എന്റെ അഭിപ്രായത്തിൽ, നല്ല ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ടല്ല ഇങ്ങനെ നല്ല ഇന്റർവ്യുസ് മനീഷിൽ നിന്ന് വരുന്നത്. മറിച് ഇന്റർവ്യൂ ചെയ്യുന്നയാൾ പറയുന്നതിനെ പൂർണമായും മനസ്സിലാക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്. ശ്രദ്ദിച്ചു നോക്കൂ അയാൾ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ വേണ്ടി ഇന്റർവ്യൂ ചെയ്യുന്നയാളുടെ സംസാരത്തെ തടസപ്പെടുത്തുന്നില്ല. എന്നാൽ തനിക്ക് വേണ്ട സാധനങ്ങളെ സംസാരിക്കുന്നയാളിൽ നിന്ന് തന്നെ എടുത്ത് കൊണ്ട് വന്ന്, സംസാരിക്കുന്നയാളെ വളരെ ശ്രദ്ധപൂർവം നയിച്ചു കൊണ്ട് പോവുന്നത് കാണാം.
@@amateurtuber6942 correct. ചോദ്യങ്ങളുടെ ഒരു set തയ്യാറാക്കി അത് ചോദിച്ചു തീർക്കുന്നതിന് പകരം പ്രസക്തമായ /പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു വിഷയം മുന്നിൽ ഇരിക്കുന്ന ആൾക്കു ഇട്ടുകൊടുക്കയാണ് മനീഷേട്ടൻ ചെയ്യുന്നത്.
ഇത്രയും sensible ആയിട്ടുള്ള, മുമ്പിൽ വന്നു ഇരിക്കുന്ന ആളോട് nthu ചോദിക്കണം എന്ന് വ്യക്തമായ അറിവ് ഉള്ള clarity ഉള്ള ഒരു interviewer റെ അടുത്ത് ഒന്നും കണ്ടിട്ടില്ല 👍👍👍
Left right left ഇറങ്ങിയപ്പോൾ maneesh narayanam review കൊടുത്തതു ഇപ്പോളും ഓർമയുണ്ട്... Utter flop ആണ് left right left എന്നായിരുന്നു maneesh അന്നു പറഞ്ഞതു Left right left ,theatre ഇൽ തടയാൻ കമ്മികൾ വന്നപ്പോൾ , തടഞ്ഞാൽ ഇതു ആണ് സത്യം എന്നു ആൾക്കർ വിചാരിക്കും എന്നു പറഞ്ഞു തടയൽ ഇഴിവാക്കിയതു എല്ലാം ഇവിടെ എല്ലാവരും കണ്ടതാണ്... മുരളി ഗോപിയുടെ മികച്ച ഒരു തിരക്കഥ ആണ് left right left.

Left Right Left is one of the best political thrillers ever made in Malayalam. Great story, script, dialgoues and performances from all cast members, even those who came in very few scenes.
Waiting for Part 2 ഇങ്ങനെ വേണം ഇദ്ദേഹത്തെ പോലുള്ളവരെ കിട്ടുന്ന അവസരത്തിൽ ഇന്റർവ്യൂ ചെയ്യേണ്ടത്... കാണുന്നവർക്ക് കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും സാധിക്കും... (ചിലരുടെ ചോദ്യങ്ങൾ കേട്ടാൽ പെട്ടന്ന് ഫേമസ് ആയ ഒരാളോട് ചോദിക്കുന്ന പോലുണ്ട്.) Thanks THE CUE &@MANEESH NARAYANAN
Earth would have been a better place if we have people like M Gopy Exceptional personality! Confident and commanding voice! Mastery over subjects and language. Cc of Father 🙏🏼
Brilliant performance sir.. Really amazing. Watched the movie multiple times to see your acting. It was really shocked to watch the way you look (eye movements) at the person (jose-criminal). In this part 2, everybody acted well but you are higher than them. There is way to go. You made ur name as Brand. All the very best sir.
