വെള്ളാപ്പള്ളിയുടെ വെല്ലുവിളി | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • വെള്ളാപ്പള്ളിയുടെ വെല്ലുവിളി | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 618

  • @vasudevankk1845
    @vasudevankk1845 3 หลายเดือนก่อน +166

    വെള്ളാപ്പള്ളിയുടെ മുതുകത്ത് ആരും കുതിരകേറണ്ട. 100 ശതമാനം അദ് ദേഹം പറഞ്ഞത് ശരി.

  • @jovinthomas3359
    @jovinthomas3359 3 หลายเดือนก่อน +318

    നടേശൻ പറഞ്ഞത് 100% സത്യം ആണ്

    • @sksk8963
      @sksk8963 3 หลายเดือนก่อน +2

      Enthan correct bro….

    • @jitheeshkssurendran
      @jitheeshkssurendran 3 หลายเดือนก่อน +2

      Correct ane

    • @kvs2014
      @kvs2014 3 หลายเดือนก่อน

      ​@@sksk8963മതാധിഷ്ഠിത സംവരണം ആദ്യമായി നിലവിൽ വന്നത് 1936-ൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലായിരുന്നു! 1952-ൽ ഇതിന് പകരം 45% സാമൂഹിക സംവരണം ഏർപ്പെടുത്തി.ഇതിൽ 35% മുസ്‌ലിംകൾ ഉൾപ്പെടുന്ന ഒബിസികൾക്ക് അനുവദിച്ചു.1956-ൽ കേരളം പുനഃസംഘടിപ്പിച്ചതിനുശേഷം, ഒബിസിക്കാർക്ക് 40% ഉൾപ്പെടെ സംവരണം 50% ആയി ഉയർത്തി. ഒബിസിക്കുള്ളിൽ മുസ്ലീങ്ങൾക്ക് തനിയെ ഒരു 10% സബ് ക്വോട്ട സർക്കാർ അവതരിപ്പിച്ചു.നിലവിൽ കേരള സർക്കാർ ജോലികളിൽ മുസ്ലീം വിഹിതം 12 ശതമാനമായും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 8 ശതമാനമായും വർധിച്ചിട്ടുണ്ട്. അവരുടെ സാമൂഹികവും സാമ്പത്തികവുമായ നില പരിഗണിക്കാതെ, കേരളത്തിലെ എല്ലാ മുസ്ലീങ്ങളും ഒ.ബി.സി.സംവരണത്തിനർഹരാണ് എന്നതാണ് വിചിത്രം!!!
      മതം തിരിച്ച് സ്കോളർഷിപ്പ് കൊടുക്കുന്ന നാട്ടിൽ, മതം പറഞ്ഞ് സീറ്റ് കൊടുക്കുന്ന നാട്ടിൽ, മതം പറഞ്ഞ് മന്ത്രിയാകുന്ന നാട്ടിൽ, മതം പറഞ്ഞ് ജോലി കൊടുക്കുന്ന നാട്ടിൽ, മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന നാട്ടിൽ, മതം മാറ്റി എണ്ണം കൂട്ടുന്ന നാട്ടിൽ, മതം നോക്കി സ്‌കൂളുകൾ അനുവദിക്കുന്ന നാട്ടിൽ, മതം നേക്കി ഒരു ജില്ലതന്നെ ഉണ്ടാക്കുന്ന നാട്ടിൽ ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നതെങ്ങനെ വർഗ്ഗീയതയാവും!
      ഭരണഘടന മനുഷ്യരെ മനോഹരമായി കൊള്ളയടിക്കുന്നു എന്ന് സജി ചെറിയാൻ മുമ്പ് പറഞ്ഞത് സത്യമല്ലേ? Art 29,30ന്റെ മറവിൽ ന്യൂനപക്ഷ പരിരക്ഷ കൊടുത്തു. പിന്നെ അത് അവകാശമായി. ഇപ്പോഴത് പദവിയായി! കോടിക്കണക്കിനു രൂപ, ജോലി, സ്ഥാപനങ്ങൾ - എല്ലാം ന്യൂനപക്ഷത്തിന് മാത്രം. ഇത് തീവെട്ടിക്കൊള്ളയല്ലേ?

    • @kvs2014
      @kvs2014 3 หลายเดือนก่อน

      ​@@sksk8963മതാധിഷ്ഠിത സംവരണം ആദ്യമായി നിലവിൽ വന്നത് 1936-ൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലായിരുന്നു! 1952-ൽ ഇതിന് പകരം 45% സാമൂഹിക സംവരണം ഏർപ്പെടുത്തി.ഇതിൽ 35% മുസ്‌ലിംകൾ ഉൾപ്പെടുന്ന ഒബിസികൾക്ക് അനുവദിച്ചു.1956-ൽ കേരളം പുനഃസംഘടിപ്പിച്ചതിനുശേഷം, ഒബിസിക്കാർക്ക് 40% ഉൾപ്പെടെ സംവരണം 50% ആയി ഉയർത്തി. ഒബിസിക്കുള്ളിൽ മുസ്ലീങ്ങൾക്ക് തനിയെ ഒരു 10% സബ് ക്വോട്ട സർക്കാർ അവതരിപ്പിച്ചു.നിലവിൽ കേരള സർക്കാർ ജോലികളിൽ മുസ്ലീം വിഹിതം 12 ശതമാനമായും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 8 ശതമാനമായും വർധിച്ചിട്ടുണ്ട്. അവരുടെ സാമൂഹികവും സാമ്പത്തികവുമായ നില പരിഗണിക്കാതെ, കേരളത്തിലെ എല്ലാ മുസ്ലീങ്ങളും ഒ.ബി.സി.സംവരണത്തിനർഹരാണ് എന്നതാണ് വിചിത്രം!!!
      മതം തിരിച്ച് സ്കോളർഷിപ്പ് കൊടുക്കുന്ന നാട്ടിൽ, മതം പറഞ്ഞ് സീറ്റ് കൊടുക്കുന്ന നാട്ടിൽ, മതം പറഞ്ഞ് മന്ത്രിയാകുന്ന നാട്ടിൽ, മതം പറഞ്ഞ് ജോലി കൊടുക്കുന്ന നാട്ടിൽ, മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന നാട്ടിൽ, മതം മാറ്റി എണ്ണം കൂട്ടുന്ന നാട്ടിൽ, മതം നോക്കി സ്‌കൂളുകൾ അനുവദിക്കുന്ന നാട്ടിൽ, മതം നേക്കി ഒരു ജില്ലതന്നെ ഉണ്ടാക്കുന്ന നാട്ടിൽ ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നതെങ്ങനെ വർഗ്ഗീയതയാവും!
      ഭരണഘടന മനുഷ്യരെ മനോഹരമായി കൊള്ളയടിക്കുന്നു എന്ന് സജി ചെറിയാൻ മുമ്പ് പറഞ്ഞത് സത്യമല്ലേ? Art 29,30ന്റെ മറവിൽ ന്യൂനപക്ഷ പരിരക്ഷ കൊടുത്തു. പിന്നെ അത് അവകാശമായി. ഇപ്പോഴത് പദവിയായി! കോടിക്കണക്കിനു രൂപ, ജോലി, സ്ഥാപനങ്ങൾ - എല്ലാം ന്യൂനപക്ഷത്തിന് മാത്രം. ഇത് തീവെട്ടിക്കൊള്ളയല്ലേ?

