Due to the request of few, the video speed has been increased to 1.3x so that the length of the video does not increase. Please watch in .75x if you don't like this speed.
The latest requirements by the European Union for car safety demands that most of the essential functions of the car must be given via hardware switches. So it won’t be the future where cars will have every feature within a touch screen.
Life time warranty have some terms and conditions 1. Only for fist owner 2. Battery degradation is measured as 2 to 4 percentage every year Suppose every year battery degrade to 4 percentage… after 10 year, it comes to 40% That means you will not get replaced 40 percentage of battery after 10 year, only remaining 60 percentage will be replaced according to terms and conditions of MG
Bro I do agree with first point but Second completely unpredictable right now we cannot relia on that.. and Windsor is most worth it EV and it manufactured 80% in Inida.. also TATA EV where take batteries from China which not reliable
എൻ്റെ ടീമിൽ ഞങ്ങൾ 6 ആളുകൾ എടുക്കാൻ ഉദ്ദേശിച്ച വണ്ടിയാണ് MG WINDSOR EV ഇതിൽ 2 പേര് ബുക്ക് ചെയ്ത് കഴിഞ്ഞു ടാറ്റയുടെ നെക്സോൺ ഇവി എടുത്ത് എന്നും കംപ്ലയിൻ്റോട് കംപ്ലയിൻ്റായിട്ട് സർവ്വീസ് സെൻ്ററുമായ് യുദ്ധം ചെയ്യുന്ന രണ്ട് പേരാണ് ആദ്യം MG വിൻസെർ ബുക്ക് ചെയ്തത് MG ആവുമ്പോൾ ഫാമിലിയായിട്ട് ഒരു വഴിക്ക് ദൈര്യമായ് കൊണ്ട് പോകാം ടാറ്റയുടെ ടിയാഗോ പഞ്ച് നെക്സോൺ ഇതിൽ മൂന്ന് ഇവി വണ്ടിയും ഉപയോഗിക്കുന്ന 95% ആളുകളും എടുത്ത് കുടുങ്ങിയവരാണ്
Tata yude vandik complaints onden parayune Kallam Alla , ice engine aayalum ev aayalum chuma Kore technology padach vidum ath service/ repair akan aryata Kore service center um@@khanmajeed1
@WalkWithNeff അത്രയും വേണ്ട ചേട്ടാ....പറ്റിയാൽ 1.2 or 1.15 ഇട്... ചേട്ടന്റെ പ്രസന്റേഷൻ രീതി unique ആണ്, അത് വലിയ വ്യത്യാസം വരുത്തി കളയണ്ട... പിന്നെ എന്റെ സ്ഥലം മുത്തൂർ, തിരുവല്ല.....ഞാൻ TVS JUPITER 113 2024 Model Galactic Copper colour വണ്ടി book ചെയ്തു.., ഈ മാസം കിട്ടും എന്നാണ് പറഞ്ഞത്....ചേട്ടൻ 2wheeler റിവ്യൂ ഇടുന്നത് അല്ലെ... ഇ user review എടുക്കുന്നോ
@@harikrishnanS. Yeh bro.. sure aytum cheiyyam.... Kurch naal use chyth oru experience aayathun shesham ee can do the vdo.. Please dm me on Instagram or whatsapp
Without a bigger battery and being such a huge car it does not qualify for family car or highway car... Better they could have brought a small car with this battery pack..... It might be a good choice for corporate executives travel within city or to bring expats from Airport to the office within city... They would love it....
ടൈറിന്റെ വലിപ്പം കൂടുംതോറും ചിലവ് കുടുമെന്ന് പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നത് അതിന്റെ യാത്ര സുഖം അയാൾക്കു അറിയില്ല കറിക്കൂ താളിക്കുമ്പോൾ കടുക് ഇടാതിരുന്നാൽ ചിലവ് കുറയുമെന്ന് പറയുന്നത് പോലെ ഉണ്ട് mg യെ കുറിച്ച് ഭയങ്കര തള്ളൽ ആണ് ഇരുന്നു തള്ളുന്നത് പിന്നിൽ മുന്ന് ആൾക്ക് ഇരിക്കാൻ കഴിയും നാലാൾ എന്ന് പറയുന്നത് തന്നെ ഒരു തള്ളല്ലേ പണ്ടത്തെ നമ്മുടെ അംബാസിഡറിൽ അഞ്ചു ആൾ വരെ നേരുങ്ങി ഇരുന്നു പോയിട്ടുണ്ട് ഇതിൽ ഭാരം കൂടുംതോറും റേഞ്ച് കുറയും😜
1. 38KW -220 Range 2. No physical buttons 3. Computer touch screen -not works properly 4. No spare wheel 5. Limited servicing centers 6. Over priced 7. Front view -0 8. Difficult to drive 9. No speed 10. Ac not working properly 11. High maintenance 12. 200range
Not true at all...everything is working perfectly without any issues. I’m sure you don’t even own an MG car and are just spamming without any valid reason.
