വൈത്തീശ്വരൻ കോവിലും നാഡി ജ്യോത്സ്യവും VAYTHEESWRAM NADIJYOLSYAM

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 129

  • @-._._._.-
    @-._._._.- 4 หลายเดือนก่อน +38

    നാഡിജ്യോതിഷം ആദ്യമായി കേൾക്കുന്നത് sp അലക്സാണ്ടർ ജെക്കബ് സർ പറയുന്ന വീഡിയോയിൽ ആണ്...മലയാളത്തിൽ ഇപ്പോൾ വീണ്ടും നാഡീജ്യോതിശത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു..നന്ദി🙏👍

  • @gopinathmp4396
    @gopinathmp4396 4 หลายเดือนก่อน +6

    ഞാൻ നോക്കിയിരുന്നു 2013 ഇൽ. എന്നെ പറ്റി പറഞ്ഞത് (ശരിയല്ല)ഒഴികെ ബാക്കി എല്ലാം ശരിയാണ്. തൃശൂർ പോയിട്ടാണ് നോക്കിയത് . മകൾ dr. ആകും എന്ന് പറഞ്ഞു. അതു കൃത്യമായി നടന്നു.

    • @sangeethasumesh4470
      @sangeethasumesh4470 4 หลายเดือนก่อน +1

      തൃശ്ശൂർ എവിടെ?

    • @gopinathmp4396
      @gopinathmp4396 4 หลายเดือนก่อน

      @@sangeethasumesh4470 ശക്തൻ തമ്പുരാൻ ബസ്സ്റ്റാൻഡിനു പിന്നിൽ. അവിടെ ചെറിയ ഒരമ്പലം ഉണ്ട്, അവിടുന്ന് 50 mtr ദൂരം. ഇപ്പോൾ അവിടെ ഉണ്ടോ എന്നറിയില്ല.

  • @vksugathan630
    @vksugathan630 4 หลายเดือนก่อน +69

    ഞാൻ രണ്ടു പ്രാവശ്യം വൈതീശ്വരൻ കോവിലിൽ പോയി. എന്റെ ഓല കിട്ടിയില്ല. അവിടെ പലരും തട്ടിപ്പ് ആണ്. അത് മനസ്സിൽ ആകണം. പിന്നെ നന്നായി ഫലം പറയുന്നവരും ഉണ്ട്. നിങ്ങൾ അവിടുത്തെ ടാക്സി വിളിക്കുക യാണെങ്കിൽ ടാക്സി ഡ്രൈവർ പറയുന്ന ജ്യോതിഷി യുടെ അടുത്ത് പോകരുത്. നമ്മുടെ ഡീറ്റെയിൽസ്, അറിയേണ്ട കാര്യങ്ങൾ മുതലായവ ഡ്രൈവർ മായി ഷെയർ ചെയ്യരുത്. ലോക്കൽ ആരെങ്കിലും തമിഴ് ആൾക്കാരെ പരിചയം ഉണ്ടെങ്കിൽ അവർ പറയുന്ന ജ്യോതിഷിയെ കാണുക.

    • @anishmohan7248
      @anishmohan7248 4 หลายเดือนก่อน

      Cost???

    • @zillionaire23
      @zillionaire23 4 หลายเดือนก่อน +1

      പൊസൈമുത്തു എന്ന ഒരാള് മാത്രമേ ഒറിജിനൽ ഉള്ളൂ. ആൾ മരിച്ചു. മക്കൾ ഉണ്ട്. ഞാൻ പോയിട്ടുണ്ട്. പക്ഷേ എന്നോട് ജനന തീയ്യതി ചോദിച്ചു. അത് കള്ളത്തരം പോലെ തോന്നി . ഒരു കാര്യം ഒഴികെ ഒരു വിധം ശരിയായി പറഞ്ഞു. 2002 ൽ ആണ് ഞാൻ പോയത്. അന്ന് ഭൂതം, ഭാവി, കഴിഞ്ഞ ജന്മങ്ങൾ ഒക്കെ പറയാൻ അന്ന് പൂസൈമുത്ത് 3000 ഫീസ് പറഞ്ഞു. ഇപ്പോഴത്തെ ജീവിതം മാത്രം പറയാൻ 300 രൂപ