    • @kvs2014
      @kvs2014 3 หลายเดือนก่อน

      ​@@sksk8963മതാധിഷ്ഠിത സംവരണം ആദ്യമായി നിലവിൽ വന്നത് 1936-ൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലായിരുന്നു! 1952-ൽ ഇതിന് പകരം 45% സാമൂഹിക സംവരണം ഏർപ്പെടുത്തി.ഇതിൽ 35% മുസ്‌ലിംകൾ ഉൾപ്പെടുന്ന ഒബിസികൾക്ക് അനുവദിച്ചു.1956-ൽ കേരളം പുനഃസംഘടിപ്പിച്ചതിനുശേഷം, ഒബിസിക്കാർക്ക് 40% ഉൾപ്പെടെ സംവരണം 50% ആയി ഉയർത്തി. ഒബിസിക്കുള്ളിൽ മുസ്ലീങ്ങൾക്ക് തനിയെ ഒരു 10% സബ് ക്വോട്ട സർക്കാർ അവതരിപ്പിച്ചു.നിലവിൽ കേരള സർക്കാർ ജോലികളിൽ മുസ്ലീം വിഹിതം 12 ശതമാനമായും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 8 ശതമാനമായും വർധിച്ചിട്ടുണ്ട്. അവരുടെ സാമൂഹികവും സാമ്പത്തികവുമായ നില പരിഗണിക്കാതെ, കേരളത്തിലെ എല്ലാ മുസ്ലീങ്ങളും ഒ.ബി.സി.സംവരണത്തിനർഹരാണ് എന്നതാണ് വിചിത്രം!!!
      മതം തിരിച്ച് സ്കോളർഷിപ്പ് കൊടുക്കുന്ന നാട്ടിൽ, മതം പറഞ്ഞ് സീറ്റ് കൊടുക്കുന്ന നാട്ടിൽ, മതം പറഞ്ഞ് മന്ത്രിയാകുന്ന നാട്ടിൽ, മതം പറഞ്ഞ് ജോലി കൊടുക്കുന്ന നാട്ടിൽ, മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന നാട്ടിൽ, മതം മാറ്റി എണ്ണം കൂട്ടുന്ന നാട്ടിൽ, മതം നോക്കി സ്‌കൂളുകൾ അനുവദിക്കുന്ന നാട്ടിൽ, മതം നേക്കി ഒരു ജില്ലതന്നെ ഉണ്ടാക്കുന്ന നാട്ടിൽ ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നതെങ്ങനെ വർഗ്ഗീയതയാവും!
      ഭരണഘടന മനുഷ്യരെ മനോഹരമായി കൊള്ളയടിക്കുന്നു എന്ന് സജി ചെറിയാൻ മുമ്പ് പറഞ്ഞത് സത്യമല്ലേ? Art 29,30ന്റെ മറവിൽ ന്യൂനപക്ഷ പരിരക്ഷ കൊടുത്തു. പിന്നെ അത് അവകാശമായി. ഇപ്പോഴത് പദവിയായി! കോടിക്കണക്കിനു രൂപ, ജോലി, സ്ഥാപനങ്ങൾ - എല്ലാം ന്യൂനപക്ഷത്തിന് മാത്രം. ഇത് തീവെട്ടിക്കൊള്ളയല്ലേ?

  • @People_review
    @People_review 3 หลายเดือนก่อน +291

    ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യക്ക് കിട്ടിയ വർഗീയ സ്നേഹം എല്ലാവരും കണ്ടതാണ്

    • @manjuxavier6945
      @manjuxavier6945 3 หลายเดือนก่อน +16

      ഉമ്മൻ ചാണ്ടി പോസ്റ്റ് പിൻവലിച്ചത് ആരും മറന്നിട്ടില്ല

    • @People_review
      @People_review 3 หลายเดือนก่อน

      @@manjuxavier6945 ലേറ്റസ്റ്റ് സർക്കാർ പൊതു പരിപാടി കേരള സഭയിൽ ഹമാസ് അനുകൂല പ്രഖ്യാപനമാണ്

    • @iai1
      @iai1 3 หลายเดือนก่อน

      കമ്മ്യൂണിസം ഇന്ത്യയിൽ നിന്ന് ഇല്ലാതാക്കും15 വർഷത്തിനുള്ളിൽ

    • @iai1
      @iai1 3 หลายเดือนก่อน

      18 മു, 23 ക്രി യുo 65 hin ക്കളും ഉള്ള കേരളത്തിൽ cammuni സ്റ്റു കൾ 18 മൂ ഉo കുറച്ചു ഹിന്ദ് വോട്ട് ചേർത്ത് മുസ്ലി ന്ന് സുഖിപ്പിക്കുന്ന ത് വെള്ളാപ്പള്ളി പൊളിച്ചടുക്കി

    • @iai1
      @iai1 3 หลายเดือนก่อน

      18 മു, 23 ക്രി യുo 65 hin ക്കളും ഉള്ള കേരളത്തിൽ cammuni സ്റ്റു കൾ 18 മൂ ഉo കുറച്ചു ഹിന്ദ് വോട്ട് ചേർത്ത് മുസ്ലി ന്ന് സുഖിപ്പിക്കുന്ന ത് വെള്ളാപ്പള്ളി പൊളിച്ചടുക്കി

  • @abhijithkss7029
    @abhijithkss7029 3 หลายเดือนก่อน +425

    വെള്ളാപ്പള്ളി അവസര വാദി ആണെങ്കിലും ഇപ്പൊൾ പറഞ്ഞത് വളരെ ശരിയാണ്

  • @abhijithkss7029
    @abhijithkss7029 3 หลายเดือนก่อน +331

    ഹിന്ദുക്കളെ ദ്രോഹിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കും കേരളത്തിൽ സ്ഥാനമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു

    • @M4ManuCHMD
      @M4ManuCHMD 3 หลายเดือนก่อน +6

      Hindukkal onnumalla. Muslim vote krithyamayi congress nu veenath kondanu ee bhalam vannath. Athu parliament election varumbol avar matti kithukem cheyyum. Ith kand hindukkal onnum kooduthal pratheekshikanda

    • @vijayakrishnanp5536
      @vijayakrishnanp5536 3 หลายเดือนก่อน +17

      ഹിന്ദുക്കളുടെ വോട്ടുകൾ സാവകാശം ബിജെപിയിൽ വന്നോളും. 👍​@@M4ManuCHMD

    • @paula.i1690
      @paula.i1690 3 หลายเดือนก่อน +8

      ഒരു സമുദായത്തിന്റെ ശക്തി വെളിവായി.

  • @akhil7974
    @akhil7974 3 หลายเดือนก่อน +258

    മുസ്ലിം വോട്ട് ബാങ്ക് മാത്രമല്ല.. ഹിന്ദു ക്രിസ്ത്യൻ വോട്ട് ബാങ്കും ഈ നാട്ടില്‍ ഉണ്ട്... ഇനി CPM ന് അത് മനസ്സിലാവും...

    • @manjuxavier6945
      @manjuxavier6945 3 หลายเดือนก่อน +9

      കോൺഗ്രസിനും

    • @മലയാളി-പ2ങ
      @മലയാളി-പ2ങ 3 หลายเดือนก่อน +4

      സാമൂഹിക ക്രമവും മാറുന്നുണ്ട്. അതും ഓർക്കണം

    • @iai1
      @iai1 3 หลายเดือนก่อน

      18 മു, 23 ക്രി യുo 65 hin ക്കളും ഉള്ള കേരളത്തിൽ cammuni സ്റ്റു കൾ 18 മൂ ഉo കുറച്ചു ഹിന്ദ് വോട്ട് ചേർത്ത് മുസ്ലി ന്ന് സുഖിപ്പിക്കുന്ന ത് വെള്ളാപ്പള്ളി പൊളിച്ചടുക്കി

    • @sreejithmowan
      @sreejithmowan 3 หลายเดือนก่อน +1

      👌👍

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 3 หลายเดือนก่อน +2

      ഇത് മാത്രമല്ല നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. എല്ലാറ്റിനും വിലകൂടി. സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങി.സർക്കാർ ജീവനക്കാരുടെ ശമ്പളം വരെ വൈകി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അപ്പോഴാണ് ധൂർത്തും നാട് ചുറ്റലും. സമസ്ത മേഖലകളെയും തകർത്തു

  • @Sathyanck-i2e
    @Sathyanck-i2e 3 หลายเดือนก่อน +38

    വെള്ളാപ്പള്ളിയുടെ വെല്ലുവിളിയായി കാണാൻ കഴിയില്ല 100% സത്യസന്ധമായ കാര്യമാണ് വെള്ളാപ്പള്ളി പറഞ്ഞത് വെള്ളാപ്പള്ളിക്ക് പിൻതുണ

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 3 หลายเดือนก่อน +151

    ശ്രീ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മുഴുവൻ സത്യമാണ്. അദ്ദേഹത്തോട് ഐക്യദാർട്യം പ്രഖ്യാപിക്കുന്നു.

  • @subhashchandrabose2986
    @subhashchandrabose2986 3 หลายเดือนก่อน +242

    ഞമ്മൾ 50% ആകും വരെ ഞമ്മക്ക് മതേതരത്വം മാണം. അതു കഴിഞ്ഞാൽ ഞമ്മൾ ഒറിജിനൽ സ്വഭാവം പുറത്തെടുക്കും. 💚

    • @Rajesh.Ranjan
      @Rajesh.Ranjan 3 หลายเดือนก่อน +21

      Yes

    • @beeta9553
      @beeta9553 3 หลายเดือนก่อน

      എന്താടൊ ഒറിജിനൽ സ്വഭാവം

    • @kalkki9789
      @kalkki9789 3 หลายเดือนก่อน

      ഇഗ്ലണ്ടിൽ കിടന്നു ശരിയത് ഭരണത്തിന് വേണ്ടിയുള്ള കൊലവിളി ഇവിടെയും തുടങ്ങും.​@@beeta9553

    • @Rajesh.Ranjan
      @Rajesh.Ranjan 3 หลายเดือนก่อน +50

      @@beeta9553 You should study the history of Lebanon, Pakistan, Bangladesh and Iraq.

