Dr. അനിത മാണിയെയും അതുപോലെ പോലെ വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരുടെയും സേവനം ഇപ്പോൾ ഓൺലൈൻ ലഭ്യമാണ്. പൂർണമായും നിങ്ങളുടെ സ്വകാര്യതക്ക് ഊന്നൽ നൽകി, ലൈംഗീക പ്രശ്നങ്ങൾക്ക് inticure പരിഹാരം നൽകുന്നു. www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. ഇപ്പോൾ ആദ്യത്തെ കോൺസൾട്ടേഷൻ തികച്ചും സൗജന്യം
ഡോക്ടർ ഇപ്പോൾ സംസാരിക്കുന്ന കാര്യങ്ങൾ ഈ കാലഘട്ടത്തിൽ ധാരാളം ദമ്പതിമാരും കുട്ടികൾ ഉൾപ്പെട്ട അണുകുടുംബങ്ങളും അഭിമുഖ് കരിക്കുന്ന വലിയ പ്രശനങ്ങളാണ്. കപ്പിൾസിൻ്റെ ഒരുമിച്ചു ജീവിക്കുവാൻ ഉള്ള സാഹചര്യങ്ങൾ ഗുരുതരമാവുകയും അവർക്ക് Seperation അനിവാര്യമാകുകയും ചെയ്യുന്നു. കുട്ടികൾ അനാഥരാക്കുന്നു. ഇതിനെല്ലാം നല്ല പരിഹാരം കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വേർപിരിയുന്ന മാതാപിതാക്കളുടെ കുട്ടികളെ അവരുടെ സഹായത്തോടെ ഗവ: സംവിധാനത്തിൽ സുരക്ഷിത താമസസ്ഥലങ്ങൾ (cairing Centers) ഉണ്ടാകേണ്ടിയിരിക്കുന്നു - Divorce ആകുന്ന ദമ്പതികൾക്ക് അവർക്ക് താല്പര്യമുള്ളവരുമായി Living together ജീവിതരീതി തിരഞ്ഞെടുക്കാൻ അനുവദിക്കുക. ജിനോടൊപ്പം വീണ്ടും കുഴികളെ സൃഷ്ടിക്കുന്നതിൽ നിയമം മൂലം നിരോധിക്കണം. സംതൃപ്തമായ ജീവിതത്തിന് പരസ്പരം സ്നേഹവും ഇഷ്ടവുമുള്ള ഇണയുമായി ജീവിക്കാൻ അവസരമുണ്ടാക്കേണ്ടത് നമ്മുടെ സംസ്ക്കാരത്തിൻ്റെ മാററമാക്കുകയും സംതൃപ്തമായ മനുഷ്യ ബന്ധങ്ങൾ കൂട്ടിയിണക്കുകയും വേണം. ഡോക്ടറുടെ അഭിപ് പ്രായങ്ങൾ ഈ കാലത്തിന് അനിവാര്യമാണ്. Thank you Doctor'
❤❤❤❤❤❤❤ നമസ്തേ Dr. അനിതമാണി. നന്ദി നമസ്കാരം മാഡം. ഡോക്ടർമാരിൽ തന്നെ ഇത്രയും വ്യക്തവും ശക്തവുമായ വിശദീകരണം അറപ്പും ലജ്ജയും ഇല്ലാതെ സെക്സ് എന്ന പ്രകൃതിയിലെ ഒഴിച്ചുകൂടാൻ ആവാത്ത ജീവികളുടെ പ്രശ്നങ്ങൾ തനിമയോടെ അവതരിപ്പിച്ചതിന് ഒരായിരം നന്ദി നമസ്കാരം മാഡം.
ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. മാനസികവും ശാരീരികവുമായ സന്തോഷത്തിനും ആരോഗ്യത്തിനും സെക്സ് ശാസ്ത്രീയമായ അറിവ്വ് നേടി നിർവ്വഹിക്കപ്പെടണം. മാനസിക സംഘർഷം ഉണ്ടാവാതിരിക്കാൻ സ്വന്തം ഇണയുമായി മാത്രം സെക്സിൽ ഇടപെടുക. രണ്ടു പേരും വൈകാരികമായി ഒന്നിക്കും. സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.
ഡോക്ടർ നല്ല ഒരു ബുക്ക് പ്രസിദ്ധികരിക്കുക. മലയാളത്തിലും ഇംഗ്ലീഷിലും. അത് ഞങ്ങൾക്ക് കുട്ടികൾക്ക് വാങ്ങി കൊടുക്കാമല്ലോ. വീട്ടിൽ സംസാരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടികൾ ഉണ്ട്.
