🌟 സുശീലച്ചേച്ചിയുടെ ഇടുക്കി വീട്ടിലെ ഊണ് - Susheela Hotel Idukki

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Idukki - Veettile Oonu - Homely Kerala Village Style Meals
    Blog post : 179
    Susheela Hotel, Idukki is Awarded: Mrinal's 1 Star 🌟
    Location: goo.gl/maps/KB...
    The best way to contact me is by messaging on Instagram:
    / mrinal_blog
    Michelin’s Criteria for Star Ranking:
    -------------------------------------------------------
     : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    TH-cam: / mrinal'sblog
    To be a member on TH-cam:
    / @mrinalsblog
    All locations are here:
    www.vengalat.co...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

ความคิดเห็น • 856

  • @shijujohn4659
    @shijujohn4659 5 ปีที่แล้ว +569

    Mrinal admitted in ICU after that dialogue.. "ബീഫോ!!" 😆

  • @kumman1
    @kumman1 5 ปีที่แล้ว +27

    കാലമാട, വായില്‍ വെള്ളം വന്നിട്ട് പാടില്ല. ചേട്ടാ സൂപ്പർ, ആദ്യമായി ആണ് ചേട്ടന്റെ വീഡിയോ കാണുന്നത്‌

  • @anilchandran9739
    @anilchandran9739 5 ปีที่แล้ว +196

    സുജിതിന്റെ കൂടെയുള്ള കോംബോ സൂപ്പറായി. മൃണാളിന്റെ തനത് ശൈലി അവിടെയും കണ്ടു. നിങ്ങള് പൊളിയാണ് ബ്രോ.💐👍💞

    • @nshks
      @nshks 5 ปีที่แล้ว

      Crct ...negalum poli anuu

    • @samjusidharthan9066
      @samjusidharthan9066 5 ปีที่แล้ว +3

      Ath eta video??

    • @anilchandran9739
      @anilchandran9739 5 ปีที่แล้ว +1

      @@samjusidharthan9066 check Tech travel eat channel in TH-cam.

    • @ArunB
      @ArunB 5 ปีที่แล้ว

      ലിങ്ക് പ്ലീസ്

    • @anilchandran9739
      @anilchandran9739 5 ปีที่แล้ว +1

      @@ArunB th-cam.com/video/zEz8pGTJfaE/w-d-xo.html

  • @madridstaffk2782
    @madridstaffk2782 5 ปีที่แล้ว +10

    യൂട്യൂബിൽ ഏറ്റവും കൂടുതൽ ഞാൻ കാണുന്ന വീഡിയോ നിങ്ങളുടേതാണ് ബായ്..
    നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാണ്.
    ഞാനും ഇപ്പോൾ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി 😜

  • @soloexplorer4593
    @soloexplorer4593 5 ปีที่แล้ว +9

    ഈ VDO ലെ highlight വാക്കുകൾ:-
    1. 02:00 ഒരു തക്കാളി ഇതിന്റെ ഇടയിലുണ്ടായിരുന്നല്ലോ... ആ മോനെ, വാ..
    2. 03:02 ആ action ഒന്നും എന്നിക്ക് ശരിയാവില്ലന്നെ... ഹ..ഹ..
    3. 05:25 ഇവിടെ വരു Mr. തക്കാളി.
    4. 07:46 അത് ഞാൻ തീർത്തോളാം. (With expression)
    5. 10:00 ബീ... ഫോ?
    ഞാൻ നിങ്ങളുടെ vlog ആദ്യായിട്ടാ കാണുന്നത്. ഒരുപാടു ഇഷ്ടായി. കൊതിയൂറും അവതരണം. കിടു. സുജിത്തിന്റെ vlog ലൂടെ പരിജയപ്പെട്ടതാ.

  • @abu6523
    @abu6523 5 ปีที่แล้ว +446

    ആദ്യമായി ഞാൻ ഇങ്ങേരു ഊണിന്റ കൂടെ ഒരു sidum വാങ്ങാതെ കഴിക്കുന്നത് കണ്ടപ്പോൾ കൊളസ്‌ട്രോൾ കൂടിയൊന്ന് doubt അടിച്ചു.... ചതിയിൽ പെട്ടതാണ് എന്നറിഞ്ഞപ്പോൾ ഒരു ആശ്വാസം😁😍

  • @kishor7436
    @kishor7436 5 ปีที่แล้ว +19

    ആ ഹിറ്റ് ബട്ടൺ അടിച്ചു പൊട്ടിക്കട്ടേ. 👍👍. അവസാനത്തെ രോദനം ഉള്ളിൽ നിന്നും വന്നതാണെന്നു തോന്നുന്നു!!

