അയ്യൂബ് നബി(അ) ചരിത്രം | FULL PART | Prophet Ayyub Nabi (as) History Malayalam | YAAZ MEDIA

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 250

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  2 ปีที่แล้ว +72

    YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ
    👇👇👇👇👇👇👇👇👇👇👇👇
    മുഹമ്മദ് നബി(സ)ചരിത്രം(Full parts)
    th-cam.com/video/KaPgu6SDqUw/w-d-xo.html
    ആദം നബി (അ) ചരിത്രം
    th-cam.com/video/6NRtwUrb_YM/w-d-xo.html
    ശീസ് നബി (അ) ചരിത്രം
    th-cam.com/video/rr8gcjazs0M/w-d-xo.html
    ഇദ്രീസ് നബി (അ) ചരിത്രം
    th-cam.com/video/VsdtgyacgTY/w-d-xo.html
    ലൂത്വ് നബി (അ) ചരിത്രം
    th-cam.com/video/zFKYQDJDYPk/w-d-xo.html
    സ്വാലിഹ് നബി (അ) ചരിത്രം
    th-cam.com/video/bd5QmxTWKE8/w-d-xo.html
    യൂസുഫ് നബി (അ) ചരിത്രം
    th-cam.com/video/GqszbR0bcnI/w-d-xo.html
    സുലൈമാൻ നബി (അ) ചരിത്രം
    th-cam.com/video/ZCUrU3Vujf0/w-d-xo.html
    മൂസാ നബി (അ) ചരിത്രം
    th-cam.com/video/bE5J1cEurao/w-d-xo.html
    ഇല്ല്യാസ് നബി (അ) ചരിത്രം
    th-cam.com/video/RvmMJ-kQw6c/w-d-xo.html
    യൂനുസ് നബി (അ) ചരിത്രം
    th-cam.com/video/tYqFTHBGzdY/w-d-xo.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
    th-cam.com/video/5UYcxFKDc4c/w-d-xo.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
    th-cam.com/video/ZH0wr3d9nHU/w-d-xo.html
    ഈസാ നബി (അ) ചരിത്രം
    th-cam.com/video/fXTkZNHWV3M/w-d-xo.html
    ഇബ്രാഹീം നബി (അ) ചരിത്രം
    th-cam.com/video/MRg_kGsWbJo/w-d-xo.html
    മുഹമ്മദ് നബി(സ)ചരിത്രം(31 parts)
    th-cam.com/video/8aytd90avPc/w-d-xo.html
    ശംവീൽ നബി (അ) ചരിത്രം
    th-cam.com/video/stAFc8yzwXQ/w-d-xo.html
    അൽ യസഅ് നബി (അ) ചരിത്രം
    th-cam.com/video/PqyvR6exQhI/w-d-xo.html
    ഹിസ്ഖീൽ നബി (അ) ചരിത്രം
    th-cam.com/video/y-aD95CD2uc/w-d-xo.html
    സക്കരിയ്യ നബി (അ) & യഹ്‌യ (അ)
    th-cam.com/video/GzE8wLdNna4/w-d-xo.html
    ഖിള്ർ നബി (അ) ചരിത്രം
    th-cam.com/video/jtx8eaglyhY/w-d-xo.html
    അയ്യൂബ് നബി (അ) ചരിത്രം
    th-cam.com/video/dwqItZRVexQ/w-d-xo.html

  • @kabeerk.s32
    @kabeerk.s32 ปีที่แล้ว +19

    നബിമാരിൽ റസൂലിന്റെ ചരിത്രം കേട്ടതിന് ശേഷം കണ്ണ് നിറഞ്ഞു പോയത് അയൂബ് നബിയുടെ ചരിത്രം കേട്ടപ്പോൾ ആണ്,,, എന്തൊരു ക്ഷമാശീലൻ ആയ പ്രവാചകൻ,,, അദ്ദേഹത്തിന്റെ ഭാര്യ റഹ്മത്ത് ബീവി ( റ അൻഹ )ലോകചരിത്രത്തിലെ തിളങ്ങുന്ന സ്ത്രീരത്നം തന്നെ,,, അല്ലാഹുവേ അയൂബ്നബിയുടെയും ഭാര്യയുടെയും ബർകത് കൊണ്ട് ഞങ്ങളെയും നീ അനുഗ്രഹിക്കണെ,, ആമീൻ,

