതെ വീടിന്റെ അകത്ത് പ്രേവേശിക്കില്ല.
താങ്കൾ പറഞ്ഞത് അത്രയും ശരിയാണ് 🙏🙏🙏🙏🙏🙏
സഹോദരൻ പറഞ്ഞത് 110 ശതമാനം ശരിയാണ് ❤️👌🤝...
Thank you❤🌹🙏❤ universe🌌🌌
Thank you❤🌹🙏❤ Divine❤❤
Thank you❤🌹🙏❤ sir❤❤❤
എൻ്റെ.. കാര്യത്തിൽ..സർ.പറഞ്ഞത്. വളരെ. ശരിയാണ്. 🙏
ഇതെങ്ങനെ വർധിപ്പിക്കാം
👍🏻very clear teaching sar 🙏🏿
താങ്കൾക്ക് ശക്തമായ ഓറ യാണ് കാരണം ഞാൻ ഈ വിഡിയോ മുഴുവൻ കാണുകയും താങ്കളുടെ പോസറ്റീവ് ആയിട്ടുള്ള വിഷതീകരണം കേൾക്കുകയും ചെയ്യുമ്പോൾ അതിലും ഈ ഓറ യുടെ പ്രവർത്തനം ശെരിയായി നടന്നു എന്ന് ഉള്ളത് ഒരു വസ്തുതയാണ്... Thankyou 🙏
സാർ പറഞ്ഞത് സത്യം എനിക്ക് ശകതമായ ഓറ ഉണ്ട് ചില നാള് കാർക്ക് ശക്തമായ ഓറ ഉണ്ട് അതിൽ ഒരു നാൾ ആണ് ചതയം എന്റെ നാളും ഇതാണ്
സാറിൻ്റെ അഭിപ്രായം ..
എത്രപേർഉൽകൊള്ളും ?
പറഞ്ഞതെല്ലാം സത്യമാണ്❤🎉😊🙏
Enikkum ithellam experience aanu..ippozhum thudarunnu ❤❤
Thank u sir.thankal parayunna karyangal ente anubhavamanu
❤❤ethu.enda.ee.paranathalam❤❤eniyum..kudanam..Ora ethu..Ora.aa.anu..ee..video. kadapol..anu..manasilayathu..sar .vidum..video.wdanam❤❤❤
Yes, 100 % correct .. Thank you sir 🙏❤
താങ്കൾ പറഞ്ഞത് 7 ഉം എന്നെ സംബന്ധിച്ച് സത്യമാണ്.
പക്ഷേ സാമ്പത്തികമായി യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല എന്നത് ഇതിന്റെ മറുവശവും ഉണ്ട് .
നടക്കാനിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രവചിക്കാറുണ്ട്. കേൾക്കുന്ന വർ പരിഹസിക്കും. അത് യാഥാർത്ഥ്യമാകുമ്പോൾ അവർ തന്നെ അമ്പര പ്പോടെ മിഴിച്ചു നോക്കും.
ചില മനുഷ്യർക്ക് അമാനുഷിക ശക്തി ഉണ്ട്ന്നു ള്ളത് 100% സത്യമാണ്.
കാലം ശ്രാസ്ത്രം ഒരു നാൾ ഇത് തെളിയ്ക്കും.
പക്ഷേ ഞാനൊരു ഈശ്വരവിശ്വാസിയുമല്ല.
Tq sir എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല 😳😳😳😳.... ഇതു എല്ലാം എനിക്കു അനുഭവങ്ങൾ ഉണ്ടയിട്ടുണ്ട്...... വാക്കുകൾ എന്ത് പറയും എന്നറിയില്ല
ഓറ
എത്ര ആയിട്ടും മനസ്സിൽ ആകുന്നില്ല. ഇതിനട് English word എനതാണു. ഓറ എങ്ങനെ കുട്ടാം എന്നാണും താങ്കൾ പറഞ്ഞതു അവസാനമായി പറഞ്ഞ തുടങ്ങിയ.അല്പം clear ആയി പറഞ്ഞാൽ നന്ദി.
