ഇത് വിദ്യാഭ്യാസമോ,ഗുണ്ടായിസമോ? | Kerala University | CPM

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • 51 കേസുള്ള വിദ്യാഭ്യാസ വിചക്ഷണർ..തനി സഖാക്കൾ
    #cpm #rbindu #kerala #keralagoverment #pinarayivijayan #arifmuhammedkhan #universitysyndicatemember

ความคิดเห็น • 66

  • @Abijah2770
    @Abijah2770 ปีที่แล้ว +35

    ഈ sfi ക്രിമിനലുകൾക്കെല്ലാം നികുതിദായകരിൽ നിന്ന് കൂടുതൽ പണം ലഭിക്കും....സിപിഎം ഈ നാടിന് നാണക്കേടാണ്

  • @sukumarapillai2490
    @sukumarapillai2490 ปีที่แล้ว +24

    സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറച്ചു നാളായി കമ്മിഗുണ്ടായിസമാണ് പഠിപ്പിക്കുന്നത് . അതിന്‌ 51 കേസും 51 വെട്ടും എങ്കിലും ശീലിച്ചവർ അത്യാവശ്യമാണ് . ഇല്ലെങ്കിൽ ഒരു ഗുമ്മുഒക്കെ കിട്ടുമോ ?
    എല്ലാവവനും പഠിച്ചു പുറത്തുപോയാൽ ? ഇവിടെ കേസുകളിൽ കുരുക്കി ഇട്ടാൽ കൊടിപിടിക്കാനും വടിപിടിക്കാനും ആളായി . ബെല്യ സഖാക്കൾക്ക് നോക്കുകൂലി . പോലീസ് കച്ചവടം ഒക്കെ ആകാം .

  • @vasudevantk1363
    @vasudevantk1363 ปีที่แล้ว +15

    ക്രിമിനൽ കേസുകൾ ഉണ്ടല്ലോ സിപിഎം പിണറായി ഭരിക്കുമ്പോൾ അതാണ് യഥാർത്ഥ യോഗ്യത.

  • @hindhusthani
    @hindhusthani ปีที่แล้ว +19

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയുല 😄😄😄

  • @ameyaa7699
    @ameyaa7699 ปีที่แล้ว +15

    ഇവർക്ക് മാനം ഇല്ല 😡ദണ്ണം നമുക്ക് തരുന്നവർ. തീർന്ന് ...... കനൽ കെടും . 51 ക്രിമിനൽ കേസ് ആണ് യോഗ്യത. കഷ്ടം

  • @ajayakumar746
    @ajayakumar746 ปีที่แล้ว +14

    അന്ന് കൈ കുഞ്ഞിനെ കടത്തി,ഇനി പെൺകുട്ടികളെ കടത്തുമോ?

  • @johnvarghese2901
    @johnvarghese2901 ปีที่แล้ว +6

    ചുരുങ്ങിയത് സാമാന്യ ബോധവും സാമൂഹ്യ ബോധവും ഉള്ളവരെ വെക്കാമായിരുന്നു. ഷിജുഖാൻ ഇവരുടെ ഒക്കെ യോഗ്യത പിണുവിന് വേണ്ടി കുരക്കുന്നതും കടിക്കുന്നതും ആണല്ലോ

  • @koshysamuel2831
    @koshysamuel2831 ปีที่แล้ว +5

    ഉന്നത. വിദ്യാ ഭ്യാസ. മന്ത്രി ക്ക്. വിവരം. തീരെ. യില്ലാ. എന്ന്. ഈ സംഭവത്തോടെ മന്ത്രി. ബിന്ദു. സ്വയം. തെളിയിച്ചു.

  • @balanck7270
    @balanck7270 ปีที่แล้ว +5

    ആദൃം സ്ഥാനത്ത് നിന്നും മാറ്റേണ്ടത് ആ മന്ത്രി യെ യാണ്.നല്ല ഒരുമന്ത്രി വന്നാൽ ആ വകുപ്പ് നന്നാവും.

  • @bahuleyanayyode474
    @bahuleyanayyode474 ปีที่แล้ว +10

    ചെഗുത്താൻമാരുടെ സ്വന്തം നാട്.