    • @padminiachuthan7073
      @padminiachuthan7073 3 หลายเดือนก่อน

      ​ കാഫിറിനെ സത്യവിശ്വാസിയാക്കുക എന്നത് തന്നെ@@beeta9553

  • @kairali2758
    @kairali2758 3 หลายเดือนก่อน +53

    വെള്ളാപ്പള്ളി പറഞ്ഞത് 100% സത്യം 👍👍👍

  • @kannu797
    @kannu797 3 หลายเดือนก่อน +104

    വെള്ളാപള്ളി പറഞ്ഞത് ഒക്കെ ശരിയാണ്....
    സിപിഎം വിചാരിക്കുന്നത് ഈഴവ തീയ്യ വിഭാഗം എന്നും ഇവർ പറയുന്നത് ഒക്കെ വിശ്വസിച്ചു കൂടെ നിന്ന് കൊള്ളൂം...ഇനി അത് ഉണ്ടാവില്ല

    • @beeta9553
      @beeta9553 3 หลายเดือนก่อน +1

      ശരിയാ, ഇടതിൽ നിന്നും കിട്ടാനുള്ളതെല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ SNDP ബി.ജെ.പി ലേക്ക് പോയി . വളരെ സത്യമാണ്.

    • @padminiachuthan7073
      @padminiachuthan7073 3 หลายเดือนก่อน +11

      ​@@beeta9553ഇടതിൽ കഞ്ഞിയും പയറും വിളമ്പിയാ അതോ ബിരിയാണിയോ

    • @People_review
      @People_review 3 หลายเดือนก่อน +8

      മലബാറിൽ വെളിച്ചം എത്താൻ ഉണ്ട്

    • @beeta9553
      @beeta9553 3 หลายเดือนก่อน

      @@padminiachuthan7073 ഇടതിൽ കഞ്ഞിയാണൊ കള്ളാണൊ വിളമ്പിയത് എന്ന് ആർക്കറിയാം

    • @RimaRose-q2f
      @RimaRose-q2f 3 หลายเดือนก่อน

      ​@@beeta9553കിട്ടിയത് ആർക്കാ എന്ന് അറിയാം. പക്ഷേ വോട്ട് അവര് udf നു ചെയ്ത്

  • @Biju9272
    @Biju9272 3 หลายเดือนก่อน +91

    എവിടെ താമര ഇനി അവിടകുത്തിയാലേ നമുക്ക് രക്ഷയുള്ളൂ...ഇവുടെ കമ്യൂണിസ്റ് കോൺഗ്രസ്‌ പാർട്ടികൾ ഒരു പ്രതേക സമൂഹത്തിന്റെ ആളാ

    • @jayanpblm
      @jayanpblm 3 หลายเดือนก่อน +2

      സമൂഹത്തിന് പേരില്ലേ.... ധൈര്യമായി അതുകൂടി് പറയ്....

  • @balakrishnanca2116
    @balakrishnanca2116 3 หลายเดือนก่อน +120

    വക്കീലും ഒരു ബുദ്ധിജീവി ആണല്ലോ. ഇവിടെ പ്രീണനം നടക്കുന്നുണ്ടോ എന്ന് മുസ്ലീങ്ങൾക്ക് വേണ്ടി മറ്റുള്ള പിന്നോക്ക സമുദായങ്ങളെ അവഗണിക്കുന്നുണ്ടോ എന്ന് പൊതുവിൽ ഹിന്ദുക്കളോട് അനീതി കാണിക്കുന്നുണ്ടോ എന്ന് വക്കീലിനും ഒരു അഭിപ്രായം പറയാം. അല്പമെങ്കിലും ധൈര്യം ഉണ്ടെങ്കിൽ. അല്ല ജിഹാദികളെ പേടിയാണെങ്കിൽ ഒന്നും പറയണ്ട. ഞങ്ങൾ സഹിച്ചു

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 3 หลายเดือนก่อน

      വക്കീൽ പറയില്ല.നടേശൻ പറഞ്ഞു മറ്റവൻ രാജിവച്ചു എന്നൊക്കെ പറയു०. ഇദ്ദേഹം അർബൻ നക്സൽ ആണ്. എല്ലാവരെയും കടത്തി വെട്ടുന്ന ബുദ്ധിജീവി.

    • @muraleedharank8775
      @muraleedharank8775 3 หลายเดือนก่อน +10

      " ദീപസ്തംഭം മഹാശ്ചര്യം "

    • @rajendrantm5921
      @rajendrantm5921 3 หลายเดือนก่อน +4

      അദ്ദേഹം പറയാറുള്ളത് മുഴുവൻ താങ്കൾ കേൾക്കാതിരുന്നതിന്റെ കുഴപ്പം ആണ്. ഇനി ഇടക്ക് കേൾക്കുക. അപ്പോൾ മനസ്സിലാകും, അദ്ദേഹം പേടി ഉള്ള ആളാണോ എന്ന്.

    • @parameswaranpazhayillathu989
      @parameswaranpazhayillathu989 3 หลายเดือนก่อน +10

      ഇല്ല. വക്കിൽ അക്കാര്യം പറയില്ല. മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥയെ പറ്റി ആണെങ്കിൽ തീർച്ചയായും പറയും. മുൻപും പറഞ്ഞിട്ടുണ്ട്

    • @rasheedp422
      @rasheedp422 3 หลายเดือนก่อน

      😊​@@rajendrantm5921

  • @rajpadoor
    @rajpadoor 3 หลายเดือนก่อน +79

    ശ്രീപത്മനാഭന്റെ സ്വത്തിന്റെ വിഷയം വന്നപ്പോൾ ആർജ്ജവത്തോടെ അത് ഹിന്ദുക്കളുടേത് ആണ് അതിൽ ആർക്കും കണ്ണു വെക്കണ്ട എന്ന് പറഞ്ഞത് വെള്ളാപ്പള്ളിയാണ്....
    മാതാ അമൃതാനന്ദമയിക്കെതിരെ ജോൺ ബ്രിട്ടാസ് ഒരു ഓസ്ട്രേലിയൻ വനിതയെ കൊണ്ട് അനാവശ്യം പറയിച്ചപ്പോൾ അതിനെതിരെ സ്വന്തം ചിലവിൽ കേരളത്തിലെ മൊത്തം ഹൈന്ദവ നേതാക്കളെ ഉൾപ്പെടുത്തി എറണാകുളം മറൈൻഡ്രൈവിൽ പൊതുസമ്മേളനം നടത്തി അമ്മയെ അധിക്ഷേപിക്കാൻ ആർക്കും വിട്ടുകൊടുക്കില്ല എന്നു പറഞ്ഞ് തന്റേടം കാണിച്ചത് വെള്ളാപ്പള്ളി യാണ്
    അഖില ഹാദിയ വിഷയം വന്നപ്പോൾ അത് പൊതുസമൂഹത്തിൽ തീയായി പടർത്തിയത് വെള്ളാപ്പള്ളിയാണ് മാത്രമല്ല എസ്എൻഡിപി യോഗം കുമാരി സംഘം രൂപീകരിച്ചു കേരളത്തിൽ മുഴുവൻ യോഗത്തിന്റെ കീഴിലുള്ള പന്ത്രണ്ടിനും ഇരുപത്തിരണ്ടിനും ഇടക്കുള്ള യുവതികൾക്ക് ഏറ്റവും കൂടുതൽ ലൗജിഹാദിനെതിരെ ബോധവൽക്കരണം നടത്തിയത് വെള്ളാപ്പള്ളിയുടെ ദീർഘവീക്ഷണമാണ്
    ഇപ്പോൾ ഏറ്റവും കുറവ് ലൗ ജിഹാദിൽപ്പെടുന്നത് ഈഴവ യുവതികളാണ്
    ലൗ ജിഹാദിനെതിരെ സുപ്രീംകോടതി വരെ കേസിനു പോയത് എസ്എൻഡിപി യോഗമാണ് , വേറൊരു സമുദായത്തിൽ പെട്ട നിമിഷക്ക് സമാന സാഹചര്യമുണ്ടായിട്ട് എന്തെങ്കിലും അവർ ചെയ്തുകൊടുത്തോ അവിടെയാണ് വെള്ളാപ്പള്ളി വ്യത്യസ്ഥനാവുന്നത്...
    നായാടി മുതൽ നമ്പൂതിരി വരെ ഒറ്റക്കെട്ടാവണം എന്ന ലക്ഷ്യത്തോടെ അവരുടെ ഏകീകരണത്തിനായി ഒരു പാർട്ടി രൂപീകരിച്ചത് വെള്ളാപ്പള്ളി യാണ്
    (പിന്നീട് അതിനെക്കുറിച്ച് പല ആക്ഷേപങ്ങളും ഉന്നയിക്കാമെങ്കിലും ആ ഒരു സന്ദേശം വലുതായിരുന്നു)
    എല്ലാ ക്ഷേത്രങ്ങളിലും പുരുഷന്മാർ ഷർട്ട് ധരിച്ച് കയറണമെന്ന് ആഹ്വാനം ചെയ്തത് വെള്ളാപ്പള്ളിയാണ് എസ്എൻഡിപിയുടെ കീഴിലുള്ള അമ്പലങ്ങളിൽ ആർക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്..
    ഇത്തരത്തിൽ പൊതുവായി ഹിന്ദുവിന്
    ഏകപാതയിലേക്ക് നയിക്കാൻ വെള്ളാപ്പള്ളി പോരാടിയിട്ടുണ്ട്,