  • @remyaabhiremyaabhi5681
    @remyaabhiremyaabhi5681 5 ปีที่แล้ว +22

    ബീഫോ 😢😢😢 ചങ്ക് തകർന്നു പോയി മൃണാൾ ചേട്ടൻ ഇഷ്ടം😍😍😍 വേറെവിടെയോ ഉണ്ടെന്ന് കേക്കണു ഒന്ന് പോയി നോക്കി വരട്ടെ

  • @angelaalishamathew
    @angelaalishamathew 5 ปีที่แล้ว +196

    ഇത്രേം നേരം കുഴയ്ക്കാൻ കാണിക്കുന്ന ആ ക്ഷമ. ഞാൻ ഓക്കേ ആണേൽ എപ്പോ തിന്നു തുടങ്ങി ചോദിച്ച മതി

    • @JK-rg5wx
      @JK-rg5wx 5 ปีที่แล้ว +3

      അതും കുഴക്കുന്ന ഭംഗി... എന്നെകൊണ്ട് കഴിയില്ല

    • @bsmitha5049
      @bsmitha5049 5 ปีที่แล้ว +1

      Pulli kuzhach kazhiyumbo vaayilu kappalodum😋😋😋....

    • @sunithakk484
      @sunithakk484 4 ปีที่แล้ว

      Sathyam

    • @cijoykjose
      @cijoykjose 4 ปีที่แล้ว

      😂

    • @commentolibabu2881
      @commentolibabu2881 3 ปีที่แล้ว

      Pod

  • @MyDiaryashamayukha
    @MyDiaryashamayukha 5 ปีที่แล้ว

    Mrinal cheta...supr videos aanu elaam...luv ur way of presentnt....njangal palapozhum video kandu kothumoothu avesanam food onlin cheythu

  • @midhunvarghese3601
    @midhunvarghese3601 5 ปีที่แล้ว +59

    ലൊക്കേഷൻ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്. ഇത് അറകുളത്തിനു ശേഷം അശോക എന്ന സ്ഥലം ആണ്.തൊടുപുഴ ടു ഇടുക്കി ( മൂലമറ്റം കൂടി പോകുമ്പോൾ ). അതുമല്ല അരമണിക്കൂർ കൊണ്ട് ഇടുക്കി ഡാം ഏതാനും സാധികുല്ല കേട്ടോ. പിന്നെ കടയും അവിടുത്തെ ഫുഡിന്റെ റ്റേസ്റ്റ്ഉം ഒന്നും പറയാനില്ല. ഞങ്ങള് ഹൈറേൻജ് കാര് വീട്ടിൽ ഉണ്ടാകുന്നതുപോലെ ആണ്. സ്വന്തം നാട് കാണുമ്പോൾ വളരെ സന്തോഷം.ഇവിടെ ഈ മരുഭൂമിൽ ഇരിക്കുമ്പോ ആശാൻ അവിടിരുന്നു ചോറുണ്ടപ്പോ സെരിക്കും വിഷമോം വന്നു......

    • @nowfalkn282
      @nowfalkn282 4 ปีที่แล้ว +1

      Bro I'm from Kottayam..ee kadayil engane Eth route aanu pokende?

    • @midhunvarghese3601
      @midhunvarghese3601 4 ปีที่แล้ว +4

      @@nowfalkn282 Brother ,
      Option No 1 = kottayam -> Pala -> vagamon-> Moolamattom
      Option No 2 = Kottayam -> Thekkoyi route Wagamon -> Then Moolamattom -> idukki route -> Ashoka junction

    • @nowfalkn282
      @nowfalkn282 4 ปีที่แล้ว +1

      @@midhunvarghese3601 Thank You dude

    • @Rahul-hv4zf
      @Rahul-hv4zf 4 ปีที่แล้ว

      I'm from pala.. I think pala> thodupuzha >moolamattom is better

    • @kiranraj7290
      @kiranraj7290 4 ปีที่แล้ว

      @@Rahul-hv4zf from pala thodupuzha... moolamattom. Route... reach adhoka junction after muttom