ഇതുപോലെ അറിവുള്ള ആളുകൾ സംസാരിക്കുന്നത് യൂട്യൂബിൽ കേട്ടിട്ട് എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട് വിവാഹപ്രായമെത്തി എൻറെ മക്കളോട് വിശദമായി സംസാരിക്കാൻ യാതൊരു മടിയുമില്ല🙏🏻🙏🏻r🙏🏻🙏🏻
ചുമ്പന സമരം നടത്തി നടത്തി ചുമ്പന സമരനായികയും ഹയർ എഡ്യൂക്കേഷൻ കോളേജുകൾ വിജയിച്ചിരിക്കുന്ന ഇന്നാളിൽ കമ്മ്യൂൺ നടത്തിയ പാർട്ടി അരാചകത്വം ഉണ്ടാക്കി രാ ജ്യത്തെ നശിപ്പിക്കും
Anita is so cute. ലൈംഗീക വിപ്ലവം= We should throw away morality, sadacharam and shamelessly enjoy sex. The real concern is that a liberal and conservative partner together in a relationship spoils everything.
Very good talk. It is need of the hour... Only can comment but hesitating a thousand times to open this topic in front of my 15 year old son. Because my upbringing was in an ultraconservative family...
ഒരു കാലഘട്ടത്തിൽ sexual thoughts , energy എന്നത് പോലും വലിയ പ്രശ്നം ആയിരുന്നു. അതിൽ obsession എന്നത് അലിഞ്ഞച്ചേർന്നത് മൂലം അതിനെ അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ പോലും അന്നുള്ളവർ മുതിർന്നില്ല. തുടർന്ന് അതുമായി ബന്ധപ്പെടുന്നതെല്ലാം പ്രശ്നമായി. മനുഷ്യരൂപങ്ങളുടെ സൗന്ദര്യം ആസ്വദിക്കുക പോലും അശ്ലീലമായി. ഇങ്ങനെ പലതും തന്റെ മനസിൽ ഇല്ലെന്ന് സമൂഹത്തിന്റെ മുമ്പിൽ പറഞ്ഞു സ്വയം നല്ലവൻ ചമഞ്ഞ് സ്വകാര്യതയിൽ അവൻ ആസ്കതിയോടെ മാത്രം ഇതിനെ സമീപിക്കുന്ന hypocrites ആയി... എന്നാൽ ഇന്ന് അങ്ങനെ അല്ല.. Sexual energy യെ gentle ഓടെ എങ്ങനെ ആസ്വദിക്കാം എന്നവൻ ആലോചിക്കുന്നു. പല തരത്തിൽ ഉള്ള പരിശീലനത്തിലൂടെ (തെറാപ്പി, മെഡിറ്റേഷൻ, exercise,consultation) തന്നെ അയാൾ അതിനെ gentle ഓടെ നോക്കി കാണുന്നു. മറ്റേത് moments പോലെയും പല മനുഷ്യരൂപങ്ങളുടെ സൗന്ദര്യവും അയാൾ ആസ്വദിക്കുന്നു.. അത് തനിൽ ഉള്ള quality ആണെന്നും അതെല്ലാം തന്നെ moments of love ആയും കാണുന്നു.partnershipil പോലും ഈ ക്വാളിറ്റി discuss ചെയ്യപ്പെടുന്നു. അതിനൊപ്പം sharing, supporting, mutual intimacy എന്നതും മനോഹരമായി ആസ്വദിക്കുന്നു... ബൈ , ലെസ്ബിയൻസ്, gay, threesome, foursome, multiple parnters..എല്ലാം തന്നെ sexuality യെ xplore ചെയ്യുന്നതിന്റെ ഭാഗമായി... ഇനി വരും കാലങ്ങളിലും ഇതെല്ലാം ഉണ്ടാകും.. അതുപോലെ മുമ്പുണ്ടായ hypocratic മനോഭാവത്തിൽ ഉള്ളവരും ഉണ്ടാകും..
ഡോക്ടർ സൂപ്പറാ 😍 എന്നാണ് സാറേ നമ്മുടെ കോഴിക്കോട്ടും കൊച്ചിയിലുമൊക്ക ഒരു പട്ടായ ഉണ്ടാവുക വൃദ്ധപ്പട ഭരിക്കുകയും കപട സദാചാരവാദികൾ മൂഡ് താങ്ങുകയും ചെയ്യുന്ന നാട്ടിൽ ഒരു കാര്യവും നടക്കില്ലല്ലേ 😢
@@louythomas3720 നമ്മുടെ കേരളത്തിൽ തൊഴിൽ സ്ഥാനാർഥി തുടങ്ങിയ എല്ലാ പണികൾക്കും ഉത്തരേന്ത്യക്കാർ തന്നെയല്ലേ അപ്പോൾപ്പിന്നെ ഇതും അവർ ആയിക്കോട്ടെ മലയാളി പുറത്ത് പോയല്ലേ കൊടുക്കുന്നതും വാങ്ങുന്നതും 🤪
Sex is not a crime or sin. I think every one like it.we have to change the rules. If we ask soebody can give me or help me they make big issue that answer only yes or no you don't have to take very seriously I think .
