Narrow Nighty Fabric Convert Into A New Umbrella Churidar

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • E&E Creations All Videos Play List - goo.gl/ZXc158
    Facebook Page - / tinu13
    Tailoring Tutorial Classes For Beginners In Malayalam.

ความคิดเห็น • 171

  • @seenapatil5943
    @seenapatil5943 5 ปีที่แล้ว +5

    തയ്യിന്റെ ABCD അറിയാത്ത ഞാൻ ഈ വീഡിയോ കണ്ട് രണ്ടര മീറ്റർ നൈറ്റി തുണികൊണ്ട് അംബ്രല്ല ടോപ്പ് തയ്ച്ചു, മുകൾഭാഗത്തിന് തുണി തികഞ്ഞില്ല, മറ്റൊരു കഷണം തുണികൊണ്ട് അഡ്ജസ്റ്റ് ചെയ്തു.ടോപ്പ് കണ്ടവരെല്ലാം തയ്യൽ അറിയാത്ത ഞാനാണ് അത് തയ്ച്ചതെന്നു വിശ്വസിക്കുന്നില്ല. സൂപ്പർ താങ്ക്സ് ഡിയർ. കമന്റിൽ ഫോട്ടോ ഇടാൻ പറ്റാത്തതു കൊണ്ടാ അല്ലെങ്കിൽ ആ ടോപ്പ് കാണിച്ചു തരാമായിരുന്നു

  • @seemavalsan2921
    @seemavalsan2921 5 ปีที่แล้ว +5

    ഒരുപാടു സന്തോഷം എല്ലാ വീഡിയോ യിലും ഒരുപോലെ വ്യക്തമായി അവതരിപ്പിക്കുന്നു ദിവസവും പ്രാർത്ഥിക്കുന്നു നിങ്ങൾക്കുവേണ്ടി ഒരുപാട് നന്ദി. എന്നും ഇതുപോലെ അൽമാർത്ഥമായി ചെയ്യാൻ കഴിയട്ടെ

  • @soumyacbose9561
    @soumyacbose9561 5 ปีที่แล้ว +2

    1.50 mtr aayi cut cheythal mathiyo?? 1 mtr koode pinne 1/2 mtr alle join cheyyunne??? Plds reply chechi

  • @dihidillu1153
    @dihidillu1153 5 ปีที่แล้ว +1

    ചേച്ചി എന്റെ പേര് Darshana എനിക്ക് stiching അറിയില്ലയിരുന്നു ഞാൻ e&e stiching video കണ്ടതിനു ശേഷം 4 ചുരിദാർ തച്ചു ചേച്ചി ഇടുന്ന video പഠിക്കാൻ വളരെ easy ആണ്

  • @fds6016
    @fds6016 5 ปีที่แล้ว +36

    ചുരിദാർ തച്ചതിനു ശേഷമുള്ള ഒരു ഫോട്ടോ എങ്കിലും കാണിക്കാമായിരുന്നു

  • @rafnapr7878
    @rafnapr7878 5 ปีที่แล้ว +3

    Cheachi kanichath pole 1st peace cut cheythu 2um same hai cut cheythuu pinned orunnam valathum cheruthannum pinnida paranath Nan 2um same cut cheythuu cheachiii video edumbol allam carect annoo enn nokukaa pinnid parayumbol chilear a video follow cheyth cut cheythal pinna parannit karamillaa

  • @saanvinarayana7269
    @saanvinarayana7269 ปีที่แล้ว

    ഒരു mtr ൽ 3 പീസ് കട്ട്‌ ചെയ്തിട്ടു, അതിൽ ഒരെണ്ണം രണ്ടാക്കും... അത് വരെ ഒക്കെ..എന്റെ സംശയം ആ പിസ് യോജിപ്പിക്കുന്നത് വീതിയിലേക്കാണോ.. Pls pls rply?

