EP #71 - കേരളത്തിലേക്ക് രാത്രി കയറിയപ്പോൾ സംഭവിച്ചത് | Discover India Last Episode

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 421

  • @funwithJJJ
    @funwithJJJ ปีที่แล้ว +23

    എമിൽ ബ്രോ.. പെണ്ണിന് പകരം സ്റ്റീറിങ്ങിനെ പ്രണയിച്ചവൻ 😄😄
    ഉറക്കം പോലും ഇല്ല..

  • @jineshms989
    @jineshms989 ปีที่แล้ว +204

    അല്ലെങ്കിലും എമിലുമായി ട്രിപ്പ്‌ പോയാൽ എല്ലാരും ഹാപ്പി ആണ്.. കണ്ട് തുടങ്ങിയാൽ നിർത്താൻ തോന്നില്ല.. ♥️♥️♥️

  • @Itsmerafi1518
    @Itsmerafi1518 ปีที่แล้ว +42

    ഇത്രേം കിലോമീറ്റര് വണ്ടിയോടിച്ച safe ആയി എത്തിച്ച എമിൽ ബ്രോ ആണ് എന്റെ ഹീറോ.....Also sherin done good job...

  • @sainunajumudheen5090
    @sainunajumudheen5090 ปีที่แล้ว +55

    കുറ്റം പറയുന്നോരോട് പോകാൻ പറയ്. എന്നെപോലെ ഒരാൾക്ക് ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകളാണ് കാണിച്ചു തന്നത്. ഇനിയും മുന്നോട്ടു പോകുക. All the best.

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +88

    ഈ മൂന്നുമാസ യാത്രയിൽ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടായിരുന്നു... ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വളരെ ഭംഗിയായി തന്നെ നമ്മളെ കാണിച്ചുതന്ന Dear Sherin bro and Emil Bro Thank you 😍😍😍😍😍😍

  • @basith_basi_2.062
    @basith_basi_2.062 ปีที่แล้ว +43

    ഒരു എപ്പിസോടും മിസ്സാകാതെ കണ്ട ലെ ഞാൻ.... 😌😌😌.... ഇന്ത്യ മൊത്തം കാണിച്ചു തന്ന sherin bro, emil bro ക്കും ഒരു big thanks... 🥰😍....

    • @basith_basi_2.062
      @basith_basi_2.062 ปีที่แล้ว

      @self discipline സന്തോഷം 😌

  • @jinjuvs1071
    @jinjuvs1071 ปีที่แล้ว +49

    1 മുതൽ 71 എപ്പിസോഡുകൾ കണ്ടു.❤️ നന്നായിട്ടുണ്ട്❤️ ട്രിപ്പിൽ ഒരാളെയും കൂടെ കൂട്ടി അന്നാ ന്നത്തെ വീഡിയോ പിറ്റേ ദിവസം ഇട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി

    • @aswathyviswambaran3549
      @aswathyviswambaran3549 ปีที่แล้ว

      Athokke engane nadakkum paledathum network onnum illallo. Pinne avaru face cheytha karyangal enthellam enn namukk correct ariyillallo

  • @sumanat.n9707
    @sumanat.n9707 ปีที่แล้ว +2

    നിങ്ങളുടെ ഈ 28.6 വീഡിയോകള്‍ ഇന്നാണ് കണ്ടുതീര്‍ന്നത് .ആദ്യംതന്നെ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ എമിലിനും ഷെറിനും എന്‍റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ .അവസാന 20 എപ്പിസോഡുകള്‍ കഴിഞ്ഞ ഒരാഴ്ചകൊണ്ടാണ് കണ്ടത് .എമിലിന്‍റെ driving ഉം ഷെറിന്‍റെ camara യും സൂപ്പര്‍ .ഇനിയും നല്ലനല്ല യാത്രകള്‍ നിങ്ങള്‍ രണ്ടുപേരും ഞങ്ങളിലേക്കെത്തിക്കാന്‍ കാത്തിരിക്കുന്നു .എല്ലാനന്മകളും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു .

  • @shyleshsas902
    @shyleshsas902 ปีที่แล้ว +17

    ഇന്ത്യ ട്രിപ്പ് വിജയകരമായി പൂർത്തിയാക്കിയ രണ്ട് പേർക്കും ഒരായിരം അഭിനന്ദനങ്ങൾ.

