അൽഹംദുലില്ലാഹ് അള്ളാഹു ആലം... ഉമയ്യയെ വധിച്ച ആ കല്ല് ബദറിൽ ഇന്നുമുണ്ട് ഈ എളിയവനും കാണാൻ സാധിച്ചു... ബദ്റിലെ ഒരു മുത്തവ ഷേഖ് ബദറിൽ വെച്ചും കാ ണിച്ചു തന്നു...
Athimanoharamaan...😢😢😢 Allahu Akbar Allahu Akbar Allahu Akbar Allahu Akbar.....Allahu ningalkk swargam thanna prathifalamayi tharattaa.... inshaallah.....
അല്ലാഹു സുബ്‌ഹാനഹുത ആല എനിക്ക് ഇനിയൊരു ആൺ കുഞ്ഞിനെ തരികയാണെങ്കിൽ ആ കുഞ്ഞിനു മഹാനായ സയ്യിദുനാ ബിലാൽ (റ) ന്റെ പേരു വിളിക്കാൻ ആഗ്രഹിക്കുന്നു . ഇൻഷാ അല്ലാഹ് ...
ശരിയാണ് മദീനയിൽ നിന്ന് പോരുമ്പോൾ മനസിന് വല്ലാത്ത ഭാരമാണ്. എന്നാൽ മക്കയിൽ നിന്ന് വിട പറയുമ്പോൾ അങ്ങിനെ ഇല്ല. ഞാൻ ഇക്കാര്യം പങ്കു വെച്ചപ്പോൾ എല്ലാവർക്കും മദീന ആണ് മിസ്സ് ചെയ്തത്
Billal Ibn Rabah R A. story with Rasool SAW fanatic Islamic History in the world.Notable.Lesson for the Muslim.When Iam lessening automatically Iam crying. Assalmu Alaikum
ഈ ഓഡിയോ english ട്രാൻസിലേഷൻ ഉണ്ടെങ്കിൽ ഇന്നു അമേരിക്ക പോലെ ഉള്ള പാശ്ചാത്യ രാജ്യങ്ങൾ ഉള്ള ആളുകൾ ഇസ്ലാമിലേക്ക് ഒരു പ്രളയം തന്നെ ഉണ്ടാകും... ഇത് ട്രാൻസ്ലേഷൻ ഇതുപോലെ ചെയാൻ പറ്റുമോ...
അസ്സലാമുഅലൈകും. ബഹുമാനപെട്ട അവധാരകനോട് ഒരു അഭ്യർത്ഥന ഇസ്ലാമിന്റെ കൊടിയ ശത്രുക്കളായ അബുജഹലിനെയും ഉത്ബയെയും ഉമയുബിന്ഖലഫി നെയും പോലുള്ള കാഫിറു കളെയും നമ്മുടെ കരളിന്റെ കഷ്ണങ്ങളായ നമ്മുടെ ബഹുമാന്യ നേതാക്കളെയും ഒരു പോലെ അദ്യേഹം അദ്യേഹം എന്ന് അഭിസംബോധനം ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു
Yemen, Gulf peninsula annu, Egypt,libiya African continent annu kadukane pakshe Gulf countries annu include chaidhekane, Yemen Saudi border annu Sherikunnu Gulf countries enu paryunathu Iran, Iraq, Akke annu Saudi, Uae, Remains okke middle East ennu annu parayedathu
*ബിലാൽ(റ)ന്റെ ദിവസം* ചരിത്രത്തിൽ ഇങ്ങനെ ഒരു ദിവസം എവിടെയും കാണാൻ പറ്റിലെങ്കിക്കും ഫതഹ് മക്കാ ദിനത്തെ ഇങ്ങനെയും വിളിക്കാം കാരണം വംശ വെറിയെ റസൂൽ പിഴുതെടുത്ത ദിനമായിരുന്നു അന്ന്... മഹാനായ എത്യോപിയൻ അടിമയായിരുന്ന ബിലാൽ കഅബക്കു മീതെ കയറി ബാങ്ക് വിളിച്ചത് ചരിത്രത്തിൽ ഇന്നും ഇസ്ലാമിൽ വംശത്തിനോ ജാതിക്കോ കറുത്തവനോ വെളുത്തവന്നോ യാതൊരു വ്യത്യാസവുമില്ലെന്നും എല്ലാവരും ഇസ്ലാമിൽ തുല്യരാണെന്നും ദൈവ സന്നിധിയിൽ വിശ്വാസത്തിനു മാത്രമേ ഉന്നതി ഉളളൂ എന്ന് റസൂൽ നമ്മെ പഠിപ്പിച്ചു തന്ന ദിവസമായിരുന്നു അന്ന്... റസൂലിന്റെ ചരിത്രത്തിൽ ബിലാലിനെ മാറ്റി നിർത്തിയാൽ ആ ചരിത്രം പൂർണമാവില്ല കാരണം ബിലാൽ(റ) ഇസ്ലാമിൽ എത്തിയശേഷം റസൂലിന്റെ സഹചാരിയായിരുന്നു വിയോഗം വരെ... ഈമാൻ അദ്ദേഹത്തിന്റെ ഉള്ളിൽ എത്രത്തോളം വേരൂന്നിയിരുന്നു എന്നറിയാൻ അദ്ദേഹത്തിന്റെ ചരിത്രം നാം അറിയണം..... ബിലാലി(റ)ന്റെ ചരിത്രം വളരെ സ്പഷ്ട്ടമായ് മനസ്സിലാക്കാൻ ഈ ലിങ്കിൽ പോയി കേൾക്കുകയും ഷെയർ ചെയ്യുകയും ചെയ്യുക... നാഥൻ തുണക്കട്ടേ... th-cam.com/video/Uc_BBiRoJT8/w-d-xo.html
ഉസ്താതിന്റെ കണ്ടകം ഇഡറുമ്പോൾ എന്റെ കണ്ണുകളും നനയുന്നു 🥹
സുബ്ഹാനല്ലാഹ് 🫂
മാഷാഅള്ളാഹ.. വളരെ നന്നായിട്ടുണ്ട്. നിങ്ങളുടെ al-furqan ചാനലിലൂടെ ഞാൻ ഒരുപാട് അറിവ് കരസ്ഥമാക്കി ഉസ്താദിനും അതിനുള്ള കൂലി കിട്ടട്ടെ
ഇത് കേട്ടു കുറെ കരഞ്ഞു പോയി. അള്ളാഹു ഇത് കേൾക്കുന്നവർ ഹിദായത്തിൽ ആകട്ടെ . ആമീൻ യാ റബ്ബുൽ ആലമീൻ.
Ameen
ഞാനും
ഞാനും
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
വളരെ reference explaination ആണ് താക്കളുടെ videoകള്‍ അല്ലാഹു താക്കളെ അനുഗ്രഹിക്കട്ടെ . ആമീന്‍ ,,,,
Popzain 30 Aameen
I realize I'm quite off topic but does anyone know a good site to stream new tv shows online ?
@Caspian Robert I would suggest FlixZone. You can find it on google =)
@@brahimi3776 a@aa@@aaaaaa@@aaaaa@aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa@@aaa@aaaa
എത്രപ്രാവശ്യമാണ് കണ്ണ് നിറഞ്ഞത്...
യാ അല്ലാഹ്...
😭😭😭
ഹൃദയസ്പർശിയായ അവതരണം
ബിലാൽ (റ) ചരിത്രങ്ങൾ നമ്മേ കുളിരണിയിപ്പിക്കുന്നതാണ്. മാഷാ അള്ളാ,,, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ
Narrow Body, Curly thick hair, Beautiful Hazzel eyes with a beautiful black colour and a loud sweet voice that was our bilal
അൽഹംദുലില്ലാഹ് അള്ളാഹു ആലം... ഉമയ്യയെ വധിച്ച ആ കല്ല് ബദറിൽ ഇന്നുമുണ്ട് ഈ എളിയവനും കാണാൻ സാധിച്ചു... ബദ്റിലെ ഒരു മുത്തവ ഷേഖ് ബദറിൽ വെച്ചും കാ ണിച്ചു തന്നു...
جزاك الله خيرا كثيرا
Athimanoharamaan...😢😢😢 Allahu Akbar Allahu Akbar Allahu Akbar Allahu Akbar.....Allahu ningalkk swargam thanna prathifalamayi tharattaa.... inshaallah.....
