മാഷാ അല്ലാഹ് ഒരുപാടിഷ്ട്ടായി നല്ല പ്രഭാഷണം അള്ളാഹു ദുനിയാവിലും aakhirathilum താങ്കൾക്ക് ഒരുപോലെ അള്ളാഹു അനുഗ്രഹം തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻
അസ്സലാമു അലൈകും, എപ്പോൾ ക്ഷമ ആവശ്യമായവരുമ്പോഴും ഞാൻ സാറിന്റെ ഈ പ്രഭാഷണം ഇന്ഷാ അല്ലാഹ് കേൾക്കും. അൽഹംദുലില്ലാഹ്, അപ്പോഴെല്ലാം മനസ്സിന് ഒരുപാട് സമാധാനം ലഭിക്കാറുണ്ട്.സാറിന്റെ മറ്റു പ്രഭാഷണങ്ങളും ഇഷ്ടമാണ് അതിന്റെ ഒരുകാരണം സാറിന്റെ അവതരണശൈലിയാണ്. കാരുണ്യവാനായ അല്ലാഹുവിന്റെ
എനിക്കും ജീവിതത്തിൽ പരീക്ഷണം ഉണ്ടായി എന്റെ കച്ചവടം പൊട്ടി കടം വന്നു 2കട റൂം നഷ്ട്ടം ആയി എന്നാൽ പൈപ്പും വെള്ളവും ഇല്ലാതെ നിലം നന്നാക്കാതെ കിടന്നിരുന്നു 10 കൊല്ലം എന്നാൽ ഇപ്പോൾ അൽഹംദുലില്ലാഹ് നല്ല വീട് കിട്ടി പണി തീർന്നത് 10 സെൻറ് 6.5 ആയി കുറഞ്ഞു
ഈ ഉസ്താദിന്റെ NAME എന്താണ് ? ഈമാൻ വർധിപ്പിക്കുന്ന നല്ല പ്രസംഗം.. ഇതുപോലുള്ള വിഷയങ്ങളാണ് ഇന്ന് ഈ ഉമ്മത്തിന് ആവശ്യം. ഇനിയും ഇത്തരം നല്ല ഉപദേശങ്ങൾ ഉമ്മത്തിന് നല്കാൻ അള്ളാഹു ഉസ്താദിന് ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ..
وَاَيُّوۡبَ اِذۡ نَادٰى رَبَّهٗۤ اَنِّىۡ مَسَّنِىَ الضُّرُّ وَاَنۡتَ اَرۡحَمُ الرّٰحِمِيۡنَ അയ്യൂബിനെയും (ഓര്‍ക്കുക.) തന്‍റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.
സുബ്ഹാനള്ളാ..... റസുലുള്ള വഫാത്തായ ശേഷം ഭാര്യമാർ എങ്ങനെ യാണ് ക്ഷമ കൈകൊണ്ട് ഇസ്ലാമിനെ മുറുകെപ്പിടിച്ച് ജീവിച്ചത് എന്നതിനെ കുറിച് ഒരു ക്ലാസ്സ് ചെയ്യാമോ?🙏 ഒരുപാട് പേർക്ക് ജീവിക്കാനുള്ള പ്രചോദനം ഉൾക്കൊള്ളാൻ സാധിക്കും...... ഒട്ടുമിക്ക എല്ലാ ക്ലാസ്സുകളും കാണാൻ ശ്രമിക്കാറുണ്ട്. അൽഹംദുലില്ലാ..... സുബ്ഹാനള്ള......എല്ലാം ഒന്നിനൊന്നു മെച്ചം..... പടച്ചതമ്പുരാന്റെ അപാരമായ അനുഗ്രഹത്താൽ ഞാനും എന്റെ ഭർത്താവും നാഥൻ കാണിച്ചുതന്ന മാർഗ്ഗത്തിലൂടെ ജീവിച്ചു. അൽഹംദുലില്ലാ. ഇസ്ലാം എന്താണെന്ന് അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ വാക്കിലൂടെയും പ്രവർത്തിയിലൂടെയും എനിക്കും മക്കൾക്കും നാടിനും മാതൃകയായി. ഇന്ന് അദ്ദേഹം അല്ലാഹുവിന്റെ അപാരമായ റഹ്മത്തിലേക്ക് യാത്രയായിട്ടുണ്ട്. പെട്ടെന്നുള്ള മരണമായതിനാൽ ഭാര്യ എന്ന രീതിയിൽ ക്ഷമ കൈക്കൊള്ളുവാനും അദ്ദേഹത്തിന്റെ ബർസഖിയായ ജീവിതം വളരെ റാഹത്ത് ആകാനും നാളെ ജന്നാത്തുൽ ഫിർദൗസിൽ വച്ച് ഒന്നിച്ച് കൂടുവാനും നിങ്ങൾ ഓരോരുത്തരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ.... ആമീൻ ഇൻഷാ അള്ളാ
V R waiting for your valued YOU TUBE VIDEO FOR UNDERSTANDING THE TRUTH FROM YOUR VOICE.1Hr or more is not at all a borry one. Repetation also not borring.Allah may keep His blessings in you always.
