ഒന്ന് പൊടാവെ മേ ലിൽ ഇങ്ങനത്തെ വീഡിയോ ഇടരുത്. മനുഷ്യനെ വെറുതെ കൊതിപ്പിച്ചു വായിൽ വെള്ളം വന്നു കാണാൻ അതി മനോഹരമായ നാട്..ഞാൻ ഒരു പ്രാവശ്യം വന്നിട്ടുണ്ട്. From pineapple city Vazhakkulam Muvattupuzha
വെറുതെ ഭംഗിക്കായി മേടിച്ച് sidil വച്ച ആ പാവം അപ്പത്തിനെ ആ കൊഞ്ചിന്റെ ഗ്രേവി പൊതിഞ്ഞെടുക്കാനായി ഉപയോഗിക്കുമെന്ന് ഓർത്തു (like many such previous instances ), പക്ഷേ നിരാശയായി പോയി😄, ഒരു suggestion കൂടി ഇതുപോലെ ഉള്ള സ്ഥലങ്ങൾ family friendly ആണോ എന്ന് കൂടി ചേർത്താൽ നന്നായിരുന്നു
Aadyam ad kandappol video kku purathu poyee, ningalude blog thanneyennu manasilayittu pinneyum video kandappol, ad kazhinjittu aa commentary kettappol chirichu chathu,🤣🤣🤣🤣 ningal Poli yaanu bro, superb & yummy dishes😋😋😋😋😋🥰🥰🥰😍
Sir I'm a malayali settled in Gujarat. Ur videos reminds me of the naadan food that I used to enjoy during my stay in Kerala. Ur work is absolutely amazing. Keep making such fantastic videos. Waiting for more!!!
പരസ്യത്തിനു സ്കിപ്പ് കാണാതായപ്പേ ചാനൽ മാറിപ്പോയതാണോന്ന് നോക്കി ഞാൻ. നിങ്ങള മനസ്സ് നിറഞ്ഞാൽ ഞങ്ങളുടെ വായ കപ്പലോട്ടത്തിനു റെഡി ആവും.. ഭക്ഷണത്തിന്റെ ഇതിലും നല്ല ആസ്വാദനം സ്വപ്നങ്ങളിൽ മാത്രം.. ഒരുപാട് സ്നേഹം മൃണാളേട്ടാ
ആദ്യം മുതലേ തന്നെ മൃണാൾ ചേട്ടന്റെ vlog കാണാൻ തുടങ്ങിയ ആളാണ്... അന്നൊക്കെ ഇന്നത്തെ പോലെ അത്ര postive comments ഒന്നും ഇല്ല..... " ഇയാൾ എന്തുവ എല്ലാം കുറ്റം മാത്രം പറയുന്നേ. " presentation വളരെ വെറുപകിലാണ് എന്നൊക്കെ ആയിരുന്നു അന്നത്തെ commennts... ആരെയും കുറ്റം പറയാൻ പറ്റില്ല...കാരണം അന്ന് വരെ നമ്മൾ എല്ലാം കണ്ടു ശീലിച്ചത് എന്തു കഴിച്ചാലും അടിപൊളി എന്ന് പറയുന്ന vloggersene ആയിരുന്നു..... പക്ഷെ ...ഇപ്പൊ മൃണാൾ മാറിയില്ല...പക്ഷെ നമ്മൾ എല്ലാം മാറി.... Food vloggersinte ഇടയിൽ ഒരു food critic ആണ് mrinal ഏട്ടൻ... ഏട്ടൻ കുറ്റം പറഞ്ഞ ഹോട്ടലുകൾ ഏട്ടന്റെ വീഡിയോ കനൽ അവർക്ക് എന്താണ് തെറ്റ് പട്ടിയതെന് മനസിലകൻ സാധിക്കും.... ഈ us ഒക്കെ hotel reviews വരുന്ന പോലെ.. .