  • @Adhrika
    @Adhrika 4 ปีที่แล้ว +1

    Tinu chechyy.......... enik chechydae video mathramanu ishttam... nannayi manasilakum

  • @soumyasatheesan1816
    @soumyasatheesan1816 3 ปีที่แล้ว +1

    Chechi body part separate cheyyatha otta nighty piece il thayikkunna umbrella top nte vedio idamo

  • @rashadrashad2823
    @rashadrashad2823 5 ปีที่แล้ว +1

    ടിനു chechiyude അളവിൽ ചുരിദാർ തൈകുമ്പോൾ കഴുത്തിന്റെ അകലം എത്ര ഇഞ്ചആണ് എടുക്കുന്നത്

  • @muhammad1741
    @muhammad1741 5 ปีที่แล้ว +1

    Ee vdeo kure aayi kaath nikunnu. Tnx chechi😍

  • @princybaby1488
    @princybaby1488 3 ปีที่แล้ว

    Nannai manasilakunund njan thaichu super aayi.flat round colar thaikkunath kanikkamo?

  • @abdulkareemnv5101
    @abdulkareemnv5101 4 ปีที่แล้ว +4

    ഏത് സൈഡിലാണ് joint cheyyuka. ഞാൻ ക്രോസ്സ് ഇടുമ്പോൾ ശരിയാവുന്നില്ല

  • @gspscwithschool3326
    @gspscwithschool3326 5 ปีที่แล้ว +3

    kathirunna videio...THANK YOU

    • @ananu6914
      @ananu6914 4 ปีที่แล้ว

      ഞാനും കാത്തിരുന്നതാ,

  • @naseernaseer4376
    @naseernaseer4376 5 ปีที่แล้ว +2

    ചേച്ചിയുടെ വീഡിയോ പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് എനിക്ക് ഫ്രന്റ് ഫുൾ ബട്ടൺ ആയിട്ടുള്ള അം' (ബല ടോപ്പ് തയ്ക്കുന്നത് ഒന്നു കാണിക്കാമോ

  • @user-qu8tg8xw1b
    @user-qu8tg8xw1b 5 ปีที่แล้ว +4

    Maksi bitt ethra വീതി കിട്ടാറില്ല

  • @suntdaraexpand3130
    @suntdaraexpand3130 5 ปีที่แล้ว +1

    Blousil ninnum alavedutha Crosse cut blouse ksnikkamo chechi

  • @abeediyaazstayawesome1741
    @abeediyaazstayawesome1741 5 ปีที่แล้ว +2

    3mtr nighty തുണിയിൽ cutting ഉം joints ഉം ഒന്നും കൂടാതെ അടിപൊളിയായി 5mtr ൽ അധികം flare ഇട്ടു സൂപ്പറായി തയ്ക്കാം chechee... നല്ല length ഉം കിട്ടും... Standard and perfection ആയിരിക്കുകയും ചെയ്യും... Heavy readymade പോലെ...

  • @shiyapearson3447
    @shiyapearson3447 5 ปีที่แล้ว

    Chechi!!veedhi kuraja tuni kond churibottom thaikunath kanikamo?plzz reply

  • @fathimathaibah7646
    @fathimathaibah7646 5 ปีที่แล้ว

    Ella videosum share cheyyam Ellam valare useful njan idhum share cheidhu nisha thrissur

  • @ninnychikku7109
    @ninnychikku7109 5 ปีที่แล้ว

    Chechi readymade kuttikalde frocko nammude top okke undaville..athinu pipingundakum..athinu sleeve thaikunnathu onnnu kanikamo

  • @UnmiAizu
    @UnmiAizu 5 ปีที่แล้ว +2

    Chechie, Nighty cloth upayokich oru pleated top stiching onn idumo

  • @nimyamurali604
    @nimyamurali604 5 ปีที่แล้ว

    Ee vedio il second cloth mukalil vekkumbo cheriya portion mukalil aano varunnad atho thaazhe aano varunnad