@18:10 Failure ൽ നിന്നു തുടങ്ങുന്ന careers നല്ലതാണ് ..... ടിയാനിലെ ഡയലോഗ് .. ദൈവത്തിന്റെ പോരാളികൾ എന്തുകൊണ്ടാണ് തോറ്റു കൊണ്ടു തുടങ്ങുന്നത് എന്നു അറിയുമോ ... അഹങ്കാരം നശിപ്പിക്കാൻ .... വ്യക്തിഗതമായ തത്വചിന്ത തന്റെ തിരക്കഥയിലേക്കും കുത്തിക്കെറ്റി ഇരിക്കുന്നു ഇജ്‌ജാതി പഹയൻ ❤️💞
Huh....What an Amazing Performance Sir...You carry out the whole movie and the whole script completely relies on you and your moves, Sir. and in many scenes you no need to even talk and your presence itself is matters a lot. I generally love Lalaten...But in this script, You, almost stealth the entire show, SIR. Just for you I repeatedly watch this movie already in a countless times. So for... And, will sure keep watching it. Everyone in this movie almost gave their full justice to their roll. and everyone made their stomp on it. Once again Jeethu Joseph made his mark ON... WORLD HISTORY. Congratulation to the entire crew and cast. Thank you so much for giving us such, an Amazing...Amazing Movie. And to beat this story and it's success and someone has to born again and come....That's for sure. Thanks Again...Sir. -- Luv from Singapore.
Could you pls avoid the intro conversation parts from the interview. I dont think a tease is really necessary to watch such quality interviews, it is a bit distracting.
One of the finest interviews I have ever seen all my life. What a knowledge this man (Murali Gopi) has on film making!!! He is here to stay for eternity. He should be encouraged to write better stuff . He can certainly bring some magic on screen provided with the liberty to exhibit things without any prejudice. Movies are made for entertainment. Of course, we expect a pinch of logic in it. But that shouldn't take away the visual treat. I pray for him from the bottom of my heart.
Left right left ഇറങ്ങിയപ്പോൾ maneesh narayanam review കൊടുത്തതു ഇപ്പോളും ഓർമയുണ്ട്... Utter flop ആണ് left right left എന്നായിരുന്നു maneesh അന്നു പറഞ്ഞതു Left right left ,theatre ഇൽ തടയാൻ കമ്മികൾ വന്നപ്പോൾ , തടഞ്ഞാൽ ഇതു ആണ് സത്യം എന്നു ആൾക്കർ വിചാരിക്കും എന്നു പറഞ്ഞു തടയൽ ഇഴിവാക്കിയതു എല്ലാം ഇവിടെ എല്ലാവരും കണ്ടതാണ്... മുരളി ഗോപിയുടെ മികച്ച ഒരു തിരക്കഥ ആണ് left right left.
മുരളി ഗോപിയെ ഇന്റർവ്യൂ ചെയ്ത എല്ലാവരും കാണേണ്ട ഇന്റർവ്യൂ. നല്ല ചോദ്യങ്ങളുണ്ടെങ്കിലെ ഇന്റർവ്യൂ രസകരമാവു
vera level writter actor good thoughts Hats off
എന്റെ അഭിപ്രായത്തിൽ, നല്ല ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ടല്ല ഇങ്ങനെ നല്ല ഇന്റർവ്യുസ് മനീഷിൽ നിന്ന് വരുന്നത്. മറിച് ഇന്റർവ്യൂ ചെയ്യുന്നയാൾ പറയുന്നതിനെ പൂർണമായും മനസ്സിലാക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്. ശ്രദ്ദിച്ചു നോക്കൂ അയാൾ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ വേണ്ടി ഇന്റർവ്യൂ ചെയ്യുന്നയാളുടെ സംസാരത്തെ തടസപ്പെടുത്തുന്നില്ല. എന്നാൽ തനിക്ക് വേണ്ട സാധനങ്ങളെ സംസാരിക്കുന്നയാളിൽ നിന്ന് തന്നെ എടുത്ത് കൊണ്ട് വന്ന്, സംസാരിക്കുന്നയാളെ വളരെ ശ്രദ്ധപൂർവം നയിച്ചു കൊണ്ട് പോവുന്നത് കാണാം.
