പാവം.. സൈബര്‍ വിധവയാ.. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടേ.. ദാമ്പത്യം തകരാതിരിക്കാന്‍....

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ബാങ്കുദ്യോഗസ്ഥരായ ദമ്പതികള്‍
    മുറിയിലേക്കു വന്നിട്ടു പറഞ്ഞു അച്ചാ...
    ആ പരിപാടി സൂപ്പറായി..
    വീട്ടില്‍ ഭയങ്കര ഗൗരവക്കാരനാ.. പുറത്തിറങ്ങിയാല്‍ ..
    ദാമ്പത്യം തകരാതിരിക്കാന്‍...
    തറയില്‍ പിതാവിന്റെ കിടിലന്‍ ടിപ്‌സ്
    #marthomastharayil #jaineesmedia #joysonwadakanchery
    A Christian spiritual Program.
    Subscribe TH-cam Channel here ► goo.gl/JqL9tU

ความคิดเห็น • 144

  • @aleyammathomas1579
    @aleyammathomas1579 ปีที่แล้ว +71

    ദൈവമേ ആവശ്യമായ സന്ദർഭങ്ങളിൽ ഈ നല്ല സന്ദേശം ഞങ്ങൾക്ക് വെളിവായി പ്രകാശമായി ജീവിതത്തിൽ പകർത്താൻ ഇട വരുത്തണമേ 🙏🙏🙏🌹

  • @jesustheking7064
    @jesustheking7064 ปีที่แล้ว +7

    അയ്യോ പിതാവേ എന്തൊരു തമാശയാണ് അങ്ങ് പറയുന്നത്.
    എത്ര സത്യമാണ് അങ്ങ് പറയുന്നത്.
    Many many thanks pithave.
    May god bless you.

  • @nishathomas6549
    @nishathomas6549 ปีที่แล้ว +17

    Thank God 🙏🙏 Thank you പിതാവേ ഒത്തിരി പ്രയോജനകരമായ നല്ലൊരു. talk
    ഇത് കേൾക്കാനും , ഷെയർ ചെയ്യാനും അനുവദിച്ച ഈശോയ്ക്ക് നന്ദി🙏🙏🙏🙏

  • @alicejoseph3979
    @alicejoseph3979 ปีที่แล้ว +21

    God bless you dear Bishoph your speech is very attractive and inspiring 🙏🙏🙏👍

    • @annammamathew-kr3dd
      @annammamathew-kr3dd ปีที่แล้ว

      Thank you Thirumeni for your thought provoking and timely message

  • @michaelaugustine74
    @michaelaugustine74 ปีที่แล้ว +21

    എന്ത് മനോഹരമാന്ന് പിതാവിൻ്റെ സംഭാഷണം ഞങ്ങളുടെ കുടുംബം പിതാവിൻ്റെ അടിറ്റാണ്

    • @getkmg
      @getkmg ปีที่แล้ว +3

      നന്ദി പിതാവേ 👏👏👏👏

    • @thomaskurian242
      @thomaskurian242 ปีที่แล้ว +3

      You must not be addict to anybody but to understand and follow what Bishop is aiming. 👍

    • @keralaindia5552
      @keralaindia5552 ปีที่แล้ว

      Addict എങ്കിൽ ഡീ അഡിക്ഷൻ centealil പോകണം. ഒന്നിലും addiction പാടില്ല.

    • @sheelavarghese2007
      @sheelavarghese2007 ปีที่แล้ว

      @@getkmg q11

  • @dr.sindhuay2632
    @dr.sindhuay2632 ปีที่แล้ว +26

    Valare nalla കുഞ്ഞു കാര്യങ്ങൾ ഒത്തിരി സ്നേഹത്തോടെ.... കുഞ്ഞുങ്ങളോടും ദമ്പതിമാരോടും വാത്സല്യത്തോടെ പറഞ്ഞുകൊടുക്കുന്ന നല്ല സന്ദേശം 🌹🌹🌹🌹

  • @minivarghese4975
    @minivarghese4975 ปีที่แล้ว +1

    അച്ഛാ മോൾക്ക് വേണ്ടുന്ന പ്രാർത്ഥിക്കണേ അവളും നഴ്സിങ്ങിന്റെ നാലാം വർഷം പരീക്ഷ എഴുതിയിരിക്കുന്ന ഇന്ന് റിസൾട്ട് വരും യേശുവേ നന്ദി

  • @santhammaninan1135
    @santhammaninan1135 ปีที่แล้ว +7

    എത്ര manoharamayittanu പിതാവ് സംസാരിക്കുന്നത്

  • @jamesvarghese4458
    @jamesvarghese4458 ปีที่แล้ว +7

    വളരെ നല്ല സന്ദേശങ്ങൾ കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ, ദൈവം പിതാവിനെ അനുഗ്രഹിക്കട്ടെ 🙏🙏

  • @shinimani5223
    @shinimani5223 ปีที่แล้ว +1

    പിതാവേ എന്റെ രോഗം എന്നേ അങ്ങനെ ചിന്തിക്കാൻ പ്രാപ്തമാക്കുന്നു ഈശോയേ നന്നി

  • @monstercar988
    @monstercar988 ปีที่แล้ว +4

    എന്റെ ജീവിതത്തിൽ പിതാവിന്റെ ടോക്ക് പ്രകാശിക്കട്ടെ 🙏

  • @mercythomas8257
    @mercythomas8257 ปีที่แล้ว +7

    സൂപ്പർ മെസ്സേജ് 🙏🙏.കുറച്ചെങ്കിലും ജീവിതത്തിൽ പകർത്താൻ ശ്രമിച്ചാൽ വിജയം സുനിശ്ചിതമായിരിക്കും. 🙌🙌👏👏. ഗോഡ് ബ്ലെസ് യൂ. 💅💅💅

  • @nohamgeorge3118
    @nohamgeorge3118 ปีที่แล้ว +7

    അതിമനോഹരം ഏറ്റവും ലളിതവും

  • @lissymathew8866
    @lissymathew8866 ปีที่แล้ว +13

    Dear loving bishop you are a blessing very good guidance for families...this is the need of the time .very enriching message .God fill you with His wisdom ad divine spirit. 👏👏

  • @cicilydevassia7746
    @cicilydevassia7746 ปีที่แล้ว +1

    ബഹുമാനപ്പെട്ട പിതാവിന്റെ വാക്കുകൾ വളരെ ഉപകാരപ്രദമാണ്

  • @Linda-pn1fy
    @Linda-pn1fy ปีที่แล้ว +19

    Very good message...
    This bishop is truly a blessing 🙏

  • @shinims1551
    @shinims1551 ปีที่แล้ว +1

    Thanks pithave. God bless you. Deep thoughts.

  • @sojoshow23
    @sojoshow23 ปีที่แล้ว +4

    🙏🏻THANK YOU SO MUCH പിതാവേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Solly teacher Calicut 🤗

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    ഈശോയെ.... സ്തുതിക്കുന്നു 🙏
    ആരാധിക്കുന്നു 🙏 മഹത്വപെടുത്തുന്നു 🙏
    നന്ദി പറയുന്നു 🙏
    മനസ്സിനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന.... ഏറ്റവും നല്ല സന്ദേശം.. 🙏 🙏 🙏

  • @sheejavarghese5470
    @sheejavarghese5470 ปีที่แล้ว +12

    ദൈവത്തിന്റെ പ്രതിയേക കരുതൽ പിതാവിന്ന്ണ്ടക്കട്ട

  • @mercyjoseph132
    @mercyjoseph132 ปีที่แล้ว +8

    beautiful talk

  • @chinnumathai5420
    @chinnumathai5420 ปีที่แล้ว +17

    Hi Bishop big salute for you.
    ur every all speech is sacha wonderful and great!! no wards to say thank u!!!
    Lots of thanks and God bless u ❤😍❤😍❤😍❤😍

  • @veldacrowther948
    @veldacrowther948 ปีที่แล้ว +8

    A very interesting and blessing and sweet tak and message. Thank You dear Father. No words.

    • @mariammajose717
      @mariammajose717 ปีที่แล้ว

      Simple ayi മഹത്തായ karyangal paranju
      നമിച്ചിരിക്കുന്നു
      God bless you

  • @veldacrowther948
    @veldacrowther948 ปีที่แล้ว +7

    God bless You Father.