    • @vinodp.p134
      @vinodp.p134 4 หลายเดือนก่อน

      ഓല കിണ്ടാഞ്ഞത് ഭാക്യം..... നിങ്ങൾ പറഞ്ഞത് മാത്രം സത്യം... ബാക്കി അവർ ഉണ്ടാക്കുന്ന കഥ....
      എന്റെ 5000rs പോയി.

    • @zillionaire23
      @zillionaire23 4 หลายเดือนก่อน

      @@vinodp.p134 അല്ല. നിങ്ങളുടെ അച്ഛൻ്റെയും അമ്മയുടെയും പേര് കറക്ട് ആയി പറയും. ഭൂതകാല സംഭവങ്ങളും കറക്ട്. പക്ഷേ നമുക്ക് അറിയേണ്ടത് ഭാവി. അതിൽ 80% കറക്ട് ആകും. പക്ഷേ ഇത് ഒറിജിനൽ ആയ ആളുടെ അടുത്ത് പോകണം

    • @janardhananv.p5407
      @janardhananv.p5407 4 หลายเดือนก่อน

      😅 1​@@vinodp.p134

  • @dilnivasd-kl9qi
    @dilnivasd-kl9qi 4 หลายเดือนก่อน +14

    Jhan nokkiyittund valare correct pothu kandavum punarjanma kandam jhan vaayichittund 100:/:shariyayittund🙏🙏🙏

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 4 หลายเดือนก่อน +1

      നാഡി ജ്യോൽസ്യന്റെ പേരെന്താണ്

    • @dilnivasd-kl9qi
      @dilnivasd-kl9qi 4 หลายเดือนก่อน

      ​@@ratheeshkarthikeyan4720Raja

    • @dilnivasd-kl9qi
      @dilnivasd-kl9qi 4 หลายเดือนก่อน +1

      ​@@ratheeshkarthikeyan4720agasthya naadi jhothisham🙏👌

    • @lekshmi475
      @lekshmi475 4 หลายเดือนก่อน +1

      Thanjaavoor ano nokkiyath

    • @dilnivasd-kl9qi
      @dilnivasd-kl9qi 4 หลายเดือนก่อน

      @@lekshmi475 nigal evideya jhannokkiyathu thalassery aa ivide

  • @MK-r1z
    @MK-r1z 4 หลายเดือนก่อน +9

    ഭാവി നമ്മുടെ ജോലി
    ഭൂതം നമ്മുടെ ഭാര്യ
    വർത്തമാനം നമ്മുടെ കാമുകി

    • @hrishikesantn
      @hrishikesantn 4 หลายเดือนก่อน +1

      😂😂😂

    • @rajeeshkc8638
      @rajeeshkc8638 4 หลายเดือนก่อน

      ഭാര്യ ഭൂതം ആണോ 🤔🤣🤣

  • @dilnivasd-kl9qi
    @dilnivasd-kl9qi 4 หลายเดือนก่อน +5

    Jeeva naadiyum und oru olayil ninnu 1000aalkkar poyalum athil ninnu vayikkum athile ezhuthukal jeevanulla ezhuthukal ennanu parayuka oro aludeyum anubhavagal athil maanjhu puthiyathu theliyum ennu parayunnund 👌🙏🥰🥰

  • @bithujyothish648
    @bithujyothish648 4 หลายเดือนก่อน +10

    ഞാൻ പോയിരുന്നു...ഈ കോവിലിൽ. ഒരാളുടെ ഓല നോക്കാൻ 5000 പറഞ്ഞ്..ഞങൾ വേണ്ട എന്ന് പറഞ്ഞ് പോന്നു