  • @anoopkumar3294
    @anoopkumar3294 5 ปีที่แล้ว +57

    6:43 പുളിശ്ശേരിയും മീൻകറിയും കൂടെയുള്ള ഭാഗം വയ്പ്പ് കണ്ടപ്പോ ടെൻഷൻ ആയതാ... തർക്കമൊന്നുമില്ലാതെ തീർന്നല്ലോ.. ഭാഗ്യം 😋

  • @ak..akshaya7429
    @ak..akshaya7429 5 ปีที่แล้ว +1

    Sujithettante koodeyulla video kanditt.. search cheyth kand nokkiyatha 1.45 il video എത്തിയപ്പോ subscribe cheythu... super 👌👌

  • @jagdeeshgj9213
    @jagdeeshgj9213 5 ปีที่แล้ว +16

    ഇച്ചിരി മുൻപ്.. സുജിത് ഭക്തൻന്റെ വ്ലോഗിൽ കണ്ടാരുന്നു.. ആ സർപ്രൈസ് ഇൻട്രോ കലക്കി.... 😊💕👏👌

  • @bincyjoshy9492
    @bincyjoshy9492 5 ปีที่แล้ว +15

    ബീഫോ. ആ ഡയലോഗ് ഇഷ്ടം ആയി. സൂപ്പർ ഫുഡ്‌. എനിക്ക് കഴിച്ചു എന്ന് തോന്നി

  • @nijasvv
    @nijasvv 5 ปีที่แล้ว

    എല്ലാർക്കും ഇഷ്ടപ്പെടുവോ എന്ന് എനിക്കറിയില്ല.. പക്ഷെ ഞാൻ പറയുവാ ഈ അവതരണം തികച്ചും വ്യത്യസ്തം.. കുറിക്ക് കൊള്ളുന്ന വാക്കുകൾ

  • @Kodum_BheegaraN
    @Kodum_BheegaraN 5 ปีที่แล้ว

    Chetta...i phone vanghan meen bhrandan youtube channel ariyille...pulli americayil alle onn contact cheythu nokk

  • @aneeshkumarmh971
    @aneeshkumarmh971 5 ปีที่แล้ว

    Food kayikunath oru art anenu thankalude oro video um padipichu tharunund...ith vare kandathil eatom ishtapeta randamathe video anu ith...first one kochi 10biriyani anu.
    Ithiloke interest undayi ithoke cheyunath ene sambadich onum paryan ila orupad thanks...
    Aliyunna manassinu thanks.😀

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +13

    ചേട്ടാ സൂപ്പർ 😚💖💖💜കയിച്ചുകഴിഞ്ഞു അവസാനം മീൻ ഉണ്ടെന്നുപറഞ്ഞപ്പോൾ അതു വല്ലാത്ത ചതിആയിപോയി 😉👏😎

  • @8Ranjitha
    @8Ranjitha 2 ปีที่แล้ว

    Njan thairu ellarhe oru rice items kazhikkilla..ath ethra vallya currykal ullathanengilum.any kind of rice

  • @sarathkannan7317
    @sarathkannan7317 4 ปีที่แล้ว

    Pwolichu....chetta njangalivide 20 peru bhutan borderilanu chettente blog dutykkidayilum kanarundu orumichu...... Kanumbol.. rottiyum nalla kariyillenkil.. koode side dish ayi chettante blog ......pattumenkil. ...njangal ssb jawanmarkkayi oru ..blog cheyyamo.....thettayipoyenkil....sorry....

  • @vipinvipin2333
    @vipinvipin2333 5 ปีที่แล้ว +6

    ഞങ്ങളുടെ നാട്, നാട്ടിൻ പുറത്തെ ഊണ്. രുചികരമായ സദ്യ @ 70 Rs., ഞാൻ കഴിച്ചിട്ടുണ്ട്.

    • @PsychoMallu
      @PsychoMallu 4 ปีที่แล้ว

      Ithevida sthalam bro...

  • @KrishNa-jf2vh
    @KrishNa-jf2vh 5 ปีที่แล้ว +4

    ഭക്തന്റെ വിഡിയോയിൽ കണ്ടല്ലോ , പൊളിച്ചിട്ടുണ്ട്....👌👌

  • @vipinsivakumar8391
    @vipinsivakumar8391 5 ปีที่แล้ว

    Chetta punalur vazhi thiruvanthapuram pokumbol, punalur nellipally il IOC canteen undu punalur il kittavunna best ucha oonu aanu avide, special aayittu fish mathrame ullu...... Land mark ennathu nellipally petrol pump. Punalur vannu aarodu chodhichalum location paranju tharum ktoo.....