ഈ വണ്ടി എടുക്കുന്നവർ ഇതിൽ pysical സ്വിച്ച് ഒന്നും ഇല്ല എല്ലാം ഇൻഫോടൈൻമെന്റ് ചെയ്യണം അപ്പോൾ ആദ്യം പോയി കമ്പ്യൂട്ടർ പഠിക്കണം എന്നാലും ഓട്ടത്തിനിടയിൽ ഇതൊക്കെ ചെയുവാൻ കഴിയുമോ അപ്പോൾ വണ്ടി ഒരു സ്ഥലത്തു നിർത്തി എല്ലാം ചെയ്യണം പിന്നെ കൂടിയാൽ ഒരു 220 മുതൽ 250 ചുവടെ റേഞ്ച് കിട്ടും ഇയാളുടെ വർത്തമാനം കേൾക്കുമ്പോൾ ഇയാളൊരു mg യുടെ സ്റ്റാഫ് ആയിട്ടാണ് എനിക്ക് തോന്നിയത്
Need another user experience who has past experience with automatic transmission or suv's , this guy too much positivity
Due to the request of few, the video speed has been increased to 1.3x so that the length of the video does not increase. Please watch in .75x if you don't like this speed.
Le Njaan watching this in 1.25x
🤒🤒@@travelwithphily
Ithoke ellarkum pattuo..speed vendavar speed kooti kanattennu vechal pore
ഒർജിനൽ ഇട്ടാൽ മതി ഇത് താങ്കൾ പറയുന്നത് മനസ്സിൽ ആകുന്നത് പോലുമില്ല
What’s the range mentioned by the owner ?
I don’t understand Malayalam
This will definitely help those considering this model 👍
I think so too!
Look at this car looks so premium and completely new ear design. Top-notch selection!👏👏
This is one of our best reviews. The Owner pwoli anu.
I drove this car recently, and it was amazing experience,
it think its one of the best car for the family right now.
Waiting for this review
It's really value for money, and I personally love it's interior design feels very premium and comfortable😍
The latest requirements by the European Union for car safety demands that most of the essential functions of the car must be given via hardware switches. So it won’t be the future where cars will have every feature within a touch screen.
Ayinu?
@@Eccentricloner6666 learn Malayalam. Ayinu is not a word
😂
How much is the turning radius?
Driving enthusias എന്ന് ചിലർ പറയുന്നത് ഒരു show ആണ്.... Driving സ്നേഹിക്കുന്നവന് now ev 's better....
Life time warranty have some terms and conditions
1. Only for fist owner
2. Battery degradation is measured as 2 to 4 percentage every year
Suppose every year battery degrade to 4 percentage… after 10 year, it comes to 40%
That means you will not get replaced 40 percentage of battery after 10 year, only remaining 60 percentage will be replaced according to terms and conditions of MG
Do you have proposal for any brand which can propose the same
Bro I do agree with first point but Second completely unpredictable right now we cannot relia on that.. and Windsor is most worth it EV and it manufactured 80% in Inida.. also TATA EV where take batteries from China which not reliable
any document says so?.can u share the material
any document says so?.can u share the material
Car owner 👍🏻💯 gentleman 😊
This video is very informative 👍👍
Glad you liked it
Hi love your videos ❤
Want to know is BaaS feature lifelong or for a certain period of time
For 8 years only
@shaheenmohammed6578 Thank you for the information
Can it be possible to clear the amount in less number of years
എൻ്റെ ടീമിൽ ഞങ്ങൾ 6 ആളുകൾ എടുക്കാൻ ഉദ്ദേശിച്ച വണ്ടിയാണ് MG WINDSOR EV ഇതിൽ 2 പേര് ബുക്ക് ചെയ്ത് കഴിഞ്ഞു ടാറ്റയുടെ നെക്സോൺ ഇവി എടുത്ത് എന്നും കംപ്ലയിൻ്റോട് കംപ്ലയിൻ്റായിട്ട് സർവ്വീസ് സെൻ്ററുമായ് യുദ്ധം ചെയ്യുന്ന രണ്ട് പേരാണ് ആദ്യം MG വിൻസെർ ബുക്ക് ചെയ്തത് MG ആവുമ്പോൾ ഫാമിലിയായിട്ട് ഒരു വഴിക്ക് ദൈര്യമായ് കൊണ്ട് പോകാം ടാറ്റയുടെ ടിയാഗോ പഞ്ച് നെക്സോൺ ഇതിൽ മൂന്ന് ഇവി വണ്ടിയും ഉപയോഗിക്കുന്ന 95% ആളുകളും എടുത്ത് കുടുങ്ങിയവരാണ്
Bro, ethu MG showroomil aanu work cheyunne??🎉
MG യെ പുകഴ്ത്തി പറഞ്ഞതിനും TATA യെ ഇകഴ്ത്തി പറഞ്ഞതിനും എത്ര കമ്മീഷൻ കിട്ടി ഇതിൽ പറയുന്ന താൻ ഒരു MG ഷോ റൂമിൽ വർക്ക് ചെയുന്ന ഒരുത്തനാണെന്നു മനസ്സിൽ ആയി
Tata yude vandik complaints onden parayune Kallam Alla , ice engine aayalum ev aayalum chuma Kore technology padach vidum ath service/ repair akan aryata Kore service center um@@khanmajeed1
MG yum Service valiya mecham onnum illa EKM ulla ente friendinu 6 maasam ayittum Charger fit cheyth koduthilla. Avasanam case kodukkandi vannu..
