രഹസ്യ ജീവിതം: നാഥൻറെ നിരീക്ഷണത്തിൽ (Fear Allah in secret Life)- Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • രഹസ്യ ജീവിതം: നാഥൻറെ നിരീക്ഷണത്തിൽ ( Fear Allah in secret Life)- Malayalam

ความคิดเห็น • 144

  • @areda8509
    @areda8509 3 ปีที่แล้ว +44

    മറ്റുള്ള പ്രഭാഷണങ്ങളിൽ നിന്ന് താങ്കളുടെ പ്രഭാഷണമാണ് മനസ്സിന് ആശ്വാസം പകരുന്നത് .... ഈ ഒരു സൽപ്രവൃത്തി തുടർന്നുകൊണ്ടുപോകുവാൻ സാധിക്കട്ടെ ........

  • @aircondskoduvally7645
    @aircondskoduvally7645 6 ปีที่แล้ว +47

    ജീവിതത്തിന് പുതിയ ഒരു വെളിച്ചം പകരുന്നു.. താങ്കളുടെ വാക്കുകൾ.. എന്റെ കാതിൽ എത്തിച്ച അള്ളാഹുവിന് ഞാൻ സ്തുദിക്കുന്നു.. നമ്മുടെ റസൂലിന്റെ ഒരു സമ്പൂർണ്ണ ജീവിതം ഇതുപോലെ അവതരിപ്പിച്ചാൽ ജനങ്ങൾക്കു വലിയ ഉപകാരം ആയേനെ.. താങ്കൾ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. താങ്കൾക്ക് അള്ളാദിർ ഘായുസും ആരോഗ്യവും.. ഇൽമിൽ ബറകത്തും ചെയ്യട്ടെ..ആമീൻ.

    • @abdulsamad4068
      @abdulsamad4068 6 ปีที่แล้ว

      Aameen

    • @alfurqan4991
      @alfurqan4991  6 ปีที่แล้ว +21

      جزاك اللهُ خيرًا...അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ (ആമീൻ)
      തീർച്ചയായും പ്രവാചക ചരിത്രം സമ്പൂർണ്ണമായി പറയാനുള്ള ഒരുക്കത്തിലാണ് إن شاء الله ..പ്രാർത്ഥിക്കുക

    • @immuslim6224
      @immuslim6224 6 ปีที่แล้ว +1

      allahu thoufiq nalakhumarakhatte

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 5 ปีที่แล้ว +1

      Aameen ya rabbil Aalameen

    • @mujthaba482
      @mujthaba482 3 ปีที่แล้ว +2

      @@alfurqan4991 n

  • @jaffarkassim6572
    @jaffarkassim6572 4 ปีที่แล้ว +21

    റഹ്മാനായ റബ്ബേ നിന്നോട് കൂടുതൽ അടുക്കുവാൻ സഹായിക്കുന്ന ഇദ്ദേഹത്തെ നീ സഹായിക്കണമേ തമ്പുരാനേ

  • @tsnijuff4834
    @tsnijuff4834 4 ปีที่แล้ว +22

    എന്താണ് ഉസ്താദ് ഈ പറയുന്നത് വല്ലാത്ത ഒരു😔 ഓർമപ്പെടുത്തൽ തന്നെ എൻറെ റബ്ബേ നന്മയിൽ ഉറച്ച് നിൽക്കാൻ തൗഫീഖ് തരണേ

  • @aamiandithathasworld2583
    @aamiandithathasworld2583 5 หลายเดือนก่อน +3

    എൻ്റെ റബ്ബേ നീ പൊറുത്ത് തരേണമേ 🤲

  • @ahmedk1092
    @ahmedk1092 ปีที่แล้ว +1

    ഉസ്താദിന് അഭിനന്ദനം, ഈ കാലത്ത് അധിക ഉസ്താദ് മാരും. യാതൊരു ഭയവുമില്ലാതെ ദീനിൻ്റെ പേരിൽ കെട്ടുകഥകളും അർദ്ധ സത്യങ്ങളും തെളിവിന് കൊള്ളാത്ത ഹദീസുകളും പ്രചരിപ്പിക്കുന്നു, എന്നാൽ ഉസ്താദ് സ്വഹീഹായ ഹദീസ് മാത്രമെ പറയുന്നുള്ളൂ, അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് ഉസ്താദിന് കൊടുത്ത നുഗ്രഹിക്കട്ടെ, ആ മീൻ യാ റബ്ബൽ ആലമീർ