  • @sameenanazarsameenanazar190
    @sameenanazarsameenanazar190 2 ปีที่แล้ว +110

    അൽഹംദുലില്ലാഹ് ഇപ്പോഴാണ് phone വാങ്ങാനുള്ള കാശ് കിട്ടിയത് Yaaz മീഡിയയുടെ ചരിത്ര കഥകൾ കേട്ടുതുടങ്ങിയിട്ടുള്ളു ഇനിയും ഇതുപോലുള്ള ധാ രാളം ചരിത്രങ്ങൾ പറയാനുള്ള ആഫിയത്തും ആരോഗ്യവും അല്ലാഹുനൽകട്ടെ ആമീൻ

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  2 ปีที่แล้ว +6

      شكرا جزاك الله خيرا 🤲

    • @saeedsalman1510
      @saeedsalman1510 2 ปีที่แล้ว +3

      بارك الله في علمك واهلك ومالك جزاك الله خيرا

    • @ramEez.c
      @ramEez.c 2 ปีที่แล้ว +2

      😊

    • @asi-um6ce
      @asi-um6ce 2 ปีที่แล้ว +1

      🤔🤲

    • @Timox_0fficial
      @Timox_0fficial ปีที่แล้ว +2

      ആമീൻ

  • @kingmarai1436
    @kingmarai1436 ปีที่แล้ว +23

    എന്റെ എല്ലാ ബിസിനസും തകർന്നു ഇന്ന് എനിക് രക്ഷപെടാൻ ഒരുമാർഗവും കാണുന്നില്ല മക്കളെ സ്കൂളിൽ പറഞ്ഞ യാക്കാൻ പോലും പറ്റാത്ത അവസ്ഥ അയ്യൂബ്നബി സല്ലല്ലാഹു അലൈഹിവസല്ല മയുടെ ചരിത്രം കേട്ടപ്പോൾ മനസിന്‌ ശക്തി കിട്ടി എനിക് വേണ്ടിയും എന്നെ പോലെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുവേണ്ടിയും ദുആ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @bro-dc9bc
      @bro-dc9bc 7 หลายเดือนก่อน +1

      അയൂബ് നബി അലയ് ssalam ആൺ

  • @ziyadabdulla7258
    @ziyadabdulla7258 2 ปีที่แล้ว +25

    ഉസ്തദെ ഞങ്ങൾക്കു ദുഹാ ചെയ്യണേ ഉസ്താദിന് ആരൊക്യ വും ആഫിയത്തും ദീർഘ ആയിസ്സ് നൽകട്ടെ

  • @rashidnaikunath1665
    @rashidnaikunath1665 2 หลายเดือนก่อน +3

    ഉസ്താദ് ഉപ്പയുടെകടംവിടാൻദുആ ചെയണഠ അളാഹു അനുഗ്രഹിക്ക ടെ ആമീൻ😭😭😭

  • @dxb.9171
    @dxb.9171 2 ปีที่แล้ว +59

    അയ്യുബ് (A) ചരിത്രം കേട്ടാൽ അപ്പോൾ കരച്ചിൽ വെരും... അള്ളാഹു അയ്യുബ് (A) മിന്റെ ബർകത് കൊണ്ടു എല്ലാം രോഗങ്ങളെ തൊട്ടും അള്ളാഹു കാക്കട്ടെ ❤️🤲🏻

