ബോബിയെ കസ്റ്റഡിയിലെടുത്തത് എസ്‌റ്റേറ്റിനുള്ളിൽ നിന്ന്..ദൃശ്യങ്ങൾ | Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @FuturelifeMixedvlog
    @FuturelifeMixedvlog วันที่ผ่านมา +28

    കൊലയുമായി ബന്ധമുളളവ൪ക്കു ശിക്ഷയില്ല.വല്ലാത്ത വിരോധാഭാസ൦.എന്തിനാണിതെല്ലാ൦.വല്ലാത്ത ഒരു നിയമ൦ തന്നെ കേരള൦.

  • @DinkiriVava
    @DinkiriVava วันที่ผ่านมา +39

    ഇനിയെങ്ങാനും പുള്ളിയെ അകത്ത് ഇടേണ്ടി വന്നാലും വേറേ ഡ്രസ്സ് ഒന്നും കൊടുക്കേണ്ടി വരില്ല!

  • @DamodarjiBombai
    @DamodarjiBombai วันที่ผ่านมา +13

    തലയിൽ കൊണ്ട് നടന്നപ്പോൾ എന്ത് പറയാം എന്ന വിചാരം വന്നു
    കയ്യടിച്ചപ്പോൾ തലക്ക് മുകളിൽ ആരും ഇല്ല എന്ന തോന്നൽ വന്നു

  • @ajayanpk9736
    @ajayanpk9736 วันที่ผ่านมา +34

    ദിവ്യയെ അറസ്റ്റ് ചെയ്യാൻ എന്തായിരുന്നു തടസം. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടോളൂ. ജനങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട് കെട്ടോ...

  • @harshaduppungal
    @harshaduppungal วันที่ผ่านมา +21

    ഹണി റോസിന് മാത്രം എത്രയും പെട്ടെന്ന് നീതി നടപ്പിലാക്കി കൊടുത്ത
    എൽഡിഎഫ് സർക്കാരിന് നടുവിരൽ അഭിവാദ്യങ്ങൾ

  • @jamunajamuna5419
    @jamunajamuna5419 วันที่ผ่านมา +33

    അയാളുടെ ബിസിനസ് സാമ്രാജ്യം തകർക്കുവാനുള്ള കളിയാണിത് ഇതിന്റെ പിന്നിൽ വമ്പന്മാർ ഉണ്ട്

    • @monishthomasp
      @monishthomasp วันที่ผ่านมา +3

      No doubt. Pakshe BoChe aara mon..😊😂

    • @josephalex9534
      @josephalex9534 วันที่ผ่านมา +2

      Ok noted

  • @anithasasikuamar8333
    @anithasasikuamar8333 23 ชั่วโมงที่ผ่านมา +10

    എന്തൊക്കെ ആയാലും ബോച്ചേ പാവങ്ങൾക്ക് അത്താണി ആണെന്ന് കൂടെ ഓർക്കുന്നത് നല്ലതാണ്. ഹണി ശരീര പ്രദർശനം മാത്രേ ഉള്ളു.....

    • @vikramcorpede6955
      @vikramcorpede6955 20 ชั่วโมงที่ผ่านมา

      വേണ്ടാ.. വേണ്ടാ... വല്ലാതെ ചെലച്ചാൽ തനിക്കും ഈ ഗതി വരും.....!!!! . Mind it.....!!!!

    • @Madhu51089
      @Madhu51089 ชั่วโมงที่ผ่านมา

      @@anithasasikuamar8333 paavangalude athaanikk sthree virudhatha aavaam enn aano.. ayalude sexist videos onum kanditille .. honeye kurich mathram aano.. naanam ille nyaayeekarikaan

  • @Fathima-u7x
    @Fathima-u7x วันที่ผ่านมา +39

    ഇത് എല്ലാം ഞരമ്പന്മാർക്കും ഡെഡിക്കേറ്റ് ചെയ്യുന്നു 😂😂😂😂😂😂

    • @Shalini-i1m
      @Shalini-i1m วันที่ผ่านมา +1

      Olathum angeru vykittu chirichu armadichirikunne kanam😂😂

    • @PravasiMalayali-e4s
      @PravasiMalayali-e4s 20 ชั่วโมงที่ผ่านมา

      ഫെമിനിസ്റ്റ് ആണ് അല്ലയോ

  • @BND1
    @BND1 วันที่ผ่านมา +8

    *സുപ്രീംകോടതിയിൽ നിന്നുള്ള ഇണ്ടാസുമായി പൂച്ചയുടെ വക്കീൽ ഹൈക്കോടതിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്* 🤣🤣🤣🤣