  • @RBB_Media
    @RBB_Media 2 ปีที่แล้ว +7

    കണ്ണുനീരോടെയല്ലാതെ കേട്ടു തീർക്കാൻ ആവില്ല 🥺💔

  • @calpetinfo4031
    @calpetinfo4031 ปีที่แล้ว +7

    I am so lucky to listen this speech الحمد لله رب العالمين

  • @Hashim_3107
    @Hashim_3107 3 หลายเดือนก่อน +2

    33:04 it's very true ... മറ്റുള്ള പ്രഭാഷണങ്ങളിൽ നിന്നും താങ്കളുടെ പ്രഭാഷണം അല്ലെങ്കിൽ ഇത്തരം ക്ലാസുകൾ വേറിട്ട്‌ നിൽക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് താങ്കൾ പലപ്പോഴും ഉപയോഗിക്കുന്ന ഇത്തരം ടിപ്സുകളും മറ്റു ഉദാഹരണങ്ങളും...👍👍👍

  • @bachubicbk
    @bachubicbk 6 ปีที่แล้ว +18

    ശക്തമായ ഓര്മപെടുത്തലുകൾ...
    അല്ലാഹുവിൽ ശരണം....

  • @nisarthikodi3858
    @nisarthikodi3858 4 ปีที่แล้ว +8

    സഹോദരങ്ങളെ ഇത് നമ്മൾ പരമാവധിഷയർ ചെയ്യാം ഇൻഷാ അല്ലാഹ്

  • @muhammedFadil-qi6vh
    @muhammedFadil-qi6vh หลายเดือนก่อน

    وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ

  • @sayyidameenvp4462
    @sayyidameenvp4462 3 ปีที่แล้ว +7

    Respected sir, ningal oru Islamic pandithanum, oru modern doctor or psychiatrist or counselorum, adhodoppam oru prabashagan koodi aanu. 3 kazhivugal orumich vannu, Masha Allah. Valare santhosham und. Modern worldil Islamic rules & concepts bandhapedithy manasilakan pattunna reethiyil paranju. Pinne islamigavum adhinodoppam adhinte shaasthreeyaparamaya bhagavum ningal ormapeduthunnu. Oru amuslim vekthykku Allahu enna concept, allengyl Allahuvine kurich chindichupoganulla kazhivu ningalude pala videosnum und ennu njan vishwasikunnu. Kevalam oru Islamic channel Mathramalla ithu. Mathramalla videoyil vishayavumayi bendhapetta images nalgiyadh ethrayo nalladh kaaranam adhu parayunna karyathil shradhayum bhayavum koottunnu. Anyway grt job. May Allah grant success to all of us here and here after...

  • @usmanabdulla6449
    @usmanabdulla6449 3 ปีที่แล้ว +8

    If our youth can hear this message, It will impact Good changes on their HEART .
    Superb Message 👌

  • @rafeekbasheer6836
    @rafeekbasheer6836 6 หลายเดือนก่อน

    റബ്ബേ ദീനിൽ ഉറച്ചുനിൽക്കാൻ തൗഫീഖ് തരണേ.... കറകളഞ്ഞ ഈമാനെ നൽകണേ... ആമീൻ

  • @kadeejanishad4014
    @kadeejanishad4014 7 หลายเดือนก่อน +2

    Alhamdulillaha allahi thangalude kaliv iniyum iniyum pariboshipikate aameen🤲

  • @muhammedfazil330
    @muhammedfazil330 ปีที่แล้ว +4

    Heart touching...

  • @sharafsharf7546
    @sharafsharf7546 6 ปีที่แล้ว +7

    JAZAAKU MULLAHU KHAIRA

  • @krishnakumarkerala5146
    @krishnakumarkerala5146 6 ปีที่แล้ว +15

    Allhahu katholane.....
    Aameen Aameen Aameen yarabhilaalameen

  • @nejwanasir2715
    @nejwanasir2715 3 ปีที่แล้ว +6

    Can you please take the biographies of salafs like albaaani , ibn baaz, uthaymeeen.
    The way you take class is very touching. Maa shaa Allah
    May Allah bless you

  • @zubairm2257
    @zubairm2257 2 ปีที่แล้ว +24

    ഈ പ്രസംഗം ഈ ഇന്റർനെറ്റ് യുഗത്തിൽ ജീവിക്കന്നവർ കേൾക്കേണ്ടതാണ്. മനസ്സിന് മാറ്റം വന്നേക്കാം.