  • @321bfarishayasminsameer7
    @321bfarishayasminsameer7 5 ปีที่แล้ว +1

    Nalla kittarundo .jack ethrayaa

  • @2bgamingandvolgs86
    @2bgamingandvolgs86 5 ปีที่แล้ว

    Share cheythittund chechi super video Febina ottapalam

  • @prarthanaPNair
    @prarthanaPNair 5 ปีที่แล้ว +5

    Ethu bhaagathanu half meter aayi cut cheytha thuni attachu cheythath.onnum vyakthamaayilla

    • @vinupaul3029
      @vinupaul3029 4 ปีที่แล้ว

      അതെ അറിയാവുന്നവർ ഒന്ന് പറയാമോ, അല്ലെങ്കിൽ ടിനു pls

  • @shibinarajesh2499
    @shibinarajesh2499 5 ปีที่แล้ว +2

    Share cheythu Shibina Rajesh Bangalore ,nalla video ,

  • @hillvibes6126
    @hillvibes6126 4 ปีที่แล้ว

    ടിനു ചേച്ചി ഒരു മീറ്റർ പകുതി യാക്കി സ്റ്റിച് ചെയ്യുമ്പോൾ എഗിനെ തുണി വെക്കേണ്ടത് പ്ലീസ് ക്ലീറിങ്

  • @anukuttan1514
    @anukuttan1514 5 ปีที่แล้ว +1

    Ente kayyil 2.45metre neelavum 40 inch veethiyum ulla cloth undu. Athum ee typil vettyal mathiyo. Please reply .

  • @achubabu8616
    @achubabu8616 3 ปีที่แล้ว +1

    ചെച്ചി chest 38 ഉള്ളവർക് 3 mtr nighti cloth mathiyo? Reply please😭😭😭😭😭😭

  • @ramzanachu5485
    @ramzanachu5485 5 ปีที่แล้ว

    hai chechii farasha top cutting stiching onnu kaanikkuvo pattumenkil naale thanne kaanikkuvo arjunt aanu plzz chechii

  • @sahadudheensahadudheen8479
    @sahadudheensahadudheen8479 3 ปีที่แล้ว

    പകുതി ആക്കിയാൽ പോരെ? എന്തിനാണ് 3 Piece ആക്കുന്നത്? Pl ട reply

  • @annammadevasia5613
    @annammadevasia5613 5 ปีที่แล้ว

    Ee video njan share cheythu Annamma Devasia pulincunnoo

  • @rubeenamkrubeena1351
    @rubeenamkrubeena1351 5 ปีที่แล้ว +4

    Uniform trouser cuttingum stichingum kanikkamo

  • @sosammajohn129
    @sosammajohn129 4 ปีที่แล้ว

    very nice.front pleated and back plane nighty stitching and cutting kanikkamo

  • @bindukv8653
    @bindukv8653 4 ปีที่แล้ว

    എല്ലാ വീഡിയോ സും നല്ല വ്യക്തമായി 'അവതരിപ്പിക്കുന്ന എല്ലാം ഞാൻ share ചെയ്യാറുണ്ട് . Bindu malappuram

  • @neethumj8293
    @neethumj8293 5 ปีที่แล้ว

    plz show stitching & cutting of high low kurti

  • @anjusekhar4330
    @anjusekhar4330 5 ปีที่แล้ว

    Tnku chechiiii ... useful video 😍😍😍.. ചേച്ചി ആ stiching മിഷ്യന്റെ video ഒന്ന് ചെയ്യാമോ ??

    • @EECreations
      @EECreations  5 ปีที่แล้ว +1

      Already kaanichittundu

  • @miny1874
    @miny1874 2 ปีที่แล้ว

    Almost nighty piece 2.80 m length,width 35".

  • @dilshaddiya6614
    @dilshaddiya6614 2 ปีที่แล้ว

    Hai ചേച്ചി ബ്രാ ഷിമ്മി കട്ടിങ് and സ്റ്റിച്ചിങ് ഒന്ന് ഇടാമോ pls

  • @ansarshana1442
    @ansarshana1442 5 ปีที่แล้ว

    Kuttikalkku etra vidth venam super chechi

  • @hudaibrahimk6636
    @hudaibrahimk6636 5 ปีที่แล้ว

    School Thurakna mumbayi uniform cutting stitching kanikamayrunnu. Enik stiching ariyam purathekum kodukarund.kurachariyavunavark upakarapedum

  • @keerthithendral3921
    @keerthithendral3921 3 ปีที่แล้ว +1

    I didn't understand that 1st part where cutting to 1 meter and then half meter and again joining.. ith8lbthanne 3 meter Kalinju.. from where do we get the cloth for top part?