  • @Sreelekha-raghul
    @Sreelekha-raghul 4 หลายเดือนก่อน +4

    Ok tq നല്ല അറിവ്

  • @usergs-v2z
    @usergs-v2z 4 หลายเดือนก่อน +5

    കൃത്യസ്ഥലം ഏത് നട, ഫോൺ നമ്പർ എന്നിവ വ്യക്തമായി ഇടണ്ടൈ ഏത് ഇത്തരത്തിലുള്ള വീഡിയോ ആയാലും നന്നായിട്ടുണ്ട് വളരെ ആഗ്രഹമുണ്ട് അവിടെ പോകാൻ '

    • @AnupAN-ys6nh
      @AnupAN-ys6nh 4 หลายเดือนก่อน +2

      Cheating only

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 หลายเดือนก่อน +8

    Very thattippu.. 10 kollamunpu poyirunnu.. 2000 medichu CD yum thannu.. Avar paranja Oru karyavum ithuvare shariyayilla.. Verum vayattupizhappu. 😥

    • @AnupAN-ys6nh
      @AnupAN-ys6nh 4 หลายเดือนก่อน

      അശ്വമേധം പരിപാടിയിൽ അവതരിപ്പിച്ച റിവേഴ്‌സ് ക്വിസ് ന്റെ വേറൊരു രൂപ൦ ആണ് നാഡീ ജ്യോതിഷം . ഞാൻ 20 വര്ഷം മുൻപ് പോയിട്ടുണ്ട് . കളിപ്പീര് ആണ്

  • @vksugathan630
    @vksugathan630 2 หลายเดือนก่อน +3

    ആലപ്പുഴ അരൂർ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗം വസിഷ്ട നാടി ജ്യോതിഷൻ ഉണ്ട്. ശനി, പൗർണമി ദിവസം ഒഴിച്ച് മറ്റു ദിവസം ജ്യോതിഷം നോക്കും.

    • @roseflower6645
      @roseflower6645 หลายเดือนก่อน

      ഭാവി പറയുമോ? വിവാഹം എന്ന് നടക്കും വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേര് thudagiyava okke പറയുമോ?എത്രയാ fee നോക്കാൻ?

    • @sreejakrishnabranddna
      @sreejakrishnabranddna หลายเดือนก่อน

      If you want to know the real future of you meet the Kapali Namboothri. Only 2 appointed in every Sunday

    • @sandeyasandeya2591
      @sandeyasandeya2591 11 วันที่ผ่านมา

      ​@@sreejakrishnabranddnaഎവിടെ ആണ് സ്ഥലം 🙏

  • @ppp-uc7gd
    @ppp-uc7gd 4 หลายเดือนก่อน +1

    How much does he charge for one palm reading?

  • @rajeshv7910
    @rajeshv7910 4 หลายเดือนก่อน +8

    അതീന്ത്ര ജ്ഞാനം ഉള്ളവർക്കേ ഇതൊക്കെ പറയാൻ കഴിയൂ.. അവിടെ ഇപ്പോൾ ഇത് ബിസിനസ് ആണ്

  • @yemjey2749
    @yemjey2749 4 หลายเดือนก่อน +2

    ഇവിടെ ഞാൻ രണ്ട് തവണ പോയിരുന്നു.. രണ്ട് തവണയും രണ്ടു പ്രവചനം ആയിരുന്നു...😄 ഉഡായിപ്പാണ് കൂടുതലും ഇവിടെ...

  • @amjithkv9273
    @amjithkv9273 4 หลายเดือนก่อน

    Keralathil undo avr

  • @AjithAji055
    @AjithAji055 4 หลายเดือนก่อน +1

    Ith evdya tamilnattil

  • @anilnair2454
    @anilnair2454 4 หลายเดือนก่อน +3

    It is 100 percent correct for me

    • @arunkrish03
      @arunkrish03 4 หลายเดือนก่อน +1

      Avide areyanu kanichathu mention the name and exact place

    • @arunkm2828
      @arunkm2828 4 หลายเดือนก่อน

      അത് എവിടെ ആണെന്ന് പറയാമോ .