കഴിഞ്ഞ കുറച്ചു മാസങ്ങളായി കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു പങ്ക് ഞാൻ മൃണാൾജി പോയ കേരളത്തിലെ ഹോട്ടലുകളിൽ പോകാൻ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. Leave കിട്ടിയിട്ടു വേണം 😇😇😇😇
Kuttanadn kayalil kochu kallu kudikumbol mrinal chetan video yeduthallo it was video and big menu made blinders see easily i not meant u r blinde😅love u😍
മൃണാൾ ഏട്ടാ കഴിഞ്ഞ കൊല്ലം ഞങ്ങൾ ഇവിടെ പോയിരുന്നു ഫുഡ് ഒക്കെ അടിപൊളി ആണ് പക്ഷെ അവിടത്തെ മറ്റ് ഷാപ്പിനേക്കാൾ ഫുഡിന് പ്രൈസ് കൂടുതൽ ആണ്, എന്നാണ് ഞങ്ങൾക് മനസ്സിലായത്
ബ്രോ എനിക്കി ബ്രോയെ ഒന്ന് കാണണമെന്നുണ്ട് ഇപ്പൊ ഒരു മരണവുമായി ബന്ധപ്പെട്ട് നാട്ടിലുണ്ട് തിങ്കളാഴ്ച്ച വൈകിട്ട് തിരിച്ചു പോണം 😥 തിരുവല്ലയിലോട്ടു വല്ലോം വരുവാണേൽ ഒന്ന് അറിയിക്കണേ 😍
Mrinal :- check the model number which supports Indian network frequencies . usually unlocked phones anu ividae work cheyaru ennanu entar arivu. So check Apple site and see if the model supports Indian carriers. 👍. Video quality improve cheyan iPhone thaneya best compared to Android ones.
ചങ്ക് :ചോറിനെന്താടാ സ്പെഷ്യൽ..?
ഞാൻ :പരിപ്പ് കറീം മൃണാലേട്ടന്റെ ബ്ലോഗും. 😂😂
😆
😁😁
Super comment..bro👍
Me too many days daal chawal n Mrinal video. I had watched many videos atleast 10 times to eat rice
Polichu bro.. kidu comment
കാവാലം എന്നു പറഞ്ഞാൽ ആദ്യം മനസിൽ എത്തുക ശ്രീനിവാസന്റെ "കാവാലം ജഡ്ഢികൾ" ആണ്😂
എനിക്ക് ആ പാട്ട ഓർമ വര " കാവാലം ചുണ്ടൻ വള്ളം അണിഞ്ഞൊരുങ്ങി '
Pwoli
ഇപ്പൊ അത് ഉപ്പും മുളക് ബാലു ഏട്ടൻ
കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിച്ചു ഫുഡ് കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?? 4:08👌👌😍 05:15, 07:32👌👌🥰🌷
Bro... How do you keep yourself healthy ?
Director Lijo Jose Pelliseriyude oru chaya kachal undtta mrinale🤩🤪🥰
Start from 1:02 save your time ,thank me later
Thank u🍗🦐🦀
കുട്ടനാടിന്റെ മനോഹാരിത മൃണാൽജിയിലൂടെ കാണുന്ന ആലപ്പുഴക്കാനായ ഞാൻ...😊
Njanum
Njan bhagyatinu kazhinja varsam kandu... 28 vayasulla NJAAAAN....😵
👍👍
ഒന്ന് പൊടാവെ മേ ലിൽ ഇങ്ങനത്തെ വീഡിയോ ഇടരുത്. മനുഷ്യനെ വെറുതെ കൊതിപ്പിച്ചു വായിൽ വെള്ളം വന്നു കാണാൻ അതി മനോഹരമായ നാട്..ഞാൻ ഒരു പ്രാവശ്യം വന്നിട്ടുണ്ട്. From pineapple city Vazhakkulam Muvattupuzha
Njanum from alappuzha