  • @archasajan9763
    @archasajan9763 4 ปีที่แล้ว

    Like and share cheythu.....
    Archa
    Kollam

  • @razeenrazeen6960
    @razeenrazeen6960 3 ปีที่แล้ว +1

    Thank you 💐💐💐

  • @manjusiju3774
    @manjusiju3774 5 ปีที่แล้ว

    tinu andupatti live stitching class 2days ayittu kananillallo

  • @sreepillaizzz
    @sreepillaizzz 5 ปีที่แล้ว

    Nighty material evidunna vangikkunnathu, Tinu?

    • @ananu6914
      @ananu6914 4 ปีที่แล้ว

      അത് textile shopil kittum. Nighty തുണി എന്ന് പറഞ്ഞാൽ mathi

  • @divyaunni1275
    @divyaunni1275 5 ปีที่แล้ว +1

    Nice video chechikkuty.. Share cheythuto. Divya unni, cherthala

  • @jayasreevijujayasree2158
    @jayasreevijujayasree2158 5 ปีที่แล้ว

    Njan share cheythu ......jayasree Tvm.. Nedumagadu vithura memala p.o

  • @sayyidzain313zain7
    @sayyidzain313zain7 4 ปีที่แล้ว

    Chechi.3 1/2 (yrs) & 9 (yrs)aaya kuttik frock umbrella cutinginde alav onn paranjh tharo...plzz...

  • @sajithaanoop873
    @sajithaanoop873 5 ปีที่แล้ว +1

    ഈ രീതിയിൽ 44ഇഞ്ച് ഇറക്കം കിട്ടുമോ

    • @sajithaanoop873
      @sajithaanoop873 5 ปีที่แล้ว

      എനിക്ക് no ഒന്ന് തരുമോ if u can

  • @shanushan6184
    @shanushan6184 5 ปีที่แล้ว +1

    ചേച്ചീ pls ലൈനിങ് വെച്ച് എങ്ങിനെയാണ് sleev ചെയ്യുന്നത്.. പ്ലീസ് കാണിക്കുമോ

  • @najeebnaheedanajeeb4773
    @najeebnaheedanajeeb4773 4 ปีที่แล้ว

    haii Tinu thuni janji kanikumo orukakandin epol kanunilla deletakiya pls onnukodi edumo

  • @sonuskitchenmagic346
    @sonuskitchenmagic346 4 ปีที่แล้ว

    Chechide meshininn ethra vila

  • @muhammedanas1821
    @muhammedanas1821 5 ปีที่แล้ว

    Thanks.Eth kananam ennum chodhikanam ennum vicharicha vide.Thank u so much.Nighty thuni kond full sleeve sadha nighty cutting kanikamo.

  • @hypertech3324
    @hypertech3324 5 ปีที่แล้ว

    School uniforminte karyamanu chothikkan pokunnathu ....back open..round collar ...puff sleeve white inner ..shirt model and outerayi red back openuaya umbrella frock...for third STD.student plz measuring and sticking kanikkamo.??
    ..

  • @remyar2071
    @remyar2071 5 ปีที่แล้ว

    Sari aakumbol liningum use chayyende

  • @mumthasmoideen198
    @mumthasmoideen198 4 ปีที่แล้ว

    Thunikaloke evidenna edukunna

  • @pyarijan9563
    @pyarijan9563 5 ปีที่แล้ว

    Umbrella cutting in 3mr is much interesting

  • @sajipp1619
    @sajipp1619 5 ปีที่แล้ว

    Kurachkoodi. Karyangl kanikku chechi.ithil eth bhagama chichi edukkunne ennonnum manasilakunnilla

  • @fousiyadfousiyad3321
    @fousiyadfousiyad3321 5 ปีที่แล้ว +1

    orupadu aagrahicha vedio

  • @sreevlogs1234
    @sreevlogs1234 5 ปีที่แล้ว +3

    ഇതെല്ലാം തൈച്ചിട്ട് ഇട്ട വീഡിയോ കൂടി കാണിച്ചു തരൂ

  • @ambilyprasanth1898
    @ambilyprasanth1898 5 ปีที่แล้ว

    Ellam nalla videos aanu....

