ഈ ചിത്രം എങ്കിലും നമ്മൾ ലോകം മുഴുവൻ പരത്തണം… l palayam ganapathy temple

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 898

  • @balakbalak3616
    @balakbalak3616 8 หลายเดือนก่อน +442

    ഒരു ഹിന്ദു പൂജാരി അമ്പലത്തിൽ പൂജ ചെയ്യുമ്പോൾ ഉള്ളുരുകി പ്രാർത്ഥിക്കുന്നത്!!! ലോകത്ത് ഉള്ള എല്ലാ മനുഷ്യർക്കും ( ജാതിഭേദമന്യേ ) എല്ലാ പക്ഷി മൃഗാദി ജീവജാലങ്ങൾക്കും, ആയുസും, നന്മയും,ആരോഗ്യവും നൽകി എല്ലാ അസുഖങ്ങളിൽ നിന്നും,ആയുരാരോഗ്യസൗഖ്യം നൽകി അവരെയൊക്കെ രക്ഷിക്കണേ ഈശ്വരാ എന്നാണ് ഒരു പൂജാരി പ്രാർത്ഥിക്കുന്നത്.

    • @sreenivasapai4719
      @sreenivasapai4719 8 หลายเดือนก่อน +42

      SAMASTHA LOKAA SUKHINO BHAVANTHU. JAI HIND

    • @jainjoseph9311
      @jainjoseph9311 8 หลายเดือนก่อน +45

      ക്രിസ്തനിയും പ്രാർത്ഥിക്കുന്നത് മനുഷ്യർക്കു നന്മയുണ്ടാകമെന്നാണ് ❤❤❤

    • @dsp0610
      @dsp0610 8 หลายเดือนก่อน +83

      പച്ചെ, ഞമ്മള് മാത്രം അങ്ങനെയല്ല.....ഞമ്മക്ക് ഞമ്മടെ "പഴച്ചോൻ"👺 മാത്രം ആണ് ശരി, ഈ ലോകത്ത് ഞമ്മടെ ആൾക്കാര് മാത്രം മതി എന്നാണ്.

    • @mustafakemal718
      @mustafakemal718 8 หลายเดือนก่อน +7

      @@dsp0610 😂

    • @josephmethanath3490
      @josephmethanath3490 8 หลายเดือนก่อน +12

      ഒരു കത്തോലിക്കാ ദേവാലയത്തിൽ ലത്തീൻ ദേവാലയത്തിലെ പോയി ഒരു ബലിയർപ്പണ നോക്കുക ഉച്ചരിക്കപ്പെടുന്ന വാക്കുകളും പ്രാർത്ഥനകളും ശ്രദ്ധിക്കുക മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം ഒരു വാക്കുപോലും ഉച്ചരിക്കുന്നത് കേൾക്കാൻ കഴിയില്ല രണ്ടു സഭക്ക് പ്രത്യേകത ഉണ്ടായിട്ടല്ല മറ്റു സഭകളിലെ പ്രാർത്ഥനകളിൽ ഉപയോഗിക്കുന്ന വാക്കുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ട് മാത്രം പറഞ്ഞതാണ്

  • @RajKumar-oz2go
    @RajKumar-oz2go 8 หลายเดือนก่อน +94

    1568-ൽ കൊച്ചിയിലെ ജൂതന്മാർക്ക് പളളി നിർമ്മിക്കാൻ, മട്ടാഞ്ചേരിയിലെ തന്റെ കുടുംബ ക്ഷേത്രത്തിന് അരികിൽ തന്നെ സ്ഥലം നൽകിയ അന്നത്തെ കൊച്ചി രാജാവിനെ ഈ സന്ദർഭത്തിൽ ഓർത്ത് പോകുന്നു.

    • @Saja-z4c
      @Saja-z4c 8 หลายเดือนก่อน +12

      കൊടുങ്ങല്ലൂർ മസ്ലിം പള്ളി ആദ്യമായി നിർമിക്കാൻ ആരാണ് സ്ഥലം കൊടുത്തത്

    • @miniaji3663
      @miniaji3663 8 หลายเดือนก่อน +2

      ഇതൊക്കെ ചെയുപ്പോൾ തന്നെയാണ് അവർണർക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചിരുന്നത്.

    • @shebaabraham687
      @shebaabraham687 8 หลายเดือนก่อน +4

      എല്ലാവരും പണ്ട് ഹിന്ദുക്കൾ തന്നെ ആയിരുന്നല്ലോ

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 8 หลายเดือนก่อน +313

    ഹിന്ദുമതത്തിൻ്റെ സഹിഷ്ണതയാണിത്. ഹിന്ദു ദൈവത്തിൻ്റെടുത്ത് കൃസ്ത്യാനിയുടെയും മുസ്ലീമിൻ്റെ വിശ്വാസങ്ങൾ ചേർത്തുവെച്ചാലും ഒരു മാറ്റവും ഹിന്ദുവിന് ഉണ്ടാവില്ല ആ പ്രത്യകത തന്നെയാണ് ഈ രാജ്യത്തെ മനോഹാരിത

    • @lalumalayil4824
      @lalumalayil4824 8 หลายเดือนก่อน +8

      ഭരണഘടനയിൽ നിന്നും മതേതരത്വം എടുത്തു കളയുമെന്ന് ഉറപ്പിച്ച BJP കാണെല്ലോ മറുനാടൻ്റെ സപ്പോർട്ട്. രാമരാജ്യം ഉടൻ വരും എന്നാണ് ഇന്ന് രാജ്നാഥ് ഇന്ന് പ്രസ്താവിച്ചത്. അപ്പോഴും ഈ രണ്ടു ഗോപുരങ്ങളും അവിടെക്കാണുമോ? ലോകത്തിലുള്ളവർക്കെല്ലാം ഇതൊന്നും കാണണ്ട. ഈ വർഗീയതയുടെ പാരമ്യം ഇൻഡ്യയിൽ മാത്രമേ ഉള്ളു.

    • @ammudigital875
      @ammudigital875 8 หลายเดือนก่อน +61

      ഹിന്ദു ഭൂരിപക്ഷം ഉള്ളത് വരെ മാത്രമേ മതേതരമുള്ളൂ അത് കഴിഞ്ഞാൽ പിന്നെ കാണാം.

    • @aravindanc8989
      @aravindanc8989 8 หลายเดือนก่อน +4

      Ramarajyam vannalanu 140 kodi janangalum sukhamayi kazhiyuka..matheTHARA indira Firoz avarude annatte nilanilpinnu Parliamentinte angeekaramillate ezhutichertatanu.ayirakanakinu.varshangalayi Ella matangaleyum sweekarichatu Hinduvinte Dharmam, sanskaram...allate bharanagadanayile matheThara kondalla. Atu.neekiyal aakasam idinjveenalum prasnamilla..Ramarajyatinota bharanagadana undavendatu atyavasyam..

    • @peacefoolcommunity
      @peacefoolcommunity 8 หลายเดือนก่อน +40

      ​@@lalumalayil4824ഈ രാജ്യം പരമ്പരാഗത കാലം മുതലേ ഹിന്ദുരാജ്യം തന്നെയാണ് ഒരു പ്രത്യേക മതേതരത്വം എന്ന വാക്കുണ്ട് എന്നതുകൊണ്ട് അതിൽ മാറ്റം ഉണ്ടാകില്ല . അമ്പലത്തിന്റെ 90 സെൻറ് കയ്യേറിയാണ് ഈ പള്ളി പണിഞ്ഞിരിക്കുന്നത് , ഇതുപോലെ സൗദിയിലോ ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് പള്ളിയോട് ചേർന്ന് അമ്പലം പണിയാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ മതേതരത്വം എന്നും ഹിന്ദുവിനും മാത്രം

    • @Kuttanaadan
      @Kuttanaadan 8 หลายเดือนก่อน +12

      ​@@ammudigital875I am not Hindu. Once upon a time there were only Hindus here. What happened to Lebanon and Jordan, which were 90% Christian followers?

  • @ramankuttypillai7901
    @ramankuttypillai7901 8 หลายเดือนก่อน +164

    ഇവിടുത്തെ രാഷ്ട്രിയ ക്കാരാണ് ഇവിടുത്തെ മനുഷനെ വേർതിരിച്ചത് കൂട്ടത്തിൽ മാധ്യമങ്ങളും സഹായിച്ചു

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 8 หลายเดือนก่อน +3

      ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.

    • @sajithadeepak6809
      @sajithadeepak6809 8 หลายเดือนก่อน

      Exactly

    • @ExcitedDove-gl6vw
      @ExcitedDove-gl6vw 8 หลายเดือนก่อน

      കപട മതേതര വാദിയും കുഴിത്തുരുബ്ബനുമായ. പപ്പു ഇവിടെ കൊണ്ടു വരാതിരുന്നാൽ രക്ഷപ്പെട്ടു... അവൻറെ വായിൽ വരുന്ന വിഡ്ഢിത്തം നിറഞ്ഞ മണ്ടൻ വെളിപാടുകളും , ആരോപണങ്ങളും കൊണ്ട് അന്തരീക്ഷം മലീമസമാകും.....😮😮😅

    • @lucythomas7663
      @lucythomas7663 8 หลายเดือนก่อน

      Athu manasilakanulla budhi malokarkundakanam bharanadhilarikaldkond bharipikanam bhinnipikan anuvadilaruth

    • @SahadhSahadh-fl7jy
      @SahadhSahadh-fl7jy 8 หลายเดือนก่อน

      Yes

  • @sudheer.kgkrishnan9258
    @sudheer.kgkrishnan9258 8 หลายเดือนก่อน +44

    ചെങ്കൽ രാജശേഖരൻ സാറിന് നന്ദി

  • @bijubaby8711
    @bijubaby8711 8 หลายเดือนก่อน +145

    90 സെൻ്റ് ഭൂമി മുമ്പ് ഹിന്ദു ക്ഷേത്രത്തിൻ്റേതായിരുന്നു, ഇപ്പോൾ 9 സെൻ്റ് മാത്രമേ അവശേഷിക്കുന്നുള്ളൂ. പാവപ്പെട്ട ഹിന്ദുക്കൾ മതേതരത്വത്തിൻ്റെ ഇരകളാണ്

    • @indiadiesel258
      @indiadiesel258 8 หลายเดือนก่อน +16

      7 സെൻറ്റ് ദേവസ്വം ഭൂമി ഒഴികെ എല്ലാം മതേതരർകൈയേറി

    • @santhoshkv6880
      @santhoshkv6880 8 หลายเดือนก่อน +13

      കൃഷ്ണരാജ് വക്കിൽ കയ്യേറിയ ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കാൻ കേസ് നടത്തുന്നുണ്ടെന്നാണ് കേട്ടത്.