ഖുറാൻ 4.24ൽ വ്യക്തമായി പറയുന്നു. "നിങ്ങൾക്ക് കാശുകൊടുത്ത് ബന്ധപ്പെടാം. അടിമകളോ ഭാര്യമാരോ പോരാതെ മറ്റുള്ളവരുമായി സുഖം പങ്കിട്ടാൽ അതിന്റെ പ്രതിഫലം ആയി മഹർ നൽകണം, വിലയുടെ കാര്യത്തിൽ പരസ്പരം പറഞ്ഞ് വിട്ടുവീഴ്‌ച ചെയ്യാം"
ഒരു പുരുഷനോട് ആയതുകൊണ്ട് സുന്ദരിയായ ഡോക്ടർ പലതും തുറന്നുപറയുന്നില്ല. ഫോർ പ്ലീയെപ്പറ്റി സുന്ദരിക്കുട്ടി ഒന്നും മിണ്ടുന്നില്ല . ഡോക്ടർ സോസൈറ്റിയെ അൽപ്പം പരിഗണിയ്ക്കുന്നു
ഡോക്ടറോട് ഒരു ചോദ്യം, സ്ത്രീ കൾക്ക് സാധാരണ യായി 45 or 50, വയസ്സിനുള്ളിൽ ആർത്തവം നിലക്കും പിന്നെ കൂടുതൽ പേർക്കും ലയന്ഗികത ക്കു താല്പര്യം കാണിക്കാത്തവരാണ്ഒരു ആരോഗ്യവാനായ പുരുഷന് 80, 85, വയസുവരെ ലയങ്കിക ശേഷി ഉണ്ടായിരിക്കും, ഇയാളുടെ ഇത്തരം ആവശ്യം നിറവേറ്റാൻ സമൂഹത്തിൽ എന്ത് മാറ്റമാണ് വരുത്തേണ്ടത്, സന്ന്യാസം സ്വീകരിക്കണോ അല്ല മറ്റെന്തെങ്കിലും വഴി കണ്ടെത്ണോ??
Dr. അനിത മാണിയെയും അതുപോലെ പോലെ വിദഗ്ദ്ധരായ മറ്റു ഡോക്ടർമാരുടെയും സേവനം ഇപ്പോൾ ഓൺലൈൻ ലഭ്യമാണ്. പൂർണമായും നിങ്ങളുടെ സ്വകാര്യതക്ക് ഊന്നൽ നൽകി, ലൈംഗീക പ്രശ്നങ്ങൾക്ക് inticure പരിഹാരം നൽകുന്നു. www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. ഇപ്പോൾ ആദ്യത്തെ കോൺസൾട്ടേഷൻ തികച്ചും സൗജന്യം
ഭാഷ പ്രശ്നമാണ്
ഡോക്ടറുടെ നമ്പർ ഒന്ന് തരാൻ പറ്റുമോ
ഡോക്ടർ ഇപ്പോൾ സംസാരിക്കുന്ന കാര്യങ്ങൾ ഈ കാലഘട്ടത്തിൽ ധാരാളം ദമ്പതിമാരും കുട്ടികൾ ഉൾപ്പെട്ട അണുകുടുംബങ്ങളും അഭിമുഖ് കരിക്കുന്ന വലിയ പ്രശനങ്ങളാണ്. കപ്പിൾസിൻ്റെ ഒരുമിച്ചു ജീവിക്കുവാൻ ഉള്ള സാഹചര്യങ്ങൾ ഗുരുതരമാവുകയും അവർക്ക് Seperation അനിവാര്യമാകുകയും ചെയ്യുന്നു. കുട്ടികൾ അനാഥരാക്കുന്നു. ഇതിനെല്ലാം നല്ല പരിഹാരം കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വേർപിരിയുന്ന മാതാപിതാക്കളുടെ കുട്ടികളെ അവരുടെ സഹായത്തോടെ ഗവ: സംവിധാനത്തിൽ സുരക്ഷിത താമസസ്ഥലങ്ങൾ (cairing Centers) ഉണ്ടാകേണ്ടിയിരിക്കുന്നു - Divorce ആകുന്ന ദമ്പതികൾക്ക് അവർക്ക് താല്പര്യമുള്ളവരുമായി Living together ജീവിതരീതി തിരഞ്ഞെടുക്കാൻ അനുവദിക്കുക. ജിനോടൊപ്പം വീണ്ടും കുഴികളെ സൃഷ്ടിക്കുന്നതിൽ നിയമം മൂലം നിരോധിക്കണം. സംതൃപ്തമായ ജീവിതത്തിന് പരസ്പരം സ്നേഹവും ഇഷ്ടവുമുള്ള ഇണയുമായി ജീവിക്കാൻ അവസരമുണ്ടാക്കേണ്ടത് നമ്മുടെ സംസ്ക്കാരത്തിൻ്റെ മാററമാക്കുകയും സംതൃപ്തമായ മനുഷ്യ ബന്ധങ്ങൾ കൂട്ടിയിണക്കുകയും വേണം. ഡോക്ടറുടെ അഭിപ് പ്രായങ്ങൾ ഈ കാലത്തിന് അനിവാര്യമാണ്. Thank you Doctor'
P v. I. @@yogagurusasidharanNair
Grt vdo.. Grt effort.. Keep going ❤🥰
I respect this woman.