  • @321bfarishayasminsameer7
    @321bfarishayasminsameer7 5 ปีที่แล้ว +1

    അടിപൊളി

  • @anubiji1116
    @anubiji1116 5 ปีที่แล้ว +2

    Good

  • @santhoshsanthosh-nj3jb
    @santhoshsanthosh-nj3jb 5 ปีที่แล้ว +2

    ചേച്ചി ആൺകുട്ടികളുടെ യൂണിഫോം കട്ടിങ് ആൻഡ് സ്റ്റിച്ചിങ് കാണിക്കുമോ പ്ലീസ് റിപ്ലൈ

  • @shameenakabeer7661
    @shameenakabeer7661 5 ปีที่แล้ว +4

    Thanks tto ...Good idea

  • @aswathyanandhu9537
    @aswathyanandhu9537 5 ปีที่แล้ว +1

    Share cheythu Aswathy Anandu Thripunithura Ernakulam

    • @haseena0074
      @haseena0074 5 ปีที่แล้ว

      Share cheythu.. Haseena Rahman Kechery

  • @radhikasajeevkunjacha5878
    @radhikasajeevkunjacha5878 4 ปีที่แล้ว

    എനിക്ക് yoke കിട്ടിയില്ല 😒38ആണ് chest അതുകൊണ്ടാണോ

  • @nusrathmp5480
    @nusrathmp5480 5 ปีที่แล้ว +1

    Armhole ഇത്ര കുഴിച്ച് Cut ചെയ്താൽ സൈഡ് കൂട്ടിയടിക്കുമ്പോൾ Armhole -ന്റെ അവിടെ ഒരു വളവ് വരുന്നില്ലെ?'അത് നേരെ അടിക്കുമ്പോൾ Chesti ന് ടൈറ്റും വരുന്നു.

    • @akhila.s3964
      @akhila.s3964 5 ปีที่แล้ว

      ആദ്യത്തെ 1" cut ചെയ്യുമ്പോൾ വലിയ കുഴപ്പമില്ല പിന്നെ അര ഇഞ്ച് കൂടെ cut ചെയ്യുമ്പോൾ പ്രോബ്ലം ആണ് armhole അല്ലെ, എനിക്കും തോന്നിയിട്ടുണ്ട്

  • @akhila.s3964
    @akhila.s3964 5 ปีที่แล้ว +1

    പ്ളീറ്റ്സ് ഇല്ലാത്ത churibottom അപ്‌ലോഡ് ചെയ്യാമോ

    • @EECreations
      @EECreations  5 ปีที่แล้ว

      Already kaanichittundu

  • @athirak9126
    @athirak9126 5 ปีที่แล้ว

    Share cheythuu.... Athirasudheev, kizhisseri, malappurM

  • @sruthianeesh2023
    @sruthianeesh2023 4 ปีที่แล้ว

    സൂപ്പർ ചേച്ചി. Sruthianeesh kasaragod, pady

  • @nasim6245
    @nasim6245 5 ปีที่แล้ว

    8 /9വയസ് ഉള്ള പെൺകുട്ടികളെ മെഷർമെൻറ് എങ്ങനെ എടുക്കണം neck shoulder എത്ര വരും?