  • @nithz91
    @nithz91 5 ปีที่แล้ว +10

    Ashaneii Sujith bhai ayitulla video kandu , ningada combo kidu annn 😍😍

  • @NINU..SHAIJU695
    @NINU..SHAIJU695 5 ปีที่แล้ว

    Chettante daily diet plan parayaamo..enthekkeyaanu health maintain cheyaan vendi cheyaaru oru video cheyumo chetta

  • @manmohanmp
    @manmohanmp 5 ปีที่แล้ว +7

    Mrinal Bro. U are on ur way to 100k. Wonderful, was with this channel when it had some 20k. Even I feel proud! Kudos!

  • @d.msosale5798
    @d.msosale5798 5 ปีที่แล้ว +21

    Perfection of flavours can be seen in those colour and texture itself. Awesome selection of hotel cheta 👍🏾 kalakki

  • @meenusujith5062
    @meenusujith5062 5 ปีที่แล้ว +2

    പൊളിച്ചു.. സുജിത് ചേട്ടന്റെ കൂടെ ഉള്ള വീഡിയോ കണ്ടു.. ശ്വേത ചേച്ചി ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയല്ലേ

  • @anshuanshuKollam
    @anshuanshuKollam 5 ปีที่แล้ว

    Bro Oru mark weins Chaya,nice one

  • @jopullan1
    @jopullan1 4 ปีที่แล้ว

    താങ്കളുടെ ആദ്യ ആണ് വീഡിയോ കാണുന്നത്... Suuuper dear.. Greeeeetings from Germany.. ❤️❤️💯🇩🇪🇩🇪

  • @KrishnaPrasad-cp1fr
    @KrishnaPrasad-cp1fr 4 ปีที่แล้ว +1

    Location correct aayi paranju thannal upakaram aayirunnu

  • @lukhmanulhakkeem1835
    @lukhmanulhakkeem1835 4 ปีที่แล้ว +1

    Sir food kazhikunnad supper ayittannn . Good

  • @dr.silpaprem423
    @dr.silpaprem423 5 ปีที่แล้ว +8

    Best timing an...Ini ipo nammade lunch box in kazhikandadum aaswathich kazhikalo😍😍

  • @Knowledgecityofl
    @Knowledgecityofl 5 ปีที่แล้ว +3

    ചേട്ടൻ വീഡിയോ ഷൂട്ട്‌ ചെയ്യുന്ന മൊബൈൽ ഫോൺ ഏതാണ്?

  • @vewpoint77
    @vewpoint77 5 ปีที่แล้ว +1

    നിങ്ങളുടെ ചില മാനറിസങ്ങൾ കാണുമ്പോൾ ജഗതി ചേട്ടനെ ഓർമ്മ വരുന്നു.

  • @rishan4171
    @rishan4171 5 ปีที่แล้ว

    Mrinaletta Kozhikode ,nadakkav Ambika restuorentil poyi samudra sadya blog cheyyamo

  • @bijoymathew7702
    @bijoymathew7702 5 ปีที่แล้ว +56

    Nice video with tech travel eat

  • @edisonjoseph3663
    @edisonjoseph3663 5 ปีที่แล้ว

    beefum meenum avide nikkatte .kazhichathinu ethrayaayi

  • @anandv616
    @anandv616 5 ปีที่แล้ว

    Ee location evda etta correct

  • @dilinadilip9761
    @dilinadilip9761 5 ปีที่แล้ว

    Visanittu maranu poyathanoo ????Side dish vaangaan???🤔

  • @aot1985
    @aot1985 5 ปีที่แล้ว +2

    Ohh super. Today I subscribed your channel after watching your video with Sujith. Oh super presentation bro. Keep rockig

  • @manoj68manoj
    @manoj68manoj 5 ปีที่แล้ว +3

    I saw this after lunch.... And I am hungry again.... Superb video..... All the best...

  • @muhammedrahoof8118
    @muhammedrahoof8118 5 ปีที่แล้ว +2

    90.+k Mrinal Blog become 100k...👌❤

  • @MDCREATIONS007
    @MDCREATIONS007 5 ปีที่แล้ว +2

    നല്ല അടിപൊളി വാഴ ഇല ആയിരുന്നെങ്കിൽ പൊളി ആയേനെ...

