നിങ്ങൾക്ക് വിജയം ഉറപ്പാക്കുന്ന 7 ജാപ്പനീസ് ശീലങ്ങൾ!MUST TRY | Rev Dr Vincent Variath | Episode - 190

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 170

  • @jayanthitk2982
    @jayanthitk2982 7 หลายเดือนก่อน +20

    ഒരിക്കൽ ഒരു യാത്ര ചെയ്യുമ്പോൾ (കേരളത്തിൽ )ഒരിടത്തു എഴുതി വച്ചിരിക്കുന്നു ഇവിടെ മൂത്രം ഒഴിക്കരുത്. പക്ഷെ അവിടെത്തന്നെ വന്നു മൂത്രം ഒഴിച്ചിട്ടു പോകുന്നു കുറച്ചു ആളുകൾ. അതാണ് നമ്മുടെ ജനത

  • @my3q8media
    @my3q8media 7 หลายเดือนก่อน +27

    ജപ്പാൻകാരുടെ ഏറ്റവും വലിയ ഉദാഹരണം നാം കണ്ടത് ഖത്തറിൽ വച്ച് നടന്ന ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് സമയത്താണ് അവർ എല്ലാവരും കളി കാണുകയും കളി കഴിഞ്ഞ് ഗാലറി ക്ലീൻ ചെയ്യുകയും ചെയ്യുന്ന കാലം നമ്മൾ കണ്ടതാണ്... അത് കണ്ടപ്പോൾ താങ്കളുടെ വാക്കുകൾ എത്ര കൃത്യമാണെന്ന് മനസ്സിലായി 😍

  • @bruh4122
    @bruh4122 4 หลายเดือนก่อน +2

    ഇതൊക്കെയാണ് കേൾക്കേണ്ടതു മക്കൾ കിടക്ക പോലും മടക്കി വെയ്ക്കാൻ മടി കാണിക്കുന്ന, മൊബൈൽ മാത്രം മതിയെന്ന ചിന്ത പുലർത്തുന്ന കാലം അച്ചന്റെ t എല്ലാ talk കൾക്കും വളരെയേറെ ആനുകാലിക പ്രസക്തി യുണ്ട്..... നന്ദി

  • @nasarkottappuram7560
    @nasarkottappuram7560 8 หลายเดือนก่อน +30

    2:39 നമ്മളിൽ പലരും അലസമായ ജീവിതം നയിക്കുന്നു

    • @jibinngeorge
      @jibinngeorge 8 หลายเดือนก่อน +3

      ഭൂരിഭാഗം പേരും എന്ന് പറയുന്നതാണ് കൂടുതൽ ശരി.

    • @prasanthbaburaj07
      @prasanthbaburaj07 8 หลายเดือนก่อน

      അലസത ആണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു.100% സത്യം.

  • @only_millionar
    @only_millionar 5 หลายเดือนก่อน +4

    1)Wake up early
    2) Gratitude to all
    3)Make your bed
    4)Clean your toilet
    5)Being content with whatever you get in life.
    6) Always be thankful
    7) Decide Everything Right

  • @iconicgaming0075
    @iconicgaming0075 8 หลายเดือนก่อน +21

    Njan early morning 4.30 am ne eneekkum...gratitude ennum parayum...kidakkaviri udane virichillenkilum,kurachu kazhinje njan thanne virikkum.. toilet clean cheyyum..njan ellathilum satisfied aannu...food waste aakkarilla...mithamayi matrame kazhikku..ellathinodum thankful aanu ..I respect Japanese people...