  • @smartrider41
    @smartrider41 ปีที่แล้ว +31

    ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും സഞ്ചരിച്ച് വിജയകരമായി കേരളത്തിൽ തിരിച്ചെത്തിയ വീഡിയോകളും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം.

  • @MrLatheeshnair
    @MrLatheeshnair ปีที่แล้ว +19

    Sherin & Emil അഭിനന്ദനങൾ.. ഒരു എപ്പിസോടും മുടങ്ങാതെ കാണുന്ന പ്രവാസി.. 3 മാസം കഴിഞ്ഞു നാട്ടിലേക്ക് എത്തുമ്പോൾ നിങ്ങളുടെ ഉള്ളിലെ സന്തോഷം കാണുമ്പോ അവധി കഴിഞ്ഞു നാട്ടിൽ എത്തുമ്പോ ഓരോ പ്രവാസിയുടെ സന്തോഷം എന്തായിരിക്കും..

  • @farookk1026
    @farookk1026 ปีที่แล้ว +11

    എവിടെ പോയാലും തിരിച്ചു വീട്ടിലേക്കു വരുന്ന യാത്രയാണ് ഏറ്റവും മനോഹരം ❤️

  • @traveladdictspalakadan7527
    @traveladdictspalakadan7527 ปีที่แล้ว +5

    ആ ചങ്ക് വണ്ടിക്ക് ഒരു നന്ദി പറയായിരുന്നു 💚

  • @udayankumaramangalam7786
    @udayankumaramangalam7786 ปีที่แล้ว +5

    ഇനിയും നല്ല വീഡിയോകൾ ചെയ്യുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇതുവരെ എല്ലാ വീഡിയോകളും കണ്ട് ഞാൻ . അഭിനന്ദനങ്ങൾ ആശംസകൾ സഹോദരന്മാരെ

  • @sudharsanchenthuruthy
    @sudharsanchenthuruthy ปีที่แล้ว +17

    ഫൈവ്സ്റ്റർ ഹോട്ടലുകളും ടോയ്‌ലെറ്റുകളും ഇല്ലാത്ത സാധാരണക്കാർക്ക് താങ്ങാൻ പറ്റിയ കാഴ്ചകൾ ഒരുക്കിത്തന്ന ഷെറിനും ഡ്രൈവർ സുകു അണ്ണനും അഭിനന്ദനങ്ങൾ 🌹

  • @visakhr5535
    @visakhr5535 ปีที่แล้ว +14

    Trip Complete ആക്കിയതിന് Congratulations🎉
    ശെരിക്കും നിങ്ങളുടെ ഓരോ episode ഉം വളരെ ആസ്വദിച്ചു ആണ് കണ്ടത്. Trip തീർന്നല്ലോ എന്ന് ഓർത്ത് വിഷമം ഉണ്ട് 😢. എന്തായാലും ഓരോ സംസ്ഥാനത്തെ ക്കുറിച്ചും ഒരുപാട് അറിവുകൾ തന്ന Sherinz Vlog ന് ഒരു Big Thanks❤

  • @sajokochuparampil9651
    @sajokochuparampil9651 ปีที่แล้ว +3

    ഞാൻ ഏറ്റവും ആസ്വദിച്ചു കണ്ട യാത്രകളിൽ ഒന്ന് 😍👌🏻 നന്ദി എമിൽ ബ്രോ ൻ ഷെറിൻ ബ്രോ 🔥❤️

  • @sasikumarbaskarapillai8922
    @sasikumarbaskarapillai8922 ปีที่แล้ว +4

    വളരെ രസകരമായ എപ്പിസോഡ്സ് ആയിരുന്നു. നിങ്ങൾ രണ്ടുപേരും ഞങളുടെ ഫാമിലി മെംബേർസ് പോലെ ആയി തീർന്നിരുന്നു. Now we will miss u, two jolly guys.... B. Sasikumar, Thycaud, Trivandrum

  • @sumeshchandran6857
    @sumeshchandran6857 ปีที่แล้ว +5

    3 masam naadu miss cheythitu avare thirichu ethumbole avarude santhosham appam 4 varsham kazinju naatil ethan pokunna ente santhsoham enthakum

