കുറഞ്ഞ ചിലവിൽ തഞ്ചാവൂർ യാത്ര | Palakkad to Thanjavur Trip | Thanjavur vlog Malayalam | Thanjavur

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 13

  • @ramithk643
    @ramithk643 10 หลายเดือนก่อน +3

    ഹയ് സൂപ്പർ ❤️
    കഴിഞ്ഞ വീഡിയോസ് ഒന്നും കാണാൻ കഴിഞ്ഞല്ല തിരക്കോട് തിരക്ക്. കഴിഞ്ഞ ആഴ്ചയിൽ ഞങ്ങൾ തഞ്ചാവൂരിൽ പോയി വന്നതെയുള്ളു.പക്ഷെ പാലസിൽ പോവാൻ പറ്റിയില്ല. പാലസിൽ പോവാൻ പറ്റിയില്ലെങ്കിൽ എന്താ കസിൻസ് വീഡിയൊയിൽ പാലസ്കാണുവാൻ കഴിഞ്ഞല്ലോ സൂപ്പർ 👍👍👍
    കസിൻസിലെ എല്ലാവരും അടിപൊളിയായിട്ടുണ്ട് 👌👌👌
    Supper 👍👍👍👍

    • @GreenMangoEntertainments
      @GreenMangoEntertainments  10 หลายเดือนก่อน

      Thank you so much 😍 തിരക്ക് കഴിയുമ്പോൾ വീഡിയോ എല്ലാം കാണണം.. , തഞ്ചാവൂർ യാത്ര എങ്ങനെ ഉണ്ടായിരുന്നു.?. എന്തായാലും തഞ്ചാവൂർ ന്റെ കുറച്ചു വീഡിയോ വരുന്നുണ്ട് , തുടർന്ന് കാണണം 🥰

    • @ramithk643
      @ramithk643 10 หลายเดือนก่อน +1

      പൊളി ഫ്രണ്ട്‌സ് 👍👍

  • @manikuttanaim6769
    @manikuttanaim6769 10 หลายเดือนก่อน +2

    ഇപ്പോളാണ് കണ്ടത് കസിൻ ബ്രോസ്.... നന്നായിട്ടുണ്ട്... എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം... ഇപ്രാവശ്യം പാലക്കാട് ഉത്സവങ്ങൾ ഒന്നും മിസ്സ് ചെയ്യാതെ വീഡിയോ ഇടണം കേട്ടോ❤❤❤❤

  • @lijothattil8032
    @lijothattil8032 4 หลายเดือนก่อน +1

    Nice video 🎉❤

  • @Vijayakumar_65
    @Vijayakumar_65 9 หลายเดือนก่อน +1

    ❤😂🎉

  • @hareeshm3828
    @hareeshm3828 9 หลายเดือนก่อน

    ഹോം സ്‌റ്റേ റേറ്റ് എത്രയാണ്... ?
    25 പേർക്ക് താമസിക്കാൻ സൗകര്യം ഉണ്ടാ...

  • @remyakrishnan62
    @remyakrishnan62 10 หลายเดือนก่อน

    Evde home stay number?