അസ്സലാമു അലൈക്കും റഹ്മത്തുള്ള എൻറെ ഒരു സംശയം ഒരു മുസ്ലിം ദീനിയായ പ്രവർത്തനം അതോടൊപ്പം തന്നെ മുസ്ലിം രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാമോ എന്നാണ് എനിക്ക് അറിയേണ്ടത് പ്രവർത്തിക്കാമോ
അസ്സലാമു അലൈക്കും റഹ്മത്തുള്ള എൻറെ മറ്റൊരു സംശയം സൗദി അറേബ്യ അത് മുൻപ് എങ്ങനെയാണ് തുർക്കിയുടെ കീഴിലായിരുന്നു മക്കയും മദീനയും ഇപ്പോൾ എങ്ങനെയാണ് തുർക്കിയുടെ അല്ലാതെ ആയത്
നല്ല സംസാരം വളരെ നന്നായി മനസിലാകുന്ന വിധം സംസാരിക്കുന്ന ഉസ്താദിന് ദീർഘായുഷ് ന് ദുആ ചെയ്യുന്നു
മാഷാ അല്ലാഹ് ഒരുപാടിഷ്ട്ടായി നല്ല പ്രഭാഷണം അള്ളാഹു ദുനിയാവിലും aakhirathilum താങ്കൾക്ക് ഒരുപോലെ അള്ളാഹു അനുഗ്രഹം തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻
വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാക്കാൻ വേണ്ടി നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
Masha Allah. വളരെ നല്ല പ്രഭാഷണം. പണ്ഡിതന്മാർ ഇതുപോലെയാണ് പ്രബോധനം നിർവഹിക്കേണ്ടത്.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
Allahuvinte 99 names nteyum explanation video pratheekshikkinnu.......
അൽഹംദുലില്ലാഹ് Allahu രണ്ടു ലോകത്തും നന്മയും സമാദാനവും നൽകി നാം എല്ലാവരയും അനുഗ്രഹിക്കട്ടെ ആമീൻ യാ അല്ലാഹ്
ഇന്ഷാ അള്ളാഹു
Walaikumassalam wa rahmatullahi wa barakathahu
Aameen 🤲
ഒരുപാട് പാഠം ഉൾകൊള്ളാൻ കഴിഞ്ഞു.
Al humdulillah. barakkallahu lak
ക്ഷമ വല്ലാത്ത ഒരനുഗ്രഹം തന്നെ അയ്യൂബ് നബി (അ) ചരിത്രം കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. വലിയ പാഠമുണ്ട് ഇതില്‍.