She deserves respect & love. Rare diamond.
She is a gud mother. Totally changed my concept.
ചോദ്യം ശരിയല്ല എന്ന പ്രോഗ്രാമിൽ ആണ് ഡോക്ടറെ ആദ്യം കണ്ടത്. നല്ല അഭിമുഖം ആയിരുന്നു.
Me tooo
Me too
Correct 😍😍
❤❤❤❤❤❤❤ നമസ്തേ Dr. അനിതമാണി. നന്ദി നമസ്കാരം മാഡം. ഡോക്ടർമാരിൽ തന്നെ ഇത്രയും വ്യക്തവും ശക്തവുമായ വിശദീകരണം അറപ്പും ലജ്ജയും ഇല്ലാതെ സെക്സ് എന്ന പ്രകൃതിയിലെ ഒഴിച്ചുകൂടാൻ ആവാത്ത ജീവികളുടെ പ്രശ്നങ്ങൾ തനിമയോടെ അവതരിപ്പിച്ചതിന് ഒരായിരം നന്ദി നമസ്കാരം മാഡം.
ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. മാനസികവും ശാരീരികവുമായ സന്തോഷത്തിനും ആരോഗ്യത്തിനും സെക്സ് ശാസ്ത്രീയമായ അറിവ്വ് നേടി നിർവ്വഹിക്കപ്പെടണം. മാനസിക സംഘർഷം ഉണ്ടാവാതിരിക്കാൻ സ്വന്തം ഇണയുമായി മാത്രം സെക്സിൽ ഇടപെടുക. രണ്ടു പേരും വൈകാരികമായി ഒന്നിക്കും. സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.
സുന്ദരി എന്നുപറഞ്ഞപ്പോ ഉള്ള ആ ചിരി പൊളിച്ചു ❤❤❤
😊😊😊
PM
Athe
@@HaniNasimhello❤️❤️😍
ഡോക്ടർ നല്ല ഒരു ബുക്ക് പ്രസിദ്ധികരിക്കുക. മലയാളത്തിലും ഇംഗ്ലീഷിലും. അത് ഞങ്ങൾക്ക് കുട്ടികൾക്ക് വാങ്ങി കൊടുക്കാമല്ലോ. വീട്ടിൽ സംസാരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടികൾ ഉണ്ട്.
Yz.. Book publishing നല്ല ഓപ്ഷൻ ആണ്
വീട്ടിൽ സംസാരിക്കുന്ന ഒരു രീതിയിലേക്ക് കാര്യങ്ങൾ വരുന്നത് നല്ലതല്ലേ?
Yessss
@@divyapaul4705hello😍😍❤️❤️
മുത്തുകൾ പോലെ അടക്കിവെച്ച പല്ല് കൾ എന്തൊരു മനോഹരമായ പുഞ്ചിരി.
ഇതുപോലെ അറിവുള്ള ആളുകൾ സംസാരിക്കുന്നത് യൂട്യൂബിൽ കേട്ടിട്ട് എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട് വിവാഹപ്രായമെത്തി എൻറെ മക്കളോട് വിശദമായി സംസാരിക്കാൻ യാതൊരു മടിയുമില്ല🙏🏻🙏🏻r🙏🏻🙏🏻
Appo , Nikola Tesla , Kodi Ramamurthy Naidu ,all legends , arivu illlathavar aano?????
@@sanjusimon1912ഇവരൊക്കെ കാമകേളികളിലെ വീരന്മാരായിരുന്നോ ?
@@louythomas3720 what do you think?
@@louythomas3720 Do you think you have the eligibility to sit alongside them??????
