# 26 - The Art Of Luxury Travel MG Windsor Style..!!

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 34

  • @ManeeshNarayanan-ks9jk
    @ManeeshNarayanan-ks9jk 8 วันที่ผ่านมา +4

    Charging time also depends on the station, so careful planning is essential when traveling. It's a good idea to align charging stops with meal breaks to save time.

    • @behaindtraveller
      @behaindtraveller  8 วันที่ผ่านมา +3

      In some places, it takes more than 20 minutes to connect to the app.We went to a mall in Mysore and tried to charge it.There is a charging station in the basement, but there is no network.
      But the performance of the car is amazing..!!

  • @hippopotamus9879
    @hippopotamus9879 4 วันที่ผ่านมา +2

    വിൻസ്റ്റാർ അല്ല ബ്രോ വിൻഡ്സർ എന്നാണ്.

  • @svXPs
    @svXPs 8 วันที่ผ่านมา +1

    7:04 I think 25kw machine of zeon. S it obviously takes more time. Can you share the charging power (or voltage and current) on relux charging station?

  • @svXPs
    @svXPs 8 วันที่ผ่านมา

    7:06 In karur also zeon and via charging has 25kW machines only. TATA Power had 60kW machine but I think that is not free in MG e hub app.

  • @tintopeterrky
    @tintopeterrky 7 วันที่ผ่านมา +10

    എംജി Windsor ഇന്റെ receiving കപ്പാസിറ്റി 60kw ആണ്. 60kw machine ഇത് 40 minutes ഇത് ഫുൾ ചാർജ് ആകും. 25 kw മെഷീൻ ആണ് നിങ്ങൾ ചാർജ് ചെയ്തത്.. അതാണ് 2 hours എടുത്തത്. തെറ്റായ information ആണ് നിങ്ങൾ പ്രചരിപ്പിക്കുന്നത് ..

    • @behaindtraveller
      @behaindtraveller  7 วันที่ผ่านมา +1

      ഞാൻ പറഞ്ഞത് ഞങ്ങളുടെ എക്സ്പീരിയൻസ് ആണ്. നിങ്ങൾ പറഞ്ഞത് പോലെ ഉണ്ടാകും പക്ഷെ ഞങ്ങൾക്ക് കിട്ടിയില്ല. അത്രയേ ഉള്ളു.

    • @123shibin
      @123shibin 4 วันที่ผ่านมา +1

      @@behaindtraveller When you select a charging station , prefer one with high KW value.. So the charging time will be less.

    • @babinjose
      @babinjose 4 วันที่ผ่านมา +1

      ​@@123shibinyes but most of them are 30kw. 60kw with each guns delivering 30kw..of if 60k is available it's always better

    • @hemanthkumar5438
      @hemanthkumar5438 2 วันที่ผ่านมา

      60 alla. Brochure prakaaram 45Kw aanu maximum charger support.

    • @ludadoyt8317
      @ludadoyt8317 วันที่ผ่านมา

      Phone slow charger illu connect cheythittu slow annenu parayune Poole aneloo ithu😂

  • @Cred_it
    @Cred_it 2 วันที่ผ่านมา

    Save cheytha fuel price stayk kodukkumbol savings evde aan 😅

  • @svXPs
    @svXPs 8 วันที่ผ่านมา

    Please note that Windsor mandates 4+1 charging. After 4 fast charging or oppertunity charging, it is mandatory to show charge upto 100%.

  • @zonejvm
    @zonejvm 5 วันที่ผ่านมา

    Is the headlight switch in.screen?

    • @behaindtraveller
      @behaindtraveller  5 วันที่ผ่านมา

      Yes

    • @melvinthomas7675
      @melvinthomas7675 4 วันที่ผ่านมา

      @@behaindtravellerhow do you dim the headlights 😊

    • @NadeemLatheef
      @NadeemLatheef 3 วันที่ผ่านมา

      The headlight can be turned on using the right stick. Also, the pass feature is available.

  • @AntoAlex123
    @AntoAlex123 7 วันที่ผ่านมา

    Charging time-il vandiyil AC ittu irikkan pattille?