  • @KumbaNajeeb
    @KumbaNajeeb วันที่ผ่านมา +8

    ഇനിയും ഈ നാടകങ്ങൾ കാണേണ്ടി വരും വെറും പ്രഹസനം

  • @abuabu1744
    @abuabu1744 วันที่ผ่านมา +2

    BOCHE❤❤❤

  • @zikkanthart2206
    @zikkanthart2206 วันที่ผ่านมา +10

    പാവങ്ങളുടെ അത്താണി ബോചെ❤❤❤❤❤❤

    • @pastormartinsempai6371
      @pastormartinsempai6371 23 ชั่วโมงที่ผ่านมา +3

      Odeda sudu😂😂😂😂

    • @RanjiKannur
      @RanjiKannur 21 ชั่วโมงที่ผ่านมา

      😂😂😂

  • @josephpanakal9920
    @josephpanakal9920 วันที่ผ่านมา +16

    അദ്ദേഹത്തിന്റെ ബിസ്സിനസ്സ് തകർക്കാനും അദ്ദേഹത്തിന്റെ ഇമേജ് താഴ്ത്താനും ഉള്ള ഒരു പടനീക്കം 😂എന്തായാലും പാവപ്പെട്ടവരെ സഹായിക്കാൻ അദ്ദേഹം കാണിക്കുന്ന സന്മനസ്സ് വലുതാണ്‌.

    • @midhunjithks
      @midhunjithks 23 ชั่วโมงที่ผ่านมา

      Correct ❤

  • @Satheesan-w9n
    @Satheesan-w9n 23 ชั่วโมงที่ผ่านมา +2

    നവീൻ ബാബുവിന്റെ കേസിൽ ഈ കോലാഹലങ്ങൾ ഒന്നും കണ്ടില്ലല്ലോ, ബോബി ചെമ്മണ്ണൂരിൽ നിന്ന് കോടിയിൽ തട്ടാനുള്ള നീക്കം!

  • @sooryafinance8117
    @sooryafinance8117 20 ชั่วโมงที่ผ่านมา +1

    ഹണി റോസ് എന്ന മഹതി പുണ്യവതിയാണെന്നു എല്ലാവർക്കും അറിയും എന്ന് കരുതുന്നു

  • @basheerkerala3618
    @basheerkerala3618 วันที่ผ่านมา +13

    ഏതോ അധോലോക നേതാവിനെ അറസ്റ്റ് ചെയ്യുന്നപോലെയുണ്ട്😂😂
    ഇതൊക്കെ വെറും പ്രഹസനം മാത്രം

  • @mohananthythodan1923
    @mohananthythodan1923 วันที่ผ่านมา +6

    ഇയാൾക്ക് എതിരെ വലിയ ഒരു ഗ്രൂപ്പ് കളിക്കുന്ന കളിയാണോ എന്ന് തോന്നുന്നത് ഇയാള ഒന്നുമല്ലാതെ ആക്കുന്ന നിന്നുള്ള പുറപ്പാട് കേസുമായി പോട്ടെ അതാണ് ഇതിന്ന് നല്ലത്

    • @Whose-l9l
      @Whose-l9l วันที่ผ่านมา +1

      അടിക്കാനുള്ള വടി സ്വയം കൊടുത്തു

    • @midhunjithks
      @midhunjithks 23 ชั่วโมงที่ผ่านมา

      Very correct

  • @Fathima-u7x
    @Fathima-u7x วันที่ผ่านมา +3

    ഇന്ന് ചായപ്പൊടി വീഡിയോ കാൾ ഉണ്ടായിരഇക്കില്ല. നറുക്കെടുപ്പ് പിന്നീട് അറിയിക്കും

  • @sonussupperkareem4583
    @sonussupperkareem4583 วันที่ผ่านมา +2

    തമാശ കൊണ്ട് അമ്മാണ മാട് nna ഈ കാലത്ത് തന്നെ ഇങ്ങനെ ഒക്കെ ഒരു തമാശ ക്കാരനെ ചൈതത്തിൻ്റെ യുക്തി മനസ്സിലാവുന്നില്ല

  • @zikkanthart2206
    @zikkanthart2206 วันที่ผ่านมา +3

    ബോചെ❤❤❤❤

  • @bincysurendran3982
    @bincysurendran3982 วันที่ผ่านมา +11

    Aa പെണ്ണുമ്പിള്ള കാണിച്ചു കൂട്ടുന്നത് എന്തൊക്കെയാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 23 ชั่วโมงที่ผ่านมา