    • @jayakumarir1342
      @jayakumarir1342 3 หลายเดือนก่อน +3

      വെള്ളാപ്പള്ളി ഇടക്കിടക്ക് നായരേയും നമ്പൂതിരിയേയും ചൊറി യാറുമുണ്ട്

    • @jayakumarir1342
      @jayakumarir1342 3 หลายเดือนก่อน +4

      അദ്ദേഹത്തിന്റെ കാര്യത്തിൽ നായരും, നമ്പൂതിരിയും ഹിന്ദുക്കൾ അല്ല

    • @zakariyazakari5686
      @zakariyazakari5686 3 หลายเดือนก่อน +5

      അതിലൊരു തെറ്റുമില്ല . അവർ പേർഷ്യയിൽ നിന്ന് കുടിയേറിയ ആര്യ കുടിയേറ്റക്കാരല്ലെ. യഥാർത്ഥ ഹിന്ദുക്കൾ ദ്രാവിഡൻമാരാണ്. നായരും നമ്പൂരിയും എല്ലാം കുടിയേറ്റക്കാരായ ആര്യന്മാരുടെ വിഭാഗക്കാരാണ് . ഈ നാട്ടിലെ ദ്രാവിഡൻമാരെ അടിമകളാക്കി വച്ചവർ . അതാണ് ബ്രാഹ്മണ നായർമാരുടെ സ്ഥാനം . അവർ ഹിന്ദുക്കളല്ല ഹിന്ദുക്കളുടെ ശത്രുക്കളാണ് . ദ്രാവിഡ സ്ത്രീകളുടെ മുലക്ക് വരെ കരം പിരിച്ച ദ്രോഹികൾ ആണ് അവർ .

    • @rajpadoor
      @rajpadoor 3 หลายเดือนก่อน

      @@zakariyazakari5686 തീർച്ചയായും വേണം സുന്നി ,ഷിയാ ,ഷാഫി ,അനഫി ,ഹംമ്പിലി ,മാലിക്കി ,റാവുത്തർ ,ലബ്ബ എന്നിങ്ങനെ 150 ൽ പരം മുസ്ലിം ജാതി വിഭാഗങ്ങളെ ജാതി സെൻസസ് എടുത്ത് വേർതിരിച്ചേ ആനുകൂല്യം കൊടുക്കാവു ,രാഷ്ട്രീയ കക്ഷികളെ സ്വാധീനിച്ച് മുസ്ലിമിൽ ജാതി ഇല്ല എന്ന പേരിൽ ഒറ്റ ബ്ലോക്കായി നിന്ന് 12 ശതമാനം OBC ആനുകൂല്യവും ,ന്യൂനപക്ഷ ആനുകൂല്യങ്ങൾ 80 ശതമാനം തട്ടിയെടുക്കലും ഹിന്ദുക്കളെ ജാതിയമായി ഭിന്നിപ്പിക്കുക എന്ന പഴയ തന്ത്രവും ഇനി എടുക്കണ്ടാ....

    • @achayanchombala-fw4op
      @achayanchombala-fw4op 3 หลายเดือนก่อน

      ​@@jayakumarir1342 അതിനു നമ്പൂരിയും അവരുടെ അടിയാളൻ നായരും ഹിന്ദുക്കൾ യിൽ എത്ര ശതമാനം ഉണ്ട്? കേരളത്തിൽ ഹിന്ദുക്കൾ എന്നാൽ ഈഴവരാദി പിന്നൊക്കെസമൂഹം ആണ്. അവർ കേരള കോൺഗ്രസ്‌ യിൽ പ്രവർത്തിക്കട്ടെ അതല്ലേ അവർ രൂപീകരിച്ച പാർട്ടി

  • @prakasanku5418
    @prakasanku5418 3 หลายเดือนก่อน +31

    നടേശൻ പറഞ്ഞത് 100% ശരിയാണ്

  • @KakasiKakasi-ks5lm
    @KakasiKakasi-ks5lm 3 หลายเดือนก่อน +26

    വെള്ളാപ്പള്ളി ഇപ്പോ പറഞ്ഞത് ശെരിയാണ് വളരെ വളരെ, ഇതൊക്കെ ഞങളെപ്പോലെ ഉള്ളവരുടെ മനസ്സിൽ ഉണ്ട്

  • @ryanxavier_89
    @ryanxavier_89 3 หลายเดือนก่อน +112

    വെള്ളാപ്പള്ളി സാർ 💯 സപ്പോർട്ട് കേരളം കശ്മീർ ആക്കാൻ സമ്മതിക്കില്ല

  • @sivarajan3399
    @sivarajan3399 3 หลายเดือนก่อน +82

    സുകുമാരൻ നായർ പറഞ്ഞില്ല, വെള്ളാപ്പള്ളി പറഞ്ഞു, വളരെ ശരിയായ കാരൃം പറഞ്ഞ്. ഒൻപത് രാജ്യസഭാ സീറ്റും വേണ മെന്ന് പറഞ്ഞാൽ അതും കെടുക്കണം.

  • @vinothankv3776
    @vinothankv3776 3 หลายเดือนก่อน +54

    ഈഴവർ മനസ്സിലാക്കട്ടെ ചിന്തിയ്ക്കുക

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 3 หลายเดือนก่อน +71

    എനിക്ക് നടേശനെ തീരെ ഇഷ്ടമല്ല. പക്ഷെ അയാൾ ഓന്ത് ആണെങ്കിലും സുകുമാരൻ നായരെക്കാളും ഇപ്പോൾ വെള്ളാപിള്ളി മുകളിൽ നിൽക്കുന്നു. സത്യം പറഞ്ഞതാൽ !!!😂

    • @radhakrishnannair3910
      @radhakrishnannair3910 3 หลายเดือนก่อน +7

      യെസ്

    • @zakariyazakari5686
      @zakariyazakari5686 3 หลายเดือนก่อน

      താങ്കൾ പറഞ്ഞത് ശരിയാണ് . അങ്ങേര് വെറുമൊരു പൊങ്ങു തടിയാണ് . ഏത് ആഴക്കടലിൽ കൊണ്ട് ഇട്ടാലും അത് പൊങ്ങി തന്നെ കിടക്കും . ഒഴുക്ക് എങ്ങോട്ടാണ് അങ്ങോട്ട് പോയി കൊണ്ടേയിരിക്കും .