എന്റെ കാര്യത്തിൽ ഇതിൽ പറഞ്ഞതൊക്കെ ഒരുപാടു സംഭവിച്ചിട്ടുണ്ട്. എന്നെ മാനസികമായി വേദനിപ്പിക്കുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ അവർക്ക് ഒരു മോശം അനുഭവം ഉണ്ടാകുന്നു. ഇത് മനസ്സിലാക്കിയിട്ട് 30 വർഷത്തിലും അധികമായി. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്നു അറിയുന്നത് ഇപ്പഴാണെന്ന് മാത്രം.
എന്റെ ദൈവമേ ഇതു എന്റെ കാര്യം ആണല്ലോ ❤
🌹🙏ഇത്രയും കാലം ഞാൻ വിചാരിച്ചത് ഈ ലക്ഷണങ്ങൾ എനിയ്ക്ക് അനുഭവപ്പെടുന്നത് ഭക്തി കാരണം സിദ്ധി കൈ വരുന്നതായിട്ടാണ്.എന്നാൽ കുറച്ചു കൂടി പെർപെക്ട് ആയി പറഞ്ഞാൽ ora ശക്തി പ്രാപിക്കുന്നതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.🌹ഇദ്ദേഹം പറഞ്ഞത് മുഴുവൻ (7പോയിന്റും കൃത്യം ആണ് )🙏🌹
മോദിജിക്കും മോഹൻലാലിനും 🥰
സത്യമാണ്. ഞാൻ മുൻപ് ദിവസവും മെഡിറ്റേഷൻ ചെയ്തിരുന്നു, അന്നൊക്കെ എല്ലാം പോസിറ്റീവ് ആയി നടന്നിരുന്നു.. ഇന്ന് എണീക്കാൻ മടി മെഡിറ്റേഷൻ ഇല്ല wealth illa health illa
Ith poliyanalloo frst time kelkukayan ithine kurich.thanku sir..kooduthalum nte life ullathann❤...happy ayii🥰
ഇത് എന്റെ അനുഭവമാണ്.യാഥാർഥ്യംതന്നെ.
Sir paranjath valary sery annye ennikke aganye orupad karyagal undayittud thank u 🙏
അതെ ഈ പറന്നത് എല്ലാം എനിക്കും ഉണ്ട് എല്ലാം എനിക്ക് സംഭവിച്ചിട്ടുണ്ട്
വലിയ അറിവ് പകർന്നു തന്നു എനിക്കു അനുഭവം ഉണ്ട് ഈ പറഞ്ഞത് എ ല്ലാം. എന്തു കൊണ്ട് എനിക്കു ഇതെലാം സംബവികുന്നു എ ന്ന് അറിയില്ലായിരുന്നു
ഈ ഓറ ഒരുപാട് ഉണ്ട് . ഇപ്പോഴാണ് അത് ഓറയാണെന്നറിഞ്ഞത്. അതിനെ കൊണ്ട് എന്ത് പ്രയോജനം.
Thankyou so much Sir for giving us very precious valuable information
വളരെ സത്യമാണ്, പറഞ്ഞത്, thank you sir🙏❤️
പറഞ്ഞത് ഏറെക്കുറെ ശരിയാണ് എന്റെ ജീവിതത്തിൽ എന്നെ ദുഖിപ്പിക്കുന്നവർക്ക് ഉടനടി ദൈവം പണി കൊടുക്കാറുണ്ട് വരാൻ പോകുന്ന ആ പത്തുകൾ ഏറെക്കുറെ നേരത്തെ ഞാൻ വീട്ടിൽ പറയാറുണ്ട അതുകെണ്ട ന്തൊ ഇപ്പോൾ കൈയ്യും കാലും അമൃതാ ജ്ഞൻ ഇട്ട ശേഷം എന്റെ ഭാര്യ പറയും ദു ഷ്ഠൻ പറഞ്ഞതു പോലെ സംഭവിച്ചു തൃപ്തിയായോ എന്ന്
സർ നേ ഒന്നു നേരിൽ കാണണം. 🙏
I also experienced all ..Thank you so much sir .❤