@@amateurtuber6942 correct. ചോദ്യങ്ങളുടെ ഒരു set തയ്യാറാക്കി അത് ചോദിച്ചു തീർക്കുന്നതിന് പകരം പ്രസക്തമായ /പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു വിഷയം മുന്നിൽ ഇരിക്കുന്ന ആൾക്കു ഇട്ടുകൊടുക്കയാണ് മനീഷേട്ടൻ ചെയ്യുന്നത്.
അതെ അല്ലാത്ത ഇക്കിളി കൂട്ടുന്ന പേർസണൽ ചോദ്യോതുരങ്ങൾ ആർക്കുകാണാണം, അതിനു കോഫി വിത്ത് കാരൺ അല്ലല്ലോ 🤣
That’s true, good interview.
എന്തൊക്ക പറഞ്ഞാലും പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആകില്ലല്ലോ.. അച്ഛന്റേയെല്ലേ മോൻ.. ഇഷ്ടം മുരളി ഗോപിയെ
Brilliant performance in Drishyam 2. Kept watching his scenes just to see his mannerisms. So gifted and did his part with so much involvement.
I also did the same. I like the way he potrayed Thomas Bastin.
*ഇൗ കണ്ടതൊന്നും അല്ല ഇങ്ങേരു.... ഇനി വരാൻ ഇരിക്കുന്നെ ഉള്ളൂ*....❤️❤️
Alla pinne...🙌
Sure
സത്യം
Oh! What a wonderful personality!
" *കർഷകനല്ലേ മാഡം ഒന്ന് കള പറിക്കാനിറങ്ങിയതാ* " 🔥
*സംഭാഷണങ്ങൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള എഴുത്തുകാരൻ* ❤️
Indian movie dialogue
@@jorgenikhil2752 ...ano??kamal Hasan's dialogue??
Yup
ഇത്രയും sensible ആയിട്ടുള്ള, മുമ്പിൽ വന്നു ഇരിക്കുന്ന ആളോട് nthu ചോദിക്കണം എന്ന് വ്യക്തമായ അറിവ് ഉള്ള clarity ഉള്ള ഒരു interviewer റെ അടുത്ത് ഒന്നും കണ്ടിട്ടില്ല 👍👍👍
ഇപ്പോഴാണ് ഇദ്ദേഹത്തിന് പറ്റിയ interviewerne kittiyath❤❤❤
Left right left ഇറങ്ങിയപ്പോൾ maneesh narayanam review കൊടുത്തതു ഇപ്പോളും ഓർമയുണ്ട്...
Utter flop ആണ് left right left എന്നായിരുന്നു maneesh അന്നു പറഞ്ഞതു
Left right left ,theatre ഇൽ തടയാൻ കമ്മികൾ വന്നപ്പോൾ , തടഞ്ഞാൽ ഇതു ആണ് സത്യം എന്നു ആൾക്കർ വിചാരിക്കും എന്നു പറഞ്ഞു തടയൽ ഇഴിവാക്കിയതു എല്ലാം ഇവിടെ എല്ലാവരും കണ്ടതാണ്...
മുരളി ഗോപിയുടെ മികച്ച ഒരു തിരക്കഥ ആണ് left right left.
Genuine Talk 👍
മനീഷ് നാരായണൻ പതിവിലും കൂടുതലായി സംസാരിച്ചു കണ്ടു 💖
മറുസൈഡിൽ വിവരമുള്ളവർ വന്നാൽ മനീഷ് ബ്രോ ഫുൾ പവർ ആണ്
KL 36 spotted.. 😃😃😃
Left right left ഇറങ്ങിയപ്പോൾ maneesh narayanam review കൊടുത്തതു ഇപ്പോളും ഓർമയുണ്ട്...
Utter flop ആണ് left right left എന്നായിരുന്നു maneesh അന്നു പറഞ്ഞതു
Left right left ,theatre ഇൽ തടയാൻ കമ്മികൾ വന്നപ്പോൾ , തടഞ്ഞാൽ ഇതു ആണ് സത്യം എന്നു ആൾക്കർ വിചാരിക്കും എന്നു പറഞ്ഞു തടയൽ ഇഴിവാക്കിയതു എല്ലാം ഇവിടെ എല്ലാവരും കണ്ടതാണ്...