    • @SureshBabu-d4m
      @SureshBabu-d4m 3 หลายเดือนก่อน +2

      സ്വന്തം സമുദായത്തിൽ നിന്നും ഉയരുന്ന ശബ്ദം കേൾക്കാതിരിക്കാൻ വെള്ളാപ്പള്ളിക്കു കഴിയില്ല സുകുമാരൻ നായരും കേൾക്കേണ്ടി വരും പ്രീണനം udf ldf മത്സരിച്ചാണ്

  • @prakashthakazhi6279
    @prakashthakazhi6279 3 หลายเดือนก่อน +20

    വെള്ളാപ്പള്ളി പറഞ്ഞത് 100% ശരിയാണ്

  • @ravindrangopalan
    @ravindrangopalan 3 หลายเดือนก่อน +104

    വെള്ളാപ്പള്ളി ഈ പറഞ്ഞത് സത്യം

  • @honeyjoseph8792
    @honeyjoseph8792 3 หลายเดือนก่อน +80

    ഇത് ഒരു തിരിച്ചടിയല്ല ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളു

  • @santhoshcc5286
    @santhoshcc5286 3 หลายเดือนก่อน +33

    കേരളത്തിൽ കമ്മ്യൂണിസ്റ് പാർട്ടി ഓഫ് മാർക്സ്റ്റ് ,ഇപ്പോൾ കമ്മ്യൂണൽ പാർട്ടി ഓഫ് കേരള (മാപ്പിള) മാറിയല്ലോ...എന്റെ വകീലെ..??😮😮😮

  • @revikudamaloor3715
    @revikudamaloor3715 3 หลายเดือนก่อน +31

    ഇക്കാര്യത്തിൽ വെള്ളാപ്പള്ളിക്കൊപ്പം

  • @abhijithkss7029
    @abhijithkss7029 3 หลายเดือนก่อน +334

    കേരളം പഴയ കാശ്മീർ ആകാതിരിക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിക്കണം

    • @govindram6557-gw1ry
      @govindram6557-gw1ry 3 หลายเดือนก่อน +25

      ഇപ്പോൾ തന്നെ അവർ കേരളത്തിൽ 40% കവിഞ്ഞു

    • @Rajesh.Ranjan
      @Rajesh.Ranjan 3 หลายเดือนก่อน

      ​@@govindram6557-gw1ry30%

    • @Rajesh.Ranjan
      @Rajesh.Ranjan 3 หลายเดือนก่อน

      @@govindram6557-gw1ry 30 percent only.

    • @AtkareemAt
      @AtkareemAt 3 หลายเดือนก่อน

      ഹിന്ദുത്വ ഭീകരതയെയും മത തീവ്രവാദത്തെയും ഹിറ്റ്ലറിസത്തെ കൈകാര്യം ചെയ്ത പോലെ ലോകരാജ്യങ്ങൾ ജാഗ്രതയോടെ ഇരിക്കണം - തീവ്രവാദി ഹിന്ദുക്കളും ഭീകര കൃസ്ത്യാനികളും ഒരു ഭാഗത്തും നല്ല ഹിന്ദുക്കളും നല്ല കൃസ്ത്യാനികളും മുസ്ലിംകളും മറുഭാഗത്തുമായി സംഘടിച്ചത്ഗുണം ചെയ്തു -

    • @streetfighter8617
      @streetfighter8617 3 หลายเดือนก่อน

      @@govindram6557-gw1ry 31

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 หลายเดือนก่อน +38

    വെള്ളാപ്പള്ളിക്ക് FULL SUPPORT....👍 അതായത് സമ്പൂർണ്ണ പിന്തുണ💪

  • @muraleedharanr4022
    @muraleedharanr4022 3 หลายเดือนก่อน +39

    ഗോവിന്ദ കുമാരപിള്ള സാര്‍ ഇരുന്നു ചിന്തിച്ചു മറുപടി നല്‍കും പക്കെങ്കില് ആര്‍ക്കും ഒന്നും മനസിലാകൂല്ല അതാണ് ഗോവിന്ദന്‍

    • @jayanpblm
      @jayanpblm 3 หลายเดือนก่อน

      കേട്ടവരും ഗോവിന്ദാ എന്നാകും.....

  • @mohanannair9468
    @mohanannair9468 3 หลายเดือนก่อน +47

    എൽ.ഡി.എഫും, യു.ഡി.എഫും കപട മതേതരഒറ്റാൽ കെട്ടിയുണ്ടാക്കിയ ചരടും കമ്പും അല്ലേ?
    ഇപ്പോഴെങ്കിലും ഒന്നു തുറന്നു പറഞ്ഞല്ലോ?

  • @kvmohan1960
    @kvmohan1960 3 หลายเดือนก่อน +29

    വെള്ളാപ്പള്ളി ഇക്കാര്യത്തിൽ നൂറ് ശതമാനം ശരിയാണ്

  • @damayanthiamma9597
    @damayanthiamma9597 3 หลายเดือนก่อน +14

    വെള്ളാപ്പള്ളി ഇപ്പോൾ പറഞ്ഞത് സത്യം .....ഇനിയും മറുകണ്ടം ചാടാതിരിക്കണം ..😊

  • @minimolsajan8564
    @minimolsajan8564 3 หลายเดือนก่อน +22

    മിസ്റ്റർ ജയശങ്കർ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് 7:07 പൂണ്ണമായും ശരിയാണ് അദ്ദേഹത്തെ കളിയാക്കിയത് കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല

    • @The.truth1232
      @The.truth1232 3 หลายเดือนก่อน +2

      ഏത് മുസ്ലിമിന് എന്ത് പ്രീണനം ആണ് ldf ഉം udf ഉം കൊടുത്തത് എന്ന് തെളിവ് സഹിതം ഈ കളവ് വിളിച്ചു പറയുന്ന വെള്ളപ്പള്ളിക്ക് കാണിച്ചു തരാൻ പറ്റുമോ എന്ന് വെല്ലുവിളിക്കുന്നു. മുസ്ലിംസ് കേരളത്തിൽ എന്തെങ്കിലും തരത്തിൽ വല്ല പുരോഗതിയും ഉണ്ടായിട്ടുങ്ങെങ്കിൽ അതിന് 100%വും അതിന് നന്ദി പറയേണ്ടത് gulf രാജ്യങ്ങളോട് ആണ്. അവിടെ പോയി കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി ബാങ്കിൽ ഇട്ട് പലിശ തിന്നുന്നതിന് പകരം അതൊക്കെ നാട്ടിന്റ വളർച്ചക്ക് ഉപയോഗിച്ചത് കൊണ്ടാണ് ഇന്ന് കുറച്ച് എങ്കിലും വളർച്ച നേടാൻ പറ്റിയത്. കേരളത്തിലെ 16%വരുന്ന ക്രിസ്ത്യണികളെയും 22%വരുന്ന ഇഴവരെ അപേക്ഷിച്ചിട്ടും നോക്കുമ്പോൾ അവർക്ക് കിട്ടിയ പരിഗണനയുടെ 10% പൊലും 30% വരുന്ന മുസ്ലിങ്ങൾക്ക് കിട്ടിയിട്ടില്ല. പിന്നെ എന്താണ് ldf ഉം udf ഉം മുസ്ലിങ്ങൾളെ പ്രീണിപ്പിച്ചു ചെയ്തത് കൊടുത്തത് എന്ന് കാണിച്ചു തരാമോ വെള്ളപ്പള്ളിക്ക്. മറിച്ച് രാവിലെ തൊട്ട് വൈകുനേരം വരെ പാടത്തും പറമ്പത്തും തടി നീരക്കി ജോലി ചെയ്തു വരുന്ന ഈഴവരെ മുഴുവൻ കള്ള് കുടിപ്പിച്ചും പലിശക്ക് കൊടുത്തും നശിപ്പിക്കുന്ന വെള്ളപ്പള്ളിയെ പോലുള്ള ആൾക്കാർ ആണ് ഏറ്റവും വലിയ രാജ്യദ്രോഹികൾ.

  • @sunilkarthikeyan4587
    @sunilkarthikeyan4587 3 หลายเดือนก่อน +10

    അദ്ദേഹം പറഞ്ഞതിൽ ഒരു ശരിക്കേടും ഇല്ല... എന്നാൽ പറഞ്ഞതിൽ ഒരുപാട് സത്യങ്ങളും ഉണ്ട്... ആ സത്യങ്ങൾ ആളുകൾക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്

  • @gopakumarn6093
    @gopakumarn6093 3 หลายเดือนก่อน +18

    വെള്ളപ്പള്ളി ഇന്ത്യയിൽ നിന്നാണ് അഭിപ്രായം പറഞ്ഞത് , പാകിസ്ഥാനിൽ ജീവിച്ചു കൊണ്ടാണ് ഇതു പറഞ്ഞതെങ്കിൽ തെറ്റാണ്, വീതം വച്ചു പിരിഞ്ഞതിനു ശേഷം ആ ഭാഗത്തു നിന്നു കരഞ്ഞിട്ടെന്തു കാര്യം

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 3 หลายเดือนก่อน +14

    കുന്തിരിക്ക വും കർപൂര വും കരുതേണ്ടി വരില്ലല്ലൊ

  • @24x7sonu
    @24x7sonu 3 หลายเดือนก่อน +51

    നയന്മാർ കൂടെ ഇറങ്ങണം.......❤❤❤❤❤

    • @Tony_Montana659
      @Tony_Montana659 3 หลายเดือนก่อน

      Iam a N air. All n airs are cong ombans

    • @radhakrishnannair3910
      @radhakrishnannair3910 3 หลายเดือนก่อน +1

      കുട് ഉറങ്ങും

    • @GirishManiyan
      @GirishManiyan 3 หลายเดือนก่อน

      ആരോപണം ഉന്നയിച്ചത് വെള്ളാപ്പള്ളി ആയതുകൊണ്ട് അവർ മതേതര വാദികളാകും..

