KSRTC Jungle Safari Via BhoothathanKettu Mamalakandam Mankulam Anakkulam Munnar | ജംഗിള്‍ സഫാരി

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 48

  • @jiviews
    @jiviews ปีที่แล้ว +4

    കൊള്ളാം.... KSRTC ബസിലുടെ യാത്ര കിടിലൻ. കുറെ നാളായി വിചാരിക്കുന്നു ഒന്ന് പോകണമെന്ന്. ഈ വീഡിയോ കണ്ടപ്പോ താല്പര്യം കുറച്ചുകൂടി. എന്തായാലും നല്ല കാഴ്ച തന്നെ ആയിരുന്നു കേട്ടോ ഈ വീഡിയോയിലൂടെ കാണാൻ. പ്രത്യേകിച്ചും ബോട്ടിലൂടെ ഉള്ള യാത്രയിലൂടെ കാണിച്ച വിയൂസ് പോളിയയിരുന്.

  • @bichujoly122
    @bichujoly122 ปีที่แล้ว +1

    Trippy machan ningal Vere level anu. Videos and presentation adipoli anu💕.. Eniki othiri ishttamanu videos ellam. Onnu neril kananam ennundu. 👍🏻

  • @sathyapriyanvadakkedath796
    @sathyapriyanvadakkedath796 ปีที่แล้ว +1

    Super video

  • @varghesealex6186
    @varghesealex6186 ปีที่แล้ว +2

    Amazing

  • @canyouvish
    @canyouvish 7 หลายเดือนก่อน +1

    Very informative video. Tripil interest und....ee trippil ulla bathroom facilities clean ano ennu parayamo? Thanks

  • @abhirami.m.renjan
    @abhirami.m.renjan ปีที่แล้ว +2

    Hello. I am looking forward for going this trip with family. I will be calling in those numbers provided. But would you tell me that, at what time does this bus take off from Kothamangalam KSRTC stand in the morning? And at what time does this bus reach back to Kothamangalam stand in the evening?

  • @animolpramod5875
    @animolpramod5875 ปีที่แล้ว +3

    കോതമംഗലം എപ്പോൾ തിരിച്ചെത്തും...എത്തിച്ചേരുന്ന time ഒന്നു പറയാമോ

  • @specialreporter
    @specialreporter ปีที่แล้ว +1

    Good video

  • @thekkumkudycreations
    @thekkumkudycreations ปีที่แล้ว +1

    Good 👍🏻

  • @abidebrahim6021
    @abidebrahim6021 ปีที่แล้ว +1

    ഇത് കോതമംഗലം സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന സമയം എപ്പോഴാണ്

  • @cyrilshibu8301
    @cyrilshibu8301 ปีที่แล้ว +1

    മാമലകണ്ടം സ്‌കൂളിന് എന്തുണ്ട് പ്രത്യേകത? അവിടെ എന്താണ് വിശേഷിച്ചു കാണാൻ...?

    • @trippymachan
      @trippymachan  ปีที่แล้ว

      വീഡിയോയിൽ പറയുന്നുണ്ട്

  • @Gopan4059
    @Gopan4059 10 หลายเดือนก่อน +1

    എത്ര മണിക്കാണ് ബ്രോ ട്രിപ്പ്‌ സ്റ്റാർട്ട്‌ ചെയ്യണേ
    ഇപ്പഴും ഈ ട്രിപ്പ്‌ ഉണ്ടോ

    • @trippymachan
      @trippymachan  10 หลายเดือนก่อน

      വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. ഓർക്കുന്നില്ല ഇപ്പോള്‍

  • @ashikhussain51
    @ashikhussain51 ปีที่แล้ว +1

    Very nice❤

  • @ShoukathPV-x6g
    @ShoukathPV-x6g ปีที่แล้ว +1

    സൂപ്പർ 👍👍

  • @072faizahbanutm9
    @072faizahbanutm9 ปีที่แล้ว +1

    Return engne aahn?