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  2 ปีที่แล้ว +6

      امين ياربي العالمين

    • @sumayyasumayya5576
      @sumayyasumayya5576 2 ปีที่แล้ว +4

      Aameen

    • @MuhammedAli-ih2uv
      @MuhammedAli-ih2uv 2 ปีที่แล้ว +2

      ആമീൻ

    • @mohamedshan183
      @mohamedshan183 2 ปีที่แล้ว +7

      അള്ളാഹു രോഗങളെ തൊട്ട് കാക്കട്ടെ എന്ന് പറഞ്ഞാൽ പൊതും അണ്ണാ..പ്രവാചകരെയും അവരുടെ ബര്കതിനെയും ഇടയിൽ കയറ്റിയാൽ പെരിയ തപ്പ്

    • @sofir2603
      @sofir2603 2 ปีที่แล้ว +3

      Ameen ya rabbil alameen

  • @hariskevi2261
    @hariskevi2261 2 ปีที่แล้ว +18

    ഉസ്താദ് അവർക്ക് ഹലാലായ ഉദ്ദേശങ്ങള നിറവേറ്റി കൊടുക്കട്ടെ ഇങ്ങനെ പറയൂ inshaallah😊

  • @Fathimaliyana786
    @Fathimaliyana786 2 ปีที่แล้ว +18

    ചരിത്രം കോൾക്കാൻ ഭാഗ്യം അല്ലാഹു നൽകട്ടെ ആമീൻ😔🤲

  • @thennalasauhardam369
    @thennalasauhardam369 2 ปีที่แล้ว +7

    നല്ല കഥ ആപിയതുളദീകായ്സുനൽകടെആമീൻ ആമീൻയാറബൽആമീൻ

  • @SuhraVk-b9p
    @SuhraVk-b9p ปีที่แล้ว +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @Monuzilu
    @Monuzilu ปีที่แล้ว +14

    മക്കൾ നന്നായി കാണാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @subaidha5374
    @subaidha5374 ปีที่แล้ว +5

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @nafeesa3587
    @nafeesa3587 ปีที่แล้ว +3

    Usthadea halalaya muradukal asilakan vandiy duvail ulpaduthanam🤲🤲 Aameen

  • @mustafamustafa2770
    @mustafamustafa2770 ปีที่แล้ว +2

    alhamdulillah jazakallah khair usthad prarthekkanam

  • @rashirisha6939
    @rashirisha6939 2 ปีที่แล้ว +3

    Njan thiranju nadakka ningalude chaanal charithram kelkaan oru vidham ellaam kelkka Masha Allah

  • @shadulikp7392
    @shadulikp7392 ปีที่แล้ว +5

    ഉസ്താത് ദുഹാ ചെയ്യണം എനിക്കും കുടുംബത്തിനും വേണ്ടി

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf ปีที่แล้ว +5

    alhamdulillah jazakallah khair

  • @moossamoossapp945
    @moossamoossapp945 2 ปีที่แล้ว +13

    Mashaallah💞..... അള്ളാഹു ബർകത് നൽകട്ടെ.........

  • @mustafamustafa2770
    @mustafamustafa2770 2 ปีที่แล้ว +3

    alhamdulillah alhamdulillah alhamdulillah allahuakbar allahuakbar allahuakbar sallallahu ala Muhammed sallallahu alaihi wasallam jazakallahair

  • @AbdulAli-jc4mr
    @AbdulAli-jc4mr ปีที่แล้ว +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ✈️🕋🕋🤲