    • @maryscaria2726
      @maryscaria2726 3 หลายเดือนก่อน

      Nairs are the worst communals...n fallen for the Sissy Tharoor..They can't appreciate the manly Rajeev Chandra Shekhar... Obstinate mules
      ..,,,,

    • @PRAKASHMS1997
      @PRAKASHMS1997 3 หลายเดือนก่อน +1

      മോരും മുതിരയും തമ്മിൽ ചേരില്ലാ.😂😂😂

  • @rameshsukumaran1218
    @rameshsukumaran1218 3 หลายเดือนก่อน +16

    മാർക്സിസ്റ്റ് പാർട്ടിയുടെ ബുദ്ധി ജീവികളും ബുദ്ധി ജീവിണികളും 😂😂👌🏻

  • @ramdasnair2199
    @ramdasnair2199 3 หลายเดือนก่อน +8

    അമിതമായ ന്യൂനപക്ഷ പ്രീണനത്തിൽ സഹികെട്ട് ഇപ്പോഴെങ്കിലും ശ്രീ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചതിൽ ഒരു തെറ്റും ഇല്ല. Vote Bank ആണ് എല്ലാത്തിനും അടിസ്ഥാനം. ജനങ്ങൾക്ക് കാര്യങ്ങൾ കുറെയൊക്കെ മനസ്സിലായി തുടങ്ങി. ഇപ്പോൾ ചില മരുമക്കൾ അമ്മാവനെ ചോദ്യം ചെയ്യാൻ തുടങ്ങിയതും ഒരു നല്ല ലക്ഷ്ണമാണ് 😊.

  • @haridasv261
    @haridasv261 3 หลายเดือนก่อน +24

    ഉള്ളത് കേട്ടാൽ ഊറിച്ചിരിക്കും എന്നാണ് ചൊല്ല്. ഏതായാലും SNDP യുടെ നടേശൻ മുതലാളി പറഞ്ഞത് പച്ച പരമാർഥമാണ്. ഭാവിയിൽ ഇതിൻ്റെ മൂർച്ഛ കൂടുകയേയുള്ളൂ. ഇഴവരിൽ ഒരു പുനർ ചിന്തനത്തിന് വഴിവെച്ചൂ ഈ തെരഞ്ഞെടുപ്പ്. എന്നും ഒരു വിഭാഗത്തെ ഒഴിവാക്കാം എന്ന് ആരും കരുതണ്ട എന്നതാണ് ഇതിലൂടെയുള്ള സന്ദേശം.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 หลายเดือนก่อน +39

    ഹിന്ദു സഖാക്കൾ ബിജെപി യിലേക്ക്, അൽപം വൈകിയാണെങ്കിലും അവർക്ക് വിവരം വച്ചു😂😂😂

  • @prarthanajanani829
    @prarthanajanani829 3 หลายเดือนก่อน +44

    വെള്ളപ്പള്ളി Now👌
    അൽ കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ ഐക്യം ശക്തിപ്പെടണം'. അനിവാര്യം.
    BJP💪❤️

  • @kkgireesh4326
    @kkgireesh4326 3 หลายเดือนก่อน +13

    ആർക്കും ഒന്നും പറയാനില്ല മുഖത്തിന് പദീക്ഷിക്കാത്ത പോലുള്ള അടിയാണ് കിട്ടിയത് അദ്ദേഹം പറഞ്ഞെതെല്ലാം സത്യം തന്നെ ആർക്കും പതികരിക്കാൻ പറ്റാത്തതു തന്നെ ബി പ്രതികരിച്ചാൽ തന്നെ വെള്ളാപ്ള്ളിയിൽ നിന്ന് ഇതിലും കൂടുതൽ കിട്ടും എന്ന ഭയവുo ഉണ്ട് താനും

  • @richdad6332
    @richdad6332 3 หลายเดือนก่อน +4

    ചൊവാന്മാർക്ക് കുറച്ചുപേർക്ക് ബോധം വെച്ചതുകൊണ്ട് വളരെ സന്തോഷം ❤❤❤

  • @kvmohan1960
    @kvmohan1960 3 หลายเดือนก่อน +12

    കോൺഗ്രസിന്റെ അഭിപ്രായം അറിയേണ്ട ആവശ്യമേയില്ല

  • @Mogambo3ct
    @Mogambo3ct 3 หลายเดือนก่อน +8

    വളരെ correct
    ഈഴവ വോട്ട് തീരുമാനിക്കും ആര് ഭരിക്കണം
    അങ്ങനത്തെ ഒരു മണ്ടത്രം cpmne വോട്ട് ചെയ്യുത് പറ്റി

  • @suryachadran
    @suryachadran 3 หลายเดือนก่อน +13

    ലേറ്റായ് വന്നാലും ലേറ്റസ്റ്റായ് വരുവേ....

  • @SanjuPanju
    @SanjuPanju 3 หลายเดือนก่อน +9

    അപ്പോൾ ചോൻ മാർ ഒന്ന് നേരെ നിന്നാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുളൂ .

  • @asokandhanyas6261
    @asokandhanyas6261 3 หลายเดือนก่อน +12

    കാക്കമാരുടെ അജണ്ട ഇനി പണ്ടേ പോലാ ഫലിക്കില്ല.

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 3 หลายเดือนก่อน +16

    💛🧡ആരുടെയും അഭിപ്രയം ഈഴവ സമുദായത്തിന് ആവശൃമില്ല വെള്ളാപ്പള്ളി പറയുന്നത് ഈഴവസമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയാണ് ഈഴവർക്ക് പറ്റിയതെററ് ഇതുവരെ CPMന് കണ്ണുമടച്ച് വോട്ടുചെയ്തതാണ് CpMഈഴവര്ടെ വോട്ടുകൊണ്ട് ജയിക്കുകയും മുസ്ലീം വർഗീയവാദികൾക്കുവേണ്ടി ഈഴവരെ തഴഞ്ഞ് പോപ്പുലർഫ്രണ്ടുകാരെ പൊക്കിക്കൊണ്ട്നടക്കുന്നു CpM ന് വേണ്ടി പണിഎടുക്കാനും രക്തസാക്കികളാകാനും ഈഴവൻ വേണം ഭരണം കിട്ടുമ്പോൾ മുസ്ലിമിന് ആനുകൂലൃങ്ങൾ വാരിക്കോരികൊടുക്കുന്നു ഈഴവരെ CpM പട്ടികളെപ്പോലെ തഴഞ്ഞു ഈസത്യങ്ങൾ ഈഴവ സമുദായം തിരിച്ചറിഞ്ഞതുകൊണ്ടാണ് SNDP ക്കാരുടെ കോട്ടകളിൽ BJP വൻമുന്നേറ്റം നടത്തിയത്

  • @SalilR-f5d
    @SalilR-f5d 3 หลายเดือนก่อน +13

    സാർ വാ തുറക്കാത്ത വാ തുറപ്പിക്കും വെള്ളാപ്പള്ളിയിൽ എടുത്ത് കൂടുതൽ കളിക്കില്ല പച്ചയ്ക്ക് വിളിച്ചു പറയും

