എനിക്ക് ഇന്നാണ് ഈ വീഡിയോ കിട്ടിയത്. വളരെ നന്നായിരിക്കുന്നു. ഇന്നുതന്നെ ചെയ്തു നോക്കണം. .ഇനിയും കാത്തിരിക്കുന്നു.നോട്ടിഫിക്കേഷനു വേണ്ടി. ക്ലിയറാക്കി വെച്ചിട്ടുണ്ട്.ഒരു പാട് നന്ദി..🙏😍❤️
Thanks chechi nj vidio full kand nj vidio onnum full kanilla ennal ee vidio nj full kand endhayalum polichu nj try cheythu nookkam u tub el sarchu cheythapol fast kittiya vidio anu ithu nj onnu thayichittu bakki afiprayam parayam 😘😘😘
Hii ചേച്ചീ..എനിക്ക് തയ്യൽ ഒട്ടും അറിയില്ലായിരുന്നു...മിഷ്യന് ചവിട്ടനറിയായിരുന്നു... ചേച്ചീടെ വീഡിയോസ് കണ്ട ഞാൻ മോൾക്ക് ഇപ്പോൾ ഫ്രോക് തൈക്കാൻ തുടങ്ങി..താങ്ക്സ് ചേച്ചീ...ഇപ്പോൾ ചുരിദാർ കട്ട് ചെയ്ത് തൈക്കാൻ നോക്കി...എങ്ങനെ നോക്കീട്ടും കൈ attach ചെയ്യുമ്പോൾ കയ്യുടെ മുകളിലെ വണ്ണവും കൈക്കുഴിയുടെ വണ്ണവും തമ്മിൽ ചേരുന്നില്ല..ഒന്ന് പറഞ്ഞു തരൂ
Very good 👏👏👏👏👏 ഒരു ബഹളവും ഇല്ലാതെ എത്ര സിമ്പിൾ ആയി പറഞ്ഞു . താങ്ക്സ് ഒത്തിരി❣️❣️❣️❣️♥️♥️♥️
Nannayi manasilayi..tnx dear..njanum oru thuni vaangi vachirikkuvaa..ee model thunnan vendi..valare helpfull aayeetto..tnx
എനിക്ക് ഇന്നാണ് ഈ വീഡിയോ കിട്ടിയത്. വളരെ നന്നായിരിക്കുന്നു. ഇന്നുതന്നെ ചെയ്തു നോക്കണം. .ഇനിയും കാത്തിരിക്കുന്നു.നോട്ടിഫിക്കേഷനു വേണ്ടി. ക്ലിയറാക്കി വെച്ചിട്ടുണ്ട്.ഒരു പാട് നന്ദി..🙏😍❤️
Try cheythu nokanm,,,nannayi manasilavum pole thanne paranju thannathinu orupaad thanks chechi☺️☺️☺️
വളരെ നല്ല അവതരണം.. നന്നായി മനസ്സിലാക്കി തന്നു... ഒരുപാട് നന്ദി ഉണ്ട് ചേച്ചി
എനക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇത് നോക്കി പലപ്പോഴും തയ്ക്കുന്നു❤❤
Eluppathil manassilakkan pattunnu 🥰thank you so much 😊
Ee method l njan oru nighty chytuttoo.pottli button use chytu.nannai vannu tto.thante neck stitching eniku valiya ishttama.excellent perfection👌👌👌👌
നന്നായിട്ടുണ്ട് ട്ടോ പറയുന്ന രീതി supr kurthi സൂപ്പർ 👌👌👌👌
ശെരിക്കും മനസിലാവുന്നുണ്ട് thanku so much💓
Super ayitta nalla pole manasilayitto
Thanks
വളരെ നന്നായിട്ടുണ്ട്,സൂപ്പർ ക്ലാസ് നല്ലദ് പോലെ മനസിലായി കേട്ടോ,ഇനിയും ഇദ് പോലത്തെ നല്ല നല്ലദ് പ്രദിക്ഷികുന്നു,👍👍👍
അതെ
Suuupr video... sarikkum manacilakuna vidhm thanne cls aduth👍👍👍
@@svsmalayalam3451 ..eniyum edupolulla videos ednm👍👍
@@rathikaraj720 to top top cop thinking cysts v u so we v.xti
View
knop PM insured his u
നല്ല വീഡിയോ എളുപ്പത്തിൽ മനസ്സിലായി. താങ്ക്യൂ
Hi sister.. nannayirunnu ttooo.. urappayum ithupole oru dress njanum thaykum thanks..
വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു 💞🙏🌹
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തയ്യൽ വീഡിയോ❤❤❤❤🎉
😍😍
ഹായ് നല്ല വ്യക്തമായി വിവരിച്ചതിനു വളരെ നന്ദി.
നല്ലതുപോലെ മനസിലാക്കിതന്നു നന്ദി ഇനിയും പ്രദീശിക്കുന്നു
ആദ്യമായി കാണുന്നു. ഇഷ്ടപ്പെട്ടു
Njan innu oru anarkkali ithupole stich cheythu nalla video nalla vivaranam
ഇത് എത്ര ആരവണ്ണം ഉള്ള alakanu
Nallathupole manassilayilla kayinju, thanks chechi
നന്നായി ചേച്ചി : നല്ല അവതരണം ശരിക്കും മനസ്സിലാവുന്നുണ്ട് തേങ്ക് സ്
Suuuppperrr vedio ... നല്ലതു പോലെ മനസിലായി താങ്ക്സ് 💯💯💯🌹🌹🌹
@@svsmalayalam3451 we ioi
N
Thanks chechi nj vidio full kand nj vidio onnum full kanilla ennal ee vidio nj full kand endhayalum polichu nj try cheythu nookkam u tub el sarchu cheythapol fast kittiya vidio anu ithu nj onnu thayichittu bakki afiprayam parayam 😘😘😘
@@svsmalayalam3451 hao
Chechy wedding ware aayitulla lehanga boutique loke chyyunna polathe? cutting & stiching chyyo
@@svsmalayalam3451 ok
Thank you chechi
Appo lining vendee????stiching ariyathilla athukondu choyivhstha
Valare nannayi paranju thannu chechi.... orupadu orupaadu thanks
Supper class anu mole
Ithinte thaye bhagam round stiching cheyyumbol nannayi kittunilla . Enthanu cheyyendath. Pls reply
Valare nannayittune chechi paraunnathe nallonam masilaavunnumnd thank you
നല്ല അവതരണം.thank you chechiii
🙏🙏😍
നല്ല അവതരണം
ചുരിദാർ എങ്ങനെ തയക്കാം ആ വീഡിയോ ഇട്ട് തരാമോ ?
Super ayitund chechiiiii
Nalla avadaranam
സൂപ്പർ വീഡിയോ നല്ലോണം മനസ്സിലാവുന്നുണ്ട് try ചെയ്ദു നോക്കണം
ചേച്ചി potil button undaakkunnadhu മനസ്സിലായി thx. ഈ വീഡിയോ ഷെയർ cheydadhinu. ഞാൻ try ചെയ്യും നാളെ തന്നെ
Video mele number inches thorisi thumba oleyadu thumba thanks Mam keep it up 👍
Ella size inum sleeves vettumbo kai kuzhi 3 inch kurachano
Manasil akunnapole paranju.thanks
Chechi cross piece neck frontil aano madakki vaykunnatu
Sareeblouse Frontum backum onnich madakki cut cheyyunna oru vedio idamo? Pls
Hai chechi... ee vdo nu nalla like kittiyittundallo... congts.. ee umbrella top 3 mtr nighty thuniyil try cheyyan pattumo...
Mukal part il ettavum thazhe kodutha alav enaaneya eduthenn paranj tharamo
Adipoliyayittund single foot itte potli button stich cheyyunne kandittullu sadha machine aayathukond try cheythu nokkiyittilla ini potli button try cheyyallo thanks
Boat neck churidar topil ninnum alaveduthu stich cheyyunnathu kanikkamo
കൊള്ളാം നല്ല പോലെ മനസിലായി
Nalla clear ayi parannuthannu. Kanumbol thanne try cheyyan thonunnu.