  • @mohammedasrafca2928
    @mohammedasrafca2928 ปีที่แล้ว +4

    അയ്യൂബ് നബി അലൈഹിസ്സലാം

  • @RahiyanathVkm
    @RahiyanathVkm ปีที่แล้ว +2

    Allahu namukku arhamaya prathiphalam nalkatee aameen

  • @selmanolympian5096
    @selmanolympian5096 2 ปีที่แล้ว +3

    ദുഹായിൽ ഉൾപ്പെടുത്തണേ എന്നെ🤲🏻🤲🏻

  • @shafeekshafeek14
    @shafeekshafeek14 2 ปีที่แล้ว +10

    Mashallha

  • @ramlathusuf8332
    @ramlathusuf8332 ปีที่แล้ว +1

    ഉസ്താദേദുഹായിൽഉൾപെടുതണേ

  • @sadhamhussainch3884
    @sadhamhussainch3884 ปีที่แล้ว +1

    Alhamdhulillah
    Enik edakk edakk nabiyude aduth pokaan kazhiyaarund insha allah eniyum ponam

  • @khalisalatheef9956
    @khalisalatheef9956 2 ปีที่แล้ว +2

    Aameen duyail ulpaduthannam

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +4

    MashaAllah❤

  • @_irfaxn_1391
    @_irfaxn_1391 2 ปีที่แล้ว +4

    Mashalla 😍 nice story i like this story 😍😍🤩🤩🥰

  • @inaazmadanthyar6924
    @inaazmadanthyar6924 2 ปีที่แล้ว +3

    Ma sha allah..😍😍😍

  • @MayanK-yg9bf
    @MayanK-yg9bf 11 หลายเดือนก่อน

    Duayiloridam pratheekshikkunnu ellam allahu salihaya amalayi sweekarikkatte

  • @ayshae1485
    @ayshae1485 2 ปีที่แล้ว +1

    Alhamdulillah Duayilulpaduthana usthada

  • @salmakp1446
    @salmakp1446 ปีที่แล้ว +3

    ആമീൻ യ റബ്ബുൽ ആലമീൻ 🤲🤲. അയൂബ് നബിയുടെ ബർകത്തു കൊണ്ട്. റബ്ബ് നമ്മുടെ എല്ലാം രോഗ ങ്ങളും,, വിഷമങ്ങളും തീർത്തു തരട്ടെ. ആമീൻ... എല്ലാം ക്ഷമിക്കാനും ഉള്ള ശക്തി നമുക്കും റബ്ബ് തരട്ടെ ആമീൻ 🤲🤲🤲