  • @sathsab9931
    @sathsab9931 ปีที่แล้ว +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @sahalasiraj1770
    @sahalasiraj1770 ปีที่แล้ว +1

    Great great message everyone should be hear that much touch our ❤️ heart… really emotional

  • @usmanabdulla6449
    @usmanabdulla6449 3 ปีที่แล้ว +3

    Great Message 👌

  • @illyasmon4359
    @illyasmon4359 3 ปีที่แล้ว +2

    الحمد لله
    جزاكم الله خير

  • @janzzrjan
    @janzzrjan 4 ปีที่แล้ว +3

    This is it❤️
    The Muslim speech 👣

  • @4thekids77
    @4thekids77 5 หลายเดือนก่อน

    اللهم طهر قلبي من النفاق و عملي من الرياء و لساني من الكذب و عيني من الخيان إنك تعلم خائنة الأعين وما تخفي الصدور..... أللهم آمين
    { قُلۡ مَا یَعۡبَؤُا۟ بِكُمۡ رَبِّی لَوۡلَا دُعَاۤؤُكُمۡۖ فَقَدۡ كَذَّبۡتُمۡ فَسَوۡفَ یَكُونُ لِزَامَۢا }
    [Surah Al-Furqān: 77]

  • @sadathsadath9165
    @sadathsadath9165 6 ปีที่แล้ว +8

    Ustade.thangale.അഗാധമായി.ഇഷ്ടപ്പെടുന്നു

  • @saqafiovr7411
    @saqafiovr7411 2 ปีที่แล้ว +1

    الحمد لله،،،،،رب زدني علما

  • @majeedarem
    @majeedarem ปีที่แล้ว +1

    ماشاء الله. بارك الله،🤲

  • @999jamshad
    @999jamshad 6 ปีที่แล้ว +5

    هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ
    നന്മയുടെ പ്രതിഫലം നന്മയല്ലാതെന്ത്?
    Is there any Reward for Good - other than Good?
    -Sura Ar-Rahman, Ayah 60

  • @musthafavk2747
    @musthafavk2747 6 ปีที่แล้ว +4

    Super speach

  • @safarcalicut6088
    @safarcalicut6088 6 ปีที่แล้ว +5

    അസ്താവിറുല്ലാഹ്

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว +2

      safar calicut asthavirulla alla ! Asthagfirullah !!

  • @shoukathhussain9480
    @shoukathhussain9480 5 ปีที่แล้ว +1

    Ameen ya rabbala'alameen. Alhamdulillah good advises and Jazakallahu khair va Barakallahufeekum insha'Allah and insha'Allah khair

  • @alavikuttyk3322
    @alavikuttyk3322 6 ปีที่แล้ว +4

    Alhamdulilla

  • @yasirrahman9662
    @yasirrahman9662 4 ปีที่แล้ว +4

    IHLAS that is what about this topic deals in. This quality (sifat) can achieve only after a long sincere efforts and supplication to refrain from Riyae.

  • @riyasp7596
    @riyasp7596 6 ปีที่แล้ว +3

    Thanks

  • @muhammednazeer5939
    @muhammednazeer5939 4 ปีที่แล้ว +5

    *PLEASE ADD MUCH MORE VIDEOS LIKE THIS*

  • @husnasp5853
    @husnasp5853 ปีที่แล้ว +2

    സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ്

  • @shahrukhsrk614
    @shahrukhsrk614 6 ปีที่แล้ว +2

    Thaankalude prasangam ellaavarilum ethatte eniyum thaankslkkathinu kayiyatte aameen

  • @muhammedshareef7545
    @muhammedshareef7545 3 ปีที่แล้ว +1

    Shukran jizzakallah
    Yaa usthad

  • @raeefraeef7778
    @raeefraeef7778 3 ปีที่แล้ว +1

    Masha allaa.... Usthadinu dheergayuss kodukaney allaaa

  • @noushadpayyanedam1165
    @noushadpayyanedam1165 6 ปีที่แล้ว +4

    ആമീൻ

  • @Sulu-bl7zf
    @Sulu-bl7zf ปีที่แล้ว

    Alhamdulilla.. Good speechu

  • @Iju990-insta
    @Iju990-insta 4 ปีที่แล้ว +1

    BarakAllahu Lahu aaaameen ...
    Ningale class nte hradayathe kulukki kalanju... Allahu ningak aarogyamulla aayuss tharatte ... Aaameen
    Neritt kanan aagrahamund ...