  • @sanilvargheseofficial3158
    @sanilvargheseofficial3158 ปีที่แล้ว +2

    Really Beautiful message,, No words to say 🙏🙏🙏🙏🥰🥰🥰🥰

  • @cimithomas1981
    @cimithomas1981 ปีที่แล้ว +1

    Dear loving Bishop ur speeches are amazing... Thankuu so much... 👍🙏🙏

  • @josekuttypt8731
    @josekuttypt8731 ปีที่แล้ว

    Very practical family life guidance talk
    It is must for every family

  • @chikkuchikku5598
    @chikkuchikku5598 ปีที่แล้ว +1

    Pithave vey good message for the families. Thank you . Please share more

  • @philominaomana3724
    @philominaomana3724 ปีที่แล้ว +3

    പിതാവ് suuuuper 👌👌👌👌

  • @cliffernz
    @cliffernz ปีที่แล้ว

    Simple but valuable message, thank you father in the name of Jesus Christ

  • @sujas3818
    @sujas3818 ปีที่แล้ว +1

    Wonderful speech 👌

  • @thresiammavarkey7696
    @thresiammavarkey7696 ปีที่แล้ว +6

    Pithaavinte ee talkne engine visezhipikkanamennu ariyilla enkilum pithave njanngalude sabha yude muthu anu muth kto pithave

  • @syamilijoseph6529
    @syamilijoseph6529 ปีที่แล้ว

    God bless you dear father 🙏🙏🙏🙏🙏🙏🙏🙏

  • @solyjoseph3559
    @solyjoseph3559 ปีที่แล้ว

    എത്രയോ സത്യം ആണ് ഓരോ കാര്യങ്ങളും 👌

  • @kunjumolthomas41
    @kunjumolthomas41 ปีที่แล้ว

    Thanks acha good message

  • @sicilymathews6133
    @sicilymathews6133 ปีที่แล้ว +1

    Beautiful message.

  • @lucykuttythomas8244
    @lucykuttythomas8244 ปีที่แล้ว +3

    Very good ,very nice talk. മലയാളിക്ക് head weight കുടുതല.
    Bharya മിടുക്കി ആയൽ ശരിയല്ല, പിതാവ് ,ഇത് ചിലരുടെ ഒക്കെ ചിന്തയ ,എഗ്ഗണെ ചിരിപ്പിക്കും

  • @shereenthomas9871
    @shereenthomas9871 ปีที่แล้ว +1

    Very good message pithave

  • @sharlydominic1164
    @sharlydominic1164 ปีที่แล้ว +3

    A very nice message.. But who obey this... 😪😪

  • @jancyjoseph8812
    @jancyjoseph8812 ปีที่แล้ว +1

    Very good message Fr.

  • @lissyouseph5224
    @lissyouseph5224 ปีที่แล้ว +1

    Praide the Lord🙏🙏🙏

  • @aleyammamma7362
    @aleyammamma7362 ปีที่แล้ว

    Good message ,achen voice is good ,kettirunnu pokum
    Always talks the reality

  • @greeshmageorge4128
    @greeshmageorge4128 ปีที่แล้ว

    Pithave...super talk..

  • @jessyjijo6887
    @jessyjijo6887 ปีที่แล้ว +4

    എല്ലാം സത്യമായ കാര്യങ്ങൾ... പിതാവിന്റെ ടോക്ക് കേൾക്കാൻ നല്ലത് ആണ്...

  • @jessyfrancis2580
    @jessyfrancis2580 ปีที่แล้ว +6

    വലിയ കാര്യമായിട്ട് വര്‍ത്താനിക്കാനിരിക്കും പിതാവേ....അവസാനം ......ഗോവിന്ദ.....

    • @mathabooks15
      @mathabooks15 ปีที่แล้ว +6

      എന്റെ വീട്ടിൽ നല്ല രസമാണ് കേട്ടോ വർത്തമാനത്തിന്റെ കാര്യം . എനിക്ക് 5 മക്കളാ. കുരിശു വരക്കാനിരുന്നാൻ മുട്ടി മേൽ നിന്ന് അര മണിക്കൂർ മക്കളുടെ വർത്തമാനം. തീൻ മേശയിൽ ഇരുന്നാൽ വർത്തമാനം തീരില്ല. ഇതെല്ലാം മൂന്നു മാസം മുമ്പ് വരെ . മക്കൾ ഒക്കെ ഒരാൾ ഒഴികെ എല്ലാരും പഠനാവശ്യത്തിന് പല സ്ഥലങളിലായി . ഇപ്പോഴാണ് ഒരു ശൂന്യത

    • @marychacko4763
      @marychacko4763 ปีที่แล้ว

      Valuble talk pithave🙏

  • @sheilarajan6153
    @sheilarajan6153 ปีที่แล้ว

    Very good family counseling.

  • @srlindajosephjoseph865
    @srlindajosephjoseph865 ปีที่แล้ว

    Very Good Speech 🙏🙏🙏🌹❤

  • @faseelafaseelafaisal8086
    @faseelafaseelafaisal8086 ปีที่แล้ว

    Ellavarkum usefull aaya video..