    • @joscp8491
      @joscp8491 8 หลายเดือนก่อน

      Enna polichallo ? SAJA

    • @hemarajantv2172
      @hemarajantv2172 8 หลายเดือนก่อน

      Loka samastha sughino. Enna aarsha bharathathinte aaptha vakyam. Lakshakkanakkinu eekra,bhoomi undayirunnappol kshethrathintaduth,

    • @sarathkumar-oh7qz
      @sarathkumar-oh7qz 8 หลายเดือนก่อน

      സത്യം - എന്നാലും അവൻ അറിയപ്പെടുന്നത് വർഗ്ഗീയ വാദി എന്നാണ് - അത് ഇവിടെ മാറിമാറി ഭരിച്ച രണ്ടു പാർട്ടികളുടെ സംഭാവന,,,,

  • @lekshmanank2510
    @lekshmanank2510 8 หลายเดือนก่อน +252

    ഹിന്ദു/ക്രിസ്ത്യാനി minority ആകുംബോൾ
    ഈ ദ്യശ്യങ്ങൾ മാഞ്ഞു പോകും

    • @sanals811
      @sanals811 8 หลายเดือนก่อน +45

      Correct... മറ്റൊരു ഔറം ഗസീബ് അല്ലെങ്കിൽ ടിപ്പു വരും...

    • @നാരദൻ.123
      @നാരദൻ.123 8 หลายเดือนก่อน +53

      ​@@sanals811 ഓരോ മുസ്ലിം ന്റെ ഉള്ളിലും ഒരു ടിപ്പു ഒളിഞ്ഞു ഇരിപ്പോണ്ട്

    • @chandranp5246
      @chandranp5246 8 หลายเดือนก่อน +8

      ശരിയാണ്

    • @സത്യവുംനീതിയും
      @സത്യവുംനീതിയും 8 หลายเดือนก่อน +4

      നിന്റെ ഉള്ളിരിപ്പ് എന്താണെന്ന് വെക്തമായി.
      അതാണ് ഈ നാടിന്റെ ഏറ്റവും വലിയ നാശം 😤

    • @bindup5665
      @bindup5665 8 หลายเดือนก่อน +3

      Correct

  • @rajeshg8336
    @rajeshg8336 8 หลายเดือนก่อน +136

    അമ്പലത്തിന്റെ ഭൂമി കയ്യെറി എന്ന് പറയപ്പെടുന്നു. അതും ലോകം അറിയണം. തളി ക്ഷേത്രത്തിൽ സംഭവിച്ചത് ലോകം എത്ര കാലം കഴിഞ്ഞ അറിയുന്നത്. അവിടെ ആദ്യ പടി ആയി വഴിയുടെ പേര് മാറ്റി. പിന്നെ ക്ഷേത്രം നിന്നിടത് പള്ളിപണിഞ്ഞു. ഹൈകോർട്ട് സ്റ്റേ ചെയ്തപ്പോൾ പള്ളി പണി മുക്കലും കഴിഞു.. ഇനി പള്ളി മാറ്റി ക്ഷേത്രം തിരികെ പണിയുമോ. എന്തിനാ ഇവിടെ ദേവസ്വം ബോർഡ്‌. കമ്മികൾക്കും സുഡാപ്പികൾക്കും കയ്യിട്ടുവാറാണോ. തളി ക്ഷേത്രം ദേവസ്വം ബോർഡ് സംരക്ഷിക്കണമായിരുന്നു.

    • @abdullabappu4686
      @abdullabappu4686 8 หลายเดือนก่อน +3

      കഥ പ്രകാരം കേരളത്തിലെ ഭൂമി മുഴുവൻ ദേവസ്വം ബ്രഹ്മസ്വം ആണ്.
      പിന്നെ മറ്റുള്ളവർ എന്ത് ചെയ്യും?

    • @72isacs
      @72isacs 8 หลายเดือนก่อน

      തെണ്ടിത്തരം പറയരുത്, സാമുതിരിയുടെ സൗജന്യം പറ്റി ഇവിടെ കാല് കുത്തിയ ശേഷം എല്ലാംഞമ്മന്റെന്ന്‌ 🤣​@@abdullabappu4686

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 8 หลายเดือนก่อน +1

      ​@@abdullabappu4686 ഇപ്പൊ ഇവിടെ ക്ഷേത്രത്തിൻ്റെ അടുത്തുള്ള ക്ഷേത്ര ഭാഗമായ ഭൂമി നഷ്ടപ്പെട്ട കാര്യമാണ് പറഞ്ഞത്...

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 8 หลายเดือนก่อน +12

      ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 8 หลายเดือนก่อน

      @@abdullabappu4686 സ്വന്തമായിട്ട് ഒന്നുമില്ലാത്ത ഒന്നാണ് ഇസ്ലാം മതം അവരുടെ പ്രവാചകന് സ്വന്തമായി തന്ത പോലും ഇല്ല

  • @mariojohn3452
    @mariojohn3452 8 หลายเดือนก่อน

    മതസൗഹർഥത്തിന്റെ ഈറ്റില്ലo ആയ കേരളത്തിൽ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്ന കമ്മ്യൂണിസവും, ബിജെപിയും വെറുക്കുന്നവർ മാത്രം ഒരു ലൈക് അടി

  • @lekshmiappukuttan108
    @lekshmiappukuttan108 8 หลายเดือนก่อน +9

    ഈ മൂന്ന് ആരാധാനാലയങ്ങളും കണ്ട് കണ്ണ് നിറഞ്ഞ് പോയി. മതസൗഹാർദ്ദം എന്നും നിലനില്ക്കട്ടെ.🙏👍

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ หลายเดือนก่อน

      മനുഷ്യൻ ആഗ്രഹിക്കും ദൈവങ്ങൾ ആഗ്രഹിക്കില്ല
      മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ മതങ്ങൾ മനുഷ്യനെ വെറുക്കുന്നു എന്നാണ് വയലാർ പാടിയത്

  • @josephmalayiljoseph5582
    @josephmalayiljoseph5582 8 หลายเดือนก่อน +19

    ഈ ഐക്യം എന്നും യെന്നും നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @mohananak8856
    @mohananak8856 8 หลายเดือนก่อน +33

    ആദ്യമായി പിതൃതർപ്പണത്തിന് തിരുനെല്ലി അമ്പലത്തിൽ പോയപ്പോൾ. അവിടെ നമ്മൾ ചെയ്യുന്ന കർമ്മത്തിൽ സ്വന്തം അച്ഛന് വേണ്ടി മാത്രമല്ല ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു പോയ സർവ്വ ചരാചരങ്ങൾക്കും വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. ആ ആശയം എന്നെ അത്ഭുതം പെടുത്തി. ഷാജൻ സർ, താങ്കൾ ഒരിക്കലെങ്കിലും എതെങ്കിലും വാവ് ബലിയ്ക്ക് ആ പ്രാർത്ഥന ഒന്ന് കേൾക്കാൻ താല്പര്യപെടുന്നു.

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 8 หลายเดือนก่อน +6

      ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.
      Reply

  • @veeranveerank5419
    @veeranveerank5419 8 หลายเดือนก่อน +75

    ഇത്രയും കാലം ക്ഷേത്രത്തേ ഒതുക്കിയിട്ടിരിക്കുകയായിരുന്നു സന്യാസി സമൂഹത്തിൻ്റെ എത്രയോ കാലത്തെ പ്രയത്ന ഫലമാണിത്

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 8 หลายเดือนก่อน +6

      ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.
      Reply

    • @MadhavanUV-qh6lh
      @MadhavanUV-qh6lh 8 หลายเดือนก่อน +1

      ക്ഷേത്രത്തിന് അടുത്ത് ഒരു പള്ളി അത് ഒരു ആഗ്രഹമാണ് എന്ത് വിലകൊടുത്തും അത് സാധിക്കും

  • @muringampurathasok1396
    @muringampurathasok1396 8 หลายเดือนก่อน +54

    ഓ വളരെ നല്ല വീഡിയോ, ഹിന്ദുവും ക്രിസ്ത്യാനിയും ഒരു ചെറിയ മൈനോറിറ്റി ആയി ഇവിടെ മാറാതിരിക്കട്ടെ, അത്ഭുതകരമായ വീഡിയോ

    • @chandrabos3405
      @chandrabos3405 8 หลายเดือนก่อน +2

      താൻ മെജോരിറ്റിയിൽ പോയി ചേരുമെന്നാണ് തോന്നുന്നത്

  • @subhagantp4240
    @subhagantp4240 8 หลายเดือนก่อน +8

    സമാധാനത്തിൻ റെയും സൗഹാർദ്ദത്തിനും സ്നേഹത്തിൻ റെയും ദയയുടെയും പ്രതീകമായി ഈ മൂന്ന് ദേവാലയങ്ങളും മനുഷ്യരാശിക്ക് ഉപകാരപ്രദം ആകട്ടെ