  • @Hashim_3107
    @Hashim_3107 3 หลายเดือนก่อน

    People who've subscribed his channel, They're very lucky people ❤❤❤

  • @shabeersha2493
    @shabeersha2493 6 ปีที่แล้ว +3

    Good sar

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 ปีที่แล้ว

    Valareyadikam manasilakenda sangathikalanu congratulatiions

  • @rafeenaashkar9362
    @rafeenaashkar9362 5 หลายเดือนก่อน

    جزاك الله خيرا كثيرا

  • @azimshafishafi8457
    @azimshafishafi8457 6 ปีที่แล้ว +2

    Aameen

  • @user-ep4ki2ny3w
    @user-ep4ki2ny3w หลายเดือนก่อน

    Ameen

  • @tmizam2036
    @tmizam2036 3 ปีที่แล้ว +6

    ഈ ഉസ്താദിന്റെ പേര് എന്താണ്..? 😊

  • @muhammedshareef7545
    @muhammedshareef7545 3 ปีที่แล้ว +1

    وعليكم السلام ورحمة الله وبركاته
    آمين آمين آمين يارب العالمين

  • @sufiyanputhanathai6194
    @sufiyanputhanathai6194 4 ปีที่แล้ว +2

    അല്ലാഹുമ്മ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fitintailor4464
    @fitintailor4464 ปีที่แล้ว +1

    Maasha allah

  • @user-qp9os4sn8z
    @user-qp9os4sn8z 2 หลายเดือนก่อน

    Alhamdulillah

  • @muhammediqbal851
    @muhammediqbal851 5 ปีที่แล้ว +1

    I am waiting

  • @abdulhameedkt9800
    @abdulhameedkt9800 ปีที่แล้ว

    അള്ളാഹു ഖൈർ നൽകട്ടെ

  • @mohammadashraf366
    @mohammadashraf366 9 หลายเดือนก่อน +1

    ഹൃദയത്തിൽ തറക്കുന്ന വാക്കുകള്‍ 😢

  • @sajithamohamed2118
    @sajithamohamed2118 ปีที่แล้ว

    Aameen yarabbal alameen❤

  • @shamsudheen.mashaallakm3839
    @shamsudheen.mashaallakm3839 4 ปีที่แล้ว +1

    MashaAlla

  • @safeershafeek5100
    @safeershafeek5100 5 ปีที่แล้ว +1

    Heart touching

  • @manutm9170
    @manutm9170 3 ปีที่แล้ว +1

    اللهم أمين

  • @hamdakvr4568
    @hamdakvr4568 8 หลายเดือนก่อน

    Masha allah😍😍

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 6 ปีที่แล้ว +1

    Ustad duayil ulpedutanam....

  • @abdulazeez3775
    @abdulazeez3775 9 หลายเดือนก่อน +1

    Subhanallah

  • @mohammedfasil5369
    @mohammedfasil5369 7 หลายเดือนก่อน

    Aameen yaa rabbal aalameen

  • @muhammadshafi5205
    @muhammadshafi5205 3 ปีที่แล้ว +1

    Duail ulpeduthame

  • @raheemamattummal5420
    @raheemamattummal5420 3 ปีที่แล้ว

    Alhamdulillah
    Ya arhama rrahimeen

  • @sameeha9506
    @sameeha9506 ปีที่แล้ว +1

    😊

  • @muhammednazeer5939
    @muhammednazeer5939 4 ปีที่แล้ว +3

    MASHALLAH

  • @AhmedAli-sd4eu
    @AhmedAli-sd4eu 7 หลายเดือนก่อน

    آمين

  • @AsnaElayadathAsna
    @AsnaElayadathAsna 2 หลายเดือนก่อน

    👍👍

  • @zubaidak9497
    @zubaidak9497 6 ปีที่แล้ว +3

    Rabbana

  • @shareefapshareefap2046
    @shareefapshareefap2046 6 ปีที่แล้ว +2

    Mhasha allha

  • @user-ni6vm9fn1k
    @user-ni6vm9fn1k 9 หลายเดือนก่อน

    Duayilupeduthane 🤲🤲🤲🤲👌👌👌👌👌

  • @Fx-.aLi_666
    @Fx-.aLi_666 5 หลายเดือนก่อน

  • @Samvlog-ps1ki
    @Samvlog-ps1ki 6 ปีที่แล้ว +4

    Assalamualaikum
    Ustade jinnukale kurichulla oru vishakalanam nadatthikkode
    Jinnukalude lokathe kurich?!!!!!