و عليكم السلام ورحمة الله وبركاته
سبحان الله.. الحمد لله.. الله أكبر
മനസ്സിൽ തട്ടുന്ന പ്രഭാഷണം
Jazzaka Allah hyran
അല്ലാഹു സുബ്‌ഹാനഹുത ആല എനിക്ക് ഇനിയൊരു ആൺ കുഞ്ഞിനെ തരികയാണെങ്കിൽ ആ കുഞ്ഞിനു മഹാനായ സയ്യിദുനാ ബിലാൽ (റ) ന്റെ പേരു വിളിക്കാൻ ആഗ്രഹിക്കുന്നു . ഇൻഷാ അല്ലാഹ് ...
ആമീൻ
الحمد لله رب العالمين ,അല്ലാഹുവിന്റെ മഹത്തായ കാരുണ്യം കൊണ്ട് ഇന്നലെ ഞങ്ങളിലേക്ക് ബിലാൽ വന്നിരിക്കുന്നു
Nalki
MashaAllah Alhamdhulillah Allahu akbar
deergayusu nerunnu
Masha allah
ശരിയാണ് മദീനയിൽ നിന്ന് പോരുമ്പോൾ മനസിന് വല്ലാത്ത ഭാരമാണ്.
എന്നാൽ മക്കയിൽ നിന്ന് വിട പറയുമ്പോൾ അങ്ങിനെ ഇല്ല.
ഞാൻ ഇക്കാര്യം പങ്കു വെച്ചപ്പോൾ എല്ലാവർക്കും മദീന ആണ് മിസ്സ് ചെയ്തത്
Mecca to medina atra distance undu?
@@maqsoodm.m7323 460 km
The real teacher. ..lovev you..
بارك الله فيكم يا اخي الكريم
Mashaallah
Aameen allahumma Aameen Aameen, VA alaikum salam varahumathullahi vabarakathuhu Usthade
Mashaallah La ilahaillallah Muhammad rasulullah
Sir. I pray for you. your position is only in heaven. Allah loves you very much may you have a good standing in heaven.
Billal Ibn Rabah R A. story with Rasool SAW fanatic Islamic History in the world.Notable.Lesson for the Muslim.When Iam lessening automatically Iam crying. Assalmu Alaikum
Va alaikum mussalam
Makka vijayam Bilalinte dhivasamayirunnu😍😍😍😍😍😍❤
Aameen ya rabbil Aalameen swallallahu ala Muhammad swallallahu alaihivasallam asthagfirullahil adheem ya rabb
I am listening this 3rd time masha allah
Alhamdulillha 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
സുബ്ഹാനലല്ലാഹ്...... വല്ലാത്ത ചരിത്രം
bilal(r) great full
So beautifully explained
.masha allah..may allah bless u ..aameen
Allahuve ee mahanmare kanuvanulla soubhagyam njangalkum nalgiyanugrahikkane thampurane allahumma Aameen
MashaAllah Aameen
May Allah accept your efforts and grant you jannath
اللهم امين
മനേഹരമായ അവതരണം👍
Allah bless you
Ameen, Wa'alaikkummussalam warahmathulla wabarakathuhu. Alhamdulillah good. MashahAllah. Jazakallahu khair
ما شاءالله بارك الله يا أخي الكريم وجزاك الله كل الخير
Barakallah.....
❤️
Masha allah very greet speech
Alhamdulillah ✌😘
Masha Allah .good speech.thankalude Ella videos kaanaan sramikkarund.may Allah bless you
Assalamu alaikkum.... allahu thangalkk aayussum affiyathum rahmathum barkathum nalgumaaragattey.....ameeen
Ennamilla..engilum oru 20il koodudal pravishyam njan ee 2 video kandu ennitum enikk madhiyagunilla ,veendum veendum kelkunund❤..