  • @jojomathews8830
    @jojomathews8830 4 หลายเดือนก่อน

    Would you prefer to hear the story of a movie you are watching.....

  • @vksugathan630
    @vksugathan630 2 หลายเดือนก่อน

    വൈതീശ്വരൻ കോവിലിനു സമീപം നവ ഗ്രഹ ക്ഷേത്രങ്ങളിൽ ദർശനം നടത്താം.

  • @vaishakhvaishakh3371
    @vaishakhvaishakh3371 4 หลายเดือนก่อน

  • @anugeorge4806
    @anugeorge4806 4 หลายเดือนก่อน +1

    Why no details... how we know which guy is genuine..?

  • @mahananda993
    @mahananda993 4 หลายเดือนก่อน

    I HAVE SUBSCRIBED

  • @poraliyogi6813
    @poraliyogi6813 4 หลายเดือนก่อน +2

    Keral's curse is nakki nairs

  • @Anukuttan-z4l
    @Anukuttan-z4l 4 หลายเดือนก่อน +21

    25 വർഷം മുൻപ് ഞാൻ ഇവിടെ പോയി കുടുംബത്തിൽ ഉള്ള 5 പേരുടെ നാടി ജ്യോതിഷം എടുത്തിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ അനുഭവങ്ങളിൽ നിന്നും മനസിലായി അന്ന് പറഞ്ഞത് എല്ലാം പച്ച കള്ളം ആയിരുന്നു 😢എന്ന്.. വൻ തട്ടിപ്പാണ് അവിടെ നടക്കുന്നത്.

    • @AnupAN-ys6nh
      @AnupAN-ys6nh 4 หลายเดือนก่อน +2

      അശ്വമേധം പരിപാടിയിൽ അവതരിപ്പിച്ച റിവേഴ്‌സ് ക്വിസ് ന്റെ വേറൊരു രൂപ൦ ആണ് നാഡീ ജ്യോതിഷം . ഞാൻ 20 വര്ഷം മുൻപ് പോയിട്ടുണ്ട് . കളിപ്പീര് ആണ്

    • @vinodnarayanan4547
      @vinodnarayanan4547 4 หลายเดือนก่อน

      നാഡീജ്യോതിഷം ആണെന്ന് തട്ടിപ്പ് നടത്തുന്നവരും ഉണ്ടെന്ന് ഈ വീഡിയോ യിൽ തന്നെ പറയുന്നുണ്ട്.

  • @AnupAN-ys6nh
    @AnupAN-ys6nh 4 หลายเดือนก่อน +13

    അശ്വമേധം പരിപാടിയിൽ അവതരിപ്പിച്ച റിവേഴ്‌സ് ക്വിസ് ന്റെ വേറൊരു രൂപ൦ ആണ് നാഡീ ജ്യോതിഷം . ഞാൻ 20 വര്ഷം മുൻപ് പോയിട്ടുണ്ട് . കളിപ്പീര് ആണ്

    • @pradeepcv9008
      @pradeepcv9008 4 หลายเดือนก่อน +4

      Yes, shudha thattupu

    • @Relax-pb9of
      @Relax-pb9of 4 หลายเดือนก่อน +3

      ഓരോ അക്ഷരങ്ങൾ ആയിട്ട് ആണ് നമ്മളിൽ നിന്നും അവർ മനസിലാക്കുന്നത്

    • @nimeshtv
      @nimeshtv 4 หลายเดือนก่อน

      Exactly 💯% തട്ടിപ്പ്

    • @JJmonster666
      @JJmonster666 3 หลายเดือนก่อน +1

      തട്ടിപ്പാണ്

  • @arinjukooda
    @arinjukooda 4 หลายเดือนก่อน +2

    നിങ്ങളുടെ നാഡി നോക്കുന്ന വീഡിയോ ഉണ്ടോ?