മുരളി ഗോപിയുടെ മികച്ച ഒരു തിരക്കഥ ആണ് left right left.
ഇദ്ദേഹം ഇനി എങ്ങാനും Director എന്ന മേഖലയിലേക്ക് വന്നാൽ വേറെ ലെവലാകും
th-cam.com/video/yoicfyIgRrU/w-d-xo.html
Drishyam 3 conceptual
മുരളി ഗോപിയുടെ തൊപ്പിയും ആ കർട്ടനും നല്ല മാച്ചിങ് 😊
After watching drisyam i have become a great fan of muraligopi. Such an amazing actor he is.
His smile in between the conversation is the same that he used in the movie Drishyam 2.
Looks like he is unconsciously doing it.
Left Right Left is one of the best political thrillers ever made in Malayalam. Great story, script, dialgoues and performances from all cast members, even those who came in very few scenes.
അന്ന് maneesh നാരായണൻ left right left utter flop ആണ് എന്നു പറഞ്ഞു review ഇട്ടിട്ടുണ്ട്.. youtube ഇൽ കിടപ്പുണ്ട്
Its not that good, especially the politics is weak and vague
@@flowerinthewild-x5u how
I thoght Murali Gopy was really an inspector when i watched D2. Mindblowing performance by him.
ഒരുപാട് ഇഷ്ടം മുരളിഗോപിയെ
His performance in D2 is outstanding. Literally he lived the role. His personality, height and mannerisms are incredible.
Height???
@@sravanboi4205, isn't he tall?
@@jacobcheriyan he is. But.. how's that incredible?
@@sravanboi4205, 😀😀😀😀
When സംസാരിക്കൽ become an art...
Content meet clarity...
Prithviraj - Murali Gopy-Ljp 🖤💯❤️
Waiting for ONE & ONLY
#EMPURAAN to Arrive..🔥🔥🔥
🙏
Drishyam kayinj kand Murali Gopyde Interviews ellaam valya oru vaccum feel cheyyuayirunnu..Maneesh ettan vannappo set aayi 👍🏻😊
Brilliant human being. His thought process and his style on approach to films make him unique from others.
മികച്ച ഒരു ഗായകൻ... മുരളിയുടെ പാട്ട് 🌹🌹🤩🥰🤩🤩
This is one interview befitting to a person of Murali Gopy's stature.
Murali Gopi & Prithviraj Sukumaran are the 2 actors who are intelligent and talented at the same time💕
Many are there like Mohanlal
@@jtsays1003 Definitely not😇
He is unique 💕not comparable with any known actors🙏
Got chills looking at him. Looked like a real police officer. Scared to shit looking at his expressions!!
ഇന്ദ്രജിത്തിനെ ഏറ്റവും നന്നായി യൂസ് ചെയ്ത writer 🥰💜
Anxiously awaiting part 2.
This man talks sense.
And Maneesh, hats off to your questions
Waiting for Part 2
ഇങ്ങനെ വേണം ഇദ്ദേഹത്തെ പോലുള്ളവരെ കിട്ടുന്ന അവസരത്തിൽ ഇന്റർവ്യൂ ചെയ്യേണ്ടത്... കാണുന്നവർക്ക് കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും സാധിക്കും...
(ചിലരുടെ ചോദ്യങ്ങൾ കേട്ടാൽ പെട്ടന്ന് ഫേമസ് ആയ ഒരാളോട് ചോദിക്കുന്ന പോലുണ്ട്.)
Thanks THE CUE
&@MANEESH NARAYANAN
It's all about the beauty of the conversation and the simplicity of face to face👏👏
He should be a hero in Malayalam , even in Indian cinema, very talented, like his father
*തേടുന്നു നോറ്റുന്നു കാക്കുന്നു വാഴ്ത്തുന്നു താരാധിപന്മാർ നിന്നെ.. എംപുരാനെ... എംപുരാനെ..* 🤩
Asking same question again and again.