  • @bennyabraham6715
    @bennyabraham6715 8 หลายเดือนก่อน +4

    ഈ സാഹോദര്യം എന്നും നില നില്‍ക്കട്ടെ. UP യും ബീഹാറിലും, MP യും, Manipur യും ഇങ്ങനെ ഒക്കെ ആയിരുന്നു 10 വര്‍ഷം മുമ്പ്‌. കേരളം എന്നും ഇങ്ങനെ nila നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

  • @vishnudev2452
    @vishnudev2452 8 หลายเดือนก่อน +76

    90 cent ഭൂമി ഉണ്ടാരുന്ന ക്ഷേത്രത്തിനു ഇപ്പോൾ വെറും 7 cent മാത്രം 🙏
    മതേതരം ഒരു വിഭാഗത്തിന് മാത്രം മതിയോ

    • @Ahgavsbsksmsjs
      @Ahgavsbsksmsjs 8 หลายเดือนก่อน

      Eee news ollath ano , source onn parayavo

  • @indiadiesel258
    @indiadiesel258 8 หลายเดือนก่อน +67

    ദേവസ്വംഭൂമി കൈയേറി നിർമ്മാണം നടത്തുന്നതാണ് സാജന്റെ ഭാഷയിലെ മതേതരത്വം

    • @bijubaby8711
      @bijubaby8711 8 หลายเดือนก่อน +4

      he doesnot knoe the history bloody journalism

    • @lekhara8014
      @lekhara8014 8 หลายเดือนก่อน +1

      Correct👍

  • @KrishnankuttyNairTP
    @KrishnankuttyNairTP 8 หลายเดือนก่อน +63

    ക്ഷേത്ര ഭൂമി നല്ല ശതമാനവും കൈയ്യേറി പണിത പള്ളി. ക്ഷേത്രത്തിന് ഇപ്പോൾ കൈവശം 7 സെൻ്റ് മാത്രം, നഷ്ടം ക്ഷേത്രത്തിനായതു കൊണ്ട് മതേതരത്വം'

    • @minireghu7510
      @minireghu7510 8 หลายเดือนก่อน

      True

    • @ashrafnt-ts6ws
      @ashrafnt-ts6ws 8 หลายเดือนก่อน

      Shethram kash koduth vaghiyadhayrikum allea😂😂😂

    • @sajeerdrc6232
      @sajeerdrc6232 7 หลายเดือนก่อน +1

      എന്നാല്‍ ആ പള്ളിയും പൊളിച്ച് കളയാം അല്ലെ...

    • @jafarhuta
      @jafarhuta 7 หลายเดือนก่อน

      ആ പള്ളിയായിട്ട് എന്തിന് ബാക്കിയാക്കുന്നു. പൊളിച്ചേക്ക്

  • @rudrabhairava2682
    @rudrabhairava2682 8 หลายเดือนก่อน +24

    മതേതരത്വത്തം സനാതനികൾക്ക് മാത്രം ആകരുത്. എല്ലാവരും ചേർന്ന് ഇതുപോലെ മത സൗഹൃദത്തോടെ പരസ്പരം സ്നേഹത്തോടെ വാഴുക.

  • @soulsoul1110
    @soulsoul1110 8 หลายเดือนก่อน +2

    ഇന്നും കേരളത്തിലെ എത്രയോ ക്ഷേത്രങ്ങളുടെ സ്ഥലങ്ങൾ ആണ് പലരും കൈ അടക്കി വെച്ചിട്ടുള്ളതു.എം

  • @lakshmiu7052
    @lakshmiu7052 8 หลายเดือนก่อน +12

    ഹിന്ദുവിൻ്റെ അസഹിഷ്ണുതയാണ് എല്ലാം എന്നു പറയുന്നവർ മാറ്റി പറയേണ്ടി വരും. ഹിന്ദുവിൻ്റെ സഹിഷ്ണുതയാണ് എല്ലാം

  • @hussainbapputty2983
    @hussainbapputty2983 7 หลายเดือนก่อน +1

    ❤❤ഈ സ്നേഹത്തെയും സമാധാനത്തെയും സഹോദര്യത്തെയും തകർക്കുവാനുള്ള വർഗീയ വാദികളുടെ ശ്രമങ്ങളെ കരുതിയിരിക്കണം എല്ലാ സഹോദരങ്ങളും ബഹുജനങ്ങളും ❤❤❤❤

  • @lathe4391
    @lathe4391 8 หลายเดือนก่อน +14

    ഈ ചിത്രം കാണാൻ 2024 വരെ കാത്തിരിയ്ക്കേണ്ടിവന്നുഎന്ന് മാത്രം 🙏🏻ഗണപതിയെ വെറും മിത്ത് ആക്കി മാറ്റി നിർത്തേണ്ടി വന്നു

  • @sidhiqcpa1902
    @sidhiqcpa1902 7 หลายเดือนก่อน +1

    ദൈവത്തിൽ എത്താൻ നടത്തുന്ന ഒരു പരീക്ഷ മാത്രമാണ് ഇവിടെ നാം നടത്തുന്നത്. ആ പരീക്ഷയിൽ പങ്കെടുക്കാൻ വേണ്ടി വിവിധ സെൻഡറുകളിൽ പഠിക്കുന്ന കുട്ടികളാണ് നമ്മൾ.എല്ലാവരുടെയും ലക്ഷ്യം ഒന്ന് തന്നെ. പോരാടിച്ചു ജയിക്കലല്ല പരീക്ഷയിൽ ജയിക്കലാവണം നമ്മുടെ ലക്ഷ്യം.
    തീർച്ച യായും ഇതാവണം സമൂഹത്തിൽ പടർത്തേണ്ടത്.
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @appukuttang
    @appukuttang 8 หลายเดือนก่อน

    ഹിന്ദുവായിപ്പിറന്നാലും, മുസ്‌ലീമായിപ്പിറന്നാലും, ക്രിസ്ത്യാനിയായിപ്പിറന്നാലും, ഓർമ്മവേണം നാം ഭാരതത്തിൻ മക്കളാണെന്ന് 👍👍👍

  • @AjithParthasarathy-h5n
    @AjithParthasarathy-h5n 8 หลายเดือนก่อน +6

    എത്ര നല്ല സ്വപ്നം, താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ,

  • @indirabaiamma5815
    @indirabaiamma5815 8 หลายเดือนก่อน +2

    കേൾക്കാൻ എത്ര സുഖമുള്ള കാര്യം. ലകം മുഴുവൻ ഇതുപോലെ അയിത്തീരണെ ഭഗവാനെ. 🙏🙏🙏

  • @joejim8931
    @joejim8931 8 หลายเดือนก่อน

    ഇതിൽ പുതുമ ഒന്നും ഇല്ല.
    ഇസ്ലാമിന്റെ പള്ളിയുടെ ഗോപുരം എവിടെ വച്ചാലും അതിന്റെ മിനാരം മറ്റു ഏതു മത ക്ഷേത്രത്തിനും മേലെ ആയിരിക്കണം എന്നാണ് ഇസ്ലാമിക നിബന്ധന...
    രാജ ശേഖരൻ നായർ ക്ക് അഭിനന്ദനങ്ങൾ

  • @rajeshg8336
    @rajeshg8336 8 หลายเดือนก่อน +47

    തളി ക്ഷേത്രത്തെ പറ്റി, ഇപ്പോഴത്തെ അവസ്ഥയെ പറ്റി വീഡിയോ ചെയ്യാമോ. ലോകം അറിയണം അതും.

    • @ramabhadranganesh4702
      @ramabhadranganesh4702 8 หลายเดือนก่อน +4

      cheyyilla; mathe-tharakal thenichakaley poley ilakum.

    • @lekhara8014
      @lekhara8014 8 หลายเดือนก่อน +2

      Correct

  • @viswanathakurup342
    @viswanathakurup342 8 หลายเดือนก่อน +15

    ഗണപതിയുടെ സ്ഥലം പളളിക്കു പതിച്ചുനൽകിയെന്നത് ഏവരും ഓർക്കണം.
    തിരിച്ചൊരു ദാനം നടക്കുമോ?
    അങ്ങനെയെങ്കിൽമാത്രമേ സൗഹാര്‍ദ്ദ മെന്നു ഘോഷിക്കേണ്ടതുളളൂ.

  • @sureshkumarp2
    @sureshkumarp2 8 หลายเดือนก่อน +6

    മത്സരിച്ചു ഉയർന്നു നിൽക്കുന്ന ഇതിന്റെ ഗോപുരങ്ങളുടെ ഉയരത്തിലെ അന്തരം മതേതരത്വത്തിന്റെ കാപട്യം വിളിച്ചു പറയുന്നു.. സെമാറ്റിക് മതങ്ങളിലെ ഏക ദൈവ സിദ്ധാന്തം തങ്ങളുടെ ദൈവത്തിന്റെ മഹത്വം വിളിച്ചു പറയുമ്പോൾ ബഹുദൈവ വിശ്വാസത്തിൽ സത്യത്തെ തിരയുന്ന ഹിന്ദു മതം എല്ലാത്തിനെയും ഒന്നെന്നു കാണുന്നു. അതാണ് വ്യത്യാസം.

  • @PresannanVallikkottu
    @PresannanVallikkottu 8 หลายเดือนก่อน +5

    ഹി ന്ദു നി ല നിൽ ക്കു ന്ന കാ ല ത്തോ ളം കാലം ഉണ്ടാ കും

  • @യിസ്രായേൽ
    @യിസ്രായേൽ 8 หลายเดือนก่อน +39

    കപട മതേതരത്വം

  • @skylabchannel1411
    @skylabchannel1411 8 หลายเดือนก่อน +29

    അതിന് സാജൻ സാർ ദൈവങ്ങൾ അല്ലല്ലോ പ്രശ്നക്കാർ മനുഷ്യരല്ലേ

  • @24x7sonu
    @24x7sonu 8 หลายเดือนก่อน +5

    അബലത്തിനു പുറകു വശത്തെ resturant സ് ഭൂമി ആരെടെത് ആണ് എന്ന് കൂടി പറയാം ആയിരുന്നു......