    • @trippymachan
      @trippymachan  ปีที่แล้ว +1

      ഇതിൽ തന്നെ

  • @shajahanshajahan6257
    @shajahanshajahan6257 ปีที่แล้ว +1

    കോണ്ടാക്ട് നമ്പർ എവിടെ

    • @trippymachan
      @trippymachan  ปีที่แล้ว

      Description box നോക്കു 😊

  • @vipinpaul6254
    @vipinpaul6254 ปีที่แล้ว +1

    🎉❤

  • @sureshpa9374
    @sureshpa9374 6 หลายเดือนก่อน +1

    👍👍👍

  • @anamika-h6e
    @anamika-h6e ปีที่แล้ว +1

    Hi... ഇപ്പോൾ പാലം പണികഴിഞ്ഞോ.... 🙂

  • @jinojkp4620
    @jinojkp4620 ปีที่แล้ว +1

  • @KingRagnar-hw9ep
    @KingRagnar-hw9ep ปีที่แล้ว

    Booking number tharamo

  • @albin4153
    @albin4153 หลายเดือนก่อน +1

    രാജപാത ഇതല്ല

    • @trippymachan
      @trippymachan  หลายเดือนก่อน

      രാജപാതയുടെ കുറച്ചു ഭാഗങ്ങളിലൂടെയാണ് പോകുന്നത്

  • @jamespp4946
    @jamespp4946 ปีที่แล้ว +1

    നിങ്ങളുടെ യാത്ര വിവരണം ഞാൻ ഒട്ടുമിക്കതും കണ്ടിട്ടുണ്ട് പക്ഷെ എത് യാത്ര വിവരണത്തിലും കാടും . കാട്ടുമൃഗങ്ങളെയും കാണാമെന്ന് ഉറപ്പില്ലായെങ്കിലും അതിനെ ആശ്രയിച്ചാണ് വീഡീയോകൾ കാണുന്നത് പക്ഷെ ഒന്നുമില്ല കാരണം വണ്ടിപ്പോകുന്ന സ്ഥലത്തു നിന്നും മൃഗങ്ങൾ ഉൾക്കാട്ടിലേക്ക് പോകുമെന്ന് എല്ലാവർക്കുമറിയാം എന്നിട്ടും അതിന്റെ പേരു പറഞ്ഞ് യാത്ര അതു പോകട്ടെ എന്നാൽ എത്ര ഡാമുകൾ കാണിച്ചു അതിലെ വിവരണങ്ങൾ വിശദീകരിക്കാൻ സാധിച്ചിട്ടുണ്ടോ ഈ ഡാമിൽ വന്യജീവിയായാമുതല ചീങ്കണി എന്നിവയുണ്ട് ഇതിനെക്കുറിച്ച് എത്ര പേർ സംസാരിച്ചിട്ടുണ്ട് കാണാനും സാധിക്കുമെന്ന് അറിയാം പക്ഷെ എല്ലാവരും ഈ വണ്ടിയിൽ കയറിയിരുന്ന് ഒരു നേരം പോക്ക് അത്രത്തന്നെ ആദ്യം യാത്ര ചെയ്യുന്നതിനു മുൻപ് സ്റ്റടി ചെയ്യണം എന്നിട്ടാവാം യാത്ര വിവരണം

    • @trippymachan
      @trippymachan  ปีที่แล้ว +2

      വണ്ടിയുടെ ശബ്ദം കേട്ടിട്ടും വന്യമൃഗങ്ങള്‍ ഓടി പോകാത്ത വീഡിയോയും ഈ ചാനലിൽ ഉണ്ട്. കാട്ടിലൂടെ പോകുമ്പോൾ അതും മാമലക്കണ്ടം പോലെ, ആനക്കുളം പോലെ ആനകൾ ഒരുപാടുള്ള സ്ഥലത്ത് ഇവിടെ wild animals ഒന്നും ഇല്ല എന്ന് പറഞ്ഞു വീഡിയോ ചെയ്യാന്‍ സാധിക്കുമോ...? കാണാന്‍ സാധ്യത ഉണ്ടെന്നെ പറയാന്‍ പറ്റു... ഈ വീഡിയോയില്‍ അനിമൽ സൈറ്റ് ഉണ്ട് എന്ന് പറഞ്ഞ് ആരെയും കബളിപ്പിച്ചിട്ടില്ല. അതേപോലെ തന്നെ മൃഗങ്ങളെ കാണിച്ചു തരാനായി നടത്തുന യാത്രയുമല്ല ഇതൊന്നും... അതൊരു ലക്ക് ആണ് ഒത്താ കാണാം...
      പിന്നെ മുതലയും ചീങ്കണ്ണിയും ഉണ്ടോ എന്ന് ഉറപ്പില്ലാത്ത ഡാമുകളിൽ ഉണ്ടെന്ന് തള്ളി മറിക്കേണ്ട കാര്യം എനിക്കില്ല...
      പോകുന്ന വഴിയില്‍ കാണുന്ന സ്ഥലങ്ങളുടെ ലഘുവായ വിവരണം നൽകാൻ മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ചരിത്രം മുഴുവന്‍ അരച്ച് കലക്കി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്ത വീഡിയോസും ഈ ചാനലിൽ ഉണ്ട്. പക്ഷെ കാഴ്ചക്കാരില്ല. വീഡിയോയില്‍ പറയുന്ന സ്ഥലങ്ങളെ കുറിച്ച് കൂടുതലായി അറിയാനുള്ള ഉത്കണ്ഠ ഉണ്ടെങ്കിൽ ഗൂഗിള്‍ ചെയ്തോ വിക്കിപീഡിയ നോക്കിയോ അറിയൂ...
      പിന്നെ ഈ ചാനല്‍ കാട്ടു മൃഗങ്ങളെ കാട്ടുന്ന യാത്രകൾ ചെയ്യുന്ന ഒരു ചാനല്‍ ആണെന്ന് സഹോക്ക് തോന്നിയെങ്കിൽ അത് താങ്കളുടെ ചിന്തകളില്‍ മാത്രം തോന്നിയ കാര്യമാണ്...

  • @justinsiju8071
    @justinsiju8071 ปีที่แล้ว +1