ഇന്റർവ്യൂ വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു. ശ്രീ ബിജുവിന്റെ അനുഭവസമ്പത്തും കഴിവും ശരിക്കും പേക്ഷകനിലേക്ക് എത്തിക്കുവാൻ സാധിച്ചിരിക്കുന്നു. പുതിയതും നിലവിൽ ഉള്ളതുമായ സംരംഭകർക്ക് തീർച്ചയായും ഇത് ഒരു വഴികാട്ടിയായിരിക്കുന്നു. അഭിനന്ദനങ്ങൾ!
സൂപ്പർ ഇന്റർവ്യൂ........! ആരും പറയാത്ത കാര്യങ്ങൾ ആണ് ബിജു ചേട്ടൻ പറഞ്ഞത്. മനുഷ്യൻ ഉണ്ടായ കാലം മുതൽ ഈ കാണുന്നതെല്ലാം ഉണ്ടായതിനു പിന്നിൽ ഇങ്ങനെയുള്ളവർ ഉണ്ട് അതാണ് നമ്മൾ ഈ കാണുന്നത്. ഏതൊരു പ്രോഡക്റ്റ് ആയിക്കോട്ടെ അതിന്റെ ഡിസൈൻ ആണ് ആദ്യം ഉണ്ടാവുന്നത്.... ആരും കൂടുതൽ ചർച്ച ചെയ്യാത്ത കാര്യങ്ങൾ പരിചയപ്പെടുത്തിയ മധു ഭാസ്കരൻ സർ നു ആശംസകൾ..... കൂടാതെ ഈ രംഗത്തെ അധികായരിൽ ഒരാളായ ബിജു ചെമ്പലായത്തു ചേട്ടനും എല്ലാ വിധ ആശംസകളും ബ്രാൻഡിംഗ് മേഖലയിൽ ഒരുപാട് ഉയരാനുള്ള കഴിവുകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.... 👏👏👏👏👏👏👌👌👌🙏🥰
It's a truth that many companies are there in our subconscious mind as logos or font of the name.... So that becomes the branding... Thank you for revamping such great hidden knowledge..
സാറെ എന്റെ ചെറിയ ഒരു സംശയമാണെ ബ്രാസിങ് നെ കുറിച്ചുള്ള വിഷയമായത് കൊണ്ട് ചോദിക്കുന്നത്.. O നാസ ടെക്നോളജി.. ഇന്ത്യയിൽ വല്ല തുണി കമ്പനിക്ക് അല്ലങ്കിൽ ബ്രാൻഡ് ഉണ്ടോ... 1 അത് . കേരളത്തിൽ.. ഏതെങ്കിലും കമ്പനി.. നാസാ ടെക്നോളജി ഉപയോഗിക്കുന്നുണ്ടോ... 2... നാസ എന്ന് മുതൽ ആണ് ജട്ടി.. യിൽ ടെക്നോളജി. തുടങ്ങിയത്. 3 ചൂടുള്ളപ്പോൾ തണുപ്പും തണുപ്പുള്ളപ്പോൾ ചൂടും .. നൽകാൻ നാസാ ബ്രാൻഡ് ..എന്ത് തരം.. ടെക്നോളജിയാണ്.. തുണിയിൽ ചെയ്യുന്നത്
ഇന്റർവ്യൂ വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു. ശ്രീ ബിജുവിന്റെ അനുഭവസമ്പത്തും കഴിവും ശരിക്കും പേക്ഷകനിലേക്ക് എത്തിക്കുവാൻ സാധിച്ചിരിക്കുന്നു. പുതിയതും നിലവിൽ ഉള്ളതുമായ സംരംഭകർക്ക് തീർച്ചയായും ഇത് ഒരു വഴികാട്ടിയായിരിക്കുന്നു.
അഭിനന്ദനങ്ങൾ!
ഈ ഒരു വിഷയം അവതരിപ്പിച്ചതിനു രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👍👍
സൂപ്പർ ഇന്റർവ്യൂ........! ആരും പറയാത്ത കാര്യങ്ങൾ ആണ് ബിജു ചേട്ടൻ പറഞ്ഞത്. മനുഷ്യൻ ഉണ്ടായ കാലം മുതൽ ഈ കാണുന്നതെല്ലാം ഉണ്ടായതിനു പിന്നിൽ ഇങ്ങനെയുള്ളവർ ഉണ്ട് അതാണ് നമ്മൾ ഈ കാണുന്നത്. ഏതൊരു പ്രോഡക്റ്റ് ആയിക്കോട്ടെ അതിന്റെ ഡിസൈൻ ആണ് ആദ്യം ഉണ്ടാവുന്നത്.... ആരും കൂടുതൽ ചർച്ച ചെയ്യാത്ത കാര്യങ്ങൾ പരിചയപ്പെടുത്തിയ മധു ഭാസ്കരൻ സർ നു ആശംസകൾ..... കൂടാതെ ഈ രംഗത്തെ അധികായരിൽ ഒരാളായ ബിജു ചെമ്പലായത്തു ചേട്ടനും എല്ലാ വിധ ആശംസകളും ബ്രാൻഡിംഗ് മേഖലയിൽ ഒരുപാട് ഉയരാനുള്ള കഴിവുകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.... 👏👏👏👏👏👏👌👌👌🙏🥰
ലളിതവും വ്യക്തതയുള്ളതുമായ അവതരണം സംരമ്പകാർക്ക് ആവശ്യമുള്ള അറിവുകൾ നാകുന്നതുമായ ഒരു മികച്ച സംഭാഷണം.