  • @sudheerviswambharan6661
    @sudheerviswambharan6661 8 หลายเดือนก่อน +29

    ദേവസ്വംഭൂമികൈയേറി നിർമ്മാണം നടത്തുന്നതാണ് മതേതരത്വം ????

  • @ajitmadhav2522
    @ajitmadhav2522 8 หลายเดือนก่อน +20

    എല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയം❤

  • @bevatsunil4883
    @bevatsunil4883 8 หลายเดือนก่อน +4

    ഷാജാ ഇതൊന്നും വലിയ കാര്യമല്ല. നന്നാവേണ്ടത് മനുഷ്യനാണ്.

  • @ummerva6939
    @ummerva6939 8 หลายเดือนก่อน

    മനോഹരമായ കാഴ്ച: കേരളത്തിൽ മാത്രമേ ഇങ്ങനെ കാണാൻ പറ്റൂ :അതുകൊണ്ടാണ് RSS, BJP എത്ര ശ്രമിച്ചിട്ടും കേരളം പിടിച്ചെടുക്കാൻ പറ്റാത്തത്, BJP യെയും RSS നെയും ഈ രാജ്യത്ത് നിന്ന് തുടച്ച് നീക്കിയാൽ ഇന്ത്യ എന്നും മതസൗഹാർദ്ദത്തോടെ മിന്നിത്തിളങ്ങും

  • @shihabm8073
    @shihabm8073 8 หลายเดือนก่อน +1

    കണ്ണ്ന് കുളിരേകുന്ന അനുഭവം ❤❤❤ ലൗ കേരള സഹോദരസഹോദരിമാർ..

  • @mohananak8856
    @mohananak8856 8 หลายเดือนก่อน

    ഈ പാളയം ക്രിസ്ത്യൻ പള്ളിയുടെ മുൻപിൽ വൈകുന്നേരം വിശ്വാസികൾ ലഘുലേഖകൾ വിതരണം ചെയ്യുന്ന പരിപാടിയുണ്ട്. അങ്ങിനെ ഒരു ദിവസം എന്റെ കയ്യിൽ ഒരു പെൺകുട്ടി ലഘു ലേഖ തരാൻ നോക്കി.
    " ബുദ്ധമതമാണ് ഏറ്റവും നല്ല മതം "എന്ന് പറഞ്ഞുകൊണ്ട് ഞാൻ വാങ്ങിയില്ല ( വെറുതെ പറഞ്ഞതല്ല എനിക്ക് എപ്പോഴും അങ്ങിനെയാണ് തോന്നാറുള്ളത്. ആ മതം പ്രചരിച്ചത് സത്യസന്തമായ രീതിയിലാണ്. വാൾ ഉപയോഗിക്കാതെ, ദാരിദ്ര്യവും അറിവില്ലായ്മയും ചൂഷണം ചെയ്യാതെ, ചതിക്കാതെ, കാപട്യം കാണിക്കാതെ, മാജിക്‌ കാണിക്കാതെ, ബുദ്ധമത തത്വങ്ങൾ മാത്രം ഉരുവിട്ട് പ്രചരിച്ച മതം. സ്നേഹം മനുഷ്യനോട് മാത്രമല്ല, അത്‌ സർവ്വ ചരാചരങ്ങളോടും വേണമെന്ന് ആദ്യം ഉദ്ഘോഷിച്ച മഹാൻ ആണ് ബുദ്ധൻ )

  • @shefeeksunfi8100
    @shefeeksunfi8100 7 หลายเดือนก่อน

    ഈ സൗഹാർദം കേരളത്തിൽ നീലനിൽക്കാൻ കാരണം ഇവിടെ Bjp യും RSS ഉം ഇല്ലാത്തത് കൊണ്ട് മാത്രമാണ് അത് കൊണ്ടാണ് കേരള ജനത BJP യും Rss നെയും അകറ്റിനിർത്തുന്നത്

  • @kevinownes2556
    @kevinownes2556 8 หลายเดือนก่อน +13

    സത്യം ഗണപതി അമ്പലം പണിയാൻ സർക്കാരും മതേതര കാരും നൽകിയ 7 സെന്റ് സ്ഥാലം നേരത്തെ 1 ഏക്കർ അടിപ്പിച്ചു ഉണ്ടായിരുന്നു എന്നാണ് കേൾവി ഷത്രം സ്ഥാലം കൈ ഏറിയത് കൊണ്ടും ഹിന്ദു ക്കൾ ജെണ്ടുകൾ ആയ മതത്രർ ആയതു കൊണ്ടും പ്രശ്നം ഇല്ലാ

  • @divakaranmenon1707
    @divakaranmenon1707 7 หลายเดือนก่อน

    അമ്പലപ്പറമ്പ് കൈയെറി പള്ളിയും മോസ്‌കും പണിതു ചെറ്റത്തരം കാണിച്ചിട്ട് മത സൗ ഹാർദ്ദം എന്ന് വീമ്പെളകുന്ന രീതിയിൽ മനോരമയും മാതൃഭൂമിയും പബ്ലിസിറ്റിക് വേണ്ടി ഇടുന്ന പടം ലോകം മുഴുവൻ കാണിക്കണം എന്ന കത്തോലിക്കാ ഷാജന്റെ അനവസര അത്യാഗ്രഹ മെമ്പൊടി ആയിപോയി.

  • @sulekhavasudevan680
    @sulekhavasudevan680 8 หลายเดือนก่อน +2

    ഒരു ക്ഷേത്രവും പള്ളിയും മോസ്ക്കും അടുത്തടുത്ത് നിന്ന് എന്നതുകൊണ്ട് മത സൗഹാർദ്ദം ഉണ്ടാവില്ല..അതിനു മനുഷ്യൻ്റെ മനസ്സ് നന്നാകണം.മാത്രമല്ല പാളയം St Joseph's cathedral,mosque, ഗണപതി ക്ഷേത്രം എന്നിവ ഇന്ന് ആരും പണിതതല്ല .അത് പണ്ടെന്നോ മനുഷ്യർ സൗഹാർദ്ദത്തോടെ ജീവിച്ച കാലത്ത് ഉണ്ടാക്കിയതുമാണ്.ഇന്ന് മനുഷ്യ മനസ്സിലെ വിഷമാണ് മതം.

  • @Rajuavdd
    @Rajuavdd 8 หลายเดือนก่อน +49

    ഇവിടെ ഹിന്ദു ക്ഷേത്രമാണ് ആദ്യം ഉണ്ടായത് ഹിന്ദുവാണ് ഇവിടെ ഉയർന്ന് നിൽകുന്നത്

    • @Blackhoodie9
      @Blackhoodie9 8 หลายเดือนก่อน +2

      Ninte kunnna nayintamone

    • @AnupAN-ys6nh
      @AnupAN-ys6nh 8 หลายเดือนก่อน +4

      ​@@Blackhoodie9Ni nte Th LLLLAAA yude Annnnnaaakkkkkkil undu Thaa YO-YO Lee

    • @AnupAN-ys6nh
      @AnupAN-ys6nh 8 หลายเดือนก่อน +1

      ​@@Blackhoodie9Avalude K0th athil ENTethum😂

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 8 หลายเดือนก่อน +6

      ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.
      Reply

    • @Blackhoodie9
      @Blackhoodie9 7 หลายเดือนก่อน

      @SPACEEARTH369 ninte ammede mammede karimpoorr polayadi mone

  • @murukakumarsivathanu6611
    @murukakumarsivathanu6611 8 หลายเดือนก่อน

    ഹിന്ദുവായി ജനിച്ച കവയത്രി മാധവികുട്ടിയമ്മ അന്തിയുറങ്ങുന്നത് ഒരേ സ്ഥലത്ത് സ്തിതി ചെയ്യുന്ന ജുമാ മസ്ജിത്തിലാണ്. ഇതാണ് തിരുവനന്തപുരം

  • @manojk.s.4265
    @manojk.s.4265 7 หลายเดือนก่อน

    കേരളത്തിലെ എല്ലാ കാര്യങ്ങളും വിദ്യാഭ്യാസനിലവാരം, രാഷ്ട്രീയ പ്രബുദ്ധത, ആരോഗ്യരംഗത്തെ വളർച്ച ദാരിദ്യ നിർമ്മാർജ്ജനം എല്ലാം ലോകം കാണേണ്ടതു തന്നെ.

  • @user-sp2zy2ln9k
    @user-sp2zy2ln9k 8 หลายเดือนก่อน +17

    രേഖകളിൽ ആ ഷേഖ്ത്രത്തിന് 72 സെന്റ് സ്ഥലം ഉണ്ട്. ഇപ്പോൾ 7 സെന്റ് മാത്രം, ബാക്കി എവിടെ പോയി. കേസ് വരുന്നുണ്ട്. Krishna രാജ് വക്കീൽ ഇടപെട്ടിട്ടുണ്ട്.

    • @indiadiesel258
      @indiadiesel258 8 หลายเดือนก่อน +5

      92 സെൻറ് ദേവസ്വം ഭൂമിയിൽ 85 സെൻറ്റ് കൈയേറി

  • @pras89820
    @pras89820 8 หลายเดือนก่อน +20

    ഇതിലെന്താണ്.....അമ്പല ത്തിന്റെ സ്ഥലം കൈയേറി കൈയേറി തീരാറായി എന്ന് എവിടടെയോ വായിച്ചു.....ഈ മതേതരം പറഞ്ഞ് ബാക്കിയുള്ളവ കുടി അടിച്ചു മാറ്റാതെ സൂക്ഷിക്കാൻ സാധിക്കട്ടെ.....

