"99% ആളുകൾക്കും സെക്സ് എന്താണെന്ന് ശരിക്ക് അറിയില്ല..." | Dr Anitha Mani | Full video on

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #sexeducation #atheist #neuronz #essense

ความคิดเห็น • 68

  • @antonykj1838
    @antonykj1838 8 หลายเดือนก่อน +19

    Dr. അനിത മണി ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് ഗോ അഹെഡ് 👍

  • @decemberdecember4401
    @decemberdecember4401 8 หลายเดือนก่อน +26

    അത് correct, sexual education കൊടുക്കണം എന്ന് പറയുന്നു.. പക്ഷെ പഠിപ്പിക്കുന്ന സാറെന് മാർക്ക് വല്ല വിവരവും ഉണ്ടോ??

  • @SivasankaranNS
    @SivasankaranNS 7 หลายเดือนก่อน +8

    നമ്മുടെ വിദ്യ ഭ്യാസ രീതി യിൽ ഒരു പൊളിച്ചെഴുത്തു അത്യാവശ്യ മാണ്.

    • @Willson-rosh
      @Willson-rosh 5 หลายเดือนก่อน +2

      സത്യം

    • @nationalist_47
      @nationalist_47 4 หลายเดือนก่อน +2

      എല്ലാ അർത്ഥത്തിലും മാറ്റം വേണം.

  • @AravindanP-vx1xk
    @AravindanP-vx1xk 5 หลายเดือนก่อน +6

    എന്താ വിജയാ നമ്മുക്ക് ഈ ബുദ്ധി പണ്ടേ തോന്നാതിരുന്നത്

  • @harishdamodharan2797
    @harishdamodharan2797 7 หลายเดือนก่อน +12

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @mehulm6426
    @mehulm6426 4 หลายเดือนก่อน +2

    99 ലേശം കൂടിപ്പോയി...69 നല്ലതാരുന്നു...😄😄

  • @McBrueswane
    @McBrueswane 3 หลายเดือนก่อน +1

    തിയറി കൊണ്ട് മാത്രം കാര്യമില്ല. പ്രാക്ടിക്കൽ ക്ലാസ് ന് ഇനിയും നമ്മൾ വൈകികൂടാ..

  • @sajanjosemathews7413
    @sajanjosemathews7413 7 หลายเดือนก่อน +3

    Ethrayum veegam ithinte oru practical schoolilum ,collegeilum thudanganam .Athaavumbol ee parathi pinne undaavillallo .

  • @rajannairnair3600
    @rajannairnair3600 7 หลายเดือนก่อน +2

    Dr, Paranjadu 100 %. Correct,Nanum Oru Sexologist Dr Aduthu Poie No Use Pinne Oru Ayurvedic Medicine Vangi Kazhichu , Epoo Super Enjoy

  • @Kurumpan-nk9xg
    @Kurumpan-nk9xg 11 วันที่ผ่านมา

    സെക്സ് അറിയാത്തത്കൊണ്ട് ആർക്കും കുഞ്ഞുങ്ങൾ ജനിക്കുന്നില്ല ഒന്ന് പോ ഡോക്ടറെ 😂

  • @solukk2902
    @solukk2902 5 หลายเดือนก่อน +1

    Sexual education kodukkunna Dr.Anitha Manikku noooraaayiram Abinadanagal.👏👏👏👏👏👏💐💐💐💐💐

  • @naseerthangal7456
    @naseerthangal7456 2 หลายเดือนก่อน

    ഡോക്ടർ എത്ര വേണമെങ്കിലും ചെയ്തോ ഞ്ഞങ്ങൾക്ക് ഒന്നും അറിയില്ല കാരണം ഞങ്ങൾ കുട്ടികളാണ്