Tq..🙏🙏😍
Mugal bagam yojippikkathe embrella top onn vido
Superayitioo.. Njan eth thappi nadakuvarunu. Very very thanks da
@@svsmalayalam3451. Da oru doubt chodikate thayyal machinte mukalilathe wheel jam ayi erikunu... Ath azhikuvan nokeet patunathumila bhayankara tite antha cheyuka... Wheel karangunila
@@svsmalayalam3451. Tanks da ath OK ayi. Bt thikumpol stich veezhunnilla ath cheyum ath
Hi sis nan tamil. Intha size M or L please sollunga
Simple ayit gown stich cheyyunna oru video idamo
@@svsmalayalam3451 chechi shrug cutting and stitching video idamo
Cloth selection, teaching, final finishing ellam ellam valare valare nannayittund molu 😍😍😍
Wow.. Kore vedios kandu kandanu ee channelil vannath.. Ellam kanumbo idayk vech complicated pole tonum.. Ithenik aadyam muthal avsanam varem nannayi ishtapettu.. Try cheyth nokunnund👍
Color verities neck tops vidio cheyamo mam explanations valare nannavunnund measurements koode thelivayi paranju tharumo color neckinte🙏🏾
42 size top adikkan engineya alavu edukkande, paranju tharumo
@@svsmalayalam3451 thanks chchi😍
സൂപ്പർ 👌👌👌👌Round കോളർ neck സ്റ്റിച്ചിങ് വീഡിയോ ഇടാമോ
Yock suprate allatha kurthi kanikkamo
ഒരുപാട് stiching vdo കണ്ടിട്ടുണ്ട് but ഒരു രക്ഷയും ഇല്ല അടിപൊളി യായി മനസിലായി so thankuuuu..... സാരിയിൽ കൂടി കട്ട് ചെയുന്നത് കണിക്കോ pls rqst aanu
സാരിയിൽ ചെയ്യുമ്പോൾ എങ്ങിനെയാ ചെയ്യാ? എങ്ങിനെയാ bottom മടക്കാ ഒന്നു പറഞ്ഞ് തരോ veediosi super ആണ്
Super teaching...👍
Nannayi manasilayi .thank you
നല്ല അവതരണം ഇഷ്ഠപ്പെട്ടു ഞാൻ ടൈലറിംഗ് കുറച്ച പഠിച്ചിട്ടുണ്ടു
Easy to understand...umberla cutting പാവാട എങ്ങിനെ...4 piece
Superb nalla pole manasilayi ketto
Super chechyee. നന്നായി മനസിലായി
supper
nallapole manassilakunnund
This vdo very helpful 🙏my first tym attempt 🤩successfully ..thaqu 😍
Chechi vallaray ubakaramund
Chechi58 width എത്ര മീറ്റർ വാങ്ങ ണം
Top adikkan ee video Orupad helpayi... Thank u so much😊😊
ഒരുപാട് vdo കണ്ടു ചേച്ചി ഒട്ടും മനസിലായില്ല ഇത് എനിക്ക് നല്ല easy ആണ് thnku so much💞
Nallathupole manadilakunund
Nannayitund onnu sramichu nokkanam
40 size kurthi thaikkan ithil enthoram vethyasam varuthanam
Good chechiii nannayittund
Ithinu munpu kanicha ithe model ill yoke part skirt add cheyunna portionill1inch shape cheyyathallo ithinentha cheyyathe
@@svsmalayalam3451 ok thankyou
Nice video.. easy understandable
Very simple. Pettannu manasilakki thaikkan Patti.
Your way of instructions is very helpful. Thank you so much
Which type cloth is best sis
Very good video. Understood very well
Full എത്ര meter തുണി വേണം
Very nice madam and explain how to take measurement...
Nannayit manassilayii... 👍👍suuper class
Nice
Sister ul hallam eruka kudutha
I didn't know Malayalam sister,but I understand this very well, I'll stitch this surely sister thanks
Thank you chechi... nannay manasilavunund.... valya kuttigalde frock stitching video cheyyamo???
Supper pettenne manasilayi
super anu. Thank u6.
chechi kurthiyude adi bagam madakki thaych kazhinnal madangi nilkunnu .. adh endh kondan ..please replay
Nice... 32 size le kurthi stiching vedio idumo
Nallathayittu manasilakunnundu
Payaya Longtop kond oru 4 vayasulla kuttikk enthankilum adikkan pattumo
Please Reapley
Video vidan pattumo
Lagging illa super presentation..good👍👍👍
valare Nalla class
otheri eshtamaye
Nannayittundu.... Thank u
Thank you chechi👍👍👍
Very nice
Hambul side la 3/4inch yedukakudatha
Hii ചേച്ചീ..എനിക്ക് തയ്യൽ ഒട്ടും അറിയില്ലായിരുന്നു...മിഷ്യന് ചവിട്ടനറിയായിരുന്നു... ചേച്ചീടെ വീഡിയോസ് കണ്ട ഞാൻ മോൾക്ക് ഇപ്പോൾ ഫ്രോക് തൈക്കാൻ തുടങ്ങി..താങ്ക്സ് ചേച്ചീ...ഇപ്പോൾ ചുരിദാർ കട്ട് ചെയ്ത് തൈക്കാൻ നോക്കി...എങ്ങനെ നോക്കീട്ടും കൈ attach ചെയ്യുമ്പോൾ കയ്യുടെ മുകളിലെ വണ്ണവും കൈക്കുഴിയുടെ വണ്ണവും തമ്മിൽ ചേരുന്നില്ല..ഒന്ന് പറഞ്ഞു തരൂ
Excellent maadam nannay manasilaay