IDyl
Bv
Masha Allah
അസ്സലാമു അലൈകും,
എപ്പോൾ ക്ഷമ ആവശ്യമായവരുമ്പോഴും ഞാൻ സാറിന്റെ ഈ പ്രഭാഷണം ഇന്ഷാ അല്ലാഹ് കേൾക്കും. അൽഹംദുലില്ലാഹ്, അപ്പോഴെല്ലാം മനസ്സിന് ഒരുപാട് സമാധാനം ലഭിക്കാറുണ്ട്.സാറിന്റെ മറ്റു പ്രഭാഷണങ്ങളും ഇഷ്ടമാണ് അതിന്റെ ഒരുകാരണം സാറിന്റെ അവതരണശൈലിയാണ്. കാരുണ്യവാനായ അല്ലാഹുവിന്റെ
ഇൻഷ അള്ള
جزاك اللهُ خيراً
Alhamdulillah Alhamdulillah 🎉
നഷ്ടങ്ങൾ, വിഭത്,മുസീബ
സംഭവിചാലുള്ള ദുആ
إِنَّا لِلهِّ وَإِنَّا إِلَيْهِ رَاجِعُونَ اَللهُمَّ أْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خيراً مِنْهَا
Waalaikkumussalam varahmathillahi vabarakathuhu
Alhamdulillah
എനിക്കും ജീവിതത്തിൽ പരീക്ഷണം ഉണ്ടായി എന്റെ കച്ചവടം പൊട്ടി കടം വന്നു 2കട റൂം നഷ്ട്ടം ആയി എന്നാൽ പൈപ്പും വെള്ളവും ഇല്ലാതെ നിലം നന്നാക്കാതെ കിടന്നിരുന്നു 10 കൊല്ലം എന്നാൽ ഇപ്പോൾ അൽഹംദുലില്ലാഹ് നല്ല വീട് കിട്ടി പണി തീർന്നത് 10 സെൻറ് 6.5 ആയി കുറഞ്ഞു
In Allaha Magha saabireen
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِى عَلَى دِينِكَ
al hamdulillah vala ilaha illallhu allahu akbar. allahu thangalkku deergaayussum ayrogyam nalkumarekette. thangelude e-pravarthik arhamaya pradifalam nalkatte. allahumma ameen
Aameen
Alhadhulillah. Jazakallah
ആമീന്‍..
നല്ല വിഷയം ആദ്യ ആയിട്ടാണ് അയ്യൂബ് നബി (അ). ചരിത്രം മുഴുവനും കേള്‍ക്കുന്നത്....👍
Jazaak Allah qair
നല്ല പോസ്റ്റ് ma sha Allah 👌👌
Mashaallah Allahu akbar subhanallahi vabihamdihi subhanallahil adheem la ilaha illallah muhammad rasulullah 💕💕💕💚
May Allah reward you
ഈ ഉസ്താദിന്റെ NAME എന്താണ് ?
ഈമാൻ വർധിപ്പിക്കുന്ന നല്ല പ്രസംഗം..
ഇതുപോലുള്ള വിഷയങ്ങളാണ് ഇന്ന് ഈ ഉമ്മത്തിന് ആവശ്യം. ഇനിയും ഇത്തരം നല്ല ഉപദേശങ്ങൾ ഉമ്മത്തിന് നല്കാൻ
അള്ളാഹു ഉസ്താദിന് ദീര്ഗായുസ്സ് നൽകട്ടെ..
ആമീൻ..
Naizam
ആമീൻ
Jeevithathil orupaad mattam varaan kaarnamaakunna classukal,,
അതേ
@@akrafeeq6120 സത്യം ബ്രോ
പക്ഷേ ശിർക്ക് ശ്രദ്ധിക്കുക
നിന്റെ നിങ്ങൾ ഒരു സമസ്ത അനുഭാവി എങ്കിൽ സൂക്ഷ്മത നിലനിർത്തുക
Allahumma Aameen 🤲🤲🌟
അസലാമുഅലൈയികുംറഹ്മത്ത് ള്ള ഹിവപറകതതഹു .വാഅലൈയികുമുസലാ റഹ്മത്ത്ള്ള ഹിവപറകതതഹു ഇത്രയുംകാര്യങ്ങൾപറഞ്ഞുതരാൻമനസ്സ്ഹൃദയംഇസഹോദൻക്.അല്ലാഹുകൊടുതതു.അതാണ്ഞാൻമനസ്സിൽഅകിയത്മറ്റുള്ളവർക്പറഞ്ഞുകൊടുക്കാൻഉണ്ടായ.ആ.മനസ്സ്എന്നുനിലനിൽക്കണേനാഥ.ഇവർക്ക്ഇവരെപൊലെഉളളവർക്ദീഘായുസ്ആരോഗൃവുംആഫിയതതും.ഇൽമിൽബർകതതുംനൽകണേനാഥആമിആമിൻ
സത്യം.. ആമീൻ 🤲🏻
Masha allah very hopeful speech in my life that I ever listened may allah blesss on you a lot of his mercy
Masha Allah good speech jessakallahkhair
enik pravajakanmarude charithram ariyamengilum angayilude kelkkumbol oru prethyaga anubhoodiyanu .
MASHA ALLAH
Masha Allah
Alhamdulillah
Waalaikkumussalam warahmathullahi wabarakathuhu. Super talk MaShaAllah
و عليكم السلام ورحمة الله وبركاته.....