  • @saidusaidu8384
    @saidusaidu8384 หลายเดือนก่อน +1

    ഈ മാൻ സലാമത് ആ വാൻ ദുആ ചെയ്യണം

  • @aminashajahan2898
    @aminashajahan2898 2 ปีที่แล้ว +5

    جزاك الله خيرا في الدنيا و الآخرة🤲🏽

  • @ramlathramlath4049
    @ramlathramlath4049 ปีที่แล้ว

    Masha Allah dua cheyyanum usthad

  • @manafpkl5129
    @manafpkl5129 10 หลายเดือนก่อน

    ഉസ്താദ് സൂപ്പർ🎉🎉

  • @starsglowingstars7099
    @starsglowingstars7099 2 ปีที่แล้ว +3

    🤲 Maasha Allah 🤲

  • @raseena6642
    @raseena6642 ปีที่แล้ว

    അൽഹംദുലില്ലാഹ് 👍🏻

  • @Hmyds
    @Hmyds ปีที่แล้ว +1

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ 🤲🏻

  • @ramessck6932
    @ramessck6932 2 ปีที่แล้ว +2

    Inshalla

  • @arabiccalligraphy_works
    @arabiccalligraphy_works ปีที่แล้ว +2

    Alhamdulillah🥺🤲🏻

  • @sajlans
    @sajlans 2 ปีที่แล้ว +4

    Masha allah ❤️❤️❤️

    • @sakeenakk1012
      @sakeenakk1012 2 ปีที่แล้ว

      Isthade enikkum kudumbathinum vendi prarthikkane

  • @mohammadae3184
    @mohammadae3184 ปีที่แล้ว +2

    aameen

  • @naseemanasi6312
    @naseemanasi6312 3 หลายเดือนก่อน

    ആമീൻ 🤲🏻😥

  • @naserhussainhussain8713
    @naserhussainhussain8713 5 หลายเดือนก่อน

    ഹംദുലില്ല അൽഹംദുലില്ല അസ്സലാമു അലൈക്കും 1:10

  • @citysurfer9256
    @citysurfer9256 2 ปีที่แล้ว +5

    Allahu Akbar 🤲🤲🤲🤲🤲

  • @ShahalaCheri
    @ShahalaCheri 6 หลายเดือนก่อน

    😢😢❤❤ I like it

  • @aneesahamsa4483
    @aneesahamsa4483 2 ปีที่แล้ว +5

    ماشاء الله

  • @aflahmnr4079
    @aflahmnr4079 2 ปีที่แล้ว +3

    Mashaalla😍

    • @Av-ld5pu
      @Av-ld5pu 2 ปีที่แล้ว

      മാഷാഅല്ലാഹ്‌ 😭😭😭🤲🤲

  • @shamlaa666
    @shamlaa666 ปีที่แล้ว

    Duayil ulpeduthane preyasaghal maaran duacheyyane aameen

  • @salihkp4604
    @salihkp4604 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @naeefsayousaf9343
    @naeefsayousaf9343 ปีที่แล้ว +1

    ആമീൻ ആമീൻ 🤲🤲

  • @muhamedshahid5199
    @muhamedshahid5199 2 ปีที่แล้ว +5

    മറ്റൊരു പണ്ഡിതൻ അയ്യൂബ് നബിയുടെ ചരിത്രം വിവരിച്ചപ്പോൾ അതിൽ വ്യക്തമായി പറഞ്ഞിരുന്നു, അയ്യൂബ് നബിയുടെ ശരീരത്തിൽ വൃണമോ ദുർഗന്ധമോ ഉണ്ടായിരുന്നില്ല അത് ഇബിലീസിനെ കെണിയിൽ പെട്ടവരുടെ തോന്നൽ മാത്രമായിരുന്നു, ചരിത്രം വിശദീകരിക്കുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുക

  • @adhilashameer6154
    @adhilashameer6154 9 หลายเดือนก่อน

    Alhamdhulillah ❤️

  • @hussinsakker5107
    @hussinsakker5107 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് 💙👍🏼

  • @stark_volg3743
    @stark_volg3743 2 ปีที่แล้ว +3

    Mashallha 🥰

  • @khairunneesaka1463
    @khairunneesaka1463 2 ปีที่แล้ว +2

    Aameen

  • @blacklover-fv5nl
    @blacklover-fv5nl ปีที่แล้ว

    الحمدللّه ... 🥺🤲

  • @manshimuhammed9879
    @manshimuhammed9879 ปีที่แล้ว +1

    Umrah cheyyanulla bagyam adin vendi dua l ulpeduthanm

  • @മുഹമ്മദ്ഹംദാൻദിൽനമെഹറി

    🤲🕋☝️👳‍♂️😭😭😭😭😭😭🤲🤲 സുബ്ഹാനള്ളാ

  • @ayishaliya753
    @ayishaliya753 ปีที่แล้ว +1

    Usthathe anik moonpenmakkal an orupadprayasthilan usthathinte dhuayil njagaleyum ulpeduthane

  • @HamzaHamza-yl8uv
    @HamzaHamza-yl8uv 2 ปีที่แล้ว +3

    Alhamdulillah 🤲🤲🤲

  • @rukkiya9170
    @rukkiya9170 2 ปีที่แล้ว +1

    ആമീൻആമീൻ

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 ปีที่แล้ว +1

    امين يارب العالمين 🤲. وعليكم السلام ورحمة الله وبركاته

  • @ansaralayattil8151
    @ansaralayattil8151 2 ปีที่แล้ว +2

    Alhamdulillah alhamdulillah mashaallah

  • @mohammedmohammed9342
    @mohammedmohammed9342 ปีที่แล้ว +1

    Alhamdulilla 🤲🤲🤲

  • @hasee5677
    @hasee5677 ปีที่แล้ว +2

    ഒരു വീട്. വെക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @fathimashifa3695
    @fathimashifa3695 2 ปีที่แล้ว +5