    • @behaindtraveller
      @behaindtraveller  7 วันที่ผ่านมา +1

      അങ്ങനെ ഇരിക്കുമ്പോൾ ചാർജിങ് ടൈം കൂടും

    • @Riversidefishfarm
      @Riversidefishfarm 6 วันที่ผ่านมา

      Nna ac off aakki windows open aakkinirikalo 2 hours nikkano😅

    • @behaindtraveller
      @behaindtraveller  6 วันที่ผ่านมา

      ഈ ചൂടിൽ ac ഓഫ് ആക്കി നിങ്ങൾ എത്രനേരം കാറിൽ ഇരിക്കും?​@@Riversidefishfarm

    • @AntoAlex123
      @AntoAlex123 15 ชั่วโมงที่ผ่านมา

      ​@behaindtraveller Charging time orupaad koodumo? oru 5 mins okke maathramaanu koodunnathenkil, athalle nallath..🤔
      AC on aaki charge cheyyumbol charging speed kurayunundo?

  • @abhiiitm
    @abhiiitm 7 วันที่ผ่านมา +1

    8:08 ഇടക് ഇങ്ങിനെ ഒന്നും രണ്ടും hours ബ്രേക്ക് എടുത്താൽ ആരാണ് tired ആവുന്നത് ?

    • @behaindtraveller
      @behaindtraveller  7 วันที่ผ่านมา +2

      വണ്ടി പൊളിയാണ്. ഡ്രൈവിംഗ് ഇഷ്ട്ടപെടുന്നവർക്ക് നല്ല ഒരു ഓപ്ഷൻ ആണ്. പിന്നെ ചാർജിങ് സ്റ്റേഷൻ കുറച്ചുകൂടി മെച്ചപ്പെടാൻ ഉണ്ട്.

    • @abhiiitm
      @abhiiitm 7 วันที่ผ่านมา +1

      @ thank you for the video !

    • @abhiiitm
      @abhiiitm 7 วันที่ผ่านมา +1

      Could you also talk about range anxiety? Imagine a situation where 2-3 people are waiting at the charging station .. appo that 2 hours become 6 hours aaville ? I usually get irritated even a 5 minute delay in the petrol bunk 😵‍💫 but no doubt it’s a good car for short drives !

  • @ashwincr5833
    @ashwincr5833 4 วันที่ผ่านมา +1

    Wt abt build quality ?

  • @feelthemusic9481
    @feelthemusic9481 7 วันที่ผ่านมา

    Adutha vedio eppolannu

  • @feelthemusic9481
    @feelthemusic9481 6 วันที่ผ่านมา

    Overall experience enganne und comparing to other ev vehicles .Tata and mahindra

    • @behaindtraveller
      @behaindtraveller  5 วันที่ผ่านมา +2

      കാറിന്റെ പെർഫോമൻസ് ടോപ് ആണ്. പിന്നെ ബാറ്ററി ലൈഫ് ടൈം വറന്റി ഉണ്ട്. ഒരു വർഷം ചാർജിങ് ഫ്രീ ആണ്.
      ആകെ ഉള്ള ഒരു പ്രശ്നം ചില ചാർജിങ് സ്റ്റേഷനിൽ എടുക്കുന്ന ടൈം മാത്രമാണ്.

  • @aliyasvv1672
    @aliyasvv1672 7 วันที่ผ่านมา

    ഞാൻ ഇലക്ട്രിക് കാർ വാങ്ങാത്തത് നന്നായി എന്ന് ഈ വീഡിയോ കണ്ടപ്പോൾ ബോധ്യമായി. ഒരു ദിവസത്തെ യാത്രക്ക് 5 മണിക്കൂർ ചാർജ് ചെയ്യാനുള്ള ടൈം. ഇനി വണ്ടി എത്ര നന്നായിട്ട് എന്താ കാര്യം. കൃത്യസമയത്ത് ഒരു സ്ഥലത്ത് എത്തണം എന്ന് ആവശ്യമില്ലാത്ത ഒരു പണിയും ഇല്ലാത്ത വെറുതെ കാർ ഓടിച്ചു നടക്കുന്നവർക്ക് പറ്റും

    • @samvarghese9374
      @samvarghese9374 6 วันที่ผ่านมา

      ഇത് ഇവർ choose ചെയ്ത ചാർജിംഗ് സ്റ്റേഷൻ ൻറെ പ്രശനം ആണ്.. എംജി വണ്ടികൾ ഏറെക്കുറെ പറയുന്ന ഫിഗർ മീറ്റ് ചെയ്യാറുണ്ട്..