  • @sonysb7018
    @sonysb7018 5 ปีที่แล้ว +1

    Food mixing അടിപൊളി വെറുതെ കൊതിപ്പിച്ച് കൊല്ലും

  • @nidhincn9446
    @nidhincn9446 5 ปีที่แล้ว +6

    Ee Ooninu ethraya?? Amazing...😋😋

  • @jitheeshraj1505
    @jitheeshraj1505 5 ปีที่แล้ว

    ഈ ഹോട്ടലിലേക്കുള്ള വഴി പറഞ്ഞു തരുമോ? ചേട്ടാ

  • @palakkadanfoodchannel1882
    @palakkadanfoodchannel1882 5 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല ചേട്ടാ.. അടിപൊളി... സൂപ്പർ..

  • @jayasuryacr7069
    @jayasuryacr7069 5 ปีที่แล้ว +9

    I just commented yesterday as "u maked idukki dam in my mouth" you just got it right mrinal cheta love u😍

  • @nithyamohan6054
    @nithyamohan6054 5 ปีที่แล้ว +3

    സത്യം.. പരിപ്പും പപ്പടോം കൂടി ഒരു മാദക ഗന്ധം തന്നെയാണ്.

  • @visakhj2946
    @visakhj2946 5 ปีที่แล้ว +1

    Blogging with Sujit Bhaktan was superb and entertaining,bro ningal ellavarum kidukki,thimirthu,polichuu,your way of talking was funny,ente daivame chirichu chirichu chathu, superb bro😍😍😍😍👌👌👌👍👍

  • @boxer5866
    @boxer5866 5 ปีที่แล้ว

    എനിക്ക് പുളിശ്ശേരി മീൻ കറി കോമ്പിനേഷൻ ഭയങ്കര ഇഷ്ടമാണ് പക്ഷെ വിരുദ്ധ ആഹാരം അത് ശെരി ആണോ ?

  • @anjanach8291
    @anjanach8291 4 ปีที่แล้ว

    Appol biriyanik thayire kuttunile??

  • @ajithjolly7054
    @ajithjolly7054 5 ปีที่แล้ว

    Hai mrinal cheta Idukki damil ninne half hour drive alle around one hour drive unde

  • @sheheemc4603
    @sheheemc4603 5 ปีที่แล้ว

    Mrinaletta how much does it cost??

  • @shifinshad6145
    @shifinshad6145 5 ปีที่แล้ว +1

    വീട്ടിലെ എല്ലാർക്കും ഇഷ്ട്ടാണ് താങ്കളുടെ വീഡിയോ കാണാൻ ❤️we like u broh

  • @nawfalnaaz5804
    @nawfalnaaz5804 5 ปีที่แล้ว +11

    ഇവിടെ കയറി ഫുഡ് കഴിച്ച ഞാൻ..👌👌👌

  • @nidhinraj5934
    @nidhinraj5934 5 ปีที่แล้ว +1

    കുറച്ചു ആൾക്കാർ കാണുന്ന ചാനൽ എന്ന് പറയല്ലേ ചേട്ടാ...ആദ്യം മുതലേ ഉള്ള subscribera.. ഇന്നു ഇപ്പോൾ 100k അകാൻ പോകുവാ....ഉറപ്പുണ്ട് അടുത്ത കൊല്ലം ഈ സമയം ഇത് മിനിമം 500k കഴിയും...💐💐💐👌👌👍👍

  • @shamseer5338
    @shamseer5338 5 ปีที่แล้ว +17

    കേസ് കൊടുക്കണം പിള്ള ച്ചാ...😍😍 ബീഫ് തന്നില്ലല്ലോ...🥰🥰

  • @anasanu1652
    @anasanu1652 5 ปีที่แล้ว

    Mrinal Etta kolappuram tandoor hut onu review cheyumo especially avidathe dal fry

  • @hemantraone
    @hemantraone 4 ปีที่แล้ว +1

    Buddy.. u are really an inspiring person... i m a foodie like u.. shud get together some time to explore more!! Gud luck with ur vlogin

  • @sangeethaas6112
    @sangeethaas6112 5 ปีที่แล้ว +12

    എന്റെ favourite ആണ് മോര് കറിം മീൻ കറിം ചോറും. പിന്നെ ബീഫ് ഫ്രൈയും മോര് കറിം അടിപൊളി ആണ്. 😋😋😋 btw beef കിട്ടാത്തതിൽ എന്റെ ആദരാജ്ഞലികൾ