  • @mohanachandrannair7316
    @mohanachandrannair7316 หลายเดือนก่อน

    സെക്സ് എന്താണ് എന്ന് പൂർണമായും മനസ്സിലാക്കിയത് ഇവർ മാത്രമാണ് 😂

  • @zubbyzubi7793
    @zubbyzubi7793 8 หลายเดือนก่อน +6

    ❤❤👍👍👍

  • @Herukamahesh
    @Herukamahesh 4 หลายเดือนก่อน +1

    അടിപൊളി

  • @SK-nh9xf
    @SK-nh9xf 4 หลายเดือนก่อน

    എന്താണ് ഭഗവാൻ രജനീഷ് സായിപ്പിനെയും മദാമ്മയെയും പഠിപ്പിച്ചത് 😎

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 7 หลายเดือนก่อน +3

    👌

  • @rafeekadkam
    @rafeekadkam 7 หลายเดือนก่อน +4

    സെക്സ്എന്ന് പറഞ്ഞാൽ സ്ത്രീക്കും പുരുഷനും വള്ളം വരുമ്പോൾ കിട്ടുന്ന അസുഖമാണ്

    • @HiHello-jo2ni
      @HiHello-jo2ni 6 หลายเดือนก่อน

      😂😂😂😂😂😂

  • @Pachalam-Steven82
    @Pachalam-Steven82 4 หลายเดือนก่อน

    എന്റെ അത്രേം ഇതിനെ കുറിച് വലിയ ധാരണ ഒന്നും ഈ ഡോക്ടർക്ക് ഇല്ല

  • @SK-nh9xf
    @SK-nh9xf 7 หลายเดือนก่อน +23

    ഇത് സത്യം വിളിച്ചുപറഞ്ഞ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
    വാത്സ്യായനനനും കൊക്കോകനും ഒക്കെ പുസ്തകരൂപത്തിൽ ലൈംഗിക വിജ്ഞാനം ലോകത്തിനു പകർന്നു കൊടുത്ത നാടാണ് ഭാരതം. അത് ശരിയായി പഠിച്ച ഓഷോ രജനീഷ് പാശ്ചാത്യരെ അത് പഠിപ്പിച്ചപ്പോൾ അവർ കോടിക്കണക്കിന് രൂപ വിലയുള്ള ആഡംബര വാഹനങ്ങളും സമ്പത്തും കയ്യിലുള്ളതെല്ലാം ഗുരുദക്ഷിണയായി അദ്ദേഹത്തിനു സമർപ്പിച്ചു.
    കാലിടറൂന്ന പ്രായത്തിൽ കുഞ്ഞുങ്ങൾ വഴിതെറ്റുന്ന ഒരു പ്രോസസ് ആവരുത് ലൈംഗിക വിദ്യാഭ്യാസം.
    ഭൂരിപക്ഷം പേർക്കും വേദനയുണ്ടാക്കുന്നതും ബഹുഭൂരിപക്ഷത്തിനും സംതൃപ്തി ലഭിക്കാത്തതും 99% പേർക്കും ശരിക്ക് അറിയാത്തതുമായ ഒരു പരിപാടിയാണ് ഇന്നും ലൈംഗിക ബന്ധം എന്ന സത്യംഅങ്ങനെ നിൽക്കട്ടെ. പുരുഷന്മാർക്ക് സ്ഖലനം നടന്നു രതിസുഖം കിട്ടാൻ ഒരു മിനിട്ടോ ഏതാനും മിനിറ്റുകളോ മതി. കാണുമ്പോൾ സ്ഖലനം നടക്കുന്നവരും ഉണ്ട്.
    ഒരു സ്ത്രീ മതി എന്നു പറയാൻ ഒരു ക്ലിറ്റോറൽ ഓർഗാസം ചെയ്തിട്ട് ഒന്നരമണിക്കൂർ ലിംഗം യോനിയിൽ പ്രവർത്തിക്കണം. സ്ത്രീയുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും അനുഭൂതികളും ആസ്വദിക്കുമ്പോഴാണ് പുരുഷന് യഥാർത്ഥ ലൈംഗിക സുഖം കിട്ടുന്നത് സ്കലനം നടക്കുമ്പോഴല്ല. ഇതാണ് കവി പാടിയത് നിന്റെ സുഖമെൻസുഖം എന്ന്

  • @rejimathew36
    @rejimathew36 5 หลายเดือนก่อน

    ഈ ലോകത്ത് അനിത മണി മാത്രമേ ഇതെല്ലാം പഠിച്ചിട്ടുള്ളു. കഴുത കാമം കരങ്ങു തീർക്കും. സകല കല വല്ലഭൻ മാർ എല്ലാം ഇവിടെ ഉണ്ട്.

  • @rajeshm1332
    @rajeshm1332 7 หลายเดือนก่อน +2

    👌👌👌👌👌👍👍👍

  • @ravimrpcode8356
    @ravimrpcode8356 7 หลายเดือนก่อน +2

    👍👍👍👌👌👌

  • @journeylife1787
    @journeylife1787 5 หลายเดือนก่อน

    നമ്മൾ ഇത് പഠിക്കാൻ വേണ്ടി വല്ലടത്തും പോയ റെയ്ഡ് ആയി ന്യൂസ് ആയി നമ്മുടെ നാട്ടിൽ കൊള്ളാത്തവൻ ആയി എന്താ അല്ലെ

  • @RajanMp-j4p
    @RajanMp-j4p 5 หลายเดือนก่อน

    വാത്സ്യാനായ നമഗflexible ആയ ലോക അത്ഭുതം യോനി

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 3 หลายเดือนก่อน

    But it is affected the population. why?.