      പർദയെ ചാക് അപ്പിയിടുമ്പൾ ഇടുന്ന കുപ്പായം എന്ന് ക്രിസംഘികൾ സ്ഥിരം പറയുന്നു
      Rose പ്രേരണ നൽകിയിട്ടാണ് ആളുകൾ coment പറയുന്നത്

    • @RanjiKannur
      @RanjiKannur 21 ชั่วโมงที่ผ่านมา

      ഇവനെയൊക്കെ സപ്പോർട്ട് ചെയ്യാനും ആളുകൾ 🙏

  • @KizhakkeAshraf
    @KizhakkeAshraf วันที่ผ่านมา +1

    പർദ്ദ ഇട്ട് നടക്കുന്നവരെ ഇനിയാരെങ്കിലും ചാക്കിൽ പൊതിഞ്ഞ് കൊണ്ട് പോകുന്നു എന്ന കമന്റ് കേട്ട ഉടനെ അറസ്റ്റ് ജാഗ്ര തൈ 😂😂

  • @AnugrahaBabu
    @AnugrahaBabu วันที่ผ่านมา +3

    ഫോട്ടോ ക്ലിയർ അല്ല. ക്ലിയർ ആയി ഫോട്ടോ എടുക്കുന്നവനെ മാതൃഭൂമിയിൽ നിയമിയ്ക്കണം.

  • @lisaonline-v3x
    @lisaonline-v3x วันที่ผ่านมา +2

    BOCHE didn’t do any serious damage to this lady. His opinions are subjective and she also enjoyed until others felt otherwise. BOCHE must show us beauty means nothing without quality

    • @JohnAbraham1987
      @JohnAbraham1987 วันที่ผ่านมา

      You are totally wrong!

    • @monishthomasp
      @monishthomasp วันที่ผ่านมา

      This is just some political drama.. wait n watch.. 😂😂

  • @vinodnair4304
    @vinodnair4304 วันที่ผ่านมา +1

    പിണറായി നമ്പർ വൺ👍

  • @AnugrahaBabu
    @AnugrahaBabu วันที่ผ่านมา +1

    ഇന്ന് ഉണ്ടയുടെ രുചി അറിയും. ചമ്മന്തിയും കൊടുക്കണം

  • @balanbalan260
    @balanbalan260 17 ชั่วโมงที่ผ่านมา

    ഡ്രെസ്സിൽ no മാത്രം അടിച്ചാൽ മതി ല്ലേ ❓

  • @PravasiMalayali-e4s
    @PravasiMalayali-e4s 20 ชั่วโมงที่ผ่านมา

    എന്തൊരു ശുഷ്‌കാന്തി 😂

  • @monishthomasp
    @monishthomasp วันที่ผ่านมา +1

    Honey Rose has great control over Kerala Police 😂😂😂

  • @litheshp7819
    @litheshp7819 วันที่ผ่านมา +5

    Salute police

    • @midhunjithks
      @midhunjithks 23 ชั่วโมงที่ผ่านมา

      എന്തിന് കൊലക്കുറ്റം ചെയ്തവരെ പിടിക്കാൻ ഇവർക്ക് മടി പിന്നെ എന്തിന് salute cheyyanam very bad

    • @litheshp7819
      @litheshp7819 23 ชั่วโมงที่ผ่านมา +1

      @midhunjithks പോലീസിനെ സപ്പോർട്ട് ചെയ്യുകയല്ല പക്ഷേ പലകാര്യങ്ങളിലും പോലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കാറില്ല

    • @midhunjithks
      @midhunjithks 22 ชั่วโมงที่ผ่านมา

      @@litheshp7819 bro നമ്മുടെ നിയമം അങ്ങനെയാണ് മുകളിൽ ഇരിക്കുന്നവരുടെ താല്പര്യങ്ങൾ protect cheyyane എക്കാലത്തും പോലീസകാർ നിന്നിട്ടുള്ളു അതിനെ അവർക്ക് കഴിയൂ

  • @Ignoto1392
    @Ignoto1392 21 ชั่วโมงที่ผ่านมา +1

    If it’s a poor man, police will drag him to the jeep. In this case it’s a rich man, so police show all respect. dont waste our time every one knows he gets bail very quick. 😂😂😂

  • @shobhanair
    @shobhanair 22 ชั่วโมงที่ผ่านมา

    Botche fame will further climb in higher heights with his numerous supporters and will come out with flying colors.

  • @sadhikks5949
    @sadhikks5949 21 ชั่วโมงที่ผ่านมา

    Koppanu.