❤️നന്ദി.....
നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു 🙏
Kurachukoodi otta vaakil paranjal Branding is how someone identifies your organisation or product when no one is talking about it.
It's a truth that many companies are there in our subconscious mind as logos or font of the name.... So that becomes the branding... Thank you for revamping such great hidden knowledge..
Thank you for watching!
100% ശെരിയാണ് സാർ ❤❤❤❤🙏🙏🙏👌
Madhu sir ,u simply say wat we require to develop.... brilliant
വളരെ നന്നായി മധു ആന്റ് ബി ജു
Thank you!
Good interview. Both are legends in their own area. Keep going... 💫
വളരെ ഉപകാരപ്രദമായ പുതിയ വിവരങ്ങൾ 👌
Very informative interview. Biju sir✌🏻🎉❤️
Well-done Biju.....Bhai.... great job 👌👍💯
Informative and nice presentation.
I know Mr Biju .... a very talented person..... all the best for your future.
HIS CONTACT NUMBER PLS
do you got his number?
or business name
Sir, your content is good, but camera movements are highly distracting
Valuable information
Well done. Good effort Biju👍👍
Hardwork chayiunna Employies nnuoo evening two cup Brandiy Very good to become Energetic...
Is Branding is so important. Thanks for sharing the information
Thank you for watching!
What will be the rates for branding?
Branding comes depends our quality 🔥
Yup.. you pinned it.. it is all about the value you deliver..
Nice presentation. Interesting and informative. Best wishes🌹
Thank you!
Good biju...👍
Informative, thanks
ബ്രാൻഡ് റജിസ്റ്റർ ചെയ്യുന്നത് എങ്ങനെ ? എവിടെയാണ് അത് ചെയ്യേണ്ടത് നമ്മുടെ ബ്രാൻഡ് മറ്റുള്ളവർ ഉപയോഗിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം
India filing il cheriya rate il cheidu taru
Google it
Good topic 👍👍👍
Nice jisaab
Come back to the point, how to do branding. Just primary information is given.
Biju❤️🥰
informative thank you sir
Very nice
Congrats
Super knowledge 🌹
Great
Super 🌹🌹
Informative..👍👍
Thank you!
Kollaam
😍😍😍😍😍 Tanks
👍👍👍
❤🎉
പറയാതിരിക്കാൻ വയ്യ.
ഈ സാറ് വിളി അരോചകം!
എത്ര പുരോഗമന ചിന്താഗതിക്കാരിലും ഇത് തന്നെ സ്ഥിതി.
ഒരു പുതിയ സംരംഭത്തിന് പേരും ലോഗോയും ഉണ്ടാക്കാൻ എത്ര ചെലവ് വരും?
4k , above
good
expotimepasspopcorn
നന്ദി. Biju സാറിന്റെ നമ്പർ തരുമോ.
ഗൂഗിൾ 🙄ലോഗോ
ഇതൊന്നും അല്ല ;
quality of the produc/service&good will of the business അതാണ്
Brand value.
സാറെ എന്റെ ചെറിയ ഒരു സംശയമാണെ ബ്രാസിങ് നെ കുറിച്ചുള്ള വിഷയമായത് കൊണ്ട് ചോദിക്കുന്നത്.. O നാസ ടെക്നോളജി.. ഇന്ത്യയിൽ വല്ല തുണി കമ്പനിക്ക് അല്ലങ്കിൽ ബ്രാൻഡ് ഉണ്ടോ... 1 അത് . കേരളത്തിൽ.. ഏതെങ്കിലും കമ്പനി.. നാസാ ടെക്നോളജി ഉപയോഗിക്കുന്നുണ്ടോ... 2... നാസ എന്ന് മുതൽ ആണ് ജട്ടി.. യിൽ ടെക്നോളജി. തുടങ്ങിയത്. 3 ചൂടുള്ളപ്പോൾ തണുപ്പും തണുപ്പുള്ളപ്പോൾ ചൂടും .. നൽകാൻ നാസാ ബ്രാൻഡ് ..എന്ത് തരം.. ടെക്നോളജിയാണ്.. തുണിയിൽ ചെയ്യുന്നത്
ഇദ്ദേഹത്തിന്റെ നമ്പർ തരുമോ
Contact 9656123000
നിങ്ങളുടെ നമ്പർ
Please contact 9656123000
@@madhubhaskaranok
🙋 𝘱𝘳𝘰𝘮𝘰𝘴𝘮
Mr Biju number pls
Biju sarinte number share cheyyu please 🙏
Well done Biju sir.. Keep going👍👍
Biju sir❤
Great
👍👍👍