  • @abdulnaseer9792
    @abdulnaseer9792 7 หลายเดือนก่อน +2

    ❤❤❤❤

  • @Bino-v7k
    @Bino-v7k 6 หลายเดือนก่อน

    Alla madam sex parisilikkan oru college thudangiyallo. Note the point.

  • @Ambili-b3x
    @Ambili-b3x 7 หลายเดือนก่อน +1

    Malayalam

  • @travellove138
    @travellove138 6 หลายเดือนก่อน

    Public teaching people thinking Foodingum sex 🙄🙄🙄

  • @anoopbalan4119
    @anoopbalan4119 6 หลายเดือนก่อน +1

    🙏

  • @dingribeast
    @dingribeast 6 หลายเดือนก่อน

    Will you give us training to do better XXX?? Can you be our teacher?

  • @AboobackerKoyilandi
    @AboobackerKoyilandi 7 หลายเดือนก่อน +3

    സ്വയം പഠിച്ചെടുക്കുന്ന ഏക ജോലി സെക്സ് മാത്രം ആയിരിക്കും 😂

  • @Ambili-b3x
    @Ambili-b3x 7 หลายเดือนก่อน +5

    Dr Vittil vanne Onnu padippichu tharumo

    • @drjyothishrocks4417
      @drjyothishrocks4417 7 หลายเดือนก่อน +5

      Ingane okke ezhuthumbol nalla sukham kittunnundalle...

    • @nationalist_47
      @nationalist_47 4 หลายเดือนก่อน

      നിന്നെയൊക്കെ പറ്റി തന്നെയാണ് അവരെ ആദ്യം പറഞ്ഞത്
      "സെക്സിനെ പറ്റി ഒരു പിടിയും ഇല്ല എന്ന്"
      ഈ തെമ്മാടിത്തരം എഴുതാനുള്ള പ്രചോദനം ഉണ്ടായത് സ്ത്രീകൾ സെക്സ് പറയുന്നത് തെറ്റാണെന്നും അവർ മോശം സ്ത്രീകൾ ആണെന്നും ഉള്ള തൂറിയ ചിന്താഗതി കൊണ്ടാണ്

    • @akhilravi101
      @akhilravi101 3 หลายเดือนก่อน

      @user-rs8yh5zz1s
      Ninta Ammayodu para

  • @nizarahammedvelleri1622
    @nizarahammedvelleri1622 5 หลายเดือนก่อน

    "I"

  • @madhupathiyil9251
    @madhupathiyil9251 5 หลายเดือนก่อน

    Very true

  • @Willson-rosh
    @Willson-rosh 5 หลายเดือนก่อน +1

    Sex education വളരെ അത്യാവശ്യമാണ്

  • @sakeerhusain2471
    @sakeerhusain2471 7 หลายเดือนก่อน +3

    എൻ്റെ ദൈവമേ ചതിച്ചു അപ്പോ നമ്മൾ ഇത്രയും കാലം കാണിച്ചത്.........ഇനിയിപ്പോ ഇതൊക്കെ ഒന്ന് പഠിക്കാൻ സമയവും പ്രായം ആയി ........ ഊഫി😂

  • @praveenk2760
    @praveenk2760 5 หลายเดือนก่อน

    പ്രാക്ടിക്കൽ ആയി പഠിപ്പിച്ചു തരുമോ, നിന്നെ നന്നായി സർവീസ് ചെയ്ത് തരാം....

  • @valsancp5634
    @valsancp5634 5 หลายเดือนก่อน

    പൈസ ഉണ്ടാക്കാൻ എന്തെല്ലാം മാർഗ്ഗങ്ങൾ.സെക്സ് എജുക്കേഷൻ ഇല്ലാത്തതുകൊണ്ട് എല്ലാം തകിടം മറിഞ്ഞുപോയി.. എന്തെല്ലാം ഉടായിപ്പുകൾ

  • @abdurahmanck5586
    @abdurahmanck5586 7 หลายเดือนก่อน +3

    99 % ആളുകൾക്ക് സെക്സ് എന്താണ് എന്ന് അറിയില്ല.!!! ഈ ഭൂലോകത്ത് അനിത മണി ജനിച്ചത് കൊണ്ട് നമുക്ക് എല്ലാം മനസ്സിലായി.
    ഒരു ഒറ്റ തള്ളൽ......😂😂