  • @jayavijayan7960
    @jayavijayan7960 8 หลายเดือนก่อน +1

    ഭാരത സംസ്കാരം വളരെ മഹത്വം ഉള്ളതാണ്, എല്ലാവരെയും ജാതി മത ഭേദമന്യേ.. ഉൾകൊള്ളുന്നു, വോട്ടിനു വേണ്ടി രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന നാടകം ചോറു തിന്നുന്ന ജനങ്ങൾ മനസ്സിലാക്കണം, ഏതു അമ്പലത്തിൽ പോയാലും അവിടുത്തെ പൂജാരി, ഭക്തർ ലോകാ സമസ്ത സുഖിനോ ഭവന്തു എന്നാണ് പറയാറ്, പ്രശ്നം ഉണ്ടാക്കുന്നവർ വിവരം ഇല്ലാത്തവരാണ്, ചിത്രം ഏത്ര നന്നായി വ്യക്തമാകുന്നു നമ്മുടെ ഐക്യം 🙏

  • @akmathew
    @akmathew 8 หลายเดือนก่อน

    ഇന്ത്യ എന്നും ഇങ്ങനെയായിരുന്നു ഇപ്പോൾ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി BJP പോഷക സംഘടനകൾ വടക്കേ ഇന്ത്യയിൽ ഇത്തരം ആരാധനാലയങ്ങൾ തപ്പി നടന്ന് അതിൽ മത വിഷം കലർത്തുന്നു എന്നത് ഒരു സത്യം മാത്രമാണ് SFI DYFI പോലുള്ള സംഘടനകൾ എന്ത് പെയ്താലും അത് ന്യായീകരിക്കും പോലെയാണ് ഇത്തരം സംഘടനകളെ BJP അഴിച്ച് വിട്ടിരിക്കുന്നത് നിയമപരമായി കോടതിയുടെ വിധിയൊന്നുമില്ലാതെ ക്രിസ്ത്യൻ സ്ഥാപനങ്ങ ളിൽ കാവി ധരിച്ച് ഗുണ്ടാവിളയാട്ടം നടത്തുന്നത് മുൻപ് Islamic fundamentalists അവർക്ക് ഭൂരിപക്ഷവും സ്വാധീനവും ഉള്ള സ്ഥലങ്ങളിൽ ഭയം നിറച്ചിരുന്നെങ്കിൽ സൃഷ്ടിച്ചിരുന്നെങ്കിൽ അതിൻ്റെ മറുവശം ആയി ഹിന്ദു സംഘടനകൾ മാറിയെന്നുള്ളത് BJP യുടെ മൗനാനുവാദത്തോടെയാണ്

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 8 หลายเดือนก่อน +11

    Mannamkatta, the obligation of secularism is the only burden of Hindu community that's all

  • @rejisd8811
    @rejisd8811 8 หลายเดือนก่อน +1

    In Bangalore City, you can see similar theme... One is in main road, HSR layout..
    Jaganath temple, next to Masjid.
    You can see.like many places in India.

  • @samelsa2010
    @samelsa2010 8 หลายเดือนก่อน +2

    മുസ്ലിം ഭൂരിപക്ഷം അല്ലെങ്കിൽ വേണ്ട ഒരു അൻപത് ശതമാനം എങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ അമ്പലവും ക്രിസ്ത്യൻ പള്ളിയും അവിടെ കാണില്ലായിരുന്നു .

  • @venkatramans6186
    @venkatramans6186 8 หลายเดือนก่อน

    ഗണപതി വിതല്ല മിഥുരനാണ്. ഗാനപ്തയെടെ ഭൂമിയിയിൽ ആണ് നബി ബാടച്ചോൻ താമസിക്കുന്നത്. പ്രാർത്ഥന ഏതുവഴിയാലും ഉദെദേശം നന്മമതിരമല്ലേ. 🙏

  • @saidalavim639
    @saidalavim639 8 หลายเดือนก่อน

    ചരിത്രം വളച്ചൊടിച്ച് വിദ്വേഷം മാത്രം പുലമ്പുന്ന വരാണ് ഇത്തരം രംഗങ്ങൾ കാണേണ്ടത് .... കേട്ടറിവിനേക്കാൾ അടുത്തറിയുമ്പോഴേ യാഥാർത്യം ബോധ്യപ്പെടൂ.... സൗഹൃദം നിലനിൽക്കട്ടെയെന്ന പ്രാർത്ഥനയോടെ ....

  • @ashavinodashavinod5104
    @ashavinodashavinod5104 8 หลายเดือนก่อน +1

    നന്നായിരിക്കട്ടെ 🙏

  • @cmgeorge2436
    @cmgeorge2436 8 หลายเดือนก่อน +12

    നാളെ ഇതും ഒരു പ്രസ്‌നം ആകതിരിക്കെട്ടെ.❤

    • @tatwamasi1403
      @tatwamasi1403 8 หลายเดือนก่อน +1

      പ്രസ്നം അല്ല പ്രശ്നം

    • @cmgeorge2436
      @cmgeorge2436 8 หลายเดือนก่อน

      @@tatwamasi1403 കാര്യം പുടികിട്ടില്ലേ?

    • @Vishnuj131
      @Vishnuj131 8 หลายเดือนก่อน

      ​@@cmgeorge2436"പിടികിട്ടില്ലേ" എന്നാണ്

  • @sbputhur2566
    @sbputhur2566 8 หลายเดือนก่อน +5

    ഈ ഗണപതി ഷേത്രം ഇപ്പോൾ ഈ നിലക്ക് പണിതത് ചെങ്കൽ രാജ ശേഹരൻനായർ എന്ന വെക്തിയാണ്.കൂടുതൽ ഡെക്റേഷൻ ഒന്നും വേണ്ട അമ്പലത്തിന്റെ മുക്കാൽ ഭാഗം നാട്ടുകാർ പറ്റിച്ച് എടുത്തു...

  • @elizabethvlogs_
    @elizabethvlogs_ 8 หลายเดือนก่อน

    എന്റെ തിരുവനന്തപുരം വീഡിയോയിൽ കാണിക്കുമ്പോൾ ഈ ക്ഷേത്രം മാത്രം വളരെ ചെറുതായിരുന്നു... രണ്ടാഴ്ച മുൻപ് അതുവഴി പോയപ്പോൾ ആണ് ക്ഷേത്രത്തിന്റെ പണി നടക്കുന്നത് കണ്ടതും വീഡിയോ എടുത്ത് short video post ചെയ്തതും... ഞങ്ങൾ അവിടെ ചെന്ന് ക്ഷേത്ര കമ്മിറ്റിയിൽ ഉള്ളോരാളെ കണ്ട് സന്തോഷം അറിയിച്ചു... എല്ലാരും ഒരുപോലെ നിൽക്കുമ്പോൾ അല്ലെ ഭംഗി... എന്തായാലും നമ്മൾ വരുത്തരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചവർ ആണ് അവർ... അവരുടെ ഹൃദയമഹിമ കൊണ്ടാണ് ഞങ്ങൾ സന്തോഷത്തോടെ തിരുവനന്തപുരത്ത് കഴിയുന്നതും... ഇതിൽ ജാതി മതം കൊണ്ടു വരരുത്... ഞങ്ങൾ കുഞ്ഞിലേ അനുഭവിച്ച അനുഭവം മാത്രമാണ് പറഞ്ഞത്...