  • @bindhupa5098
    @bindhupa5098 7 หลายเดือนก่อน +7

    കേൾക്കുമ്പോൾ തന്നെ ഒരോ കാര്യവും മനസ്സിൽ പതിയുന്ന തരത്തിലുള്ളതും വളരെ പേസ്റ്റീവ് എനർജി നൽകുന്നതുമായ മെസെജ്

  • @bruh4122
    @bruh4122 8 หลายเดือนก่อน +14

    അച്ച ന്റെ content എപ്പോഴും ഉപകാരപ്രദവും, ഹൃദ്യവുമാണ്.. 👍

  • @cyriljoy7010
    @cyriljoy7010 7 หลายเดือนก่อน +4

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ 🙏. വളരെ യൂസ്ഫുൾ ആയ ഇൻഫർമേഷൻസ്‌ ആണ് അച്ഛൻ പങ്കുവച്ചത്.
    Thanks Father 🙏

  • @rugminiak9021
    @rugminiak9021 3 หลายเดือนก่อน +1

    Fr. Wery good video ❤️

  • @reejajaimi7930
    @reejajaimi7930 6 หลายเดือนก่อน +2

    Superb Father❤️❤️

  • @SunMoon6979krishnaprasad
    @SunMoon6979krishnaprasad 6 หลายเดือนก่อน +2

    വളരെയധികം നന്നായി.
    വളരെ വളരെ നന്ദി,

  • @Smallthoughts123
    @Smallthoughts123 8 หลายเดือนก่อน +5

    Waking up early is a must practice in Indian culture too. But very less follow it

  • @sudhajoy7427
    @sudhajoy7427 5 หลายเดือนก่อน +1

    Thank you father 🙏

  • @ashlybiju2621
    @ashlybiju2621 2 หลายเดือนก่อน +1

    Acha.. Thank for sharing the good manners of Japanese ppl. Really worth

  • @Jideshdaniel4084
    @Jideshdaniel4084 7 หลายเดือนก่อน +12

    ❤️❤️🥰 അങ്ങയുടെ അവതരണം തന്നെ ഒരു പോസറ്റീവ് എനർജി പകരുന്ന അവതരണമാണ് ❤❤

  • @induchingath6853
    @induchingath6853 7 หลายเดือนก่อน +7

    വളരെ നല്ല content ...പഠിക്കാൻ പാഠങ്ങളേറെ ഉളളതും Thank you Father...

  • @phailinconsultancy3874
    @phailinconsultancy3874 7 หลายเดือนก่อน +1

    ഞാൻ 1992 ൽ എറണാകുളത്ത് വന്ന് ജപ്പാൻ ഭാഷാ പഠിക്കാൻ ശ്രമിച്ചു ഒരു ദിവസം മാത്രം സാധിച്ചുള്ളു. കൊന്നിച്ചി വാ . ഒസൈമാ ഗുസൈമാസ്
    Japanese alumini association ആഭിമുഖ്യത്തിൽ ആയിരുന്നു.

  • @elcyabraham6721
    @elcyabraham6721 5 หลายเดือนก่อน +1

    Thanks Fr very good advice

  • @raghunathraghunath7913
    @raghunathraghunath7913 8 หลายเดือนก่อน +4

    ജപ്പാൻ ചിട്ടയുടെ രാജ്യം അന്നും ഇന്നും. എനിയ്ക്കി ഇവരുടെ പല കമ്പനികളും അറിയാം seiko,fuji, ricoh, toshiba,sony,epson,nrg group,brother എല്ലാം ഒന്നിന് ഒന്ന് മികച്ചതാണ്.❤❤

  • @ipsGems
    @ipsGems 6 หลายเดือนก่อน +1

    ❤ thank you for the great thoughts - this message is timeless & ageless. Our prish priest since last few sundays - giving each of these 7 Japanese habits one by one on Sunday's Kids Mass.
    Thank you for that i came across and know much about our thoughts for the world 🎉❤❤❤🎉❤

  • @lalygeorge2280
    @lalygeorge2280 8 หลายเดือนก่อน +2

    If you can't do great things, you can do small things in a great way

  • @adreashalopez5366
    @adreashalopez5366 6 หลายเดือนก่อน +1

    thank you father

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 6 หลายเดือนก่อน +1

    Very simple message but how difficult to execute

  • @bijuthomas3715
    @bijuthomas3715 7 หลายเดือนก่อน +1

    ആരോഗ്യകകരമായ ഉറക്കം 8 മണിക്കൂര്‍...രാവിലെ 4.30 ന് മുന്‍പ് ഉണരുന്നത് ആയുസിനെ ബാധിക്കും.