ماشاء الله........ جزاكم الله خير الجزاء......
അസ്സലാമു അലൈക്കും റഹ്മത്തുള്ള മാഷാ അള്ളാ
Subhanallah valhamdulillah valailahalillahu allahu akbar
Àlhamdulillah
അള്ളാഹു ആമീൻ
മാഷാ അല്ലാഹ് ഇത് ആരാണ് സംസാരിക്കുന്നത്
Jazakallah Khair
ഖിലാഫത്തിന്റെ ചരിത്രം (അലി (റ ), ഉമർ ഇബ്നു അബ്ദുൽ അസീസ്,
താർത്താരികൾ (ചെങ്കിസ് ഖാൻ ), സലാഹുദ്ധീൻ ആയൂബി തുടങ്ങിയ ചരിത്ര ക്‌ളാസുകൾ പ്രദീക്ഷിക്കുന്നു
ان شاء الله
Subahanallah. Asthaurullah.
الله اكبر
🎉
AllaahuAkbar 👆
Ameen
അൽഹംദുലില്ലാഹ്
Alhamdulillah.
Usthadinu Allahu iniyum yadaartha islaminde sundaramaya sandesham ethikaan sahaayikate
جزاك لله خيرا
Alhumdulillah
എല്ലാ പ്രവാചകന്മാരും പരീക്ഷണങ്ങൾ നേരിട്ടു
Aameen
Well explained masha Allah.. really heart touching
Alhamdullillah ❤
Jazakallah khair usthad...🤲
Subhaanallaaahhhhh
Alhamdulillah ❣️
BarakAllah❤
Alhamdulillah👍👍👍❤❤❤
ഉസ്താതെ സക്കാതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ
Duayil ulpeduthane moulavi
Mashaalla
Masha allah
99 names of allah explain ❤plz
Very informative and useful to our life, may Allah gv u deserved rewards
Allahu qabool cheyyete
നല്ല. ഉപദേശം
Subuhanallah
അയ്യൂബ് നബി (അ) പ്രാർത്ഥിച്ച ആ സന്ദർഭം ... കണ്ണ് നനഞ്ഞുപോയി..😭
നിന്റെ കാരുണ്യം ഞങ്ങളിൽ വർഷിക്കണേ റഹ്മാനെ...
Aameen
May allah give u jannathul firdous,aameen.
4:15 വൽ ബനൂന
43:53 "
അസ്സലാമു അലൈകും
താങ്കളുടെ ശബ്ദം എം എം അക്ബർ സാഹിബിന്റെ ശബ്ദം പോലെ തോന്നുന്നു
👍👍
Gud
🤲
👍🏼👍🏼👍🏼
Plz explain 99 name of allah(swt)
❤❤❤
👍
പ്രവാചകനെ പുകഴ്ത്തിയ ലോകനേതാക്കരുടെയും ചിന്തകരുടെയും ശാസ്ത്രജ്ഞൻമാരുടെയും നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
Adutuathu luqmanul. Hakeem. R. Venam
⚘⚘⚘
ഈ പ്രസംഗം DISLIKE അടിച്ച ആളുകളുടെ ഡീറ്റെയിൽസ് കിട്ടിയാൽ അവരുടെ UTUBE ഡിസ്‌ലൈക്ക് ചെയ്യാമായിരുന്നു
وَاَيُّوۡبَ اِذۡ نَادٰى رَبَّهٗۤ اَنِّىۡ مَسَّنِىَ الضُّرُّ وَاَنۡتَ اَرۡحَمُ الرّٰحِمِيۡنَ
അയ്യൂബിനെയും (ഓര്‍ക്കുക.) തന്‍റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.