@@sanjusimon1912 വിട്ടുകള സുഹൃത്തേ... ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നതാണെന്ന് കരുതിയാൽ മതി🤦🏻♂️
I love this doctor . She speaks good
Dr. Anita looks so beautiful ❤
Dr , you are greate and best to deal our present society try to proceed educate and develope our couples
ഇപ്പോൾ ബീച്ച് , പാർക്ക് , സ്പാ, പിന്നെ higher educaton സ്ഥാപനങ്ങൾ ഇവിടെയെല്ലാം വിപ്ലവം വിജയകരമായി പോയ്കോണ്ടിരിക്കുന്നു ' . വിപ്ലവം ജയിക്കട്ടെ .
ഇത്രയും ഇറിറ്റേറ്റ് ആവശ്യം ഇല്ല. ഒളിഞ്ഞു ഇരുന്നു ചെയ്യുകയും ഭാര്യയെ ഒളിച്ചു പോകുന്നതും ഒക്കെ ന്യായീകരിക്കുന്ന നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നെ
ബാത്റൂം പ്രസവങ്ങൾ അധികരിക്കുന്നു
ചുമ്പന സമരം നടത്തി നടത്തി ചുമ്പന സമരനായികയും ഹയർ എഡ്യൂക്കേഷൻ കോളേജുകൾ വിജയിച്ചിരിക്കുന്ന ഇന്നാളിൽ കമ്മ്യൂൺ നടത്തിയ പാർട്ടി അരാചകത്വം ഉണ്ടാക്കി രാ ജ്യത്തെ നശിപ്പിക്കും
i look forward to a great success for Inticure
Sex basic need ആണെങ്കിലും മിക്ക ദാമ്പത്യങ്ങളിലും വഴിപാട് ഒരുക്കം മാത്രം ആണ്.
Anita is so cute.
ലൈംഗീക വിപ്ലവം= We should throw away morality, sadacharam and shamelessly enjoy sex. The real concern is that a liberal and conservative partner together in a relationship spoils everything.
ലൈംഗിക ദാരിദ്ര്യത്തിന്റെ സ്വന്തം റിപ്പബ്ലിക് 😔
Dear Doc: You are doing a Yeoman service.Hope many would join this most needed education.
Dr. ഈ വിഷയം സംസാരിക്കുമ്പോൾ തന്നെ Dr തന്നേ enjoy ചെയ്യുന്നു. താങ്ക്സ് Dr..
Hai my DrAnitha Mani, best wishes to u. ❤❤❤❤❤
Introduction is very good, 🎉
Correct raji😍😍❤️❤️
ഇപ്പോളത്തെ അൺകുട്ടുകളും പെൺകുട്ടുകളും അത്യാവശ്യം പ്രായോഗിക കര്യങ്ങൾ പഠിക്കുന്നുണ്ട്
പഠനംമാത്റമല്ല,അത്യാവശ്യംപ്റാക്ടീസുംനടത്തുന്നുണ്ട്
@@sebastiankt2421😂😂
Interviewer nalla postive vibe annu
Adipoli avadharanam
Very good 💯 madam ❤😊🎉
സാരിയിലാണ് കൂടുതൽ സുന്ദരി
Very good talk. It is need of the hour... Only can comment but hesitating a thousand times to open this topic in front of my 15 year old son. Because my upbringing was in an ultraconservative family...
Ilove
Iloveuverymuch
Good speech..🤝
സംവിധായകൻ രാഹുൽ രാമചന്ദ്രൻ ❤
Absolutely wright Doctor.
I know her, beautiful and knowledgeable lady doctor.
Informative Interview. Time for a change. #breakthesilence
Let inticure help all the people in need. I wish all success.
Thank you!
doctor റെ വളരെ ഇഷ്ടം ആണ്
സുന്ദരി ഡോക്ടർ...മനോഹരമായ ചിരി ❤
വളരെ നന്നായിരിക്കുന്നു.
അനിത മാണി
Good talk
Super Interview
🙏🏻🙏🏻🙏🏻👏🏼
ചോദ്യം ശരിയല്ല എന്ന പ്രോഗ്രാമിൽ സ്ഥിരം ഒരു യൂണിഫോമായിരുന്നു . പക്ഷേ അത് നന്നായി ഇണങ്ങുന്ന വേഷമായിരുന്നു എന്നു പറയാതെ വയ്യാ
ഈ വിപ്ലവം എനിക്ക് ഭയങ്കര ഇഷ്ടാ 😂
കുത്തി ചാവ് 👍
😀
@@HopefulSleepingCatcok നീ ഒരിക്കലും പെണ്ണ് കിട്ടാതെ ചാവ്
😀😀😀
❤@@JiaVixen
Dr Anitha mani she is avery good Gincolagist
As a teacher (school )all i can say tat "well said"🤘🏻💯
Correct 😍😍❤️❤️
കുട്ടികളുടെ ലൈംഗിക അവയവം കുഞ്ഞുന്നാൾ മുതൽ കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ ആദ്യം അച്ചനമ്മമാരെ പഠിപ്പിക്കണം.