  • @salyfrancis9094
    @salyfrancis9094 ปีที่แล้ว

    Pithave, Super talk

  • @steevensentp6614
    @steevensentp6614 ปีที่แล้ว +4

    Wow 👍 beautiful and super 👌🤝🙌💯🤔🙈🙄🤭👏👏👏❣️🙏🤞😇💤🔥🤗💞🤏😁💓💝🥰😍🗣️👥💪❤️😂🤲🤪🤳🌹✌️

  • @jessyjohn7528
    @jessyjohn7528 ปีที่แล้ว

    Good talk l like tonearm again and again

  • @beenajacob493
    @beenajacob493 ปีที่แล้ว

    Wry good message
    Very relevent

  • @AnilNicholas
    @AnilNicholas ปีที่แล้ว

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @maryaugustine4416
    @maryaugustine4416 ปีที่แล้ว

    Good message 🙏

  • @dalysebastiansebastian1409
    @dalysebastiansebastian1409 ปีที่แล้ว +7

    Good preaching. Both of them should think how to make peace in the family. Hus is the head of the family. He should be a God fearing person. If the head is good the family will be good. The wife can not do anything rather than prayer. Guavrava swabhavam is due to high ego. Almost all husbands are like that only. They are thinking that they are super human. They need respect especially from wife but they will never respect wife at all. There is no value for her especially house wives. Always grumbling that they are the one bringing money and giving too much tension to the wives. But not realising that the house wives are doing complete free work till death without any money. Do you think about this ? No one thinks. They have retirement but no retirement for wife until death. Wife is only for suffering and forgiving till death. That's what men and some priests are saying. Let me say if you want respect you give respect. Other wise no one will respect you. Respect each other, love each other. Think that wife is not a slave. Teach them to respect wife also. Almost all wives are getting sick and diseased due to their super ego nature. Even if husbands are getting good salary not giving to the wife atleast for her personal use and medicines. Very cruel and brutal behaviour. Telling the wife that you are a slave and you are doing your duty only. What kind of attitude it's??? Teach them to respect women also and consider them bcz they are physically not strong. Tell them not to take advantage instead care them also. Generally men are seeing women only for sex why???? Bcz they are not taught how to respect women. That's why sexual harrasment and raping happening. Is respect only for men????? No not at all. Respect each other, love each other, submissive to each other. Pithave please teach like this. Women are suffering more and more but not telling anyone. They are also human like men.

  • @nancyantony8312
    @nancyantony8312 ปีที่แล้ว +6

    Very interesting message

    • @vergeskunni8200
      @vergeskunni8200 ปีที่แล้ว

      Super message

    • @varghesetv3070
      @varghesetv3070 ปีที่แล้ว

      എന്റ. അച്ഛാ. എവിടാ. ഉള്ള. പാർട്ടി. എവിടാ. പോയിട്ടു. വന്നാലും.. വായും. പൂട്ടി. വന്നിരിക്കും. എയാൾക്ക്. ജീവിക്കാൻകുറ. ക്യാഷ്. വേണ്ടിയിരുന്നു. എങ്ങനെ. പിള്ളേര്ക്കും. എനിക്കും. വല്ല. അറിവ്. കിട്ടും.