വെറുതെ ഭംഗിക്കായി മേടിച്ച് sidil വച്ച ആ പാവം അപ്പത്തിനെ ആ കൊഞ്ചിന്റെ ഗ്രേവി പൊതിഞ്ഞെടുക്കാനായി ഉപയോഗിക്കുമെന്ന് ഓർത്തു (like many such previous instances ), പക്ഷേ നിരാശയായി പോയി😄, ഒരു suggestion കൂടി ഇതുപോലെ ഉള്ള സ്ഥലങ്ങൾ family friendly ആണോ എന്ന് കൂടി ചേർത്താൽ നന്നായിരുന്നു
Yes
ചേട്ടായി കഴിക്കുന്നു കണ്ടാൽ വീഡിയോ കാണുന്ന എല്ലാവർക്കും വായില്‍ വെള്ളം ഉറും😛😛😛😛😜😜
♥️
Yes
Vila kettal kannum thallum
How is 8i
Bro, do include the price when you taste the item.. same like before.. that was the standard
Chettaaa addict aayi poyi ningalude videos ❣❣❣❣
Aadyam ad kandappol video kku purathu poyee, ningalude blog thanneyennu manasilayittu pinneyum video kandappol, ad kazhinjittu aa commentary kettappol chirichu chathu,🤣🤣🤣🤣 ningal Poli yaanu bro, superb & yummy dishes😋😋😋😋😋🥰🥰🥰😍
Omg kothipichu😋😋 kuttanadan tharavu curry, appam everything is super 👌🤩🤩🤩
ഓരോ ദിവസം വീഡിയോസ് കാണുബോഴും ഈ ചാനലിനോട് ഇഷ്ടം കൂടിക്കൂടി വരുവാ.... 🤩🤩🤩🤩🤩 മൃണാൾ ✌️✨✨
*പൊളിച്ചു ബ്രോ* *എല്ലാവരും വെള്ളം കളിക്ക് പോയത് നന്നായി*❤️👍
I was looking for the #skip option #hehe and u r at Gokulampark
aadyayittaa..mrinal ettan full positive review parayunnee..urappayum ivide ponam😋😋😋😋
Sir I'm a malayali settled in Gujarat. Ur videos reminds me of the naadan food that I used to enjoy during my stay in Kerala. Ur work is absolutely amazing. Keep making such fantastic videos. Waiting for more!!!
Theeralle enn thonnippoya video😍😋 enn alappuzhakkaran oru prevasi.....
Your presentation is too good... stimulating the foodie in every viewer....😋
U made me the mouth as idukki dam cheta love u😍
Othirri ishtapetta oru blog....Thani nadan.....
പരസ്യത്തിനു സ്കിപ്പ് കാണാതായപ്പേ ചാനൽ മാറിപ്പോയതാണോന്ന് നോക്കി ഞാൻ. നിങ്ങള മനസ്സ് നിറഞ്ഞാൽ ഞങ്ങളുടെ വായ കപ്പലോട്ടത്തിനു റെഡി ആവും.. ഭക്ഷണത്തിന്റെ ഇതിലും നല്ല ആസ്വാദനം സ്വപ്നങ്ങളിൽ മാത്രം.. ഒരുപാട് സ്നേഹം മൃണാളേട്ടാ
Chetta copyright claim varathille songs inu..... anyways loved it very much , as usual🤩🤩
ആദ്യം മുതലേ തന്നെ മൃണാൾ ചേട്ടന്റെ vlog കാണാൻ തുടങ്ങിയ ആളാണ്... അന്നൊക്കെ ഇന്നത്തെ പോലെ അത്ര postive comments ഒന്നും ഇല്ല.....
" ഇയാൾ എന്തുവ എല്ലാം കുറ്റം മാത്രം പറയുന്നേ.
" presentation വളരെ വെറുപകിലാണ് എന്നൊക്കെ ആയിരുന്നു അന്നത്തെ commennts...
ആരെയും കുറ്റം പറയാൻ പറ്റില്ല...കാരണം അന്ന് വരെ നമ്മൾ എല്ലാം കണ്ടു ശീലിച്ചത് എന്തു കഴിച്ചാലും അടിപൊളി എന്ന് പറയുന്ന vloggersene ആയിരുന്നു.....
പക്ഷെ ...ഇപ്പൊ മൃണാൾ മാറിയില്ല...പക്ഷെ നമ്മൾ എല്ലാം മാറി....