  • @vasuvenkitaraman9642
    @vasuvenkitaraman9642 4 หลายเดือนก่อน +4

    Nadi Jyothisham is truth but fellows in and around Vytheeswaram temple make it worse. I lost some amount. Be carefull.

  • @saivarenya9305
    @saivarenya9305 4 หลายเดือนก่อน

    I got my reading done years back via online. The person who read my Nadi looks like this guy. 5 k + aarnu charge

  • @amjithkv9273
    @amjithkv9273 4 หลายเดือนก่อน

    Address onnu parayumo

    • @nimeshtv
      @nimeshtv 4 หลายเดือนก่อน

      ചേട്ടാ ക്യാഷ് പോക്കാണ്.

  • @jayeshad7104
    @jayeshad7104 4 หลายเดือนก่อน +4

    ജോത്സ്യൻ്റെ അഡ്രസ്സും
    ഫോൺ നമ്പറും എങ്ങനെ കിട്ടും.
    നിങ്ങൾ പോയ ആളുടെ

  • @hars2000
    @hars2000 4 หลายเดือนก่อน +7

    വൈത്തീ "ശ്വരം" അല്ല സുഹൃത്തേ വൈത്തീശ്വരൻ കോവിൽ ..

  • @sunithamanmohan9058
    @sunithamanmohan9058 4 หลายเดือนก่อน +2

    past paranjathu right anu..... but bhavi full thettanu

  • @sreeranjithaliju5117
    @sreeranjithaliju5117 2 หลายเดือนก่อน

    Cp poosamuthu west nada. Rate 4000 for past,present,and
    Future, oru ഫാമിലിയിൽ ഒരാൾ നോക്കിയാൽ മതി. എൻ്റെ present എല്ലാം correct aanu.

    • @sreeranjithaliju5117
      @sreeranjithaliju5117 2 หลายเดือนก่อน

      തൃശൂരിൽ നിന്ന് 7 പേർ പോയി 5 പേരുടെ കിട്ടി.ഫിംഗർ പ്രിൻ്റ് എടുത്ത് നോക്കും

  • @kuttapaivlogs8650
    @kuttapaivlogs8650 4 หลายเดือนก่อน

    ❤❤

  • @wizardofb9434
    @wizardofb9434 4 หลายเดือนก่อน

    Thanks for sharing..

  • @amjithkv9273
    @amjithkv9273 4 หลายเดือนก่อน

    Ariyumenkil adressum numberum tharamo

  • @manuthampi979
    @manuthampi979 2 หลายเดือนก่อน

    എനിക്കു ഒന്ന് കോൺടാക്ട് ചെയ്യാൻ കോണ്ടക്ട് നമ്പർ കിട്ടുമോ ❤

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad 4 หลายเดือนก่อน +1

    Irunnukond NallanThattip cheyyuna megalayan.

  • @deepuchadayamangalam6815
    @deepuchadayamangalam6815 4 หลายเดือนก่อน +6

    ഇവിടെ തന്നെ ഞാനും പണ്ട് പോയത്. ഹോമം ചെയ്യാൻ 6000 വേണം എന്ന് പറഞ്ഞു. ഞാൻ രക്ഷപെട്ടു

    • @nimeshtv
      @nimeshtv 4 หลายเดือนก่อน +1

      Fake ആണ്

  • @nimeshtv
    @nimeshtv 4 หลายเดือนก่อน

    200% ഉടയിപ്പു.