  • @godisgreat7858
    @godisgreat7858 ปีที่แล้ว

    Valuable talk

  • @BHARATH-rr8bm
    @BHARATH-rr8bm ปีที่แล้ว

    Rich think God bless you farher

  • @antonyjosmy6234
    @antonyjosmy6234 ปีที่แล้ว

    God bless pethave

  • @prebinvarghese2485
    @prebinvarghese2485 ปีที่แล้ว +1

    True message

  • @eliammaem6057
    @eliammaem6057 ปีที่แล้ว +5

    🙏🙏👍👍

  • @smithajoshy8080
    @smithajoshy8080 ปีที่แล้ว

    🙏🙏Great words

  • @rongilygeorge3160
    @rongilygeorge3160 ปีที่แล้ว

    Good message

  • @jessymolthomas8379
    @jessymolthomas8379 ปีที่แล้ว

    The message is very good and I m experience the same .God guide us to change

  • @salyfrancis9094
    @salyfrancis9094 ปีที่แล้ว

    Accurate talk

  • @beenask8066
    @beenask8066 ปีที่แล้ว +2

    🙏🙏🙏

  • @mariammamathew1416
    @mariammamathew1416 ปีที่แล้ว +5

    👍👍👍

  • @elisabethjohn8151
    @elisabethjohn8151 ปีที่แล้ว

    Super 👌 👍 😍

  • @Nimmy13
    @Nimmy13 ปีที่แล้ว

    Amen Pithave

  • @binujose1208
    @binujose1208 12 วันที่ผ่านมา

    Kappi podi achan with Milk ( milk coffee)
    Love you Bishop

  • @neenutomi316
    @neenutomi316 ปีที่แล้ว +4

    If angels come from heaven, what is “heaven”? “Heaven” can mean at least five different (but related) things: 1. A human state of mind, intense joy. (“Oh, I’m in heaven!”) This “heaven” can mean anything you want-chocolates, for instance. If heaven is only a state of mind, it isn’t any more objectively real than Santa Claus. Angels don’t come from this heaven, from your mind, like Santa Claus. They aren’t myths or metaphors. They are real. 2. The sky, the firmament, what you see outdoors when you look up. No one thinks angels are birds, so this is not the “heaven” angels come from. 3. Outer space. But angels are not material creatures from other planets in outer space. They don’t come in flying saucers. 4. The “place” beyond outer space where God lives, the place you hope to go to after you die, the alternative to hell. This is the place orthodox Christians, Jews, and Muslims believe God, angels, and saints (saved souls) inhabit. This is a real place, but not a material space somewhere in the universe. You can’t get to heaven in a rocket ship. 5. The very inner life of God, God’s mind. This “heaven” is proper to God alone, but Christians believe God-incredibly-has chosen to share it with men through Christ the God-Man, who has both human life and divine life. Thus, if they accept this gift of being adopted into God’s family and becoming Christ’s brothers, men are exalted even above angels! Angels have only angel life, which is superhuman but subdivine. But the blessed, the saved, those humans who go to heaven, have human and divine life, like Christ. They become little Christs-very little Christs, yet very little Christs.
    From the book
    E book ángel and demons peter kreeft

  • @varghesecj8460
    @varghesecj8460 3 หลายเดือนก่อน

    Not know n sabath Jesus all time keep good ress for others including sabath no rest entire different God s vision all time' done or create for all

  • @roselinsebastian6627
    @roselinsebastian6627 ปีที่แล้ว

    Very good message 👏

  • @shancyjacob5943
    @shancyjacob5943 ปีที่แล้ว +19

    അത് മാത്രമല്ല രാത്രി 2 മണിയാകുമ്പോൾ, ഭാര്യ നല്ല ഉറക്കം ആയി കഴിയുമ്പോൾ ഭർത്താവ് വരും ഉറക്കം കളയാൻ. എന്തൊരു കഷ്ടം

    • @bestbuddies123
      @bestbuddies123 ปีที่แล้ว

      😂athu thankalude family problem anu..bharthavinu nalla adiyude kuravundu.😢

    • @paulsbits
      @paulsbits ปีที่แล้ว

      @@bestbuddies123 സ്വീകരിക്കേണ്ടതായ വചനപ്രഘോഷണം ✝️✝️✝️✝️

    • @febycf7580
      @febycf7580 ปีที่แล้ว

      True

  • @thomaskurian242
    @thomaskurian242 ปีที่แล้ว +3

    💪👍🌹💝😊

  • @thresiammajohn4241
    @thresiammajohn4241 ปีที่แล้ว +2

    💥💥💥❣️❣️❣️🌹🌹🌹🙏🏻

  • @sthomas5072
    @sthomas5072 ปีที่แล้ว

    If your family is not taking some time with you, better find something for your own relaxation.