  • @BasheerM-e3y
    @BasheerM-e3y 7 หลายเดือนก่อน

    Ne sharikum arinjavala

  • @shahidamk2928
    @shahidamk2928 8 หลายเดือนก่อน +5

    എന്നാൽ ഒരു സമ്മേളനം വിളിച്ചുകൂട്ടി എല്ലാവർക്കും സെക്സ് എന്താണെന്ന് നീ പഠിപ്പിച്ചുകൊടുക്ക്. പിഞ്ച് കുഞ്ഞുങ്ങളെ വരെ വെറുതെ വിടാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു ക്ലാസ് വളരെ അർജന്റായിട്ട് നടത്തണംചെറ്റ

    • @bhas44
      @bhas44 8 หลายเดือนก่อน +21

      😂😂 ഈ കമന്റ്‌ കണ്ടപ്പോൾ ഞാൻ ആദ്യം നോക്കിയത് പേര് ആണ്... ഇപ്പൊ correct ആയി...

    • @prasanth7120
      @prasanth7120 8 หลายเดือนก่อน +13

      First madrassa nirodikkedaa oombaaa

    • @sjay2345
      @sjay2345 8 หลายเดือนก่อน

      😂😂😂😂​@@bhas44

    • @1234567814266
      @1234567814266 7 หลายเดือนก่อน +1

      നീയൊക്കെ എന്തൊരു ദുരന്തം ആണു... സെക്സ് ഒരു മോശം കാര്യം ആണെങ്കിൽ നീയൊക്കെ ഉണ്ടാവുമോ?

    • @Cp-qg3uc
      @Cp-qg3uc 7 หลายเดือนก่อน +3

      ​@@bhas44ഞമ്മൾ ബിചാരിച്ചു വെച്ചേക്കുന്നത് ഉസ്താദിന്റ മുറിയണ്ടി കൊത്തിൽ വയ്ക്കുന്നതാണെന്നു 🥰🥰🥰

  • @vargheseAD-p2e
    @vargheseAD-p2e 7 หลายเดือนก่อน

    നിങ്ങൾക്ക് വാ തുറന്ന് ഇതു മാത്രമേ പറയാനുള്ളൂ നമ്മുടെ രാജ്യം മുൻകാലങ്ങളിൽ വളരെ നല്ല രീതിയിൽ മുന്നോട്ടു പോയതായിരുന്നു ഇപ്പോൾ നിങ്ങളുടെയൊക്കെ പഠിപ്പിക്കുന്ന കാരണം ഒരു വയസ്സായ പെൺകുഞ്ഞിന് കുഞ്ഞിന് പോലും ജീവിക്കാൻ പറ്റാത്ത അവസ്ഥയായി

  • @johnkoshy3000
    @johnkoshy3000 7 หลายเดือนก่อน

    OFFICIAL ആയിട്ട്,
    ആദ്യ SEX KNOWLEDGE കിട്ടിയത് ദൈവ വിരോധി ആയ സാത്താനിൽ നിന്നാണ്....
    എന്നാല്‍, യഹോവയിലെ SEX എന്താണ്‌ എന്നു KING SOLOMON കാണിച്ചുതന്നു, 1000 സ്ത്രീകളും ആയി....

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 7 หลายเดือนก่อน

    ഒന്ന് പഠിപ്പിച്ചു തരാമോ

  • @latheeflathi3011
    @latheeflathi3011 7 หลายเดือนก่อน +1

    ഇത് ഒന്നും പഠിച്ച് ചെയ്യുന്ന കാര്യമല്ല

    • @SK-nh9xf
      @SK-nh9xf 7 หลายเดือนก่อน +4

      ഇതിന്റെ ഗവേഷണ പഠനമാണ് വിവാഹ ജീവിതം ആനന്ദകരമായി മുന്നോട്ടു കൊണ്ടു പോകുന്നത്

    • @nationalist_47
      @nationalist_47 4 หลายเดือนก่อน +1

      പഠിച്ചിട്ട് ചെയ്താൽ കുറച്ചും കൂടി ആനന്ദകരമാക്കാം അതുപോലെ ബന്ധങ്ങൾ ദൃഢവും

  • @hamzasulaimanprathlfalikil49
    @hamzasulaimanprathlfalikil49 7 หลายเดือนก่อน +2

    See.is.affection..love.innacent..and
    Extra.
    .
    .