  • @TOMS-d1c
    @TOMS-d1c 8 หลายเดือนก่อน

    1000 വർഷം കഴിഞ്ഞു മനുഷ്യർ പറയും, അല്ലെങ്കിൽ ഹിസ്റ്ററി ക്ലാസ്സിൽ കാണും, പണ്ട് മനുഷ്യർ ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്ന്. അതിന്റ പേരിൽ തമ്മിലടിച്ചിരുന്നു , കൊലപാതങ്ങൾ വരെ നടന്നിരുന്നു. ഇലെക്ഷൻ ജയിക്കാനും മതം ഉപയോഗിച്ചിരുന്നു. ഓരോത്തരും parents ന്റെ മതം സ്വന്തം മതമായി സ്വീകരിച്ചു മറ്റെല്ലാം അന്ധവിശ്വാസമായി കരുതുന്നു. ശബരിമലയിൽ പോകുന്ന ഹിന്ദുവിനെ കാണുമ്പോൾ ക്രിസ്തുവിലും, അള്ളായിലും വിശ്വസിക്കുന്നവർക്ക് പുച്ഛം. മക്കയിൽ പോകുന്ന മുസ്ലിമിനെ കാണുമ്പോൾ ക്രിസ്ത്യാനിക്ക്, അത് അന്യദൈവം. ശരിയായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ 18 വയസ്സ് നിർബന്ധം ആണെന്നിരിക്കെ, ജനിക്കുമ്പോൾ തന്നെ അപ്പനും അമ്മയും സ്വന്തം വിശ്വാസം അടിച്ചേല്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞു, ഖുറാനും, ബൈബിളും, ഗീതയും, ഒക്കെ വായിച്ചിട്ടു ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കാൻ അവസരം കൊടുക്കണം. പ്രാചീന മനുഷ്യർ എഴുതിയിട്ടുള്ള ഓരോ പുസ്തകത്തിൽ വർണിച്ചിട്ടുള്ള, നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ അടിക്കുന്നു. അസുഖം വരുമ്പോളോ ഏതെങ്കിലും ആവശ്യത്തിനോ ഏതെങ്കിലും സാധനത്തിനെ വിശ്വസിക്കുന്നത് നല്ലതാണ്. അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവം തന്നെ ആയിരിക്കണമെന്നില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടം അല്ലേ എന്ന് ചോദിക്കാം. അതിൽ എന്താണ് കുഴപ്പം. ഒരു വിശ്വാസം ഒള്ളത് നല്ലതല്ലേ. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ പ്രശ്നം സ്വയം അനുഭവിക്കുമ്പോളെ മനസ്സിലാകൂ . ആദ്യം തന്നെ അത് മനുഷ്യരെ തമ്മിൽ തമ്മിൽ വേർതിരിക്കുന്നു. ഇല്ല എന്ന് ആണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങളുടെ മക്കളുടെ കല്യാണം ആലോചിക്കുമ്പോൾ എന്തുകൊണ്ട് സ്വന്തം മതത്തിൽ നിന്നുള്ളവരെ തന്നെ കണ്ടെത്തുന്നു. 1400 കാഫിറുകളായ ജൂതെന്മാരെ സ്വർഗത്തിൽ സ്ഥാനം നേടാനായി പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റ അടിസ്ഥാനത്തിൽ കൊന്നപ്പോൾ തിരിച്ചു ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ഉൾപ്പെടെ 30000 + പേരെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ മക്കളോ സാഹചര്യം കൊണ്ട് ആസ്ഥലത്തു ആണെങ്കിൽ നിങ്ങളും കൊല്ലപ്പെടും. ഇത് മാത്രമേ ഒള്ളു ഓരോ വിശ്വാസത്തിന്റെ കുഴപ്പം. ഇതൊക്കെ പെട്ടെന്ന് ദഹിക്കില്ല. വേറിട്ട്‌ ചിന്ദിക്കണം. അതിനുപോലും മനുഷ്യർക്ക്‌ പേടിയാണ്. ദൈവം കോപിച്ചാലോ 😄.
    ഞാനും ഒരു സമയത്ത് സൺ‌ഡേസ്കൂൾ teacher ആയിരിന്നു. യേശുവെന്ന വ്യക്തിയെ കേട്ടിടത്തോളം ഇഷ്ടമാണ്. അതുപോലെ തന്നെ കൃഷ്ണനെ ഒരു ഹിന്ദുവിനും, നബിയെ ഒരു മുസ്ലിമിനും. ഈ ദൈവങ്ങളെ ഒന്നും കാണാതെ വിശ്വസിക്കുന്നത് തന്നെ ആണ് അന്ധവിശ്വാസം.

  • @Premodpa
    @Premodpa 8 หลายเดือนก่อน +53

    അമ്പലത്തിന്റെ സ്ഥലമാണ് പള്ളി എന്ന് ഒരു വാർത്ത കണ്ടിരുന്നു

    • @vijilal4333
      @vijilal4333 8 หลายเดือนก่อน +2

      Aha .thudangikko

    • @D.Goblin
      @D.Goblin 8 หลายเดือนก่อน +2

      പള്ളി ദൂരെയാണല്ലോ കാണപ്പെടുന്നത്? മസ്ജിദ് ആണോ? ആണെങ്കിൽ അങ്ങനെ പറയണം.

    • @syammohansyam4014
      @syammohansyam4014 8 หลายเดือนก่อน +3

      പൊളിക്കണ്ടേ നമുക്ക് 😁

    • @manuvattappara8245
      @manuvattappara8245 8 หลายเดือนก่อน +18

      അമ്പലത്തിന്റെ സ്വാത്തിൽ തന്നെ യാണ് ആ മുസ്ലിം പള്ളി ഇരിക്കുന്നത്.1ഏക്കർ ഉണ്ടായിരുന്നു ആ ക്ഷേത്രതിന്. ഇപ്പോൾ ആകെ 7സെറ്റ് മാത്രം 😔

    • @sirajudheench2445
      @sirajudheench2445 8 หลายเดือนก่อน +1

      Thudangi...enthu vade😂

  • @sajeevann6922
    @sajeevann6922 8 หลายเดือนก่อน +10

    കാലം,മാറി,സർ,ഈ,കൊടുങ്ങല്ലൂരിൽ,വിരുന്നു,വന്നവരെ, സ്വീ കരിച്ചിരുന്നെങ്കിൽ,മോഡിജി, അമിത്ഷാ,ഇല്ലായിരുന്നെങ്കിൽ,..shajanu,ഇവിടെ,സംസാരിക്കാൻ......ഓർമയില്ലേ,അവിലും.....,കുന്തിരിക്കം..

  • @ThomasThomas-v2l
    @ThomasThomas-v2l 8 หลายเดือนก่อน

    മോദി പുജ ചെയ്യാൻ വരഞ്ഞത് നന്നായി അർഹതപ്പെട്ട ആൾ പൂജ ചെയ്യട്ടെ

  • @sreerajph9738
    @sreerajph9738 8 หลายเดือนก่อน +1

    Athokke sheri, ganapathy ampalathinu 70 centil kooduthal sthalam undayirunnu devasom ettedukumpol. innu athu ethrayundennu anweshikkanam!

  • @rammessh2008
    @rammessh2008 8 หลายเดือนก่อน +10

    ലോക സമസ്ത സുകിനോ ഭവന്തു 🙏

    • @tatwamasi1403
      @tatwamasi1403 8 หลายเดือนก่อน +3

      ലോകാ: സമസ്താ: സുഖിനോ ഭവന്തു.

    • @rammessh2008
      @rammessh2008 8 หลายเดือนก่อน

      🙏

  • @ibyvarghese113
    @ibyvarghese113 8 หลายเดือนก่อน

    Ee. Kaazhcha. Valare. Santhosham. Nammude. RaaJeyethe. Chidhilam. Aakkaan. Janam. Koottu. Nilkkaruthu. Naam. Allaavarum. Orumichu. Kaykorthaall. Aarkkum. Nammude. Naadineum. RaaJeyetheyum. Keerimurikkaan. Aavilla. Namukku. Naanaa. Jaathi. Madhastharill. Eakathowam. Athaannu. Santhoshavum. Samaadhaanavum. Nalkunnathu. Dheivathinu. Naam. Allaam. Makkalaannu. Shajan. Big. Salute. Saahodhareyem. Ketturappullathaakkaan. Manusher. Thammill. Thamill. Sneham. Pakarunnathinu. Ee. Vedio. Prekshakarkku. Munnill. Kaannichathinu. Dheivam. Thaankale. Anugrahikkatte. Ee. Boomiyile. Vaassam. Koodiyaall. 90. 70. Jeevikkunna. Naalellaam. Nanma. Cheythu. Jeevikkaan. Manusherkku. Saadhikkatte. Mrugangall. Polum. Sontham. Vamchathe. Karuthunnu. Namukku. Praarthikkaam. Jeevanulla. Dheivathinte. Snehamulla. Makkalaakaan.🙏🕊️👋👌👍👏💐🌹

  • @poochakutti7762
    @poochakutti7762 8 หลายเดือนก่อน

    Pandathe red colour palli....❤❤palayam...and my fine arts college..92 batch...

  • @BarbarajanishOlvin
    @BarbarajanishOlvin 8 หลายเดือนก่อน

    Ini ooroo kanakku paranju veendum thammiladippikkan irangikkolum. Pazhaya manushyar angayeyarnnu, snehvum sauhardavumulla aalkkarayirunnu. Angottum ingottum vittuveezhcha undaknam. Ippozhathe kuttikalkku parents venam paranju kodukkan. Engane... Kushumb, asooya kuttam ithokkeyanu ippozhathe parents kodukkunnath. Ella Makkalum onnorkkuka.,mathamalla manushyananu valuth, oreyoru jeevithameyullu, ath parasparam sahakaraichu bahumanich jeevikkuka❤❤❤❤

  • @lissygeorge2602
    @lissygeorge2602 7 หลายเดือนก่อน

    ഇതുപോലെ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ ഒന്നുണ്ട് മതങ്ങൾ തമ്മിൽ ഉള്ള ഇഴഅടുപ്പത്തിന് മതൃകയായി

  • @Sivaamritha
    @Sivaamritha 8 หลายเดือนก่อน +3

    പള്ളിയിരിക്കുന്നതടക്കമുള്ള സ്ഥലം ക്ഷേത്രം വകയാണ് പകരം നന്ദിയായിട്ട് പള്ളിവക നോൺവെജ് ഹോട്ടൽ വൺ വേ മതേതരo

  • @KRTEJUS
    @KRTEJUS 8 หลายเดือนก่อน

    അതാണ് മനസ്സിലാകാത്തത് അമ്പലം സർക്കാരിന്റെ അധീനതയിൽ പള്ളി വലുതാണ് എന്നിട്ടും ആരും കേറി ഭരിക്കുന്നില്ല

  • @seansanwhybaptisingmakesch1930
    @seansanwhybaptisingmakesch1930 8 หลายเดือนก่อน +16

    ക്ഷേത്രത്തിൻറെ സ്വത്തുക്കൾ കയ്യേറി അല്ല മതസൗഹാർദ്ദം കാണിക്കേണ്ടത് ഈ ക്ഷേത്രത്തിന് ഒരുപാട് സ്ഥലം ഉണ്ടായിരുന്നതാണ് ഇപ്പോൾ ക്ഷേത്രം ഇരിക്കുന്ന സ്ഥലം മാത്രമേ ഉള്ളൂ എന്നിട്ട് മതസൗഹൃദത്തിന് പറ്റി പറയുന്നത് ആ മുസ്ലിം പള്ളി ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ് ഇപ്പോഴും ആ ക്ഷേത്രത്തിൻറെ ഏക്കർ കണക്കിന് ഭൂമി കാണ്മാനില്ല.