  • @varghesepalakkal4327
    @varghesepalakkal4327 ปีที่แล้ว +1

    🙏🙏🙏❤️❤️❤️👌👌👌

  • @sherlymathayi
    @sherlymathayi 4 หลายเดือนก่อน

    😊😊😊😊

  • @mersaljoy6922
    @mersaljoy6922 ปีที่แล้ว

    👍

  • @anudevis1673
    @anudevis1673 ปีที่แล้ว

    🌹

  • @smithathoppil9378
    @smithathoppil9378 ปีที่แล้ว

    🙏🙏🙏🌹🌹🌹❤❤❤

  • @elsyjacob6733
    @elsyjacob6733 ปีที่แล้ว

    👍🙏

  • @xavier9000
    @xavier9000 ปีที่แล้ว

    💯👍👍

  • @dalysebastiansebastian1409
    @dalysebastiansebastian1409 ปีที่แล้ว +2

    Super talk. Muzhuvanum kettath. Eppolanu. Absolutely correct. But Evan mar onnum e talk. Kelkkilla. There is only one life. That we have to live beautifully. But that they are forgetting. Generally men want sex, delicious food every time, much money. They don't give value for any other thing. If wife could not give sex due to some health problems or aging or hormonal changes they start hating. My daughter was saying she doesn't want to get married why?? She said don't compel anyone. Many girls I heard told that they don't want to get married. Even fom good families. Why??? We have to think about it. I think they are hearing many di divorces, murders after marriage, sexual harrasment, rape,etc. They are afraid that whether they get good man or bad man. It's till death. So better not to marry. We have to discuss about it. Purusha vargam orupad negative energy kodukkunnund. Their attitude should be changed. Men and women are equal only. Women are not down. Jesus has given freedom to everyone. Women have the right to enjoy that freedom also. Oru adimayum udamaye. Snehikkilla. Oru udamayum adimayeyum snehikkilla. This is a fact. That's what happening in super egoistic family.

  • @annammajohn5178
    @annammajohn5178 ปีที่แล้ว

    0

  • @tomsberk2944
    @tomsberk2944 ปีที่แล้ว

    This robed man resembles an intelligent mafia chief! I bethe's lascivious!

  • @Antony-n1b
    @Antony-n1b 19 วันที่ผ่านมา

    Uu ko

  • @sumimolabhilashupputhar7804
    @sumimolabhilashupputhar7804 ปีที่แล้ว

    10 മിനിറ്റിൽ കൂടുതൽ സംസാരിച്ചാൽ പിന്നെ അടി ഉണ്ടാകും

  • @Lisa07-s
    @Lisa07-s ปีที่แล้ว

    Rude guy

  • @europeancrazes8341
    @europeancrazes8341 ปีที่แล้ว

    തറയിലാന്റെ അടിമകൾ

  • @prabhabalachandran3390
    @prabhabalachandran3390 ปีที่แล้ว

    ഇയാൾ എന്തിന് ഇടക്കിടെ സ്വയം "പിതാവേ, പിതാവേ 'എന്ന് പറയുന്നത്.. ഭൂമിയിൽ ആരെയും "പിതാവ് "എന്ന് വിളിക്കരുത് എന്ന് ബൈബിൾ പറഞ്ഞിരിക്കുന്നു... കഷ്ടം

    • @binujose1208
      @binujose1208 12 วันที่ผ่านมา

      How do you say about yourself , your name or your position .
      If name is said it is self pride .
      Position is mentioned as a usual practice in public talk.

  • @anilvadakkan3
    @anilvadakkan3 ปีที่แล้ว

    മൈക്കിൻ്റെ മുൻപിൽ തള്ളണം,സ്വന്തം രൂപതയിൽ പോകില്ല. പണം കിട്ടിയാൽ എന്ത് പണിയും ചെയ്തോളും.

    • @jishamathew9920
      @jishamathew9920 ปีที่แล้ว +1

      താൻ എന്താ ആ രൂപതയിലെ ആളാണോ ...?? ഒന്ന് പോടേയ്...ഭാ..😏😏

    • @josepeter7145
      @josepeter7145 ปีที่แล้ว +2

      Good

    • @reethamathew6110
      @reethamathew6110 ปีที่แล้ว

      Ningal aa roopathayile member aano...?? Pithavu oru idavakayil irikkunna aalu ennaano manasilaakiyirikkunnathu.???....thaan entha panam koduthu nokkiyittudo..?? Thante frustration theerkkendathu achanmaarude aduthu alla...!!!

  • @valsapmathai2855
    @valsapmathai2855 ปีที่แล้ว +1

    🙏🙏🙏

  • @shillygeorge2281
    @shillygeorge2281 ปีที่แล้ว

    🙏🙏🙏

  • @akkammamathew4048
    @akkammamathew4048 ปีที่แล้ว

    🙏🙏🙏

  • @janetvarghese3523
    @janetvarghese3523 ปีที่แล้ว

    🙏🙏🙏

    • @thiyophinminerva246
      @thiyophinminerva246 ปีที่แล้ว

      Very good message 🙏🙏🙏പിതാവേ ഇങ്ങനെ ഉള്ള പ്രസംഗം തുടർച്ചയായി ചെയ്യണം. അത് എല്ലാവർക്കും നല്ല പ്രചോദനം ആവും 🙏🙏🙏

    • @minirenny4950
      @minirenny4950 ปีที่แล้ว

      👍👍