    Dua cheyyanam kalb shudhiyavanum
    5 vakth niskaram kalaavathe niskarikanum

  • @Samsaalsahl
    @Samsaalsahl 2 ปีที่แล้ว +1

    الحمد لله 🌹

  • @jamsheerajamsee4789
    @jamsheerajamsee4789 ปีที่แล้ว +1

    Ende barthaavumoth onnich jeevikkan ..barthaavindaduth poovaan thoufeek kittaan usthaad dua cheyyanam

  • @yazi7378
    @yazi7378 2 ปีที่แล้ว +1

    Masha.allah

  • @Aso_invest
    @Aso_invest 11 หลายเดือนก่อน

    Ayyub nabi rahmath alhamdu lillah

  • @moideenkunhi7066
    @moideenkunhi7066 ปีที่แล้ว

    അയ്യൂബ് നബിയുടെ കബറിടം ഒമാനിലെ സലാലാലയിൽ ഒരു മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്നു. അയ്യൂബ് നബി രോഗാവസ്ഥയിൽ സ്നാനം ചെയ്ത് രോഗം മാറി എന്ന് വിശ്വസിക്കുന്ന ഒരു ചെറു കുളവും അവിടെയുണ്ട് ആ കുളത്തിൽ നിന്നും കുളിച്ചാൽ ത്വക്ക് രോഗങ്ങൾക്ക് ശമനം കിട്ടും എന്നാണു് വിശ്വസാകൾ വിശ്വസിക്കുന്നത്. അവിടം സന്ദർശിക്കാൻ ഈയുള്ളവനും സാധിച്ചിട്ടുണ്ട്. അൽഹംദുലില്ലാ .

  • @mohammedasrafca2928
    @mohammedasrafca2928 ปีที่แล้ว +5

    അയ്യൂബ് നബിയോട് രോഗം മാറാൻ വേണ്ടി അല്ലാഹു കുളിക്കാൻ പറഞ്ഞ കുളം മസ്കറ്റിലിലെ സലാലയിൽ

  • @muneermk8670
    @muneermk8670 2 ปีที่แล้ว +3

    എനിക്ക് ഈ മനോട് കൂടി മരിക്കാൻ ദുഹാ ചെയ്യണേ

  • @gafoorpathiyil5237
    @gafoorpathiyil5237 หลายเดือนก่อน +1

    അയ്യൂബ് നബിയുടെ കബറിടം ഞാൻ കണ്ടിട്ടുണ്ട്.സലാലയിലാണ് ' അയ്യൂബ് ബി കുളി: ച്ച 'കുളത്തിൽ കുളിക്കാനുള്ള ഭാഗ്യവും പടച്ച റസ് എനക്ക് നൽകി.ഒരു പ്രത്യഗവെള്ളമാണ് അത്. എപ്പഴും ഒരു മീഡിയം ചൂട് വെള്ളം

  • @naseralathoor1447
    @naseralathoor1447 2 ปีที่แล้ว +1

    Maashaa allaah

  • @bushararichu7451
    @bushararichu7451 2 ปีที่แล้ว +9

    Allahu ayyoob yante sahodharante Peru.. rabbe enn avan khabar il aanu oru urumbine polum arinj kond novikaathavan. ntha sambavichathann polum njangalk ariyilla allaah.. bathroom il poyi 5 minute polum aayilla veenu kidakkunnu bathroom il.... rabbe ea msg kaanunna oarorutharum avanu veandi prarthikkanam ea maasam avan marichitt 5 yrs thikayukayanu... rabbe cheruppam thott life il oru sugangalum anubavikaathe yatheengaana il ninn padichaanu njangal valarnnath.. rabbe avane orkumbo manasinu oru vingalaanu .. swargam avanu allahu predhaanam cheyyatte. Rabbeeee