  • @ambilis8166
    @ambilis8166 ปีที่แล้ว +6

    ഇവർ പരീക്ഷ എഴുതിയ ഉത്തര പേപ്പറുകൾ അവരുടെ കൈഅക്ഷര ത്തി ലാണോ ഉത്തരമെഴുതിയിരിക്കുന്നത്. ആ ഉത്തര പേപ്പറുകൾ കൂടി പരിശോധിച്ചാൽ കേസ്‌ പോലും വേണ്ട അകത്താകും. ഏതു യൂണിവേഴ്സിറ്റിയിലാണ് പരീക്ഷ എഴുതിയത്. കലിങ്ങ, യാണോ? കേരളത്തിൽ ആണേങ്കിൽ ഏതു കോളേജ് ആരുടെ കൈ അക്ഷരം അത് മാത്രം വേണ്ടൂ. അകത്താക്കാൻ

  • @sasidharanpillai2382
    @sasidharanpillai2382 ปีที่แล้ว +7

    Military Rule Wanted Immediately in Kerala and to Arrest the Gundas

  • @satishbalakrishnan7474
    @satishbalakrishnan7474 ปีที่แล้ว +8

    When the CM or " Kappithan " is a criminal, then you don't expect nothing better. 😊

  • @PushpangathanNairRVasudeva-t9r
    @PushpangathanNairRVasudeva-t9r ปีที่แล้ว +3

    അധികാരത്തിനുവേണ്ടി
    എന്ത് വേണമെങ്കിലും
    ചെയ്യുന്ന നരാധമൻമാർ

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 ปีที่แล้ว +5

    Perfect followers/ representatives of 'Saint' Pinarayi!!

  • @manoje.p7869
    @manoje.p7869 ปีที่แล้ว +4

    In Near future only Antham comis in gov colleges @Drain out merit from Kerala because of goons

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe ปีที่แล้ว +3

    നമുക്കാകെ പ്രേതീക്ഷ നൽകുന്നത് ബംഗാളും ത്രിപുരയുമാണ് അളിക്കത്തിക്കൊണ്ടിരിക്കുക യാണ്‌

  • @chandrankallery9840
    @chandrankallery9840 ปีที่แล้ว +1

    സഹകരണ ബേങ്ക് മുഴുവൻ സഖാക്കൾ കീഴടക്കി. മിക്ക ബാങ്കുകളും സഖാക്കൾ കൊള്ളയടിച്ചു തീർത്തു. ഇനി യൂനിവേഴ്സിറ്റികളിൽ കയറി പറ്റി യൂനിവേഴ്സിറ്റികളും കുളമാക്കി. ഇതും അടച്ചുപൂട്ടേണ്ട സ്ഥിതി വരെ സഖാക്കൾ എത്തിച്ചു

  • @sashidharannair5855
    @sashidharannair5855 ปีที่แล้ว

    പോരാളിഷജിമാരായിരിക്കും എങ്ങനെയായാലുംകജനാവുമ്മ്മുഡിപ്പാർട്ടിയുടെകയ്യിലിരിക്കണം

  • @krishnakumar-v9d
    @krishnakumar-v9d ปีที่แล้ว +2

    അതുകൊണ്ടല്ലേ സഖാവെ മിക്കവാറും എല്ലാ അച്ഛനമ്മമാരും സ്വന്തം കുട്ടികളെ ലോൺ എടുത്തായാലും വിദേശത്ത് പഠിക്കാൻ അയക്കുന്നത്. നല്ല വിദ്യാഭ്യാസം. നല്ലജോലി. പഠിക്കുമ്പോൾ പാർട്ട്‌ ടൈം ജോലി ഇതെല്ലാം അവർക്കു കിട്ടുന്നു. ഇവിടുത്തെ വിദ്യാഭ്യാസം ബിരുദാനന്ദര ബിരുദവും. ഡോക്ടറേറേറ്റ് ഉം ഉള്ള ഒരാളെങ്കിലും തെറ്റുകുടാതെ ഇംഗിഷ് സംസാരിക്കുമോ. വർഷങ്ങൾ പ്രൊഫസർ ആയും പ്രിൻസിപ്പൽ ആയും ഇരുന്നവർ 50%പോലും ഇംഗ്ലീഷ് ഭാഷയിൽ തെറ്റുകുടാതെ സംസാരിക്കില്ല. എന്തുകൊണ്ട്. ഇവിടുത്തെ വിദ്യാഭ്യാസ നിലവാരം അത്രയേ ഉള്ളൂ. ഇവിടെ ഇതൊക്കെ മതിയെന്നെ. രെക്ഷ പെടേണ്ടവർ വിദേശത്തേക്ക് പൊയ്ക്കൊള്ളും