  • @sarath596
    @sarath596 วันที่ผ่านมา

    Ithe epol 15 sec ulla video repeat adiche 8 min akuka anelo

  • @sebastiangeorge6108
    @sebastiangeorge6108 วันที่ผ่านมา +5

    ജയിൽ ഡ്രെസ്സിൽ തന്നെയാണല്ലോ....😅
    ആരും നിയമത്തിനതീതരല്ല എന്നു കാണിച്ചു കൊടുത്ത കേരളാ പോലീസിന് ഹൃദയത്തിൽ നിന്നും ആയിരം സല്യൂട്ട്...

    • @soofimm8274
      @soofimm8274 วันที่ผ่านมา

      😂😂😂😂😂

    • @Blj791
      @Blj791 วันที่ผ่านมา

      😅😅😅😅😅

  • @Avin9969
    @Avin9969 22 ชั่วโมงที่ผ่านมา

    ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപോസ്തലന്മാരാണ്.. പക്ഷെ ചിലരെ മാത്രം ഒന്നും പറയാൻ പാടില്ല.. പറഞ്ഞാൽ പിടിച്ചകത്തിടും..

  • @prathapkrishnan6283
    @prathapkrishnan6283 17 ชั่วโมงที่ผ่านมา

    ബോബി C.p.m M.L.A. ആയിരുന്നെങ്കിൽ കേസ് സ്വാഹാ... ഹണി മോൾ പ്രതിയായേനെ

  • @vinuvijay8278
    @vinuvijay8278 21 ชั่วโมงที่ผ่านมา

    Enthu fast arrest, divya arrest enthayee

  • @Sahad_Cholakkal
    @Sahad_Cholakkal 22 ชั่วโมงที่ผ่านมา

    Boche better than honey rose 👍🏻

  • @Shalini-i1m
    @Shalini-i1m วันที่ผ่านมา +2

    Boche kku ithokke oru rasam alle😂😂pullikku boradi mattan oru karyum koodi😂😂😂

  • @Ani-tz9nc
    @Ani-tz9nc วันที่ผ่านมา

    പാമ്പിന് വളർത്തിയ പോലെ ആയി ,....

  • @bijijayan9281
    @bijijayan9281 22 ชั่วโมงที่ผ่านมา

    പ്രതിഭ, ദിവ്യ ഉണ്ണി കേസ് എല്ലാം മുക്കാൻ കിട്ടിയ വള്ളി... എന്തായാലും മീഡിയ സഹായിച്ച് അതെല്ലാം മുക്കാന്‍ മുക്കിയമന്ത്രിക്ക് സാധിച്ചു... ക്രിമിനൽ കേസ് അല്ലെ.. അതും best team ..

  • @vkp3864
    @vkp3864 วันที่ผ่านมา +3

    Salute Kerala Police.Avan ellaa interviewsilum ashleela varthamaanam maathram aanu parayaaru

  • @bijumonbaby3820
    @bijumonbaby3820 22 ชั่วโมงที่ผ่านมา

    Peennayum Boby famous aayiiiii

  • @sreekandannair6447
    @sreekandannair6447 วันที่ผ่านมา +1

    BOCHE QUALIFIED FOR JOINING UDF...
    BOCHE CONGRESS VILIKKUNNU...😂

  • @creativespark8255
    @creativespark8255 วันที่ผ่านมา

    😅😅😅😅 tamashaaaa😅😅😅😅.....bocae....

  • @sunnymathew1883
    @sunnymathew1883 23 ชั่วโมงที่ผ่านมา

    😢വില്ലനായി പോയി നായകനായി തിരിച്ചു് വരുമോ

  • @saraswathivimal3916
    @saraswathivimal3916 วันที่ผ่านมา

    ഇയാൾ ഇത്രയും മോശമാണോ😮😮

    • @midhunjithks
      @midhunjithks 23 ชั่วโมงที่ผ่านมา

      No its a drama

  • @jijoantony1830
    @jijoantony1830 วันที่ผ่านมา

    ഇവനെ കാണുമ്പോൾ കർമ എന്ന ഫിലിമിലെ വില്ലനെ ആണ് ഓർമ വരുന്നത്.😊

  • @shanumoviesvlogs
    @shanumoviesvlogs 23 ชั่วโมงที่ผ่านมา

    😂ayshhh kammi polisinte first comedy ഈ വർഷത്തെ 😂😂😂😂

  • @Kammunistthendi
    @Kammunistthendi วันที่ผ่านมา +1

    പൈസ ഒണ്ട്. ജാമ്യം എടുത്തു പോകും അയാൾ.

  • @jrdotmedia9312
    @jrdotmedia9312 21 ชั่วโมงที่ผ่านมา

    ഇതെന്ത് ദൃശ്യം