  • @aslamKL1461
    @aslamKL1461 2 ปีที่แล้ว +1

    Va Alaikumussalam

  • @irshadjinus4114
    @irshadjinus4114 2 ปีที่แล้ว +1

    Ameen

  • @Tallu..beauty..43
    @Tallu..beauty..43 ปีที่แล้ว

    Jeevidhathil kore rogangalum vedhanangalum praysangalum saychi ippo koreyai orkilladhe dhuwa cheyyanam usthad enik kannini orkh kittan vendi 😢

  • @kbrrefrigeration8677
    @kbrrefrigeration8677 2 ปีที่แล้ว +2

    Usthade Dua il Ulpeduthanee

  • @FarhanasherinNanippa
    @FarhanasherinNanippa 5 หลายเดือนก่อน

    ശരീരത്തിൽ ഒരുപ്പാട് പ്രശ്നങ്ങൾ ഉണ്ട്. Pragnaci ആവുന്നില്ല ഉസ്താദ് ദുഹാ ചെയ്യണം ആമീൻ

  • @subaidayousuf6716
    @subaidayousuf6716 ปีที่แล้ว

    Allahu Muhammad nabi(s) koduthathalle niskaram.nammude nabi(sa) kk mump vanna pravachakanmaarude kaalath niskaram undaayirunno

    • @mansoorhazrath710
      @mansoorhazrath710 11 หลายเดือนก่อน

      Undaayirunnu. Moosa nabi (a) kaalath 50 vakathu aayirunnu niskaaramennu hadeesilund.muhammed nabi (s) yude kaalathanu allahuvite Kalpana prakaram 5 vakathayathu. Ente ummathinu 50 vakaathu niskaram budhimuttavum athukond athu churukki tharename ennu allahuvinod Muhammed nabi (s) duaa cheythu. Aa duaa allahu swaeekarichu.

  • @anzaryafzal1235
    @anzaryafzal1235 4 หลายเดือนก่อน

    Manasika tention maranum dua cheyyane

  • @sajeedsaleem1699
    @sajeedsaleem1699 2 ปีที่แล้ว +1

    ❤️👍👍👍👍👍

  • @SabeenaBismi-h4v
    @SabeenaBismi-h4v ปีที่แล้ว

    Alhamdulilla

  • @Monuzilu
    @Monuzilu ปีที่แล้ว +1

    കുറെ കടം ഉണ്ട് അത് വീടാൻ ദുആ ചെയ്യണം

  • @assalamualikum3813
    @assalamualikum3813 2 ปีที่แล้ว +1

    ❤️

  • @KadeejaKunjan
    @KadeejaKunjan ปีที่แล้ว +1

    Ok

  • @ShahalaCheri
    @ShahalaCheri 6 หลายเดือนก่อน

    😢😢❤❤

  • @stalvinpsy7080
    @stalvinpsy7080 ปีที่แล้ว +1

    ❤❤❤❤❤

  • @rashadrash267
    @rashadrash267 ปีที่แล้ว +4

    pls include us in dua🤲🤲🤲 ...

  • @thasleemathasli5667
    @thasleemathasli5667 2 ปีที่แล้ว +1

    🥺🥰🙌🏻.....

    • @sajiravp2839
      @sajiravp2839 2 ปีที่แล้ว

      മാഷാഅല്ലാഹ്‌

  • @hussainph3279
    @hussainph3279 ปีที่แล้ว

    Alhamdulillah😢

  • @shasingam9016
    @shasingam9016 ปีที่แล้ว +2

    Ayoube nabi alai he ssalam Al fathiha

  • @ksmedia880
    @ksmedia880 2 ปีที่แล้ว +2

    Yaaz media yude pazhaza intro video aan rasam

  • @ayoobedapal
    @ayoobedapal 7 หลายเดือนก่อน

    Duaa chayyaney usthadey