  • @aradhanallcaradhanallc2650
    @aradhanallcaradhanallc2650 ปีที่แล้ว +2

    ഡോക്ടർ എന്ന പദവിയുടെ വില തന്നെ പോയി

  • @thulasidasnair1962
    @thulasidasnair1962 ปีที่แล้ว

    ഷിജുഖാൻ ലോക തോൽവിയാണ്

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe ปีที่แล้ว +1

    ഇവന്റെ ഡോക്ടറേറ്റ് പരിശോദിച്ചാൽ മനസ്സിലാകും

  • @kmthomas7263
    @kmthomas7263 ปีที่แล้ว +1

    കേസ് ഉള്ളത് അധിക യോഗ്യത..!!?? സര്‍വ്വ ധനാല്‍ പ്രധാനം..!!?? +

  • @ska4036
    @ska4036 ปีที่แล้ว +1

    വിദ്യാഭ്യാസ വിചക്ഷണർ എന്നല്ല, വിലക്ഷണർ എന്നാണ് പറയേണ്ടത്.😏🥵🙉

  • @babyjoseph3063
    @babyjoseph3063 ปีที่แล้ว +4

    ഈ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത്, ഈ വൃത്തികേടൊക്കെ ആര് തടയും

  • @ramachandrakamath4972
    @ramachandrakamath4972 ปีที่แล้ว +2

    Commighalkku 51 vettum 51 criminal casughalum subham anu.

  • @dollykgeorge4245
    @dollykgeorge4245 ปีที่แล้ว +1

    Ennalalle kuduthal criminalukale srustikkan pattukayallu

  • @PushpangathanNairRVasudeva-t9r
    @PushpangathanNairRVasudeva-t9r ปีที่แล้ว +3

    പിന്നെങ്ങെനെ കേരളം നന്നാകും

  • @sivankutty8453
    @sivankutty8453 ปีที่แล้ว +3

    ഞങ്ങള്‍ എന്തും ചെയ്യും

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว

    ഈ ചെകുത്താന്‍മാർ എല്ലാം കൂടി ഇത് ചെകുത്താന്‍മാരുടെ നടാക്കി മാറ്റും- ഇതിന് എതിരായി നാം ഓരോരുത്തരും ഉടന്‍ ഉണര്‍ന്നു പ്രവർത്തിച്ചേ മതിയാകൂ- കാര്യങ്ങൾ കൈവിട്ടുപോയ ശേഷം വിലപിച്ചിട്ടു കാര്യമില്ല !

  • @sundarlokesan3465
    @sundarlokesan3465 ปีที่แล้ว

    ഇവരെ അധികാരത്തിലെറ്റി യ നമ്മള്‍ ഓരൊരുത്തരും ഇതിനു ഉത്തരവാദി !
    ബംഗാളി ലെയും ത്രിപുരയിലെയും ജനങള്‍ അനുഭവത്തിലുുടെ ഇവരെ തുുത്തെറിഞു !
    ഇവിടെ 20 മന്ത്രിമാരില് 13 പെരും ക്രിമിനല് കെസ് പ്രതികളാണു !നമ്മുടെ സംസ്ഥാ നത്ത് മാത്രമെ ഇതെല്ലാം നടക്കു!ഇവിടെ പാര്‍ടി ക്കാരന്‍ സ്ത്രി പിടന കെസ്സില് പ്രതിയാകുന്ന വനും പൊലിസ് കെസ്സില് കോടതി ശിക്ഷയില്ല ! പാര്ടിയാണു അന്വെഷിക്കുന്നതും തീവ്രത അളക്കുന്നതും ശിക്ഷിക്കുന്നതും !