  • @Babu.A-w3i
    @Babu.A-w3i 4 หลายเดือนก่อน

    Prathihalam 1000,2000,verey vangunnundu

  • @robinpn
    @robinpn 4 หลายเดือนก่อน +2

    അവിടെ പോയി പറ്റിക്കപെടുന്നവർ ആണ് അധികവും അമ്പലത്തിൽ ഉള്ളവരുടെ അടുത്ത് പോയി നോക്കുക ഈ ചേച്ചി നിക്കുന്നത് പുറത്തു ഉള്ള ഒരു സ്ഥാപനത്തിന്റെ മുന്നിൽ ആണ് കുനിഞ്ഞു നിന്നാൽ മണി അടിച്ചോണ്ട് പോകുന്ന ടീംസ് ആണ്, ഓരോരോ കാര്യങ്ങൾ പറയും ശരിയായി വരുന്നുണ്ടെന്ന് തോന്നിയാൽ കാശ് കൂട്ടി കൂട്ടി ചോദിക്കും സൂക്ഷിച്ചാൽ അവനവനു കൊള്ളാം, അനുഭവത്തിൽ പറയുന്നത് ആണ്

  • @bibinmohan3718
    @bibinmohan3718 4 หลายเดือนก่อน +2

    Eppol jayaraj എന്ന് കാണിക്കുന്ന സ്ഥാപനം ഞാൻ പോയിരുന്നു പറ്റിക്കൽ ആയിരുന്നു

  • @jinojkr6620
    @jinojkr6620 4 หลายเดือนก่อน +4

    എന്റെ..നാഡീ ജ്യോതിഷം: നോക്കിയതാണ്... പക്ഷേ:- അതിൽ 1 പറഞ്ഞ.. കാര്യങ്ങൾ... ഒന്നും ജീവിതത്തിൽ - വന്നിട്ടില്ല... നേരെ.... വിപരിതമായാണ് .. സംഭവിക്കുന്നത്

    • @arunkumarSinger7165
      @arunkumarSinger7165 4 หลายเดือนก่อน

      സർവ്വോപരി ഓരോരുത്തരുടെ ഭാഗ്യം പോലെ ഇരിക്കും ...
      അതിനിവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
      താങ്കൾ അവർ പറയുന്നത് കേൾക്കാൻ ഉള്ള ഭാഗ്യമുണ്ടെങ്കിൽ തീർച്ചയായിട്ടും താങ്കൾ അന്വേഷിക്കുന്ന ഉത്തരം കിട്ടും

  • @anishnairmachad
    @anishnairmachad 4 หลายเดือนก่อน +1

    Neuro Astrologer

  • @kiransuresh7948
    @kiransuresh7948 4 หลายเดือนก่อน

    🙏

  • @rockc6609
    @rockc6609 4 หลายเดือนก่อน +1

    നിങ്ങളുടെ past പറഞ്ഞത് ഒക്കെ correct ആയിരുന്നോ?

  • @Sreelekha-raghul
    @Sreelekha-raghul 4 หลายเดือนก่อน +2

    എങ്ങനെയാ ചാർജ്

    • @remyasnairofficial5641
      @remyasnairofficial5641  4 หลายเดือนก่อน

      വീഡിയോയിൽ പറയുന്നുണ്ടല്ലോ.. 2600, അതിൽ കൂടുതലുള്ളതുമുണ്ട്

  • @prahladanpandalam2980
    @prahladanpandalam2980 4 หลายเดือนก่อน +1

    കേരളത്തിൽ ഉള്ളവരുടെ എല്ലാവരുടെയും കാര്യം മാത്രം നോക്കാനാണെങ്കിൽ തന്നെ മൂന്നരക്കോടി ഓല വേണം. അത്രയും ഓല ഉണ്ടാവുമോ ആവോ എടുക്കാൻ. ചേർത്തല ചന്തിരൂരിൽ ഈ ഉടായിപ്പുണ്ട്. 96ൽ ഞാൻ പോയതാ. പറഞ്ഞതുപോലെ ഒരു കോപ്പും നടന്നില്ല. അച്ഛന്റെയും, അമ്മയുടെയും പേരു പറഞ്ഞതുമാത്രം ശരി.

