ചെയ്ത തെറ്റുകളെ പറ്റി വ്യക്തമായ ബോധ്യവും അത് മനസിലാക്കാൻ കഴിവും വളരെ കുറച്ച് ആളുകൾക്ക് കഴിയൂ.. പച്ചയായ മനുഷ്യൻ ...മദ്യം നമ്മളെ കുടിക്കാതെ മദ്യത്തെ നമ്മൾ കുടിച്ചാൽ തീരുന്ന പ്രശ്നം മാത്രം .... 👍👍👍
ആദ്യം തുടങ്ങുമ്പോൾ കാണിച്ച ആന കരിമ്മണ്ണുർ ശേഖരൻ അല്ലെ മാസ്സ് കൊമ്പൻ ആണ് ശേഖരൻ ഉയരം കുറവ് ആണെന്ന് ഉള്ള ഒറ്റക്കുറവ് ബാക്കി എല്ലാം സൂപ്പർ അന്യായ ലുക്ക്... 🙏
ഒരു pappan ഇട്ടിട്ടു പോയാൽ മുതലാളി എന്താ ചെയ്യാ വേറെ വിളിക്കും, വണ്ടി ആണെങ്കിൽ നിർത്തി ഇടാം, ഇവർക്ക് തീറ്റ എന്തായാലും വേണം,, മദാപ്പാട്,3,6, മാസം, ബാക്കി കിട്ടുന്നത് കുറച്ചു ദിവസവും,,,, അപ്പൊ മുതലാളി എന്താ ചെയ്യാൻ, നെല്ല് വെള്ളത്തിൽ കിടക്കുമ്പോൾ നാട്ടിൽ ആളെ കിട്ടില്ല, അപ്പൊ ബംഗാളി യെ വിളിക്കും കൊയ്യും അത്ര തന്നെ
പൊന്നൻ ചേട്ടന്റെ അതെ രീതി തന്നെ ശിവൻ ചേട്ടനും ❤❤❤സൂപ്പർ എപ്പിസോഡ് ചേച്ചി well don 👍👍👍
ചെയ്ത തെറ്റുകളെ പറ്റി വ്യക്തമായ ബോധ്യവും അത് മനസിലാക്കാൻ കഴിവും വളരെ കുറച്ച് ആളുകൾക്ക് കഴിയൂ.. പച്ചയായ മനുഷ്യൻ ...മദ്യം നമ്മളെ കുടിക്കാതെ മദ്യത്തെ നമ്മൾ കുടിച്ചാൽ തീരുന്ന പ്രശ്നം മാത്രം .... 👍👍👍
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല പൊന്നേട്ടൻ ജൂനിയർ ❤👏👏👏👌👌👌👌
കാര്യങ്ങൾ പറയുമ്പോ ഉള്ള ആ തലകുലുക്കും നോട്ടവും ... ഒക്കെ കാണുമ്പോ പൊന്നൻ ആശനെപ്പോലെ തന്നെ ❤❤❤❤
അച്ഛൻ എന്നും അനുഗ്രഹം ആയി കാണുന്ന മകൻ ❤️❤️
കൊട്ടാരപ്പള്ളിൽ കുട്ടിശങ്കരൻ ഇപ്പോൾ കുന്നത്തൂർ കുട്ടിശങ്കരൻ
വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰🥰🥰🥰🥰🥰💕💕💕💕🖤🖤🖤🐘🐘🐘🐘🐘🐘
പൊന്നനാശാന്റെ അതേ ശബ്ദവും
അടുത്ത പാപ്പന്റെ വീഡിയോ ചെയ്യുമ്പോൾ ആറ്റിങ്ങൽ കാളിദാസൻ ആനകൂട്ടിയെ പറ്റിയുള്ള അഭിപ്രായം ചോദിക്കുമോ
Chetaaa kurach vellamadi kurachaal kollaam😐😐
നല്ല മനുഷ്യൻ എന്നാൽ മദ്യം കുഴപ്പമാക്കാതെ ശ്രദ്ധിച്ചാൽ നന്ന്
@@sureshpg911 adhee nalloru tozilkkaranaa....pakshe madyapana sheelam koodiyaal avarude toziline baadhikkum😑
ചേച്ചി കുളമാക്കിൽ ജയകൃഷ്ണൻ വീഡിയോയുടെ ചെയ്യാമോ
സൂപ്പർ 😍😍😍
ഞമ്മളുടെ നാട്ടിൽ വന്നിട്ട് പറഞ്ഞു ഇല്ലലോ ചേച്ചിസേ
അഛൻമാരെ ബഹുമാനിക്കാ ത്ത, തല്ലുന്ന മക്കൾ കണ്ടുപഠി ക്കണം ഈ മകനെ
അച്ചന്മാരും മക്കളെ തിരിച്ചും സ്നേഹിക്കണം,
chechi super ayii
ആദ്യം തുടങ്ങുമ്പോൾ കാണിച്ച ആന കരിമ്മണ്ണുർ ശേഖരൻ അല്ലെ മാസ്സ് കൊമ്പൻ ആണ് ശേഖരൻ ഉയരം കുറവ് ആണെന്ന് ഉള്ള ഒറ്റക്കുറവ് ബാക്കി എല്ലാം സൂപ്പർ അന്യായ ലുക്ക്... 🙏
❣️
Chchide name എന്താണ്
💯💯🔥🔥
👌👌
❤️
1:12 avalu padakm potiyapo njetti😀
Ente veedinu aduthulla aanaya
Superman...😅😅😅😅
Kallam ilatha samsaram

Hiihii
❤️❤️❤️