  • @vargheset.d7962
    @vargheset.d7962 6 หลายเดือนก่อน +1

    Thank you Fr

  • @jus6591
    @jus6591 8 หลายเดือนก่อน +7

    അച്ഛാ..... അച്ചനാണച്ചാ അച്ചൻ👍👍👍👍😘

    • @cutebirds285
      @cutebirds285 7 หลายเดือนก่อน +1

      Vallatha.. Jaathi....😊

    • @NewburyOntario
      @NewburyOntario 6 หลายเดือนก่อน

      ​@@cutebirds285something wrong with you...go and get a life Man/lady

  • @regipaul-n1s
    @regipaul-n1s 6 หลายเดือนก่อน +1

    Excellent father

  • @premapoduval9506
    @premapoduval9506 6 หลายเดือนก่อน +1

    Great lessons. thanks farther for sharing

  • @shajijoseph1089
    @shajijoseph1089 7 หลายเดือนก่อน +1

    Father go-ahead with Jesus, adv Shaji k Joseph from eranakulam

  • @babycheriyan8957
    @babycheriyan8957 6 หลายเดือนก่อน +1

    Great message 🙏

  • @joveeukken4565
    @joveeukken4565 8 หลายเดือนก่อน +4

    Very useful talk for people who want to make good change in their life 🎉🎉

  • @binoychristy6778
    @binoychristy6778 8 หลายเดือนก่อน +3

    Take the one step today...! LOVELY father...

  • @itsmejosh7405
    @itsmejosh7405 6 หลายเดือนก่อน +1

    Nice speech

  • @johnsonwgs5768
    @johnsonwgs5768 7 หลายเดือนก่อน +1

    Very good mrssege 🙏🙏

  • @motherslove686
    @motherslove686 7 หลายเดือนก่อน +2

    Very nice

  • @ManojKumar-i7n3y
    @ManojKumar-i7n3y 7 หลายเดือนก่อน +1

    Great father❤❤❤❤❤

  • @SONIKR-m1f
    @SONIKR-m1f 7 หลายเดือนก่อน +1

    ജപ്പാൻ വീഡിയോ - life saving video
    Okegesama

  • @sanojpathanapuram4722
    @sanojpathanapuram4722 6 หลายเดือนก่อน +1

    Very informative video

  • @abdusalam7364
    @abdusalam7364 7 หลายเดือนก่อน +1

    Very good Sir.Thank you so much.Expecting same video again.SuarelyJapanes are rolmodel of the world.

  • @muhamedriyaskavil2179
    @muhamedriyaskavil2179 7 หลายเดือนก่อน +1

    ❤നന്ദി

  • @jibinngeorge
    @jibinngeorge 8 หลายเดือนก่อน +3

    ഏവർക്കും ഉപകാരപ്രദമായ വീഡിയോ......നന്ദി

  • @sudheersudheer2024
    @sudheersudheer2024 หลายเดือนก่อน

    Thanks unuverse ❤❤❤❤

  • @chandrabalan8049
    @chandrabalan8049 7 หลายเดือนก่อน +2

    ❤🙏👍🌹 thankyou father. God bless you

  • @jessyfelix3952
    @jessyfelix3952 8 หลายเดือนก่อน +4

    Precious message dear Rev. Fr.. 🙏🙏❤️❤️🌹🌹

  • @josephjohn5864
    @josephjohn5864 7 หลายเดือนก่อน

    I have found all the qualities described,, in the best car produced “TOYOTA”❤️🙏🇮🇳

  • @sharonsharon998
    @sharonsharon998 7 หลายเดือนก่อน +3

    Thank you father for this useful video 😊😍

  • @leesammapampanolickal2262
    @leesammapampanolickal2262 8 หลายเดือนก่อน +1

    Acha also in italy. Same habbit of jappan. I still live in italy

  • @abdullatheefp2174
    @abdullatheefp2174 7 หลายเดือนก่อน +2

    Oru pad Oru pad ishtam Aayi...
    Thanks Father... 🌹🌹♥️♥️

  • @sarithamenon5772
    @sarithamenon5772 7 หลายเดือนก่อน +1

    ഒരു ജപ്പാനീസ് പെൺകുട്ടി എന്റെ മരുമകളായി വരണമെന്നാണ് ആഗ്രഹം.