സുബ്ഹാനള്ളാ..... റസുലുള്ള വഫാത്തായ ശേഷം ഭാര്യമാർ എങ്ങനെ യാണ് ക്ഷമ കൈകൊണ്ട് ഇസ്ലാമിനെ മുറുകെപ്പിടിച്ച് ജീവിച്ചത് എന്നതിനെ കുറിച് ഒരു ക്ലാസ്സ് ചെയ്യാമോ?🙏 ഒരുപാട് പേർക്ക് ജീവിക്കാനുള്ള പ്രചോദനം ഉൾക്കൊള്ളാൻ സാധിക്കും...... ഒട്ടുമിക്ക എല്ലാ ക്ലാസ്സുകളും കാണാൻ ശ്രമിക്കാറുണ്ട്. അൽഹംദുലില്ലാ..... സുബ്ഹാനള്ള......എല്ലാം ഒന്നിനൊന്നു മെച്ചം..... പടച്ചതമ്പുരാന്റെ അപാരമായ അനുഗ്രഹത്താൽ ഞാനും എന്റെ ഭർത്താവും നാഥൻ കാണിച്ചുതന്ന മാർഗ്ഗത്തിലൂടെ ജീവിച്ചു. അൽഹംദുലില്ലാ. ഇസ്ലാം എന്താണെന്ന് അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ വാക്കിലൂടെയും പ്രവർത്തിയിലൂടെയും എനിക്കും മക്കൾക്കും നാടിനും മാതൃകയായി. ഇന്ന് അദ്ദേഹം അല്ലാഹുവിന്റെ അപാരമായ റഹ്മത്തിലേക്ക് യാത്രയായിട്ടുണ്ട്. പെട്ടെന്നുള്ള മരണമായതിനാൽ ഭാര്യ എന്ന രീതിയിൽ ക്ഷമ കൈക്കൊള്ളുവാനും അദ്ദേഹത്തിന്റെ ബർസഖിയായ ജീവിതം വളരെ റാഹത്ത് ആകാനും നാളെ ജന്നാത്തുൽ ഫിർദൗസിൽ വച്ച് ഒന്നിച്ച് കൂടുവാനും നിങ്ങൾ ഓരോരുത്തരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ.... ആമീൻ ഇൻഷാ അള്ളാ
Ameen ya rabbal aalameen
Assalamualaikum.ustad.asthahfrullah.
V R waiting for your valued YOU TUBE VIDEO FOR UNDERSTANDING THE TRUTH FROM YOUR VOICE.1Hr or more
is not at all a borry one. Repetation
also not borring.Allah may keep
His blessings in you always.
Ameen ameen ya arhamurrahimeen
ഉസ്താദിന് aല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ....
അമ്പിയാഹ്
Suurathinte 43 ആയതിൽ ആ സംഭവം കണ്ടില്ല എന്താ കാരണം അറിയാൻ ആഗ്രഹമുണ്ട്.. 21 അദ്ധ്യായം
Aya: 83 nokkuka
കണ്ടു താങ്ക്സ്... ഞാൻ 43 ആണ് keattath
ഭാര്യയെ സമ്മതിക്കണം
😂🎉
അസ്സലാമു അലൈക്കും റഹ്മത്തുള്ള എൻറെ ഒരു സംശയം ഒരു
മുസ്ലിം ദീനിയായ പ്രവർത്തനം അതോടൊപ്പം തന്നെ മുസ്ലിം രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാമോ എന്നാണ് എനിക്ക് അറിയേണ്ടത് പ്രവർത്തിക്കാമോ
അയ്യൂബ് നബിയുടെ പത്നിയുടെ പേര്
എൻതാണ്?
റഹ്മാ
💚
കതത
കത
Oru topic ariyam agrahamund, dear professor "malakkukal ippol cheyyunna dutykal, avar human umayulla interaction" please reply athiyaaya agrahamulla topic aan Kure kalamayit
th-cam.com/video/RdVu28ke9ic/w-d-xo.html
Thank you very much Allah may bless you and us on his paradise insha'Allaah
Who is this person? What is the name of this person?
വൽ ബനൂന എന്നാണ് ശരി
അസ്സലാമു അലൈക്കും റഹ്മത്തുള്ള എൻറെ മറ്റൊരു സംശയം സൗദി അറേബ്യ അത് മുൻപ് എങ്ങനെയാണ്
തുർക്കിയുടെ കീഴിലായിരുന്നു മക്കയും മദീനയും ഇപ്പോൾ എങ്ങനെയാണ് തുർക്കിയുടെ അല്ലാതെ ആയത്
29:00
പാരായണം ചെയ്തത് തെറ്റിപ്പോയി എന്ന് തോന്നുന്നു.
وَوَهَبۡنَا لَهُۥۤ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةࣰ مِّنَّا وَذِكۡرَىٰ لِأُو۟لِی ٱلۡأَلۡبَـٰبِ
Assalam alaikum brother.
Malayalam nanak ariyula pls 🙏 send me your contact no.. or WhatsApp