  • @JoseMichael-i2y
    @JoseMichael-i2y 8 หลายเดือนก่อน +1

    ഹിന്ദു _ക്രിസ്ത്യാനി ന്യൂനപക്ഷ മാകുമ്പോൾ അവിലും മലരും ഉയർന്നു വരും.
    അവിടെയാണ് RSS ന്റെ പ്രസക്തി.

  • @parameswaranpillairadhakri9135
    @parameswaranpillairadhakri9135 8 หลายเดือนก่อน +3

    ഹിന്ദുക്കൾ ഒള്ള കാലത്തോളം മാധതരം ഉണ്ടാകും

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 8 หลายเดือนก่อน

    ഇത് ഒരു അപൂർവ്വ കാഴ്ചയായി ശ്രദ്ധിക്കപ്പെടുന്നതിൽ തന്നെ ഒരു വംശീയ കലാപത്തിന്റെ മണമുണ്ട്. 2040 നു ശേഷം ഭാരതം ആര് ഭരിക്കണമെന്നു ഞങ്ങൾ തീരുമാനിക്കും എന്ന് പറഞ്ഞവർക്ക് ഇതൊന്നും കണ്ടു സമയം കളയാനില്ല. അവർ പണിപ്പുരയിൽ തിരക്കിലാണ് എന്നുകൂടി ഓർത്താൽ നന്ന്...

  • @hamzaoffice5873
    @hamzaoffice5873 8 หลายเดือนก่อน

    സ്വര്‍‌ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ
    സംക്രമസന്ധ്യതന്‍ നടയില്‍...
    പ്രപഞ്ചം ചുണ്ടില്‍ നിന്‍ നാമാക്ഷരവുമായ്
    പ്രദക്ഷിണം വെയ്ക്കും വഴിയില്‍...
    സ്വര്‍ഗദീപാവലി നീ വന്നു കൊളുത്തും
    സൌന്ദര്യമെന്തൊരു സൌന്ദര്യം...
    കാലമേ........
    ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും...
    ഈ സൌന്ദര്യം എനിയ്ക്കുമാത്രം...

  • @CHARITY103
    @CHARITY103 8 หลายเดือนก่อน +3

    പള്ളി കൈയ്യറിയ ക്ഷേത്ര ഭൂമി തിരിച്ചു കൊടുക്കുമോ, സൗഹാർദ്ദം thengakkol

  • @valsalanair6566
    @valsalanair6566 8 หลายเดือนก่อน

    അവിടെ ഷേത്രത്തിനു ഒരുപാട് സ്ഥലം ഉണ്ടായിരുന്നു ഹിന്ദു വിന്റെ മനസ് നല്ലത് കൊണ്ടാവാം ഇപ്പോൾ കോവിൽ ഇരിക്കുന്നിടം മാത്രം ആയി എന്നാണ് കേട്ടിട്ടുള്ളത്.

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 8 หลายเดือนก่อน +1

    കേരളത്തിൽ ജാതിയില്ല, മതമില്ല, എല്ലാരും ഒന്ന് 👍👍👍

  • @AnilKumar-vh7rt
    @AnilKumar-vh7rt 8 หลายเดือนก่อน

    ശ്രീമതി ഇന്ദിര ഗാന്ധി നാഗാലാ‌ൻഡ് / മണിപ്പൂർ എന്നിവിടങ്ങളിലേ ഗോത്രവർഗീയ സംഘട്ടനം മൂലം ആർമി അയച്ചു എങ്കിലും അവരാൽ കഴിയാതെ വന്നപ്പോൾ ഇന്ത്യൻ എയർഫോഴ്സിനെ കൊണ്ട് ബോംബിങ് ചെയ്യിച്ചു ആയിരകണക്കിന്‌ ഗോത്രവർഗക്കാരെ കൊന്ന് അസ്സപ്പാ എന്ന കരിനിയമം നടപ്പിൽ വരുത്തി. ഇന്ത്യൻ എയർ ഫോഴ്സ് ആദ്യമായും അവസാനം ആയും ഇന്ത്യക്കാർക്ക് എതിരെ ഈ ഒറ്റ പ്രാവശ്യം മാത്രം ആണ് യുദ്ധം ചെയ്തിട്ടുള്ളു. അസ്സപ്പാ മോഡി നിർത്തൽ ആക്കി. അതിന് ശേഷം മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ ഏറ്റുമുട്ടി അമ്പലം പള്ളി എന്ന് വേണ്ടാ സകലതും ചുട്ടു. പഴി ഹിന്ദുക്കൾക്ക്‌, ബിജെപി ക്ക്‌ ക്രിസ്ത്യനികളെ കൊല്ലുന്നേ മോഡി.... സത്യത്തിൽ ഇന്ദിര ഗാന്ധി ചെയ്തത് ആരും ചർച്ചക്ക്‌ എടുക്കുന്നില്ല... ബിജെപി കേരളാ നേതാക്കൾക്ക് ഈ കാര്യം അറിയില്ല...

  • @renjisivan
    @renjisivan 25 วันที่ผ่านมา

    ഭാരതത്തിൽ മാത്രമേ അന്യമതസ്ഥരെയും അവരുടെ ആരാധനാലയങ്ങളും സ്വീകരിച്ചിട്ടുള്ളൂ. ലോകത്തിലെ മറ്റ് ഏത് രാജ്യത്ത് ചെന്നാലും അധിനിവേശം നടത്തിയാണ് അവരുടെ ആരാധനാലയങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ഹിന്ദു സംസ്കാരത്തെയാണ് ചിലയാളുകൾ താറടിച്ചു കാണിക്കുന്നതും നശിപ്പിക്കാൻ ശ്രമിക്കുന്നതും സങ്കടകരമായ കാര്യമാണ്

  • @kedarnath8364
    @kedarnath8364 8 หลายเดือนก่อน +6

    മിനിഞ്ഞാന്ന് തഞ്ചവൂർ ബ്റഹദേശ്വര ക്ഷേത്രത്തിൽ തട്ടമിട്ടവരും, പർദ്ദ ധരിച്ചവരും കാഴ്ചകൾ കണ്ടു നടക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം അതിരാവിലെ ഞങ്ങൾ ഓച്ചിറ അമ്പലത്തിൽ തൊഴുതുനിൽക്കുമ്പോൾ തൊപ്പിധരിച്ച ഒരാൾ സമീപത്തുകൂടി മുസ്ലിം വേഷത്തിൽ പ്രഭാത നടത്തം ചെയ്യുന്നുണ്ടായിരുന്നു. മനസ്സിന് വലിയ സന്തോഷം നൽകിയ കാഴ്ചകൾ ആയിരുന്നു രണ്ടും. പരസ്പര ബഹുമാനത്തോടെ രണ്ടു വ്യത്യസ്ത മത വിഭാഗക്കാർ സൗഹാർദ്ദത്തോടെയും ആത്മവിശ്വാസത്തോടെയും ഇടകലർന്നു കഴിയുന്നു.
    ഈ സന്തുലിതാവസ്ഥയെ തകർക്കുന്നത് ചില പുരോഹിതന്മാരും രാഷ്ട്രീയക്കാരുമാണ്. ഓച്ചിറ ക്ഷേത്രപരിസരം പണ്ട് മുതൽക്ക് എല്ലാ ആളുകൾക്കും പ്രവേശനമുള്ള ഇടമാണ്. ഞാനത് കണ്ടുവളർന്ന ആൾ ആയതുകൊണ്ട്, അടുത്തകാലത്ത് സമൂഹത്തിൽ വളർന്നുവരുന്ന ഭീതികലർന്ന അകൽച്ചയിൽ വിഷമിക്കുകയും ചെയ്യുന്നുണ്ട്.
    അതിനിടയ്ക്ക് ഇത്തരം അറിവുകൾ മനസ്സിൽ ആനന്ദം തരുന്നതും പ്രത്യാശ നൽകുന്നതുമാണ്.
    Dr. P. S. Kedarnath
    Nilambur

    • @D.Goblin
      @D.Goblin 8 หลายเดือนก่อน +1

      പുരോഹിതർ??? ഏതു പുരോഹിതർ?

    • @kumari8723menon
      @kumari8723menon 8 หลายเดือนก่อน +4

      പുരോഹിതർ അല്ല സാർ അത് കമ്മ്യൂണിസ്റ്റ് കാർ ആണ് ജനങ്ങളെ തമ്മിൽ തല്ലിക്കുന്നത്. കമ്മ്യൂണിസ്റ്റ് മുക്ത ഭാരതം ഉണ്ടാവട്ടെ എല്ലാ മതസ്ഥരും സുഖമായി കഴിഞ്ഞോലും

    • @shitgod109
      @shitgod109 8 หลายเดือนก่อน +6

      ബോംബ് വെക്കാൻ തക്കം നോക്കി നടക്കുകയാണ് മണ്ടാ 😏

    • @divakaranmenon1707
      @divakaranmenon1707 8 หลายเดือนก่อน +4

      കെട്ടിപിടിക്കാൻ തോന്നിയോ. കുറച്ചു കഴിയുമ്പോൾ കോയയുടെയും കുരിശിന്റെയും സമ്മതം വേണ്ടിവരും അവിടെ നിൽക്കാനും കയറാനും. അപ്പോൾ കരയരുത്.

    • @D.Goblin
      @D.Goblin 8 หลายเดือนก่อน

      @@divakaranmenon1707 ഏതു കുരിശ് എപ്പോഴാണ് നിങ്ങളെ ബുദ്ധി മുട്ടിച്ചത്? Hate comment ഇടുമ്പോൾ ശ്രദ്ധിക്കുക.

  • @Suraj-b5p
    @Suraj-b5p 8 หลายเดือนก่อน

    Enikum ethil abhimaanikam njan thiruvananthapurathu kaarananu sir,

  • @sradhakrishnan4593
    @sradhakrishnan4593 8 หลายเดือนก่อน +1

    Please investigate the land lost by the temple due to encroachment 😊!