  • @subinvarghese7249
    @subinvarghese7249 5 ปีที่แล้ว

    ഹായ് ചേച്ചി ഗുഡ് മോർണിംഗ് ഞാൻ ഷെയർ ചെയ്തു സോഫ്‍യ്‌സുബിൻചെങ്ങന്നൂർ

  • @safwanv.a8823
    @safwanv.a8823 3 ปีที่แล้ว

    തുണിക്ക് 3മീറ്റർ തികച്ച ഇല്ലായിരുന്നു, കട്ട് ചെയ്തപ്പോൾ അവസാനത്തെ പീസ് ചെറുതായി പോയി, എന്ത് ചെയ്യും ചേച്ചി

  • @neethuaby4647
    @neethuaby4647 5 ปีที่แล้ว

    Share cheithu Neethu, kalliserry, Chengannur

  • @thabsheeranoorudheen4648
    @thabsheeranoorudheen4648 5 ปีที่แล้ว

    Njan share cheythutto THABSHEERA MALAPPURAM

  • @catcat1755
    @catcat1755 5 ปีที่แล้ว

    താങ്ക്യൂ

  • @suseelanandakumar9920
    @suseelanandakumar9920 5 ปีที่แล้ว +1

    Share ചെയ്തു , suseela ernakulam

  • @mosbelldesigns7892
    @mosbelldesigns7892 3 ปีที่แล้ว

    Ethu 1 1/2 metre ayi cut cheytha pore chechi

  • @subhadradas3941
    @subhadradas3941 5 ปีที่แล้ว

    Thanks

  • @shahanalatheef4114
    @shahanalatheef4114 5 ปีที่แล้ว +3

    Ellavarkum Eid mubarak. jhagalk innan perunal

  • @jenyurikouth4984
    @jenyurikouth4984 5 ปีที่แล้ว +1

    Nice.

  • @geethasuresh9412
    @geethasuresh9412 5 ปีที่แล้ว

    Good. I have shared-geetha suresh, mamangalam, Ernakulam

  • @sahadudheensahadudheen8479
    @sahadudheensahadudheen8479 3 ปีที่แล้ว

    ഞാൻ ഇത് പോലെ തൈച്ചു . Super
    But ഇപ്പോൾ ഒരു സംശയം എന്തിനാണ് തുണി 3 ആക്കി join ചെയ്യുന്നത് , പകുതി ആക്കിയാൽ ശരിയാവില്ലെയെന്ന്

  • @vavavavachi8033
    @vavavavachi8033 5 ปีที่แล้ว +1

    Hai chechi🙋

  • @amaanahamed7530
    @amaanahamed7530 5 ปีที่แล้ว +1

    Umbrella churidar engana slit churidar aakam

  • @anjuvijayan7572
    @anjuvijayan7572 5 ปีที่แล้ว

    Chechi super

  • @mohammedhafiz.s569
    @mohammedhafiz.s569 4 ปีที่แล้ว

    ലൈനിങ് പീസ് എത്രയാ വേണ്ടത്

  • @vaigacommunication1594
    @vaigacommunication1594 5 ปีที่แล้ว

    Share cheithu mahitha muliyar kasaragod

  • @dayasohan9955
    @dayasohan9955 4 ปีที่แล้ว

    6.5 adukumbol amhol koodile

  • @ponnisanal5462
    @ponnisanal5462 5 ปีที่แล้ว +1

    Valiya piece cheriya piece atengana vannu?0

  • @alluzagcutz1210
    @alluzagcutz1210 3 ปีที่แล้ว

    Tinu itirkna polatha night yund enik

  • @sruthysuresh9432
    @sruthysuresh9432 5 ปีที่แล้ว

    share cheythutto rathy thrissur

  • @sumeshsumesh1124
    @sumeshsumesh1124 5 ปีที่แล้ว

    Kollam chechi

  • @musasmusu4840
    @musasmusu4840 5 ปีที่แล้ว

    chechi.share cheytu keto. Mubashira mayyil kannur

  • @bincyabraham797
    @bincyabraham797 4 ปีที่แล้ว +1

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ

  • @johnsonk.l.8300
    @johnsonk.l.8300 5 ปีที่แล้ว +1

    Njan share chaithu marykutty palakkad veezhily y

  • @nishabalaji3283
    @nishabalaji3283 4 ปีที่แล้ว

    Super