പിള്ളാരോടും ഡോക്ടർ പറഞ്ഞു പഠിപ്പിക്കണേ
ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്
തൂറിയാൽ കഴുകണം എന്ന് പഠിപ്പിക്കാൻ ഒരു മതം ആവശ്യം ഉണ്ടോ
@@shafeeqkm8103 mm 😂😂😂
Apo kuttikalude avayavam ipo kuttikalano swoyam kazhukunnath..
@@shafeeqkm8103
പക്ഷേ അംഗവൈകല്യം ഉള്ള കുട്ടികൾ ഉണ്ടാകുന്നത് കൂടുതലും മുസ്‌ലിങൾ ആണെന്നു തോന്നുന്നു
Simply Explained
ഒരു കാലഘട്ടത്തിൽ sexual thoughts , energy എന്നത് പോലും വലിയ പ്രശ്നം ആയിരുന്നു. അതിൽ obsession എന്നത് അലിഞ്ഞച്ചേർന്നത് മൂലം അതിനെ അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ പോലും അന്നുള്ളവർ മുതിർന്നില്ല. തുടർന്ന് അതുമായി ബന്ധപ്പെടുന്നതെല്ലാം പ്രശ്നമായി. മനുഷ്യരൂപങ്ങളുടെ സൗന്ദര്യം ആസ്വദിക്കുക പോലും അശ്ലീലമായി. ഇങ്ങനെ പലതും തന്റെ മനസിൽ ഇല്ലെന്ന് സമൂഹത്തിന്റെ മുമ്പിൽ പറഞ്ഞു സ്വയം നല്ലവൻ ചമഞ്ഞ് സ്വകാര്യതയിൽ അവൻ ആസ്കതിയോടെ മാത്രം ഇതിനെ സമീപിക്കുന്ന hypocrites ആയി...
എന്നാൽ ഇന്ന് അങ്ങനെ അല്ല.. Sexual energy യെ gentle ഓടെ എങ്ങനെ ആസ്വദിക്കാം എന്നവൻ ആലോചിക്കുന്നു. പല തരത്തിൽ ഉള്ള പരിശീലനത്തിലൂടെ (തെറാപ്പി, മെഡിറ്റേഷൻ, exercise,consultation) തന്നെ അയാൾ അതിനെ gentle ഓടെ നോക്കി കാണുന്നു. മറ്റേത് moments പോലെയും പല മനുഷ്യരൂപങ്ങളുടെ സൗന്ദര്യവും അയാൾ ആസ്വദിക്കുന്നു.. അത് തനിൽ ഉള്ള quality ആണെന്നും അതെല്ലാം തന്നെ moments of love ആയും കാണുന്നു.partnershipil പോലും ഈ ക്വാളിറ്റി discuss ചെയ്യപ്പെടുന്നു. അതിനൊപ്പം sharing, supporting, mutual intimacy എന്നതും മനോഹരമായി ആസ്വദിക്കുന്നു...
ബൈ , ലെസ്ബിയൻസ്, gay, threesome, foursome, multiple parnters..എല്ലാം തന്നെ sexuality യെ xplore ചെയ്യുന്നതിന്റെ ഭാഗമായി... ഇനി വരും കാലങ്ങളിലും ഇതെല്ലാം ഉണ്ടാകും.. അതുപോലെ മുമ്പുണ്ടായ hypocratic മനോഭാവത്തിൽ ഉള്ളവരും ഉണ്ടാകും..
😊😊😊😊😊😊😊😊😊,,
ഡോക്ടർ എന്നത്തെയും പോലെ ഹിപ്പോക്രസി പൊളിച്ചടക്കുന്നു.🧖🌕
ഗുഡ് മെസ്സേജ് 👍👍🌹🌹
ഈ ഡോക്ടർ കിടു ആണ് i am you're fan boy doc
ഒരു പെണ്ണിന്‌സ്വർഗ കിട്ടാനുള്ള എളുപ്പ വഴിയെ കുറിച്ച് ഇനി പറയാം
ആൾറെഡി ഹൂറിമാരായി പെണ്ണുങ്ങൾ അവിടെയുണ്ടല്ലോ
ഡോക്ടർ സൂപ്പറാ 😍 എന്നാണ് സാറേ നമ്മുടെ കോഴിക്കോട്ടും കൊച്ചിയിലുമൊക്ക ഒരു പട്ടായ ഉണ്ടാവുക വൃദ്ധപ്പട ഭരിക്കുകയും കപട സദാചാരവാദികൾ മൂഡ് താങ്ങുകയും ചെയ്യുന്ന നാട്ടിൽ ഒരു കാര്യവും നടക്കില്ലല്ലേ 😢
പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരുടെ അകമഴിഞ്ഞ സഹകരണത്തോടെ ഒരു "പട്ടായ" നിർമ്മാണത്തിലാണ്.....