  • @sudheeshkumar5966
    @sudheeshkumar5966 ปีที่แล้ว +2

    അടിപൊളി വളരെ നന്നായി രണ്ടുപേരും സേഫ് ആയി എത്തി.. സ്പെഷ്യൽ cngrts tata Harrier

  • @ashith6032
    @ashith6032 ปีที่แล้ว +2

    നിങ്ങളെ കൂടെ ഞാനും കണ്ടു നമ്മുടെ ഇന്ത്യ 🤍🤍🤍🤍🤍🤍🤍🤍🤍 mission completed 👌🏼👌🏼👌🏼

  • @madhukk1000
    @madhukk1000 ปีที่แล้ว +2

    90 ദിവസത്തെ ടിപ്പ്... ഗംഭീരമായിരുന്നു ഓരോ എപ്പിസോഡും. ആശംസകൾ രണ്ടാൾക്കും

  • @sreejithravi9368
    @sreejithravi9368 ปีที่แล้ว +2

    ഫുൾ എപ്പിസോഡ് കണ്ടവരിൽ ഞാനും ❤️❤️🎉🎉🎉👏🏻👏🏻👏🏻 trip poli❤️

  • @lakshmi483
    @lakshmi483 ปีที่แล้ว +8

    കുറ്റം പറയാന്‍ 1000 പേരുണ്ടാകും bro...never mind....whole trip was superb...നിങ്ങളുടെ will power...hats off👏👏👌and CONGRATULATIONS

  • @LathaLatha-ul7ti
    @LathaLatha-ul7ti ปีที่แล้ว +1

    Keralam😍😍...nammude kochi😍😍...Thank you so much...full episodes kandu...I'm soo happy..Ella places um kanan kazhinju... Good Luck and..God bless both of you...😍😍💕👍👍👍

  • @noufalkolathur3272
    @noufalkolathur3272 ปีที่แล้ว +1

    ഏറ്റവും ഇഷ്റ്റപെട്ടത്‌ റോഡ്‌ ട്രിപ്പ്‌ വീഡിയോ ആണ്
    ഇതുവരെ ഒന്നു പോലും മിസ്സാക്കാതെ കണ്ടു🥰

  • @ravikumarak8215
    @ravikumarak8215 ปีที่แล้ว

    യാത്രയിൽ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടായിരുന്നു. നിങ്ങളായിരുന്നു ഇന്ത്യൻ നായാഗ്ര കാണിച്ചു തന്നത്. അപകടം കൂടാതെ തിരുച്ചു എത്തിയതിൽ ദൈവത്തിനു നന്ദി. ഈ ഒരു വ്ലോഗ് മാത്രം സന്തോഷം നിറഞ്ഞ തായിരുന്നു. ഇനിയും യാത്ര തുടരുക.
    താങ്ക്സ്.

  • @midhun1308
    @midhun1308 ปีที่แล้ว +1

    A humble request ningal oru international trip pokanam plz 🥲aa vdo proper aayi time gyap maintain cheyth idumennum pradheeshikkunnu

  • @assifkmahmadafthab1938
    @assifkmahmadafthab1938 ปีที่แล้ว

    നിങ്ങളുടെ എല്ലാ യാത്രയും ഞാൻ ആസ്വദിച്ചു. സേഫ് ആയി തിരിച്ചു വന്ന നിങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു 👍👍👍❤❤❤🤲🤲🤲

  • @ajithaprakash2781
    @ajithaprakash2781 ปีที่แล้ว

    നിങ്ങളോടൊപ്പം ഈ യാത്രയിൽ ഞങ്ങളും ഉണ്ടായിരുന്നു. അവസാന 3 എപ്പിസോഡ് ഇപ്പോൾ കണ്ട് തീർത്തു. രണ്ടുപേരുടെയും friendship സൂപ്പർ ആയി.