    • @abdulgafoorck1560
      @abdulgafoorck1560 6 ปีที่แล้ว +1

      Sam Quraish7 nee athyam manushiane kurich manassilak

  • @rafeenaashkar9362
    @rafeenaashkar9362 5 หลายเดือนก่อน

    وعليكم السلام ورحمه الله وبركاته

  • @user-ks2ts1xg2d
    @user-ks2ts1xg2d ปีที่แล้ว

    Subhanallah ❤

  • @askmedia6274
    @askmedia6274 7 หลายเดือนก่อน

    Subhanallah al hamdulillah Allah Akbar

  • @uvaistgi2344
    @uvaistgi2344 3 ปีที่แล้ว +1

    👍👍👍❤️❤️

  • @apmohammedpareed9003
    @apmohammedpareed9003 4 ปีที่แล้ว +3

    Malayalam
    Malayalam

  • @mohammedsackeerhusain4584
    @mohammedsackeerhusain4584 3 ปีที่แล้ว +1

    السلام عليكم ورحمه الله وبركاته

  • @hamzapilaparambil7786
    @hamzapilaparambil7786 2 ปีที่แล้ว +1

    Iam praying for you in your absence

  • @kl14panipouri21
    @kl14panipouri21 ปีที่แล้ว

    🤲🏻👌🏼🤲🏻

  • @muhammedshareef7545
    @muhammedshareef7545 3 ปีที่แล้ว +1

    ♥️♥️♥️

  • @abdullathif741
    @abdullathif741 4 ปีที่แล้ว +1

    മൗലവി ഈ സ്വഭാവം മാറണമെങ്കിൽ ദിവസവും മെഡിറ്റേഷൻ 30 മിനിറ്റ് ചെയ്താൽ ഇൻശാ അള്ളാ മാറ്റാൻപറ്റും തുടർ ചയായി ചെയണം ഏത് ശീലവും നമ്മുടെ സബ്‌കോൺസെസിൽ നിന്നും മാറ്റണം അത് മെഡിറ്റേഷൻ നല്ല ഒരു മാർഗമാണ്

  • @muhamaad.
    @muhamaad. 5 หลายเดือนก่อน

    😢

  • @nazeemmoosa2853
    @nazeemmoosa2853 ปีที่แล้ว

    EE CHANAL .KITTAN .VAIKI.POYI.ALLAH .😭😭😭.AALIM .ASSALAMU ALAIKUM W R W B .🤲🤲🤲

  • @ibrahimcv5007
    @ibrahimcv5007 9 หลายเดือนก่อน

    ❤❤❤❤❤❤

  • @nafilhanif6640
    @nafilhanif6640 ปีที่แล้ว

    وهومعكم اىن ماكنتم وللله بما تعملون بصىر
    30:51

  • @nithinshanf528
    @nithinshanf528 5 ปีที่แล้ว +1

    Sorry to say habeer alla bazeer ennane ayath

  • @siyadms9410
    @siyadms9410 ปีที่แล้ว +2

    ഉസ്താദിന്റെ പേര് ആരെങ്കിലും ഒന്ന് പറയു

  • @harisrahman1622
    @harisrahman1622 6 ปีที่แล้ว +3

    സൂറത്ത് യുസുഫ് പഠനപബര തുടരൂ

  • @sanasana2466
    @sanasana2466 4 ปีที่แล้ว

    njagal engane anu allahne bijarikunad agane anu allahlau enu njan ketitbund sariyale

  • @the-soul8715
    @the-soul8715 4 ปีที่แล้ว +3

    27:28 🙄
    നീ ദൈവത്തെ
    കാണുന്നില്ലങ്കിക്കും ദൈവം
    നിന്നെ കാണുന്നുണ്ട്,....

  • @nizambinhamza6505
    @nizambinhamza6505 4 ปีที่แล้ว +1

    ആയത്തിൽ خبير അല്ലല്ലോ بصير അല്ലെ

  • @user-cs3qv7bl5g
    @user-cs3qv7bl5g 6 หลายเดือนก่อน

    Nadan ×
    Rabb✓
    Rahman✓
    Allah✓

  • @shanavasva1232
    @shanavasva1232 3 หลายเดือนก่อน

    Hadeed.aayath .habeer.aana .baseer.aana