  • @shajanm.s4395
    @shajanm.s4395 4 หลายเดือนก่อน

    എന്റെ പേര് ഷാജൻ എം എസ്
    നക്ഷത്രം.....പൂയം
    ചോറ്റാനിക്കര അമ്പലത്തിന്റെ പുറകിൽ നാഡി ജ്യോതിഷം ഉണ്ട് ഞാൻ പോയി നോക്കിയതാ ആയിരം രൂപ പീസ്. അവര് പറഞ്ഞതെല്ലാം പച്ചക്കള്ളം
    അവര് പറഞ്ഞു നക്ഷത്രം പൂയം അല്ല പുണർതം ആണെന്ന് പറഞ്ഞു ഡേറ്റ് ഓഫ് ബർത്ത്..05/12/1990/.. രാത്രി...8.30..9..00.. അവര് പറഞ്ഞു എനിക്ക് 34 വയസ്സായി.
    എന്റെ ജാതകം നോക്കി.. നക്ഷത്രം പൂയം
    🙏 🕉️ 🙏
    .

  • @ajeaje2479
    @ajeaje2479 4 หลายเดือนก่อน +13

    എന്റെ സഹ പ്രേവർത്തകന്റെ നാടാണ്. ഇത് ഒന്നാം നമ്പർ തട്ടിപ്പാണെന്ന് അവൻ പറയുന്നത് 😂😂

    • @Vibes3438
      @Vibes3438 4 หลายเดือนก่อน +1

      No

  • @dreammaker-t3v
    @dreammaker-t3v 4 หลายเดือนก่อน +1

    Angu vaitheeswaram vare ponda ivide alappuzha und aroor il naadi jyothisham

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 4 หลายเดือนก่อน +2

    നോക്കുന്നതിനു മുൻപേ താങ്കളുടെ നാള്, പേര്, സ്ഥലം... ഇതൊക്കെ നാഡി ജ്യോൽസ്യൻ ചോദിച്ചിരുന്നോ

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 4 หลายเดือนก่อน

      Ella .finger print eduthondu poyi Achan amma name correct aayal adhu vayikum

  • @PrakashValathil
    @PrakashValathil 4 หลายเดือนก่อน +1

    Moonjikal

  • @sumeshvabyr
    @sumeshvabyr 4 หลายเดือนก่อน

    Udayip

  • @binusankar4299
    @binusankar4299 4 หลายเดือนก่อน +1

    വൻ തട്ടിപ്പാണ് അവിടെ നടക്കുന്നത്

  • @venugopalancv-cy5yr
    @venugopalancv-cy5yr 4 หลายเดือนก่อน +2

    ഇത് പോലുള്ള വിഡ്ഡിത്തങ്ങളൊക്കെ ഇപ്പഴും ആൾക്കാർ വിശ്വസിക്കുന്നുണ്ടോ ?

  • @radha31676
    @radha31676 4 หลายเดือนก่อน

    Chilappol thattipukarum undavum that doesn't mean nadi jyothisham is fake.in every field it is there

    • @sreejithnet
      @sreejithnet 4 หลายเดือนก่อน +1

      nigal manasil akathu ellarum thattipu karu anu enna anu.. this is same logic apply to any supersition. chelpo thattipu kara aya homeo doctor undavum, thattipu vaidyan undavum ennokea.. ellarum thattipu anu..

  • @InsaMedia6974
    @InsaMedia6974 4 หลายเดือนก่อน +1

    ഇതിനടുത്ത് ഉള്ള ഇടുങ്ങിയ റോഡിൽ മുരളിധര പണിക്കരുണ്ട്. അദ്ദഹമാണ് അവിടത്തെ വലിയ നാഡി ജോതിസത്തിന്റെ ആൾ. അയാൾ പറയുന്നത് 100 ശതമാനം കറക്റ്റാണ്. 6000 രൂപയാണ് . പോകാൻ താൽപര്യമുള്ളവർക്ക് വിശ്വസിക്കാം

  • @seemaranji786
    @seemaranji786 4 หลายเดือนก่อน +2

    Alexander Jacob sir poya stalath poyi noku nadi jolsyam

    • @ashikshabna43
      @ashikshabna43 4 หลายเดือนก่อน +1

      Athu evida aanu?