Food vloggersinte ഇടയിൽ ഒരു food critic ആണ് mrinal ഏട്ടൻ... ഏട്ടൻ കുറ്റം പറഞ്ഞ ഹോട്ടലുകൾ ഏട്ടന്റെ വീഡിയോ കനൽ അവർക്ക് എന്താണ് തെറ്റ് പട്ടിയതെന് മനസിലകൻ സാധിക്കും.... ഈ us ഒക്കെ hotel reviews വരുന്ന പോലെ..
.
My favourite place... Mrinal bro pwolichu
Vizhinjathea meen chuutathinea pattiy oru post iduoo
കഴിഞ്ഞ കുറച്ചു മാസങ്ങളായി കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു പങ്ക് ഞാൻ മൃണാൾജി പോയ കേരളത്തിലെ ഹോട്ടലുകളിൽ പോകാൻ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. Leave കിട്ടിയിട്ടു വേണം 😇😇😇😇
ഒടുക്കത്തെ കൊതിപ്പിക്കൽ ആയി പോയി കെട്ടോ, superb
Kollam.....
Chaetta chagnashery to alapuzha bypass Arabian Nights Enna restaurant unde.... Avide poy onne try chaeythu nokanam....😋
My village... our regular spot👌👍
Video kande vellam erakunavre 🤤 ivde like adiii
Hello chetta,i have subscribed to many vlogs but yours remain my all time favourite.......
Expression excellent 😍🤩🤩🤩
സൂപ്പർ ഫുഡ് ആണ് അതുപോലെ തന്നെ നല്ല റേറ്റ് കുടി ആണ് ഫുഡ് ഒരു രക്ഷയും ഇല്ല പൊളി ഫുഡ്
Good presentation.. 👍 👍
But etho episodil toddy shops promote chey illa enn parenjathaye orkkun.
Chettan Cristin anoo
ഞങ്ങടെ കാവാലം ❤️❤️
Innu poy njangal poli😍😘
Pwli ala.. Nammuda swantham shappu ala. Kidu...
My favorite food destination 😋
Powli spot ✌🔥🔥🔥njangade Sthiram place
Chettayi....oro itemsmum kaanikkumbol thanne price kaanikkunnathanu nallath..nerathe cheithirunnath pole...
Love from tamilnadu 😍
Kaanan agrahamulla sthalanhalil onnanu Kuttanadu 😍😍😍
Background music kiduve❤️
Ethoke egane kand pidikkunu?
Mrinal ji apappuzha alla alappuzha 😊
Chettaa powlichuuuu oru rakshayum illaaaaa kothippichu kollum
ഞാൻ ആലപ്പുഴ കാരൻ ആയതിൽ അഭിമാനിക്കുന്നു. തങ്ങളുടെ സാന്നിധ്യം ഇവിടം ധാന്യം ആയി ബ്രോ
Dhaanyam?😂😂😂
Kuttanadn kayalil kochu kallu kudikumbol mrinal chetan video yeduthallo it was video and big menu made blinders see easily i not meant u r blinde😅love u😍
Mrinalji oru divasam orumichonnu food kazhikkanam😍 .. nalla ruchiyarinju oru food kazhikkal
Achar kazhichitu abhiprayam paranjilla. Kavalam shapilek oru varavu varendi varum....
അണ്ണൻ കിടു ആണ് 💞💞
Total full of vellam right!!!??
Elayidthum. Kuttam parayna chettanu beef achar poli ayipoyalo
Wow!!what an agricultural view
Mrinal bhai indialekku iPhone courier ayakkumbo customs duty Kore varum athu paniyaville???????
Nigal video edit cheyyunna software ETA?
iMovie
Super mrinalji
ഭായ് സൂപ്പർ anne
Mrinal bhaiiii😍
Odukathe rate anu avide ellathinum oru tharavu roast 350 rupa oru beaf roast 240 oru cheriya varal pollichathu 350
Toddy shoppy vanattu kalu kudikathathu entha karanam??????