You are very great we are like you. Please we want more need Islam every subject because you will show good way to Allah love
Alhamthulilla
Al hamdullah
I spent minimum 3 hours in a day to leave with prophet Sallallahu alaihi vasallam ameen Ameen ya rabbal aalameen
Mashallah
ഈ ഓഡിയോ english ട്രാൻസിലേഷൻ ഉണ്ടെങ്കിൽ ഇന്നു അമേരിക്ക പോലെ ഉള്ള പാശ്ചാത്യ രാജ്യങ്ങൾ ഉള്ള ആളുകൾ ഇസ്ലാമിലേക്ക് ഒരു പ്രളയം തന്നെ ഉണ്ടാകും... ഇത് ട്രാൻസ്ലേഷൻ ഇതുപോലെ ചെയാൻ പറ്റുമോ...
We got many true massages..
Title keep in English also..
Let’s you can add in descriptions
Part 1 ,2,3 links
Jazakalla kair
mashallah❤❤❤❤
Barakkallahu feek
സുബ്ഹാനളളാ
subhanallah........
allahuakber
😘😘😘
Mashallah...well explained
ante ustheth class aduthirnu nabi vafathakumbol bilal ibhinu rabhah ( r) yode bhagvilikaan parayumbol adheham bodharahithanakunnathe sharikum hrdhaym potikarajupoi njan
Allaahu akbar
Masha Allah good video
ജസാക്കുമുള്ള ഖൈർ
Masha allah❤
Alhamdulillah
Aameen
👍👍
Super....👍
Great
Brother you will get the real ثواب from allah. Don't worry about views
Marshall....Marshall
🧚♂️🧚♂️🧚♂️🦄
😭😭
Good
👍
Khilafath 11 part pettenn upload cheyyumenn vijarikkunnu
നബി സ ആദ്യമായി ബാങ്ക് വിളിക്കാൻ പറഞ്ഞ സമയത്തു ഇറങ്ങിയ സൂറത്ത് ഏതാണ്
🏆🏆
Assalamu alaikkum... nabi s.w .full history please upload
Insha Allah qilafathinte charithram kazhinjaal aarambhikkum....Prarthikkuka
Inshaallah
എൻ്റെ മൂത്ത മകനെ ഞാൻ ബിലാൽ എന്നാണ് പേര് വച്ചത്.
👍👍👍👍☝☝
Subhanallah
good
അവതരണം അതി ഗാംബിരം
Asaalamualaikkum
Thankalude perenthanu .Please address me
U can contact by alfurqandawacenter@gmail.com ..God bless you !
Al Furqan thanks
@@alfurqan4991❤
ഇന്ന് കേൾക്കുന്ന ഞാൻ.....
SUB HANALLAH
good
Yaarabbi
💚💚💚
Palasten 3 part elly?
its only 2 episode
ഒരിക്കല്‍ കൂടിയുളള വീണ്ടെടുപ്പ് മുത്ത് നബിയുടെ(സ) പ്രവചനം Quran , hadees,, അടിസ്ഥാനത്തില്‍ നിന്ന്
ളി രാർ തങ്ങളുടെ ചരിത്രം പറഞ്ഞു തരുമോ
ഉസ്താദ് ആദ്യം വിശ്വസിച്ച 7 പേരുടെ പേര് പറഞ്ഞല്ലോ, അതിൽ ഖദീജ ബീവിയുടെ പേരില്ലല്ലോ.. ഖദീജ ബീവി അതിൽ പെടില്ലേ
തീർച്ചയായും ഖദീജ(റ)തന്നെയാണ് ആദ്യം വിശ്വസിച്ചത് അതിൽ സംശയമില്ല ..പുരുഷന്മാരിൽ ആദ്യത്തിൽ വിശ്വസിച്ചവരെകുറിച്ചാണ് പ്രഭാഷണത്തിൽ പറയുന്നത്...
ബിലാൽ (റ) ജീവിക്കുകയായിരുന്നില്ല. ചരിത്രം സൃഷ്ടിക്കുക ആയിരുന്നു
അസ്സലാമുഅലൈകും. ബഹുമാനപെട്ട അവധാരകനോട് ഒരു അഭ്യർത്ഥന ഇസ്ലാമിന്റെ കൊടിയ ശത്രുക്കളായ അബുജഹലിനെയും ഉത്ബയെയും ഉമയുബിന്ഖലഫി നെയും പോലുള്ള കാഫിറു കളെയും നമ്മുടെ കരളിന്റെ കഷ്ണങ്ങളായ നമ്മുടെ ബഹുമാന്യ നേതാക്കളെയും ഒരു പോലെ അദ്യേഹം അദ്യേഹം എന്ന് അഭിസംബോധനം ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു
Kutti thiruppu undakkade vishyam manassilakkon nokku allha ellareyum qairil akatte Ameen,.....