    • @shihab6968
      @shihab6968 7 หลายเดือนก่อน +1

      മരുമകൻ ആയാൽ കുഴപ്പമുണ്ടോ 😁🤣

  • @visviva2627
    @visviva2627 8 หลายเดือนก่อน +2

    🙏കൊള്ളാം സൂപ്പർ

  • @shalijoeji8830
    @shalijoeji8830 8 หลายเดือนก่อน +2

    Thank you father....nice talk🙏🙏👍

  • @umadevijs7807
    @umadevijs7807 7 หลายเดือนก่อน +1

    👍🥰🙏🙏🙏tanks father

  • @wilsontp7448
    @wilsontp7448 8 หลายเดือนก่อน +1

    Simple things but basics... may God help us to be good cultured person's

  • @sebivictor4523
    @sebivictor4523 8 หลายเดือนก่อน +2

    Nothing less nothing more..... You did your stuff 👏

  • @bencygervasisgervasis1723
    @bencygervasisgervasis1723 8 หลายเดือนก่อน +2

    Very good message 🎉🎉🎉❤❤❤

  • @ignitedminds6836
    @ignitedminds6836 7 หลายเดือนก่อน +1

    Gentle talk

  • @ivorantony
    @ivorantony 8 หลายเดือนก่อน +2

    Good message❤
    Arigato father🙏🏼

  • @reshmichandran8252
    @reshmichandran8252 7 หลายเดือนก่อน +1

    Excellent. Arigatou gusaimaas

  • @സിജോയ്സിജോയ്
    @സിജോയ്സിജോയ് 7 หลายเดือนก่อน +1

    ഇത് വളരെ സത്യം

  • @mahidevjs1246
    @mahidevjs1246 8 หลายเดือนก่อน +1

    Thank you Father for sharing such valuable information 9:00 👍

  • @sarathcivilengg
    @sarathcivilengg 7 หลายเดือนก่อน +1

    Thank you

  • @JayalekshmiJaya-my8wy
    @JayalekshmiJaya-my8wy 8 หลายเดือนก่อน +2

    Thank you ❤

  • @silusworld66
    @silusworld66 8 หลายเดือนก่อน +1

    Thank you father 😘🥰🙏

  • @sajeevelenjimittam3972
    @sajeevelenjimittam3972 8 หลายเดือนก่อน +1

    Thanks for your valuable message 🙏

  • @MrRavip8
    @MrRavip8 7 หลายเดือนก่อน +1

    Thank you Sir for video

  • @josichayan1979
    @josichayan1979 8 หลายเดือนก่อน +1

    The best motivation thank u

  • @leesammapampanolickal2262
    @leesammapampanolickal2262 8 หลายเดือนก่อน +1

    Acha very tru. Our son and his family in jappan.