Sujith nte vedio nte thazhenn kittiyathaa 😍😍ashan kollaam.. Isttaie
മൃണാൾ ഏട്ടാ കഴിഞ്ഞ കൊല്ലം ഞങ്ങൾ ഇവിടെ പോയിരുന്നു ഫുഡ് ഒക്കെ അടിപൊളി ആണ് പക്ഷെ അവിടത്തെ മറ്റ് ഷാപ്പിനേക്കാൾ ഫുഡിന് പ്രൈസ് കൂടുതൽ ആണ്, എന്നാണ് ഞങ്ങൾക് മനസ്സിലായത്
Wow chemmente Chettan 😋
Evduthe fud adipoli aanu.. And agottula yathrayum 😍
Rate okke enganund
Chetoi price list food kaanikkumbo idu... plz🙁🙁🙁🙁🙁
ഞങ്ങടെ സ്വന്തം കാവാലം 💞💞💞
Fab....ivide poyi 2 joints valichu ...surrounding enjoy cheythu food kazhikkanam...wow...
മോശമായിപ്പോയി, വളരെ മോശമായി പോയി, എന്നാലും ഞങ്ങളോട് ഇത് വേണ്ടായിരുന്നു😣😣😣
Kidu 👌👌👌👌👌
Apappuzha???
Price list?
No views. 7 likes??
youtube bUg anne bro
Businesses
ബ്രോ എനിക്കി ബ്രോയെ ഒന്ന് കാണണമെന്നുണ്ട് ഇപ്പൊ ഒരു മരണവുമായി ബന്ധപ്പെട്ട് നാട്ടിലുണ്ട് തിങ്കളാഴ്ച്ച വൈകിട്ട് തിരിച്ചു പോണം 😥 തിരുവല്ലയിലോട്ടു വല്ലോം വരുവാണേൽ ഒന്ന് അറിയിക്കണേ 😍
I am in Kochi till Monday
@@MrinalsBlog i'll call u 😍
Kidilam😍
Family aayittu pokan pattiya stalamano chetta....
Njangade naadu ..❤❤❤❤❤❤
Maneesh chettan kavalam 🤩🤩
❤️
ithinte oke prize details plese
മൃണാൽ ചേട്ടാ ഒരു ഡൌട്ട്, ഈ ചത്ത മീനിന്റെ freshness -ന്റെ അളവ് എങ്ങനാ നമ്മക്ക് മനസ്സിലാവുകാ ??
Taste
Proud to be a കാവാലംകാരൻ
സൂപ്പർ food ആണ് മഞ്ഞക്കൂരി fry അടിപൊളി ആണ് അവിടുത്തെ
Mrinal :- check the model number which supports Indian network frequencies . usually unlocked phones anu ividae work cheyaru ennanu entar arivu. So check Apple site and see if the model supports Indian carriers. 👍. Video quality improve cheyan iPhone thaneya best compared to Android ones.
വ്യൂവേഴ്‌സിന് disturb ആവാത്ത രീതിയിലുള add. .... nice broii
Mouth watering vedio --- vedio Kanann kurachu budhimutty vesanintaaaa
ഒര് കുപ്പി അന്തി കള്ളും കൂടി ഉണ്ടായിരുന്നുവെങ്കിൽ പൊളിച്ചേനെ😘
😋😋😁😁🤗🤗
Play cheythit back adichu noki.. ini channel enganum maaripoyo enn
Kidu
Ebbin Jose chettanu mayi oru video cheyyan sadhikkumo....ennal adipoli ayirikkum
വള്ളംകളി അല്ല വേൾഡ് കപ്പ് നടന്നാലും ശ്രെദ്ധിക്കില്ല
അങ്ങനത്തെ ആളാണെ 😜😆
brother pls go to Salem railway station junction to get kuska beef and mutton chukka
Mrinal eattaa foodinte ratings koodi parayumo
ad skip cheyan nokiapo skip option kananilla.. 😂 food vlogs okke heavy aan 😋💙
Ith family friendly aano
Bro Iphone 11 max pro oppoicho??
Price എഴുതുന്ന പരിപാടി നിറുത്തി അല്ലേ?
ചേട്ടായി കലക്കി✌💙💞🎊😍💖❤💜👍💟