@@louythomas3720 നമ്മുടെ കേരളത്തിൽ തൊഴിൽ സ്ഥാനാർഥി തുടങ്ങിയ എല്ലാ പണികൾക്കും ഉത്തരേന്ത്യക്കാർ തന്നെയല്ലേ അപ്പോൾപ്പിന്നെ ഇതും അവർ ആയിക്കോട്ടെ മലയാളി പുറത്ത് പോയല്ലേ കൊടുക്കുന്നതും വാങ്ങുന്നതും 🤪
Revolutionary mmnts❤
Very good message 🙏🏻
A great person ❤❤
❤❤❤❤ correctly Spoken❤❤❤
Hello❤️❤️
ഈ അഭിമുഖത്തെ നല്ലത് 🌹നല്ലകാര്യം ആയി
Laggayal shobhite Nari.....a words heard long back ....think that was a part.of.a dilogue of a film iam 80 now...
Dr yutubil full class edukkanam enathe jenaration ath padikkanam nammalk sexine Patti parayunath polum papamanu enayirunu😢 Dr interview kanubol sbimanam thonunu pala marrage divorce kooduthal akunath ethinepatti arivillathath kodanu thankyou doctor 🎉🎉🎉
Dr uyir🎉 ellam makkalku krithyamay ariv pakarunu
Not only gynecologist but also sexologist narrating categorically about sexology.
നിങ്ങ മുത്താണ് doctor ❤
Tell me when exactly, because I want to be prepared
Very good information Thankyou ❤ Doctor ❤
Correct lissy🥰🥰❤️❤️
ഡോക്ടർ പൊളി❤❤❤❤
Dr anitha mem❤👌
Rahul machanum 👌
Doctor,Nice❤
👌👌👌👌👌 Thanks Doctor 🙏
Beautiful dr❤🎉
Fantastic & Marvelous
I think this knowledge is enough because even without that India become first in population..
Good Interview
Sirvedayamulacheryed husband alla anchor, Dr goodadvice
very good message
Informative vedio good 👍
Very good speech
ഡോക്ടർ 👍👍👍
Super interview
Pcod kurich oru video cheyyaammo pls
DOCTOR ADIPOLI
very good
Sex is not a crime or sin. I think every one like it.we have to change the rules. If we ask soebody can give me or help me they make big issue that answer only yes or no you don't have to take very seriously I think .
ഒരു പറക്ഷ നിങ്ങൾ എന്നെ പരിഹസിച്ചേക്കാം സാരമില്ല ഒരു സത്യം നിങ്ങളുടെ മുന്നിൽ പറഞ്ഞു എന്ന് മാത്രം തേനെടുക്കുബോൾ കുത്ത് കൊള്ളുന്നത് സ്വാഭാവികം
ഖുറാൻ 4.24ൽ വ്യക്തമായി പറയുന്നു. "നിങ്ങൾക്ക് കാശുകൊടുത്ത് ബന്ധപ്പെടാം. അടിമകളോ ഭാര്യമാരോ പോരാതെ മറ്റുള്ളവരുമായി സുഖം പങ്കിട്ടാൽ അതിന്റെ പ്രതിഫലം ആയി മഹർ നൽകണം, വിലയുടെ കാര്യത്തിൽ പരസ്പരം പറഞ്ഞ് വിട്ടുവീഴ്‌ച ചെയ്യാം"
@@aarathigile
സയൻസ് പറയുമ്പോൾ പ്രകൃത ഗോത്രവർഗ്ഗ തൂറാൻ കഥയുമാറ്റി
വരാൻ നാണമില്ലേ
😅😂😅😂😅😂😅😂😅
@@aarathigileഇവിടെ കാര്യം പറയുമ്പോളാണ് അവന്റെയൊരു കമ്പി പുസ്തകം 🤣🤣
@@Binoymathew86പുള്ളി അവരെ ട്രോളിയതാണ്....ഇതൊക്കെ മുസ്ലിംങ്ങൾക്ക് ചെയ്യാം എന്നു...
എന്തായാലും ഒന്ന് ഡ്രസ്സ് മാറി കണ്ടല്ലോ. ഭാഗ്യം
ഈ ആങ്കർ 🤔.....