ഇത്രയും ചരിത്രം പറഞ്ഞു തരുന്ന ഒരു പണ്ഡിതനായ ഉസ്താദിനെ അവതാരക൯ എന്നു പറയാമൊ?
യമന്‍ gulf peninsula ല്ലേ? അഫ്രിക്കയിലല്ലലോ?
Popzain 30 nammal malayalikalle ethra malayalikal gulfil undu
gulf peninsula ല്ലേ? yes
The Gulf of Aden is a 26 km wide sea which seperates Africa and Yemen, so there is an easy access between from Ethiopia to Yemen
Yemen, Gulf peninsula annu, Egypt,libiya African continent annu kadukane pakshe Gulf countries annu include chaidhekane, Yemen Saudi border annu Sherikunnu Gulf countries enu paryunathu Iran, Iraq, Akke annu Saudi, Uae, Remains okke middle East ennu annu parayedathu
എന്തോരു ത്രസിപ്പിക്കുന്ന ചരിത്രം
ഇത് എവിടെ നടന്ന ക്ലാസ്സാണ്, നിങ്ങളുടെ പേര് ?
*ബിലാൽ(റ)ന്റെ ദിവസം*
ചരിത്രത്തിൽ ഇങ്ങനെ ഒരു ദിവസം എവിടെയും കാണാൻ പറ്റിലെങ്കിക്കും
ഫതഹ് മക്കാ ദിനത്തെ ഇങ്ങനെയും വിളിക്കാം കാരണം വംശ വെറിയെ റസൂൽ പിഴുതെടുത്ത ദിനമായിരുന്നു അന്ന്...
മഹാനായ എത്യോപിയൻ അടിമയായിരുന്ന ബിലാൽ
കഅബക്കു മീതെ കയറി ബാങ്ക് വിളിച്ചത് ചരിത്രത്തിൽ ഇന്നും ഇസ്ലാമിൽ വംശത്തിനോ ജാതിക്കോ
കറുത്തവനോ വെളുത്തവന്നോ യാതൊരു വ്യത്യാസവുമില്ലെന്നും എല്ലാവരും ഇസ്ലാമിൽ തുല്യരാണെന്നും
ദൈവ സന്നിധിയിൽ വിശ്വാസത്തിനു മാത്രമേ ഉന്നതി ഉളളൂ എന്ന് റസൂൽ നമ്മെ പഠിപ്പിച്ചു തന്ന ദിവസമായിരുന്നു അന്ന്...
റസൂലിന്റെ ചരിത്രത്തിൽ ബിലാലിനെ മാറ്റി നിർത്തിയാൽ
ആ ചരിത്രം പൂർണമാവില്ല
കാരണം ബിലാൽ(റ) ഇസ്ലാമിൽ എത്തിയശേഷം റസൂലിന്റെ സഹചാരിയായിരുന്നു വിയോഗം വരെ...
ഈമാൻ അദ്ദേഹത്തിന്റെ ഉള്ളിൽ എത്രത്തോളം വേരൂന്നിയിരുന്നു എന്നറിയാൻ അദ്ദേഹത്തിന്റെ ചരിത്രം നാം അറിയണം.....
ബിലാലി(റ)ന്റെ ചരിത്രം വളരെ സ്പഷ്ട്ടമായ് മനസ്സിലാക്കാൻ
ഈ ലിങ്കിൽ പോയി കേൾക്കുകയും ഷെയർ ചെയ്യുകയും ചെയ്യുക...
നാഥൻ തുണക്കട്ടേ...
th-cam.com/video/Uc_BBiRoJT8/w-d-xo.html
Jazakallahu hayra
9
ഖിലാഫത്തിന്റെ ചരിത്രം 12 ?
എന്താ ബിലാലേ എന്നേ മറന്നോ... എന്റെ മദീന നിഷിദ്ധമാണോ.. 😒
അല്ലാഹു ഉദ്ദേശിച്ചാൽ
جزاك الله خيرا كثيرا
Mashaallah