  • @aswathyviswambaran3549
    @aswathyviswambaran3549 ปีที่แล้ว +1

    Enikk personal contact illa randaludem. Undarunnel nerit vilich paranjene. Insta fb onnum illa. Athukond ee comment ningal vaykuo ennum enikk ariyilla.
    Njan pand muthale emil fan aanu. Pinne sherin, oru video polum njan miss aakkittilla.
    Enikk parayanullath, njan orikkalum India il keralathinu veliyil poyitilla. Ennalum enikk north india ennal entethaya oru sankalpam undarunnu. Ningade yathra kazhinjappol enikk manasilayi athokke verum thetidharan aanenn. Ningade koode enikkum enthokkeyo experience kittiya oru feel. Enteyum palakaryangalilum ulla kazhchapad maari. Othiri nandi. Ithu upload cheyyan kanicha manasinu🙏🙏🙏🙏🙏👍👍
    And both of you guys are awesome, keep your friendship life long. Don’t let the ego to hurt your friendship.

  • @sujithpoyiloor
    @sujithpoyiloor ปีที่แล้ว +1

    Congratulations..👍🏾👍🏾 ഒരു എപ്പിസോഡും വിടാതെ കണ്ടു..😍

  • @syamalabai8364
    @syamalabai8364 10 หลายเดือนก่อน +1

    Nannude KERALAM❤❤❤

  • @jacobgeorge8937
    @jacobgeorge8937 ปีที่แล้ว +4

    This has been a great feat by both of you. Well done.Enjoyed the entire journey.. Will miss the journey. Emile has been a great companion and narrator joining with Sherin. Hope both of you will undertake future journeys. Best wishes for future trips.

  • @sujin8067
    @sujin8067 ปีที่แล้ว +2

    നിങ്ങൾ തമ്മിൽ ഉള്ള കോമ്പോ കൊള്ളാം ഇനിയും ഇതുപോലെ ഉള്ള ട്രിപ്പ്‌ പ്രതീക്ഷിക്കുന്നു ❤❤

  • @vinayakmm8144
    @vinayakmm8144 ปีที่แล้ว +10

    A big Congrats to Emil and Sherin. You guys are really awesome. !!

  • @rajeevrojaroja4167
    @rajeevrojaroja4167 ปีที่แล้ว +1

    3 months episode എല്ലാവരും വളരെ ഹാപ്പിയാണ് thank u Emil sheron bro

  • @preethyjayan4298
    @preethyjayan4298 ปีที่แล้ว +1

    Congratulations sherin & Emil.👍👌👏😁 നിങ്ങളെ പോലെ ഞങ്ങളും 28 states ലൂടെ യാത്ര ചെയ്തു...😂happy. ഇനി നിങ്ങൾ വിദേശത്തേക്ക് trip നടത്തു...ഞങ്ങളും കൂടെ കാണും കേട്ടോ👋👍

  • @ashrafkundathil3157
    @ashrafkundathil3157 ปีที่แล้ว

    വിജയകരമായി യാത്ര പൂർത്തിയാക്കിയ 2പേർക്കും അഭിനന്ദനങ്ങൾ. യാത്ര രസകരമായിരുന്നു. 👍

  • @Chachus9961
    @Chachus9961 ปีที่แล้ว

    എമിൽ ഉണ്ടെങ്കിൽ യാത്ര അതിമനോഹരമായിരിക്കുമല്ലോ 💞💞💞

  • @rajeevrojaroja4167
    @rajeevrojaroja4167 ปีที่แล้ว +4

    അനുഭവം ആണ് ജീവിതത്തിലെ വലിയ പാഠം ഉൾക്കൊണ്ട് .2 പേരും ഒരുമിൽച്ച് വരും ന episode il ഉണ്ടാകുന്നത് വളരെ നനകും

  • @royalwalldecor8012
    @royalwalldecor8012 ปีที่แล้ว

    നന്ദി നന്ദി ഇന്ത്യ മുഴുവൻ കാണിച്ചതിന്

  • @satheesh7951
    @satheesh7951 ปีที่แล้ว

    നിങ്ങള് പൊളിയാണ്❤❤ മാനസികമായി രണ്ടുപേരും ഒരു ഒരുമ ഉണ്ട് ❤❤❤❤

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 ปีที่แล้ว

    ശുഭയാത്ര ശുഭമായി പര്യവസാനിച്ചതിൽ സന്തോഷിക്കുന്നു.

  • @pramodjoseph6798
    @pramodjoseph6798 ปีที่แล้ว +3

    Congratulations. You both did it. A rare achievement without any problems between you and with your vehicle. Keep going on.