  • @hrishikeshmv1613
    @hrishikeshmv1613 5 ปีที่แล้ว

    Kaznja ore varshamayi ulla Canada jeevithamane mrinaletta...sherikm vaayinn vellamoori... masala adikamillatha naadaan oonukazcha Kalam marannu.!! Kannuniranjupoi😋😍

  • @shanavasrayan8823
    @shanavasrayan8823 5 ปีที่แล้ว

    ettan ente video ellam kanarundu superane enike oru shpoe undu palakkad jilayile ottapalath pick and mix 60 items verity shakes flooda

  • @rahulreji8531
    @rahulreji8531 4 ปีที่แล้ว +1

    ഇത് ഇടുക്കിയിൽ എവിടെയാ

  • @misriyavlog4to384
    @misriyavlog4to384 4 ปีที่แล้ว +2

    ആ കുഴക്കൽ കാണുന്പോൾ തന്നെ വായിൽ വെള്ളംമൂറും 👌👌

  • @rijoygneee
    @rijoygneee 4 ปีที่แล้ว +1

    Hey Mrinal..just loved it

  • @nijilmukundan
    @nijilmukundan 5 ปีที่แล้ว

    Please provide a location details too

  • @15nikhilksam60
    @15nikhilksam60 5 ปีที่แล้ว +7

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ.....

  • @muraleedharannairkv6743
    @muraleedharannairkv6743 5 ปีที่แล้ว

    Koothattukulam sajichettans thattukada onnu try cheyyanam,5pm to 10pm

  • @shanidkk4232
    @shanidkk4232 4 ปีที่แล้ว

    Idukkil ith correct sport evde aaan? Aarenkilum paranj tharo?

  • @fathimathsafira2235
    @fathimathsafira2235 4 ปีที่แล้ว

    Njhan bakshanam kazhikumbo thakkali orubhakath eduthu vekkum pachamulak inchi veluthulli ellaam maati vech athinte chaarum peesum mathram kazhikum inghane aarenkilum undo

  • @bilal_chalissery5503
    @bilal_chalissery5503 5 ปีที่แล้ว +19

    8:06 ഇത്തിരി ചോർ ഇടട്ടെ...
    വേണ്ട...
    തൈര് കൂട്ടി കഴിക്കാൻ...
    എന്നാൽ പൊന്നോട്ടെ...😜

  • @baasunithaabhiramiaparna1438
    @baasunithaabhiramiaparna1438 4 ปีที่แล้ว

    Is it open now
    Timings please

  • @jereemgeorge
    @jereemgeorge 4 ปีที่แล้ว

    Hotel location share cheyyavo. Siteil kandilla atha...🧐🧐🧐🧐🧐🧐🧐

  • @GodME416
    @GodME416 5 ปีที่แล้ว +1

    Chetta you’re a sambavam! Onnum parayan ella. Annegilum thagalude ee ”kala ” nerittu kanan agraham undu... God bless you..

  • @creamcak3
    @creamcak3 4 ปีที่แล้ว +2

    Adipoli anu broii

  • @jibinjoseph3127
    @jibinjoseph3127 4 ปีที่แล้ว +6

    കഷണത്തിന് പ്രാധാന്യമുള്ള സാമ്പാർ

  • @neerajajayadev643
    @neerajajayadev643 5 ปีที่แล้ว +3

    Sujithettande opam Avdem kandu ivdem kandu.... Njn pande mrinal Ettande fan aarnnutto😍

  • @sonuvavasonu9669
    @sonuvavasonu9669 4 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇതുപോലെ നല്ല ഊണ് കിട്ടുന്ന കടകൾ ഇങ്ങോട്ട് പോരുന്നോ ചേട്ടാ... മുഹമ്മ ആണ് സ്ഥലം ആലപ്പുഴയിൽ നിന്ന് ഒരു 45min യാത്ര യെ ഉള്ളു

  • @georgemathew633
    @georgemathew633 5 ปีที่แล้ว +1

    Thodupuzha moolamattam aarenkilum kaanunnundo

  • @akhilpvm
    @akhilpvm 5 ปีที่แล้ว +3

    *സുജിത് ഭായുടെ കൂടെയുള്ള വിഡിയോ ഇപ്പൊ കണ്ടതേ ഉള്ളു,,🤗 that was a good video,,👍ഇത്ര പെട്ടെന്ന് ഇവിടെ വരൂന്ന് നിരീച്ചില്ല്യ* 😀😋👍💕