  • @appu2589
    @appu2589 3 หลายเดือนก่อน +5

    വെള്ളാപ്പള്ളി ഒരു പരട്ടയാണെങ്കിലും മൂപ്പര് പറഞ്ഞത് 100% സത്യം

  • @premaa5446
    @premaa5446 3 หลายเดือนก่อน +7

    വെള്ളാപള്ളി പറഞ്ഞത് നൂറു ശതമാനം സത്യം ആണ്. എന്തു കൊണ്ട് ഇത്രയും നാൾ വായ തുറന്നു പറഞ്ഞില്ല എന്ന് ചിന്തിച്ചു പോയി. ബാക്കി എല്ലാവരും സർക്കാരിൽ നിന്ന് കിട്ടുന്നത് ഒക്കെ കയ്യിട്ടു വാരി എടുത് നാട് മുടിപ്പിക്കുന്നു. എന്നിട്ടും പാവപെട്ട ഹിന്ദുക്കൾ കിടക്കാൻ ഇടം ഇല്ലാതെ, പഠിക്കാൻ കാശു ഇല്ലാതെ, പഠിച്ചാലും പണി കിട്ടാതെ, ആവശ്യത്തിന് സർകാർ റേഷൻ പോലും കിട്ടaതെ നട്ടം തിരിയുന്ന കാഴ്ച ആരും കാണുന്നില്ല. വെള്ളാപള്ളി പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന് ആലോചിക്കുക.
    പണ്ട് ഇത് തന്നെ ആണ് AK. ആൻ്റണി പറഞ്ഞത്. ന്യൂന പക്ഷങ്ങലെ പ്രീണിപ്പിച്ചു പ്രീണിപ്പിച്ച് majority മനുഷ്യർ കോൺഗ്രസ്സ് il നിന്നും വിട്ടു പോകും എന്നു ആൻ്റണി പറഞ്ഞത് എല്ലാവർക്കും ഓർമ ഉണ്ടു.
    എൻഎസ്എസ്, വിശ്വകർമ, ഷെക്‌ത്രിയ സംഘ്, നമ്പൂതിരി സംഘം, പുലയ മഹാസഭ, ചേരമർ കൂട്ടങ്ങൾ, st kkar, മുക്കുവ സഭ, (ധീവരസഭ)നാടാർ സഭ, chrustians എല്ലാം മുന്നിട്ടു വന്നു ഈ അതിക്രമത്തിന് എതിരെ ഖോര ഖൂരം പ്രതികരിക്കുക. ഇനിയും ആരും നമ്മെ ഉപയോഗിച്ച് വലിചേരിയരുത്😢.

  • @relieframakrishnan3621
    @relieframakrishnan3621 3 หลายเดือนก่อน +7

    സത്യം വിളിച്ചു പറയുന്നവൻ എന്നും ഒറ്റപെട്ടുപോകാറാണ് പതിവ്.
    വെള്ളാപ്പള്ളി മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന വ്യക്തി ആണ്.

  • @bijubiju-lr1sb
    @bijubiju-lr1sb 3 หลายเดือนก่อน +3

    പലതും പറഞ്ഞു പക്ഷെ ഇപ്പോൾ പറഞ്ഞത് വളരെ ശരി

  • @sundutt6205
    @sundutt6205 3 หลายเดือนก่อน +5

    ദേവസ്വം ബോർഡ് മന്ത്രി, രാഷ്ട്രീയ ഭേദമന്യേ, ഹിന്ദുമതത്തിലും ആചാര സമ്പ്രദായത്തിലും വിശ്വാസമുള്ള, ഒരു എം.എൽ.എ. ഹിന്ദുമത വിശ്വാസികളായ എംഎൽഎമാർ ചേർന്ന് എല്ലാവരും കൂടി തിരഞ്ഞെടുക്കണം! അങ്ങനെ ഒരു നിയമ നിർമ്മാണം ഉണ്ടാക്കണം!🔥

  • @abdukabeer9621
    @abdukabeer9621 3 หลายเดือนก่อน +4

    കേരള കൗമുദി ദിനപത്രത്തിലെ എഡിറ്റോറിയലിൽ അല്ല, SNDP യോഗത്തിന്റെ മുഖപത്രമായ യോഗനാദം പ്രസിദ്ധീകരണത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 3 หลายเดือนก่อน +5

    വെള്ളാപ്പള്ളി പറഞ്ഞതിലും കാര്യം ഉണ്ട് അത് ചിന്തിക്കുന്നവർക്ക് മനസിലാകും

  • @kalkki9789
    @kalkki9789 3 หลายเดือนก่อน +9

    ഒരാളിന് എപ്പോ വേണമെങ്കിലും ഒരു നല്ല മനിശ്ശനാകാൻ കഴിയും.

  • @bijunchacko9588
    @bijunchacko9588 3 หลายเดือนก่อน +7

    വെള്ളാപ്പള്ളി പറഞ്ഞ സത്യം ചിലർക്ക് കയ്ക്കുന്നു

  • @rajeevjohny7947
    @rajeevjohny7947 3 หลายเดือนก่อน +17

    സത്യം പറയാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് പറയുന്നതാണ്.

  • @harikrishnanm6713
    @harikrishnanm6713 3 หลายเดือนก่อน +21

    വെള്ളാപ്പള്ളി ആണ് ശരി ❤️🧡💚 ഇസ്ലാം ആണ് കേരളത്തിന്റെ നാശത്തിന് കാരണം

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 หลายเดือนก่อน +7

    🇮🇳 ജയ് ഭാരത് ...

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 3 หลายเดือนก่อน +4

    ഒരു നഗ്ന സത്യം വെള്ളാപ്പള്ളി തുറന്നു പറഞ്ഞിരിക്കുന്നു ഇങ്ങിനെ പറയാൻ ഒരു ഹൈന്ദവ നേതാവും മുന്നോട്ട് വന്നിട്ടില്ല ഉടനെ വരുമെന്ന് തന്നെയാണ് പ്രതീക്ഷ

  • @shajishaji6148
    @shajishaji6148 3 หลายเดือนก่อน +4

    വെള്ളാപ്പള്ളി പറഞ്ഞത് സത്യം ആണ്. അത് ചോറുണ്ണുന്ന മലയാളികൾ മനസ്സിലാക്കും

  • @paula.i1690
    @paula.i1690 3 หลายเดือนก่อน +3

    ഇടതും വലതും ഒരു സമുദായത്തിന്റെ പിന്നാലെയാണെന്ന് ആർക്കാണറിയാത്തത്. ഒരു പ്രത്യേക സമുദായ നേതാവെന്ന നിലയിൽ നടേശൻ പറഞ്ഞത് സത്യം.

  • @pularichittazha2012
    @pularichittazha2012 3 หลายเดือนก่อน +9

    ഹിന്ദുക്കൾ ആദ്യം ഒന്നിക്കണം അല്ലെങ്കിൽ പ്രീണനം ഇനിയും ഒഴുക്കും

  • @achayanchombala-fw4op
    @achayanchombala-fw4op 3 หลายเดือนก่อน +2

    വെള്ളാപ്പള്ളി നടേശൻ സാർ പറഞ്ഞതെല്ലാം കേരള സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. അതും ചോദ്യം ആയി തന്നെ. അതിനു ഉത്തരം പറയുക ആണ് വേണ്ടത്. അതിനു അക്കമിട്ടു മറുപടി പറയാൻ എന്തെ ഇവർക്കാർക്കും കഴിയാത്തത്? വിമർശനം ഒക്കെ രണ്ടാമത്. ആദ്യം മറുപടി വരട്ടെ 👌👌👌👌👌👌👌

  • @muraleedharankc2617
    @muraleedharankc2617 3 หลายเดือนก่อน +6

    നവോത്ഥാനം വരാൻ ഇതിലും നല്ല നേതൃത്വം ആവശ്യമില്ല..

  • @RenjanKamalan
    @RenjanKamalan 3 หลายเดือนก่อน

    വെള്ളാപ്പള്ളി പറഞ്ഞത് വളരെ ശരിയാണ് ....ഇതാർക്കണ് അറിയാൻ വയ്യാത്തത് ...... അതിനെ വർഗ്ഗിയ വാദം എന്നു പറഞ്ഞിട്ട് കാര്യമില്ല .