  • @rayidkp
    @rayidkp ปีที่แล้ว

    Emil bro ullath kond maathram ee trip oru ep mudanghaathe 19 days kond kandu theerthu😍😍
    Eniyum Emi broyude koode trip venam

  • @PRASADAKADOOR
    @PRASADAKADOOR ปีที่แล้ว

    സൂപ്പർ വീഡിയോ ..രണ്ടുപേരും പൊളി ❤❤❤❤

  • @remapv5419
    @remapv5419 ปีที่แล้ว +1

    ട്രിപ്പ് അടിപൊളിയായി
    ഇഷ്ടപ്പെട്ടു👍👍👍

  • @Al-yo2zn
    @Al-yo2zn ปีที่แล้ว +3

    Congratulations Bro, great achievement across 28 states and UT in 90 days

  • @hrishikesh-2132
    @hrishikesh-2132 ปีที่แล้ว +1

    Oru 5 varsham koode kazhijal keralathil 6 vari porathe varum...athrayukkum puthiya vandikal erangunnund ..ivide...public transport systamatic aayi ivide illa ..mathramalla aalkkar swandhavandyil allathe pokuvem illa...ethra manikkor blockil ninnalum preshnamilla

  • @amal0363
    @amal0363 ปีที่แล้ว

    Good job broos.... നിങൾ 3മാസം കൊണ്ട് trip complete ചെയ്തു..ഞാൻ full video 8മാസം കൊണ്ട് കണ്ടു തീർത്തു....😊..any way good job🎉🎉🎉

  • @anaswarvs4700
    @anaswarvs4700 ปีที่แล้ว +2

    ദേ നമ്മടെ കൊടുങ്ങല്ലൂർ🤩🥰🥰

  • @RajeshKumar-jx1hn
    @RajeshKumar-jx1hn ปีที่แล้ว +2

    Emil, Sherin we will certainly miss this journey, your thugs, your drive, your narration,your technical explanations.
    Impressive and inspirational 👌

  • @sudhia4643
    @sudhia4643 ปีที่แล้ว +1

    കാഴ്ചകൾക്ക്. നന്ദി. ഞാനും. പറയുന്നു. 🙏🙏🙏🙏👍👌സുധി. എറണാകുളം.

  • @vijayamak2260
    @vijayamak2260 ปีที่แล้ว

    എമ്മിൽ ആന്റി ഷെറിൻ ഞാൻ വിജയം ടീച്ചർ എന്നു ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇൻട്രസ്റ്റ് ബ്ലോഗാണ് ഇത് സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം

  • @muhammedadhil1155
    @muhammedadhil1155 ปีที่แล้ว

    മറ്റു സംസ്ഥാനങ്ങളിൽ അതിനുള്ള സ്ഥലം ഉണ്ട് ബ്രോ. നമ്മുടെ ഇവിടെ over populated ആണ്. സ്ഥലം എടുക്കൽ തന്നെ ആണ് ഇവിടത്തെ main problem

  • @Explore-Dxb
    @Explore-Dxb ปีที่แล้ว

    എല്ലാ എപ്പിസോഡും ഇരുന്ന് കണ്ടു മൊത്തം അടിപൊളി

  • @soorajksaji6267
    @soorajksaji6267 ปีที่แล้ว

    എല്ലാ എപ്പിസോടും അടിപൊളി എമിൽ ബ്രോ സൂപ്പർ ഡ്രൈവിംഗ് ❤❤❤

  • @renjitht.p3895
    @renjitht.p3895 ปีที่แล้ว

    Congratzzz സാഹസിക രേ....👍👍👍
    ട്രിപ്പ് പരിപൂർണ്ണ വിജയം...🍬🍬🍬

  • @mirdulavinu4964
    @mirdulavinu4964 ปีที่แล้ว

    സൂര്യദയം ഞങ്ങളുടെ സ്വന്തം ചമ്രവട്ടം പാലത്തിന്റെ മുകളിൽ നിന്ന് അത് പൊളിച്ചു 🌄🌄💞💞💞💞💞💞😇

