ഈ കളി ഇവിടെ ഇറക്കല്ലേ മക്കളെ സഖാത്തി അല്ല...!!!

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2023
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayalivartha.com/
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 457

  • @kunjappanmk6168

    SFI ക്കാരെ മുട്ടുകുത്തിച്ച ധീര പ്രിൻസിപ്പാലിനു ഒരു big salute

  • @jimmy-josephv980

    കണ്ണിനും കരളിന്നും ഒരേ പോലെ കുളിരേകുന്ന ഒരു കാഴ്ച. ഈ ധീര ആയ പ്രിൻസിപ്പ്ലിനു എല്ലാ വിധ പിന്തുണയും നേരുന്നു. ഈ ധീര വനിതയുടെ മുൻപിൽ SFI വെറും ശൂ.

  • @sadhanandhansadhanandhan1012

    SFI യുടെ മുഖത്ത് അടിച്ച പ്രിൻസിപ്പാൾ മേഡത്തിന് അഭിനന്ദനങ്ങൾ അറിക്കുന്നു സദാനന്ദൻ കടവത്തുര്

  • @sasidharanpk7412

    പ്രീൻസിപ്പലിന് പുണ്ണ പിൻതുണ മറ്റു വിദ്യാത്ഥികൾ സംഘടനകൾ നൽകേണ്ടതാണു് പ്രിൻസിപ്പലിന് അഭിനന്ദനങ്ങൾ

  • @theperfectpiano473

    ❤ 100 % മാർക്ക് പ്രിൻസിപ്പിളിന്

  • @RiyaRiya-yc5ol

    ഇതുപോലെ ഉള്ളവർ വിദ്യാഭ്യാസ മന്ത്രി ആവണം ❤

  • @gangadharantavanurmana7195

    സൂപ്പർ ....

  • @user-ln2rk2eg1k

    പ്രിൻസിപ്പൽ പൊളി 👍👍👍എസ് എഫ് ഐ ക്കാരുടെ അടപ്പ് തെറിപ്പിച്ചു

  • @georgekv7564

    ഇ പ്രിൻസിപ്പൽ നെ അടുത്ത വിദ്യാപ്പിയാസ മന്ത്രി ആക്കണം 👍👍👍👍👍👍👍👍👍👍👍👍

  • @ambujakshyparambath4703

    പ്രിൻസിപ്പൽ, അനുമോദനങ്ങൾ. കലുഷിതമായ ഇത്തരം രാഷ്ട്രീയ സംഘടനകൾ... 😡😡😡😡

  • @sabumanjummel224

    ഇവന്മാരെ ആട്ടി ഇറക്കി വിടാൻ തന്റേടത്തോടെ നിന്ന പ്രിൻസിപ്പൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.ഇത് ഭാവിയിൽ ഇവന്മാരേപോലുള്ളവർക് ഒരു പാഠമാകട്ടെ

  • @manjinisatheesan5028

    ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @godsongsbabu5135

    പ്രിൻസിപ്പലിന് ബിഗ് സല്യൂട്ട് 🙏👍🌹🌹

  • @joshuahealy9475

    പെണ്ണോരുത്തി കേരളത്തിൽ 😂😂

  • @karunakarankadiyaan648

    ഇങ്ങനെയുള്ള,, ഗുരു, നാഥ, മാർ , ഉണ്ട് എന്ന് , ഇപ്പോഴും ഉണ്ട് എന്നതിൽ,, സന്തോഷം , ,വരണം , അധർമ്മത്തിനെ , എതിർക്കാൻ , , സാക്ഷാൽ , ഗുരു : നാഥർ : , വന്ദിക്കുന്നു ,, ആ,, ദേവിയെ ,, അച്ചന്റെ , അദ്ധ്യാപന്റെ ,, തല്ല് കൊള്ളാത്ത മക്കൾ,, പോലീസിന്റെ ,, പൊതു ജനങ്ങളുടെ , പീഡനം, അനുഭവിക്കും,,

  • @sadasivanlal1971

    CONGRATULATIONS TEACHER

  • @radhapn6952

    ടീച്ചർ ക്ക് അഭിനന്ദനങ്ങൾ

  • @muraleedharanc.v.1020

    ഇങ്ങനെ ആവണം പ്രിൻസിപ്പൽ

  • @srikumar5554

    സ്വന്തമായി ശവകുഴി തൊണ്ടുന്നവർ sfi

  • @thomasks3574

    നെറികെട്ട ഭരണകൂടവും അവരുടെ കുറെ അനുയായികളും കൂടെ കേരളത്തെ നാറ്റിക്കുകയാണ്. പ്രിൻസിപ്പൽ മാഡത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. 👌👌👌