  • @swaranas5908
    @swaranas5908 ปีที่แล้ว +2

    Valichau neettathe karyam parayu 😂

  • @pthomas8327
    @pthomas8327 ปีที่แล้ว +1

    വളച്ചു കെട്ട് കൂടുന്നു.

  • @salilt8268
    @salilt8268 ปีที่แล้ว +1

    ശരിക്കും വിദ്യ ആഭാസ വിചക്ഷണർ . കുടുംബം നെറുകയിൽ ഏപ്പോഴും കൊണ്ടു നടക്കുന്ന ബഹുമാന്യയായ മന്ത്രി തെരഞ്ഞു പിടിച്ച വിചക്ഷണരാകുമ്പോൾ shave University യാഥാർത്ഥ്യമാവും

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 22 วันที่ผ่านมา

    Save University Campaign Committee.......S U C C
    Super
    Salute ...R S Sasikumar sir

  • @sivarajan3399
    @sivarajan3399 ปีที่แล้ว

    ടി.പി.സ്റീനിവാസൻ സാറിനെ അടിച്ചവർ ഇവരല്ലേ.

  • @ammuvilambil8032
    @ammuvilambil8032 ปีที่แล้ว +1

    In Kerala there is no industry The only one is education People make crores out of which Teachers in private institution suffer a lot They are still in four figure salary only Govt does nothing Every where coaching centres ,English medium institutions what not ? After reservation quota all seats for studies are sold govt teachers are there who came by quota Rest ? Many of theforward caste people are stopping education after Twealfth Then? There is a Moovie Mazhavil kavadi The educated forward caste boy becomes a Barber in the neighbouring state This is the situation in all the villages in palakkad Fate

  • @josephgeorge1742
    @josephgeorge1742 ปีที่แล้ว

    What a phathetic? Culprits easly getting vital position. Shame!

  • @sajeeshtradelink2929
    @sajeeshtradelink2929 ปีที่แล้ว

    Is there any governer in this state?

  • @sivadas-wx2bj
    @sivadas-wx2bj ปีที่แล้ว +3

    ക്രിമിനൽ ഡോക്ടർ ഖാൻ.

  • @haridasanvt1699
    @haridasanvt1699 ปีที่แล้ว

    ഞാൻ എൻ്റെ വീട് തലയിൽ എടുത്ത് കൊണ്ട് നടക്കാൻ തുടങ്ങി

  • @sandhyadas4214
    @sandhyadas4214 ปีที่แล้ว

    ഡോക്ടറേറ്റ് ഒക്കെ ഉണ്ടല്ലോ കമ്മികൽക്ക്

  • @bijimathew4691
    @bijimathew4691 ปีที่แล้ว +1

    Athu kondanallo evanokke channelil vannu nunakal thatti vidunne.

  • @vijayakumarannairk2529
    @vijayakumarannairk2529 ปีที่แล้ว

    Sir keralathil ithilum ithinapuravum nadakum. Ithanu pinarai sarkar.

  • @suresh-sq2sd
    @suresh-sq2sd ปีที่แล้ว

    🤺🤺🤺🤺🤺🤺🤺🤺🤺🤺🤺🤺🤺

  • @jayasankarps5940
    @jayasankarps5940 ปีที่แล้ว

    വലിച്ചു നീട്ടി പറയുന്നു

  • @jayakumarkumar4260
    @jayakumarkumar4260 ปีที่แล้ว +1

    😂😂😂കുട്ടികൾ ഗുണ്ടായിസം പഠിക്കട്ടെ bro... പണം ഉള്ളവർ CBSE പഠിക്കട്ടെ പാവപ്പെട്ടവന്റെ മക്കൾ തല്ലാനും കൊല്ലാനും, ചാവാനും പഠിക്കട്ടെ

  • @SanalKumar-zj4lo
    @SanalKumar-zj4lo 22 วันที่ผ่านมา

    എത്ര പേരെ കൊന്നു എത്ര പീഡനം നടത്തി ഇതാണ് accadamic സ്ഥാനത്തു വരാൻ ഇപ്പോൾ യോഗ്യത സിപിഎം

  • @sasankanmsasankanm7572
    @sasankanmsasankanm7572 ปีที่แล้ว

    Shiju khan evan VAYILEDU DOCTOR o🎉😂SUPER KUNNA 👍