  • @suhailmanazir2007
    @suhailmanazir2007 ปีที่แล้ว

    രണ്ടും, മൂന്നും കൊല്ലം ഗൾഫിൽ നിന്ന് തിരുച്ചു വരുമ്പോഴുള്ള feeling.. ഹോ.
    ന്റെ പൊന്നോ.. പറഞ്ഞറിയിക്കാൻ പറ്റാത്ത feeling ആണ്

  • @zainulabikorad1835
    @zainulabikorad1835 ปีที่แล้ว +1

    Discover india 28.6. Ee. Series polichu 👍👍👍❣️

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +1

    23:42 Successfully Completed

  • @dhanyaashokan6941
    @dhanyaashokan6941 ปีที่แล้ว

    Ella episodsum kandu,........India enna maharajyathe kurich aarum ariyatha,aarum parayatha chila kaaryangal okke manasilaakki .....iniyum ithupoleyulla yathrakal undakatte.....prarthikkunnu

  • @Vishakvishu8789
    @Vishakvishu8789 ปีที่แล้ว

    Toll kazhinju oru km poyal avde ee paranja board undairnu…. Road pani nadakunnath karanam eduth mattiyathanu broz… 6:44

  • @thabsheerpalakkan5705
    @thabsheerpalakkan5705 ปีที่แล้ว +1

    എന്തോ ഒത്തിരി ഇഷ്ടം ആണ് എമിൽ bro😘

  • @THE_C_O_M_R_A_D_E
    @THE_C_O_M_R_A_D_E ปีที่แล้ว

    അഭിനന്ദനങ്ങൾ കൂട്ടുകാർക്ക്

  • @athulkrishnac.v8406
    @athulkrishnac.v8406 ปีที่แล้ว +4

    മലപ്പുറം ചമ്മറവട്ടം❤️❤️❤️❤️❤️😁 എന്റെ നാട്

  • @sreehari4474
    @sreehari4474 ปีที่แล้ว

    Chetta ente veedu feroke ann. Aa vazhikk vannu enn aranjappol oru santhosham

  • @abrahamjacobn5588
    @abrahamjacobn5588 ปีที่แล้ว +3

    Congratulations Emil and Sherin 🎉🎉🎉

  • @Jacksonlife123
    @Jacksonlife123 ปีที่แล้ว

    Avashyam kazinj Emil brone ozhivakkaruth dear vloger...mumb AA pavathine kond poyi karyam kainjapo thep kitto...Emil bro ishtam

  • @nasrudheenap3257
    @nasrudheenap3257 ปีที่แล้ว

    Thanks shering bro emil bro 1 muthal 71 um kandu oru baàd asodichu
    Thanks thanks thanks

  • @bibimj1
    @bibimj1 ปีที่แล้ว

    Congratulations, supperb arunnu ellaa eppisodum kandu.

  • @nikksps5745
    @nikksps5745 ปีที่แล้ว

    രണ്ടു പേർക്കും നന്ദി...👍

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว +1

    Njangal gulfil ninnum keralathilaku varumbol Ulla santhosham

  • @jithesh999
    @jithesh999 ปีที่แล้ว +1

    Great dears... ♥️
    Sherin & Emil...
    Congaratulations both of you... 👍

  • @sirajk29
    @sirajk29 8 หลายเดือนก่อน

    Emil and sherin .all india yathra suprrrr

  • @rajeshar7326
    @rajeshar7326 ปีที่แล้ว

    Congratulations Emil& Sherin… oro episode um super aayirunu.

  • @nivedyashanojkannur1663
    @nivedyashanojkannur1663 ปีที่แล้ว

    Thanks broZ... നല്ലൊരു യാത്ര അനുഭവം ഞങ്ങൾക്കും തന്നതിന്....💓🥰

  • @mohammednasim6815
    @mohammednasim6815 ปีที่แล้ว

    Next trip pokumbol video daily idaan shramikuka.athu pattatha kaaryamella.kaaranam sujith family umaayi travel cheytu daily video idaarund.trip tudakathil videoku nalla views undaayirunnu.but video consistent aavathat kondaan itrem views kuranjath.