  • @luckymanoj1
    @luckymanoj1 3 หลายเดือนก่อน +4

    വെള്ളാപ്പള്ളി കള്ളനാണെങ്കിലും ചിലപ്പോഴൊക്കെ യാഥാർത്ഥ്യങ്ങൾ പറയും

  • @ramankuttyak9153
    @ramankuttyak9153 3 หลายเดือนก่อน +2

    ഇടതനും വലതനും മുസ്ലിം പ്രിണനം നിർത്തണം ഹിന്ദുക്കൾ സംഘടിക്കണം

  • @minnalavlog4533
    @minnalavlog4533 3 หลายเดือนก่อน +2

    വെള്ളാപ്പള്ളിയ്ക്കൊപ്പം 👍👍👍

  • @vivekvivu6691
    @vivekvivu6691 3 หลายเดือนก่อน

    വെള്ളാപ്പള്ളി പറഞ്ഞത് 100% ശരി യാണ്... അദ്ദേഹം മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന വ്യക്തി യാണ്.... 👍👍👍👍👍

  • @basheerschamnad7703
    @basheerschamnad7703 3 หลายเดือนก่อน

    എല്ലാം എനിക്കറിയാം എന്നുള്ള ഭാവമാണ് ഈ സംഗീയായ ജയശങ്കറിന്

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 3 หลายเดือนก่อน +10

    വെള്ളാപ്പള്ളി കീ ജയ്🔆🔆🔆👍

  • @ncreations99
    @ncreations99 3 หลายเดือนก่อน +4

    വക്കീൽ നടേശനെ എതിർത്തു ഒരു വാക്കുപോലും പറഞ്ഞില്ല, അപ്പോ പറഞ്ഞത് ഉള്ളതാണെന്ന് സമ്മതിക്കുന്നു എന്ന് മനസ്സിലായി

  • @linjup1
    @linjup1 3 หลายเดือนก่อน +2

    Vellapalli...etrayum bayangaran aaya vivaram njan arinjilla...Ethayalum Ee vaikiya velayil engilum ethokke thorannu paranja Nadesan saarinu full support....🎉🎉🎉

  • @Prakasan.m-w4r
    @Prakasan.m-w4r 3 หลายเดือนก่อน +4

    വെള്ളാപ്പള്ളിയുടെ ചില അവസരവാദ നിലപാടുകളിൽ വലിയ എതിർപ്പുള്ള ആളാണ് ഞാനെങ്കിലും ഈ പറഞ്ഞ കാര്യങ്ങളോട് ഞാനടക്കമുള്ള ഹൈന്ദവ സമൂഹം 100 ശതമാനം യോജിക്കുന്നു.വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് ന്യൂനപക്ഷ പ്രീണനം നടത്തുന്നത് സഹിക്കാവുന്നതിലും അധികമായി ട്ടുണ്ട് .വെള്ളാപ്പള്ളിക്കല്ലാതെ വേറൊരു കോപ്പനും ഇതൊന്നും പറയാൻ നാവ് പൊങ്ങില്ല.UDF ലും LDF ലും ഞങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രീണനക്കാർക്കുള്ള പണി ഞങ്ങൾ തന്നിരിക്കും.ശബരിമല ശാസ്താവാണേ സത്യം.

  • @saneeshsanu1380
    @saneeshsanu1380 3 หลายเดือนก่อน +4

    നടേശന് ഇത് കിട്ടണം.👍

  • @rajeev9383
    @rajeev9383 3 หลายเดือนก่อน +2

    വെള്ളാപ്പളി പറയുന്നത് നാട്ടിൽ നടക്കുന്ന യാഥാർഥ്യങ്ങൾ...ഒരു പക്ഷെ അത് പലർക്കും ദഹിക്കില്ല...കേരളത്തിൽ നടക്കുന്ന one sided മതേതരത്വം സാമാന്യ ബുദ്ധിയുള്ള ജനങ്ങൾക്ക് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്...

  • @kumarsunilkumar3028
    @kumarsunilkumar3028 3 หลายเดือนก่อน +3

    Yes 100/

  • @RimaRose-q2f
    @RimaRose-q2f 3 หลายเดือนก่อน +4

    Sir 🎉❤❤

  • @eway9925
    @eway9925 3 หลายเดือนก่อน +5

    നട്ടെല്ലുള്ള നടേശൻ ❤❤❤❤

  • @alminnaislamicmedia7377
    @alminnaislamicmedia7377 3 หลายเดือนก่อน +1

    കള്ള് കുടിക്കരുത് ,വിൽക്കരുത് എന്നൊക്കെ പറഞ്ഞ ശ്രീനാരായണഗുരുവിൻ്റെ ധർമ്മത്തിൽവിശ്വസിക്കുന്ന ആളാണ് വെള്ളാപ്പള്ളി എന്നു പറഞ്ഞത് ഗുരുവിനെ നിന്ദിക്കലാ ണ് സാർ

  • @sudharshankrishnadas650
    @sudharshankrishnadas650 3 หลายเดือนก่อน +5

    നിലപാടുകളിൽ പിഴവുകൾ വരുത്താതെ കുറുക്കന്റെ കുശാഗ്ര ബുദ്ധിയോടെ കരുക്കൾ നീക്കി കാര്യങ്ങൾ നേടിയെടുക്കുന്ന പ്രായോഗിക ബുദ്ധിയുള്ള സമുദായ നേതാവ് ഒരു വശത്തും,ഒരലങ്കാരമായി സമുദായ നേതൃത്വം കൈയ്യാളുകയും പ്രായോഗിക ബുദ്ധി ലെവലേശവുമില്ലെന്ന് പലവട്ടം തെളിയിച്ച തെരുവ് നായ്ക്കളെപ്പോലെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്ക കുരച്ച് മറ്റുള്ളവരുടെ സ്വൈരജീവിതം കെടുത്തുന്ന മറ്റൊരു സമുദായ നേതാവ് മറുവശത്തും!

    • @yamuna4639
      @yamuna4639 3 หลายเดือนก่อน

      കുറുക്കൻ ആരാണെന്നു പറയാമോ? പറ്റില്ലെങ്കിൽ തെരുവ് നായ ആരാണെന്നു പറഞ്ഞാലും മതി 😂

  • @WilsonP-t9n
    @WilsonP-t9n 3 หลายเดือนก่อน +1

    വെള്ളാപ്പള്ളി പച്ചയായ സത്യം പറഞ്ഞെന്നേയുള്ളൂ കപട മതേതരവാദികൾ പുതിയ ക്യാപ്സ്യൂൾ ഉണ്ടാക്കി പ്രതികരിക്കും എന്നാലും സത്യം എപ്പോഴും തെളിഞ്ഞു തന്നെ കിടക്കും യാഥാർഥ്യം പറഞ്ഞതിന് വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ

  • @prakashthakazhi6279
    @prakashthakazhi6279 3 หลายเดือนก่อน +3

    വക്കീലിന് അതുപോലെ പറയാൻ ധൈര്യമുണ്ടോ എന്നാണ് ചോദ്യം.... നിക്കറിൽ ..... ളും

    • @Sathya-n4p
      @Sathya-n4p 3 หลายเดือนก่อน

      വക്കീൽ തന്റെ ധൈര്യം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. സംശയം വേണ്ട

  • @thomasca3017
    @thomasca3017 3 หลายเดือนก่อน +14

    പ്രീണിപ്പിക്കുന്നതായി തോന്നും പ്രീണനമില്ല, എല്ലാം വോട്ടുനുവേണ്ടിയുള്ള അപ്പച്ചന്റെ ഒരു തമാശ.

  • @ravindrancn5338
    @ravindrancn5338 3 หลายเดือนก่อน +3

    വൈകി വന്ന വിവേകം

  • @ravikumarnair3164
    @ravikumarnair3164 3 หลายเดือนก่อน +1

    Good afternoon jayashankar sir

  • @bk24-b
    @bk24-b 3 หลายเดือนก่อน +5

    കേരളം അടുത്ത് കശ്മീർ ആകും

  • @Athiest1967
    @Athiest1967 3 หลายเดือนก่อน +3

    Vellappalli,s opinion is very true this time since the writings is in the wall.Election result.

  • @prabhapr3525
    @prabhapr3525 3 หลายเดือนก่อน +2

    True

  • @SanjuPanju
    @SanjuPanju 3 หลายเดือนก่อน +2

    ഈഴവർ കൂടാൻ ബുദ്ധിമുട്ടാ. കൂടിയാൽ പിടിച്ചാൽ കിട്ടില്ല. ക്ഷേത്ര പ്രവേശനം ഓര്‍മ ഉണ്ടല്ലൊ.

  • @josephjohnson4416
    @josephjohnson4416 3 หลายเดือนก่อน +2

    ഇതിൽ വലുത് എന്തോ വരാനിരുന്നതാണ് ഇതു കൊണ്ട് അവസാനിച്ചു എന്നാണ് LDF പറയുന്നത്

  • @tdjainendrakumar2301
    @tdjainendrakumar2301 3 หลายเดือนก่อน +3

    Vellappalli is 100 % correct

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 3 หลายเดือนก่อน +9

    Politics and religion should be separated. Both LDF and UDF play caste and religious politics. This is a temporary gain

  • @sasidharanpillai2432
    @sasidharanpillai2432 3 หลายเดือนก่อน +2

    Natesan chettan paranjatu seri Alle?

  • @josekthomas3387
    @josekthomas3387 3 หลายเดือนก่อน +9

    ഉഗ്രൻ ഷർട്ടാണല്ലോ...!

  • @edamullasudhakaran7876
    @edamullasudhakaran7876 3 หลายเดือนก่อน +8

    After 50 years Congress can wish PM's office