  • @i.krahman9272
    @i.krahman9272 5 ปีที่แล้ว +5

    ബീഫോ!!! മൃണാളേട്ടൻ്റെ രോദനം😁

  • @suhailabdulkareem7675
    @suhailabdulkareem7675 5 ปีที่แล้ว

    Mrinal eatta ningade video ippo theeralle enna aagrahikunnad athra top aanu ningade presentation. Al kidu Mrinal 😃😃❤

  • @chefsyamgnair5095
    @chefsyamgnair5095 5 ปีที่แล้ว +3

    സ്പെഷ്യൽ ( മീൻ വറുത്തത്, ബീഫ് ഫ്രൈ) തരാതിരുന്നത് അവരുടെ പേരിൽ കേസ് കൊടുക്കണം ബായി

  • @basithopl5361
    @basithopl5361 5 ปีที่แล้ว +1

    Ingal sujithettante koodend le varn polikkim katta waiting

  • @chackotijo
    @chackotijo 5 ปีที่แล้ว

    Manushyane kothippichu kollan. Nattiletheettu njan evidoke pokum eeshwara...

  • @anusangeethpv
    @anusangeethpv 5 ปีที่แล้ว +7

    നാടൻ ഊണ് 😋🍽😍😘♥

  • @reshmaprasanth8157
    @reshmaprasanth8157 3 ปีที่แล้ว +1

    ബീഫോ 🙄🙄🙄🙄 എന്നിട്ട് നമ്മുടെ മഹേഷിന്റെ പ്രതികാരം bgm ഉം... പൊളിച്ചു 😍

  • @nsubeeshtkl
    @nsubeeshtkl 5 ปีที่แล้ว

    ചേട്ടാ.... നമ്മടെ സുജിത്തേട്ടന്റെ കൂടെ ഒരു വീഡിയോ കണ്ടു pwlichu ട്ടോ.....

  • @reshmajose31
    @reshmajose31 5 ปีที่แล้ว +5

    Ente Idukki Mrinal etta super ❤️

  • @basheermoideen9056
    @basheermoideen9056 5 ปีที่แล้ว

    Sujith bakthan nde chanel il kandu vanath aan. 3,4 videos kandu .pwolli aan cheattan . Video kandu irikkumbol naan ariyathe thane palla mukka baavangal varunu. 😍😍

  • @BabuPillaiAlpy
    @BabuPillaiAlpy 4 ปีที่แล้ว

    ultimate presentation!!! Beefo ?

  • @deepurahul1537
    @deepurahul1537 5 ปีที่แล้ว

    Mrinal bro....ഒരു തവണ കൂടി അവിടെ പോയി ബീഫ് കൂട്ടി ഊണ് കഴിക്കണ ഒരു വീഡിയോ ചെയ്യുമോ....plz🙏

  • @shaijukrishnan7769
    @shaijukrishnan7769 5 ปีที่แล้ว +1

    പരിപ്പും പപ്പടവും ...പൊളിച്ചു ...ലാസ്‌റ് ബീഫോ ...👌👌👌👌👌

  • @nsubeeshtkl
    @nsubeeshtkl 5 ปีที่แล้ว +1

    ചേട്ടാ ഒരു സംശയം എന്റെ അമ്മ എപ്പോഴും പറയും കൈ നിറച്ചു, ഉള്ളം കൈ അറിഞ്ഞു കഴിക്കണം അല്ലേൽ തടിക്ക് പിടിക്കൂല ന്ന്‌..... ചേട്ടന്റെ കഴിക്കുന്ന രീതി വെച്ചു ആ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 5 ปีที่แล้ว +17

    The meal is amazing. Awed at the variety of dishes.

  • @syamsree.1613
    @syamsree.1613 5 ปีที่แล้ว

    മൃണാളേ.......food with bijan ......കാണാറുണ്ടോ ????..
    Plz reply ....

  • @sridhink2212
    @sridhink2212 5 ปีที่แล้ว

    Hello.....njn nalla oru fud explr aaan sujith ettnte vdeo kandaaan njn ith sbscrbe chyth........iniyum nalla vdeos pratheeekshikkunnu