  • @fliqgaming007
    @fliqgaming007 ปีที่แล้ว +3

    This was a different vibe trip despite many struggles ❤️
    Congrats bros 👏😍

  • @akhilpmmjs9221
    @akhilpmmjs9221 ปีที่แล้ว

    കഴിഞ്ഞപ്പോ ചെറിയൊരു സങ്കടം... എന്നാലും ഹാപ്പിയാണ് ...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍

  • @ashokmoothedath143
    @ashokmoothedath143 ปีที่แล้ว +6

    Kudos to both of you... I envy both of you on successful trip across our Beautiful country.... The visuals.. the experiences and above all the simplicity and fun you shared was really worth spending time to watch each and every episode... Hope to meet you sometime... Thank you Sherin and Emil... Take rest😊❤🌹Last but not the least was a proud owner of Harrier👍

  • @muhammedriyas3847
    @muhammedriyas3847 ปีที่แล้ว

    Ella episode um vidathe kandu indea fullum videoyi kanichathinu 🙏🙏 thankzz

  • @jamsheerkm8389
    @jamsheerkm8389 ปีที่แล้ว +3

    ഇന്ത്യ മുഴുവനും വണ്ടി ഓടിച്ചു ഗിന്നസിൽ കയറിയ എമിൽ ബ്രോ

  • @juststarvlog.
    @juststarvlog. ปีที่แล้ว +2

    എന്നെ അവസാനിപ്പിക്കേണ്ട യാത്രയായിരുന്നു ഇത്രയും വലിച്ച് നീട്ടി ബോറടിച്ച് അവസാനിപ്പിച്ചു. നിന്റെ സബ്സ്ക്രൈബറിലേക്ക് ഒരു ഗതികേട് എന്നല്ലാതെ എന്ത് പറയാൻ

  • @sujithpayyanur9624
    @sujithpayyanur9624 ปีที่แล้ว

    I think you both need to meet Minister Riyas and share your experience and discuss things to change in Kerala 🏞

  • @sureshshiva789
    @sureshshiva789 ปีที่แล้ว

    എല്ലാ കാര്യത്തിലും ഈൗ വീഡിയോ ഉപകാരപ്പെടും 🙏

  • @priyankapriya3615
    @priyankapriya3615 ปีที่แล้ว

    Emilettooo nigalu poliyattooo❤sherinum👌👌👌

  • @antonyf2023
    @antonyf2023 ปีที่แล้ว

    Happy ending., ഈ ബന്ധം നീണാൾ വാഴട്ടെ..

  • @highlyinflameble4720
    @highlyinflameble4720 ปีที่แล้ว

    18:27 to 18:37 vatanappally ganeshamangalam

  • @abinbabu6332
    @abinbabu6332 ปีที่แล้ว

    Inb trip, winter expedition, sherinte ഈ സീരീസ്... ഇതൊക്കെ ഇത്രേക്ക് കാണാൻ കാരണം എമിൽ ആണ് 😊❤️

  • @SivapresadP-kq9ry
    @SivapresadP-kq9ry ปีที่แล้ว

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു സുഹ്യത്തേ

  • @saleesh7672
    @saleesh7672 ปีที่แล้ว

    Sherin bro, emil bro, 2പേരെയും ഒരുപാട് ഇഷ്ട്ടം ❤️❤️

  • @princedsatr6339
    @princedsatr6339 ปีที่แล้ว

    അളിയന്മാർ safe ആയി യാത്ര കംപ്ലീറ്റ് ചെയ്തല്ലോ....... സന്തോഷം 👍

  • @jerinkj9654
    @jerinkj9654 ปีที่แล้ว

    next trip avdeka💕💕💕💕 nigal adipoli anu.emil brooo💕😍😍😍sherin💕💕💕 vlog miss cheyum😌😌😌😌😢

  • @yttukut
    @yttukut ปีที่แล้ว +1

    Hearty Congratulations.....

  • @rajub-nd8qy
    @rajub-nd8qy ปีที่แล้ว

    Randu perude next tripin wait cheyyunnu.... 🥰

  • @akvlogs2.5
    @akvlogs2.5 ปีที่แล้ว

    Sherin brode video kannarund അടിപൊളി അണ് but എനിക് brone neritt kannan patiyatilla

  • @satheeshkaimal
    @satheeshkaimal ปีที่แล้ว +1

    In Kerala 400Km travel need 12 hours But in UP 400KM can be covered by 3 hours Still Frog in well degrade UP.