രാജീവിനോടുള്ള സഹതാപം വോട്ടായി മാറിയില്ലെന്ന് മോദി !| ABC MALAYALAM | ABC TALS | 26-05-2024

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2024
  • രാജീവ് ഗാന്ധി കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതം കാണിച്ചു
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #rajeevgandhi #modi #modiji #modi #election #electionnews #elections2024
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 36

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 22 วันที่ผ่านมา +25

    ഭാരതം ഗാന്ധി കുടുംബത്തിന് തീറെഴുതി കിട്ടിയതെന്നാണ് എന്നായിരുന്നു ഇവരുടെ വിചാരം.

  • @balachandranmenon716
    @balachandranmenon716 22 วันที่ผ่านมา +6

    രാമചന്ദ്രൻ സാറിന്റെ ഏറ്റവും വലിയ ഗുണം ജാഡകളില്ലാതെ വളരെ ലളിതമായി ജനങ്ങൾക്ക്‌ മനസ്സിലാകുന്ന വിധത്തിൽ സത്യസന്ധമായി കാര്യങ്ങൾ പറയും എന്നതാണ്. അദ്ദേഹം രചിച്ച പുസ്തകങ്ങൾ എനിക്ക് വാങ്ങിച്ചു വായിക്കണം 🙏🏻

  • @sasikumarn5786
    @sasikumarn5786 22 วันที่ผ่านมา +16

    ഇന്ത്യയിൽ ദേശവിരുദ്ധ ഹിന്ദുവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കു രാഷ്ട്രീയപ്രവേശനം എളുപ്പമാക്കാൻ കത്തോലിക്കർ കൊടുക്കുന്ന അവാർഡ് ആണ് മഗ്സാസേ അവാർഡ് എന്നാണ് കൃത്യമായി പറയേണ്ടത്. അതിനും അടിയിൽ മതപരിവർത്തന അജണ്ട..

    • @bhargaviamma7273
      @bhargaviamma7273 22 วันที่ผ่านมา +1

      അതേ .....
      വേണ്ടപ്പെട്ടവർക്കെല്ലാം അറിയാം....😮😊

  • @omshivayanama9
    @omshivayanama9 22 วันที่ผ่านมา +10

    കൊല്ലിക്കുക പിന്നീട് അതിന്റെ പേരിൽ സഹതാപം വോട്ടാക്കി മാറ്റി വിജയിക്കുക. ഇത്തരം അടവുകൾ ഒന്നും ഇന്നിപ്പോൾ നടക്കുന്നില്ല. ആ സ്ഥിതി ഇന്നിപ്പോൾ BJP ഭരണത്തിന് കീഴിൽ നടക്കുന്നില്ല.
    രാഹുൽ ഗണ്ടി ഇന്നും മോദിജിയെ അനാവശ്യമായി പോലും വിമർശിച്ചു നടക്കുന്നത് കാണുമ്പോൾ ഉറപ്പിക്കാം.
    ഇങ്ങനെ ഒരു പ്രത്പക്ഷ നേതാവ് എന്തുകൊണ്ടും രാജ്യത്തിന്റെ പുരോഗതിക്ക് നല്ലതാണ്. എന്ത് കൊണ്ടെന്നാൽ കൊള്ളാവുന്നവരെയല്ലേ ജനങ്ങൾ തെരഞ്ഞെടുക്കുക.

  • @raghusethu6565
    @raghusethu6565 21 วันที่ผ่านมา +1

    Never ever knew all this🙏

  • @johnai3434
    @johnai3434 22 วันที่ผ่านมา +6

    ശേഷൻ വാളെടുത്തു തുടങ്ങിയത് നെഹ്‌റു സോണിയ കുടുംബത്തിന്റെ അധികാരം നരസിഹ റാവുവിന്റെ കൈകളിൽ എത്തിയപ്പോളാണ്. അദ്ദേഹം ആ കുടുംബത്തിന്റെ വിനീത ദാസൻ മാത്രം ആയിരുന്നു . അതാണ് അങ്ങേർക്ക് അവരുടെ ആഗ്രഹ പ്രകാരം LK ജിക്കെതിരെ മത്സരിക്കാനും തയാറായത് .

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 21 วันที่ผ่านมา +2

      വളരെ ശരിയാണ്. ശേഷൻ കളം. നോക്കിയാണ് കളിച്ചതു.

  • @cherupushpamthankappan7635
    @cherupushpamthankappan7635 22 วันที่ผ่านมา +7

    എപ്പോഴൊക്കെ കോൺഗ്രസ് അല്ലെങ്കിൽ ആമുന്നണി പരാജയ ഭീതി നേരിടുന്നുവോ അപ്പോഴൊക്കെ ഇത്തരം തറവേലകൾ നടത്തും സകലനാറിയ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കും. ഇപ്പോൾ പക്ഷേ ഒന്നും നടക്കുന്നില്ല അതാണീ രോഷത്തിൻ്റെ കാരണം😡

  • @achuooszone8471
    @achuooszone8471 22 วันที่ผ่านมา +5

    Jai ബിജെപി

  • @muraleedharanr4022
    @muraleedharanr4022 22 วันที่ผ่านมา +3

    ഇപ്പോൾ സഹതാപം ഇല്ല. തമ്മിൽ ഉള്ള തല്ലിന്റെ താപം. കോൺഗ്രസിന്റെ പതനം തുടങ്ങിയത് അധികാരത്തിനു വേണ്ടി തൊഴുത്തിൽ കുത്തു, സംഘം തിരിഞ്ഞുള്ള പാരയും സംഘത്തിനുള്ളിൽ ഒറ്റതിരിഞ്ഞുള്ള പാരയും.ജൂണിൽ 2024 തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അവസാന പൊട്ടിത്തെറിയും കൂട്ട പതനവും. ശക്തമായ ഒരു പാർട്ടി സ്വയം നയിക്കുന്നത് ഭാരതം കാണേണ്ടി വരുന്നത് സങ്കടകരമാണ്.