Murali bhai.. a big salute to your fantastic performance ❤️.. ഒരു രക്ഷയും ഇല്ല..🔥 താങ്കൾ ഈ രോൾ പൊളിച്ചു അടക്കി👍
The cue always the best
#Maneesh❤️
#Murali Gopi❤️
Waiting only for EmpuraanN... Interview cheyyunnavar Empuraane patty kurachu kuudi karyangal chothichal athoru thrilling aakum...
" Not from the box office.. but from the ballot box"
ഭയങ്കരമായ നിരീക്ഷണം..!
മനീഷ് നാരായൺ... എന്തൊരു രസാണ് ഇയാളുടെ ഇന്റർവ്യൂ.. 🔥
th-cam.com/video/yoicfyIgRrU/w-d-xo.html
Drishyam 3 conceptual
waiting for Empuraan
Waiting for Empuran chetta
And it's going to be a revolution..
And it's going to change the future of Malayalam cinema
OMG AT LAST!!🔥❤️
MOST INTELLECTUAL MAN IN MALAYALAM CINEMA. MURALI GOPI🔥
Fake intellectual aanenne ollu...
@@bobbyarrows Ath ngana mownuse ?
@@aslan8063 athanganeya chettayi... Ee pulliyum Anoop Menonum Shankar Ramakrishnanum okke kapada budhijeevi items aanu.. Ath ente abhiprayam... Chettaayikk vere engane venamenkilum vishwasikkam 🙂
@@bobbyarrows k
@@bobbyarrows chettante kannile real intellectualsinte name koodi paranjittu po chetta
വൈഖരി ദേവത നിറുകയിൽ കൈവെച്ച് ആവോളം അനുഗ്രഹിച്ച സിനിമ ദേഹം......മുരളി ഗോപി. ✍️
Great interview Maneesh! Murali Gopy is a brilliant person...
Earth would have been a better place if we have people like M Gopy
Exceptional personality!
Confident and commanding voice!
Mastery over subjects and language.
Cc of Father 🙏🏼
വളരെ കാത്തിരുന്ന ഇന്റർവ്യൂ..♥️♥️♥️
I liked the way he portrayed his character and mannerisms, infact in some scenes he equally lived as the mohanlal sir,,
Such a brilliant guy he is, kammarasambavam is an underarated work of him.
Happy to see this interview... 😍
Maneesh ettan👌
chila premuga channel nte interviewer nte questions orkkumbozha 🤐🙄
Brilliant performance sir.. Really amazing. Watched the movie multiple times to see your acting. It was really shocked to watch the way you look (eye movements) at the person (jose-criminal). In this part 2, everybody acted well but you are higher than them. There is way to go. You made ur name as Brand. All the very best sir.
Script writer
Singer
Lyricist
Actor
Journalist
🔥🔥🔥
അച്ഛനെ പോലെ ജീനിയസ്
ശ്രീകുമാരൻ തമ്പി (Director ) യുമായി അഭിമുഖം ചെയ്തു കൂടെ ?
One of the best interviewer in Malayalam.
One of the best writer in current malayalm cinema #muraliGopi ❤
th-cam.com/video/yoicfyIgRrU/w-d-xo.html
Drishyam 3 conceptual
ആരും കണ്ടിരുന്നു പോവുന്ന interview❣️
Thank u... Maneesh... Valuable one again..🤩
Gopi.....Murali Gopi orupadishtem❤️❤️❤️👍
Murali chetta you are absolutely outstanding. Big fan of your work.
Vere level aanu Chettan 🔥🔥
What an interview..good questions and great answers
Exactly
@18:10 Failure ൽ നിന്നു തുടങ്ങുന്ന careers നല്ലതാണ് .....
ടിയാനിലെ ഡയലോഗ് .. ദൈവത്തിന്റെ പോരാളികൾ എന്തുകൊണ്ടാണ് തോറ്റു കൊണ്ടു തുടങ്ങുന്നത് എന്നു അറിയുമോ ... അഹങ്കാരം നശിപ്പിക്കാൻ ....
