ഫുഡ്‌ ഇൻഡസ്ട്രിയൽ ബിസിനസ് വളരെ ഈസിയായി തുടങ്ങാം | Talk Tickets

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഫുഡ്‌ പ്രോസസ്സിംഗ് മെഷീനറി നിർമ്മാതാക്കളാണ് Sarah' Techno.ചെറുകിട സംരംഭങ്ങൾ മുതൽ വലിയ തോതിൽ ഫുഡ്‌ പ്രോഡക്ടസ് ഉൽപാദിപ്പിക്കാൻ സഹായിക്കും വിധം എല്ലാ മെഷീനറികളും എക്യുപ്മെന്റുകളും Sarah's നിർമിച്ചു നൽകുന്നുണ്ട്.
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :Sarah's Techno-, Thazhekkad Kinar-Sholayar Rd, Mythri Nagar, Alur, Thrissur, Kerala 680697
    093491 65966
    കൂടുതൽ വീഡിയോകൾക്കായ് Talk Tickets- ന്റെ youtube channel subscribe ചെയ്യുക.
    Contact For more inquiries - info.talktickets@gmail.com
    Instagram - / talk_tickets
    Facebook - www.facebook.c....
    #talktickets #youtubechannel #youtube

ความคิดเห็น • 21

  • @mrbusinessmanthra
    @mrbusinessmanthra 9 หลายเดือนก่อน +8

    The vlogger and the person who explained are awesome.Tha last part is very informative

  • @ajithraveendran2729
    @ajithraveendran2729 7 วันที่ผ่านมา

    ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഉപദേശം കൂടി തരുന്ന നല്ല വീഡിയോ... ദൈവം അനുഗ്രഹിക്കട്ടെ.....

  • @faisalb6563
    @faisalb6563 4 หลายเดือนก่อน +7

    ഈ വീഡിയോയിൽ ആ പ്രോഡക്റ്റ് പരിചയപ്പെടുത്തിയ വ്യക്തിയുടെ അവതരണം ആത്മാർത്ഥതയും വളരെയധികം ഇഷ്ടപ്പെട്ടു അയാളുടെ നമ്പർ ഒന്ന് കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു

    • @midhularineesh908
      @midhularineesh908 3 หลายเดือนก่อน

      കിട്ടിയാൽ എനിക്ക് തരണേ നമ്പർ

  • @vijayakumarkuttath6791
    @vijayakumarkuttath6791 5 หลายเดือนก่อน +3

    Very good explanation and valuable advice for startups

  • @ahammedmullaveettil
    @ahammedmullaveettil หลายเดือนก่อน +2

    പുട്ടുപൊടിയുടെ ഒരു ബിസ്സിനെസ്സ് തുടങ്ങണമെന്നുണ്ട് ചെറിയരീതിയിൽ ആരംഭിക്കുവൻ എത്ര മുതൽ മുടക്ക് വേണ്ടിവരും വിശദമായി അറിയാൻ പറ്റുമോ

  • @johnsonagencies1990
    @johnsonagencies1990 22 วันที่ผ่านมา +1

    Very good

  • @krishnabhat8045
    @krishnabhat8045 2 หลายเดือนก่อน +1

    Namaskarattin kai pokki pratinamaskaram chaidangilenda kaik kushtam pidikkuvo?

  • @user-wo8gt8md9h
    @user-wo8gt8md9h 5 หลายเดือนก่อน +2

    Eyal puli anello barakallahu lakum

  • @iqbalponnani1457
    @iqbalponnani1457 5 หลายเดือนก่อน

    നല്ല വിവരണം ഒരു തുടക്കക്കാരന് avesha🙏പകരുന്നു 👍👍👍

  • @jerrinthomas9378
    @jerrinthomas9378 ปีที่แล้ว +1

    Verum 2 pulveriser vachittengane chetta ee kanda masalakalum puttupodim arippodim podikkane.aripodi podikkanel vere onnum podikkan pattilla.njanum mill nadathanatha.thallumbo oru mayathil thallu

  • @anandng385
    @anandng385 5 หลายเดือนก่อน +1

    Good

  • @-noushaa-
    @-noushaa- ปีที่แล้ว +2

    Wish you all the success on this channel 😊❤

  • @arunsomasundharan
    @arunsomasundharan ปีที่แล้ว +1

    🥰🥰🥰

  • @sameerv9292
    @sameerv9292 ปีที่แล้ว +1

    Super

  • @user-nx7mb6mg3n
    @user-nx7mb6mg3n 16 วันที่ผ่านมา

    Jada samsaram, thalakanam molali

  • @rajmanu4746
    @rajmanu4746 ปีที่แล้ว

    Pl tel rate of electric roaster

    • @talktickets_
      @talktickets_  ปีที่แล้ว

      കേരളത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഫുഡ്‌ പ്രോസസ്സിംഗ് മെഷീനറി നിർമ്മാതാക്കളാണ് Sarah' Techno.ചെറുകിട സംരംഭങ്ങൾ മുതൽ വലിയ തോതിൽ ഫുഡ്‌ പ്രോഡക്ടസ് ഉൽപാദിപ്പിക്കാൻ സഹായിക്കും വിധം എല്ലാ മെഷീനറികളും എക്യുപ്മെന്റുകളും Sarah's നിർമിച്ചു നൽകുന്നുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :Sarah's Techno-, Thazhekkad Kinar-Sholayar Rd, Mythri Nagar, Alur, Thrissur, Kerala 680697
      093491 65966

  • @galaxyckd7004
    @galaxyckd7004 หลายเดือนก่อน

    PlsMob No for enquires of machiners