    • @radha31676
      @radha31676 4 หลายเดือนก่อน

      Aroor,ekm chandhiroor vijayan​@@ashikshabna43

    • @naveenunikkal4332
      @naveenunikkal4332 4 หลายเดือนก่อน +1

      @@ashikshabna43chanthiroor vijayan alapuzha

  • @muralidharanck8436
    @muralidharanck8436 4 หลายเดือนก่อน

    This fellow knows nothing. He will just say some past events which are unverifiable and predict some general future events. I had witnessed two of my friends engaging with this man.
    ------
    Google translation
    ഈ ചേട്ടന് ഒന്നും അറിയില്ല. സ്ഥിരീകരിക്കാനാകാത്ത ചില മുൻകാല സംഭവങ്ങൾ അദ്ദേഹം പറയുകയും ചില പൊതു ഭാവി സംഭവങ്ങൾ പ്രവചിക്കുകയും ചെയ്യും. എൻ്റെ രണ്ട് സുഹൃത്തുക്കൾ ഈ മനുഷ്യനുമായി ഇടപഴകുന്നതിന് ഞാൻ സാക്ഷിയായിരുന്നു.

  • @soorajss6929
    @soorajss6929 4 หลายเดือนก่อน

    Full udayipp anu. Pokaruth

  • @ambikaunnikrishnan4685
    @ambikaunnikrishnan4685 4 หลายเดือนก่อน +1

    He is not geniune

  • @krajendraprasad4786
    @krajendraprasad4786 4 หลายเดือนก่อน +2

    നേരത്തിനു കഞ്ഞിയില്ലാതെ
    പണിയെടുത്ത പാവങളുടെ
    ഓർമക്കുമുന്നിൽ സാഷ്ടാംഗം നമസ്കരിക്കുക. അല്ലാതെ
    ആ ഒരണ്ടിയും ഇല്ല.
    ഈ വിവരക്കേട് തന്നെയാണ്
    ആഭിചാര ക്രിയകൾ
    ഇന്നും ഇവിടെ ഉണ്ടാകുന്നത്.

  • @kalathingalkrishnakumar5828
    @kalathingalkrishnakumar5828 4 หลายเดือนก่อน +1

    It is very much cheating.

  • @JJmonster666
    @JJmonster666 3 หลายเดือนก่อน

    വെറുതെ പറഞ്ഞു പറ്റിക്കൽ ആണ് ആരും പോകരുത്

  • @VijayammaCN
    @VijayammaCN 4 หลายเดือนก่อน +1

    അങ്ങേയറ്റത്തെ തട്ടിപ്പ് അതിലാരും വീഴല്ലെ

  • @abhijithbeeshma
    @abhijithbeeshma 4 หลายเดือนก่อน +2

    മോളുടെ കാര്യം പറഞ്ഞത് ഒക്കെ ശരി ആണോ

    • @nejimeiy341
      @nejimeiy341 4 หลายเดือนก่อน +3

      Vaidheeshwara Kovil pazhaya kalathu Nadi shasthra thali olaikal undannu paranjathu sathyam aanu,athu British karudae kalathu Saraswati library Thanjavur il vechu,athil pakuthiyum nashippichu kalanju bakki ullathu British elam vittirunnu,athu vaidheeshwara Kovil poojari families kurachu per vangiyarunnu,eppom chuttilum erikkunnavar ellam kallanmaranu, orginal kandariyan kashttamanu

  • @rajeshk9107
    @rajeshk9107 4 หลายเดือนก่อน +2

    ഇതിന്റെ ബ്രാൻഡ് അമ്പസഡർ മുൻ ഡിജിപി..

    • @sijans2388
      @sijans2388 4 หลายเดือนก่อน

      😂😂