വ്യക്തിഗതമായ തത്വചിന്ത തന്റെ തിരക്കഥയിലേക്കും കുത്തിക്കെറ്റി ഇരിക്കുന്നു ഇജ്‌ജാതി പഹയൻ ❤️💞
Nalla chothingall undakukbole Nalla utharangall varathollu . Maneesh chettane otha mothalaa. Gobi chettan kattakk kattakk 😍😍😍
മുരളി ഗോപി 💗
Oru VaLiiyya NadaN, Writer,Singer,Etc...Great Artist🤙✌👍
Most awaited duee 😍😍😍
40 minute മുതൽ പറഞ്ഞ കാര്യം എത്ര സത്യമാണ്. ഇപ്പോളാണ് നമ്മളൊക്കെ ഇതൊക്കെ ചിന്തിക്കുന്നത്
Murali Gopi sir has that potential to reach up to the Oscar
When you ask me which is his best film then it is surely “Tiyaan”
authentic interview
Malayalam cinema really needs this man's head .
Huh....What an Amazing Performance Sir...You carry out the whole movie and the whole script completely relies on you and your moves, Sir. and in many scenes you no need to even talk and your presence itself is matters a lot. I generally love Lalaten...But in this script, You, almost stealth the entire show, SIR. Just for you I repeatedly watch this movie already in a countless times. So for... And, will sure keep watching it. Everyone in this movie almost gave their full justice to their roll. and everyone made their stomp on it. Once again Jeethu Joseph made his mark ON... WORLD HISTORY. Congratulation to the entire crew and cast. Thank you so much for giving us such, an Amazing...Amazing Movie. And to beat this story and it's success and someone has to born again and come....That's for sure. Thanks Again...Sir. -- Luv from Singapore.
Such a unique man❤️👌
Great talk 👏👍🏻. Asked good questions. And he answered it very fluently. Thanks 🙏🏽 so satisfied listening to this
thanks guys 🥰🙏🏽
Class,style,skill! We love your acting!!! Great style!
Parayan kazhiyunnilla, lalettane maatinirthi, ingerude acting kaananaayi maathram drishyam palathavana kandu.... Kidu performance......
Great actor , mannerisms are amazing 👍
Most waitede intervew ❤️
Nalla vivaram ulla oru avatharakan
Amazing actor
The most Awaited one❤️👌
Could you pls avoid the intro conversation parts from the interview. I dont think a tease is really necessary to watch such quality interviews, it is a bit distracting.
I really love this guy 😍 so skilled ❣️
Super interview....must see....👌👌👌
Very good interview
Please interview Bobby and Sanjay
One of the finest interviews I have ever seen all my life. What a knowledge this man (Murali Gopi) has on film making!!! He is here to stay for eternity. He should be encouraged to write better stuff . He can certainly bring some magic on screen provided with the liberty to exhibit things without any prejudice. Movies are made for entertainment.
Of course, we expect a pinch of logic in it. But that shouldn't take away the visual treat. I pray for him from the bottom of my heart.
Brilliant man and talented😎😎
Most awaited combo..., 💥💥💥
Murali gopi voice🙏
Suresh gopi ye vechoru script cheyyanam..poliqmm...🥰
I am also waiting...
സത്യം
Classic writer.. Murali gopi🔥🔥
Hope he will direct soon.
MG-MN 🔥 Most awaited combo 🔥
It was really worthful watching your talks....
Left Right Left - criticized LDF
Tiyaan - criticized BJP
Lucifer - criticized UDF
Kammara Sambavam - criticized political Biopics..
Spine 🔥🔥
@Karnan
Kumbidi
Multi skilled.. dexterous.......wat more👍👍👍
Class vs Class Maneesh Narayanan and Murali Gopi😁
പൊളി ഇന്റർവയൂ......
ബാസ്റ്റിൻ.....♥️♥️♥️
Great artist
Nice interview ❤️
Empuraan 🔥
Empuraan മാത്രം തേടി വന്നവർക്ക്
27:26
Thanks
Thanks 👍❤️
Tnx Bro👍
Legend ❤️🙏❤️
Finally some quality questions, good interview