Base modelil ee seat 💺 aano 😢
പുള്ളി വളരെ നന്നായി റിവ്യൂ ചെയ്തു👍
Background you can see punch ev😂
ഇന്ത്യയിൽ EV വാഹനവിപണിയിൽ വിപ്ലവം സൃഷ്‌ടിച്ച മുതൽ 🔥
MG is a cool car, thanks for the review.........
bro force gorka 5door oru experiene cheyyumo
Kottarakara 🙌
Ayoor😂
what happened to to 4k videos?
Value for money ❤
One touch up and down for driver window and one touch down for all other power window is there in fiat linea 2009. MJD.
Expecting MG to fit in ice with same body ,design and chassis ...which will be a deal breaker in the ice segment
Well explained, thanks ❤
I booked this car,still not delivered
Life time warranty arkum kodukkan pattilla. Athil enthelum udayip undakum.
Windsor
.Look Like Rich Old Man who wear COSTLY Suit, Watch, Shoes ..But .. Can not able to Walk Long.
No one can drive expect owner as you have to learn touch screen settings for 2 hrs before driving a car
reverse camera undo?
No . Ath include aakiyaal base variant is enough
ബ്രോ വണ്ടിയോടിച്ചില്ലല്ലോ
Neffi chirikalleda mone 😂 iyalith chela time comedy aanello 😂
Awesome 👍
ഞാനും ഒരു വണ്ടി എടുക്കും
Audio quality is very bad...
Was waiting
video slightly fast ആയിട്ട് തോന്നുന്നുണ്ടോ ....
Yeh bro..1.3x aakittund speed.. otherwise 46 minute vdo arnu ith
@WalkWithNeff അത്രയും വേണ്ട ചേട്ടാ....പറ്റിയാൽ 1.2 or 1.15 ഇട്... ചേട്ടന്റെ പ്രസന്റേഷൻ രീതി unique ആണ്, അത് വലിയ വ്യത്യാസം വരുത്തി കളയണ്ട...
പിന്നെ എന്റെ സ്ഥലം മുത്തൂർ, തിരുവല്ല.....ഞാൻ TVS JUPITER 113 2024 Model Galactic Copper colour വണ്ടി book ചെയ്തു.., ഈ മാസം കിട്ടും എന്നാണ് പറഞ്ഞത്....ചേട്ടൻ 2wheeler റിവ്യൂ ഇടുന്നത് അല്ലെ... ഇ user review എടുക്കുന്നോ
@@harikrishnanS. Yeh bro.. sure aytum cheiyyam.... Kurch naal use chyth oru experience aayathun shesham ee can do the vdo..
Please dm me on Instagram or whatsapp
നോർമൽ mode ഇട്ടാൽ മതി ഇത് താങ്കളുടെ സൗണ്ട് വാണം വിട്ടത് പോലെ പോകുന്നു
Did you increase the speed by 1.05x ?
Yeh bro..speed kootti . Otherwise this was a 45 minutes video🥹
@WalkWithNeff ok 👍🏻
170-190km range
This is Windsor , not mg comet 😂😂😂
Without a bigger battery and being such a huge car it does not qualify for family car or highway car... Better they could have brought a small car with this battery pack..... It might be a good choice for corporate executives travel within city or to bring expats from Airport to the office within city... They would love it....