  • @gouthamthomas7471
    @gouthamthomas7471 3 หลายเดือนก่อน +1

    🎉🎉🎉🎉

  • @stellasymenthy4547
    @stellasymenthy4547 7 หลายเดือนก่อน +1

    Systematic 👍🙏

  • @varghesearana3390
    @varghesearana3390 7 หลายเดือนก่อน +1

    Super msg👍👍👍👍❤❤❤❤

  • @farhanan.sb2930
    @farhanan.sb2930 7 หลายเดือนก่อน +1

    Useful message thanku father

  • @Rani-yt1bg
    @Rani-yt1bg 8 หลายเดือนก่อน +2

    Thanku somuch
    Really beautiful msg

  • @yasirkallan2586
    @yasirkallan2586 7 หลายเดือนก่อน +1

    Well explained acho....thaks

  • @BinduPV-q6s
    @BinduPV-q6s 7 หลายเดือนก่อน +1

    നല്ല അറിവുകൾ 👍

  • @subhaissac2721
    @subhaissac2721 8 หลายเดือนก่อน +1

    So nicely explained acha🙏

  • @merlittathalupadath1173
    @merlittathalupadath1173 8 หลายเดือนก่อน +1

    very Applicable Message Thank you

  • @iam_ur_abhinandh
    @iam_ur_abhinandh 7 หลายเดือนก่อน +1

    Thankyou sir

  • @frjohnsleeba4329
    @frjohnsleeba4329 8 หลายเดือนก่อน +2

    Thks acha🙏

  • @Sjm-j2m
    @Sjm-j2m 4 วันที่ผ่านมา +1

    എഴുന്നേൽക്കുന്നത് പോലെ പ്രദാനം ആണ് ഉറങ്ങുന്നതും

  • @baijupillai7663
    @baijupillai7663 7 หลายเดือนก่อน +1

    Great

  • @sheebapeyton1604
    @sheebapeyton1604 8 หลายเดือนก่อน +1

    Good ,useful message 👌🌹🌹🌹🌹

  • @kalarickalgroupfruitsvegit741
    @kalarickalgroupfruitsvegit741 7 หลายเดือนก่อน

    കുറച്ചൂടെ വേഗത്തിൽ സംസാരിച്ചാൽ നന്നായേനെ എന്ന് ഒരു തോന്നൽ

  • @tonythomas6702
    @tonythomas6702 7 หลายเดือนก่อน +1

    Thank you for letting me know the great message.❤

  • @shineyjolly6284
    @shineyjolly6284 8 หลายเดือนก่อน +1

    Explained it so well. Thank you acha.

  • @ashwinjinoy6210
    @ashwinjinoy6210 7 หลายเดือนก่อน +1

    Excellent Video Fr. Vincent San. Thank You

  • @veneetapinto9401
    @veneetapinto9401 8 หลายเดือนก่อน +1

    Good speech 😊

  • @kunjammajoyichan2061
    @kunjammajoyichan2061 8 หลายเดือนก่อน +1

    Thankyou Fr. 👌

  • @jessysunny5177
    @jessysunny5177 8 หลายเดือนก่อน +2

    Very very good msg father ❤

  • @renimiresh9114
    @renimiresh9114 7 หลายเดือนก่อน +1

    Thanks for your valuable information.Isrelies also using thanks for each & every thing

  • @tresaadarsh8843
    @tresaadarsh8843 8 หลายเดือนก่อน +2

    Acha I feel that all cannot be organized and can keep things in proper place. I see it in their genes. So it is required that we understand them that they can't do it to lead a peaceful life.

  • @neethigeorge763
    @neethigeorge763 7 หลายเดือนก่อน +1

    👍

  • @retnasaju7307
    @retnasaju7307 8 หลายเดือนก่อน +2

    ❤❤❤

  • @MrAbufathima
    @MrAbufathima 7 หลายเดือนก่อน +2

    ജപ്പാനിൽ നിന്നും പലതും പഠിക്കാനുണ്ട്..ലോകത്തെ ഏറ്റവും കൂടുതൽ കല്യാണം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കിന്നവർ ഉള്ള സ്ഥലവും ജപ്പാനാണ്.
    ജോലി ഭാരം കൊണ്ട് ഏറ്റവും കൂടുതൽ സ്‌ട്രെസ്സ് അനുഭവിക്കുമ്പരുടെ പട തന്നെ അവിടെ ഉണ്ട്.
    എന്നാലും ജപ്പാൻ ജപ്പാനാണ്
    തങ്കയു സാർ

  • @georgecj2876
    @georgecj2876 8 หลายเดือนก่อน +2

    👌❣️

  • @renjuraphel3146
    @renjuraphel3146 8 หลายเดือนก่อน +2

    👏👏👏

  • @Dailybiblewords68
    @Dailybiblewords68 8 หลายเดือนก่อน +1

    Amen 🙏🙏🙏

  • @sangeethamurali524
    @sangeethamurali524 7 หลายเดือนก่อน +1

    🌈🙏🏻👍🏻

  • @renjuraphel3146
    @renjuraphel3146 8 หลายเดือนก่อน +2

    👍🏻👍🏻👍🏻👍🏻

  • @antonyanoop5688
    @antonyanoop5688 8 หลายเดือนก่อน +1

    🙏