അതെ അതെ നന്ദു തന്നെ അല്ലേ 🤔? ശ്രീ വിദ്യയുടെ നന്ദു 🤔എനിക്ക് തോന്നിയത് ആണോ 🧐😇ആരെങ്കിലും ഒന്ന് നോക്കി പറയൂ
Nanduchettan thanneya❤
ഒരു പുരുഷനോട് ആയതുകൊണ്ട് സുന്ദരിയായ ഡോക്ടർ പലതും തുറന്നുപറയുന്നില്ല. ഫോർ പ്ലീയെപ്പറ്റി സുന്ദരിക്കുട്ടി ഒന്നും മിണ്ടുന്നില്ല . ഡോക്ടർ സോസൈറ്റിയെ അൽപ്പം പരിഗണിയ്ക്കുന്നു
Thank you for enlightening us.🙏
ഓരോ താല്പര്യങ്ങൾ ഓരോരുത്തർക്കും ഉണ്ട്. അതങ്ങനെ ആക്ട് ചെയ്ത് കൊണ്ടിരിക്കും.
സ്ത്രീകൾ പോൺ കാണുന്നത് കുറവാണെങ്കിലും പോണിൽ അഭിനയിക്കാൻ സ്ത്രീകളാണ് കൂടുതൽ എന്ന കാര്യം ഡോക്ടർ പറഞ്ഞില്ല.
പണം
@@stylesofindia5859 whatever
ഡോക്ടറോട് ഒരു ചോദ്യം, സ്ത്രീ കൾക്ക് സാധാരണ യായി 45 or 50, വയസ്സിനുള്ളിൽ ആർത്തവം നിലക്കും പിന്നെ കൂടുതൽ പേർക്കും ലയന്ഗികത ക്കു താല്പര്യം കാണിക്കാത്തവരാണ്ഒരു ആരോഗ്യവാനായ പുരുഷന് 80, 85, വയസുവരെ ലയങ്കിക ശേഷി ഉണ്ടായിരിക്കും, ഇയാളുടെ ഇത്തരം ആവശ്യം നിറവേറ്റാൻ സമൂഹത്തിൽ എന്ത് മാറ്റമാണ് വരുത്തേണ്ടത്, സന്ന്യാസം സ്വീകരിക്കണോ അല്ല മറ്റെന്തെങ്കിലും വഴി കണ്ടെത്ണോ??
Poli doctorr❤❤❤❤
സെക്സ് ടാക്ക് ഇസ് a very excellent commercial commodity
Dr. Paranjathu shariyanu. Sex education kuttikalkku ee kalkattathil valare athyavashyamanu. Njan ente kuttikalodu friends poleyanu athukondu thanne karyangal paranju kodukkan shame aayittu thonniyittilla. Avarkku aavshyamulla karyangal manasilakki veykkan pattum.
വ്യാൽ സായ നമഹർഷിയുടെ കാമസൂത്രം സായിപ്പൻമാർക്ക് ഇംഗ്ലീഷിലാക്കി കൊടുത്താൽ മതി
40 വർഷം മുൻപ് ഇംഗ്ലീഷിൽ തർജമ ഉണ്ട്
8:26 പപ്പായ,വാഴപ്പഴം,ചക്ക,മാങ്ങ,പേരക്ക,ഈനാമ്പഴം,സീതപ്പഴം ഇതൊക്കെ വലിയ പരിചരണം ഇല്ലാതെ പറമ്പൽ ഉണ്ടാകുന്നവയാണ്.
Poverty of sex even family,is a very bad situation,and make negative effects
Wishes for every good familes and lucky fellows
Kand knd doctor fan aaayiii❤❤
Doctor you are so cute
😂നിങ്ങൾ രണ്ടുപേരും എന്തിനാ ചിരിക്കൂന്നേ
കുറുന്തോട്ടിക്കും വാദം എന്ന് കേട്ടിട്ടില്ലേ...
അതുതന്നെ..
ഡോക്ടർക്ക് പോലും ഇപ്പോഴും shy മാറിയിട്ടില്ല...
ഇങ്ങനെ ഒരു chapter കുറച്ചു ഗൗരവം ആയി പറയണം...
Athanu nganum alochikkunne
😀😀
@@veenabimal7450lyf happyv aanoo 🥰🥰❤️❤️
ക്രിസ്ത്യൻസ് pre മാര്യേജ് കോഴ്സയിൽ ഈ ലേഡി ഡോക്ടറിന്റെ ആവശ്യം ആണ് ഉള്ളത്
Fine
Good🎉
ചോദിക്കുന്ന ആൾക്ക് മണി ആശാൻ്റെ ഒരു സ്വാഭാവം ഉണ്ടല്ലോ.
Full eppisode
Ellam aaswadichu jeevikko ithu thazhnju pokilla enjoy ❤❤