എന്റെ കാര്യത്തിൽ ഇത് നൂറു ശതമാനം ശരിയാണ് കേട്ടോ.. എന്നെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യുന്നവർക്ക് ഞാൻ ആഗ്രഹിച്ചാൽ തിരിച്ചടി കിട്ടും. അവർക്ക് അവരുടെ തെറ്റ് ബോധ്യപ്പെടുത്തി, എന്റെ മൂല്യം മനസ്സിലാക്കി കൊടുക്കാൻ ഞാൻ പ്രാർത്ഥിക്കും. ഞാൻ തെറ്റ് ചെയ്താലും, അല്ലെങ്കിൽ ഒരു ചെറിയ കള്ളം പറഞ്ഞാൽ പോലും അത് പെട്ടെന്ന് പൊളിയും. അതു കൊണ്ട് ഞാൻ എപ്പോഴും സത്യം മാത്രം പറയും. അതു പോലെ മറ്റൊരു കാര്യം എന്തെങ്കിലും അപകടങ്ങൾ സംഭവിയ്ക്കും മുൻപ് എനിക്ക് സ്വപ്നങ്ങൾ കാണും എന്നുള്ളതാണ്. പിന്നീട് ഈ സംഭവങ്ങൾ രണ്ടും ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാകും. കുറേ ഉദാഹരണങ്ങൾ ഉണ്ട് ഇത്തരം സംഭവങ്ങൾക്ക്. പിന്നെ ഞാൻ ആത്മാർത്ഥമായി ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിച്ചാൽ ആ കാര്യം അവർക്ക് സാധിച്ചു കിട്ടും. പക്ഷേ അങ്ങനെ എനിക്ക് തോന്നണമെങ്കിൽ ഞാൻ അവരെ വളരെയധികം സ്നേഹിക്കുന്നുണ്ടാവണം. ആത്മാർത്ഥമായ സ്നേഹം ഉള്ള ആളുകളെ വലിപ്പച്ചെറുപ്പമില്ലാതെ ഞാൻ ഇഷ്ട്ടപ്പെടുന്നു. എല്ലാറ്റിനുമുപരി ന്യായമാണ് ഞാൻ അംഗീകരിക്കുന്നത്. പിന്നെ ഇതേ ലക്ഷണങ്ങൾ ഒക്കെ ദൈവം കൂടെയുണ്ട് എന്നതിന്റെ സൂചനയാണ് എന്ന് മറ്റൊരു വീഡിയോയിൽ കണ്ടിട്ടുണ്ട്. മനുഷ്യരല്ല, ദൈവം കൂടെ ഉള്ളതിലാണ് എനിക്ക് എപ്പോഴും സന്തോഷം. അഥവാ സാർ ഈ കമന്റ് വായിക്കുകയാണെങ്കിൽ എന്തു തോന്നുന്നു എന്ന് പറയണം കേട്ടോ. , പോസിറ്റീവ് ആയി സംഭവിക്കേണ്ട കാര്യങ്ങൾ പോലും ചിലപ്പോൾ എന്റെ ചിന്ത കൊണ്ട് നെഗറ്റീവ് ആയി വരാറുണ്ട്. ചില സാഹചര്യങ്ങളെ, ചില ആളുകളെ വിശ്വാസമില്ലാത്തതു കൊണ്ടാവാം അങ്ങനെ എന്ന് ഞാൻ കരുതുന്നു. എന്റെ twin flame പോലും എന്നെ വിട്ടു പോയി. പോകും എന്ന് ഞാൻ ചിന്തിച്ചിരുന്നു. ഇപ്പോൾ വരുന്നു എന്നു തോന്നുന്നുണ്ട്. അതിന്റെ മുന്നറിയിപ്പുകൾ പ്രകൃതിയിൽ നോക്കിയാൽ എനിക്ക് മനസ്സിലാക്കാൻ കഴിയും.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഈ അനുഭവം ഉണ്ടാകാറുണ്ട്
എനിക്കങ്ങനെയാണ് ❤❤❤ നന്ദി നമസ്കാരം❤❤
Exactly I experience this .I am satisfied .Thank you sir. Very much
സത്യം. നന്ദി നമസ്കാരം🙏🙏🙏
ഈ പറഞ്ഞത് എനിക്ക് അനുഭവം. അത് ശക്തമായ ഓറ കൊണ്ടാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.
Sir vishadikaricha yella kariyangalum valare sathyamanente anubhavathil
പറഞ്ഞത് 100 ശതമാനം 🙏🙏