Ev base complaint elengil EV is good...pocket kali akilla
Maruti koode varatte ennit theerumanikkam
❤❤❤
ചില മരവാഴക്കർക്ക് പപ്പടമാണ് ഇഷ്ടം.5 മഞ്ചയും വാങ്ങി വച്ചോ
Price kuddi nokam mr vanam
@mantrongaming6497 ശരിയാമഞ്ചക്കാണ് വില കുറവ്
ചില മര വാഴകൾക്ക് പപ്പടം പിടക്കാത്തത് കൊണ്ട് പപ്പടത്തിന്റെ നെഞ്ചത് കയറാൻ വരുന്നത് ഒരു സുഖമാണ്. പറഞ്ഞിട്ട് കാര്യമില്ല
Tata tayoli spotted😂😂😂😂
@@Allahu718 സുഡാപ്പി
ടൈറിന്റെ വലിപ്പം കൂടുംതോറും ചിലവ് കുടുമെന്ന് പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നത് അതിന്റെ യാത്ര സുഖം അയാൾക്കു അറിയില്ല കറിക്കൂ താളിക്കുമ്പോൾ കടുക് ഇടാതിരുന്നാൽ ചിലവ് കുറയുമെന്ന് പറയുന്നത് പോലെ ഉണ്ട് mg യെ കുറിച്ച് ഭയങ്കര തള്ളൽ ആണ് ഇരുന്നു തള്ളുന്നത് പിന്നിൽ മുന്ന് ആൾക്ക് ഇരിക്കാൻ കഴിയും നാലാൾ എന്ന് പറയുന്നത് തന്നെ ഒരു തള്ളല്ലേ പണ്ടത്തെ നമ്മുടെ അംബാസിഡറിൽ അഞ്ചു ആൾ വരെ നേരുങ്ങി ഇരുന്നു പോയിട്ടുണ്ട് ഇതിൽ ഭാരം കൂടുംതോറും റേഞ്ച് കുറയും😜
Looks like an Egg. Many things, almost everything is on the touch screen.
Punch EV top variant ഇപ്പൊ 15 lacs ൽ കിട്ടും
Illa
Tata is still using old technology. Only prismatic battery is reliable technology
🎉🎉🎉🎉
👍
You gets the feeling of working from car due to large 15" Touch screen
👍🏼👍🏼👍🏼
1. 38KW -220 Range
2. No physical buttons
3. Computer touch screen -not works properly
4. No spare wheel
5. Limited servicing centers
6. Over priced
7. Front view -0
8. Difficult to drive
9. No speed
10. Ac not working properly
11. High maintenance
12. 200range
I hv noticed u... U r making very bad comments about MG... Even I hv seen ur name in other video saying about MG ev..
Why u have so much hate for MG... This is undoubtedly ons of the best car in market
This comments are very very wrong. I think you are not using any vehicle or having very less experience about vehicles.
Not true at all...everything is working perfectly without any issues. I’m sure you don’t even own an MG car and are just spamming without any valid reason.
Good night
ഈ വണ്ടി എടുക്കുന്നവർ ഇതിൽ pysical സ്വിച്ച് ഒന്നും ഇല്ല എല്ലാം ഇൻഫോടൈൻമെന്റ് ചെയ്യണം അപ്പോൾ ആദ്യം പോയി കമ്പ്യൂട്ടർ പഠിക്കണം എന്നാലും ഓട്ടത്തിനിടയിൽ ഇതൊക്കെ ചെയുവാൻ കഴിയുമോ അപ്പോൾ വണ്ടി ഒരു സ്ഥലത്തു നിർത്തി എല്ലാം ചെയ്യണം പിന്നെ കൂടിയാൽ ഒരു 220 മുതൽ 250 ചുവടെ റേഞ്ച് കിട്ടും ഇയാളുടെ വർത്തമാനം കേൾക്കുമ്പോൾ ഇയാളൊരു mg യുടെ സ്റ്റാഫ് ആയിട്ടാണ് എനിക്ക് തോന്നിയത്
in most cases heavy regen actually decrease s the range.
Downhill il use cheyyam
Yes I have the same opinion, it prevents the free flow of the car
100th 👍
This vehicle looks not good in white color ..grey color anu best looking
I think without accessories aanel black . With accessories mattu colours
reverse camera undo?
Ee variant il illa broo
@@WalkWithNeffbase variant Il rear cam mathram aayi additional aayo vekkan pattumo?
Yss😊@@Riversidefishfarm
Reverse cam und@@WalkWithNeff