  • @NorthTravancoreMirror
    @NorthTravancoreMirror 21 วันที่ผ่านมา +2

    ശേഷൻ കോൺഗ്രസിൻ്റെ ആളായിരുന്നു അല്ലേ.

  • @Theettapranthan1
    @Theettapranthan1 22 วันที่ผ่านมา +4

    ചീപീഎം വളർന്നു വളർന്നു സംപൂജ്യരാവും 😂😂😂

  • @rajdea
    @rajdea 21 วันที่ผ่านมา

    👏🙏🙏🙏👏👍

  • @user-cf6gp9ou2r
    @user-cf6gp9ou2r 22 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @jayapillaivs7158
    @jayapillaivs7158 22 วันที่ผ่านมา

    🙏

  • @nandakumar6510
    @nandakumar6510 22 วันที่ผ่านมา +2

    എല്ലാവരും വനോളം പുകഴ്ത്തുന്ന TN ശേഷൻ ഗാന്ധി കുടുംബംത്തിൻ്റെ ഒന്നാന്തരം ഭക്തനായിരുന്നും രാജിവ് ഗാന്ധിയുടെ മരണമറിഞ്ഞപ്പോൾ ഇനി ഇന്ത്യയിൽ ഇലക്ഷൻ നടത്തണ്ട എന്ന് പറഞ്ഞ് അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു എന്നാണ് അന്നത്തെ ചില പത്രപ്രവർത്തകർ പറഞ്ഞിരുന്നു .. 6:57

  • @ravindranp7478
    @ravindranp7478 21 วันที่ผ่านมา

    ഇതൊക്കെ കേട്ടോ ഡാഷ് മാപ്ര പ്രവർത്തകരെ നിങ്ങൾ ഒളിച്ചു വെച്ച കാര്യങ്ങൾ പുറത്തു കൊണ്ട് വരാൻ കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കാൻ ആൺകുട്ടികൾ ഇപ്പോ ധാരാളം ഉണ്ട്

  • @ramasubramanianh9682
    @ramasubramanianh9682 22 วันที่ผ่านมา

    I think the first phase voting was already completed before Rajiv Gandhi's death.

  • @user-ft3cb8xf3o
    @user-ft3cb8xf3o 21 วันที่ผ่านมา

    TG evede

  • @varghesemd567
    @varghesemd567 22 วันที่ผ่านมา

    സത്യത്തിൽ താൻ ഒരു യൂസ് ലെസ് ആണല്ലേ

  • @user-wz3kn2qp7m
    @user-wz3kn2qp7m 22 วันที่ผ่านมา +1

    Annu adhikarathilulla prime minister ayirunnu rajeev gandhi, uncle lesham samanya bodham enkilum😂😂

    • @Panikkarson59
      @Panikkarson59 22 วันที่ผ่านมา

      Check your facts.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 21 วันที่ผ่านมา

      തലക്കു വെളിവുള്ളവർ ആരും പറയില്ല അന്ന് രാജീവ്‌ ഗാന്ധി പ്രധാന മന്ത്രി എന്ന്. അന്ന് ചന്ദ്രശേഖർ ആയിരുന്നു പ്രധാന മന്ത്രി.

  • @kpregith
    @kpregith 22 วันที่ผ่านมา

    1991 ൽ രാജീവ് മരിച്ച സഹതാപതരംഗത്തിൽ കോൺഗ്രസ്സ് ഏറ്റവും വലിയഒറ്റകക്ഷിയായി നരസിംഹറാവുപ്രധാനമന്ത്രിയായത് ഭാരതത്തിൻ്റെ മഹാഭാഗ്യങ്ങളിലൊന്നാണ്.സാമ്പത്തിപരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സാധിച്ചു!

    • @sudeeshkumartg3451
      @sudeeshkumartg3451 22 วันที่ผ่านมา +2

      അത് പുള്ളിയുടെയോ മൻമോഹൻ റോബോട്ടിന്റെയോ കഴിവല്ല ഗാട്ട് കരാറിൽ ഒപ്പ് വെച്ചില്ലെങ്കിൽ സാമ്പത്തികമായി തകർന്ന് നിൽക്കുന്ന ഭാരതത്തിന് ലോകബാങ്കും മറ്റു ഏജൻസികളും വായ്പ അനുവദിക്കില്ല എന്നത് കൊണ്ട് മാത്രം

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 21 วันที่ผ่านมา +1

      എന്നിട്ടു ആ നരസിംഹ റാവുവിന്റെ മൃതദേഹതോട് എന്ത് അനാദരവു ആണ് കാട്ടിയത്. സോണിയ മദാമ്മയുടെ നിർബന്ധ ബുദ്ധി ആയിരുന്നു അതിനു പിന്നിൽ

  • @user-cf6gp9ou2r
    @user-cf6gp9ou2r 22 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