  • @Gopalakrishnan-kp2vy
    @Gopalakrishnan-kp2vy 8 หลายเดือนก่อน +13

    ടിപ്പു സുൽത്താനെയും വെളുപ്പിക്കുമോ ഷാജൻ.

  • @walkingvloge7668
    @walkingvloge7668 8 หลายเดือนก่อน +1

    കേരളത്തിൽ വർഗ്ഗീയ ദുർവ്വീകരണം നടത്തുന്നതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നീ തന്നെ ഈ വാർത്ത കൊടുക്കണം

  • @raghuvaran7448
    @raghuvaran7448 8 หลายเดือนก่อน

    രാഷ്ട്രീയക്കാർ മുതലെടുപ്പ് എടുക്കാത്തിരുന്നാൽ കേരളം എന്നും പരസ്പരം സഹകരിച്ചു ജീവിക്കും അതിൽ വിഷം കുത്തിവെച്ചു ... ജനങ്ങളെ വേർതിരിച്ചു മുതെലെടുക്കുന്ന ആ വർഗത്തെ തിരിച്ചറിഞ്ഞു ഭാരതത്തെ വളർത്തുക പ്രീണന രാഷ്ട്രീയം )( എല്ലാ കക്ഷികൾ ) ഉപേക്ഷിച്ചു ഭാരതത്തെ സ്നേഹിക്കുക

  • @rejimonck363
    @rejimonck363 8 หลายเดือนก่อน

    ഇതുപോലുള്ള കാഴ്ച്ച ഇസ്‌ലാമിക രാജ്യങ്ങളിൽ എന്തുകൊണ്ട് കാണുന്നില്ല?പിന്നെ ക്ഷേത്രത്തിന് കൂടുതൽ ഉണ്ടായിരുന്ന സ്ഥലങ്ങൾ കൈ യേറിയതാവും.ഇവിടുത്തെ രാഷ്ട്രീയക്കാർ ഇതിനു ഉത്തരവാദികൾ ആണ്.

  • @bijukgokulan
    @bijukgokulan 7 หลายเดือนก่อน +1

    ഇവിടെ നടക്കുന്നത് രാജഭരണമോ അതോ ജനാധിപത്യ ഭരണമോ മേയർ സ്ഥാനം എല്ലാം പിഎസ്‌സി ടെസ്റ്റിലൂടെ മാത്രം നിയമനം നടത്തുക എത്രയോ നല്ല വിദ്യാഭ്യാസമുള്ള ജനങ്ങൾ ഈ നാട്ടിലുണ്ട്

  • @bijlikumar123
    @bijlikumar123 8 หลายเดือนก่อน +9

    Mr Sajan ,
    ഇതുപോലുള്ള കാഴ്ച എന്തുകൊണ്ടാണ് ഇന്ത്യയിൽ മാത്രം കാണുന്നത് ?
    ഈ കാഴ്ച ( മതസൗഹാർദ്ദം ) എന്തുകൊണ്ടാണ് ഇസ്ളാമിക രാജ്യങ്ങളിൽ കാണുവാൻ നമ്മുക്ക് സാധിക്കുന്നില്ല ????
    ചിന്തിക്കേണ്ട വിഷയമാണ് ...
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട് .......

    • @kurianam
      @kurianam 8 หลายเดือนก่อน

      മറ്റു രാജ്യങ്ങളിൽ ഇവർ മസ്ജിദ് പണിതാൽ പിന്നെ അടുത്തുള്ള പള്ളികളിൽ ആക്രമണം നടത്തും എന്നിട്ട് ചോദ്യം ചെയ്‌താൽ ഇരവാദം. .അങ്ങനെ പള്ളി ഉപേക്ഷിച്ചു ക്രിസ്ത്യാനികൾ സ്ഥലം വിടും. .പിന്നെ അതിനടുത്ത പള്ളികൾ അങ്ങനങ്ങനെ മതേതരത്വം സമാധാന മതത്തിൽ അവസാനിക്കും. .

    • @jafarhuta
      @jafarhuta 7 หลายเดือนก่อน

      അവിടെ ഹിന്ദുക്കളില്ല എന്നാലും വിദേശ ഹിന്ദുക്കൾക്ക് വേണ്ടി അമ്പലമുണ്ട്

    • @bijlikumar123
      @bijlikumar123 7 หลายเดือนก่อน

      @@jafarhuta
      അവിടെ ഒരുപാട് ക്രൈസ്തവർ ഉണ്ടായിരുന്നു .
      അവരെയെല്ലാം ജിഹാദികളായ മുസ്ലിംങ്ങൾ വംശഹത്യ നടത്തിയതാണ് ........

  • @mohandaskizhakke300
    @mohandaskizhakke300 8 หลายเดือนก่อน +1

    .
    Well said dear Shajan ji.
    .

  • @mysticaljugnu
    @mysticaljugnu 8 หลายเดือนก่อน

    ദേവന്മാരുടെ പ്രതിഷ്ഠകളും പ്രശ്നമില്ല, ദേവന് പ്രശ്നമില്ല, മസ്ജിദ് നും പ്രശ്നം ഇല്ല മുക്രിക്കും പ്രശ്‌ന ഇല്ല പള്ളി വികാരിക്ക് പ്രശ്നം ഇല്ല സഭക്കും പ്രശ്നം ഇല്ല.. പിന്നെ ഇവിടെ ആർക്കാണ് പ്രശ്നം.. ആചാരങ്ങൾക്ക്.. അപ്പോ ഏന്തി വേണം. അമ്പലവും പ്രതിഷ്ഠയും മസ്ജിദും ബാങ്ക് വിളികളും ട്, ദേവാലയങ്ങളും പ്രതിഷ്ഠകളും അവിടെ തന്നെ നിൽകുമല്ലോ.. ആരും ആരുടെയും ആചാരങ്ങളെ തഴയേണ്ട.. വന്ദി ക്കയോ നിന്ദി ക്കയോ വേണ്ട.. എല്ലാവരും അവനവൻ്റെ ആചാരത്തിൽ തന്നെ തുടരുക. അപ്പോ ഇനി മുതൽ അമ്പലത്തിലെ ദേവനും പള്ളികൾക്കും സമാധാനം.. പുലർത്തും.. പുറത്ത്.. ജാതി.. മതങ്ങൾ വികാരങ്ങൾ വിചാരങ്ങൾ.. ഇവക്ക് എന്തു ചെയ്യും..?. മനുഷ്യർ.. അതും കാണാം സാവധാനത്തിൽ... wait..!?🙈🙉

  • @perumalasokan9960
    @perumalasokan9960 8 หลายเดือนก่อน

    Mr. ഷാജൻ
    സനാതന ധർമത്തെ സംബന്ധിച്ചിടത്തോളം ഇതിലൊരു പുതുമയുമില്ല. "ലോകാ സമസ്താഃ സുഖിനോ ഭവന്തു" എന്നു പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത ഒരേ ഒരു സംസ്കാരം ഹിന്ദു ധർമ്മമാണ്. ഈ സംസ്കാരത്തിന്റെ സവിശേഷത ഒന്ന് കൊണ്ടു മാത്രമാണ് semetic മതങ്ങൾ ഭാരതത്തിൽ വന്നു വേരുറപ്പിച്ചതും വളർന്നു പുഷ്ടി പ്പെട്ടതും. ആരും ഇതു മറക്കാതിരുന്നാൽ മതി.

  • @rakesh-thamban
    @rakesh-thamban 8 หลายเดือนก่อน +1

    ശരിയാണ് ഇത് മത സൗഹാർദത്തിന്റെ കാഴ്ച തന്നെയാണ്, പക്ഷെ ഏക്കറിനടുത്തു ഭൂമി ഉണ്ടായിരുന്ന ക്ഷേത്രം ഇന്ന് ചുരുങ്ങി ചുരുങ്ങി ഏഴ് സെന്റ് ഭൂമിയിൽ നിലകൊള്ളുന്നു, പക്ഷെ തൊട്ടടുത്തു സ്ഥിതിചെയുന്ന മസ്ജിദ് കൊട്ടാര സദൃശ്യമായരീതിയിൽ വിസ്ട്രിതമായ ഭൂമിയിൽ നിലകൊള്ളുന്നു... മതേതരത്വം എന്നും നിലനിൽക്കണം..പക്ഷെ എന്നും ഒരു വിഭാഗം മാത്രം മതീത്തരവാദികളായാൽ എങ്ങിനെ ശരിയാകും.....

  • @sujitharenjith7713
    @sujitharenjith7713 8 หลายเดือนก่อน

    ചിത്രമൊക്കെ കൊള്ളാം പക്ഷേ ക്ഷേത്രത്തിന് 95സെന്റ് സ്ഥലം ഉണ്ട് ഇപ്പോൾ 7സ്ഥലം മാത്രമേ ഉള്ളൂ ബാക്കി സ്ഥാലമെല്ലാം രേഖകളിൽ അമ്പലത്തിന്റേതാണെങ്കിലും മറ്റുള്ളവരുടെ ഉടമസ്ഥതിയിലാണ് ,സ്വത്ത് അമ്പലത്തിന്റേതാണെങ്കിൽ ആർക്കും കൈയേറാം എന്നിട്ട് മതേതരത്വം ,മതസൗഹാർത്തം മാങ്ങാത്തൊലി കൂടെ ഒരു വചനവും ഇത് ഖേരളമാണ്

  • @govindaswamim.m.786
    @govindaswamim.m.786 8 หลายเดือนก่อน

    A symbol of matha sauhardham.very nice.❤

  • @rtunnithan8422
    @rtunnithan8422 8 หลายเดือนก่อน +2

    Where is one acre land of temple? If the other parties agree to give that land back, we can accept your views.